ഈ രീതികളൊക്കെ പണ്ട് നമ്മുടെ അടുക്കളകളിൽ സുലഭം ആയിരുന്നു... ഇപ്പോൾ ഭാര്യക്കും മക്കൾക്കും ഇതൊക്കെ കാണുമ്പോൾ എന്തോ അരുതായ്ക.... റേഷനരി പോലും കിട്ടാതിരുന്ന കാലം... എന്റെ കുട്ടിക്കാലം മുഴുവനും പുതിയടം എന്ന ഇല്ലത്തായിരുന്നു... എന്റെ വീടിന്റെ മുന്നിലും ഒരുവശത്തും ബ്രമിൻസും...ഈ രുചികൾ എനിക്കിഷ്ടം....ആത്തോലുട്ടീടെ പ്രോഗ്രാം ഒന്നും കണ്ടീട്ടില്ല...ഈ അവതരണം നല്ല ഇഷ്ടാണ്.... ദൈവം എപ്പോളും കൂടെ ഉണ്ടായിരിക്കട്ടെ.... 🙏🙏❤️❤️❤️
ടീച്ചറെ ഈ സംഭവം എന്റെ കുട്ടികാലത്തു അമ്മ ഉണ്ടാക്കി തന്നിരുന്നു, എന്താ രുചി, റവയൊക്കെ മാറി നില്കും, ആ രുചി വീഡിയോ കണ്ടപ്പോൾ നാവിൽ തോന്നുന്നു, അമ്പത്തഞ്ചു കൊല്ലം മുമ്പത്തെ കാര്യാ, ഓര്മിപ്പിച്ചൂലോ നന്ദി, ഞാനും അങ്ങാടിപ്പുറം അടുത്താണ്
പ്രിയ ശ്രീ, പച്ചരി വറുക്കാതെ പൊടിച്ചു ഇങ്ങനെ ഉപ്പുമാവ് ഉണ്ടാക്കാറുണ്ട്. പക്ഷെ പുഴുക്കലരി വറുത്ത് പൊടിച്ചു ഉപ്പുമാവ് ഉണ്ടാക്കുന്ന രീതി ഇതുവരെ അറിയില്ല. ഉണ്ടാക്കിനോക്കിയിട്ട് അഭിപ്രായം പറയാം ട്ടോ. ഗുഡ് നൈറ്റ് എന്റെ പ്രിയ വാവക്കുട്ടി. ❤❤❤🥰🥰🥰😘😘😘.
ഞാൻ എന്റെ ചെറുപ്പത്തിലെ ഇതുപോലെ ഒന്നും രാവിലെ ഇല്ലെങ്കിൽ അരി വറുത്തിട്ട് അമ്മി യിൽ വച്ച് പൊടിക്കും എന്നിട്ട് ഇതുപോലെ ഉപ്പുമാവ് ഉണ്ടാക്കും ഇത് കണ്ടപ്പോൾ പഴയ കാലം ഓർമ്മവന്നു അന്ന് റവ ഒന്നും മേടിച്ചു വീട്ടിൽ ശേഖരിക്കാറില്ല പഴയകാല ഓർമ്മകളിലേക്ക് കൊണ്ടുപോയി ഈ ഉപ്പുമാവ്
റേഷനരി ചോറിന്റെ കാര്യം കേട്ടപ്പോൾ Like ചെയ്യാനും, Subscribed ചെയ്യാനും തോന്നി. ചെയ്തിട്ടുണ്ട് ട്ടോ. റേഷനരി ചോറ് എത്രയോ കഴിച്ചിരിക്കുന്നു 😊. റേഷനരി പോലും കിട്ടാൻ ബുദ്ധിമുട്ടുണ്ടായിരുന്ന ഒരു കാലത്താണ് ജീവിതം തുടങ്ങിയത്. ഇപ്പോൾ ഈ എഴുപതിന്റെ ജീവിത സായാഹ്നത്തിൽ കൂടി പയ്യെ നടന്ന് പോകുമ്പോൾ ഓർമ്മിക്കാൻ ഇത്രയൊക്കെ തന്നെ ഉണ്ടല്ലോ എന്നുള്ള ആശ്വാസം... 😊 പിന്നെ എടുത്ത് പറയേണ്ട ഒരു കാര്യം. "നല്ല പ്രസന്റേഷൻ..എനിക്ക് നല്ല ഇഷ്ടവും ആണ് "❤️
അമ്മ പണ്ട് ഉണ്ടാക്കുമായിരുന്നു. ഇതെങ്ങിനെയാണെന്ന് അറിയാതെ ഇരിക്കുകയായിരുന്നു. നാളെ ഞാനും ഉണ്ടാക്കും. മനോഹരമായ അവതരണം. ആ ഭാഷയോടുള്ള ഇഷ്ടംകൊണ്ട് ആവാം. ടീച്ചർ അഭിനയിച്ചാൽ നന്നാവും എന്ന് തോന്നി. പിന്നെ നോക്കിയപ്പോ ആൾറെഡി അഭിനയിച്ചിരിക്കുന്നു! വാസന്തി കണ്ട് ഇഷ്ടമായ സിനിമയാണ്. പക്ഷെ, അത്ര ഓർമ്മയില്ല. വിൽസന്റെ യുട്യൂബിൽ വന്നിട്ടുണ്ട്. ഒന്നൂടെ കണ്ട് നോക്കാം.
