യേശുവേ ഹാഗാറിനെപ്പോലെ അവിടുന്ന് ഞങ്ങൾക്കും ഒരു വാതിൽ തുറന്നു ഒരു പുതിയ ജീവിതം തന്നു അനുഗ്രഹിക്കു നാഥാ എല്ലാം നഷ്‌ടപ്പെട്ട മക്കളാണ് യേശു നാഥാ കൈവിടാതെ കാത്തു രക്ഷിക്ക ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ആമേൻ
കടം, വീട് ജപ്തി, കടക്കാർ വീട്ടിൽ വന്ന് ബഹളം.... ഒരുപാട് വളരെ ആഴപ്പെടുന്ന കഷ്ടപ്പാടുകൾ സഹോദരൻ shaji TVM അച്ഛാ സഹോദരന് പിടിച്ചു നിൽക്കേണ്ട ശക്തി കൊടുക്കണമെന്ന് പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏
Will pray for you. May your husband return back to you and may your family have all health, happiness and joy. Don't worry. God does see your pain. He won't forsake you.
ഈശോയേ ഞങ്ങൾക്കു നല്കിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി. ഈശോയുടെ ഹിതം എന്നും ഞങ്ങളിൽ നിറവേറട്ടെ. ഞങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും നിന്റെ തിരുമുൻപിൽ ഏൽപ്പിക്കുന്നു. ഏറ്റെടുക്കണമേ അനുഗ്രഹിക്കണേ. ആമേൻ.
Deivamai mummy ഞങ്ങളുടെ കടബാരങ്ങളെല്ലാം മാറ്റി തരണമേ ഞങ്ങൾക്കൊരു ഭവനം ഇല്ല ഞങ്ങൾക്കുവേണ്ടി ഒരു ഭവനം പണിയാൻ ദൈവത്തിന്റെ കൃപ ഞങ്ങളെ ചൊറിയണമേ എന്ന് എല്ലാവരും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
യേശുവേ നിനക്കു ഹിതമെങ്കിൽ എനിക്ക് സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം തന്ന് അനുഗ്രഹിക്കേണമേ എന്റെ മക്കളെയും ഞാൻ നിന്റെ കരങ്ങളിൽ ഏൽപ്പിക്കുന്നു കാത്തോളണേ തമ്പുരാനെ സ്തോത്രം തമ്പുരാനെ സ്തോത്രം ഹല്ലേലുയ ആമേൻ
അച്ഛന്റെ സുവിശേഷ പ്രസംഗം ദിവസവു കേൾക്കുന്നുണ്ട് വളരെ അനുഗ്രഹമാകുന്നുണ്ട് ഞാൻ എനിക്ക് ഒരു പുതിയ അനുഭവം ലഭിക്കുന്നുണ്ട്.. ഞാൻ കേരളത്തിൽ ഇല്ല, എൻറെ മകൾ ഒരു പ്രതിസന്ധിയിൽ ആണ് അതെല്ലാം മാറി ഞങ്ങൾ ആഗ്രഹിക്കുന്ന തുപോലെ വിവാഹം നടക്കാൻ ദൈവത്തോട് പ്രാർത്ഥിയ്കണമേ
അപ്പാ ഞങ്ങളിപ്പോൾ അച്ചന്റെ അധരങ്ങളിൽ കൂടി കർത്താവിന്റെ വചനം ശ്രവിക്കുമ്പോൾ ഞങ്ങളുടെ അവയവങ്ങളിൽ മനസിലെ വൈകല്യങ്ങൾ ഹൃദയത്തിലെ അശുദ്ധികൾ നിർവീര്യമക്കപ്പെട്ടു അത്മാവ് അനുഗ്രഹിക്കപ്പെടട്ടെ എന്റെ കുടുംബം അനുഗ്രഹിച്ച അപ്പാ നന്ദി നന്ദി നന്ദി ആമേൻ ഹല്ലേലുയഹാഗറിന്റെ കുഞ്ഞിന്റെ നിലവിളി കേട്ട അനുഗ്രഹിച്ച അപ്പാ എനിക്ക് ഉറക്കത്തിൽ ഉണ്ടായ സ്വപ്നങ്ങൾ രണ്ട് കുഞ്ഞുങ്ങളെ എന്നെ പിന്തുടരുന്നു അത് എന്റെ കർത്താവിനു അറിയാം അനുഗ്രഹിച്ചതിനു നന്ദി ആമേൻ 🙏🏻
ഞങ്ങളുടെ നല്ല തമ്പുരാനെ എല്ലാ കുടുംബങ്ങളെയും ഞങ്ങളുടെ അയലക്കാരെയും അങ്ങേ തിരുമുൻ മ്പിൽ സമർപ്പിക്കുന്നു കരുണ തോന്നണമേ എല്ലാവരെയുo സമ്യദ്ധമായി അനുഗ്രഹിക്കണമേ ആമ്മേൻ
യേശുവേ ഞങ്ങൾ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം കാണിച്ചു തരേണമേ... ഞങ്ങളോട് കരുണ ഉണ്ടാകേണമേ... നിന്നിൽ ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു 🙏🙏🙏🥰
ഈശോയെ അവിടുന്ന് ദാനമായിരുന്നു മകനാണ് അവന്റെ വിദ്യാഭ്യാസ തടസ്സങ്ങൾ എടുത്തുമാറ്റി ആഴമേറിയ ദൈവീക വിശ്വാസത്തിൽ ഇനി മുന്നോട്ടുള്ള ജീവിതം നയിക്കുവാൻ അവനെ അനുഗ്രഹിച്ചു ഈശോയുടെ മാതാവിന്റെ മകനാക്കി മാറ്റണമേ 😭😭😭🙏🙏
എന്റെ മകളെ ദൈവം വിശ്വാസത്തിൽ നടത്തേണെ അവൾക്കു നല്ല മനസു നല്ല ചിന്ത എല്ലാം നൽകേണ് 28 നു എക്സാം ആണ് എഴുതാനുള്ള കരുത്തു കൊടുക്കേണ് എക്സാം പാസ്സാകേണ് കൃപ നൽകേണെ ആമേൻ 🙏❤🙏
ദൈവമേ, ഞങ്ങളുടെ കുടുംബം ഒന്നായി നിന്റെ മുമ്പിൽ വരുവാൻ നീ ഇടയാകണേ. മക്കളെ കാത്തുകൊള്ളണമേ. അവർക്ക് തക്കതായ ജീവിത പങ്കാളി യെ കൊടുക്കണേ. കുടുംബത്തിൽ സന്തോഷവും സമാധാനവും തരണേ.
