നിങ്ങൽ നല്ലൊരു ഹസ്ബെന്റണ് നല്ലൊരു മകനാണ് അതുകൊണ്ട് തന്നെ നിഗേൾമകൾക് നല്ലൊരു ഫാദറും ഞങ്ങൾക്ക് നല്ലൊരു ഡോക്ടറും ആണ് കൂടെത്തന്നെ നിഗേൾ നല്ലൊരു മനുഷ്യനാണ് ❤❤❤❤
ഈശ്വരാ, ഞാൻ ഇതുവരെ കേട്ടതിൽ വച്ച് ഏറ്റവും നല്ല സന്ദേശം. അതെനിക്ക് മനസ്സിലാക്കി തന്നത് കുഞ്ഞു ദുവകുട്ടി ആണല്ലോ.. ദുവയ്ക്കു ഒരുപാട് സ്നേഹം❤ ഈ വീഡിയോ ഇപ്പോ ചെയ്യാൻ തോന്നിയ ഡോക്ടർ നും നന്ദി ♥️
സത്യം ആണ് dr പറഞ്ഞത്, നല്ല കഥ. പണം വേണം അത് മാത്രം ആണ് വലുത് എന്ന് ഞാൻ വിചാരിച്ചിട്ടില്ല ഇന്ന് വരെ. ആരോഗ്യം നഷ്ടം വരുമ്പോൾ ആണ് ചില നേരം എല്ലാം കൊണ്ട് തളർന്നു പോകുന്നെ. ഒന്നിനും മൂഡ് തോന്നില്ല ബട്ട് ഡോക്ടറുടെ വീഡിയോസ് ഒരു പാട് mendally സ്ട്രോങ്ങ് തരുന്നുണ്ട്. Inshaallah aardem manasu thalam thattathe irikkate.
ജോലിസ്ഥലത്തു ഉള്ളവർ ക്കൊക്കെ മറ്റുള്ളവർ നന്നാവുന്നാണ്ട് എന്തോ ഇഷ്ടക്കേടി അല്ലെ, മനുഷ്യർ എന്തൊക്കെ പറഞ്ഞാലും പണ്ടത്തെ അനിമൽസ്റ്റിക് സ്വഭാവം മാറില്ല ജീൻ alje
ഒരുപാട് നന്ദിയുണ്ട് doctor🙏🏻.. ഞാൻ ഏത് problems കാരണം ആണോ മനസും ശരീരവും ബുദ്ധിമുട്ടുന്നത് ആ exact time ൽ തന്നെ sir video ചെയ്യുന്നു.. അതിനു ഒരു solution പറഞ്ഞ് തരുന്നു..doctor നു എങ്ങനെ ഇത് മനസ്സിലാവുന്നു എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്🥰
എനിക്ക് മനസ്സിലാവാത്ത കാര്യം ഇതാണ്. നമ്മൾ നമുക്ക് തോന്നുന്ന പ്രശ്നങ്ങൾ മറ്റുള്ളവരോട് പറഞ്ഞാൽ അവർ നമ്മൾ ഉള്ളപ്പോൾ ആ ശരിയാണ്, കറക്ടാണ് നീ പറഞ്ഞത്, എനിക്കിതൊന്നും മനസ്സിലാവാഞ്ഞിട്ടല്ല, പിന്നെന്തിനാണ് വഴക്ക് എന്നൊക്കെ പറഞ്ഞ് നമ്മുടെ കൂടെ നിൽക്കും. നമ്മൾ മാറി കഴിഞ്ഞാൽ ഓ എന്തൊരു വായയാണ്, അതാണ്, മറ്റതാണ് എന്നും പറയും. അപ്പൊ അത്തരക്കാര് നമ്മുടെ ഒപ്പം തന്നെ ജീവിക്കുമ്പോൾ എങ്ങനെയാണ് ഈ പ്രശ്നത്തെ നേരിടുക. മിണ്ടിയാൽ അഹങ്കാരി മിണ്ടാഞ്ഞാൽ കുറുമ്പത്തി. ഉള്ളിലുള്ള സ്ട്രസ് കൂടി മരിക്കുന്ന അവസ്ഥയാണ്. പറഞ്ഞാലും പറഞ്ഞില്ലേലും ആർക്കും ഒന്നും മനസ്സിലാവില്ലെങ്കിൽ പിന്നെന്തു ചെയ്യും
