ഈ വചന സന്ദേശംമുഴുവൻ കേട്ടാൽ തടസം മാറാത്തതിന്റെ കാരണം മനസിലാകും!Fr.Mathew Vayalamannil CST

แชร์
ฝัง
  • เผยแพร่เมื่อ 26 เม.ย. 2023
  • Anugraha Retreat Centre,
    Vaduvanchal, Wayanad
    Kerala673581

ความคิดเห็น • 1.1K

  • @ittupp8769
    @ittupp8769 8 หลายเดือนก่อน +19

    കർത്താവേ വിശ്വാസമില്ലാത്ത മക്കളെ വിശ്വസത്തിലേക്ക് .❤❤❤ നയിക്കണമേ

  • @raniroy2476
    @raniroy2476 ปีที่แล้ว +7

    എന്റെ പാപങ്ങൾ ഷമിക്കണമേ 🙏🙏

  • @hrthwikammundakath1534
    @hrthwikammundakath1534 หลายเดือนก่อน +2

    എൻ്റെ കർത്താവേ എൻ്റെ എല്ല പ്രസ് നങ്ങളും മാറ്റി തരണമേ🙏🙏🙏🙏🙏🙏

  • @shineypradeep8438
    @shineypradeep8438 ปีที่แล้ว +14

    കർത്താവേ എൻ്റെ മക്കളേ സമർപ്പിച്ചു പ്രാർഥിക്കുന്നു ജോലി വിവാഹം എല്ലാം സമർപ്പിക്കുന്നു

  • @leelammaperuvannamoozi1677
    @leelammaperuvannamoozi1677 7 หลายเดือนก่อน +10

    എന്റെ ഇശോയെ എന്റെ മക്കളെ അങ്ങേ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ

  • @molythomasmerlintouch7426
    @molythomasmerlintouch7426 ปีที่แล้ว +14

    ഈശോയെ ഞങ്ങളുടെ എല്ലാ ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ വിടുവിക്കണമെസാമ്പത്തിക പ്രതിസന്ധി തൊഴിൽ പ്രതിസന്ധി മാനസിക പ്രയാസങ്ങൾ എല്ലാം അങ്ങേക്ക് സമർപ്പിക്കുന്നു ഈശോയെ -

  • @salypoulose398
    @salypoulose398 8 หลายเดือนก่อน +23

    എന്റെ കർത്താവേ എന്റെ എല്ലാ മക്കളുടെയും നിയോഗങ്ങളെയും
    🙏🙏എന്റെ നിയോഗങ്ങളെയും സാധിച്ചു തരണമേ ആമീൻ 🙏🙏🙏🙏🙏

  • @sujasusan3580
    @sujasusan3580 8 หลายเดือนก่อน +25

    കർത്താവേ ഈ വചനം ഇപ്പോൾ കേൾക്കുന്ന അടിയന്റെ പ്രശ്നങ്ങളെ അങ്ങയുടെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു. പ്രാർത്ഥനയിൽ വന്നുപോയിട്ടുള്ള വീഴ്ചകളെ പൊറുക്കണമേ... അനുഗ്രഹിക്കണമേ 🙏.
    സ്തോത്രം സ്തോത്രം ആമേൻ 🙏

  • @user-tt8nj9cy7t
    @user-tt8nj9cy7t 3 หลายเดือนก่อน +16

    കർത്താവേ ഞങ്ങളുടെ കുടുംബത്തിന്റേയും ഞങ്ങളുടെയും മേലുള്ള പൈശാചികശക്തിയിൽ നിന്ന് വിടുവിക്കണമേ അമ്മ മാതാവേ

    • @jaisapunnoose4330
      @jaisapunnoose4330 หลายเดือนก่อน +1

      Yeshuve kariachane ramyatha) samarpikunnu 🙏🙏🙏

    • @jaisapunnoose4330
      @jaisapunnoose4330 หลายเดือนก่อน +1

      Yeshuve kudumbamtheile avastha mattitharaname 🙏🙏🙏

  • @benitacleetus6026
    @benitacleetus6026 9 หลายเดือนก่อน +8

    ഈശോയെ എന്റെയും എന്റെ മക്കളുടെയും എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും മാറ്റി തരണമേ

  • @renukadevi7765
    @renukadevi7765 9 หลายเดือนก่อน +11

    എന്റെ യേശുവേ എന്റെ ജീവിതത്തിലെ തകർച്ചകൾ മാറ്റിതരണേ 🙏

  • @rijimathew7096
    @rijimathew7096 9 หลายเดือนก่อน +10

    എന്റെ മകനെ സുഖപെടുത്തണമേ യേശുവേ 🙏ആമേൻ

  • @salypoulose398
    @salypoulose398 8 หลายเดือนก่อน +10

    എന്റെ ഈശോയെ എനിക്ക് എല്ലാവരോടും മറക്കാനും..ക്ഷമ മിക്കാനും..സഹിക്കാനും.. സ്നേഹത്തോടെ പെരുമാറാനും സാധിക്കണമേ 🙏🙏🙏

  • @ancyvarghese7343
    @ancyvarghese7343 9 หลายเดือนก่อน +4

    എൻറെ ഈശോയെ എൻറെ മകളുടെകുടുംബജീവിതത്തിൻറെതകർച്ചയിൽനിന്നുഈമക്കളെരക്ഷിക്കണമെ

  • @salypoulose398
    @salypoulose398 8 หลายเดือนก่อน +30

    ഞാൻ വിശ്വസിക്കുന്നു കർത്താവേ ഇത്ര നല്ല വചനം കേൾക്കാൻ സാധിച്ചതിനു നന്ദി നന്ദി സ്തുതി ഹാലേലൂയ്യ 🙏🙏🙏✝️✝️✝️❤️❤️❤️

