എത്ര വലിയ സങ്കടവും മാറാൻ.....Fr. Mathew Vayalamannil....

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 89

  • @joyvarghese7367
    @joyvarghese7367 หลายเดือนก่อน +18

    യേശുവേ നന്ദി 🙏🙏ഹല്ലേലുയ അവെടുത്തെ കൃപയാൽ എന്റെ കുടുംബം അനുഗ്രഹിക്കൻ ഇടയാകണെ മക്കൾ മോൾ എല്ലാവരുടെയും ഉള്ളിൽ യേശുവിനോടുള്ള സ്നേഹം നിലനിർത്താനെ ആമേൻ 🙏🙏

  • @manjusabu-so4gt
    @manjusabu-so4gt 27 วันที่ผ่านมา +1

    ദൈവമേ നന്ദി ദൈവമേ സ്ജി

  • @sindhusunny3208
    @sindhusunny3208 28 วันที่ผ่านมา +6

    ഞാൻ ദിവസം തോറും പ്രാർത്ഥിക്കുന്ന വ്യക്തി ആണ്.. എന്റെ ദൈവം എന്നെയും എന്റെ കുടുമ്പത്തെയും വഴി നടത്തുന്നു.. ആമേൻ നന്ദി ദൈവമേ

  • @vinuvasu1639
    @vinuvasu1639 หลายเดือนก่อน +13

    കർത്താവേ പോകേണ്ട വഴികൾ അങ്ങ് കാണിച്ചു തരേണമെ ഈശോയെ ഇന്ന് കേട്ട വചനം ഇന്ന് സ്വീകരിക്കുന്നു ഇന്ന് എന്റെ ഭവനത്തിൽ അങ്ങയുടെ അനുഗ്രഹം ഞങ്ങൾക്ക് നൽകേണമെ

  • @vinuvasu1639
    @vinuvasu1639 หลายเดือนก่อน +8

    പരിശുദ്ധാത്മാ മെ ഞങ്ങളിൽ ഞങ്ങളുടെ നിയോഗങ്ങളിൽ വന്ന് നിറയേണമെ ആമേൻ🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️❤️❤️

  • @LijamolNs
    @LijamolNs 27 วันที่ผ่านมา +1

    ആമേൻ 🙏🏼🙏🏼❤️♥️🙏🏼

  • @jancylorence9317
    @jancylorence9317 หลายเดือนก่อน +5

    എൻ്റെ കർത്താവെ എൻ്റെ ദൈവമേ

  • @Jancy-l9x
    @Jancy-l9x หลายเดือนก่อน +12

    ഈശോയെ എത്ര കഷ്ടപ്പെട്ടിട്ടും പ്രാർത്ഥിച്ചിട്ടും മാറാത്ത ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ ബാങ്കുകാർ വീട്ടിൽ വരുവാൻ ഇടവരുത്തരുത് ഇനിയും മറ്റുള്ളവരുടെ മുൻപേ കൈ നീട്ടുവാൻ ഞങ്ങളെ അനുവദിക്കരുത് ഈശോയെ കഷ്ടപ്പെടുവാൻ ഞങ്ങളുടെ ആരോഗ്യസ്ഥിതി അനുവദിക്കാത്ത അവസ്ഥയിലും എത്തിക്കൊണ്ടിരിക്കുകയാണ് ഇനിയും ഞങ്ങളെ അനുഗ്രഹിക്കാതെ ഇരിക്കരുത്

