എനിക്കി ഇതിൽ കൂടുതൽ ഇഷ്ട്ടം ഓപ്പോളുടെ ... നമസ്കാരം നാല്ലേടത്തു അടുക്കളയുടെ പുതിയ ഒരു എപ്പിസോഡിലേക്കി സ്വാഗതം എന്ന് പറയുന്നത് കേൾക്കാന അതു തന്നെ ഞാൻ സ്കിപ് ചെയ്ത് ഒരുപാട് കേൾക്കാറുണ്ട്
@@NALLEDATHEADUKKALA നമസ്കാരം.ഒത്തിരി സന്തോഷം rply തന്നതിൽ ഭയങ്കര ഇഷ്ടാ കാണാൻ. സംസാരവും,അവിടുത്തെ പറമ്പ്, അടുക്കള, അടുപ്പ്, വീട്, നൃത്തം, കുട്ടികൾ, സരസു.... എല്ലാം കൂടെ രസമാ കണ്ടിരിക്കാൻ
Hi കൈപ്പക തനതായ രുചി യാണ് കയ്പ്പ്, അത് ഇഷ്ട മില്ലാത്തവർ ഉണ്ടാകാതിരിക്കുകയാണ് നല്ലത്, കൈപ്പക വെറുതെ ഉപ്പിട്ട് വേവിച്ചു കുറച്ചു വെളിച്ചെണ്ണ തുളി ചാൽ mizhukupiratti ആയി ഞാൻ prefer ചെയ്യുന്നത് അതാണ് അല്ലാതെ അതില് കൊറേ പുളീം, ഉള്ളീം,നാളികേരവും, .😊😊❤
ഏത് പച്ചക്കറിക്കും അതിൻ്റേതായ സ്വാദ് ഉണ്ട് .മത്തൻ ,കുമ്പളൻ വെണ്ട മുരിങ്ങ ഇവയൊക്കെകൊണ്ട് സാമ്പാറും എരിശേരിയും പുളിങ്കറിയും പരിപ്പ് കറിയും ..... ഒക്കെ വക്കും .പലതരം കൂട്ടുകൾ ചേർക്കുമ്പോഴാണ് വ്യത്യസ്ത രുചികൾ ഉണ്ടാകുന്നത് .അതിനർത്ഥം ആ പച്ചക്കറിയുടെ സ്വാദ് ഇഷ്ടമല്ല എന്നല്ല. ഒരേ രീതിയിലെ പാചകം ചെയ്യാൻ പാട്ള്ളൂന്ന് നിയമം ഒന്നും ഇല്ല്യലോ. ഇഷ്ടള്ള രുചിയിൽ ഉണ്ടാക്കാം ഞാൻ ചെയ്യുന്നതേ ശരി എന്നും ഇല്ല🙏🙏
സൂപ്പർ നല്ല കൂട്ടാൻ ഞാൻ വച്ചു എല്ലാവർക്കും ഇഷ്ടമായി
😍😍👍👍
നല്ലടൈമിലാണ് ഈ വീഡിയോകണ്ടത്. ഇന്നെലെവാങ്ങിയ പാവയ്ക്ക, അങ്ങിനെതന്നെയിരിക്കയാണ്. ഇതൊന്ന് ട്രൈചെയ്ത് നോക്കും.
Very nice.
ഇങ്ങനെ എല്ലാവരും കൂടി ഇരുന്ന് കഴിക്കുന്നത് കാണുമ്പോൾ കൊതിയാവുന്നു...
ബാല്യത്തിലേക്ക് തിരിച്ചു പോയി....❤❤❤
Orumayude nalledath adukala ennu mattiyal nannayirikum teachar.... super....❤...😊
ഉത്രാടദിന ഓണാശംസകൾ❤❤❤😍😍😍🌹🌹🌹. അച്ഛൻ തി രുമേനിക്ക് നമസ്കാരം. 🙏🙏🙏🙏.
സരസു ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ കൊതിയാകുന്നു 👌👌👌😍
ഞാനും ഉണ്ടാക്കാറുണ്ട്, തക്കാളി ഇല്ലാതെയുംഉണ്ടാക്കും
Pavakka masalakarriyanu annu karuthi.pattichu supper❤❤ try chaiyum.
