ദൈവം പറയുന്നു, നിന്റെ തടസങ്ങൾ നിക്കാൻ ഞാൻ നിനക്ക് മുൻപേ പോകും!Fr.Mathew Vayalanannil CST

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 1K

  • @santhasivan6765
    @santhasivan6765 ปีที่แล้ว +4

    എന്റെ കർത്താവെ, അപ്പാ പിതാവേ പാപികളായ ഞങ്ങളെ അങ്ങയുടെ കരങ്ങൾ തൊട്ടാൽമതി കർത്താവെ ഞങ്ങൾ അനുഗ്രകിക്കപ്പെടാൻ, ഇന്നയോളം പല പ്രതി സന്ധിയിൽ നിന്ന് അങ്ങയുടെ അനുഗ്രകം കൊണ്ട് മാത്രം ഇതു വരെ എത്തിയത്, അപ്പാ പിതാവേ എനിക്ക് ധാനമായി തന്ന മക്കളെ സ്നേകിക്കാൻ കഴിഞ്ഞിട്ടില്ല അപ്പാ, കടൽ കടന്നു 25വർഷമായി, പലിശകടത്തിൽ നിന്നും എനിക്ക് രക്ഷപെടാൻഒരു അത്ഭുതം അവിടുന്ന് എന്നെ കൈവിടല്ലേ, എന്റെ മകളുടെ കല്ലിയാണം കഴിച്ചു കൊടുത്തിട്ട് വന്നതിനശേഷം 7വർഷമായി ആ കുഞ്ഞിന് 7വയസ്സായി ഇതുവരെ പോകാൻ കഴിഞ്ഞില്ല, രണ്ടാമത് ഗർഭിണിയാണ്, ഏപ്രിൽ എനിക്ക് പോകാൻ, എന്നെ അനുഗ്രകിക്കണമെ, അപ്പാ കൈ വിടരുതേ, പ്രാത്ഥനയിൽ വരുന്നക്കുറവുകൾ ഷെമിക്കണമേ സ്തുതി, ആരാധന, മഹത്വം 🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏

  • @jessyjames4912
    @jessyjames4912 2 ปีที่แล้ว +4

    ഈശോയെ എന്റെ കുഞ്ഞിന്റെ ജീവിതത്തിൽ അങ്ങു പെട്ടെന്ന് ഇടപെടേണമേ

  • @jbcreation6975
    @jbcreation6975 2 ปีที่แล้ว +3

    ഈശോയെ മോളുടെ ജോലിയിലുള്ള തടസങ്ങൾ മാറ്റിതരണേ

  • @ushaanna891
    @ushaanna891 2 ปีที่แล้ว +30

    എന്റെ ഈശോയെ ഞങ്ങൾ ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങളിൽ നിന്നും വേദനകളിൽ നിന്നും ഞങ്ങളെ കരകയറ്റണമേ. ഞങ്ങളോട് കരുണ തോന്നണമേ 🙏🙏

  • @Sheebafernandez25
    @Sheebafernandez25 2 ปีที่แล้ว +2

    ഈശോയെ എൻ്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ.

  • @aneejajohn4693
    @aneejajohn4693 2 ปีที่แล้ว +81

    കർത്താവേ ഞങ്ങളുടെ ആവശ്യങ്ങൾ മേലുള്ള എല്ലാ തടസ്സങ്ങളെയും മാറ്റി തരേണമെ....

    • @priyavinod5405
      @priyavinod5405 ปีที่แล้ว

      ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 2 หลายเดือนก่อน

    എന്റെ കർത്താവേ എനിക്ക് കടഭാരങ്ങളാൽ ഒരു സമാധാനവും ഇല്ല ഈശോയെ എനിക്ക് 15ലക്ഷം രൂപ കടമുണ്ട് നാഥാ ഈ പ്രതിസന്ധിയിൽ നിന്ന് എന്നെ രക്ഷിക്കണമേ അപ്പാ എന്റെ ഈ ബാധ്യത എന്റെ കർത്താവിന്റെ പാദത്തിൽ സമർപ്പിക്കുന്നു അവിടത്തെ ഹിതം പോലെ നടത്തണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @deepavinod5356
    @deepavinod5356 2 ปีที่แล้ว +18

    ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ കൂരിരുൾ നീക്കി അനുഗ്രഹിക്കണമേ 🙏

  • @shivanishiva1191
    @shivanishiva1191 ปีที่แล้ว +1

    കർത്താവെ എന്റെ ജീവിതത്തിൽ വേഗത്തിൽ ഇടപെടനെ എന്റെ തടസങ്ങെളെ നീക്കണേ എന്റെ ആവിശ്യം അവിടുന്ന് സാധിച്ചു തരണേ 🙏🙏🙏🙏

  • @abnagipson8466
    @abnagipson8466 2 ปีที่แล้ว +6

    🙏ദൈവമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏എന്റെ മകൾക്കു ആത്മവിശ്വാസം പകർന്നു കൊടുക്കേണമേ 🙏

  • @ShyjaPeter
    @ShyjaPeter 3 หลายเดือนก่อน +2

    എൻ്റെ കർത്താവേ എൻ്റെ യഹോവേ അവിടുത്തെ കരങ്ങ ളാൽ എൻ്റെ കുടുംബത്തെ ചേർത്തു പിടിക്കേണമേ ആമേൻ

  • @SB-mp5jb
    @SB-mp5jb 2 ปีที่แล้ว +15

    എന്റെ ഈശോയെ എന്റെ ജോലിതടസങ്ങൾക്ക് എത്രയുംപെട്ടന്ന് പരിഹാരം നടത്തി തരേണമേ.. 🙏🙏🙏

  • @minijijikumar7123
    @minijijikumar7123 2 หลายเดือนก่อน

    എന്റെ മക്കളുടെ എല്ലാവരുടെയും കൂടെ ഉണ്ടായിരിക്കണമേ ഈശോയെ 🙏അവരെ ഞാൻ അങ്ങയുടെ കൈകളിൽ തരുന്നു കാത്തുകൊള്ളണമേ ഈശോയെ 🙏🙏🙏

  • @tevinterence651
    @tevinterence651 2 ปีที่แล้ว

    എന്റെ അപ്പായെ ടെവിന് msc 8th seminu first class വിജയവും cgp 9/10 score നൽകിയും അനുഗ്രഹിക്കേണമേ 🙏🏻പ്ലസ്മെന്റത് ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കേണമേ നല്ല കമ്പനിയിൽ നല്ല പൊസിഷനിൽ നല്ല സാലറിയും നൽകി അനുഗ്രഹിക്കേണമേ അപ്പാ അമ്മ മാതാവേ മാധ്യസ്ഥം വഹിച്ചു എന്റെ കുടുംബത്തിന്റെ എല്ലാ കുറവുകളെയെല്ലാം നിറവുകളാക്കി ഞങ്ങളെ അനുഗ്രഹിച്ചു ഉയർത്തേണണമേ 🙏🏻🙏🏻🙏🏻🙏🏻സാക്ഷ്യം നൽകാൻ അനുഗ്രഹിക്കേണമേ amen🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindhug-tv4ci
    @bindhug-tv4ci 2 ปีที่แล้ว +22

    എന്റെ പിതാവേ എന്നെ സഹായിക്കേണമെ എന്റെ അവസ്ഥ അ ങ്ങ് കാണുന്നല്ലോ എന്റെ മകന് ജോലിയും അവന്റെ വിവാഹവും നടത്തിതരണമേ ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏

  • @sabitharaj4124
    @sabitharaj4124 ปีที่แล้ว +2

    Eeshoyo angayude hithapole ente niyogangal swikarich avashyamgal sathichutharaname

  • @mariateresa6140
    @mariateresa6140 2 ปีที่แล้ว +21

    പ്രാർത്ഥിക്കാൻ തുടങ്ങുമ്പോൾ ദൈവം എന്റെ അവസ്ഥയെ മാറ്റും 🙏🙏🙏🙏

  • @mariyaancymendez3556
    @mariyaancymendez3556 ปีที่แล้ว

    എന്റെ ഈശോയെ എന്റെ മക്കളെ എല്ലാ പാപ പ്രലോഭനങളിൽ നിന്നും കാത്ത് സംരക്ഷിച്ച് അവരെ പരിശുദ്ധന്മാവിനാൽ നിറച്ച് അവരെ അനുഗ്രഹിക്കണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻

  • @saleenaantony996
    @saleenaantony996 ปีที่แล้ว +17

    അച്ചനെ ഞങ്ങൾക്കായി ഈ ലോകത്തിലേക്കയച്ച ദൈവത്തിന് ഒരായിരം നന്ദി

  • @achammabiju3142
    @achammabiju3142 2 ปีที่แล้ว +6

    ഈശോയെ എന്റെ മോൾക് തന്ന ഉന്നത വിജയത്തിന് നന്ദി, മോനു തന്ന വിജയത്തിന് നന്ദി പ്രാർത്ഥിച്ച അച്ചനു, ദൈവ മക്കൾക്കും ദൈവ നാമത്തിൽ നന്ദി അറിയിക്കുന്നു. ഈശോയുടെ സാക്ഷി ആക്കിയതിനു നന്ദി 🙏🙏🙏

  • @sisydevasia2945
    @sisydevasia2945 2 ปีที่แล้ว +3

    ഇശോയെ എന്റെ കുടുംബത്തിന്റെ സങ്കടത്തിനും തകർച്ചക്കും കാരണമായ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണേ 🙏🙏🙏

  • @nijilyphilip7915
    @nijilyphilip7915 2 ปีที่แล้ว +2

    കർത്താവെ അവിടുത്തെ മാത്രം ആശ്രയിക്കുന്ന ഈ മകൾക്കു അവിടുന്ന് ഞങ്ങളുടെ എല്ലാ തടസ്സങ്ങളും മാറ്റി തരും എന്നു പൂർണ്ണമായും വിശ്വസിക്കുന്നു ആമേൻ അച്ചൻ പറഞ്ഞതുപോലെയുള്ള ഒരു സ്‌ഥിയിലൂടെ കടന്നുപോകുകയാണ് ഞങ്ങൾ ആരും സഹായത്തിനില്ല ദൈവത്തിൽ മാത്രം ആശ്രയിക്കുന്നു ആമേൻ

  • @stellasunny3691
    @stellasunny3691 2 ปีที่แล้ว +6

    ഈശോയെ എന്റെ മക്കളായ Angel & Heaven ഇവരെ അനുഗ്രഹിക്കണമേ 🙏ആമേൻ 🙏
    ഞങ്ങളുടെ നിയോഗങ്ങളിൽ ഇടപെടണമേ 🙏ആമേൻ 🙏

  • @amenu1136
    @amenu1136 2 ปีที่แล้ว +1

    കർത്താവേ . എന്റ തലമു അനുഗ്രഹിക്കേണമേമദ്യപാനത്തിന്റെ ശക്തികളിൽ നിന്നും വിടുവിക്കേണമേ പൈശാചികത്തിന്റെ ബന്ധനത്തിൽ നിന്നും വിടുവിക്കണമേ