  • @maryjoseph3846
    @maryjoseph3846 6 หลายเดือนก่อน +12

    യേശു യേശുവേ എൻറെ കുടുംബത്തിലെ എല്ലാ തടസ്സങ്ങളും വചനത്തിന് അഭിഷേകത്താൽ മാറിപ്പോയി അനുഗ്രഹം ചൊരിയട്ടെ യേശുവേ നന്ദി

  • @jincyelizabeth343
    @jincyelizabeth343 ปีที่แล้ว +58

    ഈശോയെ ബന്ധനത്തിൽ പ്പെട്ട് കഴിയുന്ന ഞങ്ങളുടെ കൂടും ബത്തെ രക്ഷിക്കണമേ.🙏🙏

    • @olgajohn5954
      @olgajohn5954 ปีที่แล้ว +2

      Praying

    • @nirmalageorge5987
      @nirmalageorge5987 ปีที่แล้ว

      @@olgajohn5954 മകളുട jobmarriage pryer

    • @ashak2198
      @ashak2198 ปีที่แล้ว

      Hallelujah hallelujah hallelujah Amen

    • @OneWay3109
      @OneWay3109 ปีที่แล้ว +1

      th-cam.com/video/8Zvia7V7wWg/w-d-xo.html

    • @princygeorge5629
      @princygeorge5629 ปีที่แล้ว

      🙏

  • @susammageorge2503
    @susammageorge2503 9 หลายเดือนก่อน +10

    യേശുവേ എന്നെ ബന്ധനങ്ങളിൽ നിന്ന് വിടുവിക്കേണമേ 🙏🙏🙏

    • @katejulie6409
      @katejulie6409 3 หลายเดือนก่อน

      യേശുവേ ഞങ്ങളുടെ മേൽ എന്നെന്നും കരുണയായിരിക്കണമേ 🙏🙏🙏🙏

    • @Steyn-fi1du
      @Steyn-fi1du 2 หลายเดือนก่อน

      Aq​@@katejulie6409

  • @MiniAneesh-ft4qu
    @MiniAneesh-ft4qu 5 หลายเดือนก่อน +8

    എന്റെ ജീവിതപങ്കാളിയുടെ തൊഴിൽ മേഖലയിലും സാമ്പത്തിക മേഖലയിലും അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ. സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ നാഥാ

  • @salypoulose398
    @salypoulose398 8 หลายเดือนก่อน +45

    കർത്താവേ എന്റെ കുടുംബത്തിലെ എല്ലാ തടസ്സങ്ങൾ മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ ame🙏🙏🙏

  • @sonyshajushaju2103
    @sonyshajushaju2103 ปีที่แล้ว +15

    കർത്താവെ എന്റെ ജീവിതത്തിലെ എല്ലാ തടസങ്ങളെയും മാറ്റി തരണമേ 🙏

  • @YesJayClassics
    @YesJayClassics 7 หลายเดือนก่อน +6

    ഈശോയെ തടസങ്ങൾ നീക്കുന്നതിനു നന്ദി... നിയോഗങ്ങളെ സമർപ്പിക്കുന്നു.... സ്തുതി 🙏🙏🙏

  • @user-yu4xs1tc8x
    @user-yu4xs1tc8x 7 หลายเดือนก่อน +6

    എന്റെ എല്ലാ തടസ്സങ്ങളും നീക്കി തരണേ എന്റെ യേശുവേ 🙏....

  • @shajuchennamkulam3473
    @shajuchennamkulam3473 ปีที่แล้ว +15

    ഈശോയെ കുറ്റം പറയുന്ന, കളിയാക്കുന്ന, പരിഹസിക്കുന്ന സ്വഭാവം മാറാൻ അനുഗ്രഹിക്കണമേ.. ആമേൻ.. ഹല്ലേലൂയാ..

  • @josephjoypj8887
    @josephjoypj8887 ปีที่แล้ว +8

    ഈശോയുടെ പരിശുദ്ധാത്മാവേ ജീവിത വിശുദ്ധി തരണേ .ഞങ്ങളുടെ ആത്മീയ ഭൗതീക മേഘലകളെ അനുഗ്രഹിക്കണേ .ആമ്മേൻ ഹാലേലൂയ്യ

  • @jessykuttiachan5117
    @jessykuttiachan5117 8 หลายเดือนก่อน +7

    ഈശോയെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു🙏🙏🙏 അനുഗ്രഹിക്കണമേ🙏🙏🙏

  • @sallyjacob2153
    @sallyjacob2153 ปีที่แล้ว +13

    ദൈവമേ കരുണ തോന്നണമേ 🙏🙏🙏🙏
    ഞാന്‍ സൃഷ്‌ടിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെ മുന്‍പില്‍ നിലനില്‍ക്കുന്നതുപോലെ നിങ്ങളുടെ സന്തതികളും നാമവും നിലനില്‍ക്കും - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
    ഏശയ്യാ 66 : 22
    ഈ വചനത്തോട് ചേർത്ത് ഞങളുടെ നിയോഗങ്ങളും ദൈവമേ സമർപ്പിക്കുന്നു 🙏🙏🙏 വിശ്വസിക്കുന്നു 🙏🙏🙏🙏🙏

  • @shellybabu6642
    @shellybabu6642 ปีที่แล้ว +19

    ഇനിയുള്ള ഓരോ ദിവസവും അച്ചന്റെ വചന സന്ദേശങ്ങൾ കേൾക്കാൻ ഞാൻ തീരുമാനിച്ചു. ഏറെ ആശ്വാസം

  • @sajan1604
    @sajan1604 9 หลายเดือนก่อน +4

    കർത്താവേ അനുഗ്രഹിക്കേണമേ... സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരെണമേ അപ്പാ.....

