വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐
എന്റെ പ്രിയപ്പെട്ട മാത്യു അച്ഛാ അച്ഛന്റെ ഈ വചനം എനിക്ക് ഒത്തിരി ഒത്തിരി ആശ്വാസവും സമാധാനവും സന്തോഷവും കിട്ടി നന്ദി കർത്താവേ അവിടുത്തെ അഭിഷിക്തനായ അച്ചനെ അനുഗ്രഹിച്ചുയർത്ണമേ ദീർഘായുസും നൽകേണമേ ആമേൻ
കർത്താവേ... കരുണ തോന്നണമേ ... പാപിയായ എന്നിൽ കിയണമേ .... അച്ചന്റെ ഈ വചനപ്രഘോഷണം ഹൃദയത്തിന് വളരെ ആശ്വാസം തരുന്നു. ഞാൻ എന്നും കേൾക്കാറുണ്ട് യേശുവേ നന്ദി നന്ദി : നന്ദീ ....
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏 എന്റെ ഈശോയെ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏 😭😭😭😭😭
എൻ്റെ അവശ്യ ങൾ അറിയാവുന്ന എൻ്റെ ഈശോയേ ഇത്രയും കഷ്ടപ്പെടുന്ന എന്നെ. ഇത്രയും പെട്ടെന്ന്. സഹായിക്കുമെന്ന് ഈ വജനതിലൂടെ ഞാൻ വിസസിക്കുന്ന്. ആമേൻ. എൻ്റെ esoye. നന്ദി ആരാധന മഹത്വം. .🙏🙏🙏🙏🙏
"മത വിശ്വാസികൾക്ക്" വലിയ തെറ്റു പറ്റിയിരിക്കുന്നു! ദൈവം സഹായിച്ചാൽ എന്നല്ല പറയേണ്ടത്, പിന്നെയോ, ദൈവത്തിൽ വിശ്വസിച്ചാൽ എന്നാണ് പറയേണ്ടത്! "മത വിശ്വാസികൾക്ക്" ദൈവത്തിൽ മാത്രം വിശ്വസിക്കേണ്ടത് എങ്ങിനെയെന്ന് അറിയില്ല!!🤔🤔 കാരണം, പ്രാർത്ഥനകളും ആരാധനകളും ആചാരാനുഷ്ഠാനങ്ങളും യഥാർത്ഥ ദൈവ വിശ്വാസം അല്ലെന്നും, വെറും "അന്ധവിശ്വാസം" മാത്രമാണെന്നും മതവിശ്വാസികൾക്ക് അറിവില്ല!🤔🤔 അങ്ങിനെ മതവിശ്വാസികൾക്ക് വലിയ തെറ്റു പറ്റിയിരിക്കുന്നു!! 🙆♂️ .
എന്റെ പൊന്നുകർത്താവെ അടിയന്റെ മകളുടെ രോഗം അവിടുത്തെ തൃക്കരം തൊട്ട് അത്ഭുതകരമായി മാറ്റി തന്നു. കോടി കോടി കോടി.... പ്രാവശ്യം സ്തോത്രം ചെയ്യുന്നു. അടിയങ്ങളുടെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരണമേ. അടിയങ്ങളിലുള്ള പൈശാചിക ശക്തികളെ അവിടുത്തെ തൃക്കരത്താൽ വേരോടെ പിഴുതെറിഞ്ഞു അശരീരമായ അഗ്നി ഇട്ടു ദഹിപ്പിച്ചു കളയണമേ. ആ സ്ഥാനത്തു വിനയവും സ്നേഹവും സന്തോഷവും സമാധാനവും അതിലുപരി താഴ്മയും കൊണ്ട് നിറക്കണമേ. എന്റെ പൊന്നുകർത്താവിന് കഴിയാത്തത് ഒന്നുമില്ല. അവിടുത്തേക്ക് മാത്രമേ കഴിയൂ. ആമേൻ.
യേശുവേ നന്ദി, സ്തുതി, സ്തോത്രം. എന്റെ കുടുംബത്തെ പരിശുദ്ധ ആത്മാവാൽ നിറക്കേണമേ. അങ്ങ് ഞങ്ങൾക്ക് ചെയ്തുതന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി. 🙏✝️❤

@@lonelyme.. *"ദൈവം"* *ആത്മാവാകുന്നു!"* ആയതുകൊണ്ട്, ദൈവത്തിന് മനുഷ്യ സ്വഭാവമോ മനുഷ്യ ശരീരമോ ഇല്ല!👍 ആയതുകൊണ്ട്, ദൈവത്തിന് നിങ്ങളുടെ പ്രാർത്ഥനകൾ കേൾക്കുന്നതിനോ നിങ്ങളെ അനുഗ്രഹിക്കുന്നതിനോ, ഒരിക്കലും സാധ്യമല്ല സാധ്യമല്ല!!! "ദൈവം" മനുഷ്യരെ അനുഗ്രഹിക്കുമെന്നും, മനുഷ്യരുടെ പ്രാർത്ഥനകൾ കേൾക്കുമെന്നതും, മതവിശ്വാസികളുടെ വെറും അന്ധവിശ്വാസം മാത്രമാണ്!!!👍👍🙆♂️ .
