അങ്ങ് മഹാനായ സഹോദരൻ ഡോക്ടർ തന്നെ അല്ലെങ്കിൽ ഇങ്ങനത്തെ ഒരു വീഡിയോ ഏത് ഡോക്ടറാണ് ചെയ്യുക ആ പഴയ കോവിഡ് കാലത്തെയും അങ്ങയേയും ആർക്കാണ് മറക്കാൻ പറ്റുക. Thanks a lot🙏👍
@@behuman4575ഇവിടെ സങ്കി യും, കൊങ്ങിയും, കമ്മിയും എന്തു കാര്യം... ഇതു.. ഇദ്ദേഹം പറയുന്നത്.... കേൾക്കാൻ അല്ലങ്കിൽ അനുസരിക്കാൻ പറ്റുമെങ്കിൽ ok... അല്ലാതെ ഇവിടെ രാഷ്ട്രീയം അല്ല വേണ്ടത്... 👍🏼 ഇദ്ദേഹത്തെ ഈഹട്ടമുള്ളവരും അല്ലാത്തവരും കാണു അതു സ്വാഭാവികം.. എല്ലാത്തിലും അങ്ങനെ ആണല്ലോ... 🙏🏼 അല്ലാതെ സങ്കി, കൊങ്ങി, കമ്മി.. 🤷🏼♂️🤷🏼♂️ .. ഇദ്ദേഹം ഒരു Dr. ആണ്... പഠിച്ച ആളു... 👍🏼🙏🏼
നമ്മൾ 10 പേർ വാഹനത്തിരക്കുള്ള റോഡിനു നടുവിലൂടെ നടന്നു പോകുന്നു എന്ന് വിചാരിക്ക. വാഹനമിടിച്ചു എല്ലാവരും മരിക്കാൻ സാധ്യത ഇല്ല. വാഹനങ്ങൾ ബ്രേക്ക് ചെയ്തു ചിലപ്പോൾ കുറച്ചുപേർ രക്ഷപ്പെടും. അത്രേ ഉള്ളൂ.
HairDie കേസർ ഉണ്ടാകുമന്ന് കേട്ടിരുന്നു ഇപ്പോഴാണ് സർ പറഞ്ഞപ്പോൾ ബോധ്യപെട്ടത് കോവിഡ് കാലത്ത് ഡോക്ടറുes ഉപദേശം എനിക്ക് കോവിഡ് വന്നപ്പോൾ എനിക്ക് വളരെയധികം പ്രയോജനപ്പെട്ടു Lote of thanks ❤❤
@@maharoofpp1906 ചിരിച്ചാലും മരിക്കും കരഞ്ഞാലും മരിക്കും എന്നാൽ പിന്നെ ചിരിച്ചൂടെ... ഡൈ ചെയ്താലും ചെയ്തില്ലെങ്കിലും കാൻസർ വന്നു മരിക്കാൻ ആണ് ദൈവ ഹിതം എങ്കിൽ അങ്ങിനെയെ നടക്കു.. അത് കൊണ്ട് അതോർത്തു ബേജാർ ആകാതെ ഇരിക്കുക.. എന്നായാലും മനുഷ്യൻ ആണോ അവൻ മരിച്ചിരിക്കും.. അമർത്യൻ അത് ഒരാൾ മാത്രം.. നമ്മുടെ കർത്താവായ യേശുക്രിസ്തു.. നമ്മുടെ പാപത്തിന്റെ പരിഹാരത്തിനായി ക്രൂശിൽ മരിച്ചു അടക്കപ്പെട്ടു മൂന്നാം നാൾ ഉയർത്തു.. സ്വർഗത്തിലേക്കു പോയ്.. കർത്താവിൽ വിശ്വസിക്കുന്ന ഏവനും മരിച്ചാലും ജീവിക്കും...
