ഓലൻവച്ചാൽഓടുംകൊരടുംമെഴുക്ക് പുരട്ടിയുംഉണ്ടാകും|Lunch Special|Speical thoran|നാടൻവിഭവം|HealthyThoran|

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 136

  • @Priya-i4p3b
    @Priya-i4p3b 8 หลายเดือนก่อน +4

    ചുന്ദരി ഓപ്പോൾ എന്തു ഭംഗിയാണ് കാണാൻ 😘😘😘😘😘😘😘😘😘😘😘😘😘😘

  • @Priya-i4p3b
    @Priya-i4p3b 8 หลายเดือนก่อน +2

    സൂപ്പർ ഓടും കൊരടും മെഴുക്കു പുരട്ടിയും 😘😘😘😘😘😘😘😘😘😘😘😘😘😘

  • @lalithakumari1823
    @lalithakumari1823 หลายเดือนก่อน +1

    എന്റെ ചെറുപ്പത്തിലെ ഈ മെഴുക്കുപുരട്ടി ഞങ്ങൾ കഴിച്ചിട്ടുണ്ട്. അതു വീട്ടിൽ ഉണ്ടാകുന്ന കുമ്പളങ്ങ ആണ്. അടുപ്പിൽ ആണ് പാചകം ചെയ്തിട്ടുള്ളതും. കണ്ടിട്ട് കൊതി ആകുന്നു. 👌💕

  • @പിന്നിട്ടവഴികളിലൂടെ

    ആ സ്വാദ് അറിയാം, നിലത്തെ അടുപ്പിന് ചുറ്റുമിരുന്നാണ് പണ്ട് രാത്രി, മണ്ണെണ്ണ വിളക്കിന്റെ സുന്ദരമായ വെളിച്ചത്തിൽ കനലിൽ ചുട്ടെടുത്ത പപ്പടം കൂട്ടി കുഴച്ച് ചോറ് കഴിച്ചിരുന്നത്.😍

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj ปีที่แล้ว +1

    പ്രിയ ശ്രീ, ഓടും കൊരടും മെഴുക്കുപുരട്ടി ഉണ്ടാക്കി ട്ടോ. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിഭവം കാണുന്നതും, കഴിക്കുന്നതും.നന്നായിട്ടുണ്ട്. എല്ലാവിധ ആശംസകളും നേരുന്നു. ഈ വീഡിയോ ജീവിതത്തിൽ ഒരിക്കലും മറക്കില്ലാട്ടോ പൊന്നുമോളെ.❤❤❤😍😍😍😍

  • @TarurSubramaniamShankar
    @TarurSubramaniamShankar 3 หลายเดือนก่อน +1

    Ningal nalla chandha mundallo tnk u very nice

  • @vijivelliyote5552
    @vijivelliyote5552 ปีที่แล้ว +3

    ഞാനും ഉണ്ടാക്കാറുണ്ട് ഇത് പോലെ... പിന്നെ ദോശയും മാഡം പറഞ്ഞപ്പോലെ നന്നായി മൊരിഞ്‌ ബ്രൗൺ കളർ വന്നാലേ കഴിക്കാൻ സ്വാദ്ള്ളു.. (പാലക്കാട്‌, മലപ്പുറം ഭാഗങ്ങളിൽ അങ്ങനെയാണ് ഒട്ടുമിക്ക പേരും ഉണ്ടാക്കാറ് ).. പുറത്തു നിന്നും വാങ്ങുന്ന പച്ചക്കറികൾ ആണെങ്കിൽ 1മണിക്കൂർ ഉപ്പ്, മഞ്ഞൾപ്പൊടി ഇവയിൽ ഇട്ട് വെച്ച് ശേഷം കഴുകി വെള്ളം ഒട്ടും ഇല്ലാതെ ഫ്രിഡ്ജിൽ വെക്കാറാണ് ഞാനും ചെയ്യാറ്...
    മാഡത്തിന്റെ വേഷം, ഭാഷ, പാചകം എല്ലാം വളരെ ഇഷ്ടപ്പെടുന്നൊരു വ്യക്തിയാണ് ഞാൻ.. 😊

  • @knkkinii6833
    @knkkinii6833 ปีที่แล้ว +7

    പിന്നെ ചട്ടിക്കകത്ത് ചോറു വരട്ടെ തിന്നുന്നത് ശരിക്കും വേറൊരു ടേസ്റ്റ് ആണ് 🤩👍 എനിക്കും ഭയങ്കര ഇഷ്ടമാണ് 🤩

  • @user.UN2526
    @user.UN2526 11 หลายเดือนก่อน +2

    Njangal kumbalangayudeyum ilavanteyum tolum ullile chorum uppu puraty undaki varukkarund.
    Upperi vekkunath adyaitanu kanunath.