അന്ധകാരത്തിൽ സ്ഥിതിചെയ്തിരുന്ന ജനങ്ങൾ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവർക്കായി ഒരു ദീപ്തി ഉദയം ചെയ്തു... മത്തായി.4.16. യേശുവേ മഹത്വം
അനുഗ്രഹിക്കപ്പെട്ട വചനത്തിനായി സ്തോത്രം 🙏 കുഞ്ഞിന്റെ ഭാവിയോർത്ത് കരയുന്ന എൻെറ കണ്ണുകൾ ദൈവം കാണണേ. കുറച്ചു സ്ഥലം കൊടുക്കാനുള്ള തിൻ തടസ്സവും മാറാനായി അച്ചൻ ministry യായി പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു 🙏🙏
ഓരോരോ കാരണങ്ങളാല്‍ തടസ്സപ്പെട്ടു കിടക്കുന്ന എന്റെ പെൻഷൻ എത്രയും പെട്ടെന്ന് അനുവദിച്ചു കിട്ടുന്നതിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കേണമേ. ഞങ്ങളുടെ കടങ്ങൾ ഇളച്ചു തരുവാൻ ഈശോയോട് പ്രാർത്ഥിക്കേണമേ. ദൈവമേ നന്ദി നന്ദി
കർത്താവേ എന്റെ മകൻ അനന്തുവിന്റെയും അഹല്യയും ആരോമലിന്റെയും എന്റെ ഭർത്താവിന്റെയും എന്റെയും സർവ്വ ദുശിലങ്ങളും മാറ്റി ഞങ്ങളെ വിശുദ്ധിയിലും നായികേണമേ ഈശോയുടെ ന്യാവും നിതിയും നിറഞ്ഞ മക്കളാക്കി ഞങ്ങളെ നയിക്കെണമേ
ആമേൻ സ്തോത്രം യേശുവേ ഈ വർഷം ഒരു അത്ഭുതത്തിൻറെയും അനുഗ്രഹത്തിൻറെയും വർഷം ആക്കുന്നതിനായ് സ്തോത്രം അപ്പാ നന്ദി യേശുവേ നന്ദി അപ്പാ നന്ദി നന്ദി നന്ദി യേശുവേ
അച്ഛന്റെ വചന പ്രാഘോഷണം കേൾക്കുമ്പോൾ സൂര്യ പ്രകാശത്തിൽ മൂടൽ മഞ്ഞു അപ്രത്യക്തക്ഷ്യം ആകുമ്പോലെ എന്റെ പ്രയാസങ്ങൾ അലിഞ്ഞു പോകുന്നു.. 💓💓🧚വലിയ പ്രത്യാശ,, ആനന്ദം ഒക്കെ നിറയുന്നു,.. ഈശോയെ നന്ദി.. സ്നേഹം കൊണ്ട് നിറഞ്ഞ ജീവിതം ഇനി നയിക്കാൻ കൃപയാൽ നിറക്കണമേ 🙏🏻🙏🏻
ഈശോയെ ഇ വചനത്തിലൂടെ ഞങ്ങൾക്കും നാളെ തന്നെ ഒരു വാതിൽ തുറന്നു തരണമേ രക്ഷപെടലിന്റെ വാതിൽ തുറക്കും എന്ന് ഈശോ യുടെ നാമത്തിൽ വിശ്വസിക്കുന്നു എല്ലാം വഴിയും അടഞ്ഞ അവാസ്ഥയിൽ നിന്നും റിഷിക്കണമേ 🙏🙏🙏🙏❤️❤️❤️❤️ആമേൻ ❤️❤️❤️
🙏Amen praise the Lord ഹല്ലേലുയ യേശുവേ സ്തോത്രം യേശുവേ നന്ദി നാഥാ അനുഗ്രഹിക്കേണമേ നിന്ദിക്കുന്നവരുടെ മുന്നിൽ അനുഗ്രഹിച്ചു നിർത്തുമാറാകണമെന്ന് യാചിക്കുന്നു 🙏
എന്റെ ഏട്ടന്റെ വിവാഹം എത്രയും പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ 🙏🙏... വര്ഷങ്ങളായി ഞങ്ങൾ അനുഭവിക്കുന്ന വേദനകളിൽ നിന്നും കഷ്ടപ്പാടിൽ നിന്നും വിടുതൽ നൽകണേ 🙏🙏🙏
ഈശോയെ എന്റെ വിഷമാവസ്ഥയിൽ എനിക്ക് താങ്ങായും തണലായും എന്റെ കൂടെ ഉണ്ടായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു ഇപ്പോൾ ഞാൻ സന്തോഷത്തിൽ ആണ് ഈശോയെ എപ്പോഴും എന്നെ ചേർത്ത് നിർത്തണമേ ആമേൻ 🙏🙏🙏🙏
യേശുവേ എനിക്ക് ദാനമായി തന്ന മക്കൾ യഹോവ ക്ക് ഇഷ്ട്ട പെട്ട മക്കളായി വളരാൻ സഹായിക്കണേ, ആമേൻ
കടബാധ്യതമൂലം തകർന്നു കൊണ്ടിരിക്കുന്ന ഞങ്ങളുടെ കുടുംബത്തിനുവേണ്ടി. പ്രാർത്ഥിക്കണമേ
😢❤
Ni na by inl
Jincy
I am also in the same situation, pls pray for me, also praying for u n fa😊mily, amen, hhaleluya ❤❤❤❤🙏🙏
