മുളക് അരപ്പിൽ കൂർക്ക മെഴുക്ക്പുരട്ടി | കൂർക്ക തോരൻ | മെഴുക്ക് പുരട്ടി |Lunch speical|നാടൻഊണ് Iലഞ്ച്|

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 154

  • @Priya-i4p3b
    @Priya-i4p3b 8 หลายเดือนก่อน +2

    സൂപ്പർ കൂർക്ക മെഴുക്കു പുരട്ടി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @faseelashamsu2344
    @faseelashamsu2344 ปีที่แล้ว +21

    നിങ്ങളുടെ സംസാരവും പാചകം ചെയ്യുമ്പോൾ ഉള്ള കുപ്പിവളകളുടെ ശബ്ദ്ധവും മാണ് എനിക്കിഷ്ട്ടം😊😊😊

  • @sonofnanu.6244
    @sonofnanu.6244 ปีที่แล้ว +3

    'തിന്നുക'യെന്നത് കേരളത്തിലുടനീളം പറയുന്ന പദമാണ്. ഞങ്ങൾ മദ്ധ്യതിരുവിതാംകൂർ നിവാസികളും ഈ പദം പ്രയോഗിക്കാറുണ്ട്.
    Very nice video......

  • @vipineliyankoroth2201
    @vipineliyankoroth2201 ปีที่แล้ว +1

    Coorka kanuvan nannaitund , chechi presentation super

  • @petvlogger4105
    @petvlogger4105 ปีที่แล้ว +2

    Njane ippo kurachu aayitullu nigalude video kanane thudagittu..eniku bayagra ishtta aayi to..nalla rasam samsaram kelkkane

  • @UshaKorattyswaroopam-qm5yx
    @UshaKorattyswaroopam-qm5yx ปีที่แล้ว +1

    ഉപ്പേരിയോടൊപ്പം വാചകവും നന്നായിട്ടുണ്ട്.

  • @anithaippunni2456
    @anithaippunni2456 ปีที่แล้ว +3

    പല തരം ആളുകളുമായി സംബർക്കത്തിൽ വരുമ്പോൾ പലവാക്കുകളും നമ്മളിലും വരും. അത് സ്വാഭാവികം. ബ്രഹ്മാനായി ജനിച്ചത് കൊണ്ട് മാത്രമായില്ല. നമ്മുടെ കർമ്മത്തിലും അത് ഉണ്ടാവണം. അത് താങ്കളിലുണ്ടല്ലോ. എല്ലാവരെയും തന്റെ സഹോദര മനോഭാവം ഉണ്ടാവുക അത്രതന്നെ ❤

  • @divyaaswathy1333
    @divyaaswathy1333 ปีที่แล้ว +2

    Super koorkka mezhukkuperatti 👍👍enthaayalum try cheyyum . തിന്നുക Ennath malayalees common aayi use cheyyunna word thanne aanallo oppole…. Kazhikkuka ennathum thinnuka ennathum no difference

  • @niyaismyangel7517
    @niyaismyangel7517 ปีที่แล้ว +1

    സുഭദ്രം... വെയ്റ്റിംഗ്....

  • @remaanilkumar2723
    @remaanilkumar2723 11 หลายเดือนก่อน +1

    Sreela ചേച്ചീ സൂപ്പർ❤

  • @jayabaiju7793
    @jayabaiju7793 ปีที่แล้ว +1

    ഞാൻ ഇന്ന് കൂർക്ക തേങ്ങാപ്പാലിൽ വച്ചു. മസാല ഇട്ടു.നന്നായിട്ടുണ്ട്.