  • @vish7229
    @vish7229 ปีที่แล้ว +2

    ഈ പുതിയ ഉപ്പേരി ആദ്യായിട്ടാട്ടോ കാണുന്നത് അടിപൊളി 👌👌👌ഞങ്ങളും ഉണ്ടാക്കി നോക്കാട്ടോ😍😍

  • @Renukaunnikannan2638
    @Renukaunnikannan2638 11 หลายเดือนก่อน +1

    എന്തു ഭംഗിയാ കാണാൻ ടീച്ചറെ കാണാൻ ഇന്ന് ഇന്നലെ മുതലാണ് വീഡിയോ കണ്ടത് ഈ വീഡിയോ യിൽ സുന്ദരി ടീച്ചർ 🥰🥰എല്ലാ വീഡിയോ യും കണ്ടു ഞാൻ ഇന്നലെ മുതൽ

  • @saraswathyav3520
    @saraswathyav3520 3 หลายเดือนก่อน +1

    Sreela ishtom ennum eppozhum❤

  • @anusreebhaskar
    @anusreebhaskar 4 หลายเดือนก่อน +1

    Evdeyo sobhana mam ne ormavarunnu ❤️

  • @sunithaajayshenoy6548
    @sunithaajayshenoy6548 ปีที่แล้ว +1

    Chechi … oru request aanu tto .. chechide videos il idunna jewellery collection vdeo cheyyumo plz

  • @beenan9656
    @beenan9656 ปีที่แล้ว +4

    ഒരു ജാടയും ഇല്ലാത്ത സംസാരം ഒരുപാട് ഇഷ്ടായി നേരിൽ കാണാൻ ഒരു കൊതി

  • @sujazana7657
    @sujazana7657 ปีที่แล้ว +1

    Oppol Cinemail try chaiyanam💗

  • @raadhikaanr
    @raadhikaanr ปีที่แล้ว +1

    Chechi , maala with nose pin collection kanikkamo plz...bangles collection kandu very beautiful

  • @indiras4059
    @indiras4059 ปีที่แล้ว +1

    Sreela ennu kanan nalla sundari aayirikkunnu, natural beauty,ende ettavum eshtam ulla film star Smitha patil,

  • @hrishikeshnair4051
    @hrishikeshnair4051 ปีที่แล้ว +1

    ഒന്നു ട്രൈ ചെയ്തു നോക്കാം❤

  • @PriyaE-365
    @PriyaE-365 ปีที่แล้ว +3

    ഓടും കൊരടും ഉപ്പേരിയും വീഡിയോ സൂപ്പർ 😘😘😘😘😘😘😘😘😘😘😘😘😘🥰🥰

  • @DilshadBeegum-r9o
    @DilshadBeegum-r9o ปีที่แล้ว +1

    Ellavan ee _______ cooking vakkunnathu adyaittu kana
    Ennu kanan super Tamil Nadu stail vannittundu coimbatore mulla vere level😊

  • @anilagopi5317
    @anilagopi5317 ปีที่แล้ว +1

    Purathu nalla mazha peyyumbol teachernde e virakaduppil erunnulla paachakam endu rasamaayirikyum ❤

  • @rejanikamath1625
    @rejanikamath1625 ปีที่แล้ว +1

    Ente veetilum papadam egneya chuti edukune chutta papadathil ethiri enna thechu unu kazhikan nalla swadu anu njgal kumbalanga tholi unakai varthu kazhikum

  • @santhisekhar8630
    @santhisekhar8630 ปีที่แล้ว +1

    സൂപ്പർ പചക൦ ഇതു ചെയ്യുന്നതു നോക്കണ൦

  • @preny6631
    @preny6631 ปีที่แล้ว +2

    നല്ല ഭംഗി യുണ്ട് ഇന്ന് ചേച്ചി യെ കാണാൻ. Black ബ്ലൗസ് എവിടെ ന്നു വാങ്ങിയതാ.ഒന്ന് പറഞ്ഞു തരുമോ.മിക്ക ബ്ലൗസ് കളും ഇത്തരത്തിൽ ഉള്ളതാണ് ഞാൻ ശ്രദ്ധിക്കാറുണ്ട്. കാണാൻ നല്ല ഭംഗി യുണ്ട് 👌🏻👌🏻

  • @meenaram8055
    @meenaram8055 ปีที่แล้ว +5

    I made curry leaves chammanthi ( two - three times)...very very tasty ..thank you for the recipe 👌👍❤

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 ปีที่แล้ว +1

    Elavan tholi kondattam chammanthi enniva kazhicjittundu eeni upperi nokkam.