യേശുവേ ഹാഗാറിനെപ്പോലെ അവിടുന്ന് ഞങ്ങൾക്കും ഒരു വാതിൽ തുറന്നു ഒരു പുതിയ ജീവിതം തന്നു അനുഗ്രഹിക്കു നാഥാ എല്ലാം നഷ്‌ടപ്പെട്ട മക്കളാണ് യേശു നാഥാ കൈവിടാതെ കാത്തു രക്ഷിക്ക ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ആമേൻ
Amen
Amen 🙏
കടം, വീട് ജപ്തി, കടക്കാർ വീട്ടിൽ വന്ന് ബഹളം.... ഒരുപാട് വളരെ ആഴപ്പെടുന്ന കഷ്ടപ്പാടുകൾ സഹോദരൻ shaji TVM അച്ഛാ സഹോദരന് പിടിച്ചു നിൽക്കേണ്ട ശക്തി കൊടുക്കണമെന്ന് പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏
Amen
God bless him 🙏🙏
Praying for you
🙏🙏🙏🙏
ഒരു വരുമാനവും ഇല്ലാതെ വിഷമിക്കുന്ന ഞങ്ങൾക്ക് യേശുവേ അവിടുന്നു ഒരു വഴി തുറന്നുതരണേ യേശുവേ ഞങ്ങളുട മേൽ ദയയും കണരുണയും തോന്നണേ
Entae.esoyae.entae.vathnayallam.agaued.karglel.ellppikunnue..ettuh.e.eannaruauduth
😊
എന്റെ ഭർത്താവ് മാനസന്തരപ്പെട്ട് എന്നിലേക്ക് മടങ്ങി വരണമെന്ന് ആഗ്രഹിക്കുന്നു എന്റെ മക്കൾക്കും പഠിക്കാനുള്ള മടിയും മാറ്റി കൊടുക്കണമേ ആമ്മേൻ🤚🤚🤚
Will pray for you. May your husband return back to you and may your family have all health, happiness and joy. Don't worry. God does see your pain. He won't forsake you.
എന്റെ യേശുവേ ഒരുപാട് പിഴകൾ ജീവിതത്തിൽ വന്നു. ഒരു പാട് കഷ്ടപ്പെട്ടു. എന്നോട് ക്ഷമിച്ചു എന്നോട് കനിയണമേ. Praise the lord.
🙏🏻
Jesus sees your pain. He will clear you of all the false accusations. Maranjirikunathom velichathu varathirikuvila
Praise God Jesus. God bless you Acha
ഒരു വരുമാനവും ഇല്ലാതെ വിഷമിക്കുന്ന ഞങ്ങൾക്ക് യേശുവേ അവിടുന്നു ഒരു വഴി തുറന്നു തരണേ. യേശുവേ ഞങ്ങളുടെ മേൽ ദയയും കരുണയും തോന്നണേ
amen Praise You Nazareth Jesus
Njangalkum onnum ellayirunnu.zero ayirunnu. Madupillathe kannuneerode Prarthichal oru vazhi Esho thurann tharum.🙏🙏
praise the lord
@@ashavijeesh5393 മകന് ഒരു വിവാഹം നടക്കു വാൻ കൃപ നൽകണ മേേേയ ശു വേ
. 1
ഈശോയേ ഞങ്ങൾക്കു നല്കിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി. ഈശോയുടെ ഹിതം എന്നും ഞങ്ങളിൽ നിറവേറട്ടെ. ഞങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും നിന്റെ തിരുമുൻപിൽ ഏൽപ്പിക്കുന്നു. ഏറ്റെടുക്കണമേ അനുഗ്രഹിക്കണേ. ആമേൻ.
O e t
Amen 🙏
Bless Me & My Family👪. Amen🙏👍
🙏🙏
Amen🙏 32:51
എന്റെ കുടുംബത്തിന്റെ നിയോഗങ്ങളെ സാധിച്ച് തരുവാൻ കരുണ തോന്നണ കർത്താവേ .❤
Deivamai mummy ഞങ്ങളുടെ കടബാരങ്ങളെല്ലാം മാറ്റി തരണമേ ഞങ്ങൾക്കൊരു ഭവനം ഇല്ല ഞങ്ങൾക്കുവേണ്ടി ഒരു ഭവനം പണിയാൻ ദൈവത്തിന്റെ കൃപ ഞങ്ങളെ ചൊറിയണമേ എന്ന് എല്ലാവരും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
കർത്താവെ എന്റെ ജോലി സ്ഥലത്തെ പ്രശ്നം പരിഗ്രഹിച്ചു തരേണമേ ജോലി നഷ്ടം ആകരുത് ആമേൻ 🙏🙏🙏🙏🙏🙏🙏
Amen.
