വിദേശിയാണ്|ഈകറിയുടെപേര്അറിയില്ല|ആവികയറ്റിയബ്രഡ്ഡ്|Breakfastcmbo|eassybreakfastcurry|Chappathicurry|

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 94

  • @yamunabvayalar858
    @yamunabvayalar858 8 หลายเดือนก่อน +6

    എവിടെ യാത്ര പോയാലും പുതിയ വിഭവം കണ്ടുപിടിച്ച്,ഞങ്ങളെയും പഠിപ്പിയ്ക്കുന്ന വിദ്യ നല്ലതാണ്.അന്ന് ചിദംബരത്തു പോയി പഠിച്ചു പറഞ്ഞുതന്നത് ഇടയ്ക്ക് പരീക്ഷിയ്ക്കാറുണ്ട്

  • @girijagirija9899
    @girijagirija9899 8 หลายเดือนก่อน +3

    പുതിയ വിഭവ०അടിപൊളി

  • @radharaveendran684
    @radharaveendran684 8 หลายเดือนก่อน +1

    Valare natural ആയ avatharanam.വളരെ ഇഷ്ടമായി. Oru modern recipe simple ആയിട്ടു പഠിപ്പിച്ചു

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 9 หลายเดือนก่อน +2

    ഇത് കുട്ടികൾക്ക് എന്തായാലും ഇഷ്ടാവും. സൂപ്പർ. 👍👍♥️♥️😍😍

  • @sindhunarayanan8475
    @sindhunarayanan8475 8 หลายเดือนก่อน +2

    Super... enikkum aadyathe bread bynkara ishta

  • @My_space_by_Ann
    @My_space_by_Ann 5 หลายเดือนก่อน +2

    Vellathinu pakaram thick milk or cream ozhikkaamaayirunnu... Adipoli.. Puthiya dishes undakkaanulla manasu super

    • @My_space_by_Ann
      @My_space_by_Ann 5 หลายเดือนก่อน +1

      Iniyum new items poratte..

  • @vasanthyiyer9556
    @vasanthyiyer9556 7 หลายเดือนก่อน +1

    Very nice video reveipe oppole

  • @sudhagnair3824
    @sudhagnair3824 8 หลายเดือนก่อน +3

    Pepper... Pine randu വെളുത്തുള്ളി കൂടി ചേർത്താൽ super

  • @sobhasreekumar5575
    @sobhasreekumar5575 8 หลายเดือนก่อน +2

    ഞാനും തായ്ലണ്ടിൽ പോയി എനിക്ക് mango Rice ഇഷ്ടപ്പെട്ടു

  • @Priya-i4p3b
    @Priya-i4p3b 8 หลายเดือนก่อน +2

    സൂപ്പർ ആവി കയറ്റിയ ബ്രെഡും വിദേശി കറിയും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @karthikanair543
    @karthikanair543 8 หลายเดือนก่อน +2

    Ema datshi yute aaro aanennu thonnunnu......

  • @madhavikuttyv9905
    @madhavikuttyv9905 8 หลายเดือนก่อน +1

    " Perariyaa " curry superrr tto 😋 ലേശം pepper powder add ചെയ്താൽ നന്നാവും, capsicum ഉള്ളതു കൊണ്ടേ.. പരീക്ഷിച്ചു നോക്കട്ടേ 👍

  • @oormilamoorthy7249
    @oormilamoorthy7249 8 หลายเดือนก่อน +1

    രുചി കൂടാൻ മുഖ്യ കാരണം തീ കൂട്ടിയ അടുപ്പിൽ പാചകം ചെയ്തിട്ടാവാം!!!
    എന്തായാലും മസാലകൾ ചേർക്കാത്ത കറി തന്നെ എനിക്ക് പ്രിയം.
    ബ്രട് ആവി കയറ്റി എടുക്കാറുണ്ട്. എനിക്ക് ഇഷ്ടമാണ് അതും.
    വളരെ നന്നായിട്ടുണ്ട് നിങ്ങളുടെ പാചകരീതി. ❤

