ഷഫീർ ജയിക്കണം പാവപ്പെട്ടവർക്ക് ഒക്കെ ഒരുപാട് സഹായം ചെയുന്ന വ്യക്തി ആണ് ഷഫിർ.... ചാനൽ ചർച്ചകളിൽ കമ്മികളുടെ കള്ളങ്ങൾ പൊളിച്ചടുക്കി കൊടുക്കുന്ന കരുത്തനായ നേതാവാണ് ഷഫിർ
ഷാജൻ സാർ, താങ്കൾ ഈ വ്യക്തിയെ പരിചയപ്പെടുത്തിയിരുന്നില്ല എങ്കിൽ ഇദ്ദേഹത്തെ ആരും തന്നെ തിരിച്ചറിയുമായിരുന്നില്ല. താങ്കളുടെ നല്ല മനസിന് ഒരായിരം നന്ദി. ഇങ്ങനെയുള്ളവർ സമൂഹത്തിൽ ഉയർന്ന് വരിക തന്നെ വേണം. അതിന് വേണ്ടി നമ്മെ കൊണ്ട് കഴിയുന്നത് നമുക്ക് ചെയ്യാം.
സാധാരണക്കാരനായ ഒരു നേതാവ് ; എത്ര മര്യാദയോടെയും പക്വതയോടെയും പ്രതിപക്ഷ ബഹുമാനത്തോടെയും ആണ് അദ്ദേഹം ചാനൽ ചർച്ചകളിൽ മറുപടി പറയുന്നത്; ഷഫീർ വളർന്നു വരട്ടെ 😀
ബിഎംഷഫീർ പോലുള്ള സ്ഥാനർഥികൾ വേണം നമ്മുടെ ജന പ്രധിനിഥികളായി ഇങ്ങിനെ യുള്ളവരെയാണ് നമ്മൾ നിയമസഭയിലേക്ക് അയക്കാൻ തെരെഞ്ഞെടുക്കണ്ടത് നമ്മുടെ ശബ്ദം നമുക്ക് നിയമസഭയിൽ കേൾക്കാം അഡ്യ. ഷെഫീർ നെപോലുള്ളവരെ അയച്ചാൽ അതിനാൽ പോളിംഗ് ബൂത്തിൽ എത്തും നമ്മൾ ഷഫീർനെ ഓർക്കണം ഇവിടെ നിങ്ങൾ രാഷ്ട്രീയം നോക്കാരുത് അദ്ദേഹം ജയിച്ചാൽ നമുക്ക് അഭിമാനിക്കാം ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ
👍👍👍സപ്പോർട്ട് 🇮🇳🇮🇳വൺ ഇന്ത്യ വൺ പെൻഷൻ മൂവേമെന്റ് Kerala🇮🇳🇮🇳👏👏 പാവപ്പെട്ടവർക്കും കർഷകർക്കും ചുമട്ടുതൊഴിലാളികൾ ക്കും കൂലിപ്പണിക്കാർ ക്കും, ഓട്ടോറിക്ഷ തൊഴിലാളികൾക്കും, ടാക്സി ഡ്രൈവർമാർക്കും മത്സ്യത്തൊഴിലാളികൾക്കും അതുപോലെ പാവപ്പെട്ട എല്ലാ സാധാരണക്കാർക്കും വേണ്ടി നിലകൊള്ളുന്ന വൺ ഇന്ത്യ വൺ പെൻഷനെ വിജയിപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്.👍👍
Good initiative.... Mr.Shajan നിങ്ങളുടെ രാഷ്ട്രീയ നിലപാടുകളോട് വ്യക്തിപരമായി എതിർപ്പുണ്ടെങ്കിലും... ഇതുപോലുള്ള പ്രവർത്തികൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു.... എന്നും ജനങ്ങളുടെ ഇടയിൽ നിൽക്കുക... Best of luck....