ദൈവം അനുഗ്രഹിക്കട്ടെ 😍
@@sibyct626 pp😍പിന്നെ
@@sajujose5422 pp 😊🤔
ഈശോയെ എന്റെ മോനെ കാത്തുകൊള്ളണമേ അവനു നല്ല ദൈവ ഭയമുള്ള കൂട്ടുകാരനെ കിട്ടണേ എക്സാം ജയിച്ചു ജോലി നൽകി അനുഗ്രഹിക്കണേ
യേശുവേ എൻ്റെ മോനെ kathukolna മെ അ വന് യേശുവിൽ അർപ്പൂച് അപേകിക് കും പrizkal പാസ്സ് അകു ന്ന തിനു o ജോ ലി ലഭിക്കുന്നതിന് പ്ര rthikkunnu എന്ന് അന്നമ്മ
യേശുവേ എൻ്റെ കിഡ് ന്നി രോഗ o Parkinson രോഗo ഷുഗർ പ്രഷറ് എന്ന രോഗ ഗൾ മാറു ന്നതിനെ പ്രാർത്ഥിക്കുന്നു എന്ന് അന്നമ്മ
@@annammatm9700 ദൈവം അത്ഭുതം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🏻
യേശുവേ നിനക്കു ഹിതമെങ്കിൽ എനിക്ക് സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം തന്ന് അനുഗ്രഹിക്കേണമേ എന്റെ മക്കളെയും ഞാൻ നിന്റെ കരങ്ങളിൽ ഏൽപ്പിക്കുന്നു കാത്തോളണേ തമ്പുരാനെ സ്തോത്രം തമ്പുരാനെ സ്തോത്രം ഹല്ലേലുയ ആമേൻ
കർത്താവെ എനിക്ക് രോഗസൗഖ്യം തരണമേ 🙏🙏🙏🙏സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരണമേ 🙏🙏🙏🙏കടഭാരങ്ങൾ മാറ്റിത്തരണമേ 🙏🙏🙏❤❤🌹🌹❤❤🙏🙏🙏🙏
God sees your pain and suffering. He will heal you. He will solve all your problems. He will care for you and take care of you
Ammen🙏🙏🙏
😊😊
ഞങ്ങളും പരാജയത്തിലാണ്. എല്ലാം തകർന്ന് കടക്കെണിയിൽ പെട്ട ഞങ്ങളെ രക്ഷിക്കണേ
Daivame ante Eesoye anugrahikaname 🙏🙏
ഈശോയെ ഞങ്ങളുടെ അന്നത്തെ ജീവിതമാർഗമായി ചെയ്യുന്ന ബിസിനസിന്റെ പരാജയത്തിൽ നിന്ന് വിടുതൽ നൽകി വിജയിപ്പിക്കണമെന്ന് യാചിക്കുന്നു 😭😭🙏
അച്ഛന്റെ സുവിശേഷ പ്രസംഗം ദിവസവു കേൾക്കുന്നുണ്ട് വളരെ അനുഗ്രഹമാകുന്നുണ്ട് ഞാൻ എനിക്ക് ഒരു പുതിയ അനുഭവം ലഭിക്കുന്നുണ്ട്.. ഞാൻ കേരളത്തിൽ ഇല്ല, എൻറെ മകൾ ഒരു പ്രതിസന്ധിയിൽ ആണ് അതെല്ലാം മാറി ഞങ്ങൾ ആഗ്രഹിക്കുന്ന തുപോലെ വിവാഹം നടക്കാൻ ദൈവത്തോട് പ്രാർത്ഥിയ്കണമേ
കർതതാവേ എൻറെ പ്രാർത്ഥന കേൾക്കേണമേ.. എൻറെ തടസങ്ങൾ മാറ്റി തരേണമേ സഹായികേണമേ.
🙏🏻ആമേൻ
God hear my prayers and help me i
Jesus l love you ingerese my faith hope and love
ഇശോയെ എന്റെ കുഞ്ഞുങ്ങൾ ദൈവ കൃപയാൽ വളരേണമേ ആമേൻ. 🙏
അപ്പാ ഞങ്ങളിപ്പോൾ അച്ചന്റെ അധരങ്ങളിൽ കൂടി കർത്താവിന്റെ വചനം ശ്രവിക്കുമ്പോൾ ഞങ്ങളുടെ അവയവങ്ങളിൽ മനസിലെ വൈകല്യങ്ങൾ ഹൃദയത്തിലെ അശുദ്ധികൾ നിർവീര്യമക്കപ്പെട്ടു അത്മാവ് അനുഗ്രഹിക്കപ്പെടട്ടെ എന്റെ കുടുംബം അനുഗ്രഹിച്ച അപ്പാ നന്ദി നന്ദി നന്ദി ആമേൻ ഹല്ലേലുയഹാഗറിന്റെ കുഞ്ഞിന്റെ നിലവിളി കേട്ട അനുഗ്രഹിച്ച അപ്പാ എനിക്ക് ഉറക്കത്തിൽ ഉണ്ടായ സ്വപ്നങ്ങൾ രണ്ട് കുഞ്ഞുങ്ങളെ എന്നെ പിന്തുടരുന്നു അത് എന്റെ കർത്താവിനു അറിയാം അനുഗ്രഹിച്ചതിനു നന്ദി ആമേൻ 🙏🏻
നന്ദി നന്ദി നന്ദി ഞാൻ കർത്താവേ തക്ക സമയത്തു കർത്താവ് എന്നേ ഉയർത്തും നന്ദി നന്ദി നന്ദി നന്ദി ♥️♥️♥️q
ഇന്നുഎഞ്ചിനീയറിംഗ് എക്സാം എഴുതുന്ന എന്റെ മകൻ ജൂബിനെ അനുഗ്രഹിക്കണേ കർത്താവെ
ഞങ്ങളുടെ നല്ല തമ്പുരാനെ എല്ലാ കുടുംബങ്ങളെയും ഞങ്ങളുടെ അയലക്കാരെയും അങ്ങേ തിരുമുൻ മ്പിൽ സമർപ്പിക്കുന്നു കരുണ തോന്നണമേ എല്ലാവരെയുo സമ്യദ്ധമായി അനുഗ്രഹിക്കണമേ ആമ്മേൻ
ഈശ്വയെ എന്നെ സാമ്പത്തിക മായി ഉയർത്തേണമേ