മനസ്സിലെ വിഷമം മാറാൻ നല്ലേ ട ത്തെ അടുക്കളയിൽ കയറും പ്രിയ ശ്രീലയെ കാണും. 😊 എന്നെങ്കിലുംനേരിൽ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ.... ആണ്. അടുത്ത വീഡിയോ കാത്തിരിക്കുന്നു.ഈ വിഭവം ഉണ്ടാക്കിനോക്കട്ടെ ട്ടോ 😊
എനിക്കും റേഷൻ അരി ചോറ് ഇഷ്ട്ടം ❤️❤️❤️❤️❤️. ഒട്ടും എടുത്ത് കാട്ടലുകൾ ഇല്ലാത്ത ചുരുക്കം u tubers ഇൽ ഒരാൾ....... 🥰❤️❤️❤️❤️❤️. 🤩🤩🤩🤩സരസു ചേച്ചി വന്നില്ലേ 🥰🤩
ചേച്ചീടെ അരിവരുത്ത ഉപ്പുമാവ് അടിപൊളിയാ 👌ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ട് എല്ലാർക്കും ഇഷ്ട്ടായി ❤ഞാൻ.ഉണ്ടാക്കുന്ന വീഡിയോ ഇട്ടിട്ടുണ്ട് 🙏😊
സന്തോഷം ട്ടൊ
ഈ രീതികളൊക്കെ പണ്ട് നമ്മുടെ അടുക്കളകളിൽ സുലഭം ആയിരുന്നു... ഇപ്പോൾ ഭാര്യക്കും മക്കൾക്കും ഇതൊക്കെ കാണുമ്പോൾ എന്തോ അരുതായ്ക.... റേഷനരി പോലും കിട്ടാതിരുന്ന കാലം... എന്റെ കുട്ടിക്കാലം മുഴുവനും പുതിയടം എന്ന ഇല്ലത്തായിരുന്നു... എന്റെ വീടിന്റെ മുന്നിലും ഒരുവശത്തും ബ്രമിൻസും...ഈ രുചികൾ എനിക്കിഷ്ടം....ആത്തോലുട്ടീടെ പ്രോഗ്രാം ഒന്നും കണ്ടീട്ടില്ല...ഈ അവതരണം നല്ല ഇഷ്ടാണ്.... ദൈവം എപ്പോളും കൂടെ ഉണ്ടായിരിക്കട്ടെ.... 🙏🙏❤️❤️❤️
സന്തോഷം ട്ടൊ😍😍🙏🙏
റേഷൻ അരി ചോറും ചക്കക്കുരു മാങ്ങാ ചെമ്മീൻ കൂട്ടിയുള്ള കറിയും കൂട്ടി കഴിക്കണം എന്താ ഒരു ടെസ്റ് ഓ.... ഒരുപാട് ഇഷ്ടം 👌👌😋😋😋
ടീച്ചറെ ഈ സംഭവം എന്റെ കുട്ടികാലത്തു അമ്മ ഉണ്ടാക്കി തന്നിരുന്നു, എന്താ രുചി, റവയൊക്കെ മാറി നില്കും, ആ രുചി വീഡിയോ കണ്ടപ്പോൾ നാവിൽ തോന്നുന്നു, അമ്പത്തഞ്ചു കൊല്ലം മുമ്പത്തെ കാര്യാ, ഓര്മിപ്പിച്ചൂലോ നന്ദി, ഞാനും അങ്ങാടിപ്പുറം അടുത്താണ്