Njan 2 yrs aayi kurach problemsil koodi nadakkunna vyakthi aanu... Ee 2 yr kond njan padicha karyam.. Namuk ultimately nammale ullu.. Aarum nammude perspective il chinthikkanam ennilla... Nammal athu vicharichu irunnu kooduthal depression ilek pokukaye ullu.. Come out of that.. Do the things which we like the most..Nammude body care cheyyuka... Day Or evening relaxing music okke headsetil set cheythu walk nu pokuka.. Dance, music, karate... Angane enthelum padikkuka TH-cam nokki... Mindil vere chintha vannal purposefully divert cheyyuka... Practice Hoponopono daily( TH-cam il und)... Pinne pattiyaal psychology consultation cheyyuka... Njan ingane okke aanu cheythath.. Nalla change und ipol...
സെൽഫ് ലവ് illanjittaan. Dont expect anything from others. At നമ്മുടെ satisfaction keduttum. Improve your സെൽഫ് love. അതു എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ആണ് 👍🏻🥰
Hi Doctor..Thank you for sharing this valuable message. It's an important and useful information for our day to day life. We have to implement this practically in our life.
ശരിക്കും മേശയിൽ കാലു തട്ടിയ മാനേജർ ആണ് ഈ പ്രശ്നം മുഴുവനും ഉണ്ടാക്കിയത് അയാളെ രാത്രി പോയി ആളറിയതെ ഇരുട്ടടി കൊടുക്കുക അതോടെ പ്രോജക്ട് ചെയ്ത ആള് ഹാപ്പി ആകും പിന്നെ ബാക്കി ഉള്ളവരും, ആകെ ആ മനേജർക്ക് മാത്രം രണ്ട് ദിവസം ഒരു കൺഫ്യൂഷൻ വരും എനിക്ക് ഇവിടുന്നാ ഈ അടി വന്നതെന്ന് സ്വാഭാവികം
ആ ദുവ മോൾക് ഇരിക്കട്ടെ ഇന്നത്തെ ലൈക്.. എല്ലാ അനുഗ്രഹങ്ങളും മോൾക് കിട്ടട്ടേ 🙏🙏❤️🙏🙏
നിങ്ങൽ നല്ലൊരു ഹസ്ബെന്റണ് നല്ലൊരു മകനാണ് അതുകൊണ്ട് തന്നെ നിഗേൾമകൾക് നല്ലൊരു ഫാദറും ഞങ്ങൾക്ക് നല്ലൊരു ഡോക്ടറും ആണ് കൂടെത്തന്നെ നിഗേൾ നല്ലൊരു മനുഷ്യനാണ് ❤❤❤❤
❤ true
True
ശരിക്കും
ഈശ്വരാ, ഞാൻ ഇതുവരെ കേട്ടതിൽ വച്ച് ഏറ്റവും നല്ല സന്ദേശം. അതെനിക്ക് മനസ്സിലാക്കി തന്നത് കുഞ്ഞു ദുവകുട്ടി ആണല്ലോ.. ദുവയ്ക്കു ഒരുപാട് സ്നേഹം❤ ഈ വീഡിയോ ഇപ്പോ ചെയ്യാൻ തോന്നിയ ഡോക്ടർ നും നന്ദി ♥️
സത്യം ആണ് dr പറഞ്ഞത്, നല്ല കഥ. പണം വേണം അത് മാത്രം ആണ് വലുത് എന്ന് ഞാൻ വിചാരിച്ചിട്ടില്ല ഇന്ന് വരെ. ആരോഗ്യം നഷ്ടം വരുമ്പോൾ ആണ് ചില നേരം എല്ലാം കൊണ്ട് തളർന്നു പോകുന്നെ. ഒന്നിനും മൂഡ് തോന്നില്ല ബട്ട് ഡോക്ടറുടെ വീഡിയോസ് ഒരു പാട് mendally സ്ട്രോങ്ങ് തരുന്നുണ്ട്. Inshaallah aardem manasu thalam thattathe irikkate.