യേശുവേ ഞങ്ങൾ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം കാണിച്ചു തരേണമേ... ഞങ്ങളോട് കരുണ ഉണ്ടാകേണമേ... നിന്നിൽ ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു 🙏🙏🙏🥰
ഈശോയെ അവിടുന്ന് ദാനമായിരുന്നു മകനാണ് അവന്റെ വിദ്യാഭ്യാസ തടസ്സങ്ങൾ എടുത്തുമാറ്റി ആഴമേറിയ ദൈവീക വിശ്വാസത്തിൽ ഇനി മുന്നോട്ടുള്ള ജീവിതം നയിക്കുവാൻ അവനെ അനുഗ്രഹിച്ചു ഈശോയുടെ മാതാവിന്റെ മകനാക്കി മാറ്റണമേ 😭😭😭🙏🙏
🙏🙏🙏 Amen
ഏശു വേ എന്റെ കൊച്ചു മോനെ യും എന്നെ യു m കൈ വിടരുത് ഞാൻ ൾ അവിടെ ക് ഇതാ വരുന്നു 🙏🏿🙏🏿❤🙏🏿🙏🏿❤🙏🏿🙏🏿❤
യേശുവേ, എനിയ്ക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒത്തിരി നന്ദി.. യേശുവേ സ്ത്രേ) ത്രം.
കർത്താവെ പാപങ്ങളെല്ലാം ക്ഷെമിച്ചു ഞങ്ങളെ അനുഗ്രഹിക്കേണമേ
എന്റെ മകളെ ദൈവം വിശ്വാസത്തിൽ നടത്തേണെ അവൾക്കു നല്ല മനസു നല്ല ചിന്ത എല്ലാം നൽകേണ് 28 നു എക്സാം ആണ് എഴുതാനുള്ള കരുത്തു കൊടുക്കേണ് എക്സാം പാസ്സാകേണ് കൃപ നൽകേണെ ആമേൻ 🙏❤🙏
ഈശോ യെ ഞങ്ങളുടെ കുടുംബത്തിൻറെ കടബാധ്യത കൾ മാറ്റി അനുഗ്രഹിക്കണമേ.. ഞങ്ങളുടെ മകന് നല്ല.ഒരുജോലിനൽകിഅനുഗഹിക്കണമെ
എൻെറ ഈശോയേ എൻ്റെ വേദനകൾ അങ്ങുഅറിയുന്നുണ്ടല്ലോ...എന്നിൽ കനിയണമേ.. ആമേൻ ഹല്ലേലൂയ..🙏🙏🙏
ദൈവമേ കരുണ തോന്നണമേ 🌷🌷🙏🙏🙏ഞങളുടെ ആഗ്രഹം അങ്ങേക്കറിയാമല്ലോ,. ഞങളുടെ തേങ്ങലുകൾ അങ്ങേക്ക അഞ്ഞാതമല്ല 🙏🙏🙏🙏
Wee
Yesuve,, ente, kudumbathil, prathikanulla,, anugraham, nalkename, amen✝️✝️🎃🙏🙏🙏🙏🙏
ദൈവമേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വാതിൽ തുറന്നു തരണമേ 🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏
@@vincyjoby7000 Jesus sees your pain and suffering.
@@vincyjoby7000 Jesus will help you solve your problems and make you happy
ഈശോയേ എന്റെ മകൾക്ക് ഒരു നല്ല ജോലി
ആമേൻ ഞാൻ ഏറ്റെടുക്കുന്നു എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ 🙏🙏
ഞങളുടെ കുടുബത്തിന്റ മേലും കരുണ തോന്നണമേ ഈശോയെ 🙏🙏🙏
16 തേരി എക്സാം എഴുതുന്ന എന്റെ മകനെ ഉന്നത വിജയത്തിന് വേണ്ടിയും അവൻ ദൈവകൃഷിയിലും ആഴമായ ദൈവീക വിശ്വാസത്തിൽ ജീവിക്കുന്നതിനും അവനെ അനുഗ്രഹിക്കണമേ 😭😭😭🙏
ഈശോയെ എന്റെ നിയോഗത്തിൽ അവിടുന്ന് സ്വീകരിക്കണേ എന്റെ കുഞ്ഞിന്റെ എക്സാമിന് നല്ല മാർക്ക് വാങ്ങിച്ചു ജയിക്കാൻ അവിടുന്ന് സഹായിക്കണേ
എന്റെ ഈശോയെ എന്റെ കുഞ്ഞിന് പത്താം ക്ലാസ്സിൽ നല്ല മാർക്ക് വാങ്ങി പാസ്സാകുന്നതിനുള്ള കൃപ കൊടുക്കണമേ ആമ്മീൻ. 🌷🌺🌹🙏
എന്റെ ഈശോയേ എന്റെ kochumone rohanmone cancer rogathilninnumrakhikkaname...5vayassu മാത്രം പ്രായം ഉള്ള mone rakshikkane...eeesooooooyeeeee
ഈ ലോകത്തിൽ എല്ലാദൈ മക്കൾക്കും എന്തെങ്കിലും വേദന കൾ ഉണ്ടാകും. അതെല്ലാം ഈശോയില ലേക്ക് കൂടുതൽ അടുക്കാനാണ്. യേശു നന്ദി. 🙏🙏🙏
ഒരു ജോലിയിൽനിന്ന് ഇറങ്ങി അടുത്ത കമ്പനി യുടെ എക്സാം എഴുതുന്ന എന്റെ മകൻ ജെബിനെ അനുഗ്രഹിക്കണേ കർത്താവെ
ഈശോയെ എന്റെ കുഞ്ഞിന്റെ നാളത്തെ എക്സാം എളുപ്പം ആക്കി കൊടുക്കണെ
യേശു വേ സ്തോത്രം യേശുവേ നന്ദി.ഇന്ന് നടക്കാനിരിക്കുന്ന എല്ലാം പ്രവർത്തനങ്ങളിലും ദൈവ സാന്നിദ്ധ്യം കൂടയിരികണേ ദൈവമേ.