"മത വിശ്വാസികൾക്ക്" വലിയ തെറ്റു പറ്റിയിരിക്കുന്നു! ദൈവം സഹായിച്ചാൽ എന്നല്ല പറയേണ്ടത്, പിന്നെയോ, ദൈവത്തിൽ വിശ്വസിച്ചാൽ എന്നാണ് പറയേണ്ടത്! "മത വിശ്വാസികൾക്ക്" ദൈവത്തിൽ മാത്രം വിശ്വസിക്കേണ്ടത് എങ്ങിനെയെന്ന് അറിയില്ല!!🤔🤔 കാരണം, പ്രാർത്ഥനകളും ആരാധനകളും ആചാരാനുഷ്ഠാനങ്ങളും യഥാർത്ഥ ദൈവ വിശ്വാസം അല്ലെന്നും, വെറും "അന്ധവിശ്വാസം" മാത്രമാണെന്നും മതവിശ്വാസികൾക്ക് അറിവില്ല!🤔🤔 അങ്ങിനെ മതവിശ്വാസികൾക്ക് വലിയ തെറ്റു പറ്റിയിരിക്കുന്നു!! 🙆♂️ .
അമ്മേമാതാവേ അവിടുത്തെ കൃപയിൽ എന്റെ മോൾ plus two science 65% markkode ജയിച്ചു ഇനി അമ്മയുടെ കൃപയിൽ മോൾക്ക് Bsc nursing admission കിട്ടണേ അമ്മേമാതാവേ മോൾക്ക് പഠിച്ചു ജയിക്കാനുള്ള കൃപ നൽകേബമേ എന്നു പ്രാർത്ഥിക്കുന്നു യേശൂവേ സ്തുതി അപ്പാ yella kroomembers നമുക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏
പ്രിയപ്പെട്ട അച്ചാ അച്ചന്റെ ഓരോ വാക്കുകളും എനിക്ക് ഒരുപാടു ആശ്വാസം നൽകുന്നു. കാരണം എല്ലാം നഷ്ടപ്പെട്ട ഒരു ക്യാൻസർ രോഗിയാണ് ഞാൻ. അച്ചന്റെ പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഓർക്കണമേ.
എനിക്ക് വേണ്ടി അച്ചനെ കൊണ്ട് ദൈവ വചനം പ്രസംഗിക്കാൻ എന്റെ മനസിനു സമാധാനമായി സന്തോഷമായി എല്ലാ ത്തിലും ഉപരി ജീവിക്കാൻ ഉള്ള പ്രത്യാശ അത്ര വിഷമത്തിലിരിക്കുമ്പോഴാണ് ഞാൻ ഇതു കേൾക്കുന്നത് ............ ......... ആമേൻ
❤️ എന്റെ ഈശോയെ നന്ദി എന്റെ ഈശോയെ ആരാധന❤️ എന്റെ ഈശോയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു വിഷമങ്ങളും ദുഖങ്ങളും എല്ലാം ഞാൻ മറന്നു എന്റെ ഈശോയുടെ വചനങ്ങൾ കേൾക്കാൻ ആയപ്പോൾ എല്ലാം മറന്നു പോയി എന്റെ ഈശോയെ വിശ്വസിക്കുന്നു എന്റെ ഈശോയെ എന്റെ കൂടെയുണ്ട് 🙏🏻🙏🏻🙏🏻🙏🏻
"മത വിശ്വാസികൾക്ക്" വലിയ തെറ്റു പറ്റിയിരിക്കുന്നു! ദൈവം സഹായിച്ചാൽ എന്നല്ല പറയേണ്ടത്, പിന്നെയോ, ദൈവത്തിൽ വിശ്വസിച്ചാൽ എന്നാണ് പറയേണ്ടത്! "മത വിശ്വാസികൾക്ക്" ദൈവത്തിൽ മാത്രം വിശ്വസിക്കേണ്ടത് എങ്ങിനെയെന്ന് അറിയില്ല!!🤔🤔 കാരണം, പ്രാർത്ഥനകളും ആരാധനകളും ആചാരാനുഷ്ഠാനങ്ങളും യഥാർത്ഥ ദൈവ വിശ്വാസം അല്ലെന്നും, വെറും "അന്ധവിശ്വാസം" മാത്രമാണെന്നും മതവിശ്വാസികൾക്ക് അറിവില്ല!🤔🤔 അങ്ങിനെ മതവിശ്വാസികൾക്ക് വലിയ തെറ്റു പറ്റിയിരിക്കുന്നു!! 🙆♂️ .