ok ചെയ്തു നോക്കാം❤
സൂപ്പർ. ഞാനും ഉണ്ടാക്കി നോക്കും 👍
👍👍
അടുപ്പിൽ കറി വെക്കുന്നത് കാണുമ്പോൾ തന്നെ കൊതിയാവുന്നു ടീച്ചറേ. 😋😋
Variety dish. 👍👍♥️♥️
പാവയ്ക്കാ പച്ച തീയൽ സൂപ്പർ❤❤
പാവയ്ക്ക കറി സൂപ്പർ. എല്ലാവരുടെയും സ്നേഹവും സഹകരണവുംഅതിലേറെ ഇഷ്ടമാണ്
ഇതുവരെ കഴിക്കാത്ത കറി, ഉണ്ടാക്കി നോക്കണം! കണ്ടാൽ Super
മകളെ രമ്യ നിൻ്റ് കയ്പ്പക്ക കറി സൂപ്പർ വീട്ടിൽ വരുമ്പോൾ ഇത് പോലെ കറി ഉണ്ടാക്കണം .❤
ഞാൻ ഇതുവരെ കഴിച്ചിട്ടില്ല... ഒന്ന്.ഉണ്ടാക്കി നോക്കണം. കാണുമ്പോൾ അറിയാം. അതിൻ്റെ രുചി... നന്ദി നമസ്കാരം ❤
Fever ullappol ee kaippakka curry assalanetto 👌❤
കൊള്ളാം. വളരെ ഇഷ്ടമായി 👍❤🌹
സൂപ്പർ 👌 ഉണ്ടാക്കി നോക്കാം.❤️
Ithrem Puli ullappol or cheriya thundu sharkkara ittaal enginey irikkyum?
Sharkkara Ella taste kaleyum blend cheyyum alley?
This recipe looks delicious ...thanks ❤
Super❤❤❤
ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട്❤
ചേച്ചി പെണ്ണേ നല്ല ടേസ്റ്റ് ആണല്ലേ 🤤😋😋.. കുട്ടികൾ ആസ്വദിച്ചു കഴിക്കുന്ന കണ്ടാലറിയാം 😂😂😍😘
നന്നായിട്ടുണ്ട്
Special curry👌👌undakam...mala collection video marakallaee... Black metal collection kanan noki irikuvanu🥰🥰
Varum 😍
Palakkadan kaippakka puli
Ennu njanum undaki lunch curry. Adipoli taste parayate vayya chechi❤❤
പുളിക്കുപകരം മാങ്ങയും കയ്പക്ക യും കൂടി ഇതുപോലെ ഞങൾ വെ ക്കാറുണ്ട്.
അത് നോക്കാം ട്ടൊ
I make this often... very tasty
എനിക്കി ഇതിൽ കൂടുതൽ ഇഷ്ട്ടം ഓപ്പോളുടെ ... നമസ്കാരം നാല്ലേടത്തു അടുക്കളയുടെ പുതിയ ഒരു എപ്പിസോഡിലേക്കി സ്വാഗതം എന്ന് പറയുന്നത് കേൾക്കാന അതു തന്നെ ഞാൻ സ്കിപ് ചെയ്ത് ഒരുപാട് കേൾക്കാറുണ്ട്
😄😄😄🙏🙏🙏🙏
Superchechi.sindhu.kulappulli
❤️❤️❤️❤️നല്ല സ്വാദ് ണ്ട്... കണ്ടാലേ അറിയാം 😭😭
കരയണ്ട പെണ്ണേ ഉണ്ടാക്കി നോക്ക്
Membodyku bellam cherkam
കൈപ്പക്ക പുളി സൂപ്പർ
നന്നായിട്ടുണ്ട് രമ്യയുടെ കക്പ്പക്ക കറി.
Excellent
സൂപ്പർ ❤️❤️
Vedeo super.
താങ്ക്യൂ 💖
ചേച്ചി, അത് മണ്ണിന്റെ ചീനച്ചട്ടിയാണോ?
Kaippakka Curry ingane kandittillatto naadanpuli okke cherthappol nalla swadhum...vasanayum undakumalloò
Ettathy,get well soon&enjoy rainy days
Mouth watering recipe
ഇതില്‍ ശര്‍ക്കര ചേര്‍ക്കണം
Super👌👌
Enikku chechiye onnu kanan thonnunnu endhu cheyyum
കൊച്ചുള്ളി ചേർത്താൽ ഇതിലും ടേസ്റ്റ് ആണ്. പണ്ട് എന്റെയമ്മയുണ്ടാക്കുമായിരുന്നു. ആ രുചി ഇപ്പോഴും നാവിൽ ഉണ്ട്.
Superb dear ❤❤❤
😋😋super Ramya
കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു
Adipoli 😊
അടിപൊളി എനിക്കും ഉണ്ടാക്കി നോക്കണം ☺️
👍👍👍
പാലക്കാട് കയ്പ്പക്ക പുളി.