  • @vijilajose4627
    @vijilajose4627 2 ปีที่แล้ว +3

    ഈ ശേയെ ഞാങ്ങളുടെ തടസങ്ങൾ മറ്റിതര ണമേ

  • @mercyjoy2894
    @mercyjoy2894 2 ปีที่แล้ว +7

    ഈശോയേ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന മനസ്സിന്റെ നിരാശ മാറ്റി തരേണമേ 🙏

  • @rajanantony9333
    @rajanantony9333 2 ปีที่แล้ว +1

    മാതാവേ ഞങ്ങളുടെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളെയും സമർപ്പിക്കുന്നു അതിൽനിന്ന് ഞങ്ങൾക്ക് മോചനം നൽകണമേ യേശുവേ എന്റെ അമ്മയെ അനുഗ്രഹിക്കണമേമാതാവേ ഞങ്ങളുടെ നിയോഗങ്ങൾക് മറുപടി താരേനമേ അമ്മേ ഞങ്ങളുടെ കുടുംബതിന്മേലുള്ള എല്ലാ അന്ധകാര ശക്തികളെയും ശാസിച്ചു ദൂരെ അകറ്റണമേ. ഈശോയെ നന്ദി

  • @shyniajith9393
    @shyniajith9393 2 ปีที่แล้ว +8

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശു വേ ആരാധന. യേശുവേ മഹത്വം. മഹത്വം മഹത്യം🙏🙏🙏

  • @marykuttysebastian6579
    @marykuttysebastian6579 ปีที่แล้ว

    എന്റെ ഈശോയേ എന്റെ സഹോദരന്റെ ജീവതത്തിൽ ഇടപെടണമെ അവനു സംസാരിക്ക) ൻ പറ്റുന്നില്ലാ ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല ഉറങ്ങാൻ പറ്റുന്നില്ല വേദന വേദന ആർക്കും ഒന്നും ചെയ്യാൻ കഴിയുന്നില്ല ഈശേയെ മനുഷ്യർക്ക് ആ സാദ്ധ്യം അയതു അങ്ങയിക്ക് സാദ്ധ്യം ആണെല്ലാനാഥാ കെയിവിടരുത്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sijofrancis864
    @sijofrancis864 2 ปีที่แล้ว +38

    ദൈവവചനം വ്യഖ്യാനിച്ച് നൽകുന്ന എല്ലാ വൈദികരെയും , സന്യസ്ഥരെയും , ആത്മായരെയും ദൈവസന്നിധിയിൽ സമർപ്പിക്കുന്നു.
    പരിശുദ്ധാത്മാവിൻ്റെ ജ്ഞാനം ധരാളമായി നൽകണമെ എന്ന് യാചിക്കുന്നു. ....

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      നിങ്ങൾ ആദ്യം സത്യം അറിയുക.
      എലീസിയവും, ലോകവും രണ്ടും വ്യത്യസ്തമാണ്.
      എ. ജീവന്റെയും, , സകലതിന്റെയും, സർവ ജീവജലങ്ങളുടെയും, അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1
      ബി. യഥാർത്ഥ സ്രഷ്ടാവിന്റെ സൃഷ്ടികൾ ഭൂമി, ആകാശം, കടൽ മുതലായവ. അതിൽ ജീവികൾ: മനുഷ്യൻ, പക്ഷികൾ, മത്സ്യം മുതലായവ.
      മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം).
      ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു,
      ശരീരo അതായത്, ലോകത്തിന്റെ - ഭൂമി (മാതാപിതാക്കളാൽ)
      ജീവിതo 2 വശങ്ങളുടെ സംയോജനമാണ്. ജീവിതം. i.. ശ്വസിക്കുന്നതിനും ശ്വസന സംവേദനം പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ശരീരത്തിന്റെ ശക്തി. ii. ശ്വസന സംവേദനം വഹിക്കാനുള്ള ശരീരത്തിന്റെ ശക്തി. ഏറ്റവും മനോഹരമായ ഒരു സൃഷ്ടി 'മനുഷ്യരാശി'

      ജീവൻ = മുഴുവൻ ശരീരത്തിലും എല്ലാ ശരീരഭാഗങ്ങളിലും ഉണ്ട്. ആത്മാവ്; മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തം - അർത്ഥശൂന്യത.
      ജീവിതം തന്നെ പോസിറ്റീവ് ആണ്, ആളുകളുടെ പോസിറ്റീവുകളുടെ ഗിമ്മിക്ക് ആവശ്യമില്ല.
      ജീവിതത്തിൽ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവ എല്ലാം ഇല്ലെങ്കിൽ, ഇവ വിവരിക്കാൻ മതിയായ വാക്കുകളില്ല; ഈ മിശ്രിതം എല്ലാം. ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രം, ഒരു പ്രയോജനവുമില്ല.
      സ്രഷ്ടാവ് നിങ്ങളുടെ ജീവൻ, ശ്വാസം, വേദന മുതലായവ പോലെ; അതിന്റെ ഫലങ്ങൾ നിങ്ങൾ മാത്രമേ അറിയുകയുള്ളൂ.
      നന്മയുടെ മാർഗനിർദേശത്തിന്റെ അഭാവം മനുഷ്യരാശിയുടെ പ്രശ്നങ്ങളുടെ മൂലകാരണമാണ്.
      മനുഷ്യവർഗം, നൂറ്റാണ്ടുകളായി നിശബ്ദമായി (പഴയ ദിവസങ്ങൾ മുതൽ) ഭൂമിയിൽ ഉണ്ടാക്കിയ മണ്ടത്തരങ്ങൾ, വ്യാജവും വിഗ്രഹങ്ങളും (നിങ്ങളുടേതുൾപ്പെടെ) ഉണ്ടാക്കിയ വിഡ്ഢിത്തം.. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എന്നു പേരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി.
      225+ മനുഷ്യ മതങ്ങളും (എല്ലാം ഉൾപ്പെടുന്നു) അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 35+ ദൈവങ്ങൾ. (എല്ലാം ഉൾപ്പെടുന്നു)
      1. ദൈവം = മനുഷ്യർ അവരുടെ വ്യാജത്തിനും വിഗ്രഹത്തിനും ഈ പേര് നൽകി, ഉദാഹരണം: ദൈവം, ദേവൻ, ബ്രഹ്മാവ്, യേശു - ഈശോ, യജമാനൻ, അള്ളാഹു അക്ബർ മുതലായവ. സ്വർഗ്ഗവും - ജന്നത്ത് അതുമായി ബന്ധപ്പെട്ട കാര്യങ്ങളും മനുഷ്യർ ഉണ്ടാക്കിയവ. യഥാർത്ഥമായത് എലിസിയത്തിന്റെ സ്രഷ്ടാവാണ്.
      2. ഒറിജിനൽ - യഥാർത്ഥമായത് മാറ്റി, നിങ്ങളുടെ മതത്തിൽ - വിശുദ്ധ' പുസ്തക രചയിതാവ് എന്ന് വിളിക്കപ്പെടുന്ന നിങ്ങളുടെ ആ മനുഷ്യർ വ്യത്യസ്ത പേരുകളിൽ,. വിളിക്കാൻ തുടങ്ങി. യഥാർത്ഥ സ്രഷ്ടാവ് നിങ്ങളോട്/അവരോട് നേരിട്ട് പറഞ്ഞോ? പിനെന ആരാ അധികാരപ്പെടുത്തിയത്?
      3. നിങ്ങളും ഇവരും - അവരും തമ്മിലുള്ള വ്യത്യാസം എന്താണ്?
      (നിങ്ങൾ ഉൾപ്പെടെ മറ്റുള്ളവരെ വഞ്ചിക്കാൻ അവർ ലോകത്തിന്റെ ചില വിഷയങ്ങൾ ചെയ്തു, മറ്റുള്ളവരെ വഞ്ചിക്കാൻ; മനുഷ്യവർഗം മറ്റ് ചില വിഷയങ്ങൾ ചെയ്തു പൊതു അവിഹിത ഇടപാടുകൾ. വഞ്ചികുക . എന്നത് ആത്യന്തിക ഉദ്ധേശം - ഫലം വഞ്ചനയാണ്)
      4. നിങ്ങളുടെ അനുവാദമില്ലാതെ മറ്റുള്ളവർ നിങ്ങളുടെ പേര്….. ആയി മാറ്റുകയാണെങ്കിൽ, അത് നിങ്ങൾക്ക് ഇഷ്ടമാണോ? അതിനു എന്ത് പറയുo?
      പഴയത് എന്ന വ്യാജേന സൃഷ്ടിയുടെ ഏകദേശ വിശദാംശങ്ങൾ പോലും നൽകാൻ ആർക്കും കഴിയില്ല എന്നിരിക്കെ എല്ലാവരൂം വ്യാജവും, വിഗ്രഹത്തിനേ ആരാധിക്കുകയും ചെയ്യുന്നു. അയ്യോ....
      ഭൂമിയിൽ ഒന്നും സത്യമല്ല... അന്ധവിശ്വാസം!
      ഈ സന്ദേശം ഒരു ഗിമ്മിക്ക് ആണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നൂറ്റാണ്ടുകളായി നിങ്ങളും, ഞാനും ഉൾപ്പെടെ എല്ലാവരും വിഡ്ഢികളാണ് അതിനാലാണ് ഇരകളാകുന്നത്. പഠിക്കാനുള്ള ആർജവം എനിക്കുണ്ടായിരുന്നു പക്ഷേ മറ്റുള്ളവരെപ്പോലെ നിങ്ങൾ ഇപ്പോഴും ഒരു .....
      അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo ലോകത്ത് - ശരീരത്ത് തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്.
      നിങ്ങളുടെ ജീവൻ, ജീവിതം, സ്വന്തം വാക്ക്, പ്രവൃത്തി മുതലായവയ്ക്കാണു മൂല്യം. പണത്തിനും, പ്രതാപത്തിനും അല്ല; ലോക സൗകര്യങ്ങൾക്കല്ല മറ്റുള്ളവർ പറഞ്ഞ, ചെയ്ത മണ്ടത്തരം അനുകരിച്ചു സ്വന്തം ജീവിതം നശിപ്പിക്കുക. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ, മനുഷ്യരുടെ ഈണത്തിൽ നൃത്തം ചെയ്യത് മതത്തെയും ജാതിയെയും അതിന്റെ വ്യാജവും വിഗ്രഹവുo ദൈവമാക്കി. ലൗകിക പ്രലോഭനം; അത്യാഗ്രഹo പ്രധാന പ്രശ്നം. നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ച്, അധികo ഞെളിയാതെ യഥാർത്ഥ സത്യo അറിയാൻ നിങ്ങൾ നന്നായി (ചരിത്രം) കാര്യങ്ങൾ പഠിക്കുക. നിങ്ങളുടെ അറിവില്ലായ്മ നിങ്ങളുടെ ആഭരണം അല്ലാ മറിച് നിങ്ങളുടെ വിഡ്ഢിത്തം - തോൽവി.