ഇന്ന്, മിക്ക ക്രിസ്ത്യൻ സഭകളും വിശുദ്ധ ബൈബിൾ (പുതിയ നിയമം) വായിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നില്ല. ഇതാണ് കാരണം പള്ളിയിൽ പോകുന്ന ഭൂരിഭാഗം ആളുകളും തെറ്റായ ആരാധനയാണ് ചെയ്യുന്നത്. 🤥🤥🤥
@@rajukanakakunnel852 എന്റെ പ്രിയ സഹോദരാ, നീതിമാനും ആത്മാർത്ഥതയുള്ളവനുമായി ജീവിക്കുകയും വിശുദ്ധ ബൈബിളിൽ നിന്നുള്ള ദൈവത്തിന്റെ കൽപ്പനകൾ പാലിക്കുകയും ചെയ്യുന്നവർ, കർത്താവും ദൈവവുമായ യേശുക്രിസ്തു അവരുടെ പ്രാർത്ഥന കേൾക്കും. 🙏✌️❤️
നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി പരിശുദ്ധാത്മാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇
എന്റെ ഈശോയെ എന്റെ ജീവിതത്തിൽ നല്ല ഒരു വെക്തി വരണേ 🙏എന്റെ വിഷമം വിട്ടുപോട്ടെ ഞാൻ അലട്ടി കൊണ്ട് ഇരിക്കുന്ന മാനസിക പ്രശ്നം വിട്ടുപോട്ടെ എന്നെ സംരക്ഷിക്കണേ 🙏🙏
യേശു നാമത്തിൽ എന്റെ ഭാര്യയും മക്കളും എൻറെ സഹോദരി മാരും അളിയൻ മാരും അവരുടെ മക്കളും സ്നേഹത്തോടെ ഒന്നിച്ച് ജീവിക്കാൻ വേണ്ടി പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു
നന്ദി നന്ദി കർത്താവേ ഞാൻ തളർന്നു കിടന്നാലും അച്ഛന്റെ വചനങ്ങൾ കേൾക്കുമ്പോൾ ആണ് ഞാൻ എണീക്കുന്നത് അച്ഛനെ പരിശുദ്ധത്മാവ് ശക്തിയാൽ നിറക്കട്ടെ നന്ദി നന്ദി കർത്താവേ നന്ദി നന്ദി ♥️♥️♥️♥️♥️♥️
കർത്താവെ അവിടുത്തെ സഹായം മാത്രം മതി ഞങ്ങൾക്ക് ആമേൻ
ഈശോയെ ഞങ്ങളുടെ കട ബാധ്യതയിൽ നിന്ന് രഷിക്കണമാ 🙏🙏
വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി
സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐
യേശുവേ തടസ്സങ്ങളെ എടുത്തു മാറ്റണെ 🙏🏻🙏🏻
ഈശോയെ ഒറ്റപ്പെട്ട നിൽക്കുന്ന ആരും സഹായത്തിന് ഇല്ലാത്ത ഞങ്ങളുടെ മേലും ഞങ്ങളെപ്പോലെ വിഷമിക്കുന്ന അനേകായിരങ്ങളുടെ മേലും കരുണ തോന്നണേ 😂
ഈശോയെ മദ്യപാനികളെ വിടുവിക്കണമേ കുടുംബസമാധാനം തന്ന് അനുഗ്രഹിക്കണമേ 🙏🙏
എന്റെ പ്രിയപ്പെട്ട മാത്യു അച്ഛാ അച്ഛന്റെ ഈ വചനം എനിക്ക് ഒത്തിരി ഒത്തിരി ആശ്വാസവും സമാധാനവും സന്തോഷവും കിട്ടി നന്ദി കർത്താവേ അവിടുത്തെ അഭിഷിക്തനായ അച്ചനെ അനുഗ്രഹിച്ചുയർത്ണമേ ദീർഘായുസും നൽകേണമേ ആമേൻ
ഈശോയേ ഞങ്ങളെ അതു ഗ്രഹിക്കണമേ . 🙏🙏🙏🙏
കർത്താവേ മാനസികമായും ശരീരികമായും തകർന്നിരിക്കുന്ന എന്നെ അവിടുത്തെ കരങ്ങളിൽ ഏല്പിക്കുന്നു കാത്തു രക്ഷിക്കണേ കർത്താവേ 🙏🙏🙏
കർത്താവെ രോഗപീഡകളിൽ നിന്നും വിടുവിച്ചു കാത്തുകൊള്ളണമേ..സമാധാനം തന്നരുളേണമേ ആമേൻ 🙏🙏🙏
കർത്താവേ... കരുണ തോന്നണമേ ... പാപിയായ എന്നിൽ കിയണമേ .... അച്ചന്റെ ഈ വചനപ്രഘോഷണം ഹൃദയത്തിന് വളരെ ആശ്വാസം തരുന്നു. ഞാൻ എന്നും കേൾക്കാറുണ്ട് യേശുവേ നന്ദി നന്ദി : നന്ദീ ....
എന്റെ ഈശോയേ എന്റെ പ്രീയപ്പെട്ട കൂട്ടുകാരിയുടെ സാമ്പത്തീക പ്രതിസന്ധിയിൽ അങ്ങ് ഇടപെടണമേ .
എന്റെ ഈശോയെ ആരാലും സ്നേഹിക്ക പ്പെടാതെ വേദനിച്ചു ജീവിക്കുന്നഓരോ ദൈവമക്കളെ യും എന്റെ ഈശോ അവരെ ആശ്വസിപ്പിച്ചു കൊള്ള ണമേ🙏🙏🙏
Praise the Lord 🙏🏻.I trust in you Lord.Amen🙏🏻.Thank you Jesus.
ആമേൻ അപ്പാ ഒരു പ്രാവശ്യം കൂടി ഈ പ്രസംഗം കേൾപ്പിച്ചതിന് ഒരായിരം നന്ദി.. ആമേൻ
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏 എന്റെ ഈശോയെ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏 😭😭😭😭😭
എന്റെ മോന് ഒരു ജോലി നെൽകി അനുഗ്രഹിക്കണമേ മോന് 🙏🙏🙏🙏വിശേഷം നെൽകാനമ്മേ
ഈ ശോയെ നീ തന്ന എല്ല നന്മകൾക്കും ഒരു പാട് നന്ദി പറയുന്നു പരിശുദ്ധ അമ്മേ എന്നെ പൊതിഞ്ഞു പിടിക്കണമെ ആമേൻ🙏🙏🙏🙏🙏🙏
ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവൾ ആണ് ..... ദൈവമേ എന്റെ കൂടെ എന്നും ഉണ്ടാവണമേ
എന്റെ മക്കളെ അനുഗ്രഹിക്കട്ടെ ആമേൻ ഹല്ലേലൂയ ആമേൻ ഹല്ലേലൂയ ആമേൻ ജീസസ് ആമേൻ
യേശുവേ എല്ലാ വിഷമതകളും തരണം ചെയ്യാനുള്ള ആത്മ ശക്തി നൽകണമേ ആമേൻ 🙏
കർത്താവേ എന്റെ കണ്ണുനീർ തുടച്ചു തരണമേ
യേശുവേ എന്റെ പ്രാർത്ഥന അങ്ങ് കേൾക്കേണമേ
എന്റെ കർത്താവേ, ഞങ്ങളെ കൈവിടല്ലേ , കരുണ തോന്നണമേ! ആരുമില്ല ഈശോയെ. നീയല്ലാതെ.