സൂപ്പർ ആദ്യമായിട്ടാണ് അരി വറുത്ത ഉപ്പുമാവ് കാണുന്നത് ഉണ്ടാക്കണം 👌👌👌👌👌😍😍😍😍😍😍
Yes
ഒരുപാടിഷ്ടപ്പെട്ടു 😊👌👌👌ഉണ്ടാക്കിയ ആളും, സാരിയും എല്ലാം ഇഷ്ട്ടം 👏👍
Enthellam variety, tasty vibhavangal anu bhangiyayi avatharippikkupnnath👌👌👌🙏
എന്റെ വീടും അങ്ങാടിപ്പുറം ആണ്. ഞാൻ ഇപ്പോൾ കോഴിക്കോട് ആണ്.പുതിയ ഉപ്പുമാവ് കാണിച്ചു തന്നതിൽ ഒരു പാട് നന്ദി 🙏🙏🙏
കുട്ടിക്കാലത്ത് അമ്മ ഉണ്ടാക്കിത്തന്ന് ധാരാളം കഴിച്ചിട്ടുണ്ട്👌
പ്രിയ ശ്രീ, പച്ചരി വറുക്കാതെ പൊടിച്ചു ഇങ്ങനെ ഉപ്പുമാവ് ഉണ്ടാക്കാറുണ്ട്. പക്ഷെ പുഴുക്കലരി വറുത്ത് പൊടിച്ചു ഉപ്പുമാവ് ഉണ്ടാക്കുന്ന രീതി ഇതുവരെ അറിയില്ല. ഉണ്ടാക്കിനോക്കിയിട്ട് അഭിപ്രായം പറയാം ട്ടോ. ഗുഡ് നൈറ്റ് എന്റെ പ്രിയ വാവക്കുട്ടി. ❤❤❤🥰🥰🥰😘😘😘.
ഇപ്പോഴണ് ഇത് കാണുന്നത് ഉണ്ടാക്കി നോക്കും ഇഷ്ട്ടായി 👍👌❤️
Super ഉണ്ടാക്കി nokkanam🎉👍
ദോശ മാത്രമായിരുന്നു ഇതുവരെ ഉണ്ടാക്കിയിരുന്നത്... ഇനി ഇതും ണ്ടാക്കണം 👍👍👍
Superr. undakki nokkanam..❤️❤️🥰
വെറൈറ്റി ഉപ്പുമാവ് കാണിച്ചു തന്നതിൽ താങ്ക്സ്, പിന്നെ ഉരുളിയിൽ എന്ത് ഉണ്ടാക്കിയാലും സൂപ്പർ ആയിരിക്കും 💕💕💕💕
ഞാൻ എന്റെ ചെറുപ്പത്തിലെ ഇതുപോലെ ഒന്നും രാവിലെ ഇല്ലെങ്കിൽ അരി വറുത്തിട്ട് അമ്മി യിൽ വച്ച് പൊടിക്കും എന്നിട്ട് ഇതുപോലെ ഉപ്പുമാവ് ഉണ്ടാക്കും ഇത് കണ്ടപ്പോൾ പഴയ കാലം ഓർമ്മവന്നു അന്ന് റവ ഒന്നും മേടിച്ചു വീട്ടിൽ ശേഖരിക്കാറില്ല പഴയകാല ഓർമ്മകളിലേക്ക് കൊണ്ടുപോയി ഈ ഉപ്പുമാവ്
വ്യക്തിക്കും, പശ്ചാതലവും, കണ്ടാന്റും സ്വഭാവികതയുള്ളത്. പൊങ്ങച്ചവും കൂട്ടി കെട്ടലും ഇല്ലാത്ത വീഡിയോ.100%സംതൃപ്തി.
🙏🙏🙏
Super aanallo e recepi
വിറകു അടുപ്പും...സ വിളക്കും എനിക്ക് ഇഷ്ടായി ചേച്ചി...superb.
കൊള്ളാല്ലോ ഓപ്പോളേ 😍, ഞാനും ഉണ്ടാക്കി നോക്കും
ഉപ്പുമാവിന്റെ കൂടെ എനിക്കേറ്റവും ഇഷ്ടം നാളികേരസമ്മന്തിയാണ്.. ഒരിക്കലും ഉണ്ടാക്കാറില്ലെങ്കിലും..
പിന്നെ മിക്സിയുടെ ബട്ടൺ - pulser
Ente valiyamma uppumavu undakkithatarundu podiyarikondu nalla ruchiyanu
ഈ സിംപിൾ carrector വളരെ ഇഷ്ടം
നല്ല ഉപ്പുമാവ് നാളെ തന്നെ ഉണ്ടാക്കി നോക്കാം ട്ടോ
ഉലുവായ മാങ്ങ ഒരു വീഡിയോകൂടി ഇടുമോ?
എന്റെ അമ്മ റേഷന്റെ പൊടിയരികൊണ്ട്
ഉണ്ടാക്കിത്തരുമായിരിന്നു.
നല്ല സ്വാദാണ്👍.
നന്നായിട്ടുണ്ട് പുതിയ അരി ഉപ്പുമാവ്.. പൊടിയരി കൊണ്ട് ഉണ്ടാക്കാറുണ്ട്..
Podiyari uppumave ariyullu enthayalum try cheyyum🌹🌿🙏🌿
നല്ല അടുക്കള... മണ്ണെണ്ണ വിളക്ക്..... ഒരുപാട് ഇഷ്ടം
ഉപ്പുമാവ് സൂപ്പർ
Super uppumavu. Undakki nokkam 👍♥️
ഞാൻ എപ്പോഴും ഉണ്ടാക്കാറുണ്ട് സ്നേഹത്തോടെ Usha variyar
very useful I will try thanks dear
വെറൈറ്റി ഉപ്പുമാവ് നന്നായിട്ടുണ്ട്💎💎💎💎💎
Amma eppozhum undakkunna uppumavanu.
Nalla taste anu❤👌
Supper ആയിട്ടുണ്ട് മാങ്ങ കറി കൂട്ടി
ഞാനും ഉണ്ടാക്കി സൂപ്പർ.... 🙏🏻 ശ്രീലേച്ചി
Your presentation is very nice (simple and natural
ഞാൻ വീട്ടിൽ ഉണ്ടാക്കാറുണ്ട് എന്റെ കുട്ടികാലത്ത് അമ്മമ്മ ഉണ്ടാക്കി പഠിപ്പിച്ചത് ഇപ്പോൾ ഞാൻ എന്റെ പേര കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കും ❤️
Super 💕. കുട്ടിക്കാലത്ത് അമ്മ ഉണ്ടാക്കി തരുമായിരുന്നു. പിന്നെ ഇതുവരെയും കഴിച്ചിട്ടില്ല. Try ചെയ്യണം
Nalla rasamund kananum kelkanum
Athe
i didn't know how to make this ഉപ്പുമാവ് thanks
നല്ല പ്രസന്റേഷൻ എനിക്ക് വലിയ ഇഷ്ടമാണ്
Nalla manam undavum allea. Cheachi.. Oru paade eshttayi
ഇത് എന്റെ കൂട്ടിക്കാലത്ത് അമ്മ ഉണ്ടാക്കി തരും
Super ആണ് ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.അവസാനം വെളിച്ചെണ്ണക്ക് പകരം നെയ്യ് ഒഴിച്ചാലും നന്ന്
Will try ok.
സൂപ്പർ 👍👍👍👍😋
ആഹാ, അടിപൊളി
Awesome video.
1st🥰🥰 superrr upma,,, kettittupolum lya
ന്തായാലും ചെയ്തു നോക്കണം 😍
I use to make this from my childhood
Nalla taste indennu thonunnuu,
Nikk Valare Perfect aayi vannootto ee Uppumavu pakshe nikk Ottum ishtaayillya Edtheee ee uppumaavu
റേഷനരി ചോറിന്റെ കാര്യം കേട്ടപ്പോൾ Like ചെയ്യാനും, Subscribed ചെയ്യാനും തോന്നി. ചെയ്തിട്ടുണ്ട് ട്ടോ.