താങ്കളെ പോലെയുള്ള സ്ഥാനാർത്ഥികൾ ആണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടത്.... പാവങ്ങളുടെ പടത്തലവൻ എന്ന പേര് സമ്പാദിച്ച ഫിറോസ് കുന്നുംപറമ്പിലിനെ പോലെ നിങ്ങളും പാവങ്ങൾക്കും നീതിക്കും സത്യസന്ധതക്കും ഒരു മുതൽ കൂട്ടാണ് എനിക്ക് താങ്കളെ സാമ്പത്തികമായി സഹായിക്കാൻ കഴിയാതെ വന്നാൽ അഡ്വക്കേറ്റ് സഫീർ സാർ ഉറപ്പ് നൽകുന്നു താങ്കൾക്ക് ഒരു 💯 വോട്ട് എങ്കിലും പിടിച്ചു തരും.... വർക്കല കഹാറിന് ശേഷം വർക്കലയുടെ പിൻഗാമിയായി വന്ന സഫീർ സാഹിബ് നല്ല ഭൂരിപക്ഷത്തിൽ വിജയിച്ചു നിയമസഭയിൽ എത്തിച്ചേരട്ടെ.... പടച്ചോൻ അതിന് ഭാഗ്യം നൽകട്ടെ.... ആമീൻ
സിപിഎം ഇവിടെ കാശ്ശേറിഞ്ഞു ഇല്ലാത്ത പ്രചരണം നടത്തി ഷഫീർ നു എതിരെ കുപ്രചരണങ്ങൾ കൂടി നടത്തി വർക്ക് ചെയ്തിട്ടുണ്ട് ഷഫീർ ജയിച്ചില്ല എങ്കിൽ എന്റെ മണ്ഡലത്തിന് ഇവിടെ ഉള്ള നാട്ടുകാർക്ക് സംഭവിക്കുന്ന ഏറ്റവും വലിയ നഷ്ടമായിരിക്കും
Dear Mr. Shajan Scaria, ur journalism is an exceptional and it has some human values and visions. I fully watched ur interview with Adv Shafeer. Expect such interviews and news which promotes real unsung gems in society and bring them to lime light. We wish all the best to ur channel and a stunning victory to Adv Shafeer.
ഷഫീർ വളരെ അർഹതപ്പെട്ടവൻ തന്നെയാണ്. കാരുണ്യത്തിൻ്റെ പ്രതീകമായി പാവപ്പെട്ടവർക്ക് കൈതാങ്ങ് ആകുന്നവൻ. സുമനസ്സുകൾ അദ്ദേഹത്തെ ഏറ്റെടുക്കും എന്നറിയാം. അത് പോലെ തൊട്ടടുത്ത നിയോജക മണ്ഡലമായ ചിറയിൻകീഴിലെ UDF സ്ഥാനാർത്ഥി ബി.എസ്.അനൂപും വളരെയധികം സാമ്പത്തികമായി പിന്നോക്കത്തിലാണെന്ന കാര്യം എത്ര പേർക്കറിയാം??? പട്ടികജാതിക്കാരനായ കൂലിപ്പണിക്കാരുടെ മകൻ. സ്വന്തമായി വീടില്ലാത്തവൻ. തെരഞ്ഞെടുപ്പിൽ പളപളത്ത പോസ്റ്ററുകളടിക്കാൻ നിവൃത്തിയില്ലാതെ കിട്ടിയ സഹായം കൊണ്ട് കാര്യങ്ങൾ നടത്തുന്നവൻ. അദ്ദേഹത്തെയും സുമനസ്സുകൾ പരിഗണിക്കുന്നത് അർഹതയ്ക്കുള്ള അംഗീകാരമായിരിക്കും. തീർച്ച. മറക്കാതിരിക്കുക അനുപിനും ഒരു കൈത്താങ്ങ് അത്യാവശ്യമായിരിക്കുന്നു. സഹായിക്കുക
നിങ്ങൾ ഏതു പാർട്ടിക്കാരൻ ആയിക്കൊള്ളട്ടെ ഏതു മതക്കാരൻ ആയിക്കൊള്ളട്ടെ ഏതു വിശ്വാസിയും ആയിക്കൊള്ളട്ടെ (ഇനി LDF പാർട്ടിക്കാരൻ ആയിക്കൊള്ളട്ടെ ) നിങ്ങൾക്ക്. ശ്രീ ശബരിമല അയ്യപ്പനിൽ ഒരു കണിക എങ്കിലും വിശ്വാസമുണ്ടോ ഉണ്ടെങ്കിൽ നിങ്ങൾ LDF ന് വോട്ടു ചെയ്യരുത് മറ്റ് ഏത് പാർട്ടിക്കുവേണമെങ്കിലും ചെയാം അത് നിങ്ങളുടെ ഇഷ്ടം ക്കാരണം ഇനിയുള്ള ഒരു തിരെഞ്ഞെടുപ്പിലും LDF വിജയിക്കാൻ പാടില്ല വിജയിച്ചാൽ കേരളം ഒരു പക്ക വർഗീയ വാതത്തിൻ്റെ ഇരയായിരിക്കും പിണറായിയുടെ ക്കാലം കഴിയുമ്പോഴേക്കും ഒരു വിഷവിത്ത് ഇവിടെ വിതച്ചു പോവും നമ്മുടെ വരും തലമുറ അതിൽ തമ്മിൽ തല്ലും ക്കൊലവിളിയും ബലാൽസംഗങ്ങളുമായി നിറി നീറി അനുഭവിക്കേണ്ടി വരും ഇതിനെല്ലാം അവസരം ക്കാത്ത് കഴുകൻ ക്കണ്ണുമായ്ക്കാത്തിരിക്കുന്ന ഒരു വിഭാഗം കേരളത്തിൽ ഉണ്ട് ഓർക്കുക അവർക്ക് വളരാൻ ഉള്ള വളക്കൂറുള്ള മണ്ണാക്കും LDF കേരളം അങ്ങനെ ഒരു ദുരവസ്തയിലേക്ക് കേരളത്തെ തള്ളിവിടാതിരിക്കുക കേരളത്തിലെ ഒരോ വിശ്വാസികളും ഒരു ആത്മപരിശോധന നടത്തുക
നല്ലവരാണ് എന്ന് തോന്നുന്ന സ്ഥാനാർത്ഥികൾക്ക് ചെറിയ സംഭാവന നൽകുന്നത് അഭിനന്ദനാർഹം ആയിരിക്കും
സാർ ചെയ്തത് വളരെ നല്ല കാര്യമാണ് ഇതുപോലുള്ള നേതാക്കളാണ് ഉയർന്നുവരേണ്ടത് ❤
ഷഫീർ ജയിക്കണം പാവപ്പെട്ടവർക്ക് ഒക്കെ ഒരുപാട് സഹായം ചെയുന്ന വ്യക്തി ആണ് ഷഫിർ....
ചാനൽ ചർച്ചകളിൽ കമ്മികളുടെ കള്ളങ്ങൾ പൊളിച്ചടുക്കി കൊടുക്കുന്ന കരുത്തനായ നേതാവാണ് ഷഫിർ
ഷാജൻ സാർ, താങ്കൾ ഈ വ്യക്തിയെ പരിചയപ്പെടുത്തിയിരുന്നില്ല എങ്കിൽ ഇദ്ദേഹത്തെ ആരും തന്നെ തിരിച്ചറിയുമായിരുന്നില്ല. താങ്കളുടെ നല്ല മനസിന് ഒരായിരം നന്ദി. ഇങ്ങനെയുള്ളവർ സമൂഹത്തിൽ ഉയർന്ന് വരിക തന്നെ വേണം. അതിന് വേണ്ടി നമ്മെ കൊണ്ട് കഴിയുന്നത് നമുക്ക് ചെയ്യാം.
ഷംസീറിനേ പോലുള്ള ക്രിമിനലുകളേ ക്കാൾ എത്ര നല്ലതാണ് ഷെഫീറിന് വോട്ട് ചെയ്യുന്നത്
Very correct
very carrect
Thulkanaaa viswasikan kollilla
Yes Correct
@@creativej5387 ellavarea um nammal oru polea kananda. nokkam
പ്രബുദ്ധരായ വോട്ടർമാർ ഈ പ്രാവശ്യം ഷെഫീറിനു ഒരു അവസരം കൊടുക്കും തീർച്ച യുവാക്കൾ നമ്മെ നയിക്കട്ടെ നാട് വളരട്ടെ jai udf
👍👍👍
👍
👍👍👍
കയ്യിൽ പണമില്ല പക്ഷെ, കടം വാങ്ങി 1000/-രൂപ ജാൻ തരും.. എല്ലാ വിജയശംസകളും ഷഫീറിനു... 👍
@@noblepeters1നന്ദി ദൈവം അനുഗ്രഹിക്കട്ടെ
പണം ഇല്ലെങ്കിലും പ്രാത്ഥന കൂടെ ഉണ്ടാകും ദൈവം അ
സാജൻ സാറിനെ ഞങ്ങൾ അഭിനന്ദിക്കുന്നു. അങ്ങ് ലോകസഭാ തെരഞ്ഞെ'ടുപ്പിൽ രമ്യാ ഹരിദാസിനെ ജയിപ്പിക്കാൻ സാജൻ സാറിൻ്റെ പിന്തുണ ഒരു പാട് ഉണ്ട്
Yes Correct
Marunadan asamsakal
വളരെ നല്ലതാണ് സുപ്പർ, ഷാജൻ സാറിന് അഭിനന്ദനങ്ങൾ
പറയാതിരിക്കാൻ കഴിയില്ല.....ഇത്തവണത്തെ യുഡിഎഫിലെ പ്രത്യേകിച്ച് കോൺഗ്രസിൻറെ സ്ഥാനാർഥിനിർണയം കിടു ....സൂപ്പർ.......ഉദാഹരണങ്ങളാണ് ഷഫീർ, സരിൻ, റിയാസ് മുക്കോളി, രോഹിത് എന്നിവർ.....
Aritha,Mathew kuzalnaden
Dr.S S Lal, Veena Nair etc
ഞങ്ങളുടെ കായംകുളത്തെ അരിത ബാബു
@@saneeraminamaggu5001 ...Aritha jayikkumo??
ഇടത്പക്ഷ അനുഭാവി ആണെങ്കിലും ഷഫിറിനെ പോലെയുള്ളവർ ജയിക്കണം..ഞാനും 1000. അയച്ചു
കാരണം
Very good bro
@@sree4690 shefeer
is very poor man 1 rupa
Advocate for poor people
@@babujigeorge341 great👏👏👏
❤❤❤
സഹായിക്കുവാൻ സാധിക്കുന്നവർ സഹായിക്കൂ അല്ലാത്തവർ ഷഫീറിൻ്റെ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കൂ
സാധാരണക്കാരനായ ഒരു നേതാവ് ;
എത്ര മര്യാദയോടെയും പക്വതയോടെയും പ്രതിപക്ഷ ബഹുമാനത്തോടെയും ആണ് അദ്ദേഹം
ചാനൽ ചർച്ചകളിൽ മറുപടി പറയുന്നത്; ഷഫീർ വളർന്നു വരട്ടെ
😀
എന്റെ വക ഷഫീറിനും, കായംകുളത്ത് അരിത ബാബുവിനും
ഷഫീറിനെ പോലുള്ളവരെ സഹായിച്ചാൽ ഒരിക്കലും വെറുതെയാവില്ല നന്മയുള്ള നേതാവാണ്
ഇതാണ് സ്ഥാനാർഥി.. ഇതാവണം സ്ഥാനാർഥി
അദ്ദേഹം നല്ലൊരു ആളാണ്.. എന്നെകൊണ്ട് പറ്റുന്നത് ഞാനും അയക്കും.
Good 👍
മറുനാടൻ മലയാളി ,നിങ്ങൾ ഒരു താരമാണ്
ഷെഫീർ ജയിച്ചു നിയമസഭയിൽ വരേണ്ടത് നാടിൻറെ ആവശ്യമാണ്
ഷെഫീർ മത്സരിക്കുന്നത് പണ ചാക്കുകളോടാണ്.... പാവം ഷെഫീറിനെ വിജയിപ്പിക്കാൻ വർക്കലയിലെ ജാതിമത ചിന്തകൾക്കതീതരായ ജനങ്ങൾ തയാറാകണമെന്ന് പ്രാർത്ഥിക്കുന്നു 👍
I am a BJP.persom
Shafeer is a good person....
Sanghi support kodukkalley 🤣 ayal tholkum
Please vote for him
@@Abraham-pc1uo q1a
സജാൻ സാർ അങ്ങയുടെ മനസിനെ നമിക്കുന്നു ദൈവം ഇനിയും ഉയരത്തിൽ എത്തിക്കട്ഠെ അദൊദൊപ്പം നമ്മുടെ സ്ഥാനാർത്ഥി brm ഷഫീർ ജയിച്ചു വരട്ടെ
സാജൻ സാറിന്റെ നാവ് നന്നായിരിക്കട്ടെ. ജയിക്കും തീർച്ച.
ആര് ജയിച്ചു 🤭🤭
Mr Shafeer is a wise gentleman man ,all the best God bless you ..!
നന്മയുള്ളവരെ ഏതു പാർട്ടി ആയാലും പിന്തുണ കൊടുക്കുക, അവരെ വിജയിപ്പിക്കുക. നിയമ സഭയിൽ നല്ല കുറച്ചു പേർ വരട്ടെ. മറുനാടന് അഭിനന്ദനങ്ങൾ.