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว +2

    കൂർക്ക എപ്പോഴും ഇഷ്ടം ഭാഷയിൽ പ്രാദേശിക ഭേദങ്ങൾ ഉണ്ട് എന്നല്ലാതെ, ഓരോ സ്ഥലത്തേയും ഭാഷക്ക് ഓരോ ഭംഗിയാണ് അല്ലാതെ നല്ലത് ചീത്ത എന്നൊന്നും ഇല്ല , അക്ഷരങ്ങൾ ഉച്ഛരിക്കുന്നത് കൃത്യമായിരിക്കണം എന്നു മാത്രം , ശ്രീല ഓപ്പോളേയും ഭാഷയും കേൾക്കാൻ ഇഷ്ടം❤❤

  • @yuvraagnair2009
    @yuvraagnair2009 ปีที่แล้ว +1

    Very nice

  • @silentlife6713
    @silentlife6713 ปีที่แล้ว +1

    ശ്രീല ചേച്ചി ഇ അടുത്ത ദിവസമാണ് tv ഒരു പരസ്യം ശ്രെദ്ധിച്ചത് അതിൽ ചേച്ചിയെ കാണാൻ ഇടയായി എന്നിട്ട് എന്തെ അതിനെ പറ്റി വീഡിയോ ഒന്നും ചെയ്തു കണ്ടില്ലല്ലോ. ഇത് സന്തോഷം ഉള്ള കാര്യമായിട്ട് പറഞ്ഞില്ലല്ലോ ഒത്തിരി സന്തോഷമായി ചേച്ചിക്കുട്ടി 18 തിയതി മുതൽ കാണാൻ കൊതിയോടെ കാത്തിരിക്കുകയാണ് ട്ടോ. കമെന്റ് ബോക്സിൽ പോലും ആരും ഇവിടെ പറഞ്ഞു കണ്ടില്ല. ഇത്ര വലിയ അവസരം കിട്ടിയിട്ട് ഒന്നും പറയാതിരുന്നത് കഷ്ടം ആണ് ട്ടോ ചേച്ചിക്കുട്ടി. സീ കേരളം ചാനൽ അല്ലെ സീരിയൽ വരുന്നത് " സുഭദ്രം " എന്നല്ലേ പേര്. പട്ടു സാരിയും ആഭരണങ്ങളും ഒക്കെ അണിഞ്ഞു ചേച്ചിയെ കാണാൻ വളരെ നന്നായിരിക്കുന്നു സുന്ദരിയായിട്ടുണ്ട് ട്ടോ 👌🏼👌🏼🥰🥰🥰🥰.

  • @umasasi9606
    @umasasi9606 ปีที่แล้ว +4

    സൂപ്പർ ഉപ്പേരി തൃശൂർ ഭാഗത്തും തിന്നുക എന്ന് പറയും അത് കുഴപ്പമില്ല 👍🏻👍🏻👍🏻

  • @suchithrachithra2093
    @suchithrachithra2093 ปีที่แล้ว +1

    അടിപൊളി

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj ปีที่แล้ว +1

    വ്യത്യസ്തമായ കൂർക്ക മെഴുക്കുപുരട്ടി കിടിലൻ. 👍❤😍🥰😜.

  • @yamunabvayalar858
    @yamunabvayalar858 ปีที่แล้ว +2

    കൂർക്ക ഇഷ്ടം
    ഇതുപോലെയായാൽ ഒത്തിരി ഇഷ്ടം.
    വിറകടുപ്പിലായാൽ ഏറെയിഷ്ടം.
    ഓണത്തിനിടയിൽ ഒരു പൂട്ടു കച്ചവടമായാലോ...
    'സെക്കന്റ് ഇന്നിങ്സ്' ഷോർട്ട് ഫിലിം കണ്ടു.അഭിനയം അസ്സലായിരുന്നു.മാതൃക കാണേണ്ട കഥാപാത്രം ❤👍

  • @bijisanthosh6925
    @bijisanthosh6925 ปีที่แล้ว +1

    കണ്ടിട്ടില്ല ഈ തരം കൂർക്ക മെഴുക്കുപുരട്ടി. എന്തായാലും try ചെയ്യും

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  ปีที่แล้ว

      അഭിപ്രായം പറയണേ ട്ടോ 🥰

  • @priya33655
    @priya33655 ปีที่แล้ว +1

    സൂപ്പർ കൂർക്ക മെഴുക്കുപുരട്ടി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @minnalagru
    @minnalagru ปีที่แล้ว +1

    Adipoli video

  • @saraswathyav3520
    @saraswathyav3520 ปีที่แล้ว +1

    Sreela oppole poornathrayesante thirunadayil ninnu kanan patiya santhoshum 🎉paranjariyikkanavillya.❤❤❤Njanum oru sarasu aayathukondu enne orkkum alle?? 😘❤️😍