ഞാൻ ഗോദറേജ് കുറച്ചു ഉപയോഗിച്ച് ഇനിക്ക് dr പറഞ്ഞ പ്രശ്നം വന്നു ഡ്രീട്മെന്റ് ചെയ്തു ബ്ലാഡർ പ്രശ്നം ഇപ്പോൾ വെറും ഹെന്ന മാസത്തിൽ ഒന്ന് രണ്ടു തവണ dr പറഞ്ഞത് വളരെ സത്യം
എൻറെ മുടി ഏഴു വയസ്സിൽ നിറക്കാൻ തുടങ്ങിയതാണ് ഇപ്പോൾ എനിക്ക് 47 വയസ്സായി ഇതുവരെയും ഞാൻ മുടി കറുപ്പിച്ച് ഇല്ല ഭർത്താവിന് കുഴപ്പമില്ല എന്ന് പറഞ്ഞു ഇപ്പോൾ മുടി മുഴുവനും നരച്ചു
എല്ലാവരുടെയും ചിന്ത കുറച്ചു ദിവസം കഴിയുമ്പോൾ dye യുടെ കളർ പോയി വെളുത്ത് പോകുന്നതാണ് എന്നാണു അങ്ങനെ അല്ല ആ വെളുത്ത് വരുന്നതാണ് പുതിയ മുടി കിളിർക്കുന്നതാണ്
ഞാൻ പലതും ഉപയോഗിച്ച് നോക്കി ഒന്നും വേണ്ട പോലെ സംതൃപ്തി ഇല്ല ഇപ്പോൾ പുതിയ ഒരു ഐറ്റം രണ്ടു ദിവസം മുമ്പ് വാങ്ങി Bigen എന്നാണ് പേര് രണ്ട് തരം പേസ്റ്റ് മിക്സിങ് ചെയ്തുള്ള ഒരു ഐറ്റം മുമ്പത്തെ തിനെ വെച്ച് നോക്കുമ്പോൾ അത്ര പ്രശ്നമില്ല പിന്നെ നാച്ചുറൽ കളർ ഉള്ള പോലെ തോന്നി. ഉപയോഗിക്കുന്ന സമയത്ത് വലിയ ഒരു ബുദ്ധിമുട്ട് തോന്നിയില്ല പക്ഷെ റേറ്റ് കൂടുതൽ ആണ് എന്ന് തോന്നി. അളവ് കുറവ് ഒരു 3 4 പ്രാവശ്യം ഒക്കെ ഉപയോഗിക്കാം 40sr ആയിരം രൂപയുടെ അടുത്ത് വരും
Bigen 2 സൈസ് ഉണ്ട്. ഒന്ന് അമോണിയ ഉള്ളത്. ഇല്ലാത്തതും ഉണ്ട്. ബ്ലാക്ക് cover ഒരു പച്ച ഇല യുടെ കളർ ഉള്ള ഫോട്ടോ ഉണ്ട്. അമോണിയ ഉണ്ടെന്ന് അതിൽ എഴുതിയിട്ടുണ്ട്. ഇനി വേറെ ഒരു bigen ഉണ്ട് അതിൽ അമോണിയ ഇല്ല എന്ന് എഴുതിയിട്ടുണ്ട്. Baki ഉണ്ടാക്കുന്ന കമ്പനി ക്കും ദൈവത്തിനും അറിയാം.
For around 8 yrs I am not using hair dye, yesterday I decided to use it again..even I added it to my Amazon cart, but I think..ithu deiva niyogamayi ttanu Sir, this video itte..othiri nanni, will not use it again...at any cost
Thank u v much Doctor. For the last 14 years, I have been using Goderage Expert rich cream dye. But, for the last 2 weeks, I have been suffering from allergies. All blood tests done, steroid injection taken. Now medication and usage of creams going on. Now, I have planned to use Henna and Indigo mixed in black tea, once the medication is over.
എന്റെ മമ്മി ഒരു നാല്പത് വയസ് മുതൽ ഡൈ ഉപയോഗിക്കും ഇപ്പൊ 75വയസ് ഇപ്പോഴും അങ്ങനെ തന്നെ, ഇത് വരെ കുഴപ്പമില്ല. അല്ലെർജി ഉണ്ടെങ്കിൽ പ്രത്ത്യേകം ശ്രദ്ധിക്കുക 👍👍
എനിക്ക് 35 വയസുണ്ട് തൈറോയിഡ് ഉണ്ട്. നീല അമരി ഉപയോഗിച്ചപ്പോൾ കഴുത്തിൻ്റെ പുറകിൽ വേദനയും രണ്ട് കൈയ്ക്കും വേദന വന്നു. ഇപ്പോൾ ഹെന്ന മാത്രമാണ് ഉപയോഗിക്കുന്നത്.