ഈ ഡോക്ടർ ഒരു വലിയ സംഭവം തന്നെയാണ് . ഒരു കുട്ടി സ്റ്റോറി ആണെങ്കിലും അതിലെ അർത്ഥം അത് വലുതാണ് ✨😍
നമ്മുടെ സന്തോഷം നമ്മുടെ കൈയിൽ തന്നെ, അതു നശിപ്പിക്കാതിരിക്കുക duamolku ഒരു ഹായ്
നല്ല സന്ദേശം, സാറിന്റെ മോൾക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ, മിടുക്കി മോൾ തന്നെ, ഇതൊക്കെ ഫോളോ ചെയ്യുന്ന ഒരു വ്യക്തി യാണ് ഞൻ 🙏🙏🙏🙏🙏
positive ആയി ചിന്തിക്കാൻ എന്നും ശ്രമിക്കാം
ജോലിസ്ഥലത്ത് വച്ച് ദേഷ്യം വരുന്ന കാര്യങ്ങൾ ഉണ്ടായാൽ ആ ദേഷ്യം വീട്ടിലുള്ളവരോട് കാണിക്കരുത്. അത് വെറുക്കലിന് കാരണമാവും.❤❤❤👍
👍
Thirichum.
ജോലിസ്ഥലത്തു ഉള്ളവർ ക്കൊക്കെ മറ്റുള്ളവർ നന്നാവുന്നാണ്ട് എന്തോ ഇഷ്ടക്കേടി അല്ലെ, മനുഷ്യർ എന്തൊക്കെ പറഞ്ഞാലും പണ്ടത്തെ അനിമൽസ്റ്റിക് സ്വഭാവം മാറില്ല ജീൻ alje
Very true .pavam ente mon anu ente deshyam kanunnathu.
ദുഅ മോൾക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍🥰🥰🥰🥰
ദുവഃക്കുട്ടിക്ക് ഒരു ബിഗ് ഹഗ്❤❤
Hi.sir.ഒരുപാട് thanks. ഈ ഒരു വീഡിയോ ഞങ്ങൾക്ക് എത്തിച്ചു തന്നതിൽ.എല്ലാവർക്കും useful ആയ ഒരു വീഡിയോ.🌹🙏
ഒരുപാട് നന്ദിയുണ്ട് doctor🙏🏻.. ഞാൻ ഏത് problems കാരണം ആണോ മനസും ശരീരവും ബുദ്ധിമുട്ടുന്നത് ആ exact time ൽ തന്നെ sir video ചെയ്യുന്നു.. അതിനു ഒരു solution പറഞ്ഞ് തരുന്നു..doctor നു എങ്ങനെ ഇത് മനസ്സിലാവുന്നു എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്🥰
That is ഗോഡ്സ് plan
Thank you Dr. Very good massage
Your commitment to healing and caring others is truly appreciated and inspiring, Thanks 😊 🙏
ഇന്നത്തെ ലൈക്ക് ദുആ മോൾക്ക് ❤️❤️❤️
Thank u Dr .precious message.
Thanks Dr.🙏
നല്ല മെസ്സേജ്
Dr പൊളിയാണ്
അങ്ങാടിയിൽ തൊറ്റ തിന് അമ്മയോട് " പച്ച മലയാളത്തിൽ ഇങ്ങനെ പറയാം 😢
നല്ലൊരു മെസ്സേജ്...thank you ഡോക്ടർ.