  • @supriyak6939
    @supriyak6939 ปีที่แล้ว +1

    ഒരുപാട് ഇഷ്ടപ്പെട്ടു... കളിയാക്കൽ തിരുവനന്തപുരത്കാർക് പുത്തരി അല്ലമ്മ... പക്ഷേ ശ്രീല എത്ര നല്ലതായിട്ടാ പറഞ്ഞെ...❤❤🤗🤗

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  ปีที่แล้ว +1

      അത് ശരിയാണ് ഞാനിപ്പൊ അനുഭവിച്ചുകൊണ്ടിരിക്കാണ്

  • @priya33655
    @priya33655 ปีที่แล้ว +1

    സിമ്പിൾ ആൻഡ് ടേസ്റ്റി കൂർക്ക മെഴുക്കുപുരട്ടി 😘😘😘😘😘😘😘😘😘😘😘😘😘😘

  • @sreelatharajendran4837
    @sreelatharajendran4837 ปีที่แล้ว +3

    കൂർക്ക ഉപ്പേരി അടിപൊളി 👍❤️💕sree& സരസു 👏💜❣️

  • @salinim3222
    @salinim3222 ปีที่แล้ว +1

    I like this very much , sreela coconut oil is good for health and take one teaspoon daily home maid oil

  • @Mudakkalizzworld
    @Mudakkalizzworld ปีที่แล้ว +1

    Super

  • @savithrisivadas1523
    @savithrisivadas1523 ปีที่แล้ว +7

    ഇന്ന് ഉച്ചക്ക് ഇതായിരുന്നു ഉപ്പേരി, തിന്നുക എന്ന് പറയാറുണ്ട്

  • @sangeerth932
    @sangeerth932 ปีที่แล้ว +1

    Adipoli വീഡിയോ teacher ❤❤

  • @ajsalaam4142
    @ajsalaam4142 ปีที่แล้ว +2

    Vayar nu veshanalll thinna lum illya kazikkalum illa, jathi um illya matha vum illa food kitiya mathi❤❤❤❤❤

  • @resmipraveen5713
    @resmipraveen5713 ปีที่แล้ว +4

    തിന്നുക എന്നുള്ളത് മോശം വാക്കല്ല നമുക്ക് മനസ്സിന് ഇണങ്ങുന്ന രീതിയിൽ ഭാഷയെ ഉപയോഗിക്കാം. ഒരു പച്ചമലയാള പദമാണ് തിന്നുക ഒട്ടും പരിഷ്കാരം ഇല്ലാത്ത വാക്ക്.❤❤

  • @ponnusponnus454
    @ponnusponnus454 ปีที่แล้ว +2

    സരസു ചേച്ചി ❤ ടീച്ചർ❤

  • @aishwaryaachu3653
    @aishwaryaachu3653 ปีที่แล้ว +1

    makkale kanikumo husband evideya...

  • @deepthim4289
    @deepthim4289 ปีที่แล้ว +1

    ഈ blouse piece എവിടുന്നാ? ഒന്ന് പറഞ്ഞു തരൂ variety ബ്ലൗസ്സ് ആണെല്ലാം. ഞാൻ കുറെ പ്രാവശ്യം ചോദിച്ചിരുന്നു reply തരണേ

  • @sreedeviamma-h5q
    @sreedeviamma-h5q หลายเดือนก่อน

    Thinnuka ennu paranjal kazhikkuka ennu thanneyanu meaning

  • @anitharaveendran8818
    @anitharaveendran8818 ปีที่แล้ว +1

    കിടു

  • @vijaya.rvijaya7915
    @vijaya.rvijaya7915 ปีที่แล้ว +1

    TCR തിന്നുക എന്ന് thanneya പറയുക..നങ്ങൾ enghaneyan u ഉണ്ടാകുക

  • @user.UN2526
    @user.UN2526 11 หลายเดือนก่อน +1

    Koorka nannayi kaziki cookeril onnu vevika
    Ilengil onnu aaviketti edukuka.sesam toolu kalayan elupam aanu.
    Thinnaa enna prayogam taazha casteilullavarum muslim community ullavarum anu upayogikkaru.bhrahmins tinna enu parayarillaa.