24വർഷം ആയി hair dye ഉപയോഗിക്കുന്നു 🙁ഇപ്പോൾ 44വയസ്സ് ആയി. ഉപയോഗം നിർത്താൻ പറ്റാത്ത അവസ്ഥയിൽ ആണ്. Allergy പ്രശ്നം ഇതുവരെ ഇല്ല. മുടി വല്ലാതെ dry and brittle ആയി 🙁
തല 'യിൽ ഒരു തരത്തിലുള്ള " ഹെയർ ഡൈ' '' ചെയ്യാതിരുന്നാൽ മതി... പക്ഷെ, അപ്പോൾ, "വെളുത്ത മുടി''യിഴകൾ ഒരു 'പ്രശ്ന'' മായി തന്നെ തുടരും പക്ഷെ . ഉള്ള മുടി - കെമിക്കൽ ഫ്രീ' " ആയിരിക്കും''..
ഈ subject ആരും പറയാത്തത് റിസേർച്ച് ചെയ്തു പറഞ്ഞതിന് നന്ദി 🎉
അങ്ങ് മഹാനായ സഹോദരൻ ഡോക്ടർ തന്നെ അല്ലെങ്കിൽ ഇങ്ങനത്തെ ഒരു വീഡിയോ ഏത് ഡോക്ടറാണ് ചെയ്യുക ആ പഴയ കോവിഡ് കാലത്തെയും അങ്ങയേയും ആർക്കാണ് മറക്കാൻ പറ്റുക. Thanks a lot🙏👍
വെറുതെ ബഡായി
@@KareemPt-t6m വേറെ ആരോ ആണ് reply ചെയ്യുന്നത്. ബഡായി എന്ന ഒരു Word അദ്ദേഹത്തിന് അറിയാമോ ന്ന് സംശയമാണ്
@@KareemPt-t6mതീരെ ഇഷ്ടമാകുന്നില്ല അല്ലേ...സംഘി വർഗ്ഗത്തിൽ പെട്ടവനാണോ
@@behuman4575ഇവിടെ സങ്കി യും, കൊങ്ങിയും, കമ്മിയും എന്തു കാര്യം... ഇതു.. ഇദ്ദേഹം പറയുന്നത്.... കേൾക്കാൻ അല്ലങ്കിൽ അനുസരിക്കാൻ പറ്റുമെങ്കിൽ ok... അല്ലാതെ ഇവിടെ രാഷ്ട്രീയം അല്ല വേണ്ടത്... 👍🏼 ഇദ്ദേഹത്തെ ഈഹട്ടമുള്ളവരും അല്ലാത്തവരും കാണു അതു സ്വാഭാവികം.. എല്ലാത്തിലും അങ്ങനെ ആണല്ലോ... 🙏🏼 അല്ലാതെ സങ്കി, കൊങ്ങി, കമ്മി.. 🤷🏼♂️🤷🏼♂️ .. ഇദ്ദേഹം ഒരു Dr. ആണ്... പഠിച്ച ആളു... 👍🏼🙏🏼
❤
പ്രായം കൂടിയവർക്ക് നര ഒരു അന്തസ്സും അംഗീകാരവും കൂടിയാണ്.
Thank u doctor for valuable information.
സാർ ഇപ്പോൾ ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗം തന്നെ ആണ് 🙏😍😍🥰🥰💪ദൈവം അനുഗ്രഹിക്കട്ടെ 🙏😍
آمين
ഇത്രയൊന്നും ഇതിനെ കുറിച് അറിയില്ലായിരുന്നു. ഡോക്ടർ പറഞ്ഞുതന്നതിൽ വളരെ നന്ദി.
PPD ഇല്ലാത്ത hair dyes suggest ചെയ്യാമോ??
ഒരുപാട് നന്ദി Doctor ഒരു പാട് അറിവുകൾ നിങ്ങളിൽ നിന്നു ലഭിച്ചു.
Goirej Lock നെ നല്ല വിശ്വാസമുള്ളത് കൊണ്ട് goirej dye ഇടക്ക് ഉപയോഗിക്കാറുണ്ട്
Godrej ആണോ?