. 1
സഹിക്കാൻ ഉള്ള ശക്തി തരേണമേ നാഥാ കൂടെ ഉണ്ടാവണമേ യേശുവേ നന്ദി 🙏🙏🙏
എന്റെ ഈശോയെ എന്നെ കൈ വിടരുത് എന്നെ സംരക്ഷിക്കണമേ എന്റെ കുടുംബത്തെ സംരക്ഷിക്കണമേ
യേശുവേ ഞങ്ങളുടെ അടഞ്ഞ മേഖലകളെ അനുഗ്രഹിക്കണേ 🙏🙏🙏
ഈശോയെ എന്റെ മക്കൾ വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണേ. നല്ല ഒസ്വഭാവം കൊടുക്കണേ. Phone adiction മാറ്റണേ
യേശുവേ നിന്റെ വചനം കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ. അച്ഛനെയും കൂടെ പ്രേവർത്തിക്കുന്നവരെയും അനുഗ്രഹിക്കണമേ . ആമീൻ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️👍👍
കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ ആരോഗ്യവും ദീർഘായുസ്സും നൽകി ഞങ്ങളെ അനുഗ്രഹിക്കണേ
ഈശോയെ എല്ലാവരുടേയും മുൻപിൽ ഒറ്റപ്പട്ടു പോകുന്നു. അവിടുന്നു എന്റെ കൂടെ ഇരിക്കണമേ
എൻ്റെ അവശ്യ ങൾ അറിയാവുന്ന എൻ്റെ ഈശോയേ ഇത്രയും കഷ്ടപ്പെടുന്ന എന്നെ. ഇത്രയും പെട്ടെന്ന്. സഹായിക്കുമെന്ന് ഈ വജനതിലൂടെ ഞാൻ വിസസിക്കുന്ന്. ആമേൻ. എൻ്റെ esoye. നന്ദി ആരാധന മഹത്വം. .🙏🙏🙏🙏🙏
ഈശോയെ എന്റെ മകന് വിദേശത്ത് പോകുവാനുള്ള തടസ്സം മാറ്റിത്തരാണമേ (നല്ല പഠിച്ച ജോലി ലഭിക്കണമേ )
"മത വിശ്വാസികൾക്ക്" വലിയ തെറ്റു പറ്റിയിരിക്കുന്നു!
ദൈവം സഹായിച്ചാൽ എന്നല്ല പറയേണ്ടത്,
പിന്നെയോ,
ദൈവത്തിൽ വിശ്വസിച്ചാൽ എന്നാണ് പറയേണ്ടത്!
"മത വിശ്വാസികൾക്ക്" ദൈവത്തിൽ മാത്രം വിശ്വസിക്കേണ്ടത് എങ്ങിനെയെന്ന് അറിയില്ല!!🤔🤔
കാരണം,
പ്രാർത്ഥനകളും ആരാധനകളും ആചാരാനുഷ്ഠാനങ്ങളും
യഥാർത്ഥ
ദൈവ വിശ്വാസം അല്ലെന്നും,
വെറും "അന്ധവിശ്വാസം" മാത്രമാണെന്നും മതവിശ്വാസികൾക്ക് അറിവില്ല!🤔🤔
അങ്ങിനെ മതവിശ്വാസികൾക്ക് വലിയ തെറ്റു പറ്റിയിരിക്കുന്നു!! 🙆♂️
.
Il. Love you esho
A
ആമേൻ 🙏🏿🙏🏿🙏🏿🙏🏿
യേശുവേ ഇന്ന് അങ്ങ് എന്റെ ജീവിതത്തിലേക്കും ഒന്നു വരണമേ..ആമേൻ
വിശ്വസിക്കുന്നു കർത്താവേ❤
യേശുവേ സ്തോത്രം സമാധാനം തരണമെ മക്കളെ അനുഗ്രഹിക്കണമെ കടബാദ്ധ്യതകൾ മാറാൻ വഴി തരണമെ യാത്രയിൽ ഒക്കെ ദൈവ സാന്നിദ്ധ്യം കൂടെയിരിക്കണമെ
Amen 🙏
Amen🙏🙏🙏
eesoye
🙏ആമേൻ
Amen
എന്റെ പൊന്നുകർത്താവെ അടിയന്റെ മകളുടെ രോഗം അവിടുത്തെ തൃക്കരം തൊട്ട് അത്ഭുതകരമായി മാറ്റി തന്നു. കോടി കോടി കോടി.... പ്രാവശ്യം സ്തോത്രം ചെയ്യുന്നു. അടിയങ്ങളുടെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരണമേ. അടിയങ്ങളിലുള്ള പൈശാചിക ശക്തികളെ അവിടുത്തെ തൃക്കരത്താൽ വേരോടെ പിഴുതെറിഞ്ഞു അശരീരമായ അഗ്നി ഇട്ടു ദഹിപ്പിച്ചു കളയണമേ. ആ സ്ഥാനത്തു വിനയവും സ്നേഹവും സന്തോഷവും സമാധാനവും അതിലുപരി താഴ്മയും കൊണ്ട് നിറക്കണമേ. എന്റെ പൊന്നുകർത്താവിന് കഴിയാത്തത് ഒന്നുമില്ല. അവിടുത്തേക്ക് മാത്രമേ കഴിയൂ. ആമേൻ.