  • @sobhavasudevan1007
    @sobhavasudevan1007 ปีที่แล้ว +1

    Palakkad bashayilum thinnua nn parayum....❤

  • @lijokmlijokm9486
    @lijokmlijokm9486 ปีที่แล้ว +1

    വീഡിയോ ഇഷ്ടമായി pin ചെയ്യുമോ

  • @sitharamahindra8701
    @sitharamahindra8701 ปีที่แล้ว +1

    Velichennaycku pakaram nallenna onnu upayogichu nockarutho,Ettathy?BP,bad cholesterol ocke normal avum
    (Now we survived)

  • @jayasree-tj6hh
    @jayasree-tj6hh 4 หลายเดือนก่อน

    ❤😍

  • @DilshadBeegum-r9o
    @DilshadBeegum-r9o ปีที่แล้ว +1

    Adipoli coorka masala😋😋😋 coonoor il ninnu mettuppalayam vannamathiri erikkum oru urula choru vayarril ethunnadu😅😅

  • @binduyesudas4625
    @binduyesudas4625 ปีที่แล้ว +2

    Thinnuka. Common aanu.correct aanu

  • @anithavdaaset4300
    @anithavdaaset4300 ปีที่แล้ว +1

    Edathi edathiyude illam evideya

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  ปีที่แล้ว

      കുമ്മിണി ഷൊർണ്ണൂരാണ്

  • @sherinprathap2404
    @sherinprathap2404 ปีที่แล้ว +1

    Koorkka curry nannaittund😊😋 Kai kudayumbol kuppivalakilukkam nannai kelkkam😊😊black kuppivalakal ishttam❤ 2 minute..3 minute..pinne..5 minute..😁😁athenikkishttapettu😁😁aduppile theeyude color👌

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว +1

    Hi, കൂർക്ക മിഴുകു പുരട്ടി(പഴയ സ്റ്റൈൽ)വെളിച്ചെണ്ണ, കരു വേപ്പില അത്ര തന്നെ, പിന്നെ കർണാടകയിൽ തിന്ന എന്നാണ് പറയുക, വള്ളുവനാട് ഏറനാട് ഭാഗങ്ങളിൽ kazhikya എന്ന് പറയാറുണ്ട് , koorka upperi nannayittundatto 👌❤️

  • @ramam8143
    @ramam8143 ปีที่แล้ว +2

    ഞങ്ങൾ മലപ്പുറം ആണ്. ഇവിടെ അങ്ങനെ തന്നെ ആണ് പറയുക 🙏🏻💖

  • @kavithavadakkumpat6723
    @kavithavadakkumpat6723 ปีที่แล้ว +1

    ശ്രീലേച്ചി.. ഞാൻ food ഓർഡർ ചെയ്യുമ്പോ എന്താ തിന്നാനുള്ളത് എന്ന് ചോദിക്കും. അപ്പൊ എന്റെ manager പറയും അങ്ങനെ ചോദിക്കരുത്, എന്താ കഴിക്കാനുള്ളത് എന്ന് ചോദിക്കണം എന്ന്. എനിക്കതു കേക്കുമ്പോ ചിരി വരും. എന്തായാലെന്താ, ഒരു കാര്യം തന്നെ അല്ലേ എന്ന്!!

  • @lakshmivenkatachalam5382
    @lakshmivenkatachalam5382 9 หลายเดือนก่อน

    ❤🎉

  • @madhavikuttyv9905
    @madhavikuttyv9905 ปีที่แล้ว +2

    കൂർക്ക എങ്ങനെ ആയാലും എന്താ രുചി 😅😋🥰 ഇതൊന്ന് പരീക്ഷിച്ചിട്ട് തന്നെ കാരൃം 😋

  • @lakshmikuttynair8818
    @lakshmikuttynair8818 ปีที่แล้ว +1

    Upperi super. Thinnuka is not bad word but depending on where you use it.❤❤❤

  • @PadmaNamboothiri
    @PadmaNamboothiri ปีที่แล้ว +1

    ഓപ്പോളേയ് ❤️

  • @avvlogsayaanvijeshchittapurath
    @avvlogsayaanvijeshchittapurath ปีที่แล้ว +1