Absolutely right sir
May God bless you
Nalla oru msg🙏🙏
Meharban.jeevithathil gunapadamakkan pattiya oru messaganu dr thannath tankyou mole
Very good message sir❤❤, thanku Danish sir&Duamol
നമ്മുടെ സന്തോഷങ്ങൾ നമ്മൾതന്നെ kandethuka❤❤❤❤
good advice for all human beings
Dear Dua love you❤❤Thank you doctor ❤❤
Ente dua ponninu ponnumma👍🏻👍🏻🥰🥰🤲🏻🤲🏻
Dua mol😘😘👍🏻
Waiting to hear those precious motivations from dua mol❤❤
Thank youu Dr🥰
എനിക്ക് മനസ്സിലാവാത്ത കാര്യം ഇതാണ്. നമ്മൾ നമുക്ക് തോന്നുന്ന പ്രശ്നങ്ങൾ മറ്റുള്ളവരോട് പറഞ്ഞാൽ അവർ നമ്മൾ ഉള്ളപ്പോൾ ആ ശരിയാണ്, കറക്ടാണ് നീ പറഞ്ഞത്, എനിക്കിതൊന്നും മനസ്സിലാവാഞ്ഞിട്ടല്ല, പിന്നെന്തിനാണ് വഴക്ക് എന്നൊക്കെ പറഞ്ഞ് നമ്മുടെ കൂടെ നിൽക്കും. നമ്മൾ മാറി കഴിഞ്ഞാൽ ഓ എന്തൊരു വായയാണ്, അതാണ്, മറ്റതാണ് എന്നും പറയും.
അപ്പൊ അത്തരക്കാര് നമ്മുടെ ഒപ്പം തന്നെ ജീവിക്കുമ്പോൾ എങ്ങനെയാണ് ഈ പ്രശ്നത്തെ നേരിടുക. മിണ്ടിയാൽ അഹങ്കാരി മിണ്ടാഞ്ഞാൽ കുറുമ്പത്തി. ഉള്ളിലുള്ള സ്ട്രസ് കൂടി മരിക്കുന്ന അവസ്ഥയാണ്. പറഞ്ഞാലും പറഞ്ഞില്ലേലും ആർക്കും ഒന്നും മനസ്സിലാവില്ലെങ്കിൽ പിന്നെന്തു ചെയ്യും
നമ്മുടെ സന്തോഷത്തിന് വേണ്ടി മറ്റുള്ളവർ സംസാരിക്കണം എന്ന് വിചാരിക്കുന്നതാണ് തെറ്റ്. വേറെ ഒരാൾ അയാളുടെ ഇഷ്ടത്തിനാണ് സംസാരിക്കുന്നതും പെരുമാറുന്നതും.
Njan 2 yrs aayi kurach problemsil koodi nadakkunna vyakthi aanu... Ee 2 yr kond njan padicha karyam.. Namuk ultimately nammale ullu.. Aarum nammude perspective il chinthikkanam ennilla... Nammal athu vicharichu irunnu kooduthal depression ilek pokukaye ullu.. Come out of that.. Do the things which we like the most..Nammude body care cheyyuka... Day Or evening relaxing music okke headsetil set cheythu walk nu pokuka.. Dance, music, karate... Angane enthelum padikkuka TH-cam nokki... Mindil vere chintha vannal purposefully divert cheyyuka... Practice Hoponopono daily( TH-cam il und)... Pinne pattiyaal psychology consultation cheyyuka... Njan ingane okke aanu cheythath.. Nalla change und ipol...
സെൽഫ് ലവ് illanjittaan. Dont expect anything from others. At നമ്മുടെ satisfaction keduttum. Improve your സെൽഫ് love. അതു എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ആണ് 👍🏻🥰
Very good message and story
മകളുടേ പേര് ദുആ എന്നാണ് എന്നറിഞ്ഞതിൽ സന്തോഷം ❤
Thank you sir. Your words so usefull and heart touching ❤
Thank you dr.