  • @renukakrishna3754
    @renukakrishna3754 5 หลายเดือนก่อน

    Njan undakki super ❤

  • @lifefeltstories
    @lifefeltstories 4 หลายเดือนก่อน +1

    Where is Sarasu today

  • @shobanashobana7442
    @shobanashobana7442 8 หลายเดือนก่อน +1

    പുത്തൻ വിഭവം കലക്കി

  • @renupg9208
    @renupg9208 8 หลายเดือนก่อน +1

    ഓപ്പോളേ കണ്ടിട്ടു നല്ല രസമുണ്ട്

  • @geethadevi657
    @geethadevi657 9 หลายเดือนก่อน +6

    Vegetable stew.നമ്മളുടെ ഒരു style ആണെങ്കിൽ രണ്ട് പച്ചമുളകും കൂടി കീറി ഇടുക.ഒരു തണ്ട് കറിവേപ്പിലയും. നമുക്ക് നമ്മുടെ രീതിയിലും ചെയ്യാമല്ലോ.
    ഞാനും Thailand, China ഒക്കെ പോയിരുന്നു .Pure vegetarian ആയത് കൊണ്ട് ഭക്ഷണകാര്യം എന്താകും എന്നൊരു പേടി ഉണ്ടായിരുന്നു.പക്ഷെ fruits and juices ഇഷ്ടം പോലെ.പിന്നെ bread and butter, oats. അങ്ങിനെ ഒരുപാട് സാധനങ്ങൾ.ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.

  • @prabhachandran4852
    @prabhachandran4852 8 หลายเดือนก่อน +2

    Kurachu cresh cheitha peper kudi idam beens mashroom oke idam butter kudum thorum nalla taste anu

  • @ushatkr4274
    @ushatkr4274 8 หลายเดือนก่อน +1

    Looks tempting 😊

  • @SS-ex4bp
    @SS-ex4bp 8 หลายเดือนก่อน +1

    Adithyan പറഞ്ഞത് correct ആണ്. white sauce പാസ്ത ഇങ്ങനെ ആണ് ഉണ്ടാക്കാറ്. വെള്ളത്തിന് പകരം പാൽ ചേർക്കും. ടീച്ചർ നെ സമ്മതിച്ചു. കഴിച്ചത് അതേ പോലെ ഉണ്ടാക്കിയല്ലോ! ❤

  • @Priya-i4p3b
    @Priya-i4p3b 8 หลายเดือนก่อน +2

    സൂപ്പർ ചീസി ബട്ടർ വെജിറ്റബിൾ കുറുമ 😘😘😘😘😘😘😘😘😘😘😘

  • @sangeethasreekumar2610
    @sangeethasreekumar2610 9 หลายเดือนก่อน +1

    Thailand shopping video idu teacher

  • @sonofnanu.6244
    @sonofnanu.6244 9 หลายเดือนก่อน +1

    ഇതെന്തായാലും ഒന്ന് ട്രൈചെയ്തുനോക്കാൻ, ഞാൻ തീരുമാനിച്ചു .

  • @lathasathish3868
    @lathasathish3868 8 หลายเดือนก่อน +2

    Super ❤

  • @vasanthie4067
    @vasanthie4067 9 วันที่ผ่านมา

    👌👌👌

  • @BabyPa-w5o
    @BabyPa-w5o 9 หลายเดือนก่อน +1

    സൂപ്പർ 👍❤

  • @sureshnair2393
    @sureshnair2393 9 หลายเดือนก่อน +2

    Really a nice video Thanks ❤❤❤. Start a Thai food restaurant at Kerala soon

  • @MaliniC-gd1nz
    @MaliniC-gd1nz 8 หลายเดือนก่อน +1

    Very healthy food.