    Njangalum thinnuka ennu parayarund....me from kodungallur....vishakkunne enthelum thinnan thayo angane thanne anu ippozhum parayanath...athoru mosham word alla Ara ithokke parayane avo

  • @athulyas8688
    @athulyas8688 ปีที่แล้ว +1

    👌🏻❤️

  • @naseeraem3097
    @naseeraem3097 ปีที่แล้ว +1

    Super❤❤❤

  • @prameelaak960
    @prameelaak960 ปีที่แล้ว +1

    Oro jillakkarum ororeethiyil parayum athilonnum thettilla Malappuram jillayil parayum

  • @geethanair2611
    @geethanair2611 ปีที่แล้ว +1

    മോളേ കണ്ടിട്ട് കുറച്ചു ദിവസമായി

  • @prasannanair5597
    @prasannanair5597 ปีที่แล้ว +1

    👍👍👍👍

  • @nishasurendran18
    @nishasurendran18 ปีที่แล้ว +1

    Thinnua, kudikkua ennokke ullath thani nadan malayalamanu. Athil oru moshavum kanunnilla. Njangal Thalassery il ithokke sarvasadharanam.

  • @aniretheeshsurya2793
    @aniretheeshsurya2793 ปีที่แล้ว +1

    👌🏻

  • @knkkinii6833
    @knkkinii6833 ปีที่แล้ว +1

    👍

  • @SeemaDevi-kq6ti
    @SeemaDevi-kq6ti ปีที่แล้ว +1

    ഇവിടെ ഗുളിക കുടിക്കുക എന്നു പറയും അത് കഴിക്കുക എന്നു നമ്മൾ മനസ്സിൽ തിരുത്തും. ഒരു സ്ഥലത്തും പറയുന്ന ശൈലി പല തരം അല്ലെ. 🙏 കൂർക്ക ചിറ്റൂർ പാലക്കാട്‌ അവിടെ ഇങ്ങിനെയാണ് ഉണ്ടാകുക. അവർ ഇല്ല ഉപ്പേരിയിലും മുളക് ഉള്ളി അരപ്പ് ചേർക്കും.

  • @rajiswaryraji9102
    @rajiswaryraji9102 ปีที่แล้ว +1

    എറണാകുളത്തും തിന്നുക എന്നാണ് പറയുക 👍🏻

  • @ambilypv3743
    @ambilypv3743 ปีที่แล้ว +2

    കോട്ടയത്തും തിന്നുക എന്നാണ് പറയുക

  • @natureman543
    @natureman543 ปีที่แล้ว +10

    *തെക്കൻ ശൈലിയിൽ 'തിന്നുക'എന്ന വാക്ക് മാത്രമേ ഉപയോഗിക്കാറുള്ളൂ🤠*

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  ปีที่แล้ว +1

      👍❤️

    • @prajithkarakkunnel5482
      @prajithkarakkunnel5482 ปีที่แล้ว +1

      വിശന്നു പൊരിഞ്ഞു വരുമ്പോൾ വല്ലതും തിന്നാൻ തായോ എന്നാണ് എല്ലാ പരിഷ്കാരികളും പറയുക. ശ്രീലത ചേച്ചി പറഞ്ഞ പോലെ തന്നെ നമ്മൾ പറയുന്ന ഭാഷ മലയാളത്തിന്റെ ഭാഷ ആണ്. ജാതി മതം ഒന്നും അതിൽ ഇല്ല. ഭാഷ വൈവിദ്ധ്യം കൂടുതൽ ഉള്ള ഭാഷ ആണ് നമ്മുടേത്.

  • @sreenishmalappuram6767
    @sreenishmalappuram6767 ปีที่แล้ว +1

    Srela oppol swarnam kondulla aabaranam idarille

  • @lilyjoseph9038
    @lilyjoseph9038 ปีที่แล้ว +2

    ചില ആളുകൾ മറ്റുള്ളവരെ പുച്ഛിക്കാൻ ബഹുമിടുക്കന്മാരാണ്. ഞങ്ങൾ എറണാകുളത്തുകാർ എല്ലാ വാക്കുകളും ഉപയോഗിക്കാറുണ്ട്. അതുകൊണ്ടെന്താ കുഴപ്പം

  • @sobhagnair8709
    @sobhagnair8709 ปีที่แล้ว +1

    Hai kutty❤❤❤❤❤

  • @jyothilakshmikpjyothilaksh1450
    @jyothilakshmikpjyothilaksh1450 ปีที่แล้ว +1

    ❤👌🏻👍🏼

  • @minibrijesh2035
    @minibrijesh2035 ปีที่แล้ว +1

    Oppolee 💕

  • @unnirsree1309
    @unnirsree1309 ปีที่แล้ว +1

    Nice❤❤❤❤

  • @reejabysaju9574
    @reejabysaju9574 ปีที่แล้ว +1

    Hai parayamo

  • @sumak5489
    @sumak5489 ปีที่แล้ว +1

    Your tamil bramin

  • @geethakoottala8548
    @geethakoottala8548 ปีที่แล้ว +1

    ❤❤❤

  • @sreelatharajendran4837
    @sreelatharajendran4837 ปีที่แล้ว +2

    ഇതു സീരിയൽ ആണ് ശ്രീ 💜നമ്മൾ tvm kara

  • @ramakrishnanp4682
    @ramakrishnanp4682 ปีที่แล้ว +1

    ഓരോ നാട്ടിലും ഓരോ സംസാരം ആണ്.... നമ്മൾ പാലക്കാട്ടുകാർ മാവിന് മൂച്ചി എന്ന് പറയും.. ചുവപ്പിന് ചോപ്പ് എന്ന് പറയും അങ്ങനെ കുറെ വത്യാസം ഉണ്ട് അത് നോക്കിയിട്ടു കാര്യം ഇല്ല തിന്നാലും കഴിച്ചാലും വിഴുങ്ങിയാലും എല്ലാം ഒരേപോലെ ആണ്

  • @haseenaasif6433
    @haseenaasif6433 ปีที่แล้ว +1

    ഓപ്പോളേ വീട് എവിടെയാണ് മുമ്പ് വീഡിയോയിൽ പറഞ്ഞിട്ടുണ്ടാവും ഞാൻ ഇപ്പോൾ അടുത്ത് മുതലാണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് അതുകൊണ്ടാണ് ചോദിച്ചത്

  • @haseenaasif6433
    @haseenaasif6433 ปีที่แล้ว +1

    ഓപ്പോളേ എന്റെ വീട് മലപ്പുറം തിരൂരാണ്. എന്റെ വീട്ടിലും എന്റെ ഹസ്ബന്റിന്റെ വീട്ടിലും തിന്നുക കഴിക്കുക ഇത് രണ്ടും പറയാറുണ്ട് .

  • @vinithababu6738
    @vinithababu6738 ปีที่แล้ว +1

    ഞാനിങ്ങനെഉണ്ടാക്കാറുണ്ട്.പക്ഷേഅരക്കാൻകറിവേപ്പിലയുംവെളുത്തുള്ളിയുംഇടില്ല.ലാസ്റ്റിൽകറിവേപ്പിലചേർക്കും

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  ปีที่แล้ว

      അങ്ങനെയും ചെയ്യാം 👍👍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว +1

    👌👌❤️

  • @sheeba1551
    @sheeba1551 ปีที่แล้ว +1

    😍🙏👍

  • @natureman543
    @natureman543 ปีที่แล้ว +1

    🧡👌😋😋👍

  • @JameelaA-hj2fr
    @JameelaA-hj2fr ปีที่แล้ว +1

    🎉❤❤❤❤😅

  • @kumarimoly5183
    @kumarimoly5183 11 หลายเดือนก่อน +1

    ഇതെല്ലാം ഒന്ന് തന്നെയാ പല സ്ഥലത്തും പല രീതിയിൽ പറയും അത്രേ ഉള്ളു തിന്നുക എന്ന് പറഞ്ഞാൽ എന്താ കുഴപ്പം