  • @meenaram8055
    @meenaram8055 ปีที่แล้ว +1

    super mezhukkuvaratti. 👍👍❤

  • @soulcurry_in
    @soulcurry_in ปีที่แล้ว +1

    Enda oru beauty spot kananindalo...

  • @padmajap1095
    @padmajap1095 ปีที่แล้ว +1

    Kanalilchutta pappadam kachiyamoru kadumanga best combination anu

  • @kidilam_muthassi
    @kidilam_muthassi ปีที่แล้ว +2

    സൂപ്പർ 😋😋😋

  • @drdeeptinair6196
    @drdeeptinair6196 ปีที่แล้ว +1

    Chattiyil unnunath kandittu vaayil vellam vannu chechiiii......😊

  • @lakshmibalasubramanian6825
    @lakshmibalasubramanian6825 ปีที่แล้ว +1

    Kazhikan thonnanu edu kandapol❤

  • @sathidevipm4645
    @sathidevipm4645 ปีที่แล้ว +1

    Sathi Nambiar. Mammal Ithupoole undakum, Thodu & Nedra Kaya thoran undakkum

  • @minnalagru
    @minnalagru ปีที่แล้ว +1

    Super Recepie

  • @salinim3222
    @salinim3222 ปีที่แล้ว +1

    Chundari anallo very tasty 😋😋😋😋

  • @meghaas1561
    @meghaas1561 ปีที่แล้ว +1

    Kumbalanga de odu kanam kurach neelathil arinju varukkum

  • @ambikakumari530
    @ambikakumari530 ปีที่แล้ว +1

    Very interesting 😎🤔

  • @MaliniC-gd1nz
    @MaliniC-gd1nz ปีที่แล้ว +1

    U look very smart in this sarry

  • @binduca5408
    @binduca5408 ปีที่แล้ว +1

    പ്രിയ ശ്രീല ഞങ്ങൾ മത്തങ്ങാ, കപ്പങ്ങ ഇവയുടെയെല്ലാം ഇങ്ങനെ ചെയ്യാറുണ്ട്. പക്ഷേ കടുക് പൊട്ടിച്ചു ഇടും പച്ചമുളക് ഇടും

  • @saranyareghu3378
    @saranyareghu3378 ปีที่แล้ว +1

    Good👍👍👍👍👍👍👍👍 thank you edathi super both you are looking beautiful sarasu super

  • @remyavimal5235
    @remyavimal5235 ปีที่แล้ว +1

    Nariparamb?so actually where is ur place...

  • @anushapramod133
    @anushapramod133 ปีที่แล้ว +3

    ടീച്ചറെ എന്നേലും കാണണം എന്നൊരാഗ്രഹം ഇപ്പോ അത്രക് ഇഷ്ടം

  • @prameelaspillai
    @prameelaspillai 7 หลายเดือนก่อน

    ഞങ്ങൾ വീട്ടിൽ തൊണ്ടു തോരൻ വെക്കാറുണ്ട്

  • @geethaunni5790
    @geethaunni5790 ปีที่แล้ว +5

    എന്തായാലും ഉണ്ടാക്കി നോക്കാം കഴിക്കുന്നതു കണ്ടപ്പോൾ നല്ല സ്വാദുണ്ടെന്ന് മനസ്സിലായി😅

  • @sindhunarayanan8475
    @sindhunarayanan8475 ปีที่แล้ว +1

    ഞാൻ ചെയ്യാറുണ്ട്❤

  • @remaniradhakrishnan222
    @remaniradhakrishnan222 ปีที่แล้ว +1

    Super mezhukkupuratti ❤❤❤

  • @indiras4059
    @indiras4059 ปีที่แล้ว +1

    Njangalude veetil pandu koorka,payar okke engane aanu undakkiyirunnath,koorka ennayil kidannu morinju karukkum oh athinde okke taste,sreela kazhikkunna kandapol aa oorma vannu,chinachatty kittan njangal piller adi unbakkum,epol aalochikumbol chiri varunnu

  • @ananyavariyar21
    @ananyavariyar21 ปีที่แล้ว +1

    Super aayitund ❤❤❤

  • @Anu-is7fn
    @Anu-is7fn ปีที่แล้ว +1

    Hai chechi .
    Chechiyude recipes ellam eshtamanu.chilathu undakarundu.
    Chechiyude veedu kandapol njan ente tharavadu veedu orthu poyi.
    Chechiyude veetil aroke undu.