Your information is correct, but I can't avoid hair dye
എം ടി, മധു, യേശുദാസ്.. ഇവരൊക്കെ ഉപയോഗിച്ചിരുന്നു.. ഇപ്പോൾ 80..90..ഒക്കെ ആയി.. ജീവിച്ചിരിക്കുന്നു 🙏
ചേട്ടാ അവർക്കൊക്കെ കാശുണ്ട് സ്പെഷ്യൽ ഡോക്ടേഴ്സ് ഉണ്ട്
നമ്മൾ 10 പേർ വാഹനത്തിരക്കുള്ള റോഡിനു നടുവിലൂടെ നടന്നു പോകുന്നു എന്ന് വിചാരിക്ക. വാഹനമിടിച്ചു എല്ലാവരും മരിക്കാൻ സാധ്യത ഇല്ല. വാഹനങ്ങൾ ബ്രേക്ക് ചെയ്തു ചിലപ്പോൾ കുറച്ചുപേർ രക്ഷപ്പെടും. അത്രേ ഉള്ളൂ.
Doctor you really care about Human Beings,Researching and helping us ,God Bless you 👍🙏❤️
God bless you doctor. 😂
Young docter.. But clever and kind person..
HairDie കേസർ ഉണ്ടാകുമന്ന് കേട്ടിരുന്നു ഇപ്പോഴാണ് സർ പറഞ്ഞപ്പോൾ ബോധ്യപെട്ടത് കോവിഡ് കാലത്ത് ഡോക്ടറുes ഉപദേശം എനിക്ക് കോവിഡ് വന്നപ്പോൾ എനിക്ക് വളരെയധികം പ്രയോജനപ്പെട്ടു Lote of thanks ❤❤
@@maharoofpp1906 ചിരിച്ചാലും മരിക്കും കരഞ്ഞാലും മരിക്കും എന്നാൽ പിന്നെ ചിരിച്ചൂടെ... ഡൈ ചെയ്താലും ചെയ്തില്ലെങ്കിലും കാൻസർ വന്നു മരിക്കാൻ ആണ് ദൈവ ഹിതം എങ്കിൽ അങ്ങിനെയെ നടക്കു.. അത് കൊണ്ട് അതോർത്തു ബേജാർ ആകാതെ ഇരിക്കുക.. എന്നായാലും മനുഷ്യൻ ആണോ അവൻ മരിച്ചിരിക്കും.. അമർത്യൻ അത് ഒരാൾ മാത്രം.. നമ്മുടെ കർത്താവായ യേശുക്രിസ്തു.. നമ്മുടെ പാപത്തിന്റെ പരിഹാരത്തിനായി ക്രൂശിൽ മരിച്ചു അടക്കപ്പെട്ടു മൂന്നാം നാൾ ഉയർത്തു.. സ്വർഗത്തിലേക്കു പോയ്.. കർത്താവിൽ വിശ്വസിക്കുന്ന ഏവനും മരിച്ചാലും ജീവിക്കും...
Hair dye. Not die.
Respected Sir, well explained , very informative video, Thank you very much👍
ഇത് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ്
ഡോക്ടർ നന്ദി നമസ്കാരം
ഞാൻ ഗോദറേജ് കുറച്ചു ഉപയോഗിച്ച് ഇനിക്ക് dr പറഞ്ഞ പ്രശ്നം വന്നു ഡ്രീട്മെന്റ് ചെയ്തു ബ്ലാഡർ പ്രശ്നം ഇപ്പോൾ വെറും ഹെന്ന മാസത്തിൽ ഒന്ന് രണ്ടു തവണ dr പറഞ്ഞത് വളരെ സത്യം
എൻറെ മുടി ഏഴു വയസ്സിൽ നിറക്കാൻ തുടങ്ങിയതാണ് ഇപ്പോൾ എനിക്ക് 47 വയസ്സായി ഇതുവരെയും ഞാൻ മുടി കറുപ്പിച്ച് ഇല്ല ഭർത്താവിന് കുഴപ്പമില്ല എന്ന് പറഞ്ഞു ഇപ്പോൾ മുടി മുഴുവനും നരച്ചു
Ayurvedayil treatment undaarunnu. Akaalanaraykku.. aa kaalathu..