എന്റെ ഈശോ എന്റെ കടങ്ങൾ തീർത്തു തണമേ എന്റെ ഈശോയേ തകർന്ന് നിൽക്കുന്ന വാട്ട് പുജ്യ മാണ് ഈശോ 😂😂😂😂😂😂😂
യേശുവേ ഞങ്ങളുടെ കൂടെ ഉണ്ടാവണേ ഒറ്റപ്പെട്ട നിൽക്കുന്നു 0:32
ഞങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു നാഥാ🙏
ഈശോയെ കുടുംബസമാധാനം നൽകി അനുഗ്രഹിക്കണമേ. പഠനത്തിൽ കൂടുതൽ ശ്രദ്ധ കുഞ്ഞുങ്ങൾക്ക് നല്കണമേ. ഞങ്ങൾക്ക് ജോലി ചെയ്യാൻ ആരോഗ്യം നല്കണമേ.
Amen
Amen
ഈശോയ എന്നെ കാത്തുകൊള്ളണമേ
ഈശോയെ എന്റെ മോന്റെ ജോലി ഒന്നു ശരിയാക്കി തരണേ
ദൈവമേ ഞങ്ങളുടെ മകളുടെ വിവാഹത്തിന് ആവശ്യമായ സാമ്പത്തികം നൽകണമേ 🙏🏻🙏🏻🙏🏻🙏🏻
🙄
ഈശോയെ എല്ലാവിധ സഹനങ്ങളും സഹിക്കുവാനുള്ള അനുഗ്രഹം തരണമേ 🙏🏻
Amen
ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കാൻ അപേക്ഷിക്കുന്നു
എന്റെ ഈശോയെ ഞ്ഞങ്ങളോട് കരുണ തോന്നണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹🌹
Karthavenientekoodenikkane. എനിക്കുമാരുമെല്ലാപ്പാന്നേസഹായിക്കണമേ. ആമേൻ. ആമേൻ. ആമേൻ.
ഞങളുടെ. വീടും. സ്ഥലവുംനഷ്ട്ടമല്ലാത്തരീതിയിൽവിറ്റുകിട്ടണമേ... ആമേൻ 🙏♥️🌹
കർത്താവേ അവിടുത്തെ ദിവ്യ സമാധാനം ഞങ്ങളുടെ ഹൃദയങ്ങളിൽ നിറയണമേ...🙏
അച്ഛന്റെ പ്രഭാഷണം എത്ര അനുഗ്രഹ വും ഉപകാരപ്രദവുമാണ്
ഈശോയെ കടബാധ്യത മാറി സ്വന്തമായി വീട് തരേണമേ 🙏🙏
യേശു നാമത്തിൽ എന്റെ ഭാര്യയ്ക്ക് എല്ലാവരോടുമുള വെറുപ്പും മാറുന്നതിന് വേണ്ടി പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു
കർത്താവേ സാനു മോളെ രക്ഷിക്കണമേ!
കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ !
കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ !
പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത
കർത്താവേ ഇവരെ സഹായിക്കണമേ!
ദൈവമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏 എന്റെ മകൾക്കു ആത്മവിശ്വാസം പകർന്നു കൊടുക്കേണമേ 🙏🙏ആമേൻ 🙏
Daivam ningalude prarthana kelkstte Daivam anugrahikatte
എന്നെ കാത്തുകൊള്ളണമേ 🙏🙏🙏
എൻറെ ദൈവം കൂടെ ഉള്ളതുകൊണ്ടാണ് ഞാൻ ഇത്രയും നാൾ ജീവിച്ചത്
Eesoye manushyarude sathruthayil ninnum Kakkaney eesoye🙏🙏🙏🙏
ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധികൾ മാറുന്നതിനു അനുഗ്രഹിക്കണമേ. ആമ്മേൻ
th-cam.com/video/0E5ZL90l_9Y/w-d-xo.html
Eesoye kunjumakkale chettane jeevithathe angayude thiruhridayathil samrakshikkanamey🙏🙏🙏 eesoye kunjumakkale daivaviswasamullavaraakkanamey🙏 eesoye kunjumakkale visudharaakkaney🙏 eesoye makkalde padikkanulla alasatha mattitharumo🙏 eesoye🙏🙏🙏
യേശുവേ കൂടെ ഉണ്ടാവണേ 😭ഒറ്റപെട്ടു നിൽക്കുന്നു രക്ഷിക്കണേ
yashuva rashikana
എന്റെ ഭവനത്തിൽ പ്രാർത്ഥനയുണ്ടാകുവാൻ ഈശ്വര വിശ്വാസം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു
🎂🙏qqwq🎂
@@carlover4986ql
🙏🙏🙏
ഈശോയെ എൻ്റെ ഭർത്താവിനെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ഈശോയേ ആമ്മേൻ ആമ്മേൻ ആമ്മേൻ
ഈശോയെ അങ്ങയുടെ സഹായം മാത്രം മതി എനിക്ക് എന്റെ ഓരോ ആവശ്യങ്ങളിലും അങ്ങയുടെ കൃപയാൽ നിറക്കണമേ ആമേൻ
അച്ചാ എന്റെ കുഞ്ഞുങ്ങൾക്കുവേണ്ടി Rinta,Feba പ്രാർത്ഥിക്കണമേ.ഞങ്ങളുടെ ഭവനത്തിൽ നിന്ന് രോഗപീഡ മാറാൻ പ്രാർത്ഥിക്കണമേ.