  • @unnirsree1309
    @unnirsree1309 ปีที่แล้ว +1

    ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി ❤❤❤❤

  • @sherinprathap2404
    @sherinprathap2404 ปีที่แล้ว +1

    Vaasana kanan pattillallo..pakshe..kaattinte kayyil koduthayacholutto ee vasana😁❤️mullapoovokke choodiyappol kanan onnude bhangiyayalloo❤️

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว +2

    കനലിൽ ചുട്ട പപ്പടം very rare seen nowadays ,ippol ellam gasil anallo, mizhuku puratti 👍❤

  • @sheelaillath7928
    @sheelaillath7928 ปีที่แล้ว +1

    Super 👌

  • @tprahana1879
    @tprahana1879 ปีที่แล้ว +1

    👌

  • @anjalidevi1266
    @anjalidevi1266 ปีที่แล้ว +1

    Super.. Sundari🥰🥰🥰🥰🥰

  • @sheebajacob8749
    @sheebajacob8749 ปีที่แล้ว +1

    സുന്ദരിക്കുട്ടി 😘

  • @adithyan6454
    @adithyan6454 ปีที่แล้ว +1

    Supper

  • @lgthinq8871
    @lgthinq8871 ปีที่แล้ว +2

    Camera chechikkum Sreela oppolkkum Hai...🌹🌹♥️

  • @lekhas2619
    @lekhas2619 ปีที่แล้ว +1

    Oru kochu thaaram aayi ❤

  • @roshinisatheesan562
    @roshinisatheesan562 ปีที่แล้ว +1

    Super❤❤❤

  • @geethahari4119
    @geethahari4119 ปีที่แล้ว +1

    Eriv vende

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว +1

    Korachu divasamayallo kanditt,

  • @chilankanrithavidhyalayam863
    @chilankanrithavidhyalayam863 ปีที่แล้ว +1

    Super 😊

  • @PriyaE-365
    @PriyaE-365 ปีที่แล้ว +1

    ബ്യൂട്ടിഫുൾ ശ്രീല ഓപ്പോൾ 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @soyasworld2549
    @soyasworld2549 ปีที่แล้ว +1

    Wow tasty tasty

  • @salamselujr8248
    @salamselujr8248 ปีที่แล้ว +1

    ഇത് സ്ഥലം എവിടെ

  • @girijabalachandran3697
    @girijabalachandran3697 ปีที่แล้ว +1

    ഭാഷ ഇഷ്ടായിട്ടോ. കുട്ടി ഉണ്ടാക്കുന്ന പലതും ഞാനും undakkarund.

    • @girijabalachandran3697
      @girijabalachandran3697 ปีที่แล้ว

      ഓപ്പോളൂട്ടിയുടെ, ella വിഭവങ്ങളും ഒന്നിനൊന്നു മെച്ചം. പലേ ഐറ്റംസും ഞങ്ങളുടെയും മെനുവിൽ ഉണ്ട്. സന്തോഷം 👏👏

  • @subiprashant1268
    @subiprashant1268 ปีที่แล้ว +1

    ചേച്ചികുട്ടിയെ 👌👌🥰🥰

  • @deepaspassion
    @deepaspassion ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി കറി വേപ്പില ചട്ണി നന്നായി d

  • @SobanaM-dm5sn
    @SobanaM-dm5sn 4 หลายเดือนก่อน +1

    THANQ FOR EVERYTHING AMAZING JFK GRACE 🌊

  • @PriyaE-365
    @PriyaE-365 ปีที่แล้ว +1

    സുന്ദരി ശ്രീല ഓപ്പോൾ 😘😘😘😘😘😘😘😘😘😘😘😘🥰

  • @suminair4751
    @suminair4751 ปีที่แล้ว +1

    Ee Pashama ...teacherde set mundum ...aha entha bhangi 🎉🎉

    • @vithinsabu6494
      @vithinsabu6494 5 หลายเดือนก่อน

      Vary good chachy

  • @devik.snamboodiri7577
    @devik.snamboodiri7577 ปีที่แล้ว +1

    ശ്രീലാ , ഓടും കൊരട് ഉപ്പ രി നല്ല ശീലണ്ട് കഴിച്ചിട്ട് . നന്നായി, പലർക്കും അറിണ്ടാവില്ല

  • @murugankunnath1485
    @murugankunnath1485 ปีที่แล้ว +1

    Hai Teacher

  • @seemasdancestudio9132
    @seemasdancestudio9132 ปีที่แล้ว +1

    Adipoly recipe❤

  • @geethasantosh6694
    @geethasantosh6694 ปีที่แล้ว +2

    Ohhh entee muttasi ee peruparanju ketitundu ente kuttikalatu. Aaa swad entee naavil epozum undu. Thank you Sreela 🙏🙏🙏

  • @sumathivazhayil5201
    @sumathivazhayil5201 ปีที่แล้ว +1

    Verynice ❤️❤️

  • @sharn39
    @sharn39 ปีที่แล้ว +1

    What is this vegetable?