@@weekly_777 ശ്ശോ.😒
Very much informative message. Thank you Dr.Sir.
Sir Minoxidil use cheyyunnadinepatti video chayyamo?
വോട്ട് ഇടുമ്പോൾ കയ്യിൽ ഇടുന്ന മഷിയുടെ ബ്ലാക്ക് വേർഷൻ കിട്ടിയാൽ എത്ര നന്നായിരുന്നു. 🥰 അതാവുമ്പോൾ ഒരു 6 മാസം വരെ കിടന്നോളും ❤️
ആറു മാസം കിടക്കും പക്ഷെ മുടിയിൽ മാത്രം അല്ല ഇത് പറ്റുന്ന എല്ലായിടത്തും ഉണ്ടാകും
എല്ലാവരുടെയും ചിന്ത കുറച്ചു ദിവസം കഴിയുമ്പോൾ dye യുടെ കളർ പോയി വെളുത്ത് പോകുന്നതാണ് എന്നാണു അങ്ങനെ അല്ല ആ വെളുത്ത് വരുന്നതാണ് പുതിയ മുടി കിളിർക്കുന്നതാണ്
@@minitomson ഹോ കണ്ടുപിടിച്ചുകളഞ്ഞു... ഭയങ്കരം തന്നെ
താൻ മാത്രമേ അങ്ങനെ വിചാരിച്ചിട്ടൊള്ളു @@minitomson
😂😂😂
Dr , Is there any problem of hair transplant, please give a video.
Thank you for sharing this valuable information. How about using henna and indigo powder?
Hair transplant ഒരു വീഡിയോ വേണം
U bring up relevant untold topics. Good video. Kudos for contributing your time for the good of the society. Thanks.
Engane oru information thannathinu thank u sir
വളരെ സന്തോഷം 😊നന്ദി ❤️
ഞാൻ പലതും ഉപയോഗിച്ച് നോക്കി
ഒന്നും വേണ്ട പോലെ സംതൃപ്തി ഇല്ല ഇപ്പോൾ പുതിയ ഒരു ഐറ്റം രണ്ടു ദിവസം മുമ്പ് വാങ്ങി Bigen എന്നാണ് പേര് രണ്ട് തരം പേസ്റ്റ് മിക്സിങ്
ചെയ്തുള്ള ഒരു ഐറ്റം
മുമ്പത്തെ തിനെ വെച്ച് നോക്കുമ്പോൾ അത്ര പ്രശ്നമില്ല പിന്നെ നാച്ചുറൽ കളർ ഉള്ള പോലെ തോന്നി.
ഉപയോഗിക്കുന്ന സമയത്ത് വലിയ ഒരു ബുദ്ധിമുട്ട് തോന്നിയില്ല
പക്ഷെ റേറ്റ് കൂടുതൽ ആണ് എന്ന് തോന്നി. അളവ് കുറവ് ഒരു 3 4 പ്രാവശ്യം ഒക്കെ ഉപയോഗിക്കാം 40sr ആയിരം രൂപയുടെ അടുത്ത് വരും
Bigen 2 സൈസ് ഉണ്ട്. ഒന്ന് അമോണിയ ഉള്ളത്. ഇല്ലാത്തതും ഉണ്ട്. ബ്ലാക്ക് cover ഒരു പച്ച ഇല യുടെ കളർ ഉള്ള ഫോട്ടോ ഉണ്ട്. അമോണിയ ഉണ്ടെന്ന് അതിൽ എഴുതിയിട്ടുണ്ട്. ഇനി വേറെ ഒരു bigen ഉണ്ട് അതിൽ അമോണിയ ഇല്ല എന്ന് എഴുതിയിട്ടുണ്ട്. Baki ഉണ്ടാക്കുന്ന കമ്പനി ക്കും ദൈവത്തിനും അറിയാം.
നല്ല ഉപകാര മുള്ള വീഡിയോ drthanks.... തുളസി നീരും bringarajum ചേർത്ത് ഉപയോഗിച്ചാൽ കുറച്ചു കറുപ് കിട്ടുന്നുണ്ട്..
ഇതിൻ്റെ അളവ് പറയാമോ
@@shyjimammachan9176 അലവൊന്നും ഇല്ലാ.