  • @ashwins10.c99
    @ashwins10.c99 2 ปีที่แล้ว +2

    കർത്താവായ ഈശോയെ എന്റെ ജീവിത പങ്കാളിക്ക് ഇപ്പോൾ നിൽക്കുന്ന സ്ഥലത്ത് നിന്നും ഒരു പ്രയാസവും കൂടാതെ പോകാൻ കഴിയണമേ🙏🏻🙏🏻🙏🏻

  • @joppyxavier1419
    @joppyxavier1419 2 ปีที่แล้ว +57

    യേശുവേ എല്ലാ ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻

  • @varghesekottekarotte4225
    @varghesekottekarotte4225 ปีที่แล้ว

    എന്റെ ആബ്ബാ പിതാവേ ❤️ ചെല്ലാർകോവിലിൽ ഉള്ള ഞങ്ങളുടെ ആ വസ്തു വിൽപ്പന ഞങ്ങളുടെ നിയോഗം ആയി സ്വീകരിച്ച്, ആ നിയോഗം സാധിച്ചു തരേണമേ... ഞങ്ങളുടെ അവസ്ഥ അങ്ങ് അറിയുന്നെല്ലോ... അങ്ങ് അല്ലാതെ ഒരാശ്രയവും ഇല്ല യേശുവേ... ഞങ്ങളുടെ സഹായത്തിനായി വന്നാലും... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️

  • @samuelk6555
    @samuelk6555 2 ปีที่แล้ว +6

    എൻറെ എത്രയും സ്നേഹവും ബഹുമാനവും നിറഞ്ഞ എൻറെ അച്ഛൻ എന്നിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തണം എൻറെ കടഭരവും സകല പാപങ്ങളും തീർക്കാൻ വേണ്ടി പ്രാർത്ഥന സഹായം തേടുന്നു ദൈവം സഹായിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു ആമ്മേൻ യെശുവേ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി 🙏🙏🙏

  • @jayachandrankokkattil8333
    @jayachandrankokkattil8333 2 ปีที่แล้ว +1

    കർത്താവായ ഈശോയെ എന്റ ജോലി മേഖലയെ, വരുമാന മേഖലയെ പൂർണമായി അങ്ങേക്ക് സമർപ്പിച്ച് കരുണയ്ക്കായ് പ്രാർത്ഥിക്കുന്നു.

  • @jipsonjames6362
    @jipsonjames6362 2 ปีที่แล้ว +32

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏 എന്റെ ഈശോയെ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി ആനുഗ്രഹിക്കണമേ🙏🙏 എന്റെ ഈശോയെ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏🙏 😭😭😭😭😭

  • @priyavinod5405
    @priyavinod5405 ปีที่แล้ว

    കർത്താവെ എന്റെ പാപങ്ങൾ ഷെമിച്ചു എന്റെ പ്രാർത്ഥന കേൾക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @sheebajoy4342
    @sheebajoy4342 2 ปีที่แล้ว +5

    🙏🙏🙏കർത്താവായ യേശുവേ ഞങളുടെ മോന് ചേർന്ന ജീവിത പങ്കാളിയെ തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏

  • @philominajose3488
    @philominajose3488 ปีที่แล้ว

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞ് ജീവിക്കുന്നതീനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും ഞങ്ങൾ പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും ക്രിസ്തീയ മായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും ഞാൻ പ്രാർത്ഥിക്കുന്നു.....
    മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ....
    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ അനുഗ്രഹം വാങ്ങി തരേണമേ..
    യേശുവേ സ്തോത്രം യേശുവേ നന്ദി....

  • @butterflies8054
    @butterflies8054 2 ปีที่แล้ว +18

    എന്റെ ഈശോയെ ഞങളുടെ ജീവിതത്തിലെ തടസങ്ങൾ എല്ലാം മാറ്റിത്തരേണമേ. സാലറി ഇല്ലാത്ത അവസ്ഥ, വീട് ഇല്ലാത്ത അവസ്ഥ എല്ലാം കാണണമേ. കൈവിടല്ലേ 🙏

    • @AnnamaGeorge-ug4pj
      @AnnamaGeorge-ug4pj ปีที่แล้ว +1

      esoshy, amen, hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏 jomol jomon anteessoo

    • @AnnamaGeorge-ug4pj
      @AnnamaGeorge-ug4pj ปีที่แล้ว

      Antesoshy,Amen, hallelujah hallelujah hallelujah 🏠🙏🙏🙏 jomol jomon anteessoo antappaa hallelujah hallelujah hallelujah

    • @saviomedia3052
      @saviomedia3052 ปีที่แล้ว

      ജോലി ചെയ്തിട്ടും സാലറി ലഭിക്കാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു. അനുഗ്രഹിക്കണേ 🙏

  • @leelapnleelapn2468
    @leelapnleelapn2468 ปีที่แล้ว

    ദൈവമേ എന്റെ ജോലി തടസ്സങ്ങൾ.. മാറ്റി തരണമേ, ദൈവമേ അങ്ങ് ഇടപെടണമേ,,,
    മകൻ സഞ്ജയ്നെ കാത്തുപരിപാലിക്കണമേ,, മകനെ പഠിപ്പിക്കുവാനുള്ള, പൈസക്കുള്ള വഴി ഒരുക്കി തരണമേ,, കടങ്ങൾ തീർക്കുവാനുള്ള വഴി ഒരുക്കി തരണമേ,, ദൈവമേ ജോലി ചെയ്തു ജീവിക്കുവാനുള്ള ശരീര സുഖം നല്കണമേ അപ്പാ പിതാവേ....
    മനുഷ്യർ ഉപേക്ഷിച്ചാലും, ഉ പേഷിക്കാത്തവനായ ദൈവമേ,, എല്ലാം അങ്ങ്യുടെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു... കർത്താവേ എന്റെ ജീവിതത്തിൽ ഇടപെടണമേ ആമേൻ ആമേൻ ആമേൻ 🙌🙌🙌🙌🙏🙏🙏🙏🙏🌹

  • @thara1907
    @thara1907 2 ปีที่แล้ว +31

    കർത്താവെ ഞങ്ങളുടെയും എല്ലാവരുടെയും കടബാധ്യത ഏറ്റെടുക്കണേ 🙏🙏

  • @elsielsi8320
    @elsielsi8320 2 ปีที่แล้ว +11

    പരിശുദ്ധ ആത്മവിനാൽ മാത്യു അച്ഛനെ നിറ ക്കണമേ ബഹുമാനപ്പെട്ട അച്ഛന്റെ വാക്കുകൾ തളർന്ന മനസുകൾക്ക് ശക്തിയും അനുഗ്രഹവും ആണ് എന്റെ മനസ്സിന് ശക്തി തരുന്ന ഈശോയെ നന്ദി ആരാധന സ്തുതി മഹാത്വവും എന്നേക്കും ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ

  • @lillykuttyjacob765
    @lillykuttyjacob765 ปีที่แล้ว

    ഈശോയെ അങ്ങല്ലാതെ ആരുമില്ല എന്നെ രക്ഷിക്കുവാൻ.. എന്നെ ഏറ്റെടുത്തു എന്റെ ജീവിതത്തെ അനുഗ്രഹിക്കേണമേ..സഹായിക്കേണമേ..

  • @sanilavarghese5115
    @sanilavarghese5115 2 ปีที่แล้ว +11

    ഈശോയെ എന്റെ പ്രശ്നങ്ങളിലേക്കു വരണം എന്നോട് കരുണ ഉണ്ടാകണമെ🙏🙏🙏🙏🙏🙏🙏🙏

  • @reejasunil5468
    @reejasunil5468 2 ปีที่แล้ว +1

    പരസ്പരം ഞങ്ങളുടെ കർത്താവേ, എന്റെ മോള് ഒരു ടെസ്റ്റ് എഴുതാൻ പോകുന്നുണ്ട് അടുത്ത മാസം 15ന് വിജയം ഉണ്ടാക്കി കൊടുക്കണം എന്നിട്ട് നല്ലൊരു ജോലിയും റെഡിയാക്കി കൊടുക്കണം

  • @nevingeorgeskaria9740
    @nevingeorgeskaria9740 2 ปีที่แล้ว +21

    ഈ ദൈവവചനം ശ്രെവിച്ച എല്ലാവരേയും പിതാവായ ദൈവം അനുഗ്രഹിക്കട്ടെ ❣️.

  • @marykuttysebastian6579
    @marykuttysebastian6579 ปีที่แล้ว

    ഈശോയെ ഈ പാവിയായ എന്നോട് കരുണ തോന്നണ് മേ ഏന്നോട് ഷമിക്കണമ എനിക്ക് മാപ്പ് നൽകി എന്നെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bijimanalel
    @bijimanalel 2 ปีที่แล้ว +39

    ഈശോയെ ഞങ്ങളുടെ നിയോഗം തിൽ ഇടപെടനെ. ആമേൻ 🙏

    • @graciousvs8208
      @graciousvs8208 2 ปีที่แล้ว +3

      ഈശോയെ എന്റെ മകന്റെ ആഗ്രഹിക്കുന്നു കാര്യങ്ങൾ നടത്തികൊടുക്കണംമേ

    • @bijujoseph8740
      @bijujoseph8740 2 ปีที่แล้ว

      Amen

  • @jessyjames4912
    @jessyjames4912 ปีที่แล้ว

    ഈശോയ്യേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളേണമേ അവരെ നേർ വഴിക്കു നയിക്കേണമേ 🙏🙏🙏

  • @sheejac4916
    @sheejac4916 2 ปีที่แล้ว +40

    തിങ്കളാഴ്ച (12.9.22) രാവിലെ 7മണിക്ക് വീട്ടിൽ കയറി താമസിക്കുന്നു... എല്ലാവരും പ്രാർത്ഥിക്കണം. 🙏കടങ്ങൾ മാറാനും എല്ലാവിധ അനുഗ്രഹങ്ങൾക്കയും 🙏

    • @eloidiagnostics5021
      @eloidiagnostics5021 2 ปีที่แล้ว +1

      Eeso anugrahikum best wishes ♥

    • @jeslymsaji800
      @jeslymsaji800 2 ปีที่แล้ว +1

      God bless your family

    • @moniyammaabraham7803
      @moniyammaabraham7803 ปีที่แล้ว

      😊😊😊😊😅😊😊😊😅😊😅😊😅😅😅😊😊😊😊😊😊😊😊😊😊😅9m😅

    • @bennihassan8341
      @bennihassan8341 ปีที่แล้ว

      Esoye enne anugrahikane

    • @ranovas406
      @ranovas406 ปีที่แล้ว

      Amme Parishudha Amme Krepasana prasadavara Mathave njangalude makal cimuronine samarpikinnu Anuyogyamaya Jeevitha pangaliye nalki vivaham daiivahitham anusarichu nadathi tharane Anugrahalkiname 🙏

  • @thomaskjohn3520
    @thomaskjohn3520 ปีที่แล้ว +1

    കർത്താവെ ഞങ്ങളുടെ ജീവിതത്തിന്റെ പ്രതീക്ഷകൾ പ്രതിസന്ധികൾ ഉത്കണ്ടകൾ സാഹചര്യങ്ങൾ എല്ലാം അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു. ഞങ്ങളെ നിരാശരാക്കാതെ ഞങ്ങളുടെ ജീവിതങ്ങളെ വിശുദ്ധികരിച്ചു അങ്ങേ പരിശുദ്ധൽമാവുകൊണ്ടു നിറച്ചു ഞങ്ങളെ കാത്തുരക്ഷിക്കണമേ. 🙏ആമേൻ