റേഷനരി ചോറ് എത്രയോ കഴിച്ചിരിക്കുന്നു 😊.
റേഷനരി പോലും കിട്ടാൻ ബുദ്ധിമുട്ടുണ്ടായിരുന്ന ഒരു കാലത്താണ് ജീവിതം തുടങ്ങിയത്. ഇപ്പോൾ ഈ എഴുപതിന്റെ ജീവിത സായാഹ്നത്തിൽ കൂടി പയ്യെ നടന്ന് പോകുമ്പോൾ ഓർമ്മിക്കാൻ ഇത്രയൊക്കെ തന്നെ ഉണ്ടല്ലോ എന്നുള്ള ആശ്വാസം... 😊
പിന്നെ എടുത്ത് പറയേണ്ട ഒരു കാര്യം. "നല്ല പ്രസന്റേഷൻ..എനിക്ക് നല്ല ഇഷ്ടവും ആണ് "❤️
Thank you tto 😍😍😍🙏🙏🙏
എത്രയായാലും ഉരുളിയിൽ ഉണ്ടാക്കുന്നതിന് ഒരു പ്രത്യേക Taste ആണ് അല്ലേ ഓപ്പോളേ🥰😄
👍🏼super.. Thankuuu ടീച്ചർ
Kazhikan thonnanundu mam💞💞
Looking so tempting
അടിപൊളി ഉപ്പ്മാവ്, ഉണ്ടാക്കി നോക്കുന്നുണ്. Super
Chilavellatha, oruchayakadi, super,,,,
Teacher avan pattathathil so envious of u 😄😄
Undakkum sure❤❤❤
Samsaram super. Pajalam super. Kuppivala orupad undo. Sarikku match anallo
നോക്കട്ടെ, വിശ്വസിക്കുന്നു 👌🥰
Adipoliteacher
ഉണ്ടാക്കണം.❤
ഇതൊന്ന് ഉണ്ടാക്കി നോക്കട്ടെ.
I love ur kitchen and the outside Kottatthalam..nostalgic
U ndakki nokkanam
Super ayitto 🥰👍
അവിടെ എവിടെ എങ്കിലും ആയിരുന്നു എങ്കിൽ ഞാൻ തീർച്ചയായും വന്നേനെ
ഓപ്പോളെ ഇത് അരിയുണ്ട ഉണ്ടാക്കി കഴിച്ചിട്ടുണ്ട് ഇനി ഉപ്പുമാവ് തയ്യാറാക്കാം എല്ലാർക്കും ഇഷ്ടമവും ആ കുട്ടികൾ കഴിച്ചപ്പോ മനസിലായി അസലായിന്ന് 😋
Super... undaakkum
Super 🎉🎉
Adipoli aayittundu chechi..ithoru divasam indakkum...sure💕❤❤
👌
Undaakkaarundu.
❤❤❤
Super Teacher❤
Kuttikkalath ari varuth vithariyal Kattan chaya ravilathe aaharam. (krishi sthalathe veettilavumbol) annokke dosayku vendi vasi pidiykumayirunnu. Ithu thanne krishi okkeyulla njangal eppolu lla families nu mathram. Pinne 10 maniyk kannupoottukarkoke kodukkunna koottathil. Unakka kappa vevichatho kanjiyo okke kittum. Ee oru karyam ozhichal bakkiyella karyangal um nannayi Enjoy cheyuthirunnu. Vacation aayal ammayude koode krishi sthalatheekku pokan Nalla uthsahamayirunn. Ithu polathe upumavum okke avidathe luxury aayirunnu. Kuttam parayan pattilla. Ammikkallu aattukallo onnum kani kanan polum aa nattil annillayirunnu.
അരിവറുത്ത്.പൊടിച്ച്.അമ്മ.ഉണ്ടാക്കിതരാറുണ്ട്.നല്ലരുചിയാണ്..
സൂപ്പർ'❤️❤️❤️❤️👌
Super ഉപ്പുമാവ് 👍🏼👍🏼👍🏼🥰❣️
എന്റെ അമ്മായി അമ്മ ഉണ്ടാകാറുണ്ട്. അരി കഴിക്കാറില്ല. അങ്ങനെ വറക്കും. ബാക്കി എല്ലാം sreela ചെയ്‌ത്പോലെ. നല്ല ടെസ്റ്റ് ആണ്.