Good afternoon sir God bless you 🙏🙏❤
SAFI blood purifier നല്ലതാണോ? അതിനെക്കുറിച്ച് ഒരു വിഡിയോ ചെയ്യുമോ.
Thank you Dr for dis update. First time I'm hearing about this issue.
Siso shamboo nallathano
Good information. Thanku doctor
Doctor salim ,Thank you so much Very good information 🙏🙏🙏
Thank you Doctor good information God bless you ❤
Dr enikku Dai purattiyal Chevi choriyarundu .Dai upayogikkunnavarkku valare upayoga mulla karyamanu Dr parayunnathu Thank you Dr
For around 8 yrs I am not using hair dye, yesterday I decided to use it again..even I added it to my Amazon cart, but I think..ithu deiva niyogamayi ttanu Sir, this video itte..othiri nanni, will not use it again...at any cost
You can use natural hair dyes that are totally free from chemicals.
@@MrJosh2020what is that.
Garnier hair dye use cheyyoo
That is also allergic. Contains PPD
വളരെ നല്ല ഇൻഫർമേഷൻ dr good 👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹
Vatika... Henna 👍👍👍👍👍
കിടിലം ആണ്.
Thank u v much Doctor. For the last 14 years, I have been using Goderage Expert rich cream dye. But, for the last 2 weeks, I have been suffering from allergies. All blood tests done, steroid injection taken. Now medication and usage of creams going on. Now, I have planned to use Henna and Indigo mixed in black tea, once the medication is over.
Indus Valley hair colour us without ppd and ammonia. What's your opinion about it doctor
തലയിൽ കളർ അടിച്ചു സുന്ദരൻ/ സുന്ദരി ആകാൻ നടക്കുന്നവരോട്... തമിഴ് സിനിമാതാരം അജിത് കുമാറിനെ കണ്ടുപഠിക്കണം.. അദ്ദേഹം പൊതു വേദികളിൽ നരച്ച മുടിയുമായി...🔥
Athupole muzhuvan narachaal Nalla bangi aanu. matath oru maathri Chaya podiyil panjasaara veenath pole 😂
രജനീകാന്തും -കറുപ്പിക്കാറില്ല പൊതു ഇടങ്ങളിൽ -
Doctor sir, could you please do a video about hair thinning, hair transplantation, prp, gfc, etc. ?
Kure aalukal turky jam upayogikunnundu athinu side effect undo ?athine kurichu oru vedio cheyyamo please ?
സിനിമ. സീരിയൽ നടന്മാർക്കും നടിമാർക്കും dr പറഞ്ഞത് ബാധകമേ അല്ല 😂
അവരൊക്കെ വിലകുറഞ്ഞ കൂറ ടൈ ആണോ ഉപയോഗിക്കുന്നത്?
Dr. This resorcinol is good or not good ??
Dr henna, indigo kurache time headil vaikumpol cold, headache varunnu
Me too😊
തണുപ്പ് പറ്റാത്തവർക്ക് ഹെന്ന ഒന്നും ഒക്കില്ല. എത്ര നേരം വെക്കേണ്ടി വരും. ബുദ്ധിമുട്ട് ആണ്.
വാങ്ങാൻ കിട്ടുന്ന ഹെന്ന, നീലയമരി പൌഡർ മുഴുവൻ കെമിക്കൽ ആണ് അതാണ്
Very good message Dr
Beigun endhan opinion dr?
ഞാൻ 40 വയസ്സുമുതൽ ഡൈ ചെയ്യാൻ തുടങ്ങിയതാണ് ഇപ്പോൾ എനിക്ക് 62 വയസ്സുണ്ട് ഒരു കുഴപ്പവും ഇല്ല
ക്യാൻസർ ഉണ്ടാകും എന്ന് പഠനം തെളിയിച്ച ത് ഉണ്ട് വരാതെ ഇരിക്കട്ടെ
@@shajiraymond3610 ഉണ്ടയാണ് ഞാനും 22 വർഷമായി ഉപയോഗിക്കുന്നു ഒരു കുഴപ്പവും ഇല്ല ഡോക്ടർ യൂട്യൂബ് വരുമാനത്തിനു വേണ്ടി പലതും വിളിച്ച് പറയും 😂
Correct
Sir
please advise on hair wax usage pros and Cons
Thank you so much Doctor for this very useful video. Pl tell me doctor, whether Nilini hair colour is safe
Dr upayoghikkumo. Undeghil ethu brand annu upayogikkede
Sir,can you do a video on Hair transplantation
Hello sir, good information sir.