എന്റെ ഇശോയെ എനിക്ക് എത്രയും വേകം എനിക്ക് ഒരു govt. ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏
Amme krupa thannu anugrahikkename oru govt.jolithannu anugrahikkenname
മോളുടെ ജോലി തടസം മാറ്റി നല്ലൊരു ജോലിയും നല്ല ഒരു വിവാഹവും നടക്കാൻ യേശു അനുഗ്രഹിക്കണേ
Libin
ദൈവമേ അങ്ങ് എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കുന്നതിനെയൊർത് അങ്ങേക്ക് കോടാനുകോടി നന്ദി അർപ്പിക്കുന്നു 🙏🙏🙏🙏🙏
Amen
❤❤❤❤❤😂😂😂😂😂❤❤❤❤❤❤
Ammen
ഈശോ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ഒന്നിനും ബുദ്ധിമുട്ടു യില്ലാത്തത് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
എൻ്റെ ഈശോയെ എൻ്റെ ഉദ്യമങ്ങൾ എല്ലാ കാര്യങ്ങളും yaesu നാമത്തിൽ സമർപ്പിക്കുന്നു. അങ്ങ് എന്നെ ഏറ്റെടൂക്കേനമ്മെ.
ദൈവമേ, ഞങ്ങളുടെ കുടുംബം ഒന്നായി നിന്റെ മുമ്പിൽ വരുവാൻ നീ ഇടയാകണേ. മക്കളെ കാത്തുകൊള്ളണമേ. അവർക്ക് തക്കതായ ജീവിത പങ്കാളി യെ കൊടുക്കണേ. കുടുംബത്തിൽ സന്തോഷവും സമാധാനവും തരണേ.
ഈശോയെ എല്ലാവരും പ്രാർത്ഥിക്കണം എന്റെ മകനു വേണ്ടി
Amen
എന്റെ ദൈ വം എന്റെ യും മക്കളുടെയും മുൻപിൽ അവിടുത്തെ വഴി തുറന്നു തരും 🙏🙏🙏👍
യേശുവേ, എന്നോട് കരുണ തോന്നണേ, നല്ലൊരു ജോലി ലഭിയ്ക്കുന്നതിനു്.
എന്റെ ജീവിത പങ്കാളിയുടെ കള്ളത്തരങ്ങൾ എല്ലാം എടുത്ത് മാറ്റാണമേ ചെയ്ത തെറ്റ് തിരുത്തണമേ 🙏🙏🙏🙏
ദൈവമേ എൻറെ ഭർതതാവിൻറ മദൃപാനഠ പൂർണ്ണ മായി മാറ്റി തേരണമേ ആമേൻ
യേശുവേ എന്റെ മോളുടെ കല്യാണം എത്രയും പെട്ടെന്ന്നടത്തിത്തന്ന് അനുഗ്രഹിക്കേണമേ
അന്ധകാരത്തിൽ സ്ഥിതിചെയ്തിരുന്ന ജനങ്ങൾ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവർക്കായി ഒരു ദീപ്തി ഉദയം ചെയ്തു... മത്തായി.4.16. യേശുവേ മഹത്വം
എന്റെ ഈശോയെ ഞങ്ങളുടെ കടബാധ്യത മാറ്റി ഞങ്ങൾക്ക് ഞങ്ങളുടെ സ്വന്തം വീട്ടിൽ ജീവിക്കാനും. ഞങ്ങളുടെ മോന് നല്ലൊരു ജോലിയും നൽകി അനുഗ്രഹിക്കണമേ.