  • @_.hay.ami.__
    @_.hay.ami.__ หลายเดือนก่อน +2

    ഈശോയെ കരുണയായിരിക്കണമെ🙏🙏🙏🙏

  • @shollyshaju1858
    @shollyshaju1858 27 วันที่ผ่านมา +2

    Achane dhaivam anugrahikate 🙏🙏🙏

  • @Sarakutty-Carolsong
    @Sarakutty-Carolsong หลายเดือนก่อน +13

    എന്റെ യേശുവേ അച്ഛനിലൂടെ ഇത്രയും നല്ല രീതിയിൽ അങ്ങയുടെ വചനങ്ങൾ ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നതിൽ അങ്ങയോടു ഞാൻ നന്ദി പറയുന്നു ഇന്നത്തെ ഞങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങളും സുഖവും ദുഃഖവും അധ്വാനങ്ങളും പരിശ്രമങ്ങളും രോഗവും ആരോഗ്യവും ഞങ്ങളുടെ കുഞ്ഞുങ്ങളെയും എന്റെ കർത്താവേ അങ്ങേയ്ക്ക് ഞാൻ കാഴ്ചവയ്ക്കുന്നു ഇത്രയും ലളിതമായ രീതിയിൽ ഞങ്ങൾക്കെല്ലാവർക്കും മനസ്സിലാകത്തക്ക രീതിയിൽ എന്റെ കർത്താവിന്റെ വചനം ഞങ്ങൾക്ക് വിളമ്പിത്തരുന്ന അച്ഛനെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ 🙏🙏🙏🙏🙏🙏

  • @daisymanapparambil9257
    @daisymanapparambil9257 27 วันที่ผ่านมา +2

    Amen 🙏🔥

  • @vijayakumaris5022
    @vijayakumaris5022 27 วันที่ผ่านมา +2

    Ente daivathinte sahayam enikku undu, amen.

  • @Clara-h4j
    @Clara-h4j 29 วันที่ผ่านมา +2

    Amen 🙏 🙏 🙏 The gracious hand of my God is on me 🙏 The God of heaven will give us success 🙏🙏🙏

  • @shinypetershiny7013
    @shinypetershiny7013 หลายเดือนก่อน +2

    ഈശോയെ കൃപ ചൊരിയണമേ

  • @Antony-j9r
    @Antony-j9r 28 วันที่ผ่านมา +2

    Amen praise the Lord.

  • @sherinbenzigar3363
    @sherinbenzigar3363 หลายเดือนก่อน +6

    Thank God🙏🙏This is for me🙏🙏May Lord strengthen Mathew achan🙏🏻🙏🏻

  • @SujaMathew291
    @SujaMathew291 หลายเดือนก่อน +2

    Hallelujah Amen 🙏

  • @minutoms472
    @minutoms472 28 วันที่ผ่านมา +2

    Hallelujah

  • @LilaPhilipose
    @LilaPhilipose หลายเดือนก่อน +6

    ഈശോയോ കല്യാണത്തിന് തടസം നിൽക്കുന്നവരെ നിർവീര്യമാക്കണമേ

  • @_.hay.ami.__
    @_.hay.ami.__ หลายเดือนก่อน +2

    ഈശോയെ വഴി കാനിക്കണമേ🙏🙏

  • @shirlyantony20
    @shirlyantony20 29 วันที่ผ่านมา +2

    Eshoye ante makalefill with your ❤

  • @bincyANTONY-r8j
    @bincyANTONY-r8j 28 วันที่ผ่านมา +2

    കുടുംബ ദാമ്പത്യ ജീവിതത്തിൽ കരുണയുണ്ടാകണമേ മക്കളെ വിശ്വാസത്തിൻ്റെ കോട്ടകെട്ടി പരിശുത്മശക്തിനല്കി ഭാവിജീവിതം സുരക്ഷിതമാക്കുനമേ നഷ്ടപെട്ട മകളുടെ മാലതിരികെ കിട്ടുവാൻ കനിവുണ്ടാകണമേ. നിലം നികത്തുന്നതിനുള്ള തടസം മാറ്റിത്തരണമേ കരുണയുണ്ടാകണമേ

  • @Minimol-x2t
    @Minimol-x2t หลายเดือนก่อน +5

    ഈശോയേ എൻറെ ഭർത്താവിന്റെ ശ്വാസംമുട്ടൽ മാറി പോകട്ടെ പ്രാർത്ഥന കേട്ടതിന് നന്ദി ആമേൻ

  • @reenabenson7855
    @reenabenson7855 หลายเดือนก่อน +4

    Amen🙏 Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah

  • @rosammacherian-vy2rr
    @rosammacherian-vy2rr หลายเดือนก่อน +2

    Ente karthav, enikk oru bhavanam oruki tharanamae. Amen. Praise the Lord.