  • @rosilywilson7258
    @rosilywilson7258 6 หลายเดือนก่อน +4

    യേശുവേ എൻറെ മകൾ തിരിച്ച് നാട്ടിലേക്ക് വരണമേ കർത്താവേ അവളെ കാത്തുകൊള്ളണമേ

  • @sabithasabitha1669
    @sabithasabitha1669 5 หลายเดือนก่อน +5

    ഇതുവരെ അറിയാത്ത വചനം അച്ഛനിലൂടെ കേൾക്കാനും, തെറ്റുകൾ തിരുത്തി ജീവിക്കാനും തന്ന കൃപയ്ക്ക് നന്ദി ഈശോയേ

  • @mollyjohn6723
    @mollyjohn6723 ปีที่แล้ว +69

    എന്റെ യേശുവേ എന്റെ എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും അങ്ങ് നീക്കി കളയേണമേ. ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. ആമീൻ

    • @rosygeorge105
      @rosygeorge105 ปีที่แล้ว

      )The Living words of the Living God may Change everyone to get His unending Grace & Blessings through out in our lives

    • @susanjohn4018
      @susanjohn4018 9 หลายเดือนก่อน +1

      P ki

    • @AnnamaAnnamack
      @AnnamaAnnamack 9 หลายเดือนก่อน

      ​@@susanjohn4018❤

    • @user-qi9ql5cj8g
      @user-qi9ql5cj8g 9 หลายเดือนก่อน

      🙏🙏🙏🙏

    • @leenacj9212
      @leenacj9212 8 หลายเดือนก่อน

      ദൈവമേഎൻ്റെജിവിതത്തിലെതടസംമാറ്റിദൈവത്തിൻ്റെകരംകുടെഇരിക്കണമേ

  • @reenashobha-yh8xq
    @reenashobha-yh8xq ปีที่แล้ว +8

    എന്റെ ഈശോയെ എന്റെ അവസ്‌ഥ അങ്ങയ്ക്കു അറിയാമല്ലോ എന്റെ മക്കൾ ക്ക് തുണയായിരിക്കണമേ.. എനിക്ക് ഇതു വരെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ഈ ശോ 🙏🙏🙏🙏

  • @smitha3785
    @smitha3785 ปีที่แล้ว +4

    എൻ്റെ കർത്താവേ എൻ്റ അനുജത്തി യുടെ ഭർത്താവിന് ഗള്ഫില് ജോലി ചെയ്യാനുള്ള കൃപ കൊടുക്കണ തടസങ്ങൾ നീക്കി കൊടുക്കണ ആമേൻ

  • @sajinik.s5164
    @sajinik.s5164 8 หลายเดือนก่อน +4

    കർത്താവേ എന്റെ അവശ്യങ്ങളിൽ ഇടപെടണമേ 🙏🙏🙏എന്റെ സാമ്പത്തിക മേഖലയെ യേശു നാമത്തിന്റെ ശക്തിയി ൽ നടത്തി തരണമേ 🙏🙏🙏❤️❤️❤️തരും എന്നവിശ്വാസത്തോടെ ഇ പ്രാർത്ഥനയിൽ സമർപ്പിക്കുന്നു 🙏🙏🙏❤️❤️❤️

  • @salypoulose398
    @salypoulose398 8 หลายเดือนก่อน +16

    ഈശോയെ അച്ചന് ദിർഘയുസ് കൊടുക്കണമേ ഒരുപാട് അനുഗ്രഹിക്കേണമേ 🙏🙏🙏✝️✝️✝️

  • @nijilyphilip7915
    @nijilyphilip7915 ปีที่แล้ว +10

    കർത്താവെ ബന്ധനങ്ങൾ അഴിച്ചു ഞങ്ങൾക്ക് വിടുതൽ നൽകി പരിശുദ്ധ ആത്മാവിൽ നിറക്കേണമേ ഞങ്ങളുടെ സാമ്പത്തിക, കടഭാരം ഭവനം ഇല്ലാത്ത അവസ്ഥകളിലേക്കു അവിടുന്ന് കടന്നുവന്നു അനുഗ്രഹിക്കണമേ ആമേൻ

  • @kumaritk1747
    @kumaritk1747 ปีที่แล้ว +11

    ഈശോയെ ഇന്ന് എന്റെ കുടുംബത്തിലേക്ക് കടന്നുവരണമേ ഇന്ന് ഈ നിമിഷം ഇവിടെ അത്ഭുതങ്ങൾ നടത്തി തരണമേ അങ്ങ് അല്ലാതെ ഞങ്ങളെ രക്ഷിക്കാൻ ആരുമില്ല. ഇന്ന് ഞങ്ങളുടെ കടബാത്യത സാമ്പത്തിക മേഖലയിലുള്ള കെട്ടുകൾ യേശു നാമത്തിൽ അഴിക്കണമേ ഇന്ന് ഇവിടെ അത്ഭുതം നടക്കാൻ അങ്ങയുടെ ആണിപാടുള്ള വലതുകരം നീട്ടി അനുഗ്രഹിക്കേണമേ. ആമ്മേൻ.