എന്റെ മകന് പരിശുദ്ധതമാവിനെ നൽകി അനുഗ്രഹിക്കണേ
ജീവിതം കർത്താവിൽ സമർപ്പിക്കുന്നു 🙏അവിടുന്ന് അനുഗ്രഹിക്കണമേ
ദൈവ വചനം ഞങ്ങൾക്ക് പങ്കു വെച്ച അച്ഛന ഒരു പാട് നന്ദി❤️❤️👍👍
ഈശോയെ എന്റെ ആവിശ്യം എന്താ എന്നു അവിടുന്ന് അറിയുന്നു, അവിടുന്നു നടപ്പാക്കി തരണമേ
എന്റെ വീടുപണിക്കുള്ള എല്ലാ സഹായങ്ങളും നൽകി അനുഗ്രഹിക്കണമേ സമ്പത്തിക മേഖലയെ അനുഗ്രഹിക്കണമേ Thank you jesus godbless you acha
God bless you
He will ❤
യേശുവേ എന്റെ മക്കളെ അനുഗ്രെഹിക്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
യേശുവേ നന്ദി, സ്തുതി, സ്തോത്രം. എന്റെ കുടുംബത്തെ പരിശുദ്ധ ആത്മാവാൽ നിറക്കേണമേ. അങ്ങ് ഞങ്ങൾക്ക് ചെയ്തുതന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി. 🙏✝️❤
ഈശോയെ എന്റെ പണി തീരാതെ കിട്ക്കുന്ന തടസ്സം മാറ്റി പണി പൂർത്തി ആക്കാൻ സാധിക്കണമേ കരുണ ചൊരിയണമേ ആമേൻ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏
"മത വിശ്വാസികൾക്ക്" വലിയ തെറ്റു പറ്റിയിരിക്കുന്നു!
ദൈവം സഹായിച്ചാൽ എന്നല്ല പറയേണ്ടത്,
പിന്നെയോ,
ദൈവത്തിൽ വിശ്വസിച്ചാൽ എന്നാണ് പറയേണ്ടത്!
"മത വിശ്വാസികൾക്ക്" ദൈവത്തിൽ മാത്രം വിശ്വസിക്കേണ്ടത് എങ്ങിനെയെന്ന് അറിയില്ല!!🤔🤔
കാരണം,
പ്രാർത്ഥനകളും ആരാധനകളും ആചാരാനുഷ്ഠാനങ്ങളും
യഥാർത്ഥ
ദൈവ വിശ്വാസം അല്ലെന്നും,
വെറും "അന്ധവിശ്വാസം" മാത്രമാണെന്നും മതവിശ്വാസികൾക്ക് അറിവില്ല!🤔🤔
അങ്ങിനെ മതവിശ്വാസികൾക്ക് വലിയ തെറ്റു പറ്റിയിരിക്കുന്നു!! 🙆♂️
.
@@Spiritualp കർത്താവേ ഞങ്ങള അനുഗ്രകികേണമേ ഞങളുടെ പ്രാർത്ഥന കേൾക്കണമേ ഈശോയെ നന്ദി ഈശോയെ സോത്രം ആമേൻ 🙏🏽🙏🏽🙏🏽🙏🏽
@@lonelyme..
*"ദൈവം"* *ആത്മാവാകുന്നു!"*
ആയതുകൊണ്ട്, ദൈവത്തിന് മനുഷ്യ സ്വഭാവമോ മനുഷ്യ ശരീരമോ ഇല്ല!👍
ആയതുകൊണ്ട്, ദൈവത്തിന് നിങ്ങളുടെ പ്രാർത്ഥനകൾ കേൾക്കുന്നതിനോ നിങ്ങളെ അനുഗ്രഹിക്കുന്നതിനോ, ഒരിക്കലും സാധ്യമല്ല സാധ്യമല്ല!!!
"ദൈവം" മനുഷ്യരെ അനുഗ്രഹിക്കുമെന്നും, മനുഷ്യരുടെ പ്രാർത്ഥനകൾ കേൾക്കുമെന്നതും,
മതവിശ്വാസികളുടെ വെറും അന്ധവിശ്വാസം മാത്രമാണ്!!!👍👍🙆♂️
.
ഓരോ വചന സന്ദേശവും ആശ്വാസമാണ്
ദൈവമേ തക്ക സമയത്ത് ഇടപെട്ടു കാര്യം നടത്തി തരണമേ, ജീവിതത്തിൽ എന്തെല്ലാം പ്രതി സന്ധി വന്നാലും പതറിപോകാതെ. കർത്താവേ സഹിക്കാനുള്ള മനോ ധൈര്യ തരണമേ ആമേൻ 🙌 🙌
എന്റെയ്യ് അവസ്ഥ അതാ സഹായിക്കാൻ ആരും ഇല്ല
Onuhabubhukkinteanchjanathakaludeedayilakknokkivismayabharitharakuvinparanjalvishwasikkanavathaorupraverthiningalulenalukalilchayyanpokunnuvazhithettipoyakunjadukàlerashikkanvaraname
@@SureshSuresh-wr1gkXXzzzxZZZZZXXXXCCXXXXXXXXXXXzzddddddzzzzzzzzzzzzzzzzzz XXzzzxZZZZZXXXXCCXXXXXXXXXXXzzddddddzzzzzzzzzzzzzzzzzz
എനിയ്ക്കൊരു ജോലി കിട്ടണേ യേശുദേവാ. 🙏🙏🙏🙏🙏🙏🙏
ആമേൻ..🙏 ഈശോയെ നന്ദി അപ്പാ.. അവിടുത്തെ ഹിതംപോലെ നടത്തണമെ..🙏🙏🙏
Ammen. Eshoye enne sahikkaname Ammen
എന്റെ ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു അങ്ങ് നൽകിയ എല്ലാ ദാനങ്ങൾക്കും ഞാൻ നന്ദി പറയുന്നു 🙏🙏🙏
🙏🙏
Parishuddathmave rekshikkename
പരിശുദ്ധാത്മാവേ , ശെരിയായ ആലോചന തന്ന് ഞങ്ങളുടെ കുടുംബത്തെ നയിച്ചുകൊള്ളണമെ....🙏🙏🙏
🙏
"മത വിശ്വാസികൾക്ക്" വലിയ തെറ്റു പറ്റിയിരിക്കുന്നു!