എൻറെ മകന് നല്ല സാലറി ഉളള ജോലി നല്കി അനുഗ്രഹിക്കണമേ ❤❤❤❤🙏🙏🙏🙏🌹🌹🌹
അനുഗ്രഹിക്കപ്പെട്ട വചനത്തിനായി സ്തോത്രം 🙏 കുഞ്ഞിന്റെ ഭാവിയോർത്ത് കരയുന്ന എൻെറ കണ്ണുകൾ ദൈവം കാണണേ. കുറച്ചു സ്ഥലം കൊടുക്കാനുള്ള തിൻ തടസ്സവും മാറാനായി അച്ചൻ ministry യായി പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു 🙏🙏
ഞങ്ങൾക്ക് ഒരു ഭവനം നല്കി അൻഗ്രഹിക്കണമേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ ആമേൻ
കർത്താവെ അനുഗ്രഹിക്കണമേ.... 🙏🙏🙏🙏
ഓരോരോ കാരണങ്ങളാല്‍ തടസ്സപ്പെട്ടു കിടക്കുന്ന എന്റെ പെൻഷൻ എത്രയും പെട്ടെന്ന് അനുവദിച്ചു കിട്ടുന്നതിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കേണമേ. ഞങ്ങളുടെ കടങ്ങൾ ഇളച്ചു തരുവാൻ ഈശോയോട് പ്രാർത്ഥിക്കേണമേ. ദൈവമേ നന്ദി നന്ദി
Eeshoeeee.......
കർത്താവേ എന്റെ മകൻ അനന്തുവിന്റെയും അഹല്യയും ആരോമലിന്റെയും എന്റെ ഭർത്താവിന്റെയും എന്റെയും സർവ്വ ദുശിലങ്ങളും മാറ്റി ഞങ്ങളെ വിശുദ്ധിയിലും നായികേണമേ ഈശോയുടെ ന്യാവും നിതിയും നിറഞ്ഞ മക്കളാക്കി ഞങ്ങളെ നയിക്കെണമേ
1
എന്റെ ഈശോയെ ഞങ്ങളെയും മക്കളെയും കൊച്ചുമക്കളെയും പരിശുദ്ധാത്മാവിന്റെ നിറവിലും തിരുക്കുട്ടു ബത്തിന്റെ സമാധനവും ഈശോയുടെ കൃപയിൽ നിലനില്ക്കാൻ പ്രാത്ഥിക്കണുമെ
കർത്താവേ എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ ഭർത്താവിനെ ജോലി ഒന്നും ഇല്ലാതെ സാമ്പത്തികമായി വളരെ കഷ്ടത്തി ലാണ്കടഭാരം മാറണം 🙏🙏🙏🙏
കർത്താവേ എൻ്റെ മക്കളുടെ കുടുംബങ്ങളെ എൻ്റെ കർത്താവിൻ്റെ കരങ്ങളിലേക്കു സമർപ്പിക്കുന്നു. ചേർത്തുപിടിക്കണമെനാഥാ.
ഈശോയെ സ്വന്തമായി ഒരു വീടും സ്ഥലവും നൽകി അനുഗ്രഹിക്കണമേ
ഈ ശേ) യെ എന്റെ മക്കളുടെ വർക്ക് വിസ വേഗം ശരിയാക്ണം പാവികളായ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ ആമിൽ
കർത്താവേ ക്ഷമിക്കേണമേ, കർത്താവേ പൊറുക്കേണമേ.🙏🙏🙏🙏🙏🙏
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏😭😭😭😭
എന്റെ അപ്പന്റെ ഒർമ്മ ശക്തി തിരിച്ച് കിട്ടണെ ദൈവമേ
ആമേൻ സ്തോത്രം യേശുവേ ഈ വർഷം ഒരു അത്ഭുതത്തിൻറെയും അനുഗ്രഹത്തിൻറെയും വർഷം ആക്കുന്നതിനായ് സ്തോത്രം അപ്പാ നന്ദി യേശുവേ നന്ദി അപ്പാ നന്ദി നന്ദി നന്ദി യേശുവേ
എൻ്റെ എല്ലാ അസ്വസ്തതകളും, സങ്കടങ്ങ ളും യേശുവേ മാറ്റി തന്നേക്കണമേ.
എന്റെ ഈശോയെ ഞങ്ങളുടെ കുടുംബങ്ങൾ തിരുകുടുംബങ്ങൾ ആക്കണമേ. എല്ലാവരും aalmeeyamai വളരേണമേ ആമേൻ കർത്താവെ ആമേൻ 🙏🏻🙏🏻🙏🏻🌹🌹🌹👏👏👏
Amen
അച്ഛന്റെ വചന പ്രാഘോഷണം കേൾക്കുമ്പോൾ സൂര്യ പ്രകാശത്തിൽ മൂടൽ മഞ്ഞു അപ്രത്യക്തക്ഷ്യം ആകുമ്പോലെ എന്റെ പ്രയാസങ്ങൾ അലിഞ്ഞു പോകുന്നു.. 💓💓🧚വലിയ പ്രത്യാശ,, ആനന്ദം ഒക്കെ നിറയുന്നു,.. ഈശോയെ നന്ദി.. സ്നേഹം കൊണ്ട് നിറഞ്ഞ ജീവിതം ഇനി നയിക്കാൻ കൃപയാൽ നിറക്കണമേ 🙏🏻🙏🏻
Hkk
ഈശോയെ ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണേ
ഈശോയെ എന്റെ ശത്രുകളുടെ പദ്ധതികളെ തകർക്കണമേ അവരുടെ ഐക്യത്തെ തകർക്കണമേ
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
അപ്പാ അടിയനെയും മക്കളെയും സർവ്വതും അനുഗ്രഹിച്ചതിനു നന്ദി ആമേൻ ഹല്ലേലുയ ഹല്ലേലുയ 🙏🏻
ഈശോയെ ഇ വചനത്തിലൂടെ ഞങ്ങൾക്കും നാളെ തന്നെ ഒരു വാതിൽ തുറന്നു തരണമേ രക്ഷപെടലിന്റെ വാതിൽ തുറക്കും എന്ന് ഈശോ യുടെ നാമത്തിൽ വിശ്വസിക്കുന്നു എല്ലാം വഴിയും അടഞ്ഞ അവാസ്ഥയിൽ നിന്നും റിഷിക്കണമേ 🙏🙏🙏🙏❤️❤️❤️❤️ആമേൻ ❤️❤️❤️
🙏Amen praise the Lord ഹല്ലേലുയ യേശുവേ സ്തോത്രം യേശുവേ നന്ദി നാഥാ അനുഗ്രഹിക്കേണമേ നിന്ദിക്കുന്നവരുടെ മുന്നിൽ അനുഗ്രഹിച്ചു നിർത്തുമാറാകണമെന്ന് യാചിക്കുന്നു 🙏
എന്റെ ഈശോയെ ഞങ്ങളുടെ മക്കൾക്ക ഓരോ Govt. ജോലി നൽക അനുഗ്രഹിക്കണമേ. അതിനുള്ള വഴി ദൈവം തുറന്നു തരും. ആമേൻ.