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  11 หลายเดือนก่อน

      ഒരു കുഴപ്പോല്ല്യ, നിക്ക് വിമർശ്ശനങ്ങൾ വരാറുണ്ട്😍😍

  • @sushamanair3814
    @sushamanair3814 ปีที่แล้ว +1

    Palakadkarokke thinnan ennu parayarundu

  • @globalppm5333
    @globalppm5333 ปีที่แล้ว +1

    ഓപ്പോളേ അത് തെറ്റായ ഒരു വാക്ക് അല്ല . ഞങ്ങളും തിന്നുക എന്നാണ് പറയുന്നത് മലപ്പുറം ഭാഗത്ത്. കൂർക്ക മെഴുക്കുപുരട്ടി നന്നായിട്ടുണ്ട് .👍👍👍🤤🤤🤤❤️❤️❤️

  • @sathijoshi6115
    @sathijoshi6115 ปีที่แล้ว +1

    എന്റെ നാട്ടിൽ തിന്നാൻ വരാനാണ് പറയാറ് എന്റെ നാട് ഏറ്റുമാനൂർ ആണ്

  • @sreelatharajendran4837
    @sreelatharajendran4837 ปีที่แล้ว +1

    Ethu

  • @reshmareshu6799
    @reshmareshu6799 ปีที่แล้ว +1

    ഇന്ന് എന്തെ ഓപ്പോളേ കൂർക്ക ഉപ്പേരി കൂട്ടി ചോറ് തിന്നാഞ്ഞേ സംസാരിച്ചു സംസാരിച്ചങ്ങു പോയിലെ സാധാരണ എല്ലാം കഴിഞ്ഞതിന് ശേഷം ഒരു പിടി ചോറ് ഉണ്ണല് പതിവ് ഇണ്ടേ അതാ ചോയിച്ചേ ഓപ്പോള് തന്നെ കുക്കു ചെയ്ത് ലാസ്റ്റ് അത് കഴിക്കുന്നത് കാണാൻ ഒരു ചേലാണെ

  • @lakshmibai228
    @lakshmibai228 ปีที่แล้ว +1

    2ഉം പറയും. ചത്തു. എന്നും മരിച്ചു എന്നും പറയും.കഴിക്കുക എന്നും തിന്നുക.എന്നും.പറയാം.അച്ചടി അല്ലല്ലോ.സംസാരം

  • @ShobaRavi-y8v
    @ShobaRavi-y8v ปีที่แล้ว +1

    സംസാരഭാഷയാണല്ലോ. നമ്മളൊക്കെ പറയുന്നതിന് അർഥങ്ങൾ നോക്കിയാൽ വല്ല്യ പ്രശ്നമാണ്.ആറു നാട്ടിൽ നുറു ഭാഷ എന്നാണല്ലോ. അത് മറക്കരുത്. കൂർക്ക ഗംഭീരം. റെസിപ്പി ആണല്ലോ കാണിക്കുന്നത്. അല്ലാതെ ഭാഷ അല്ലല്ലോ.

  • @ponnu601
    @ponnu601 ปีที่แล้ว +1

    തിന്നുക, കഴിക്കുക രണ്ടും ഒന്ന് തന്നെ. രണ്ട് രീതിയിലും പറയാറുണ്ട്. സംഭവം ഒന്നുതന്നെ

  • @aneeshkc3290
    @aneeshkc3290 ปีที่แล้ว +1

    സരസു പണിയെടുത്തു ചാവാറായി

  • @Jasna3088
    @Jasna3088 ปีที่แล้ว +1

    എനിക്ക് ഒരു കാര്യം മനസിലായി... നിങ്ങൾക്കു ജാതി മതം എന്നാ വേർതിരിവ് ഇല്ലാത്ത ഒരു പേഴ്സണൻ ആണ് നിങ്ങൾ.. തിന്ന എന്ന് മിക്ക ഹിന്ദുസും പറയുന്നത

  • @Mudakkalizzworld
    @Mudakkalizzworld ปีที่แล้ว +1

    Super

  • @binduvijayakumar6335
    @binduvijayakumar6335 ปีที่แล้ว +1

    ❤❤❤

  • @Mudakkalizzworld
    @Mudakkalizzworld ปีที่แล้ว +1

    Super

  • @princyt5786
    @princyt5786 ปีที่แล้ว +1

    ❤❤❤❤