  • @SkariaC-ji1qz
    @SkariaC-ji1qz 29 วันที่ผ่านมา +2

    Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen ammen 🫀

  • @jijikurian1295
    @jijikurian1295 หลายเดือนก่อน +2

    Amen

  • @achiammaalex1103
    @achiammaalex1103 หลายเดือนก่อน +2

    യേശു വേ ഞാൻ 21ദിവസത്തെ ഉപവസിച്ച് പ്രാർത്ഥി ക്കുകയാണ് വിഷയത്തിൽ ജയം തരേണമേ ആമീൻ എനിക്കു വേണ്ടി പ്രാർത്ഥിക്കേണമേആമ്മീൻ

  • @BinduJimson
    @BinduJimson 28 วันที่ผ่านมา +3

    Essoye ellam marakkivanum porukkivanumulla kripa nalkaname amen

  • @ambycherian5588
    @ambycherian5588 หลายเดือนก่อน +4

    😢😢 Amen, Hallelujah..... hallelujah hallelujah hallelujah hallelujah hallelujah amen 👏👏👏👏

  • @vinuvasu1639
    @vinuvasu1639 หลายเดือนก่อน +4

    Amen🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️

  • @sanithatj4204
    @sanithatj4204 หลายเดือนก่อน +3

    Amen.Halleluya.Avae mariya.praise the lord.

  • @cicilyjames5408
    @cicilyjames5408 29 วันที่ผ่านมา +2

    Ente yeshuve nangalude veedum sthalavum nalla vilaku vittu kittuvan sahayikaname pettennu vittu kittaname amen

  • @suniajayan230
    @suniajayan230 หลายเดือนก่อน +3

    യേശുവേ❤

  • @anicedevasiya4528
    @anicedevasiya4528 หลายเดือนก่อน +3

    Yesuve. Ante. Kudumbathe. Anugrahikkaname. Ammen. 😭😭😭

  • @vijayakumaris5022
    @vijayakumaris5022 27 วันที่ผ่านมา +2

    Amen thakarnna enne karthavu punarutharikkum, njan viswasikkunnu.

  • @lailalailavk163
    @lailalailavk163 หลายเดือนก่อน +5

    Esoyae enikke kittuna ella anugrahanglkum kodanukodi nanni nanni nanni 🙏🌹Amean 🙏🌹Aveamaria 🙏🌹

  • @shirlyscaria9341
    @shirlyscaria9341 25 วันที่ผ่านมา +2

    HALLELUYA

  • @mariammajacob6397
    @mariammajacob6397 หลายเดือนก่อน +3

    Amen 🙏🙏🙏🙏🙏

  • @minikuttykgd
    @minikuttykgd หลายเดือนก่อน +3

    Eshoye karuna ayirikkaname

  • @vijayakumaris5022
    @vijayakumaris5022 28 วันที่ผ่านมา +2

    Karthave ente prarthana kelkkaname natha.

  • @remapillai9076
    @remapillai9076 หลายเดือนก่อน +3

    Amen appa pastor sir angayude vachana message pole njangaku bhavikkatte amen🙏🙏

  • @sheebabiju2892
    @sheebabiju2892 หลายเดือนก่อน +3

    Amen Amen Amen🙏🙏🙏🙏 Amen Amen

  • @bijudaniel5679
    @bijudaniel5679 หลายเดือนก่อน +22

    ഒരുവനെ താഴ്ത്തുകയും അപരനെ ഉയർത്തുകയും ചെയ്യുന്ന വിധി നടപ്പാക്കുന്നതു ദൈവമാണ്. വിനീതന്റെ പ്രാർത്ഥന മേഘങ്ങൾ തുളച്ചു കയറുന്നു. അതു കർത്തൃ സന്നിധിയിലെത്തുന്നതു വരെ അവൻ സ്വസ്ഥനാവുകയില്ല. നായവിധി നടത്തി നിഷ്കളങ്കനു നീതി നൽകാൻ അത്യന്നതൻ സന്ദർശിക്കുന്നതു വരെ അവൻ പിന്മാറുകയില്ല. സങ്കീർത്തങ്ങൾ.75.7, പ്രഭാഷകൻ.35.21.22.23. യേശുവേ മഹത്വം

  • @EdwinEdwin-y7m
    @EdwinEdwin-y7m หลายเดือนก่อน +1

    Tisha🙏🙏🙏🙏❤

  • @suniajayan230
    @suniajayan230 หลายเดือนก่อน +3

    ദൈവമെ നിന്ധിച്ചവരുടെ മുന്നിൽ ഉയർത്തണമേ ആമേൻ

  • @vijayakumaris5022
    @vijayakumaris5022 27 วันที่ผ่านมา +2

    Amen yesuve sthothram hallelujah, swargathile daivam enikku sahayam cheyyum.