തേങ്ങ വറുത്തു arakkanam അതാണ് കൂടുതൽ test
Super
Super👌👌❤️❤️
👍🏻👌🏻👌🏻
തക്കാളി ചേർക്കാതെ വച്ചാൽ കയ്പ്പക്കാ കറിക്ക് അതിന്റെ ശരിക്കുള്ള സ്വാദ് കിട്ടും ,ഞങ്ങൾ വയ്ക്കുന്നതാണ്
Superato❤
🎉🎉🎉🎉🎉🎉🎉
👍
Nic 👍👍
തേങ്ങ പാൽ ഒഴിച്ച ശേഷം ചൂടാക്കിയാൽ മതിയോ
ഇത് നല്ല സ്വാദ്ണ്ട്
@@NALLEDATHEADUKKALA നമസ്കാരം.ഒത്തിരി സന്തോഷം rply തന്നതിൽ ഭയങ്കര ഇഷ്ടാ കാണാൻ. സംസാരവും,അവിടുത്തെ പറമ്പ്, അടുക്കള, അടുപ്പ്, വീട്, നൃത്തം, കുട്ടികൾ, സരസു.... എല്ലാം കൂടെ രസമാ കണ്ടിരിക്കാൻ
@@Jayalakshmy555 😍😍
♥️❤️♥️♥️♥️♥️♥️♥️♥️♥️
Ramya chechi😊
👌👌👌
ഇത് ഇന്ന് ഉണ്ടാക്കണം...
😍👍
ഉണ്ടാക്കി കഴിഞ്ഞു 101 marks😊
നല്ല രസമുള്ള കയിപകറി
Ente chembra schoolile teachers ambika teacher girija tea❤❤❤❤❤ente muthukal
👌👍
ഇതുനമ്മടെകയ്പക്കപുളി😂
👍👍🥰
👍👌🏻😍
❤❤
❤👌🏻👍🏼🥰
Hi കൈപ്പക തനതായ രുചി യാണ് കയ്പ്പ്, അത് ഇഷ്ട മില്ലാത്തവർ ഉണ്ടാകാതിരിക്കുകയാണ് നല്ലത്, കൈപ്പക വെറുതെ ഉപ്പിട്ട് വേവിച്ചു കുറച്ചു വെളിച്ചെണ്ണ തുളി ചാൽ mizhukupiratti ആയി ഞാൻ prefer ചെയ്യുന്നത് അതാണ് അല്ലാതെ അതില് കൊറേ പുളീം, ഉള്ളീം,നാളികേരവും, .😊😊❤
ഏത് പച്ചക്കറിക്കും അതിൻ്റേതായ സ്വാദ് ഉണ്ട് .മത്തൻ ,കുമ്പളൻ വെണ്ട മുരിങ്ങ ഇവയൊക്കെകൊണ്ട് സാമ്പാറും എരിശേരിയും പുളിങ്കറിയും പരിപ്പ് കറിയും ..... ഒക്കെ വക്കും .പലതരം കൂട്ടുകൾ ചേർക്കുമ്പോഴാണ് വ്യത്യസ്ത രുചികൾ ഉണ്ടാകുന്നത് .അതിനർത്ഥം ആ പച്ചക്കറിയുടെ സ്വാദ് ഇഷ്ടമല്ല എന്നല്ല. ഒരേ രീതിയിലെ പാചകം ചെയ്യാൻ പാട്ള്ളൂന്ന് നിയമം ഒന്നും ഇല്ല്യലോ. ഇഷ്ടള്ള രുചിയിൽ ഉണ്ടാക്കാം
ഞാൻ ചെയ്യുന്നതേ ശരി എന്നും ഇല്ല🙏🙏
അതൊക്കെ നിങ്ങൾ ചാനല് തുടങ്ങുമ്പോ നോക്കിയപോരെ..
@@NALLEDATHEADUKKALA sorry for troubling you
💥😋😋🧡👌
കഷ്ണം നുറുക്കുന്നത് കാണാൻ നല്ല രസം 😂
😂കുറേപേർക്ക് ഇതു ഞാൻ അയച്ചു കൊടുത്തു
🙏🙏😍😍🙏🙏
ചെമ്പ്ര സ്കൂളിലെ ടീച്ചറല്ലെ അതിലൊരാൾ
2പേര്
കൈപ്പക്കയുടെ കയ്പ് മാറാൻ ഉപ്പ് തിരുമ്മി വെച്ചാൽ മതി
Super👍🏻
Super👍👍👍👍👍👍
👍
Super
👌
👌
❤
👌👍
❤❤❤❤
👍
❤❤❤
👌👌👌
❤❤❤
👌
❤❤❤
👌