  • @aswathivalsalarajasekharan3423
    @aswathivalsalarajasekharan3423 ปีที่แล้ว +1

    Ithentha petannu oru beauty spot evdunnu vannu

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  ปีที่แล้ว

      😄😄😄 എന്തേ അത് ആരും ചോദിക്കാത്ത്ന്ന് വിജാരിച്ചു
      ബ്യൂട്ടി സ്പോട്ടല്ല കരി ആയതാണ്. ട്രൈപോഡിൽ വച്ചിട്ട് ഷൂട്ടീതതാണ്. സരസു പോയേർന്നു😄😄🙏🙏

  • @lakshmikuttynair8818
    @lakshmikuttynair8818 ปีที่แล้ว +1

    Very Very nostalgic dish. Superrrr molu ❤

  • @ManjuS-tw8ze
    @ManjuS-tw8ze ปีที่แล้ว +1

    👌👌

  • @sarojamsethumadhavan871
    @sarojamsethumadhavan871 ปีที่แล้ว +1

    Oru urula tharumo

  • @divyagovindan6668
    @divyagovindan6668 ปีที่แล้ว +1

    പേര് ഇക്കിഷ്ട്ടായി 😂👌🏻👌🏻

  • @rekhasuresh7632
    @rekhasuresh7632 ปีที่แล้ว +1

    Sree 👍👍👍👍👍👍👍❤️

  • @rekhasuresh7632
    @rekhasuresh7632 ปีที่แล้ว +1

    I am only bajettarian👍❤️

  • @jithingopi4206
    @jithingopi4206 ปีที่แล้ว

    👍👍👍

  • @sangeethasreekumar2610
    @sangeethasreekumar2610 ปีที่แล้ว +1

    Nose pin video idu teacher

  • @aniretheeshsurya2793
    @aniretheeshsurya2793 ปีที่แล้ว +1

    👌🏻

  • @swaminathan1814
    @swaminathan1814 ปีที่แล้ว +1

    Yummy dear ❤❤❤

  • @radhikadeepesh4484
    @radhikadeepesh4484 ปีที่แล้ว +1

    Hi chechi

  • @sathiapalkandramath8599
    @sathiapalkandramath8599 ปีที่แล้ว +1

    Innu entho oruprathieka bhangind sreelakuttiye kanan,saree,mala,kammal sundari kutti... pinne kumbalanga tholu ,kondattum,olanum kazhichittund ,upperi kazhichittillia ,undakki nokkanam ,

  • @knkkinii6833
    @knkkinii6833 ปีที่แล้ว +3

    ഇത് ഓടും കൊരടും ഫ്രൈ ആണല്ലോ. രണ്ടു പച്ചമുളക് കീറിയിട്ട് പകുതി വേവിച്ച അല്പം കായപ്പൊടിയിട്ട് കഴിച്ചിരുന്നെങ്കിൽ അതിന് വേറൊരു ടേസ്റ്റ്.

  • @jayageorge5003
    @jayageorge5003 ปีที่แล้ว +1

    👌🏻👌🏻😍❤

  • @savithrisivadas1523
    @savithrisivadas1523 ปีที่แล้ว +1

  • @jyothilakshmikpjyothilaksh1450
    @jyothilakshmikpjyothilaksh1450 ปีที่แล้ว +1

    👌🏻❤️🥰

  • @saliniajith9065
    @saliniajith9065 ปีที่แล้ว +1

    👌👌👌👌👌👌👌👌👌👌

  • @pksuma4668
    @pksuma4668 ปีที่แล้ว +1

    Ithanazhaku🎉 pinne mezhukku purattiyum super. Vechu bokkqnam👍

  • @preethaks6720
    @preethaks6720 ปีที่แล้ว +1

    ❤️👌

  • @rekhaa3677
    @rekhaa3677 ปีที่แล้ว +2

    എങ്ങനെയാണ് മുല്ലപ്പൂ ഇത്ര ദിവസം സൂക്ഷിക്കുന്നത്?

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  ปีที่แล้ว

      എയർടൈറ്റാക്കി ഫ്രിഡ്ജിൽ വച്ചാ മതി