  • @reenak6031
    @reenak6031 ปีที่แล้ว +44

    യേശുവേ നന്ദി!
    എല്ലാ തിന്മകളിൽ നിന്നും, ബന്ധനങ്ങളിൽ നിന്നും , ഭിന്നതകളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെയും മക്കളുടെ കുടുംബത്തെയും മോചിപ്പിച്ച് പരിശുദ്ധാത്മ ശക്തി നൽകി മക്കളുടെ ഭാവിജീവിതം അനുഗ്രഹിക്കണമേ.
    യേശുവേ സ്തുതി!

  • @shaijamanoj2347
    @shaijamanoj2347 ปีที่แล้ว +8

    ഈശോയേ എന്റെ ജീവിതപങ്കാളിക്കും എന്റെ മക്കൾക്കും എന്റെ കുടുംബത്തിലുള്ളവർക്കും ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ മരണത്തിന് വിട്ടുകൊടുക്കരുതേ ആമീൻ

  • @samuelk6555
    @samuelk6555 ปีที่แล้ว +8

    ഞങ്ങളുടെ പരിശുദ്ധ പിതാവേ ഞങ്ങളുടെ സകല ബന്ധനങ്ങളും തടസങ്ങൾ പ്രയാസങ്ങളും കഷ്ട്ടംങളും രോഗങ്ങളും സങ്കടവും എല്ലാം അവിടുന്ന് ഏറ്റെടുത്തു തിർത്തു തരുമാറകണം എന്ന് ഇശൊയുടേ നാമത്തിൽ അപെക്ഷിക്കുന്നു ഞങ്ങൾക്ക് ഇന്നുവരെ തന്ന എല്ലാ നന്മകൾക്കും ദാനംങൾക്കും കൊടാനുകൊടി നന്ദി മൻപൊട്ടുളള ഞങ്ങളുടെ മേൽ കരുണ വിടുതൽ എന്നിവ തന്നു കാത്തു കൊളളണമേ ആമ്മേൻ യെശുവേ നന്ദി 🙏🙏🙏

  • @pushpamr9393
    @pushpamr9393 ปีที่แล้ว +5

    ആമേൻ സ്തോത്രം യേശുവേ നന്ദി അപ്പാ നന്ദി

  • @salypoulose398
    @salypoulose398 8 หลายเดือนก่อน +2

    എന്റെ ഈശോയെ എന്റെ ബീനമോളും കൊച്ചും തിരിച്ചു വരണമേ 🙏🙏🙏✝️✝️✝️amen

  • @smitha3785
    @smitha3785 ปีที่แล้ว +2

    എൻ്റെ കർത്താവേ എനിക്ക് പൈസ തരാൻ ഉള്ള വർക്ക് എത്രയും പെട്ടെന്ന് തന്നെ തിരിച്ചു തരാൻ ഉള്ള മനസ്സ് thonnane അതിനുള്ള വഴികൾ ഒരുക്കി കൊടുക്കണ തടസങ്ങൾ നീക്കി കൊടുക്കണ ആമേൻ

  • @teenateena9084
    @teenateena9084 ปีที่แล้ว +57

    അച്ഛാ ഒരായിരം നന്ദി. അച്ഛൻ ഈ പറഞ്ഞതൊക്കെ എന്നെ കുറിച്ചാണെന്ന് എനിക്കുതോന്നി. ❤️❤️യേശുവേ നന്ദി ❤️❤️ആരാധന ❤️❤️ഹല്ലേലുയ ❤️❤️🙏🙏

    • @lalybenny9171
      @lalybenny9171 ปีที่แล้ว +1

      Yeshuve sthothram.yeshuve nanni.

    • @jessydileep9766
      @jessydileep9766 11 หลายเดือนก่อน

      Amen🙏🏼🙏🏼🙏🏼

    • @sillysunny4155
      @sillysunny4155 9 หลายเดือนก่อน

      യേശുവെ നന്ദി യേശുവെ സ്തോത്രം

    • @kmmathew3329
      @kmmathew3329 9 หลายเดือนก่อน

      Amen🙏

  • @manubabu9573
    @manubabu9573 ปีที่แล้ว +29

    എന്റെ ജീവിതപങ്കാളി പൂർണമായും മടങ്ങി വരേണമേ ഈശോയെ 🙏എന്റെ കണ്ണുനീരും പ്രാർത്ഥനയും തിരുസന്നിധിയിൽ സമർപ്പിക്കുന്നു 🙏കേൾക്കേണമേ കർത്താവെ 🙏കടങ്ങൾ

    • @olgajohn5954
      @olgajohn5954 ปีที่แล้ว

      Praying

    • @teenateena9084
      @teenateena9084 ปีที่แล้ว

      ഈശോ അനുഗ്രഹിക്കട്ടെ ❤️❤️🙏🙏✝️✝️

    • @lysammakj4225
      @lysammakj4225 7 หลายเดือนก่อน

      Yeshuve ente niyogangal angu sweekarikaname mathavine poornamayum thirichu varaname

    • @YesJayClassics
      @YesJayClassics 7 หลายเดือนก่อน

      ഈശോയെ തടസങ്ങൾ നീക്കുന്നതിനു നന്ദി... സ്തുതി മാതാവേ... സകല വിശുദ്ധരെ നന്ദി.. നിയോഗങ്ങളെ സമർപ്പിക്കുന്നു... 🙏🙏🙏🙏🙏

    • @leenarogers9901
      @leenarogers9901 6 หลายเดือนก่อน

      Amen

  • @sheejapanicker4553
    @sheejapanicker4553 10 หลายเดือนก่อน +3

    യേശുവേ നന്ദി, യേശുവേ സ്തോത്രം, പരിശുദ്ധത്മാവ് എന്റെ കുടുംബത്തിൽ നിറയേണമേ, എന്റെ മകന്റെ ഭാവിയിൽ അങ്ങ് ഇടപെടണമേ, എന്റെ മകനെ ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മറ്റേണമേ, എന്റെ മോൻ ദൈവീക പൈതലായി തീരേണമേ, അവന്റെ business അഭിവൃത്തി പെടേണമേ. യേശുവേ നന്ദി ആമേൻ 🙏🏻🙏🏻🙏🏻