  • @vanajaprasad3850
    @vanajaprasad3850 2 ปีที่แล้ว +6

    കർത്താവെ..., എന്റെ മോന്റെ ജോലി സംബന്ധമായ കാര്യത്തിൽ അങ്ങയുടെ ശക്തമായ ഇടപെടൽ ഉണ്ടാകണേ നാഥാ...!🙏🙏🙏

  • @sijojoseph6172
    @sijojoseph6172 ปีที่แล้ว

    കർത്താവെ എനിക്കും മോൾക്കും സന്തോഷം ഉള്ള ഒരു ജീവിതം നൽകേണമേ 🙏😭😭😭

  • @shanenima2332
    @shanenima2332 2 ปีที่แล้ว +40

    യേശുവേ എന്റെ കുടുംബത്തിന് സന്തോഷം സമാധാനം നല്കി അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ

  • @albingeorge8268
    @albingeorge8268 ปีที่แล้ว

    യേശുവേ എൻ്റെ മകൻ ഇപ്പൊൾ exam ഹാളിൽ exam എഴുതി കൊണ്ട് ഇരിക്കുന്നു, അവിടുത്തെ കൃപ pakarename , ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    എല്ലാവരും prardhikkane , 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 plz,,,,🙏🙏🙏

  • @mariateresa6140
    @mariateresa6140 2 ปีที่แล้ว +55

    നമ്മുടെ പ്രതിസന്ധിയിൽ ദൈവം മാത്രമേ ഉണ്ടാവുകയുള്ളൂ, Amen 🙏🙏🙏

  • @mollykuttyjoseph3463
    @mollykuttyjoseph3463 ปีที่แล้ว

    ഈശോയെ നന്ദി ഈശോയെ സ്തുതി എൻറ മകനെ ഇന്നെ വലിയ ഒരു ആക്സിസന്റിൽ നിന്നും ഒരു പോറൽ പോലും ഏൽക്കാത്തെ ഉള്ളംകൈയ്യിൽ കാത്തു പരിപാലിച്ചതിന നന്ദി ആമ്മേൻ❤❤

  • @bincygrace364
    @bincygrace364 2 ปีที่แล้ว +8

    Amen ചൊവ്വാഴ്ച നടക്കുന്ന ഡ്രൈവിംഗ് ടെസ്റ്റ് വിജയിക്കാൻ എന്നെ അനുഗ്രഹിക്കണമേ ഈശോയെ സഹായിക്കണമേ ഈശോയെ ആമേൻ.

  • @thankammasoman6631
    @thankammasoman6631 4 หลายเดือนก่อน

    കർത്താവേ എന്നെ സമർപ്പിക്കുന്നു. എൻ്റെ മക്കളേയും കുടുംബത്തെയും സമർപ്പിക്കുന്നു. നാഥാ. ചേർത്തുപിടിക്കണമെ

  • @jinuthomas6996
    @jinuthomas6996 2 ปีที่แล้ว +3

    അപ്പാ. ഞങ്ങളുടെ കുടുബത്തിൽ സമാദാനം നൽകേണമേ ആമീൻ. എല്ലാ ബുദ്ധിമുട്ടും മാറ്റി തരേണമേ നാഥാ.

    • @kumaripk3242
      @kumaripk3242 2 ปีที่แล้ว

      Eashuve eante kudecho ayirekkename

  • @SuniyaBabu
    @SuniyaBabu ปีที่แล้ว

    ഈശോയെ എൻ്റെ ജീവിതത്തിൽ എത്രയും പെട്ടെന്ന് ഇടപെടേണമേ

  • @thomasnt4394
    @thomasnt4394 2 ปีที่แล้ว +8

    കഷ്ടതകളിൽ നിന്നും വിടുവിക്കേണമേ, ആമേൻ

  • @molybaby2901
    @molybaby2901 ปีที่แล้ว

    യേശുവേ എന്റെ കുടുംബത്തിലെ എല്ലാ തടസങ്ങളെയും അങ്ങ് മാറ്റി സമാധാനം നിറക്കണമേ 🙏🌹🙏

  • @bijilybinoy5812
    @bijilybinoy5812 2 ปีที่แล้ว +59

    യേശുഅപ്പച്ച ഞങ്ങളുടെ കുടുംബത്തിലെ പ്രശ്നങ്ങളിൽ ഇടപെടാൻ താമസിക്കല്ലേ. ഞങ്ങളുടെ കണ്ണുനീരിനെ നീ മറികടക്കല്ലേ അപ്പാ..

  • @tevinterence651
    @tevinterence651 2 ปีที่แล้ว

    അപ്പാ ടെർവിന് പള്ളിയിൽ പോകാനും പ്രാർത്ഥിക്കാനുമുള്ള കൃപ നൽകേണമേ ടെർവിന് എത്രയും വേഗത്തിൽ p. R നൽകി അനുഗ്രഹിക്കേണേ ജോലി മേഖലയിൽ അക്കൗണ്ട് സെക്ഷനിൽ പ്രൊമോഷൻ നൽകി അനുഗ്രഹിക്കേണമേ 🙏🏻ഞങ്ങളെ ദൈവകൃപയാൽ അനുഗ്രഹിക്കേണമേ ഞങ്ങളെ സാക്ഷിയാക്കി ഉയർത്തേണമേ 🙏🏻🙏🏻🙏🏻അപ്പാ കൈവിടല്ലേ 🙏🏻🙏🏻🙏🏻🙏🏻

  • @mariateresa6140
    @mariateresa6140 2 ปีที่แล้ว +16

    പ്രാർത്ഥിക്കുന്നവൻ ആ കുടുംബത്തിന് ഒരു അനുഗ്രഹമാണ് 🙏🙏🙏

  • @sindhusunny3208
    @sindhusunny3208 ปีที่แล้ว

    എന്റെ കർത്താവെ എന്റെ നിയോഗങ്ങളിൽ അങ്ങ് വേഗം ഇടപെടെണമേ.. ആമേൻ

  • @merlinroy8712
    @merlinroy8712 2 ปีที่แล้ว +4

    ഈശോയെ നന്ദി ഹല്ലേലുയ 🙏🏻🙏🏻🙏🏻അപ്പാ അവിടുത്തെ വചനം അഴച്ചു എന്നെയും എനിക്കുള്ളവയെല്ലാം മേൽ പൊതിഞ്ഞു സംരക്ഷിച്ചു വിടുതലും വിജയവും നൽകി അനുഗ്രഹിക്കണമേ ആമ്മേൻ 🙏🏻

  • @manjalyjacob2273
    @manjalyjacob2273 2 ปีที่แล้ว

    പിതാവായ ദൈവമേ എന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിരവധിയാണ് എങ്കിലും എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നിറവേറ്റാൻ എന്നെ യോഗൃനാക്കണമെ🙏🙏🙏

  • @ashwins10.c99
    @ashwins10.c99 2 ปีที่แล้ว +5

    ഈശോയെ എന്റെ ജീവിതത്തിൽ എത്രയും വേഗം ഇടപ്പെടണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന🙏🏻🙏🏻🙏🏻

  • @jubingins358
    @jubingins358 ปีที่แล้ว

    ദൈവമേ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളുടെ മേലും കരുണയായിരിക്കണമേ ദൈവമേ അനുഗ്രഹിക്കണമേ❤❤❤❤

  • @mariateresa6140
    @mariateresa6140 2 ปีที่แล้ว +6

    നിങ്ങൾ എനിക്ക് തിന്മ ചെയ്തു, എന്നാൽ ദൈവം എല്ലാം നന്മയ്ക്കായി തീർക്കുന്നു 🙏🙏🙏🙏🙏

  • @bindhug-tv4ci
    @bindhug-tv4ci 2 ปีที่แล้ว +4

    എന്റെ മനസ്സിന്റെ വേദന കാണേണമെ എന്റെ പിതാവേ എന്നോട് കരുണ തോന്നേണമെ എനിക്ക് പിറന്നാളോ വിവാഹ വാർഷിക മോ വീട്ടിൽ പറയാൻ പാടില്ല എന്റെ വിഷമം എന്താണെന്ന് ഇപ്പോൾ മനസ്സിലാകുമല്ലോ. ഒറ്റയക്ക് കുടുംബം പുലർത്തണം ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏

    • @suja6646
      @suja6646 2 ปีที่แล้ว

      Daivame njanghalk ellavarkum rogasoukhyam taraname ameen

  • @tevinterence651
    @tevinterence651 2 ปีที่แล้ว +1

    എന്റെ അപ്പായെ എന്റെ ഭർത്താവ് ടെറൻസിന് ജോലി നൽകി അനുഗ്രഹിക്കയും അധ്വാനഫലം നൽകി കടബാധ്യതകളെല്ലാം തീർത്തു ലോൺ എല്ലാം അടച്ചുതീർക്കാനും ഞങ്ങളെ സഹായിക്കേണമേ 🙏🏻🙏🏻🙏🏻

  • @lindasatheesh2887
    @lindasatheesh2887 2 ปีที่แล้ว +8

    യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏🙏

  • @siyonsiyo5809
    @siyonsiyo5809 2 ปีที่แล้ว +1

    എന്റെ പൊന്നു തമ്പുരാനെ എന്റെ കുടുംബത്തെ സഹായിക്കണമേ മകന്റെ വീടുപണി കഴിഞ്ഞു കറന്റ് എടുക്കുവാനുള്ള തടസം മാറ്റിത്തരേണമേ മാറിത്താമസിക്കുവാൻ അനുഗ്രഹിക്കണമേ കുടുംബ കലഹമില്ലാതെ സമാധാനത്തോടെ ഇവിടെനിന്നും മാറിത്താമസിക്കുവാൻ അനുഗ്രഹിക്കണമേ ആമേൻ

  • @anujesus261
    @anujesus261 2 ปีที่แล้ว +34

    ദൈവത്തിൻ്റെ മാറ്റമില്ലാത്ത വചനവുമായി ഞായറാഴച പള്ളിയിൽ എഴുന്നേറ്റ് നിൽക്കു൩ോൾ അവിടുത്തെ കൃപ അനുഭവിക്കാൻ ഇടയാകണമേ ബലഹീനയായ എന്നെ ശക്തി പെടുത്തണമേ യേശുവേ നന്ദി സ്തോത്രം🙏🙏🙏🙏🙏