ഒരു രൂപ വക്കീലിനെ സഹായിക്കാൻ മനസ് കാണിച്ച എല്ലാ ചങ്കുകൾക്കും എല്ലവിധ അഭിനന്ദങ്ങളും, പ്രാർഥനയും
ഞാൻ ഇന്ന് രാവിലെ കൊടുത്തു 2500.
thanks
👍👍
🥰
Very good Jathin
👍👍
Great...Marunadan Shajan..big salute..You made it..
വിജയിച്ചു വരട്ടെ
അഭിനന്ദനങ്ങൾ
വിജയാശംസകൾ
നല്ലവർക്ക് ഞങ്ങളുടെ പിൻതുണ നൽകുന്നു.
താങ്കൾ ഇടപെട്ടാൽ പിന്നെ വിജയം ഉറപ്പ്.. വിജയിക്കേണ്ടതും ആണ്
ഇത് കേട്ടപ്പോ നിങ്ങളോട് എന്തോ ഒരു സ്നേഹം ബഹുമാനം ഇഷ്ടം കണ്ണ് നിറഞ്ഞു നമുക്ക് അങ്ങേറ്റെടുക്കാം നമ്മുടെ മുത്തിനെ 👍💪💪
Shafeer ..Your win is inescapable....Win is sure..
#നാട് നന്നാവാൻ #UDF
Vote for UDF
Big Salute dear sir .❤😘👌
സാജൻ ചേട്ടന് അഭിനന്ദനങ്ങൾ കോൺഗ്രസ്എന്നപാർട്ടിയെ കേരളത്തിൽഉണ്ടാകണംഎന്ന് കരുതി യുവാക്കാൾക്കുവെണ്ടിശബ്ദംലോകം മുഴുവൻകേൾപ്പിക്കുകയുംഅവരിൽ അർഹിക്കുന്നവർക്കു സിറ്റ് വാങ്ങികൊടുക്കുന്നതിൽഒരുപത്രപ്രവർത്തകാൻഎന്നതിൽഉപരിചെറുപ്പകാർക്കുവെണ്ടിശബ്ദംഉയർത്തിയാ സാജൻചേട്ടന് അഭിനന്ദനങ്ങൾ 🌹👍❤🙏
ബിഎംഷഫീർ പോലുള്ള സ്ഥാനർഥികൾ വേണം നമ്മുടെ ജന പ്രധിനിഥികളായി ഇങ്ങിനെ യുള്ളവരെയാണ് നമ്മൾ നിയമസഭയിലേക്ക് അയക്കാൻ തെരെഞ്ഞെടുക്കണ്ടത് നമ്മുടെ ശബ്ദം നമുക്ക് നിയമസഭയിൽ കേൾക്കാം അഡ്യ. ഷെഫീർ നെപോലുള്ളവരെ അയച്ചാൽ അതിനാൽ പോളിംഗ് ബൂത്തിൽ എത്തും നമ്മൾ ഷഫീർനെ ഓർക്കണം ഇവിടെ നിങ്ങൾ രാഷ്ട്രീയം നോക്കാരുത് അദ്ദേഹം ജയിച്ചാൽ നമുക്ക് അഭിമാനിക്കാം ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ
വളരെ നല്ലത്
കോൺഗ്രസ് വരണം ശബരിമല പ്രശ്നം എന്നല്ല പ്രളയം പോലും വരിലാരുന്നു അത്രയും മൻഡ്രേക് ആണ് ഭരിക്കുന്നത്
👍👍👍സപ്പോർട്ട് 🇮🇳🇮🇳വൺ ഇന്ത്യ വൺ പെൻഷൻ മൂവേമെന്റ് Kerala🇮🇳🇮🇳👏👏 പാവപ്പെട്ടവർക്കും കർഷകർക്കും ചുമട്ടുതൊഴിലാളികൾ ക്കും കൂലിപ്പണിക്കാർ ക്കും, ഓട്ടോറിക്ഷ തൊഴിലാളികൾക്കും, ടാക്സി ഡ്രൈവർമാർക്കും മത്സ്യത്തൊഴിലാളികൾക്കും അതുപോലെ പാവപ്പെട്ട എല്ലാ സാധാരണക്കാർക്കും വേണ്ടി നിലകൊള്ളുന്ന വൺ ഇന്ത്യ വൺ പെൻഷനെ വിജയിപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്.👍👍
I watched your interview with him. I also sent my part after listening to his life story. Thanks for sharing his works. Best wishes BRM
Very good shameer, God bless you
ഞങ്ങളുടെ m, L. A. ഷെഫീർ. അഭിമാനം.....
ഷെഫീർ വിജയിക്കട്ടെ... അയ്യപ്പൻ അനുഗ്രഹിക്കും നമ്മുടെ വാവര് സ്വാമിയേ....
Appreciate Marunadan. He is Genuine and deserve a support. You recognize the fact.
ഷാജൻ സാർഅങ്ങയുടെപതിനായിരം പത്ത്ലഷത്തിന്സമമാണ് സാർ
നിങ്ങളുടെ നല്ല മനസിന് big സെല്യൂട്
സാർ.. താങ്കളുടെ ഇടപെടൽ അഭിനന്ദനീയം.. ഷഫീർ വിജയിക്കട്ടെ..
ഒരാൾ കൂടി ഉണ്ട് അതിരബാബു കായംകുളം
അരിത ബാബുവിന്റെ അക്കൗണ്ട് നമ്പർ കിട്ടുമോ?
Njakal 25000 കൊടുത്തു
@@rajeshr5581 very good God
Bless you
Best wishes this clever n gentle man
ഒരു രൂപാ വക്കീലെന്നു സ്വയം അഭിസംബോധന ചെയ്ത BRM ഷെഫീറിന്റെ നിഷ്കളങ്കതക്കാണ് ഫുൾ മാർക്ക് കൊടുക്കേണ്ടത് 😂😂😂 അദ്ദേഹം ജയിക്കും.
Yes It is great. Shafer deserves it. We are also trying to raise..
സാർ ഞാൻ ഒരുപാട് കഷ്ട പെട്ടിട്ടുണ്ട് ഷഫീറിനെ സ്ഥാനാർഥി ആക്കാൻ
ഷഫീറിനു ആശംസകൾ
Shamsir And shafeer Two faces of politics
.good And evil.Arrogance And Humble ness..Thank U Shaman.
ചെറിയൊരു തുക ഞാനും കൊടുത്തു
Well done bro
ഞാനുമുണ്ട് #BRMനൊപ്പം
Shefeer I also transfered my share from my pension.you will win dear
Very good Mathew God bless you
Good initiative.... Mr.Shajan
നിങ്ങളുടെ രാഷ്ട്രീയ നിലപാടുകളോട് വ്യക്തിപരമായി എതിർപ്പുണ്ടെങ്കിലും... ഇതുപോലുള്ള പ്രവർത്തികൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു....
എന്നും ജനങ്ങളുടെ ഇടയിൽ നിൽക്കുക...
Best of luck....
ഷാജൻസാർ അഭിനന്ദനങ്ങൾ
Absolutely correct !!!!!🇮🇳🇮🇳🇮🇳🇮🇳🇮🇳 wishing him all success!!!!!!!!!!
🌹❤കൊള്ളാം തങ്ങളെ നമിക്കുന്നു, ജയിച്ചുകയറുക 🌹🙏👌
ഈ മറുനാടനാണ് ആ പാവത്തെ ഇങിനെ തോൽപ്പിച്ചു വിട്ടതെന്ന് ഇത് കേട്ടപ്പോളല്ലേ മനസ്സിലായത്
Full Support 👍👍
ആശംസകൾ ❤❤❤❤❤🌹🌹🌹🌹🌹
SHAFER ,NU. AL BURHAN COLLEGE,NDY VIJAYASHAMSAKAL,,👍👍👍🌹🌹🌹🌹💪💪💪♥️
താങ്കളെ പോലെയുള്ള സ്ഥാനാർത്ഥികൾ ആണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടത്....
പാവങ്ങളുടെ പടത്തലവൻ എന്ന പേര് സമ്പാദിച്ച ഫിറോസ് കുന്നുംപറമ്പിലിനെ പോലെ നിങ്ങളും
പാവങ്ങൾക്കും നീതിക്കും സത്യസന്ധതക്കും ഒരു മുതൽ കൂട്ടാണ്
എനിക്ക് താങ്കളെ സാമ്പത്തികമായി സഹായിക്കാൻ കഴിയാതെ വന്നാൽ അഡ്വക്കേറ്റ് സഫീർ സാർ ഉറപ്പ് നൽകുന്നു താങ്കൾക്ക് ഒരു 💯 വോട്ട് എങ്കിലും പിടിച്ചു തരും....