ദൈവം സഹായിച്ചാൽ എന്നല്ല പറയേണ്ടത്,
പിന്നെയോ,
ദൈവത്തിൽ വിശ്വസിച്ചാൽ എന്നാണ് പറയേണ്ടത്!
"മത വിശ്വാസികൾക്ക്" ദൈവത്തിൽ മാത്രം വിശ്വസിക്കേണ്ടത് എങ്ങിനെയെന്ന് അറിയില്ല!!🤔🤔
കാരണം,
പ്രാർത്ഥനകളും ആരാധനകളും ആചാരാനുഷ്ഠാനങ്ങളും
യഥാർത്ഥ
ദൈവ വിശ്വാസം അല്ലെന്നും,
വെറും "അന്ധവിശ്വാസം" മാത്രമാണെന്നും മതവിശ്വാസികൾക്ക് അറിവില്ല!🤔🤔
അങ്ങിനെ മതവിശ്വാസികൾക്ക് വലിയ തെറ്റു പറ്റിയിരിക്കുന്നു!! 🙆♂️
.
@@suniljacob4698 nevs
യേശുവേ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരണമേ... ജീവിത പ്രശ്നങ്ങളിൽ നിന്ന് രക്ഷിക്കണേ... നന്ദി.. സ്തുതി... വീട് വാങ്ങാൻ അനുഗ്രഹിക്കണേ.... 🙏🙏🙏
എൻറെ ദൈവമേ എല്ലാ ശത്രുക്കളിൽനിന്നും ൽ നിന്നും ഞങ്ങളെ രക്ഷിക്കണേ
Kathave ente makkale anugrahikkaname
അമ്മേമാതാവേ അവിടുത്തെ കൃപയിൽ എന്റെ മോൾ plus two science 65% markkode ജയിച്ചു ഇനി അമ്മയുടെ കൃപയിൽ മോൾക്ക് Bsc nursing admission കിട്ടണേ അമ്മേമാതാവേ മോൾക്ക് പഠിച്ചു ജയിക്കാനുള്ള കൃപ നൽകേബമേ എന്നു പ്രാർത്ഥിക്കുന്നു യേശൂവേ സ്തുതി അപ്പാ yella kroomembers നമുക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏
പ്രിയപ്പെട്ട അച്ചാ അച്ചന്റെ ഓരോ വാക്കുകളും എനിക്ക് ഒരുപാടു ആശ്വാസം നൽകുന്നു. കാരണം എല്ലാം നഷ്ടപ്പെട്ട ഒരു ക്യാൻസർ രോഗിയാണ് ഞാൻ. അച്ചന്റെ പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഓർക്കണമേ.
Dear father I trust jesus
എനിക്ക് വേണ്ടി അച്ചനെ കൊണ്ട് ദൈവ വചനം പ്രസംഗിക്കാൻ എന്റെ മനസിനു സമാധാനമായി സന്തോഷമായി എല്ലാ ത്തിലും ഉപരി ജീവിക്കാൻ ഉള്ള പ്രത്യാശ അത്ര വിഷമത്തിലിരിക്കുമ്പോഴാണ് ഞാൻ ഇതു കേൾക്കുന്നത് ............
......... ആമേൻ
❤️ എന്റെ ഈശോയെ നന്ദി എന്റെ ഈശോയെ ആരാധന❤️ എന്റെ ഈശോയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു വിഷമങ്ങളും ദുഖങ്ങളും എല്ലാം ഞാൻ മറന്നു എന്റെ ഈശോയുടെ വചനങ്ങൾ കേൾക്കാൻ ആയപ്പോൾ എല്ലാം മറന്നു പോയി എന്റെ ഈശോയെ വിശ്വസിക്കുന്നു എന്റെ ഈശോയെ എന്റെ കൂടെയുണ്ട് 🙏🏻🙏🏻🙏🏻🙏🏻
th-cam.com/video/0E5ZL90l_9Y/w-d-xo.html
"മത വിശ്വാസികൾക്ക്" വലിയ തെറ്റു പറ്റിയിരിക്കുന്നു!
ദൈവം സഹായിച്ചാൽ എന്നല്ല പറയേണ്ടത്,
പിന്നെയോ,
ദൈവത്തിൽ വിശ്വസിച്ചാൽ എന്നാണ് പറയേണ്ടത്!
"മത വിശ്വാസികൾക്ക്" ദൈവത്തിൽ മാത്രം വിശ്വസിക്കേണ്ടത് എങ്ങിനെയെന്ന് അറിയില്ല!!🤔🤔
കാരണം,
പ്രാർത്ഥനകളും ആരാധനകളും ആചാരാനുഷ്ഠാനങ്ങളും
യഥാർത്ഥ
ദൈവ വിശ്വാസം അല്ലെന്നും,
വെറും "അന്ധവിശ്വാസം" മാത്രമാണെന്നും മതവിശ്വാസികൾക്ക് അറിവില്ല!🤔🤔
അങ്ങിനെ മതവിശ്വാസികൾക്ക് വലിയ തെറ്റു പറ്റിയിരിക്കുന്നു!! 🙆♂️
.