    • @josephokkp6081
      @josephokkp6081 2 ปีที่แล้ว

      🇦🇷🤣🤣🤣🤣🤣🤣🤣😇😇😊😊☺️☺️☺️☺️☺️🤪🤪🤪🤪🤪😗😗😗😗😗😉😉😉😉😉😉

    • @josephokkp6081
      @josephokkp6081 2 ปีที่แล้ว +1

      🤣😊😊😊😊😊😊😊😉😗😉

    • @anujesus261
      @anujesus261 2 ปีที่แล้ว +1

      Daivame ninte kripa koode erunnathinal sthothram thank you jesus 🙏🙏🙏🙏

    • @antonyjoseph620
      @antonyjoseph620 2 ปีที่แล้ว +2

      Amen

    • @antonyjoseph620
      @antonyjoseph620 2 ปีที่แล้ว +1

      Amen

  • @UshaUsha-ij1wr
    @UshaUsha-ij1wr ปีที่แล้ว

    ഈശോയ എൻ്റെ ജീവിത ൽ എത്രയും പെട്ടന്ന് ഇടപൊടണമെ തെറ്റ് ക്ഷെമിക്കണമെആ മോൻ

  • @merlinroy8712
    @merlinroy8712 2 ปีที่แล้ว +6

    അപ്പാ അവിടുന്നാണ് ഞങ്ങളുടെ അഭയം വിജയം ആമ്മേൻ 🙏🏻🙏🏻🙏🏻

  • @minijijikumar7123
    @minijijikumar7123 2 หลายเดือนก่อน

    കർത്താവെ എന്റെ മോൾക്ക്‌ നല്ലൊരു ജോലി കിട്ടാൻ കൃപയുണ്ടാകണമേ 🙏

  • @sindhujayakumar4062
    @sindhujayakumar4062 2 ปีที่แล้ว +39

    ഈശോയെ... സ്തുതിക്കുന്നു 🙏
    ഈശോയെ.... ആരാധന 🙏
    ഈശോയെ..... മഹത്വം 🙏
    ഈശോയെ..... നന്ദി 🙏
    എന്റെ അപ്പാ.... അവിടുന്നെല്ലാവരെയും കാത്തു കൊള്ളേണമേ... 🙏
    എല്ലാവരെയും നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു .... 🙏 🙏 🙏

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      നിങ്ങൾ ആദ്യം സത്യം അറിയുക.
      എലീസിയവും, ലോകവും രണ്ടും വ്യത്യസ്തമാണ്.
      എ. ജീവന്റെയും, , സകലതിന്റെയും, സർവ ജീവജലങ്ങളുടെയും, അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1
      ബി. യഥാർത്ഥ സ്രഷ്ടാവിന്റെ സൃഷ്ടികൾ ഭൂമി, ആകാശം, കടൽ മുതലായവ. അതിൽ ജീവികൾ: മനുഷ്യൻ, പക്ഷികൾ, മത്സ്യം മുതലായവ.
      മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം).
      ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു,
      ശരീരo അതായത്, ലോകത്തിന്റെ - ഭൂമി (മാതാപിതാക്കളാൽ)
      ജീവിതo 2 വശങ്ങളുടെ സംയോജനമാണ്. ജീവിതം. i.. ശ്വസിക്കുന്നതിനും ശ്വസന സംവേദനം പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ശരീരത്തിന്റെ ശക്തി. ii. ശ്വസന സംവേദനം വഹിക്കാനുള്ള ശരീരത്തിന്റെ ശക്തി. ഏറ്റവും മനോഹരമായ ഒരു സൃഷ്ടി 'മനുഷ്യരാശി'

      ജീവൻ = മുഴുവൻ ശരീരത്തിലും എല്ലാ ശരീരഭാഗങ്ങളിലും ഉണ്ട്. ആത്മാവ്; മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തം - അർത്ഥശൂന്യത.
      ജീവിതം തന്നെ പോസിറ്റീവ് ആണ്, ആളുകളുടെ പോസിറ്റീവുകളുടെ ഗിമ്മിക്ക് ആവശ്യമില്ല.
      ജീവിതത്തിൽ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവ എല്ലാം ഇല്ലെങ്കിൽ, ഇവ വിവരിക്കാൻ മതിയായ വാക്കുകളില്ല; ഈ മിശ്രിതം എല്ലാം. ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രം, ഒരു പ്രയോജനവുമില്ല.
      സ്രഷ്ടാവ് നിങ്ങളുടെ ജീവൻ, ശ്വാസം, വേദന മുതലായവ പോലെ; അതിന്റെ ഫലങ്ങൾ നിങ്ങൾ മാത്രമേ അറിയുകയുള്ളൂ.
      നന്മയുടെ മാർഗനിർദേശത്തിന്റെ അഭാവം മനുഷ്യരാശിയുടെ പ്രശ്നങ്ങളുടെ മൂലകാരണമാണ്.
      മനുഷ്യവർഗം, നൂറ്റാണ്ടുകളായി നിശബ്ദമായി (പഴയ ദിവസങ്ങൾ മുതൽ) ഭൂമിയിൽ ഉണ്ടാക്കിയ മണ്ടത്തരങ്ങൾ, വ്യാജവും വിഗ്രഹങ്ങളും (നിങ്ങളുടേതുൾപ്പെടെ) ഉണ്ടാക്കിയ വിഡ്ഢിത്തം.. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എന്നു പേരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി.
      225+ മനുഷ്യ മതങ്ങളും (എല്ലാം ഉൾപ്പെടുന്നു) അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 35+ ദൈവങ്ങൾ. (എല്ലാം ഉൾപ്പെടുന്നു)
      1. ദൈവം = മനുഷ്യർ അവരുടെ വ്യാജത്തിനും വിഗ്രഹത്തിനും ഈ പേര് നൽകി, ഉദാഹരണം: ദൈവം, ദേവൻ, ബ്രഹ്മാവ്, യേശു - ഈശോ, യജമാനൻ, അള്ളാഹു അക്ബർ മുതലായവ. സ്വർഗ്ഗവും - ജന്നത്ത് അതുമായി ബന്ധപ്പെട്ട കാര്യങ്ങളും മനുഷ്യർ ഉണ്ടാക്കിയവ. യഥാർത്ഥമായത് എലിസിയത്തിന്റെ സ്രഷ്ടാവാണ്.
      2. ഒറിജിനൽ - യഥാർത്ഥമായത് മാറ്റി, നിങ്ങളുടെ മതത്തിൽ - വിശുദ്ധ' പുസ്തക രചയിതാവ് എന്ന് വിളിക്കപ്പെടുന്ന നിങ്ങളുടെ ആ മനുഷ്യർ വ്യത്യസ്ത പേരുകളിൽ,. വിളിക്കാൻ തുടങ്ങി. യഥാർത്ഥ സ്രഷ്ടാവ് നിങ്ങളോട്/അവരോട് നേരിട്ട് പറഞ്ഞോ? പിനെന ആരാ അധികാരപ്പെടുത്തിയത്?
      3. നിങ്ങളും ഇവരും - അവരും തമ്മിലുള്ള വ്യത്യാസം എന്താണ്?
      (നിങ്ങൾ ഉൾപ്പെടെ മറ്റുള്ളവരെ വഞ്ചിക്കാൻ അവർ ലോകത്തിന്റെ ചില വിഷയങ്ങൾ ചെയ്തു, മറ്റുള്ളവരെ വഞ്ചിക്കാൻ; മനുഷ്യവർഗം മറ്റ് ചില വിഷയങ്ങൾ ചെയ്തു പൊതു അവിഹിത ഇടപാടുകൾ. വഞ്ചികുക . എന്നത് ആത്യന്തിക ഉദ്ധേശം - ഫലം വഞ്ചനയാണ്)
      4. നിങ്ങളുടെ അനുവാദമില്ലാതെ മറ്റുള്ളവർ നിങ്ങളുടെ പേര്….. ആയി മാറ്റുകയാണെങ്കിൽ, അത് നിങ്ങൾക്ക് ഇഷ്ടമാണോ? അതിനു എന്ത് പറയുo?
      പഴയത് എന്ന വ്യാജേന സൃഷ്ടിയുടെ ഏകദേശ വിശദാംശങ്ങൾ പോലും നൽകാൻ ആർക്കും കഴിയില്ല എന്നിരിക്കെ എല്ലാവരൂം വ്യാജവും, വിഗ്രഹത്തിനേ ആരാധിക്കുകയും ചെയ്യുന്നു. അയ്യോ....
      ഭൂമിയിൽ ഒന്നും സത്യമല്ല... അന്ധവിശ്വാസം!
      ഈ സന്ദേശം ഒരു ഗിമ്മിക്ക് ആണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നൂറ്റാണ്ടുകളായി നിങ്ങളും, ഞാനും ഉൾപ്പെടെ എല്ലാവരും വിഡ്ഢികളാണ് അതിനാലാണ് ഇരകളാകുന്നത്. പഠിക്കാനുള്ള ആർജവം എനിക്കുണ്ടായിരുന്നു പക്ഷേ മറ്റുള്ളവരെപ്പോലെ നിങ്ങൾ ഇപ്പോഴും ഒരു .....
      അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo ലോകത്ത് - ശരീരത്ത് തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്.
      നിങ്ങളുടെ ജീവൻ, ജീവിതം, സ്വന്തം വാക്ക്, പ്രവൃത്തി മുതലായവയ്ക്കാണു മൂല്യം. പണത്തിനും, പ്രതാപത്തിനും അല്ല; ലോക സൗകര്യങ്ങൾക്കല്ല മറ്റുള്ളവർ പറഞ്ഞ, ചെയ്ത മണ്ടത്തരം അനുകരിച്ചു സ്വന്തം ജീവിതം നശിപ്പിക്കുക. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ, മനുഷ്യരുടെ ഈണത്തിൽ നൃത്തം ചെയ്യത് മതത്തെയും ജാതിയെയും അതിന്റെ വ്യാജവും വിഗ്രഹവുo ദൈവമാക്കി. ലൗകിക പ്രലോഭനം; അത്യാഗ്രഹo പ്രധാന പ്രശ്നം. നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ച്, അധികo ഞെളിയാതെ യഥാർത്ഥ സത്യo അറിയാൻ നിങ്ങൾ നന്നായി (ചരിത്രം) കാര്യങ്ങൾ പഠിക്കുക. നിങ്ങളുടെ അറിവില്ലായ്മ നിങ്ങളുടെ ആഭരണം അല്ലാ മറിച് നിങ്ങളുടെ വിഡ്ഢിത്തം - തോൽവി.