  • @sajigeorge2317
    @sajigeorge2317 ปีที่แล้ว +53

    അച്ഛന്റെ വചനം കേൾക്കുമ്പോൾ മനസ്സിനെ നല്ല സന്തോഷവും, അശ്വാസവും തരുന്നു ഞങ്ങളുടെ കുടുo ബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ

    • @soosaiantony3296
      @soosaiantony3296 ปีที่แล้ว +1

      I promised won't creticise anyone hereafter accha❤thank you for provoking my mind not to do this kind of sin

    • @OneWay3109
      @OneWay3109 ปีที่แล้ว +1

      th-cam.com/video/8Zvia7V7wWg/w-d-xo.html

    • @rajanimol90kr62
      @rajanimol90kr62 ปีที่แล้ว +1

      സത്യം

    • @chandhirivlogs
      @chandhirivlogs 9 หลายเดือนก่อน

      സത്യം 🙏🏻

  • @salujarani179
    @salujarani179 ปีที่แล้ว +7

    അച്ചോ എന്റെ മോളുടെ വിവാഹം നടക്കുവാൻ എല്ലാപേരും പ്രാർത്ഥിക്കണം.. ഞാൻ സ്ട്രോക്ക് വന്നാൽ ഒരാളാണ് മോളെ ഓർത്തു മനസു വല്ലാതെ വേദനിക്കുന്നു. എപ്പോം അച്ഛന്റെ വചനം കേൾക്കുന്നതും പ്രാർഥിക്കുന്നതും ആണ് ഏക ആശ്വാസംവിശ്വസിക്കുന്നു ദൈവനാമത്തെ നന്ദി കർത്താവെ aamen

  • @mollysivaraj2750
    @mollysivaraj2750 ปีที่แล้ว +7

    മോന്റെ വിവാഹ തടസ്സങ്ങൾ മാറാൻ പ്രാർത്ഥിക്കണമേ 🙏

  • @ChandrikaK-ue6ms
    @ChandrikaK-ue6ms 3 หลายเดือนก่อน +2

    കർത്താവെ എന്റെ മക്കളെ കരഗൃഹത്തിൽ നിന്നു വിടുവിക്കണേ

  • @mercyjoy2894
    @mercyjoy2894 ปีที่แล้ว +2

    ഈശോയേ സഹായിക്കാൻ വേഗം വരേണമേ 🙏

  • @rheyarajeev7467
    @rheyarajeev7467 ปีที่แล้ว +6

    യേശുവേ ഞങ്ങളുടെ എല്ലാ ബന്ധനങളും നീക്കി കളയേണമേ..നന്ദി സ്തുതി സ്തോതൃം..ഹലേലുയ ഹലേലുയ 🙏🙏

  • @_mikaxa_143
    @_mikaxa_143 ปีที่แล้ว +6

    മുടങ്ങികിടക്കുന്ന വീട് പണി തുടങ്ങാനുള്ള കൃപ നൽകണേ.... സാമ്പത്തികതടസ്സങ്ങളെ മാറ്റണെ 🙏🏻🙏🏻🙏🏻🙏🏻

  • @jijijoy9117
    @jijijoy9117 3 หลายเดือนก่อน

    കർത്താവേ എൻ്റെ അച്ചാ യൂടെ ജോലി തിരിച്ചു ലഭിക്കാനും അതുമൂലം എല്ലാ പരിഹാസവും നിന്ദയും ഒറ്റപ്പെടലും എല്ലാം മാറ്റുവാൻ കൃപ ചെയ്യേണമേ മോൻ്റെ എക്സാം ഒക്കെ നന്നായി എഴുതാൻ കൃപ ചെയ്യേണമേ ആമേൻ

  • @roslyjose6263
    @roslyjose6263 ปีที่แล้ว +4

    എന്റെ മകന്റെ ജോലികാര്യത്തിൽ ഇന്നുതന്നെ ഇടപെടനേ കർത്താവെ

  • @beenas8159
    @beenas8159 6 หลายเดือนก่อน +2

    എന്റെ പാപങ്ങൾ ചൂണ്ടി കാണിച്ചു എന്നെ മാനസാന്തര പെടുത്തിയ പ്രസംഗം. അച്ഛനെ ഇനിയും ദൈവം അനുഗ്രഹിക്കട്ടെ. 🙏🏻

  • @shynikl47
    @shynikl47 4 หลายเดือนก่อน +3

    ഈശോയേ ഇന്ന് പരീക്ഷ എഴുതുന്ന എന്റെ മകളേയും എല്ലാ മക്കളേയും അനുഗ്രഹിക്കണമേ

  • @user-ow5ub6vl8y
    @user-ow5ub6vl8y 4 หลายเดือนก่อน +1

    യേശുവേ മകളുടെ കോളേജിൽ ഇന്ന് എടുക്കുന്ന തീരുമാനം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു

  • @ShirlySamson
    @ShirlySamson หลายเดือนก่อน

    🙏🏽❤️🙏🏽 ഈശോയെ എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഈശോയെ എന്റെ ജീവിതപങ്കാളിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ❤️🙏🏽❤️🙏🏽

  • @silviaaugustine1211
    @silviaaugustine1211 ปีที่แล้ว +6

    ഈശോയെ ente കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @rheyarajeev7467
    @rheyarajeev7467 ปีที่แล้ว +17

    പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയേണമേ..യേശുവേ നന്ദി യേശുവേ സതുതി യേശു വേ സ്തോതൃം യേശു വേ ആരാധന യേശുവേ മഹത്വം..ഹലേലുയ ഹലേലുയ 🙏🙏

  • @user-zn9qi3qq8k
    @user-zn9qi3qq8k 2 หลายเดือนก่อน +1

    എന്റെ ദൈവമേ എന്റെ തടസങ്ങൾ എല്ലാം മാറ്റിത്തരാൻ കരുണയുണ്ടവനെ

  • @manubabu9573
    @manubabu9573 ปีที่แล้ว +2

    ഈശോയെ കടങ്ങൾ എന്നെ മുക്കികളയുവാൻ ഇടയാക്കല്ലേ 🙏🙏🙏🙏🙏

  • @sillysunny4155
    @sillysunny4155 9 หลายเดือนก่อน +3

    ഒത്തിരി ആശ്വാസമായി❤ നന്ദി ദൈവമെ🙏🙏🙏

  • @rennythomas2635
    @rennythomas2635 ปีที่แล้ว +5

    അച്ഛൻ എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ, എന്ത് ചെയ്തലും ഇടക്ക് തടസം വരുന്നു മകൾക്ക് നല്ല ഭാവി ഉണ്ടാകുന്നതിനു പ്രാർത്ഥിക്കണമേ. 🙏🏻🙏🏻🙏🏻🙏🏻

  • @maryjoseph9892
    @maryjoseph9892 8 หลายเดือนก่อน +2

    യേശുവേ തടസ്സങ്ങൾ മാറ്റിത്തരുവാൻ കനിവ് തോന്നണമേ. എന്നെ കരുതണമേ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @smitha3785
    @smitha3785 ปีที่แล้ว +2

    എൻ്റെ കർത്താവേ എൻ്റ മോൾ ബാംഗ്ലൂരിൽ നഴ്സിംഗ് പഠിക്കുന്നു കുഞ്ഞിന് ആരോഗ്യം കൊടുക്കണ അവിടുത്തെ കാലാവസ്ഥയിൽ അതിജീവിക്കാൻ ഉള്ള കൃപ kodukanne അസുഖങ്ങളിൽ നിന്നും മോചനം കൊടുക്കണ ആമേൻ

  • @rajilaly4205
    @rajilaly4205 ปีที่แล้ว +3

    എന്റെ ദുഃഖത്തെ എല്ലാം മാറ്റി സന്തോഷത്തെ തരണേ എന്റെ പ്രാർത്ഥനക്കു മറുപടിതരണേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രെഹിക്കേണേ കർത്താവെ ജോലിയുടെ തടസങ്ങൾ എല്ലാം മാറ്റി തരണേ എന്റെ മോനൊരു ജോലിക്കായി പ്രാർത്ഥിക്കുന്നു മൂത്ത മോന്റെ കല്യാണം നടത്തിത്തരണേ 🙏🙏🙏

  • @bhubaneswarip8060
    @bhubaneswarip8060 ปีที่แล้ว +8

    അച്ഛാ കർത്താവിനെ ഓർക്കുമ്പോൾ മനസ്സ് വൃത്തിയായിരിക്കുവാൻ പ്രാർത്ഥിക്കണമേ. 🌹🌹🌹🌹♥️♥️♥️♥️🙏

    • @sakariaskj4203
      @sakariaskj4203 ปีที่แล้ว

      Jesus have mercy on us

    • @sakariaskj4203
      @sakariaskj4203 ปีที่แล้ว

      Jesus forgive me all the sins

    • @joshnasanil4653
      @joshnasanil4653 ปีที่แล้ว

      Please pray for my husband job

    • @sakariaskj4203
      @sakariaskj4203 ปีที่แล้ว

      Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Amen

    • @smitha3785
      @smitha3785 ปีที่แล้ว

      Amen🙏🙏🙏🌹

  • @nishajain2196
    @nishajain2196 3 หลายเดือนก่อน +1

    ഈശോയെ എന്റെ കുടുബത്തിന്റെ തകർച്ചയിൽ നിന്നും കാത്തുക്കൊള്ളണമേ

  • @MaryIrin
    @MaryIrin 2 หลายเดือนก่อน

    കർത്താവെ എന്റെ കുടുംബത്തിലെ എല്ലാ തടസങ്ങളും മാറ്റി അനുഗ്രഹിക്കണേ. കുടുംബത്തിൽ സമാധാനവും സന്തോഷവും തരണേ. മകളുടെ കുടുംബം അനുഗ്രഹിക്കപ്പെടാണമേ. ഏറെ പ്രയാസങ്ങൾ അവളുടെ കുടുംബത്തിൽ ഉണ്ട്. കരുണ തോന്നണമേ അവളുടെ കുടുംബത്തെ അനുഗ്രഹിക്കണേ. ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @magletemanuel3507
    @magletemanuel3507 ปีที่แล้ว +9

    എന്റെ കുറവുകൾ മനസ്സിലാക്കാനും ദൈവ വചനം ആഴത്തിൽ മനസ്സിലാക്കുന്നതിനു കുറച്ചെങ്കിലും സഹായിക്കുകയും ചെയ്ത അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.ആമേൻ🙏

  • @sunithags9624
    @sunithags9624 ปีที่แล้ว +4

    കരുണാമയനായ തമ്പുരാനെ ഞാൻ എന്റെ കുടുംബത്തെയും നിന്റെ തൃക്കാരങ്ങളിൽ തരുന്നു എല്ലാവരെയും കത്തോളണേ തമ്പുരാനെ എന്റെ മക്കളെ നേർവഴിയിൽ നയിക്കാൻ നിനക്ക് കൃപ ഉണ്ടാകേണമേ തമ്പുരാനെ നിന്റെ കൃപയും കരുണയും സ്നേഹവും ഞങ്ങളുടെ മേൽ ചൊരിയേണമേ തമ്പുരാനെ ആമേൻ

  • @mariammajoseph5636
    @mariammajoseph5636 9 หลายเดือนก่อน +2

    ഹാലേലൂയ ഹാലേലൂയ ഹാലേലുയ്യാ യേശുവേ ആരാധന യേശുവേ സ്തോത്രം

  • @lakshmi34535
    @lakshmi34535 8 หลายเดือนก่อน

    കർത്താവേ സാനു മോളെ രക്ഷിക്കണമേ!
    കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ !
    കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ !
    പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത
    കർത്താവേ ഇവരെ സഹായിക്കണമേ!

  • @unni885
    @unni885 ปีที่แล้ว +5

    എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശുക്രിസ്തു വഴി എനിക്ക് ആവശ്യം ഉള്ളതെല്ലാം നൽക്കും 🌹ഹല്ലേലുയ Prise the Loard 🌹 ആമേൻ... അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🌹ആമേൻ.

  • @aanavina9782
    @aanavina9782 ปีที่แล้ว +9

    ഹൃദസ്പർശിയായി ജീവാമൃതമായി വചനം കൊണ്ട് പ്രത്യാശ നൽകുന്ന അച്ചൻ 🙏🌹..

  • @user-tb6yh1og1h
    @user-tb6yh1og1h 7 หลายเดือนก่อน +2

    യേശുവേ എന്റെ കുടുമ്പത്തിന്റെ എല്ലാം തടസങ്ങളും നീക്കി അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻

    • @anisunny2147
      @anisunny2147 4 หลายเดือนก่อน +1

      Njagla kudibamay anugrhikanma

    • @anisunny2147
      @anisunny2147 4 หลายเดือนก่อน +1

      Nala molkka attavum nnannay exam ahuthan anugrhikanma

    • @anisunny2147
      @anisunny2147 4 หลายเดือนก่อน +1

      Mona anugrhikanma

  • @tessysanu
    @tessysanu 2 หลายเดือนก่อน

    എന്റെ ഈശോയെ നീ ദാനമായി തന്ന ജീവിതം ആണ് എന്റെ ഞാൻ ജനിച്ച നിമിഷം മുതൽ ഇന്ന് വരെ എന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാം നീ കൈ പിടിച്ചു നടത്തിയതാണ് ആ വചനം കേട്ടു അവരുടെ ഹൃദയം സന്തോഷിച്ച പോലെ എന്റെ മൂത്തമകനെ ഗർഭം ധരിച്ചപ്പോൾ അവനു വളർച്ച കുറവാണു എന്നു പറഞ്ഞു കളയാൻ ഡോക്ടർ പറഞ്ഞപ്പോൾ നെഞ്ച് പൊട്ടി ഞാൻ കരഞ്ഞത് കണ്ട നീ ബൈബിൾ എടുത്തു തുറന്ന പാടെ എനിക്ക്‌ തന്ന വചനവും എശയ്യാവിന്റെ പുസ്തകം ആണല്ലോ എന്റെ നാഥാ നിനക്ക് ഒരായിരം നന്ദി ഇന്നവൻ ആരോഗ്യം ഉള്ള കുഞ്ഞായി 7 വർഷം ആയി ഞങ്ങൾക്ക് ഒപ്പം സന്തോഷം ആയി ജീവിക്കുന്നു എനിക്ക്‌ ദാനം ആയി നീ തന്ന എന്റെ രണ്ടു പുത്രന്മാരെയും നിന്റെ സന്നിധിയിൽ ഞാൻ സമർപ്പിക്കുന്നു ഈശോയെ 🙏🏻🙏🏻

  • @lindasatheesh2887
    @lindasatheesh2887 ปีที่แล้ว +7

    യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏🙏

  • @margaretjosephkarunya46
    @margaretjosephkarunya46 ปีที่แล้ว +10

    ദൈവമേ ഈ വചനം കേൾപ്പിച്ചതിനെ ഓർത്ത് കോടാനുകോടി സ്തോത്രം

  • @philominajose3488
    @philominajose3488 7 หลายเดือนก่อน

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞ് ജീവിക്കുന്നതീനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും ഞങ്ങൾ പ്രാർത്ഥന ചൈതന്യത്തിലും പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ എന്നും

  • @sherlymathew4091
    @sherlymathew4091 4 หลายเดือนก่อน +1

    എൻ്റെ ഈശോ എൻ്റെ yum മക്കളുടെയും ജീവിതത്തിൽ ഇരുട്ടുണ്ടെങ്കിൽ ഈശോ മാറ്റി തരണേ ജോലിക്ക് മക്കൾക്ക് തടസം നിൽക്കുന്ന എല്ലാ ഇരുട്ടും മാറ്റി തരണേ ഈശോ കൈ വിടല്ലെ

  • @rejivhari2653
    @rejivhari2653 ปีที่แล้ว +5

    Praise the Lord Thank you Jesus 🙏🙏🙏

  • @bijiprince970
    @bijiprince970 ปีที่แล้ว +9

    സ്നേഹിക്കുന്നവരെ അറിഞ്ഞു സഹായിക്കുന്ന എൻ്റെ ദൈവസന്നിധിയിൽ സകല ആകുലതകളും സമർപ്പിക്കുന്നു...🙏🙏🙏