വർക്കല കഹാറിന് ശേഷം
വർക്കലയുടെ പിൻഗാമിയായി വന്ന സഫീർ സാഹിബ്
നല്ല ഭൂരിപക്ഷത്തിൽ വിജയിച്ചു നിയമസഭയിൽ എത്തിച്ചേരട്ടെ....
പടച്ചോൻ അതിന് ഭാഗ്യം നൽകട്ടെ....
ആമീൻ
ജയിക്കേണ്ട സ്ഥാനാർത്ഥി ഷഫീർ വിജയിക്കും
സിപിഎം ഇവിടെ കാശ്ശേറിഞ്ഞു ഇല്ലാത്ത പ്രചരണം നടത്തി ഷഫീർ നു എതിരെ കുപ്രചരണങ്ങൾ കൂടി നടത്തി വർക്ക് ചെയ്തിട്ടുണ്ട് ഷഫീർ ജയിച്ചില്ല എങ്കിൽ എന്റെ മണ്ഡലത്തിന് ഇവിടെ ഉള്ള നാട്ടുകാർക്ക് സംഭവിക്കുന്ന ഏറ്റവും വലിയ നഷ്ടമായിരിക്കും
Dear Mr. Shajan Scaria, ur journalism is an exceptional and it has some human values and visions. I fully watched ur interview with Adv Shafeer. Expect such interviews and news which promotes real unsung gems in society and bring them to lime light. We wish all the best to ur channel and a stunning victory to Adv Shafeer.
ഷെഫീർ വിജയശംസകൾ നമ്മുടെ പൊന്നോമന പുത്രന് ഒരു ഓട്ടു കൊടുത്ത് വിജയിപ്പിക്കണേ 🙏
ഇനിയും ഷഫീർ മാർ മുന്നോട്ട് വരട്ടെ,,, Thanks മറുനാടൻ,,,,
ഷഫീർ വളരെ അർഹതപ്പെട്ടവൻ തന്നെയാണ്. കാരുണ്യത്തിൻ്റെ പ്രതീകമായി പാവപ്പെട്ടവർക്ക് കൈതാങ്ങ് ആകുന്നവൻ. സുമനസ്സുകൾ അദ്ദേഹത്തെ ഏറ്റെടുക്കും എന്നറിയാം.
അത് പോലെ തൊട്ടടുത്ത നിയോജക മണ്ഡലമായ ചിറയിൻകീഴിലെ UDF സ്ഥാനാർത്ഥി ബി.എസ്.അനൂപും വളരെയധികം സാമ്പത്തികമായി പിന്നോക്കത്തിലാണെന്ന കാര്യം എത്ര പേർക്കറിയാം??? പട്ടികജാതിക്കാരനായ കൂലിപ്പണിക്കാരുടെ മകൻ. സ്വന്തമായി വീടില്ലാത്തവൻ. തെരഞ്ഞെടുപ്പിൽ പളപളത്ത പോസ്റ്ററുകളടിക്കാൻ നിവൃത്തിയില്ലാതെ കിട്ടിയ സഹായം കൊണ്ട് കാര്യങ്ങൾ നടത്തുന്നവൻ.
അദ്ദേഹത്തെയും സുമനസ്സുകൾ പരിഗണിക്കുന്നത് അർഹതയ്ക്കുള്ള അംഗീകാരമായിരിക്കും. തീർച്ച.
മറക്കാതിരിക്കുക
അനുപിനും ഒരു കൈത്താങ്ങ് അത്യാവശ്യമായിരിക്കുന്നു.
സഹായിക്കുക
ഷാജൻ ചേട്ടന്റെ നമ്പർ തരുമോ
പാർട്ടിയല്ല മനുഷ്യ സ്നേഹമുള്ള ജനപ്രതിനിധികൾ ആണ് ജയിച്ചു വരേണ്ടത്. ഷഫീർ ജയിച്ചു വരട്ടെ. പ്രാർത്ഥനകൾ ഉണ്ടാകും.
💙💙💙
THANK YOU , MARUNADAN FOR PROVIDING SHAFEER'S INFORMATION.
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.....
ശ്രീ. അഡ്വ.ഷെഫീർ വളരെ മിടുക്കനുംഅറിവുള്ളവനും,മാനവികതയും വച്ചു പുലർത്തുന്ന സത്യസന്ധനായ പോരാളിയും ആണ് എന്ന് ചാനൽ ചാനൽ ചർച്ചയിൽ തിളങ്ങികാണാം.