    • @lijolijo4784
      @lijolijo4784 2 ปีที่แล้ว

      Achyaan family

    • @thersiammajoseph9369
      @thersiammajoseph9369 ปีที่แล้ว

      Tt

    • @thersiammajoseph9369
      @thersiammajoseph9369 ปีที่แล้ว

      Tr

    • @thersiammajoseph9369
      @thersiammajoseph9369 ปีที่แล้ว

      Þh

  • @bigamma6669
    @bigamma6669 2 ปีที่แล้ว +1

    ഈശോയെ എന്റെ മോന് പഠിക്കാൻ പ്രയാസം ഉള്ള എഞ്ചിനീയറിങ് സപ്ലി ഇല്ലാതെ ജയിച്ചു വരാൻ ജോബിനും അവന്റെ കുട്ടുകാർ വിഘ്‌നേഷ് അനന്ദു ഇവർക്ക് വേണ്ടി ഇനിയും അച്ചന്റെ പ്രാർത്ഥനയിൽ ഓർക്കണേ 🙏🙏🙏

  • @sumadayanandan4952
    @sumadayanandan4952 2 ปีที่แล้ว +12

    യേശുവേ സാമ്പത്തികമായി പ്രതിസന്ധിയിൽ aanu ഞാൻ .. 🙏 എന്റെ പ്രതിസന്ധികളെ തരണം ചെയ്യാനും കടങ്ങൾ മാറാനും എന്നെ അനുഗ്രഹിക്കേണമേ.... 🙏യേശുവേ.... എന്നിൽ അവിടുത്തെ സാന്നിധ്യം ഉണ്ടാകേണമേ... 🙏 Amen🙏Amen🙏 Amen🙏🌹

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      നിങ്ങൾ ആദ്യം സത്യം അറിയുക.
      എലീസിയവും, ലോകവും രണ്ടും വ്യത്യസ്തമാണ്.
      എ. ജീവന്റെയും, , സകലതിന്റെയും, സർവ ജീവജലങ്ങളുടെയും, അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1
      ബി. യഥാർത്ഥ സ്രഷ്ടാവിന്റെ സൃഷ്ടികൾ ഭൂമി, ആകാശം, കടൽ മുതലായവ. അതിൽ ജീവികൾ: മനുഷ്യൻ, പക്ഷികൾ, മത്സ്യം മുതലായവ.
      മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം).
      ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു,
      ശരീരo അതായത്, ലോകത്തിന്റെ - ഭൂമി (മാതാപിതാക്കളാൽ)
      ജീവിതo 2 വശങ്ങളുടെ സംയോജനമാണ്. ജീവിതം. i.. ശ്വസിക്കുന്നതിനും ശ്വസന സംവേദനം പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ശരീരത്തിന്റെ ശക്തി. ii. ശ്വസന സംവേദനം വഹിക്കാനുള്ള ശരീരത്തിന്റെ ശക്തി. ഏറ്റവും മനോഹരമായ ഒരു സൃഷ്ടി 'മനുഷ്യരാശി'

      ജീവൻ = മുഴുവൻ ശരീരത്തിലും എല്ലാ ശരീരഭാഗങ്ങളിലും ഉണ്ട്. ആത്മാവ്; മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തം - അർത്ഥശൂന്യത.
      ജീവിതം തന്നെ പോസിറ്റീവ് ആണ്, ആളുകളുടെ പോസിറ്റീവുകളുടെ ഗിമ്മിക്ക് ആവശ്യമില്ല.
      ജീവിതത്തിൽ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവ എല്ലാം ഇല്ലെങ്കിൽ, ഇവ വിവരിക്കാൻ മതിയായ വാക്കുകളില്ല; ഈ മിശ്രിതം എല്ലാം. ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രം, ഒരു പ്രയോജനവുമില്ല.
      സ്രഷ്ടാവ് നിങ്ങളുടെ ജീവൻ, ശ്വാസം, വേദന മുതലായവ പോലെ; അതിന്റെ ഫലങ്ങൾ നിങ്ങൾ മാത്രമേ അറിയുകയുള്ളൂ.
      നന്മയുടെ മാർഗനിർദേശത്തിന്റെ അഭാവം മനുഷ്യരാശിയുടെ പ്രശ്നങ്ങളുടെ മൂലകാരണമാണ്.
      മനുഷ്യവർഗം, നൂറ്റാണ്ടുകളായി നിശബ്ദമായി (പഴയ ദിവസങ്ങൾ മുതൽ) ഭൂമിയിൽ ഉണ്ടാക്കിയ മണ്ടത്തരങ്ങൾ, വ്യാജവും വിഗ്രഹങ്ങളും (നിങ്ങളുടേതുൾപ്പെടെ) ഉണ്ടാക്കിയ വിഡ്ഢിത്തം.. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എന്നു പേരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി.
      225+ മനുഷ്യ മതങ്ങളും (എല്ലാം ഉൾപ്പെടുന്നു) അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 35+ ദൈവങ്ങൾ. (എല്ലാം ഉൾപ്പെടുന്നു)
      1. ദൈവം = മനുഷ്യർ അവരുടെ വ്യാജത്തിനും വിഗ്രഹത്തിനും ഈ പേര് നൽകി, ഉദാഹരണം: ദൈവം, ദേവൻ, ബ്രഹ്മാവ്, യേശു - ഈശോ, യജമാനൻ, അള്ളാഹു അക്ബർ മുതലായവ. സ്വർഗ്ഗവും - ജന്നത്ത് അതുമായി ബന്ധപ്പെട്ട കാര്യങ്ങളും മനുഷ്യർ ഉണ്ടാക്കിയവ. യഥാർത്ഥമായത് എലിസിയത്തിന്റെ സ്രഷ്ടാവാണ്.
      2. ഒറിജിനൽ - യഥാർത്ഥമായത് മാറ്റി, നിങ്ങളുടെ മതത്തിൽ - വിശുദ്ധ' പുസ്തക രചയിതാവ് എന്ന് വിളിക്കപ്പെടുന്ന നിങ്ങളുടെ ആ മനുഷ്യർ വ്യത്യസ്ത പേരുകളിൽ,. വിളിക്കാൻ തുടങ്ങി. യഥാർത്ഥ സ്രഷ്ടാവ് നിങ്ങളോട്/അവരോട് നേരിട്ട് പറഞ്ഞോ? പിനെന ആരാ അധികാരപ്പെടുത്തിയത്?
      3. നിങ്ങളും ഇവരും - അവരും തമ്മിലുള്ള വ്യത്യാസം എന്താണ്?
      (നിങ്ങൾ ഉൾപ്പെടെ മറ്റുള്ളവരെ വഞ്ചിക്കാൻ അവർ ലോകത്തിന്റെ ചില വിഷയങ്ങൾ ചെയ്തു, മറ്റുള്ളവരെ വഞ്ചിക്കാൻ; മനുഷ്യവർഗം മറ്റ് ചില വിഷയങ്ങൾ ചെയ്തു പൊതു അവിഹിത ഇടപാടുകൾ. വഞ്ചികുക . എന്നത് ആത്യന്തിക ഉദ്ധേശം - ഫലം വഞ്ചനയാണ്)
      4. നിങ്ങളുടെ അനുവാദമില്ലാതെ മറ്റുള്ളവർ നിങ്ങളുടെ പേര്….. ആയി മാറ്റുകയാണെങ്കിൽ, അത് നിങ്ങൾക്ക് ഇഷ്ടമാണോ? അതിനു എന്ത് പറയുo?
      പഴയത് എന്ന വ്യാജേന സൃഷ്ടിയുടെ ഏകദേശ വിശദാംശങ്ങൾ പോലും നൽകാൻ ആർക്കും കഴിയില്ല എന്നിരിക്കെ എല്ലാവരൂം വ്യാജവും, വിഗ്രഹത്തിനേ ആരാധിക്കുകയും ചെയ്യുന്നു. അയ്യോ....
      ഭൂമിയിൽ ഒന്നും സത്യമല്ല... അന്ധവിശ്വാസം!
      ഈ സന്ദേശം ഒരു ഗിമ്മിക്ക് ആണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നൂറ്റാണ്ടുകളായി നിങ്ങളും, ഞാനും ഉൾപ്പെടെ എല്ലാവരും വിഡ്ഢികളാണ് അതിനാലാണ് ഇരകളാകുന്നത്. പഠിക്കാനുള്ള ആർജവം എനിക്കുണ്ടായിരുന്നു പക്ഷേ മറ്റുള്ളവരെപ്പോലെ നിങ്ങൾ ഇപ്പോഴും ഒരു .....
      അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo ലോകത്ത് - ശരീരത്ത് തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്.
      നിങ്ങളുടെ ജീവൻ, ജീവിതം, സ്വന്തം വാക്ക്, പ്രവൃത്തി മുതലായവയ്ക്കാണു മൂല്യം. പണത്തിനും, പ്രതാപത്തിനും അല്ല; ലോക സൗകര്യങ്ങൾക്കല്ല മറ്റുള്ളവർ പറഞ്ഞ, ചെയ്ത മണ്ടത്തരം അനുകരിച്ചു സ്വന്തം ജീവിതം നശിപ്പിക്കുക. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ, മനുഷ്യരുടെ ഈണത്തിൽ നൃത്തം ചെയ്യത് മതത്തെയും ജാതിയെയും അതിന്റെ വ്യാജവും വിഗ്രഹവുo ദൈവമാക്കി. ലൗകിക പ്രലോഭനം; അത്യാഗ്രഹo പ്രധാന പ്രശ്നം. നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ച്, അധികo ഞെളിയാതെ യഥാർത്ഥ സത്യo അറിയാൻ നിങ്ങൾ നന്നായി (ചരിത്രം) കാര്യങ്ങൾ പഠിക്കുക. നിങ്ങളുടെ അറിവില്ലായ്മ നിങ്ങളുടെ ആഭരണം അല്ലാ മറിച് നിങ്ങളുടെ വിഡ്ഢിത്തം - തോൽവി.

    • @ancy7494
      @ancy7494 2 ปีที่แล้ว

      എന്നെയൊയും ഓർക്കുക

    • @celin7902
      @celin7902 ปีที่แล้ว

      Thank you lord

  • @sajeerani7979
    @sajeerani7979 ปีที่แล้ว

    ഈശോയെ എനിക്ക് വേണ്ടിയിട്ട് എത്രയും പെട്ടെന്ന് അവിടുന്ന് ഇടപെടണമേ ആമേൻ ആമേൻ എന്റെ വിസയുടെ എന്റെ ഈശോയും അമ്മയും പറഞ്ഞ ഡേറ്റ് ഞാൻ കാത്തിരിക്കുകയാണ്

  • @premnathedathil6041
    @premnathedathil6041 2 ปีที่แล้ว +6

    എന്ടെ. ഈശോയെ അങ്ങ്. എന്നെ.. സഹായിക്കണമേ.. അങ്ങ്. എന്നെ. അനുഗ്രഹിക്കേണമേ... ദൈവമേ.. ഈ വരുന്ന. ഞായർ. എന്നെ.. സഹായിക്കണമേ... കർത്താവേ.. കൈവെടിയല്ലേ.. നാഥാ.. 🙏🙏😭😭😭😭🌹🌹🌹🌹

    • @jollyjolly1208
      @jollyjolly1208 10 หลายเดือนก่อน

      karthave sthotram angayude karuna ennil nirakkaname iniyulla kalamatreyum santhoshathodu kazhiyan anugrahikkename amen

  • @lalyjigimon2862
    @lalyjigimon2862 6 หลายเดือนก่อน

    എന്റെ ഈശോയെ മോളെ അനുഗ്രഹമാക്കി ഉയർത്തണമേ 🙏🙏🙏

  • @anishgeorge5975
    @anishgeorge5975 2 ปีที่แล้ว +8

    യേശുവേ നന്ദി 🙏 ഹാലേലൂയ സ്തോത്രം അമേൻ 🙏🙏

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      നിങ്ങൾ ആദ്യം സത്യം അറിയുക.
      എലീസിയവും, ലോകവും രണ്ടും വ്യത്യസ്തമാണ്.
      എ. ജീവന്റെയും, , സകലതിന്റെയും, സർവ ജീവജലങ്ങളുടെയും, അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1
      ബി. യഥാർത്ഥ സ്രഷ്ടാവിന്റെ സൃഷ്ടികൾ ഭൂമി, ആകാശം, കടൽ മുതലായവ. അതിൽ ജീവികൾ: മനുഷ്യൻ, പക്ഷികൾ, മത്സ്യം മുതലായവ.
      മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം).
      ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു,
      ശരീരo അതായത്, ലോകത്തിന്റെ - ഭൂമി (മാതാപിതാക്കളാൽ)
      ജീവിതo 2 വശങ്ങളുടെ സംയോജനമാണ്. ജീവിതം. i.. ശ്വസിക്കുന്നതിനും ശ്വസന സംവേദനം പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ശരീരത്തിന്റെ ശക്തി. ii. ശ്വസന സംവേദനം വഹിക്കാനുള്ള ശരീരത്തിന്റെ ശക്തി. ഏറ്റവും മനോഹരമായ ഒരു സൃഷ്ടി 'മനുഷ്യരാശി'