Thankyou....my son is allergic to wheat,rave maida ,can eat only rice .
Will definitely make this .
Never tasted this. Shall try to make.
Super 👍👍🙏🙏
Kidu
അമ്മ പണ്ട് ഉണ്ടാക്കുമായിരുന്നു. ഇതെങ്ങിനെയാണെന്ന് അറിയാതെ ഇരിക്കുകയായിരുന്നു. നാളെ ഞാനും ഉണ്ടാക്കും. മനോഹരമായ അവതരണം. ആ ഭാഷയോടുള്ള ഇഷ്ടംകൊണ്ട് ആവാം.
ടീച്ചർ അഭിനയിച്ചാൽ നന്നാവും എന്ന് തോന്നി. പിന്നെ നോക്കിയപ്പോ ആൾറെഡി അഭിനയിച്ചിരിക്കുന്നു! വാസന്തി കണ്ട് ഇഷ്ടമായ സിനിമയാണ്. പക്ഷെ, അത്ര ഓർമ്മയില്ല. വിൽസന്റെ യുട്യൂബിൽ വന്നിട്ടുണ്ട്. ഒന്നൂടെ കണ്ട് നോക്കാം.
🙏🙏താങ്ക്യു ട്ടൊ
ഇന്നുണ്ടാക്കി. അമ്മേടെ ഉപ്പുമാവിന്റെ അതേ രുചീന്ന് രണ്ട് സർട്ടിഫിക്കറ്റും കിട്ടി.😂
അത് കലക്കി😍👍👏👏👏
Adi poli… super, chodhikene onum thonaruth Chechi Achan endu parayunu.. hope he is in good health.
കുഴപ്പമില്ല. വയ്യായകൾ ണ്ട്
@@NALLEDATHEADUKKALA prarthikarunda… Guruvayoorappan anugrahikaate.
സൂപ്പർ
Super super
എന്റെ രണ്ടു മക്കളും (ബോയ്സ് ) പിജി ചെയ്യുന്നു.. Msc ബയോ ടെക്നോളജി, mtech നാനോടെക്‌നോളജി.. പക്ഷേ നന്നായി പാചകം ചെയ്യും...
Adipoli uppumavu.🙂
ഉപ്പ് ഇടുമ്പോ തന്നെ തോന്നി കൂടുതലാണെന്ന് . 👍
ശ്രീലാകുട്ട്യേ അടിപൊളി
❤️❤️
Thanks for the special upumave
😍😍
മനസ്സിലെ വിഷമം മാറാൻ നല്ലേ ട ത്തെ അടുക്കളയിൽ കയറും പ്രിയ ശ്രീലയെ കാണും. 😊 എന്നെങ്കിലുംനേരിൽ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ.... ആണ്. അടുത്ത വീഡിയോ കാത്തിരിക്കുന്നു.ഈ വിഭവം ഉണ്ടാക്കിനോക്കട്ടെ ട്ടോ 😊
🙏😍കാണാം ട്ടൊ
👍🏻
അങ്ങാടിപ്പുറം എവിടെ വീട് നമ്പർ തരുമോ ചേച്ചി
Hi sreela good evening ,nalla uppumavu ,njan ee uppumavu kuttikkalathu achante cheriyamma undakki thannu kazhichittund ,enthoru taste Anu nnariyo ? Njan eppozhum parayum ivide ammayodu pinne avarokke undakki tharumbo oru prathieka swadanu athinokke enthayalum adipoli tto sree ....
എനിക്കും റേഷൻ അരി ചോറ് ഇഷ്ട്ടം ❤️❤️❤️❤️❤️. ഒട്ടും എടുത്ത് കാട്ടലുകൾ ഇല്ലാത്ത ചുരുക്കം u tubers ഇൽ ഒരാൾ....... 🥰❤️❤️❤️❤️❤️. 🤩🤩🤩🤩സരസു ചേച്ചി വന്നില്ലേ 🥰🤩
വന്നു പോയി
ഓപ്പോളേ വിളിക്കാൻ എനിക്കും ഇഷ്ടമാണ് 😄ഉണ്ടാക്കി നൊക്കെട്ടോ, ബ്ലൗസ് അടിപൊളി
Urappaum try cheyuum video supper