ഇന്ന്, മിക്ക ക്രിസ്ത്യൻ സഭകളും വിശുദ്ധ ബൈബിൾ (പുതിയ നിയമം) വായിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നില്ല. ഇതാണ് കാരണം പള്ളിയിൽ പോകുന്ന ഭൂരിഭാഗം ആളുകളും തെറ്റായ ആരാധനയാണ് ചെയ്യുന്നത്. 🤥🤥🤥
. യേശുവേ എന്റെ കുടുബത്തെ കാത്തു കൊള്ളണമെ ആമീൻ
@@rajukanakakunnel852 എന്റെ പ്രിയ സഹോദരാ, നീതിമാനും ആത്മാർത്ഥതയുള്ളവനുമായി ജീവിക്കുകയും വിശുദ്ധ ബൈബിളിൽ നിന്നുള്ള ദൈവത്തിന്റെ കൽപ്പനകൾ പാലിക്കുകയും ചെയ്യുന്നവർ, കർത്താവും ദൈവവുമായ യേശുക്രിസ്തു അവരുടെ പ്രാർത്ഥന കേൾക്കും. 🙏✌️❤️
യേശുവേ ഞങ്ങളുടെ കടഭാരങ്ങൾ മാറ്റി തരണമെ. ശരിരത്തിന്റെ വിട്ടു മാറാത്ത ചൊറിച്ചിൽ മാറ്റി തരണമെ
നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി പരിശുദ്ധാത്മാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇
ഈശോയേ കരുണയായിരിക്കേണമേ ❤❤❤
ദൈവസാന്നിധ്യം ഞങ്ങൾക്കും നൽകേണമേ 🙏🙏🙏
യേശു അപ്പാ എന്റെ കൂടെ ഉണ്ടായിരിക്കുന്നതോർത്തു ഒരായിരം നന്ദി. ആമേൻ
ഇശോയെ എന്റെ ശരീരക ബുദ്ധിമുട്ട് മാറ്റിത്തന്നതിന് ഓർത്ത് നന്ദി പറയുന്നു എന്റെ വലത്തു കൈയ്യ shoulder വേദന മാറ്റിത്തരണമേ ആമീൻ 🙏🙏🙏
എന്റെ. ഈശോയെ. എനിക്ക്. മനസിന്. സമാധാനം. കിട്ടുന്നില്ല. ഞാൻ. പുറം. രാജ്യത്ത്. ജോലി. നോക്കുവാന്. എന്റെ. മൂന്നു. മക്കളെ. ഓർത്തുയിട്ടു. ആരും. ഇല്ല. അവരെ. നോക്കാൻ. എന്റെ. ഈശോയെ. നീ. മാത്രമേ. ഉള്ളു. അവരെ. ഈശോയുടെ. വഴിയേ. മാത്രമേ. നടത്താവെ. ഈശോയെ. കരുണത്തോണേണമേ. എല്ലാവരും. എനിക്കുവേണ്ടി. പ്രാർത്ഥിക്കണം. ആരും. ഏല്ല. നീ. മാത്രമാണ്. ഈശോയെ. ആശ്രയം. 😭😭😭😭🙏🙏🙏🙏
ദൈവമേ ഞങ്ങൾക്ക് വീട് പണി നടത്തി തരേണമേ 🙏🙏🙏🙏🙏
എന്റെ ഈശോയെ എന്റെ ജീവിതത്തിൽ നല്ല ഒരു വെക്തി വരണേ 🙏എന്റെ വിഷമം വിട്ടുപോട്ടെ ഞാൻ അലട്ടി കൊണ്ട് ഇരിക്കുന്ന മാനസിക പ്രശ്നം വിട്ടുപോട്ടെ എന്നെ സംരക്ഷിക്കണേ 🙏🙏
Plesse pray for me family, നന്ദി യേശുവേ.
യേശു നാമത്തിൽ എന്റെ ഭാര്യയും മക്കളും എൻറെ സഹോദരി മാരും അളിയൻ മാരും അവരുടെ മക്കളും സ്നേഹത്തോടെ ഒന്നിച്ച് ജീവിക്കാൻ വേണ്ടി പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു
God bless you
ഏശുവേ ഞങ്ങൾക്കു ആരുമില്ല സഹായിക്കണമെ. ഈ ക്യാൻസർനെ പരിപൂർണമായി മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ.... സ്തുതിക്കുന്നു 🙏
അവിടുന്ന് എല്ലാവരെയും അനുഗ്രഹിക്കേണമേ ...... 🙏
ഈശോയെ ഇന്നത്തെ എന്റെ അവസ്ഥയെ ഞാൻ പൂർണമായി നിനക്ക് സമർപ്പിക്കുന്നു, നീ ഇടപെടാൻ ഞാൻ യാചിക്കുന്നു.... എന്നിൽ കനിയനെ 🙏🙏🙏
എൻെറ ആവശ്യങ്ങൾ അറിയുന്ന സ്വർഗ്ഗത്തിലെ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ . ആമേൻ ആമേൻ
Give me the grace to share
നന്ദി നന്ദി കർത്താവേ ഞാൻ തളർന്നു കിടന്നാലും അച്ഛന്റെ വചനങ്ങൾ കേൾക്കുമ്പോൾ ആണ് ഞാൻ എണീക്കുന്നത് അച്ഛനെ പരിശുദ്ധത്മാവ് ശക്തിയാൽ നിറക്കട്ടെ നന്ദി നന്ദി കർത്താവേ നന്ദി നന്ദി ♥️♥️♥️♥️♥️♥️
യേശുവേ, അസ്വ സ്ഥമായിരിക്കുന്ന ഞങ്ങളുടെ ജീവിതത്തിലും അങ്ങ് വേഗം ഇടപ്പെടെന്നമെ