      ജീവൻ = മുഴുവൻ ശരീരത്തിലും എല്ലാ ശരീരഭാഗങ്ങളിലും ഉണ്ട്. ആത്മാവ്; മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തം - അർത്ഥശൂന്യത.
      ജീവിതം തന്നെ പോസിറ്റീവ് ആണ്, ആളുകളുടെ പോസിറ്റീവുകളുടെ ഗിമ്മിക്ക് ആവശ്യമില്ല.
      ജീവിതത്തിൽ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവ എല്ലാം ഇല്ലെങ്കിൽ, ഇവ വിവരിക്കാൻ മതിയായ വാക്കുകളില്ല; ഈ മിശ്രിതം എല്ലാം. ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രം, ഒരു പ്രയോജനവുമില്ല.
      സ്രഷ്ടാവ് നിങ്ങളുടെ ജീവൻ, ശ്വാസം, വേദന മുതലായവ പോലെ; അതിന്റെ ഫലങ്ങൾ നിങ്ങൾ മാത്രമേ അറിയുകയുള്ളൂ.
      നന്മയുടെ മാർഗനിർദേശത്തിന്റെ അഭാവം മനുഷ്യരാശിയുടെ പ്രശ്നങ്ങളുടെ മൂലകാരണമാണ്.
      മനുഷ്യവർഗം, നൂറ്റാണ്ടുകളായി നിശബ്ദമായി (പഴയ ദിവസങ്ങൾ മുതൽ) ഭൂമിയിൽ ഉണ്ടാക്കിയ മണ്ടത്തരങ്ങൾ, വ്യാജവും വിഗ്രഹങ്ങളും (നിങ്ങളുടേതുൾപ്പെടെ) ഉണ്ടാക്കിയ വിഡ്ഢിത്തം.. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എന്നു പേരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി.
      225+ മനുഷ്യ മതങ്ങളും (എല്ലാം ഉൾപ്പെടുന്നു) അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 35+ ദൈവങ്ങൾ. (എല്ലാം ഉൾപ്പെടുന്നു)
      1. ദൈവം = മനുഷ്യർ അവരുടെ വ്യാജത്തിനും വിഗ്രഹത്തിനും ഈ പേര് നൽകി, ഉദാഹരണം: ദൈവം, ദേവൻ, ബ്രഹ്മാവ്, യേശു - ഈശോ, യജമാനൻ, അള്ളാഹു അക്ബർ മുതലായവ. സ്വർഗ്ഗവും - ജന്നത്ത് അതുമായി ബന്ധപ്പെട്ട കാര്യങ്ങളും മനുഷ്യർ ഉണ്ടാക്കിയവ. യഥാർത്ഥമായത് എലിസിയത്തിന്റെ സ്രഷ്ടാവാണ്.
      2. ഒറിജിനൽ - യഥാർത്ഥമായത് മാറ്റി, നിങ്ങളുടെ മതത്തിൽ - വിശുദ്ധ' പുസ്തക രചയിതാവ് എന്ന് വിളിക്കപ്പെടുന്ന നിങ്ങളുടെ ആ മനുഷ്യർ വ്യത്യസ്ത പേരുകളിൽ,. വിളിക്കാൻ തുടങ്ങി. യഥാർത്ഥ സ്രഷ്ടാവ് നിങ്ങളോട്/അവരോട് നേരിട്ട് പറഞ്ഞോ? പിനെന ആരാ അധികാരപ്പെടുത്തിയത്?
      3. നിങ്ങളും ഇവരും - അവരും തമ്മിലുള്ള വ്യത്യാസം എന്താണ്?
      (നിങ്ങൾ ഉൾപ്പെടെ മറ്റുള്ളവരെ വഞ്ചിക്കാൻ അവർ ലോകത്തിന്റെ ചില വിഷയങ്ങൾ ചെയ്തു, മറ്റുള്ളവരെ വഞ്ചിക്കാൻ; മനുഷ്യവർഗം മറ്റ് ചില വിഷയങ്ങൾ ചെയ്തു പൊതു അവിഹിത ഇടപാടുകൾ. വഞ്ചികുക . എന്നത് ആത്യന്തിക ഉദ്ധേശം - ഫലം വഞ്ചനയാണ്)
      4. നിങ്ങളുടെ അനുവാദമില്ലാതെ മറ്റുള്ളവർ നിങ്ങളുടെ പേര്….. ആയി മാറ്റുകയാണെങ്കിൽ, അത് നിങ്ങൾക്ക് ഇഷ്ടമാണോ? അതിനു എന്ത് പറയുo?
      പഴയത് എന്ന വ്യാജേന സൃഷ്ടിയുടെ ഏകദേശ വിശദാംശങ്ങൾ പോലും നൽകാൻ ആർക്കും കഴിയില്ല എന്നിരിക്കെ എല്ലാവരൂം വ്യാജവും, വിഗ്രഹത്തിനേ ആരാധിക്കുകയും ചെയ്യുന്നു. അയ്യോ....
      ഭൂമിയിൽ ഒന്നും സത്യമല്ല... അന്ധവിശ്വാസം!
      ഈ സന്ദേശം ഒരു ഗിമ്മിക്ക് ആണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നൂറ്റാണ്ടുകളായി നിങ്ങളും, ഞാനും ഉൾപ്പെടെ എല്ലാവരും വിഡ്ഢികളാണ് അതിനാലാണ് ഇരകളാകുന്നത്. പഠിക്കാനുള്ള ആർജവം എനിക്കുണ്ടായിരുന്നു പക്ഷേ മറ്റുള്ളവരെപ്പോലെ നിങ്ങൾ ഇപ്പോഴും ഒരു .....
      അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo ലോകത്ത് - ശരീരത്ത് തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്.
      നിങ്ങളുടെ ജീവൻ, ജീവിതം, സ്വന്തം വാക്ക്, പ്രവൃത്തി മുതലായവയ്ക്കാണു മൂല്യം. പണത്തിനും, പ്രതാപത്തിനും അല്ല; ലോക സൗകര്യങ്ങൾക്കല്ല മറ്റുള്ളവർ പറഞ്ഞ, ചെയ്ത മണ്ടത്തരം അനുകരിച്ചു സ്വന്തം ജീവിതം നശിപ്പിക്കുക. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ, മനുഷ്യരുടെ ഈണത്തിൽ നൃത്തം ചെയ്യത് മതത്തെയും ജാതിയെയും അതിന്റെ വ്യാജവും വിഗ്രഹവുo ദൈവമാക്കി. ലൗകിക പ്രലോഭനം; അത്യാഗ്രഹo പ്രധാന പ്രശ്നം. നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ച്, അധികo ഞെളിയാതെ യഥാർത്ഥ സത്യo അറിയാൻ നിങ്ങൾ നന്നായി (ചരിത്രം) കാര്യങ്ങൾ പഠിക്കുക. നിങ്ങളുടെ അറിവില്ലായ്മ നിങ്ങളുടെ ആഭരണം അല്ലാ മറിച് നിങ്ങളുടെ വിഡ്ഢിത്തം - തോൽവി.

  • @bigamma6669
    @bigamma6669 2 ปีที่แล้ว +1

    എന്റെ യേശുവേ ജീവിതഅവസാനം വരെ ഈശോയോട് ഒപ്പം പിടിച്ചു നിൽക്കാനുള്ള കൃപ തരണമേ

  • @യേശുനാമത്തിന്റെശക്തി

    ഈശോയെ എന്റെ പ്രശ്നം പരിഹരിച്ചു കഴിഞ്ഞു എന്ന് വിശ്വസിച്ചു പ്രാർത്ഥിക്കുന്നു. ഏ ശയ്യ 45--2വചനം സംഭവിച്ചു കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു. ആമേൻ 🌷👍

  • @kinsyjames4870
    @kinsyjames4870 2 ปีที่แล้ว +22

    എന്റെ തമ്പുരാനെ അനുഗ്രഹിക്കണേ 🙏ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണേ.... ഞങ്ങളുടെ ജീവിത ത്തിൽ ഇടപെടാനേ.... എല്ലാ തടസ്സങ്ങൾ മാറ്റിത്തരണേ 🙏ആമേൻ

    • @mariammasabu9394
      @mariammasabu9394 2 ปีที่แล้ว +1

      Amen 🙏🙏🙏

    • @elsonvarughese
      @elsonvarughese 2 ปีที่แล้ว

      Jesus Said, I am the Lord the God of all flesh, is there anything too hard for me. Believe in Him and be blessed through His mercy and power.

  • @dollybineesh8829
    @dollybineesh8829 2 ปีที่แล้ว +2

    എന്റെ ഈശോ യേ എന്റെ ഭർത്താവു Bineesh Joseph ന് പൂർണ്ണ സൌഖ്യം നൽകണമെ🙏🙏🙏

  • @reshmashaji4842
    @reshmashaji4842 2 ปีที่แล้ว +7

    ഈശോയെ എന്നും കൂടെ ഉണ്ടാകണമേ 🙏🏻

    • @alking8286
      @alking8286 2 ปีที่แล้ว

      ഈശോയെ, നന്ദി

  • @sheejajames161
    @sheejajames161 2 ปีที่แล้ว

    ഈശ്വരാ എന്റെ അവസ്ഥ അവിടുന്ന് അറിയുന്നു. എല്ലാറ്റിനും പരിഹാരം തരേണമേ.ഈ വചനം എനിക്കുള്ളതാണെന്ന് അറിയുന്നു. ഭർത്താവിന്റെ മദ്യപാനംത്തിൽ നിന്നും ഒരു പൂർണ വീട്തൽ തരേണമേ. നിരാശ മറ്റേണമേ. വാതിൽ എനിക്കായി തുറകേണമേ. എല്ലാത്തിനെയും സമർപ്പിക്കുന്നു. Amen🙏🙏🙏🙏🙏🙏🙏

  • @sujashaju8422
    @sujashaju8422 2 ปีที่แล้ว +6

    ഒരുപാട് ആസ്വസ്തകളുമായി നിൽക്കുമ്പോൾ ആണ് ഈ വചനം കിട്ടിയത് ടൈറ്റിൽ കണ്ടതെ വചനം കേൾക്കാൻ പോലും നോക്കാതെ ഞാൻ മെസ്സേജ് ഇടുന്നു ആമേൻ ഹല്ലേലുയ

  • @aryaprabha1445
    @aryaprabha1445 2 ปีที่แล้ว

    ഈശോയെ എന്നെ രക്ഷിപ്പാൻ സഹായിപ്പാൻ അങ്ങേയ്ക്കല്ലാതെ മറ്റാർക്കും കഴിയില്ല.എന്നോടിട പെടണേ

  • @renuthomaspaarel3890
    @renuthomaspaarel3890 2 ปีที่แล้ว +12

    ബെലഹീനയും പാപിയും എന്റെ ആയ പ്രാർത്ഥന കേൾക്കണേ.... ദൈവമേ ഞങ്ങളുടെ അപേക്ഷ കൈകൊള്ളണമേ.
    ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ. 👏👏👏🙏🙏🙏
    ദൈവമേ സ്തോത്രം. 🙏
    ദൈവമേ സ്തോത്രം 🙏
    ദൈവമേ സ്തോത്രം. 🙏
    ആമീൻ.