  • @user-cl4lj5lx5k
    @user-cl4lj5lx5k 24 วันที่ผ่านมา

    നല്ല ഈ ശോയെ എന്നെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ എന്റെ മനസ്സിനെ മലിനമാകാതെ കാക്കണമേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @jessyprakash9777
    @jessyprakash9777 2 หลายเดือนก่อน

    യേശുവേ എൻ്റെ ഭവനത്തിലെ കടങ്ങൾ വിട്ടുവാൻ വഴി ഒരുക്കി തരേണമേ എൻ്റെ ഭവനത്തെ അനുഗ്രഹിക്കണമേ

  • @jessyvincent5030
    @jessyvincent5030 ปีที่แล้ว +12

    ഞങ്ങൾ ഒരു വലിയ പ്രതിസന്ധി പ്രതിസന്ധിയിലാണ് തീരുമാനം എടുക്കാൻ പറ്റാത്ത ഒരു അവസ്ഥ അച്ഛൻ പ്രാർത്ഥിക്കണേ

  • @jollyjohnjollyjohn7212
    @jollyjohnjollyjohn7212 ปีที่แล้ว +31

    എന്റെ ജീവിതത്തിൽ പരിഹരിക്കപ്പെടാൻ കഴിയാത്ത എല്ലാ കാര്യങ്ങളും പരിഹരിച്ചു നൽകിയതിനും മറക്കാനും പൊറുക്കാനും ക്ഷേമിക്കാനും കഴിയാത്ത എല്ലാ സാഹചര്യങ്ങളും എടുത്തു മാറ്റുകയും നഷ്ടപെട്ട സ്നേഹം സന്തോഷം സമാധാനം സമൃധി എന്നിവ നൽകി അനുഗ്രഹിച്ചതിനു കോടി നന്ദി പറയുന്നു

    • @silvysajan6617
      @silvysajan6617 ปีที่แล้ว

      Ithu thanne ente jeevithathilum sambhavichu. Thank you Jesus. Thank you Acchhan .

  • @joeljoshu4561
    @joeljoshu4561 3 หลายเดือนก่อน

    ഈശോയേ എൻ്റെ ജീവിതത്തെ അങ്ങേക്ക് സമർപ്പിക്കുന്നു ....എൻ്റെ ജീവിതത്തെ അശീർവതിക്കന്മെ

  • @user-sp6vs6xz2y
    @user-sp6vs6xz2y 2 หลายเดือนก่อน

    കർത്താവേ എൻ്റെ കുടുംബത്തിൻ്റെ എല്ലാ കാര്യങ്ങളും അവിടുത്തെ പാദ ങ്ങളിൽ സമർപ്പിക്കുന്നു. ആമേൻ

  • @sherlyjacob8342
    @sherlyjacob8342 10 หลายเดือนก่อน +6

    ദൈവമേ എന്റെ കുടുംബത്തെ ദൈവകരങ്ങളിൽ സമർപ്പിക്കുന്നു. പരിശുദ്ധൽമാവിനെ അയച്ചു ഞങ്ങളെ രക്ഷിക്കണേ. തിന്മയുടെ ശക്തികളെ നീക്കി തരണമേ. പിതാവായ ദൈവമേ ഈശോയുടെ നാമത്തിൽ ഞങ്ങളെ രക്ഷിക്കണേ 🙏

  • @gigijacob4897
    @gigijacob4897 ปีที่แล้ว +10

    Jesus I trust in you.Amen

  • @user-tt8nj9cy7t
    @user-tt8nj9cy7t 3 หลายเดือนก่อน

    കർത്താവേ എന്റെ ദാസന് എന്നോടുള്ള വെറുപ്പ് പരിപൂർണ്ണമായി മാറി എന്നെ സ്നേഹിക്കണമേ മാതാവേ

  • @JobiJobi-dd2lp
    @JobiJobi-dd2lp 6 หลายเดือนก่อน +1

    ആമേൻ. ഹല്ലേലുയ. യേശുവേ എന്നോട് കരുണ തോന്നണമേ, എന്നെ അനുഗ്രഹിക്കേണമേ

  • @marydasgeorge-tc2kj
    @marydasgeorge-tc2kj ปีที่แล้ว +6

    പ്രത്യാശയിച്ചാൽ ലഭിക്കും. പ്രാർത്ഥിച്ചാൽ തുറക്കും
    🌹🌹🌹🌹🌹🙏

  • @jisnasebastian2550
    @jisnasebastian2550 ปีที่แล้ว +4

    കടബാധ്യതകളിൽ നിന്നും രോഗങ്ങളിൽ നിന്നും രെക്ഷ നേടാൻ കൃപ തരണേ. അന്ധകാരത്തിൽ നിന്നും മോചിപ്പിക്കണേ നാഥാ 🙏

  • @jollyjohnjollyjohn7212
    @jollyjohnjollyjohn7212 ปีที่แล้ว +1

    എന്റെ ജീവിത പങ്കാളിയെ തിരിച്ചു നൽകിയതിനും നല്ല ഒരു വാടക വീട് ലഭിച്ചതിനും നന്ദി പറയുന്നു വിദേശത്തു ഒരു നല്ല ജോലിക്കു വേണ്ടി കാത്തിരിക്കുന്നു ഇന്ന് തന്നെ ആ ജോലിയിൽ ഈശോ ഇടപെടേണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @ashajose7537
    @ashajose7537 หลายเดือนก่อน +1

    ഈശോയെ മരിയക്ക് 10ത്തിൽ first rank തരണേ Sunday School result വരുബോൽ സന്തോഷം തരണേഅമ്മ മാതാവേ സഹായിക്കണമേ