ഞാനും എന്റെ ചെറിയ സംഭാവന അയിച്ചു
Very good bro
Suppar 👍👍
Chetta, ningadey media super anetto
ഷഫീറിന് വിജയ ആശംസകൾ
All the best wishes mr.shafeer.
വിജയാശംസകൾ
അദ്ദേഹം ജയിക്കട്ടെ.അഞ്ചു വർഷം കഴിഞ്ഞു അദ്ദേഹം സ്വത്തു വിവരം സത്യസന്ധമായി പുറത്ത് വിടുകയും ചെയ്യട്ടെ
നല്ല കാര്യം സാർ ഷെഫീർ ജയിക്കണം
അദ്ദേഹം ജയിക്കട്ടെ എന്നെ ഇപ്പോൾ പറയാൻ പറ്റു നല്ല ഒരു മനസിന്റെ ഉടമയാണ് ഷെഫിർ
നിങ്ങൾ ഏതു പാർട്ടിക്കാരൻ ആയിക്കൊള്ളട്ടെ ഏതു മതക്കാരൻ ആയിക്കൊള്ളട്ടെ ഏതു വിശ്വാസിയും ആയിക്കൊള്ളട്ടെ
(ഇനി LDF പാർട്ടിക്കാരൻ ആയിക്കൊള്ളട്ടെ ) നിങ്ങൾക്ക്.
ശ്രീ ശബരിമല അയ്യപ്പനിൽ ഒരു കണിക എങ്കിലും വിശ്വാസമുണ്ടോ ഉണ്ടെങ്കിൽ നിങ്ങൾ LDF ന് വോട്ടു ചെയ്യരുത് മറ്റ് ഏത് പാർട്ടിക്കുവേണമെങ്കിലും ചെയാം അത് നിങ്ങളുടെ ഇഷ്ടം ക്കാരണം ഇനിയുള്ള ഒരു തിരെഞ്ഞെടുപ്പിലും LDF വിജയിക്കാൻ പാടില്ല വിജയിച്ചാൽ കേരളം ഒരു പക്ക വർഗീയ വാതത്തിൻ്റെ ഇരയായിരിക്കും പിണറായിയുടെ ക്കാലം കഴിയുമ്പോഴേക്കും ഒരു വിഷവിത്ത് ഇവിടെ വിതച്ചു പോവും നമ്മുടെ വരും തലമുറ അതിൽ തമ്മിൽ തല്ലും ക്കൊലവിളിയും ബലാൽസംഗങ്ങളുമായി നിറി നീറി അനുഭവിക്കേണ്ടി വരും
ഇതിനെല്ലാം അവസരം ക്കാത്ത് കഴുകൻ ക്കണ്ണുമായ്ക്കാത്തിരിക്കുന്ന ഒരു വിഭാഗം കേരളത്തിൽ ഉണ്ട് ഓർക്കുക അവർക്ക് വളരാൻ ഉള്ള വളക്കൂറുള്ള മണ്ണാക്കും LDF കേരളം അങ്ങനെ ഒരു ദുരവസ്തയിലേക്ക് കേരളത്തെ തള്ളിവിടാതിരിക്കുക കേരളത്തിലെ ഒരോ വിശ്വാസികളും ഒരു ആത്മപരിശോധന നടത്തുക
നിങ്ങൾ എന്തു കൊണ്ടാണ് വാളയാർ പെൺകുട്ടിയുടെ അമ്മയെ പറ്റി പറയാത്തത്
അവർ മത്സരിക്കുന്നുണ്ട
Vasthavam
💐Good sir
Very good information. I support you sir..
ബി ആർ എം ഷഫീർ വാഴും വർക്കല 💕
മറുനാടൻ സൂപ്പർ ആണ് ഷഫീർ വിജയിക്കും
Super തീരുമാനം ഷാജൻ സ്കറിയ സാറേ, ബിഗ് സലൂട്
ഷെഫിർ ജയിക്കണം 💪
ഷഫീർ നല്ല ഒരു രാഷ്ട്രീയ പ്രവർത്തകൻ ആണ്
Super
Good Mr Shajan your support to poors. And definitely God will help you also Mr Safeer will win in this election
1രൂവ വകീല്‍ BRM mass
Good sajan sir