Im using Garnier black ..is that good sir.
Mashe 😂 ee plastic silicon polotha spachulas food undakumbool frypanilokke use cheyyunnadine pati parayooo
PPD cantent olladh engne manasilagum plz repy . Njnan godhrej expence angne peru kande. Adu obayogikamo plz reply
Godrej ൽ ppd ഉണ്ട്. Ingredients check ചെയ്ത് നോക്കൂ. p-Phenylenediamine എന്ന് കാണാം
@@abdulnasar3487 godrej expert rich creamy Adil tany ano paranjne 🤔
Thank you, Dr. very informative talk.
Revlon top speed nallathano?
Dr homeo hair die യെ കുറിച്ച് ഒന്ന് പറയാമോ
Aa reply ayalalla tharendathu
Ŕ
ഡൈ അടിച്ചാലും ഡൈ അടിച്ചില്ലെങ്കിലും 60 70 ഒക്കെ ആകുമ്പോൾ ആൾക്കാര് ചത്തുപോകും പിന്നെ എന്ത് പേടിക്കാനാ 😃😃😃👍👍👍
Cuti hair clouer അതിൽ no ppd no amonia എഴുതിട്ടുണ്ട് അത് ഞാൻ ഉപയോഗിച്ച് പക്ഷെ എനിക്കു അലർജി ഉണ്ടായി എന്താണ് ?
Gfc prp treatment ne kurich oru vedio cheyyamo
Salt&pepper ലുക്ക് കാണാൻ നല്ല ഭംഗി യാ
സൂപ്പർ വീഡിയോ.
Dr munpu parajarnnu soundness problem undakunnatu strain cheyyunnatukondano enikkum eppol undu sound pokumo ennu bhayam enthucheyyanam Dr
Sir manthly upayogikunnath kond kuzhappamundo
Thank you dr. Very good messege
Ente brotherinnu alergy aayi Avan ippol stop cheyyudu ente husband innu alergy aayi Thank you Doctor best information
Ppd content.ellatha hairdye undo sir
എന്റെ മമ്മി ഒരു നാല്പത് വയസ് മുതൽ ഡൈ ഉപയോഗിക്കും ഇപ്പൊ 75വയസ് ഇപ്പോഴും അങ്ങനെ തന്നെ, ഇത് വരെ കുഴപ്പമില്ല. അല്ലെർജി ഉണ്ടെങ്കിൽ പ്രത്ത്യേകം ശ്രദ്ധിക്കുക 👍👍
ഉപയോഗച്ചുകൊണ്ടിരിക്കുന്ന ഡൈ ഏതാ പേരു പറയുമോ pls
@@ambilibabu8309 ആദ്യകാലത്തു ഒക്കെ godrej ഡൈ ആയിരുന്നു സ്ഥിരം. ഇപ്പൊ ചിലപ്പോൾ വേറെയും ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. 😊
@@ambilibabu8309mari mari upayogikkaruthu.onnuthanne use cheyyunnatha nallathu.
Revlon ammonia free dye, 20 വർഷമായി ഉപയോഗിക്കുന്നു@@ambilibabu8309
ശരി ശരി@@ambilibabu8309
Kalima aurvedic hair dye use cheyu, no alergy
Dr, water fasting-ne kurich video idamo please?
Vip hair shampuvil ppd ondo
Yes
Feberal fits ne kurich vdo cheyoo doctor?
Dr Resorcinol content dye upayogikkamo
എനിക്ക് 35 വയസുണ്ട് തൈറോയിഡ് ഉണ്ട്. നീല അമരി ഉപയോഗിച്ചപ്പോൾ കഴുത്തിൻ്റെ പുറകിൽ വേദനയും രണ്ട് കൈയ്ക്കും വേദന വന്നു. ഇപ്പോൾ ഹെന്ന മാത്രമാണ് ഉപയോഗിക്കുന്നത്.