  • @vmhena
    @vmhena 8 หลายเดือนก่อน

    ഇത് സൂപ്പർ

  • @sreedevimanikandan389
    @sreedevimanikandan389 9 หลายเดือนก่อน +1

    Oppolee, Ee sari super ayittundu❤ ith evidenna eduthe😊 rate ethrayaa onnu parayoo❤

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  9 หลายเดือนก่อน +1

      നാത്തൂന്റെ സാരിയാ

    • @sreedevimanikandan389
      @sreedevimanikandan389 8 หลายเดือนก่อน +1

      @@NALLEDATHEADUKKALA oppolkku nalla bangiyundu Aa sari❤️💞

  • @jayahari956
    @jayahari956 8 หลายเดือนก่อน +1

    Ema datshi? Deepika padukon fav dish🤔

  • @binduyesudas4625
    @binduyesudas4625 9 หลายเดือนก่อน +4

    ഓപ്പോൾ ഒരു പേര് ഇടുക അത്ര തന്നെ 😄😄

  • @eswarynair2736
    @eswarynair2736 8 หลายเดือนก่อน +2

    പേരില്ലെന്തിരിക്കുന്നു സംഗതി സൂർ

  • @rasmins9548
    @rasmins9548 8 หลายเดือนก่อน +1

    അടിപൊളി.... അപ്പോ ചപ്പാത്തിക്ക് നന്നാവില്ല്യേ ശ്രീ?

  • @vineethakalarikkal7680
    @vineethakalarikkal7680 8 หลายเดือนก่อน +1

    ❤❤ വിദേശി കറി മലയാളി ച ട്ടിയിൽ 😢

  • @savithrisivadas1523
    @savithrisivadas1523 8 หลายเดือนก่อน +1

    Super

  • @ashaskitchen99
    @ashaskitchen99 8 หลายเดือนก่อน +1

    Super ആയിട്ടുണ്ട്‌ 👌🏻🥰🥰👍🏻

  • @binduyesudas4625
    @binduyesudas4625 9 หลายเดือนก่อน +2

    ഹാപ്പി ഈസ്റ്റെർ ❤️❤️

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  9 หลายเดือนก่อน

      ഹാപ്പി ഈസ്റ്റർ

  • @saraswathysarayu
    @saraswathysarayu 8 หลายเดือนก่อน +1

    തിരിച്ചു വരാൻ മടിയാണോ

  • @mayarajesh6941
    @mayarajesh6941 8 หลายเดือนก่อน +1

    This is exactly like Bhutanese dish Ema datshi..Ema is chilly and datshi is cheese.. Bhutanese chilly is a bit spicy.Apart from cheese they add butter too..Another one is Kewa datshi...Kewa is potato...A very tasty dish of Bhutan..

  • @somen9025
    @somen9025 9 หลายเดือนก่อน +1

    Different type of dish. Good for the stomach and health particularly those who are suffering from acidity, as per me. Orgrewhi- I named the dish.

  • @mayamenon3965
    @mayamenon3965 8 หลายเดือนก่อน

    Looks very yummy we should try this In kerala style we use coconut milk for gravy in Thailand they are using butter and cheese

  • @sumathivazhayil5201
    @sumathivazhayil5201 9 หลายเดือนก่อน +1

    Super,vidio❤❤❤

  • @lonli6515
    @lonli6515 8 หลายเดือนก่อน +3

    എന്റെ ശ്രദ്ധ ആ കുപ്പിവള യിലും അതിന്റെ കിലുക്കത്തിലും ❤

  • @deepamenon567
    @deepamenon567 8 หลายเดือนก่อน +2

    Adithyan, unni mukundane pole undu… 😊

  • @thusharasibiram3243
    @thusharasibiram3243 9 หลายเดือนก่อน +4

    Add some crushed chilli ..Origano...Rosemary...