Oru വീടും സ്ഥലവും മേടിക്കാൻ അനുഗ്രഹിക്കണേ തമ്പുരാനെ 🙏🙏
ഈശോയെ എല്ലാ തടസ്സങ്ങളും മാറ്റി അനുഗ്രഹികണമേ
എന്റെ ഏട്ടന്റെ വിവാഹം എത്രയും പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ 🙏🙏... വര്ഷങ്ങളായി ഞങ്ങൾ അനുഭവിക്കുന്ന വേദനകളിൽ നിന്നും കഷ്ടപ്പാടിൽ നിന്നും വിടുതൽ നൽകണേ 🙏🙏🙏
യെശയ്യാ 41:13:- നിന്റെ ദൈവമായ യഹോവ എന്ന ഞാന്‍ നിന്റെ വലങ്കൈ പിടിച്ചു നിന്നോടുഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ സഹായിക്കും എന്നു പറയുന്നു
ഈശോയോ ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറാൻ വേണ്ടി പ്രാർത്ഥിക്കുന്നു മാതാവേ അങ്ങേ പുത്രനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ🙏🙏🙏🙏🙏🙏
ഈശോയെ എന്നെപ്പോലെ വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ..
യേശുവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ
യേശുവേ എന്നേയും എന്റെ കുടുംബത്തെയും എന്റെ മക്കളെയും അനുഗ്രഹിക്കണമേ.amen amen hallelujah amen 🙏🏼
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമെ ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു തരണമെ
ഈശോയെ എന്റെ വിഷമാവസ്ഥയിൽ എനിക്ക് താങ്ങായും തണലായും എന്റെ കൂടെ ഉണ്ടായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു ഇപ്പോൾ ഞാൻ സന്തോഷത്തിൽ ആണ് ഈശോയെ എപ്പോഴും എന്നെ ചേർത്ത് നിർത്തണമേ ആമേൻ 🙏🙏🙏🙏
ഈശോയെ എന്റെ കടബാധ്യതയിൽ നിന്നും എന്നെ മോചിപ്പിക്കണേ സഹായിക്കണേ 🙏🙏🙏🙏🙏
Mathewvarghese അനുഗ്രഹിക്കപ്പെട്ട ഒരു വിവാഹം നടക്കുന്നതിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ
ഞങ്ങൾക്കും ഒരു ഭവനം വേണം ദൈവമേ ഞങ്ങളോട് മനസ്സലിയേണമേ കരുണ തോന്നേണമേ അനുഗ്രഹിക്കേണമേ ഹല്ലേലുയ ആമേൻ യേശുവേ നന്ദി ആവേ മരിയ 🙏🙏
🎄🎄🎄🎄🎄🎄🎄
Please help me PraiseTheLord
Please pray for me for a own house because I lived in rent house last 35years
Esho tharum. Njangalk parishudha Amma vazhi Esho veed thannu. Urap.🙏🙏🙏
ഞങ്ങൾക്കും ഭവനത്തിനു വേണ്ടി പ്രാർത്ഥിക്കുമോ.......🙏🙏
യേശുവേ ജോലിയില്ലാത്ത അവസ്ഥയും കടബാധ്യതയും ദാരിദ്ര്യവും സമർപ്പിക്കുന്നു ഈശോയെ കടം വീട്ടുവാനുള്ള വഴി കാണിച്ചു തരേണമേ ആമേൻ
🙏ദൈവമേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ 🙏
Eshoyeee entta bandate anugrahichu vegam sheriyakki joyde kude orumichu jivikan oru avasaram ta
യേശുവേ അങ്ങ് എനിക്ക് തന്ന എന്റെ ഭർത്താവിന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ
ആമേൻ. യേശുവേ നന്ദി. യേശുവേ സ്തോത്രം, യേശുവേ ആരാധന.
കർത്താവെ ആർമിനിയയിൽ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എന്റെ മക്കൾക്കു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ
ഈശോയെ കാത്തുകൊള്ളണമേ 🙏🙏🙏
ഈശോയെ ഈ പാപിയായ എന്നെ അനുഗ്രഹിക്കണമേ. ആമ്മേൻ
എന്റെ ഈശോയെ വീടിന്റെ പണി തടസങ്ങൾ ഇല്ലാതെ പൂർത്തിയാക്കിത്തരണമേ ആമേൻ 🙏🙏🙏🙏
എന്റെ മകൻ അവന്റെ ഭാര്യയിലേയ്ക്ക് മടങ്ങി വരുവാൻ ആഗ്രഹിക്കുന്നു. ഈശോയെ അനുഗ്രഹിക്കണമെ ആമേൻ . +🙏🏻🙏🏻🙏🏻
യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏🙏