ദൈവസഹായത്താൽ എന്റെ മകൾക്കു fd ക്ലോസ്ചെയ്യുന്നതിനും നെടുമ്പാശേരിയിൽ നിന്നുപുറപ്പെട്ടു എന്റെ ഈശോയുടെ സംരക്ഷണത്തിൽ പോളണ്ടിൽ എത്തിച്ചേരുന്നതിനും നല്ലൊരു ജോലിയിൽ പ്രവേശിക്കുവാനും അനുഗ്രഹിക്കേണമേ
ഞാൻ ഇശാ യോട് പ്രാർത്ഥ ച്ചുംഇശാ യെ അങ്ങu ക്കി ഇഷ്ടം ഉണ്ടങ്കിൽ എനിക്ക് നല്ല ജോലി തരണം എന്ന് എനിക്കി ഇശോ തന്നു ഞാൻ വിചാരിച്ച് തിൽ കൂടുതൽ ഇശോയെക്കി ഒത്തി നന്ദി
ഈശോയേ എൻ്റെ മകൻ വിജയ് ദൈവത്തിലേക്ക് തിരിച്ചു വരുന്നതിനു വേണ്ടിയും നല്ലോരു കുമ്പസാരം നടത്തി ഈശോയെ സ്വീകരിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവേ എൻ്റെ പ്രാർഥന kelkkaname ഈശോയെ അവനെ അനുഗ്രഹിക്കണമേ ❤❤❤🙏🙏🙏🙏🙏🌹🌹🌹🌹🌹
ദൈവാനുഗ്രഹത്താൽ എന്റെ ജപ്തിനടപടിയിൽ ഉള്ള ബേങ്കിൽ നിന്നു അ ഫയലുകൾ അങ്ങ് കയ്യിൽ എടുക്കണമേ കേസ് ഫയലുകളും അമ്മ തന്നെ കയ്യിൽ എടുക്കണമേ വിജയം നേടി തരണമേേ ആമേൻ🙏
Daiva sahayathal jolikku vendi tourist visayil venam romil ethan 2 vattom mudanghiya visa eshoye thannu anugrahikaname ente eshoye onnu kelkane ente e niyogam
യേശുവേ ,,, എനിക്ക് അവിടുത്തെ കൃപമതി ,,, ഞങ്ങൾ അനുഗ്രഹിക്കപ്പെടും, നന്മക്കായി ഒരു അടയാളം നൽകി അനുഗ്രഹിക്കണേ, ബലപ്പെടുത്തണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
ഈശോയെ എന്നെ അലട്ടുന്ന അസുഖങ്ങളും എന്റെ കുടുംബത്തിലെ വഴക്കും പിള്ളേർക്കു പഠിക്കാനുള്ള കഴിവും ഞങ്ങൾക്ക് തന്ന് അനുഗ്രഹിക്കേ. ണമേ എന്ന് അപേക്ഷിക്കുന്നു ആമ്മേൻ
Amen. Karthaave ente kadabharangalil ninnum oru mochanam nalkaname. Ente niyogangale enikku ethrayum vegam saadhichu tharename. Karthaave ente makkalude aduthu ethrayum vegam ethicheruvaan enne anugrahikkaname ❤❤❤
ഈശോയേ എൻ്റെ മക്കൾക്ക് രണ്ടു പേർക്കും തുടർന്ന് പഠിക്കാനുള്ള സാമ്പത്തികം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ❤❤❤❤❤ മക്കൾക്ക് രണ്ടു പേർക്കും നല്ല വിജയം ഉണ്ടാകുന്നതിനും വിജയിക്ക് നല്ലോരു ജോലി നൽകി അവനെ അനുഗ്രഹിക്കണമേ
ഈശോയെ എനിക്ക് ദൈവസഹായക്കാൽ എനിക്ക് ഈ ഭവനം വാങ്ങാൻ സാധിക്കണംദൈവസഹായത്താൻ മോന് കാന ഡയപോകാൻ കഴിണമെ ദൈവ സഹായത്താൻ മോന് ഒരു ജോലി വാങ്ങി തരേണമെ🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
കർത്താവേ വിഷ്ണു മകനും ഗോപി കമകളും ദൈവം ഒരുമിച്ചു ജീവിക്കാൻ തമ്പുരാൻ നിയോഗ പ്രാർത്ഥതയിൽ നമർമിച്ചു ദൈവം വിവാഹം ദൈവ കൃപയാ നടത്തി തന്നു ദൈവമെ അങ്ങേക്ക് കോടിതു കോടി നന്ദി🙏🏿🙏🏿🙏🏿🙏🏿🙏🏿
ഈശോയെ എന്റെ ജോലിയുടെ മേൽ നിൽക്കുന്ന തടസ്സം എടുത്തു മറ്റേണമേ. കഴിഞ്ഞ മാസം കഴിഞ്ഞ ഗവണ്മെന്റ് ഇന്റർവ്യു പാസ്സ് ആയി എത്രയും പെട്ടെന്ന് ആ ഹോസ്പിറ്റലിൽ ജോലിക് കേറാനും എന്റെ കുടുംബത്തിന്റെ കടബാധ്യതകൾ എല്ലാം മാറാൻ ദൈവാനുഗ്രഹത്താൽ എന്നെ സഹായിക്കണേ 🙏🙏🙏🙏
കർത്താവെ എന്റെ മോൻ അഞ്ചു വർഷം കഴിഞ്ഞു കാനഡയിൽ പഠിക്കുവാൻ പോയിട്ട് ഇതുവരെ അവനു pr കിട്ടാത്തക്ക ജോലി കിട്ടിയിട്ടില്ല 😢pr കിട്ടാൻ ഫെബ്രുവരി അഞ്ചാം തീയതി കഴിഞ്ഞു അവനു rnip നീട്ടി കിട്ടുമെന്ന് ഉള്ള പ്രതിശയിൽ ആണ് കർത്താവെ അവനെ അനുഗ്രഹിക്കണേ അവനു pr എളുപ്പത്തിൽ കിട്ടാൻ sahayikkane
യേശുവേ ഞങ്ങളുടെ മകനെ ബന്ധിച്ചിരിക്കുന്ന എല്ലാ തിന്മയുടെ ശക്തികളിൽ നിന്നും അവന് പൂർണ്ണ വിടുതൽ നൽകി അവനെ സ്വതന്ത്രനാക്കി ഞങ്ങൾക്ക് ഉപകാരമുള്ളവനാക്കി മാറ്റണമേ ഞങ്ങൾ അങ്ങയിൽ വിശ്വസിക്കുന്നു ആമ്മേൻ.✝️🙏🙏🙏♥️
കർത്താവെ ഞങ്ങളുടെ മക്കൾക്കുവേണ്ടി അപേഷിക്കുന്നു എന്റെ മോൾ എംബിബിസ് കഴിഞ്ഞു രണ്ടു വർഷമായി അവൾ പിജി പഠിക്കാൻ neet എക്സാം മെയ് മാസത്തിൽ എഴുതുവാൻ പോകുകയാണ് കർത്താവെ e പ്രാവിശ്യം അവൾക്കു നല്ല റാങ്ക് കിട്ടി നല്ല മെഡിക്കൽ കോളേജിൽ പഠിക്കാൻ ദൈവാനുഗ്രഹം kittane
എന്റെ ഭവനത്തിന്റെ ഭവനത്തിന്റെ കടബാധ്യതകളിൽ നിന്നും എന്റെ ഭവനത്തിന്റെ പട്ടിണിയും പ്രയാസങ്ങൾ നിന്നും എന്റെ മക്കളുടെ ചീത്ത കൂട്ടുകളിൽ നിന്നും എന്റെ മക്കളെയും എന്റെ കുടുംബത്തെയും എന്റെ ജീവിതപങ്കാളിയെയും അനുഗ്രഹിക്കട്ടെ
അച്ഛാ.. ഈ പ്രസംഗത്തിൽ കൂടെ കേട്ട ദൈവീക വചനങ്ങൾ എന്റെ ഭവനത്തിന്റെ അവസ്ഥകളാണ്.. ഇപ്പൊ ഞങ്ങളുടെ മകൻ തുടർന്ന പഠിക്കുന്നില്ല എന്നു പറഞ്ഞു ഞങ്ങളെ വല്ലാതെ തളർത്തുകയും നിരാശപ്പെടുത്തുകയും ചെയ്യുന്നു. ഞങ്ങളുടെ ഭവനം വളരെ ഏറെ പ്രയാസത്തിലൂടെയും ബുദ്ധിമുട്ടിളുടെയും കടന്നു പോകുകയാണ്. ഞങളുടെ കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കണമേ... 🙏🙏
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ ജോലി ഇല്ലാത്ത അവസ്ഥയെ സമർപ്പിക്കുന്നു... ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറുന്നതിനും തെറ്റായ കൂട്ട് കെട്ടിൽ നിന്നും വീണ്ടെടുക്കാൻ ദയ തോന്നണമേ അനുഗ്രഹിക്കണമേ... ഈശോയേ അങ്ങയെ കൂടാതെ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല എൻ്റെ ഈശോയേ എന്നെ സഹായിക്കുവാൻ അങ്ങ് കൂടെ ആയിരിക്കണമേ സഹായമായിരികണമേ..
എന്റെ ഈശോയെ പഠിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും അങ്ങയുടെ കൈയിൽ സമർപ്പിക്കുന്നു ഈശോയെ പരിശുദ്ധാൽമാവിനെ അയച്ചു അവരുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ ഈശോയെ അനുഗ്രഹിക്കണമേ ഈശോയെ ആമ്മേൻ ഹല്ലേലുയ സ്തോത്രം നന്ദി ഈശോയെ 🙏🙏🙏🙏🙏🙏🙏
കർത്താവായ ദൈവമെ ബേ ചേട്ടിയിലൂടെ ദൈവാനുഗ്രഹമുള്ള ഒരു വിജയം എനിക്കും എന്റെ കടുംബത്തിനും നൽകേണമെ ഹല്ലേ ലൂയാ ദൈവാനുഗ്രമുള്ള ഒരു ജീവിത് ഞങ്ങൾക്കു തരേണമെ ആമേൻ🙏🏿🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️❤️❤️❤️
എന്റെ ദൈവമേ ആദിയം തന്നെ എനിക്ക് ഈ വചനം കേൾക്കാൻ സാധിച്ചും ലൈക്ക് എന്റെ തന്നെ ആദിയം നന്ദി ദൈവമേ കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ അബേക്ഷ ഉപേക്ഷിക്കല്ലേ 🙏എന്റെ കർത്താവെ എന്റെ ദൈവമേ 🙏
ദൈവ സഹായത്താൽ എന്റെ മോളുടെ സ്ഥലം കച്ചോടം നടക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
Enteyum sthalam kachavadamakaan prarthikunu pithave njangalude prarthanayod karunathonename amen
Daivasahayathal njangalude kudumbangangale anugrahikane
അപ്പാ പരിക്ഷക്ക് തയാറാകുന്ന എല്ലാ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണെ അമേൻ🙏🙏🙏🙏
എന്റെ മാർഷൽ മോനെ 10)0 ക്ലാസ്സ് പാസ്സാക്കിതരണേ
ദൈവസഹായത്താൽ എന്റെ മകൾക്കു fd ക്ലോസ്ചെയ്യുന്നതിനും നെടുമ്പാശേരിയിൽ നിന്നുപുറപ്പെട്ടു എന്റെ ഈശോയുടെ സംരക്ഷണത്തിൽ പോളണ്ടിൽ എത്തിച്ചേരുന്നതിനും നല്ലൊരു ജോലിയിൽ പ്രവേശിക്കുവാനും അനുഗ്രഹിക്കേണമേ
ഞാൻ ഇശാ യോട് പ്രാർത്ഥ ച്ചുംഇശാ യെ അങ്ങu ക്കി ഇഷ്ടം ഉണ്ടങ്കിൽ എനിക്ക് നല്ല ജോലി തരണം എന്ന് എനിക്കി ഇശോ തന്നു ഞാൻ വിചാരിച്ച് തിൽ കൂടുതൽ ഇശോയെക്കി ഒത്തി നന്ദി
Karthave ente makkalute randuperuteyum nhagalodulla daishyam maarry samsarikan thonnikaname amen
Makkalkku kavalayirikkane
എനിക്ക് ദൈവ സഹായത്താൽ എന്റെ രോഗം സുഖപ്പെടുത്തണേ 🙏🙏🙏🙏🙏
ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ കുടുംബത്തെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
Amen
Amen
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏amen, haleluya😭😭🍊🍊
Bu cl hu bhi by mo ki@sree1993
Njangalude sambathika budhimuttukalilum saririka vishamangalilum njangale anugrahikkanname ameem
ഈശോയേ എൻ്റെ മകൻ വിജയ് ദൈവത്തിലേക്ക് തിരിച്ചു വരുന്നതിനു വേണ്ടിയും നല്ലോരു കുമ്പസാരം നടത്തി ഈശോയെ സ്വീകരിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവേ എൻ്റെ പ്രാർഥന kelkkaname ഈശോയെ അവനെ അനുഗ്രഹിക്കണമേ ❤❤❤🙏🙏🙏🙏🙏🌹🌹🌹🌹🌹
1:13
Amen
ആമീൻ
🙏🙏🙏🙏
❤❤❤🙏🙏🙏
Achaneyum achante Anugraha retreat centre daivam anugrahikate Halelujah Amen +
യേശുവേ ഈ വചനം ഞാൻ വിശ്വസത്തിൽ ഏറ്റെടുക്കുന്നു എന്റെ മക്കളിലുള്ള ബന്ധനങ്ങളെ പൊട്ടിയ്ക്കണേ. ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ദൈവാനുഗ്രഹത്താൽ എനിക്ക് bhavanum തന്നു അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
യേശുവേ ഞങ്ങൾക്ക് തരുന്ന ഓരോ ദൈവാനുഗ്രഹത്തിനും നന്ദി പറയുന്നു 🙏🙏🙏
ഈശോയെ എന്റെയും എല്ലാവരുടെയും എല്ലാ നിയോഗങ്ങളും എത്രയും പെട്ടന്ന് ഞങ്ങൾക്ക് സാധിച്ചുതരേണമേ ഈശോയെ അനുഗ്രഹിക്കണമേ ഈശോയെ അത്ഭുതം പ്രവർത്തിക്കണമേ ഈശോയെ വിശ്വസിക്കുന്നു ഈശോയെ കരുണയായിരിക്കണമേ ഈശോയെ കൃപചൊരിയേണമേ ഈശോയെ കൈവിടല്ലേ ഈശോയെ ആമ്മേൻ ഹല്ലേലുയ സ്തോത്രം നന്ദി ഈശോയെ 🙏🙏🙏🙏🙏🙏🙏
ഈശോയേ നിന്നെ എപ്പോഴും അധികമധികം സ്നേഹിക്കാൻ ഞങ്ങളെ പഠിപ്പിക്കേണമെ. ഞങ്ങളുടെ അപേക്ഷകളും ആഗ്രഹങ്ങളും നിയോഗങ്ങളും അങ്ങേക്കു സമർപ്പിക്കുന്നു. തമ്പുരാനേ ഞങ്ങളെ അനുഗ്രഹിക്കണമെ. ആമ്മേൻ
🙏🙏🙏🙏🙏🙏🙏
യേശുവേ എൻ്റെ രോഗബന്ധനങ്ങൾ മാറ്റി സൗഖ്യംതരണമേ. പരിശുദ്ധത്മാവിൽ നിറയാൻ കൃപ തരണമേ പൈശാചിക ബന്ധനങ്ങൾ മാറ്റിത്തരണമേ ആമേൻ
SSLC exam എഴുതുന്ന എല്ലാ മക്കൾക്കും നല്ല മാർക്കോടുകുടി പാസ്സാകുവാനുള്ള ദൈവകൃപയുണ്ടാകണേ ആമേൻ 🙏🙏🙏🙏🙏
ആമേൻ
Amen 🙏
Amen 🙏🙏🙏🙏🙏🙏asishmon 🙏🙏🙏🙏🙏🙏
ദൈവത്തിനു മഹത്വം യേശുവേ സ്തുതി
പരിശുദ്ധത്മാവേ നന്ദി 🙏🙏🙏
എന്റെ ഈശോ ഞങ്ങളെ anugrahikanev🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
എൻ്റെ ശാപങ്ങൾ മറികിട്ടേണമെ..
യേശുവേ 🙏🙏🙏
ഈശോയെ എന്റെ കുടുംബത്തെ ഞാൻ ഈശോയെ ഏല്പിക്കുന്നു എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏 എല്ലാ മക്കളെയും അനുഗ്രഹക്കണമേ 🙏
യേശുവേ എന്റെ മകളെ അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ
ഈശോ എന്റെ കുടുംബത്തെയു അങ്ങ് അനുഗ്രഹിക്കേണമേ
ദൈവാനുഗ്രഹത്താൽ എന്റെ ജപ്തിനടപടിയിൽ ഉള്ള ബേങ്കിൽ നിന്നു അ ഫയലുകൾ അങ്ങ് കയ്യിൽ എടുക്കണമേ കേസ് ഫയലുകളും അമ്മ തന്നെ കയ്യിൽ എടുക്കണമേ വിജയം നേടി തരണമേേ ആമേൻ🙏
കർത്താവേ ഞങ്ങൾക്കുവേണ്ടി അങ്ങ് ഞങ്ങ് ഞങ്ങളുടെ ഓന്ന റോട് അങ്ങയു സഹായത്താൻ സംസാരി കേ ണമെ അങ്ങയുടെ കരുണയുടെ കൃപയാൽ നടത്തേണ മെamen🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
ഈശോയെ ഞങളുടെ വരുമാന മാർഗത്തെ അനുഗ്രഹിച്ചു ആശിർവാധിക്കണേ 🙏❤️
എന്റെ മാതാവേ എന്റെ പ്രാർത്ഥനയിൽ മടുപ്പു തോന്നാതിരിക്കാൻ അമ്മ എന്നെ അനുഗ്രഹികണമേ 🙏
🙏🙏🙏🙏🙏
കർത്താവേ എന്റെ മകന് മറ്റന്നാൾ മുതൽ പരീക്ഷ തുടങ്ങും ദൈവാനുഗ്രഹത്താൽ നല്ല രീതിയിൽ എഴുതാൻ സഹായിക്കണമേ ആമേൻ ❤❤
യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു ഉത്തരമരുളേണമേ
Amen🙏🙏🙏🙏🙏🙏🙏
Daiva sahayathal jolikku vendi tourist visayil venam romil ethan 2 vattom mudanghiya visa eshoye thannu anugrahikaname ente eshoye onnu kelkane ente e niyogam
തെറ്റായബന്ധങ്ങക്ക് അടിമപ്പെട്ട് കഴിയുന്ന എല്ലാമക്കൾക്കും വിടുതൽ നൽകി അനുഗ്രഹിക്കണമേ വീശുന്ദ്ധികരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️🌹❤️❤️🌹❤️❤️🌹❤️🌹🌹
യേശുവേ ,,, എനിക്ക് അവിടുത്തെ കൃപമതി ,,, ഞങ്ങൾ അനുഗ്രഹിക്കപ്പെടും, നന്മക്കായി ഒരു അടയാളം നൽകി അനുഗ്രഹിക്കണേ, ബലപ്പെടുത്തണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
ഈശോയെ എന്നെ അലട്ടുന്ന അസുഖങ്ങളും എന്റെ കുടുംബത്തിലെ വഴക്കും പിള്ളേർക്കു പഠിക്കാനുള്ള കഴിവും ഞങ്ങൾക്ക് തന്ന് അനുഗ്രഹിക്കേ. ണമേ എന്ന് അപേക്ഷിക്കുന്നു ആമ്മേൻ
ഈശോയെ എൻ്റ മക്കളുടെ ഭാവി അവിടുത്തെ തിരുമുൻപിൽ സമർപ്പിക്കുന്നു. അവിടുന്ന് അനുഗ്രഹിക്കണമേ .ദൈവാനുഗ്രഹം നൽകേണമേ
Amen 🙏🙏🙏🙏🙏🙏🙏
❤❤❤Amen❤❤❤
അപ്പാ കഴിവില്ലാത്ത മോനെ വിക്കനായാ മോശെ നടത്തിയതുപോലെ അവൻ്റെ നാക്കിനെ ബലപെടുത്തി അനുഗ്രഹിക്കണെആമേൻ🙏🙏🙏
ദൈവമേ ഞങ്ങളുടെ കുടുംബത്തെ അ നുഗ്രഹിക്കണമേ പൈശാജികബന്തധനത്തിൽ നിന്നും വിടുവിക്കണമേ Amen🙏🙏🙏🙏🙏
ദൈവമേ എൻ്റെ മകനിലും എല്ലാ പൈശാചിക ബന്ധനങ്ങളും മാറ്റി ദൈകൃപ നൽകണമേ. ആമേൻ
Amen. Karthaave ente kadabharangalil ninnum oru mochanam nalkaname. Ente niyogangale enikku ethrayum vegam saadhichu tharename. Karthaave ente makkalude aduthu ethrayum vegam ethicheruvaan enne anugrahikkaname ❤❤❤
ഈശോയേ എൻ്റെ മക്കൾക്ക് രണ്ടു പേർക്കും തുടർന്ന് പഠിക്കാനുള്ള സാമ്പത്തികം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ❤❤❤❤❤ മക്കൾക്ക് രണ്ടു പേർക്കും നല്ല വിജയം ഉണ്ടാകുന്നതിനും വിജയിക്ക് നല്ലോരു ജോലി നൽകി അവനെ അനുഗ്രഹിക്കണമേ
ഈശോയെ എന്റെ മകളെ അനുഗ്രഹിക്കണേ. കാത്തുകൊള്ളണമേ. കൂടെയിരിക്കണേ 🙏🙏
ഈശോ, വസ്തു വിൽപന നടത്തി തരണമേ,കട ബാധ്യത പൂർണമായും നീക്കി തരണേ
ഈശോയെ എന്റെ മക്കളുടെ അലർജി രോഗം മാറ്റി തരണമേ ആമേൻ ആമേൻ
Daivame ദൈവ സഹായത്താൽ എനിക് ഐഇഎൽടിഎസ് വിജയം ലഭിക്കുവാനും എത്രയും വേഗം വിദേശത്തേക്ക് പോകുവാനും വേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കണമേ സാധികണമെ
+1 പരീക്ഷയെഴുതാൻ പോകുന്ന എല്ലാമക്കളെയും ഈശോയെ ഏൽപ്പിക്കുന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Amen
ഈശോയെ എനിക്ക് ദൈവസഹായക്കാൽ എനിക്ക് ഈ ഭവനം വാങ്ങാൻ സാധിക്കണംദൈവസഹായത്താൻ മോന് കാന ഡയപോകാൻ കഴിണമെ ദൈവ സഹായത്താൻ മോന് ഒരു ജോലി വാങ്ങി തരേണമെ🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
ആമേൻ🙏🏿🙏🏿🙏🏿🙏🏿
കർത്താവേ വിഷ്ണു മകനും ഗോപി കമകളും ദൈവം ഒരുമിച്ചു ജീവിക്കാൻ തമ്പുരാൻ നിയോഗ പ്രാർത്ഥതയിൽ നമർമിച്ചു ദൈവം വിവാഹം ദൈവ കൃപയാ നടത്തി തന്നു ദൈവമെ അങ്ങേക്ക് കോടിതു കോടി നന്ദി🙏🏿🙏🏿🙏🏿🙏🏿🙏🏿
ദൈവം ഞങ്ങൾക്ക് ഒരു വാടക ഭവനം എടുത്തു തന്നു ഞങ്ങളെ മോനും മോളും കൂടി ദൈവം മക്കളെ അനുഗ്രഹിക്കേണമെ
ഇഭവം ദൈവം ഞങ്ങൾക്ക് വാങ്ങി തരേണമെamen🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🎉🎉🎉🎉🎉🎉🎉
Amen🙏🏿🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️❤️
ഈശോയെ എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു
ഈശോയെ എന്റെ ജോലിയുടെ മേൽ നിൽക്കുന്ന തടസ്സം എടുത്തു മറ്റേണമേ. കഴിഞ്ഞ മാസം കഴിഞ്ഞ ഗവണ്മെന്റ് ഇന്റർവ്യു പാസ്സ് ആയി എത്രയും പെട്ടെന്ന് ആ ഹോസ്പിറ്റലിൽ ജോലിക് കേറാനും എന്റെ കുടുംബത്തിന്റെ കടബാധ്യതകൾ എല്ലാം മാറാൻ ദൈവാനുഗ്രഹത്താൽ എന്നെ സഹായിക്കണേ 🙏🙏🙏🙏
Mathew achan❤️ xaviar khan achan❤️daniel achan ❤️ivar aneu Entea heros
യേശുവേ എന്റെ രണ്ടു മക്കൾക്കും ദൈവാനുഗ്രഹതതിൽ ശരീരസുഖം നൽകണമെന്ന് അപേക്ഷിക്കുന്നു ആമേൻ
ദൈവാനുഗ്രഹം നൽകി എന്റെ മൂന്നു മക്കളെ അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏🙏
ഈശോയെ മക്കളെ അനുഗ്രഹിക്കണെ അവൻ്റെ ബന്ധനങ്ങൾ മാറ്റണെ . ഇന്നത്തെ ദിവസം മോന് അനുഗ്രഹമാക്കണെ ആമേൻ🙏🙏🙏
ദൈവ സഹായിച്ച് എൻറ കടബാദ്ധ്യത മാറിക്കിട്ടണം ആമേൻ
Amen 🙏 Jesus I trust in you
Daivathinte anugraham kondu ellavarudeyum karyogal sadhichu tharaname
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും ശാരീരിക ബുദ്ധിമുട്ടുള്ളവരെയും അനുഗ്രഹിക്കണമേ....
Amen
ആമേൻ
❤🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯
Ameen 🙏
Amen
യേശുവേ ചാച്ചൻ്റെ രോഗാവസ്ഥയിൽ പൂർണ്ണ വിടുതൽ തരണമേ സ്കാനിങ്ങൽ ഒരു കുഴപ്പവും ഇല്ല എന്നു കാണിച്ചു തരണമേ. സോഡിയം കുറയുന്ന രോഗവും മാറ്റിത്തരണമേ ആമേൻ
ദൈവാനുഗ്രഹത്താൽ മക്കൾക്കു പരീക്ഷ യിൽ ജയം നൽകണേ
Prayers
ദൈവമേ എൻ്റെ മകന് വന്നിട്ടുള്ള തടസ്സങ്ങളെല്ലാം തീർത്ത് അനുഗ്രഹിക്കേണമേ
ഈശോയെ ഞങ്ങളുടെ കുടുബത്തിന് നൽകികൊണ്ടിരിക്കുന്ന അനുഗ്രത്തിന് ഈശോക് നന്ദി പറയുന്നു ഈശോയെ ഈശോയെ ഈശോയെ അമ്മേ. മാതാവേ
കർത്താവെ എന്റെ പാപങ്ങൾ പൊറുത്തു എന്റെ prathanik ഉത്തരം തരണേ 🙏🏻🙏🏻🙏🏻❤
Gift of giving child
കർത്താവേ ഞങ്ങളുടെ നിയോഗങ്ങളെ എല്ലാം സ്വീകരിച്ചു അവയെല്ലാം സാധിച്ചുതരണേ
കർത്താവെ എന്റെ മോൻ അഞ്ചു വർഷം കഴിഞ്ഞു കാനഡയിൽ പഠിക്കുവാൻ പോയിട്ട് ഇതുവരെ അവനു pr കിട്ടാത്തക്ക ജോലി കിട്ടിയിട്ടില്ല 😢pr കിട്ടാൻ ഫെബ്രുവരി അഞ്ചാം തീയതി കഴിഞ്ഞു അവനു rnip നീട്ടി കിട്ടുമെന്ന് ഉള്ള പ്രതിശയിൽ ആണ് കർത്താവെ അവനെ അനുഗ്രഹിക്കണേ അവനു pr എളുപ്പത്തിൽ കിട്ടാൻ sahayikkane
യേശുവെ കാലിന് വേദനയുള്ള എല്ലാവരെയും സമർപ്പിക്കുന്നു അപ്പാ തൊട്ട് സൂഖ്യമാക്കണെ 🙏🙏🙏🙏
Amen
മാദ്യപാനത്തിൻ്റെ ബന്ധനത്തിൽ നിന്ന് എന്റെ ജീവിത പങ്കാളിയെ കരകയറ്റാണമേ ഈശോയെ. ഞങ്ങളുടെ കുടുംബത്തിന് പരിശുദ്ധാത്മാവിൻ്റെ ചൈത്യനo നിറയ്ക്കണമോ
ഈശോയെ എന്റെ കുഞ്ഞിന്റെ അസുഖം എത്രയും പെട്ടെന്ന് മാറ്റി തരേണമേ. ആമേൻ
Get well soon
Yeshoye ente kudumbathil Daivaanugraham Undakename Amen Amen Amen🙏🙏🙏
ദൈവസഹായത്താൽ എന്റെ മകനെയും കുഞ്ഞുങ്ങളില്ലാത്തഎല്ലാവരെയുംDaivame അനുഗ്രഹിക്കണേ 🙏🙏🙏
ആമേൻ
ഈശോയെ എനിക്ക് വേണ്ടി സംസാരിക്കണേ
ഈശോയേ നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം എന്റെ അപ്പാ ഈശോയേ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
നല്ല മാർഗ്ഗവും നല്ല ജീവിത പങ്കാളിയെയും ദൈവം മക്കൾക്ക് നൽകണമേ❤️❤️❤️❤️❤️🙏🙏❤️🙏🙏🙏🙏🙏🙏
യേശുവേ ഞങ്ങളുടെ മകനെ ബന്ധിച്ചിരിക്കുന്ന എല്ലാ തിന്മയുടെ ശക്തികളിൽ നിന്നും അവന് പൂർണ്ണ വിടുതൽ നൽകി അവനെ സ്വതന്ത്രനാക്കി ഞങ്ങൾക്ക് ഉപകാരമുള്ളവനാക്കി മാറ്റണമേ ഞങ്ങൾ അങ്ങയിൽ വിശ്വസിക്കുന്നു ആമ്മേൻ.✝️🙏🙏🙏♥️
Kalyanam nadakane
ഈശോയെ എൻ്റെ മകന് ഒരു നല്ല ജോലി എത്രയും വേഗം നൽകി അനുഗ്രഹിക്കണമേ
കർത്താവെ ഞങ്ങളുടെ മക്കൾക്കുവേണ്ടി അപേഷിക്കുന്നു എന്റെ മോൾ എംബിബിസ് കഴിഞ്ഞു രണ്ടു വർഷമായി അവൾ പിജി പഠിക്കാൻ neet എക്സാം മെയ് മാസത്തിൽ എഴുതുവാൻ പോകുകയാണ് കർത്താവെ e പ്രാവിശ്യം അവൾക്കു നല്ല റാങ്ക് കിട്ടി നല്ല മെഡിക്കൽ കോളേജിൽ പഠിക്കാൻ ദൈവാനുഗ്രഹം kittane
എന്റെ ഭവനത്തിന്റെ ഭവനത്തിന്റെ കടബാധ്യതകളിൽ നിന്നും എന്റെ ഭവനത്തിന്റെ പട്ടിണിയും പ്രയാസങ്ങൾ നിന്നും എന്റെ മക്കളുടെ ചീത്ത കൂട്ടുകളിൽ നിന്നും എന്റെ മക്കളെയും എന്റെ കുടുംബത്തെയും എന്റെ ജീവിതപങ്കാളിയെയും അനുഗ്രഹിക്കട്ടെ
അച്ഛാ.. ഈ പ്രസംഗത്തിൽ കൂടെ കേട്ട ദൈവീക വചനങ്ങൾ എന്റെ ഭവനത്തിന്റെ അവസ്ഥകളാണ്.. ഇപ്പൊ ഞങ്ങളുടെ മകൻ തുടർന്ന പഠിക്കുന്നില്ല എന്നു പറഞ്ഞു ഞങ്ങളെ വല്ലാതെ തളർത്തുകയും നിരാശപ്പെടുത്തുകയും ചെയ്യുന്നു. ഞങ്ങളുടെ ഭവനം വളരെ ഏറെ പ്രയാസത്തിലൂടെയും ബുദ്ധിമുട്ടിളുടെയും കടന്നു പോകുകയാണ്. ഞങളുടെ കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കണമേ... 🙏🙏
പ്രാർത്ഥന യിൽ എന്നേയും ഉൾപ്പെടുത്തണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അച്ഛൻ പറയുന്ന പ്രാർത്ഥന പോലെ ഞാൻ പ്രാർത്ഥന നടത്തുന്നു. ഞങ്ങൾ ക്കും ഈശോ യുടെ കൃപ ഉണ്ടാവാണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤❤❤
ഈശോയെ എന്റെ സാമ്പത്തിക ബുദ്ധി മുട്ട് മാറ്റി തരണമേ 🙏🙏🙏
ഈശോയെ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചുതരണമേ.
ഞാൻ വിശ്വസിക്കുന്നു.
എന്റെ ഈശോയ്ക്ക് എല്ലാം ചെയ്തുതരാൻ സാധിക്കും.
These is very good and useful to us ❤😊😊
എന്റെ മുന്ന് മക്കളെ സമർപ്പിക്കുന്നു 🙏🏻
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ ജോലി ഇല്ലാത്ത അവസ്ഥയെ സമർപ്പിക്കുന്നു...
ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറുന്നതിനും തെറ്റായ കൂട്ട് കെട്ടിൽ നിന്നും വീണ്ടെടുക്കാൻ ദയ തോന്നണമേ അനുഗ്രഹിക്കണമേ... ഈശോയേ അങ്ങയെ കൂടാതെ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല എൻ്റെ ഈശോയേ എന്നെ സഹായിക്കുവാൻ അങ്ങ് കൂടെ ആയിരിക്കണമേ സഹായമായിരികണമേ..
എന്റെ ഈശോയെ പഠിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും അങ്ങയുടെ കൈയിൽ സമർപ്പിക്കുന്നു ഈശോയെ പരിശുദ്ധാൽമാവിനെ അയച്ചു അവരുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ ഈശോയെ അനുഗ്രഹിക്കണമേ ഈശോയെ ആമ്മേൻ ഹല്ലേലുയ സ്തോത്രം നന്ദി ഈശോയെ 🙏🙏🙏🙏🙏🙏🙏
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ മോനു ഒരു ജോലിക്കൊടുത്തു അനുഗ്രഹിക്കണം ആമേൻ 🙏🙏
എന്റെ കുഞ്ഞിനും ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ 🙏🙏😭😭
എനിക്കും ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏😭
ഈശോയെ വീട്ടിൽ സമാധാനം തരുണ. മോന് എത്രയും വേഗം നല്ലൊരു ജോലി ലഭിക്കാനും ഒരു സാക്ഷിയായി നിൽക്കാനും അനുഗ്രഹിക്കണെ🙏🙏🙏
മോന്റെ കാര്യങ്ങൾ നിന്നെ എൽപ്പിക്കുന്നു കർത്താവേ അവനെ അനുസരണയിൽ വളർത്തേണമേ
ദൈവാനു ഗ്രഹത്താൽ നിറഞ്ഞ കൃപയിൽ ഞാൻ ആഗ്രഹിക്കുന്ന ജോലി എനിക്ക് ഈ വർഷം തരേണമേ ആമേൻ
കർത്താവായ ദൈവമെ ബേ ചേട്ടിയിലൂടെ ദൈവാനുഗ്രഹമുള്ള ഒരു വിജയം എനിക്കും എന്റെ കടുംബത്തിനും നൽകേണമെ ഹല്ലേ ലൂയാ ദൈവാനുഗ്രമുള്ള ഒരു ജീവിത് ഞങ്ങൾക്കു തരേണമെ ആമേൻ🙏🏿🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️❤️❤️❤️
ഈശോയെ ജിജിമോന് നല്ല ജോലി ലഭിക്കുന്നതിനും ഇപ്പോൾ ചെയ്യുന്ന ജോലിയുടെ കൂലി യാതൊരു തടസ്സം കൂടാതെ ലഭിക്കുന്നതിന് അനുഗ്രഹിക്കണമേ 🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ എന്റെമേൽഉള്ള ശാപങ്ങൾ, തടസ്സങ്ങൾ, കെട്ടുകൾ അഴിച്ചു താരേണമേ 🙏🙏🙏🙏🙏
എനിക്ക് ഒരു വീട് ഉണ്ടാക്കാൻ ഒരു വഴി കാണിച്ചു തരണോ എൻ്റെ കടങ്ങൾ എല്ലാം മാറ്റി തരണോ യേശുവോ🙏🙏🙏🙏😭😭😭
അച്ഛാ SSLC, plus two പരീക്ഷക് വേണ്ടി ഒരുങ്ങുന്ന ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ...
വീടില്ലാതെ ഭാരപ്പെടുന്ന എല്ലാവർക്കും അനുഗ്രഹിക്കപ്പെട്ട ഒരു ഭവനം സ്വന്തമായി കൊടുക്കണമേ ഈശോയെ 🙏🙏
ദൈവസഹായത്തൽ എന്റെ എല്ലാ കാര്യങ്ങളും നിവർത്തിച്ചു തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🤍🤍🤍🤍🤍
എന്റെ ദൈവമേ ആദിയം തന്നെ എനിക്ക് ഈ വചനം കേൾക്കാൻ സാധിച്ചും ലൈക്ക് എന്റെ തന്നെ ആദിയം നന്ദി ദൈവമേ കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ അബേക്ഷ ഉപേക്ഷിക്കല്ലേ 🙏എന്റെ കർത്താവെ എന്റെ ദൈവമേ 🙏
Ve
ഈശോയേ S S L C exam എഴുതുന്ന എന്റെ മകനെയും അവനെ പോലെ പരീക്ഷയ്ക്ക് തയ്യറാകുന്ന എല്ലാ മക്കളെയും അങ്ങ് അനുഗ്രഹിക്കണേ
അപ്പാ എന്റെ കുടുംബത്തിൽ അങ്ങ് വസിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
ദൈവമെ ഈ കുഞ്ഞുങ്ങളെയൊക്കെയും അനുഗ്രഹിക്കണമെ ആമേൻ🙏🙏🙏
ദൈവമേ ഞങ്ങളുടെ വിഷമത്തിൽ ആശ്വാസം നൽകേണമേ 🙏🏻🙏🏻🙏🏻
ദൈവകരുണയാൽ എന്റെ മകൾ ക്ക്ഒരുകുഞ്ഞിനെ ലഭിക്കാൻ എല്ലാവരും പ്രാർത്ഥിക്കണേ....
She will be blessed soon.
കുടുബ സമാധമില്ലാതെ കഴിയുന്ന ഞങ്ങളുടെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണമേ യേശുവേ നന്നി
യെശോയെ എന്റെ മക്കളുടെ ക്സാമിനെ സമർപ്പിക്കുന്നു കരുണയുണ്ടാകേണമേ