  • @sunithakongotviolin6388
    @sunithakongotviolin6388 9 หลายเดือนก่อน +1

    ആഹാ 🥰ഇത്ര വലുതായി ല്ലേ കുട്ടൂസ് ❤️

  • @meghaas1561
    @meghaas1561 9 หลายเดือนก่อน +1

    ചോദ്യം നന്നായിട്ടുണ്ട്😂😂 "ശരിക്കും നല്ലതാ ? "

  • @Sylajavv
    @Sylajavv 8 หลายเดือนก่อน +1

    😍❤❤❤

  • @rosilyrosily763
    @rosilyrosily763 9 หลายเดือนก่อน +1

    White sauce aanu vendath cheese decoration aanu

  • @mariathomas5859
    @mariathomas5859 9 หลายเดือนก่อน +1

    I also think this is Ema datshi. But they put green chilli in it

  • @deepthipatinharappat615
    @deepthipatinharappat615 9 หลายเดือนก่อน +1

    I think it's Ema dasi....Butani dish...made with their chilli

  • @geethaacharya4229
    @geethaacharya4229 8 หลายเดือนก่อน +1

    👌👌👌👌

  • @PriyaPs-h5c
    @PriyaPs-h5c 8 หลายเดือนก่อน

    😊😊

  • @JyolsnaSjayan
    @JyolsnaSjayan 8 หลายเดือนก่อน +1

    ❤❤❤

  • @SreelathaPuthussery
    @SreelathaPuthussery 9 หลายเดือนก่อน +1

    🎉🎉🎉❤❤❤

  • @beenumanningattil8732
    @beenumanningattil8732 9 หลายเดือนก่อน +1

  • @ranjithmenon8625
    @ranjithmenon8625 9 หลายเดือนก่อน +1

    👌❤️

  • @natureman543
    @natureman543 9 หลายเดือนก่อน +1

    💥🤠❤😋👌👌

  • @thusharasibiram3243
    @thusharasibiram3243 9 หลายเดือนก่อน +2

    Real taste kitteella ennalle paranjhath.....videsikal avarude fudil ellam Origano last idum...athu idathathu kondavum real taste kittathirunnath....

  • @varmauthram
    @varmauthram 8 หลายเดือนก่อน +1

    ആത്ത്ള്ളാള് ബ്രഡ്ഡ് കടിച്ച് കഴിച്ചു 😃

  • @lekhas2619
    @lekhas2619 9 หลายเดือนก่อน +1

    Sss correctly said

  • @sobhanaskunjamma6964
    @sobhanaskunjamma6964 8 หลายเดือนก่อน +1

    👏👏👍❤️

  • @SreelathaPuthussery
    @SreelathaPuthussery 9 หลายเดือนก่อน +2

    ഇത് മകൻ ആണോ❤

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  9 หลายเดือนก่อน +1

      സിസ്റ്ററുടെ മകൻ

    • @SreelathaPuthussery
      @SreelathaPuthussery 9 หลายเดือนก่อน +1

      @@NALLEDATHEADUKKALA ok... ശ്രീ

  • @aniratheeshsurya
    @aniratheeshsurya 9 หลายเดือนก่อน +1

    👌👌

  • @anithapadapayil435
    @anithapadapayil435 8 หลายเดือนก่อน +1

    👌🏻👌🏻👌🏻🩷🩷🩷

  • @പിന്നിട്ടവഴികളിലൂടെ
    @പിന്നിട്ടവഴികളിലൂടെ 9 หลายเดือนก่อน +3

    തനി നാടൻ വീടരുത്.❤

  • @sheebajacob6793
    @sheebajacob6793 8 หลายเดือนก่อน +3

    മോളെ കുറച്ചു കുരുമുളക് പൊടിയും കൂടി ചേർത്ത് നോക്കൂ 👌

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  8 หลายเดือนก่อน +1

      നോക്കാം ട്ടൊ

  • @saraswathysarayu
    @saraswathysarayu 8 หลายเดือนก่อน +1

    പുതിയ വിഭവം അടിപൊളി sub ചെയ്യണേ ഞാൻ ചെയ്തു ❤❤❤❤❤

  • @minnalagru
    @minnalagru 8 หลายเดือนก่อน +1

    Super

  • @ManjuS-tw8ze
    @ManjuS-tw8ze 9 หลายเดือนก่อน +1

  • @geethadevikg6755
    @geethadevikg6755 8 หลายเดือนก่อน +1

    Super