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      നിങ്ങൾ ആദ്യം സത്യം അറിയുക.
      എലീസിയവും, ലോകവും രണ്ടും വ്യത്യസ്തമാണ്.
      എ. ജീവന്റെയും, , സകലതിന്റെയും, സർവ ജീവജലങ്ങളുടെയും, അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1
      ബി. യഥാർത്ഥ സ്രഷ്ടാവിന്റെ സൃഷ്ടികൾ ഭൂമി, ആകാശം, കടൽ മുതലായവ. അതിൽ ജീവികൾ: മനുഷ്യൻ, പക്ഷികൾ, മത്സ്യം മുതലായവ.
      മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം).
      ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു,
      ശരീരo അതായത്, ലോകത്തിന്റെ - ഭൂമി (മാതാപിതാക്കളാൽ)
      ജീവിതo 2 വശങ്ങളുടെ സംയോജനമാണ്. ജീവിതം. i.. ശ്വസിക്കുന്നതിനും ശ്വസന സംവേദനം പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ശരീരത്തിന്റെ ശക്തി. ii. ശ്വസന സംവേദനം വഹിക്കാനുള്ള ശരീരത്തിന്റെ ശക്തി. ഏറ്റവും മനോഹരമായ ഒരു സൃഷ്ടി 'മനുഷ്യരാശി'

      ജീവൻ = മുഴുവൻ ശരീരത്തിലും എല്ലാ ശരീരഭാഗങ്ങളിലും ഉണ്ട്. ആത്മാവ്; മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തം - അർത്ഥശൂന്യത.
      ജീവിതം തന്നെ പോസിറ്റീവ് ആണ്, ആളുകളുടെ പോസിറ്റീവുകളുടെ ഗിമ്മിക്ക് ആവശ്യമില്ല.
      ജീവിതത്തിൽ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവ എല്ലാം ഇല്ലെങ്കിൽ, ഇവ വിവരിക്കാൻ മതിയായ വാക്കുകളില്ല; ഈ മിശ്രിതം എല്ലാം. ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രം, ഒരു പ്രയോജനവുമില്ല.
      സ്രഷ്ടാവ് നിങ്ങളുടെ ജീവൻ, ശ്വാസം, വേദന മുതലായവ പോലെ; അതിന്റെ ഫലങ്ങൾ നിങ്ങൾ മാത്രമേ അറിയുകയുള്ളൂ.
      നന്മയുടെ മാർഗനിർദേശത്തിന്റെ അഭാവം മനുഷ്യരാശിയുടെ പ്രശ്നങ്ങളുടെ മൂലകാരണമാണ്.
      മനുഷ്യവർഗം, നൂറ്റാണ്ടുകളായി നിശബ്ദമായി (പഴയ ദിവസങ്ങൾ മുതൽ) ഭൂമിയിൽ ഉണ്ടാക്കിയ മണ്ടത്തരങ്ങൾ, വ്യാജവും വിഗ്രഹങ്ങളും (നിങ്ങളുടേതുൾപ്പെടെ) ഉണ്ടാക്കിയ വിഡ്ഢിത്തം.. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എന്നു പേരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി.
      225+ മനുഷ്യ മതങ്ങളും (എല്ലാം ഉൾപ്പെടുന്നു) അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 35+ ദൈവങ്ങൾ. (എല്ലാം ഉൾപ്പെടുന്നു)
      1. ദൈവം = മനുഷ്യർ അവരുടെ വ്യാജത്തിനും വിഗ്രഹത്തിനും ഈ പേര് നൽകി, ഉദാഹരണം: ദൈവം, ദേവൻ, ബ്രഹ്മാവ്, യേശു - ഈശോ, യജമാനൻ, അള്ളാഹു അക്ബർ മുതലായവ. സ്വർഗ്ഗവും - ജന്നത്ത് അതുമായി ബന്ധപ്പെട്ട കാര്യങ്ങളും മനുഷ്യർ ഉണ്ടാക്കിയവ. യഥാർത്ഥമായത് എലിസിയത്തിന്റെ സ്രഷ്ടാവാണ്.
      2. ഒറിജിനൽ - യഥാർത്ഥമായത് മാറ്റി, നിങ്ങളുടെ മതത്തിൽ - വിശുദ്ധ' പുസ്തക രചയിതാവ് എന്ന് വിളിക്കപ്പെടുന്ന നിങ്ങളുടെ ആ മനുഷ്യർ വ്യത്യസ്ത പേരുകളിൽ,. വിളിക്കാൻ തുടങ്ങി. യഥാർത്ഥ സ്രഷ്ടാവ് നിങ്ങളോട്/അവരോട് നേരിട്ട് പറഞ്ഞോ? പിനെന ആരാ അധികാരപ്പെടുത്തിയത്?
      3. നിങ്ങളും ഇവരും - അവരും തമ്മിലുള്ള വ്യത്യാസം എന്താണ്?
      (നിങ്ങൾ ഉൾപ്പെടെ മറ്റുള്ളവരെ വഞ്ചിക്കാൻ അവർ ലോകത്തിന്റെ ചില വിഷയങ്ങൾ ചെയ്തു, മറ്റുള്ളവരെ വഞ്ചിക്കാൻ; മനുഷ്യവർഗം മറ്റ് ചില വിഷയങ്ങൾ ചെയ്തു പൊതു അവിഹിത ഇടപാടുകൾ. വഞ്ചികുക . എന്നത് ആത്യന്തിക ഉദ്ധേശം - ഫലം വഞ്ചനയാണ്)
      4. നിങ്ങളുടെ അനുവാദമില്ലാതെ മറ്റുള്ളവർ നിങ്ങളുടെ പേര്….. ആയി മാറ്റുകയാണെങ്കിൽ, അത് നിങ്ങൾക്ക് ഇഷ്ടമാണോ? അതിനു എന്ത് പറയുo?
      പഴയത് എന്ന വ്യാജേന സൃഷ്ടിയുടെ ഏകദേശ വിശദാംശങ്ങൾ പോലും നൽകാൻ ആർക്കും കഴിയില്ല എന്നിരിക്കെ എല്ലാവരൂം വ്യാജവും, വിഗ്രഹത്തിനേ ആരാധിക്കുകയും ചെയ്യുന്നു. അയ്യോ....
      ഭൂമിയിൽ ഒന്നും സത്യമല്ല... അന്ധവിശ്വാസം!
      ഈ സന്ദേശം ഒരു ഗിമ്മിക്ക് ആണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നൂറ്റാണ്ടുകളായി നിങ്ങളും, ഞാനും ഉൾപ്പെടെ എല്ലാവരും വിഡ്ഢികളാണ് അതിനാലാണ് ഇരകളാകുന്നത്. പഠിക്കാനുള്ള ആർജവം എനിക്കുണ്ടായിരുന്നു പക്ഷേ മറ്റുള്ളവരെപ്പോലെ നിങ്ങൾ ഇപ്പോഴും ഒരു .....
      അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo ലോകത്ത് - ശരീരത്ത് തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്.
      നിങ്ങളുടെ ജീവൻ, ജീവിതം, സ്വന്തം വാക്ക്, പ്രവൃത്തി മുതലായവയ്ക്കാണു മൂല്യം. പണത്തിനും, പ്രതാപത്തിനും അല്ല; ലോക സൗകര്യങ്ങൾക്കല്ല മറ്റുള്ളവർ പറഞ്ഞ, ചെയ്ത മണ്ടത്തരം അനുകരിച്ചു സ്വന്തം ജീവിതം നശിപ്പിക്കുക. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ, മനുഷ്യരുടെ ഈണത്തിൽ നൃത്തം ചെയ്യത് മതത്തെയും ജാതിയെയും അതിന്റെ വ്യാജവും വിഗ്രഹവുo ദൈവമാക്കി. ലൗകിക പ്രലോഭനം; അത്യാഗ്രഹo പ്രധാന പ്രശ്നം. നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ച്, അധികo ഞെളിയാതെ യഥാർത്ഥ സത്യo അറിയാൻ നിങ്ങൾ നന്നായി (ചരിത്രം) കാര്യങ്ങൾ പഠിക്കുക. നിങ്ങളുടെ അറിവില്ലായ്മ നിങ്ങളുടെ ആഭരണം അല്ലാ മറിച് നിങ്ങളുടെ വിഡ്ഢിത്തം - തോൽവി.

  • @jijijoy9117
    @jijijoy9117 7 หลายเดือนก่อน

    എൻ്റെ ദൈവമേ എൻ്റെ കുടുംബത്തിൻ്റെ എല്ലാ ആവശ്യങ്ങളും അങ്ങയിൽ സമർപ്പിക്കുന്നു ❤❤❤കരുണയോടെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും മോൻ്റെ പഠനം നന്നായി നടത്താൻ മോൻ്റെ എക്സാം ഒക്കെ നന്നായി എഴുതാൻ മോൻ്റെ ടെൻഷൻ പേടി എല്ലാം മാറ്റുവാൻ അവിടുന്ന് മാത്രമാണ് എൻ്റെ ബലം രക്ഷ❤❤ കർത്താവേ കരുണ ചെയ്യേണമേ മറ്റാരോടും പറഞ്ഞാൽ അവർക്ക് മനസിൽ ആകില്ല പക്ഷേ എൻ്റെ ദൈവത്തിനു എല്ലാം അറിയാം കർത്താവെ ഞങ്ങളോട് കരുണ ചെയ്യേണമേ 😢😢😢😮😢😮😮

  • @jishasworldoftaste116
    @jishasworldoftaste116 2 ปีที่แล้ว +5

    യേശുവേ നന്ദി 🙏🙏... ഈ നിമിഷവും എന്നെ കൈവിടാതെ സംരക്ഷിക്കുന്നതിന്.. ഞാൻ മറന്നു പോയിട്ടും എന്നെ മറക്കാതിരുന്നതിന്.... നാഥാ... അങ്ങെനിക്ക് നൽകുന്ന അനുഗ്രഹങ്ങൾക്ക് എന്ത് ഞാൻ പകരം നൽകും... 🙏🙏🙏നന്ദി യേശുവേ.. നന്ദി.. സ്തുതി ദൈവമേ

    • @elmyjacob3949
      @elmyjacob3949 ปีที่แล้ว

      Stuthy daivame stostram daivame nanny daivame

  • @benharbenadict2879
    @benharbenadict2879 2 ปีที่แล้ว

    ഈശോയെ നിൻറെ പരീക്ഷണങ്ങളിൽ ഞാൻ തളർന്നു പോകാത്തിയിരിക്കാൻ, നിന്നോടുള്ള വിശ്വസം എന്നിൽ വർധിപ്പിക്കണമേ ❤