Hair transplantation ഒരു വീഡിയോ ചെയ്യുമോ ഡോക്ടർ
30b tadiyum mudiyum ekedasam narachu pekshe inn vare oru dyum upayogichitilla
എല്ലാവരും മുടി കറുപ്പിക്കാതെ ഇരുന്നാൽ അത് ഒരു സംസ്കാരത്തിൻറെ ഭാഗമായി കൊള്ളും
Hair transplant ഒന്ന് പറയാമോ ഡോക്ടർ
Super മെസ്സേജ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Super... very good information..
How to identify the hair dye with ppd content?
Mesotherapy hair fall kurakkumo
Sir.. ഏതുതരം hair dye ആണ് സേഫ് എന്ന് പറയാമോ..
Japan black adicha mathi lifelong aa
😂😂😂@@Tobey_0101
😂😂
Cuticolor, kerastem hsir dye
Angane issues Ulla dye product import supply okke ban cheyyathathu enthanu
24വർഷം ആയി hair dye ഉപയോഗിക്കുന്നു 🙁ഇപ്പോൾ 44വയസ്സ് ആയി. ഉപയോഗം നിർത്താൻ പറ്റാത്ത അവസ്ഥയിൽ ആണ്. Allergy പ്രശ്നം ഇതുവരെ ഇല്ല. മുടി വല്ലാതെ dry and brittle ആയി 🙁
കണ്ടിഷനെർ ഉപയോഗിക്കാത്ത കൊണ്ടാണ്. ഡൈ ഉപയോഗിച്ച് കഴിഞ്ഞു ഷാംപൂ ഇട്ടു കഴിഞ്ഞു കണ്ടിഷനെർ ഉപയോഗിച്ച് ഒന്നുടെ കഴുകണം അപ്പോൾ മുടി ഡ്രൈ ആയി പൊട്ടില്ല
20 il naracho ?
@@binsjose720 mm
Doctorude wifinte house chandhanathoppil alle aa house vangiyathu njangal anu
Mushroom ൻ്റെ ഗുണങ്ങൾ എന്തൊക്കെയാണ്, അതിനെപ്പറ്റി ഒരു വീഡിയോ ഇടാമോ
സൗന്ദര്യവു०, ചെറുപ്പകമാകലു० കേരളീയരുടെ സ്വത്താണ് എന്നുതന്നെപറയാ० ഇന്ന് നരബാധിച്ചുതുടങ്ങാത്തവർ കുറവ് PPD ഇല്ലാത്ത ഹെയർഡൈ ഏതുകമ്പനിയുടെതാണ് വിപണിയിലെ PPD അടങ്ങാത്ത ആയുർവേദഹെയർഡൈഏതല്ലാമാണ് യുവാക്കളിലെയു०, മധ്യവയസ്കരിലെയു०, വൃ ദ്ധരിലെയു० നിരക്കുള്ളള്ള ശാശ്വത പരിഹാരമെന്താണ്
Thanks Docter. Good informations
Cuticolor hair dye better option ano? Pls reply
Mehandi use cheyyamo
Good message. Dr.,,
സൂപ്പർ വീഡിയോ
Safe ayutulla hair dye mention cheyamo
വീഡിയോ മുഴുവനും കാണുക 🙏
Anaku eth use cheythalhm ചൊറിഞ്ഞു പണിയാകും കണ്ണ്...... കൂടാതെ ഫേസ് black ആവുകയും cheyum
തല 'യിൽ
ഒരു
തരത്തിലുള്ള
" ഹെയർ ഡൈ' ''
ചെയ്യാതിരുന്നാൽ മതി...
പക്ഷെ,
അപ്പോൾ,
"വെളുത്ത മുടി''യിഴകൾ
ഒരു
'പ്രശ്ന'' മായി തന്നെ തുടരും
പക്ഷെ .
ഉള്ള മുടി - കെമിക്കൽ ഫ്രീ' "
ആയിരിക്കും''..
ഡൈ തേച്ച് പിടിപ്പിച്ച് കുളിക്കുന്നതിന് മുൻപത്തെ 15 മിനുട്ടിൽ തലയിൽ ഡൈയോട് കൂടി ഈ വീഡിയോ കാണുന്ന ഞാൻ 😊😊
👌Thanku Doctor 👍