Sirnte Molk oraayiram sneham❤️ thanks to you also sir👏🏻❤️
Dua mol❤❤❤very good msg Dr. 🙏🙏
V.good message , Thanks to dua mol🎉❤
Superb Dr Thanks ❤
ദുആ സൂപ്പർ
Thank, you, ❤
Dua mol 👍
ദുവമോൾക്ക് അഭിനന്ദനങ്ങൾ ❤
Thank you Doctor
❤ very important message. Thank you ❤
God bless you sir 🙏
Thank you sir.
കറക്ട് 👍👍👍😊
Molu super message 👍 Thanks Dr
Duva Mol❤
നല്ല ഉപദേശം❤️👍😊🌹
🙏 Dr.
Thank u sir.. 🙏
Thank you ❤
Awesome story Sir, u r really blessed to hv such a understanding daughter😊
Will surely share with my near n dear one's🙏Thank you
Thanks doctor
Thank you Doctor❤
Duva molde story super❤️ love uuu baby😍
Thank you
Valuable ❤
Hi Doctor..Thank you for sharing this valuable message. It's an important and useful information for our day to day life. We have to implement this practically in our life.
Dua❤️❤️❤️❤️❤️🤲🏻🤲🏻🤲🏻🤲🏻
Nammude santhoshathinte thakol nammude kayilan veendath
Super makal super kadha
Duvaaa kkuttyyyy God bless muthee ❤ Thank you Doctor 🙏 family members 🇮🇳💘🕎❤️🔥🕊🥰🥰
I like your videos very much. You are very humble
Very good Tanks sir
Duwa molkum Dr kum god bless you
Thank you so much Sir 🙏 and beautiful message 👍💕
Informative video sir 👍🏻👍🏻thank you sir
DuAa Mol love u ❤❤❤❤
Thank you Sir 🙏🙏🙏
ദുവമോളെ നല്ല മെസ്സേജ് 🥰🥰🥰🥰❣️🌹
❤Duamol God bless u 🎉
ജോലി സ്ഥലത്ത് എല്ലാ ദിവസവും തെറി കേൾക്കാൻ യോഗമുള്ള എന്റെ കുടുംബ ജീവിതവും കുളം തന്നെയാണ്
Duvaaa....❤❤❤❤❤
സൂപ്പർ story
You are awesome❤
You Changed mindset
Thank you doctor 😊😊😊😊
Duaa mol goodmassage
Great 👏
ശരിക്കും മേശയിൽ കാലു തട്ടിയ മാനേജർ ആണ് ഈ പ്രശ്നം മുഴുവനും ഉണ്ടാക്കിയത് അയാളെ രാത്രി പോയി ആളറിയതെ ഇരുട്ടടി കൊടുക്കുക അതോടെ പ്രോജക്ട് ചെയ്ത ആള് ഹാപ്പി ആകും പിന്നെ ബാക്കി ഉള്ളവരും, ആകെ ആ മനേജർക്ക് മാത്രം രണ്ട് ദിവസം ഒരു കൺഫ്യൂഷൻ വരും എനിക്ക് ഇവിടുന്നാ ഈ അടി വന്നതെന്ന് സ്വാഭാവികം
😂
😂😂👍
Thanku
Duva
Mole
നല്ല മെസ്സേജ് 👌🏻👍🏻👍🏻😍
ഇന്നത്തെ Like ശരിക്കും ദുവാ മോൾക്കാണേ❤❤❤❤❤ പിന്നെ ഇത്രേം വിവരിച്ചു തന്ന ഡോക്ടർക്കും നന്ദി🙏💖🙌
Thanku thanku so much🎉🎉🎉
Thanks Doctor 😄👍
Thank you sir very valuable advice
Super message Duva mole❤❤❤❤
Dua mol❤❤✌🏼✌🏼
Beautiful ❤
Thanku Dr.. 💕🙏💕
Tank u duakkutty for ur dominos effect ❤️
Thank you sir
Very inspirational message... You put the idea brilliantly.I ❤ this concept & positive attitude..Thanku so much..❤❤❤
Thankyou sir 🙏🙏 duamol 😊