  • @valsathomas341
    @valsathomas341 หลายเดือนก่อน +2

    Lord re-establish the
    business of my son which is about to sink. I come to youwith folded hand. Answer for my prayers Lord and help and save us. I will bring him for testimony. Pray for my son and re-establish the business. I pray in Jesus name Amen 🙏❤️

  • @elsymohan5929
    @elsymohan5929 หลายเดือนก่อน +2

    1Samuel 1/7-8. Amen

  • @SheebaBiju-i3s
    @SheebaBiju-i3s หลายเดือนก่อน +3

    🙏🙏🙏

  • @jayasreen2116
    @jayasreen2116 หลายเดือนก่อน +3

    എന്റെ മക്കൾക്ക് കല്യാണ തടസ്സം മാറ്റി തരേണമേ 🙏🙏🙏🙏🙏

    • @rosilycleetus6880
      @rosilycleetus6880 หลายเดือนก่อน

      എന്റെ മക്കളുടെ വിവാഹം തടസ്സം കൂടാതെ നടത്തി തരണമേ

  • @ShreyaSS-ki4cg
    @ShreyaSS-ki4cg หลายเดือนก่อน +3

    👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @MariyammaJoseph-rg9qk
    @MariyammaJoseph-rg9qk หลายเดือนก่อน +2

    Jesus have mercy on my son Joyce and save him from his Narcissistic wife

  • @thomasabraham-k8l
    @thomasabraham-k8l หลายเดือนก่อน +2

    shiny.എന്ന പേരാ ന്ന് അച്ചാ ഉപവാസ പ്രാത്ഥന ജാഗർ ണ പ്രത്ഥന വചനം എഴുത്ത 1 ഇതെല്ലാം ചെയ്തിട്ടും വർഷങ്ങളായി എന്നിട്ടും എന്താ ഇങ്ങനെ എന്ന തോന്നൽ ആയിരുന്നു അച്ചാ വീണ്ടും എന്തോ എന്റെ ഉള്ളിൽ തട്ടിയിട്ടുണ്ട് എന്നു തോന്നുന്നു അച്ചാ കർത്താവേ എന്നോട്ട് എന്റെ ഭർത്താവിനോട് മക്കളോട് സംസാരിക്ക ണമെ ആമേൻ അച്ചാ പാലക്കാട എന്ന ജില്ലയിൽ ഒന്നു വന്ന് പ്രാത്ഥിക്കാൻ അവസരം കിട്ടണമെ എന്നു പ്രത്ഥിക്കുന്നു അച്ചാ എന്റെ അവസ്ഥയാണ് ഇത്

  • @rajammavarghese9662
    @rajammavarghese9662 หลายเดือนก่อน +5

    ആമേൻ യേശുവേ

  • @Afraaugustine
    @Afraaugustine หลายเดือนก่อน +3

    🙏

  • @SunithaMT-r7x
    @SunithaMT-r7x หลายเดือนก่อน +3

    Please pray for my daughter 4th semester betech geotechnical engineering to pass good marks,5th semester betech civil engineering University exam to pass all subjects to get good score and bless with holly spirit amen 🙏

  • @sijisiby3428
    @sijisiby3428 หลายเดือนก่อน +2

    Please pray for my parents for their speedy recovery

  • @minibiju1067
    @minibiju1067 หลายเดือนก่อน +4

    ഹല്ലേലുയ, സ്വർഗ്ഗത്തിലെ ദെവം എനിക്ക് വിജയം നൽകും 🙏🙏🙏

  • @sreelekha9950
    @sreelekha9950 หลายเดือนก่อน +4

    എന്റെ മോളുടെ കോമസ്റ്റേജ് മാറാൻ പ്രാർത്ഥിക്കണം

  • @sindhusunil421
    @sindhusunil421 หลายเดือนก่อน +4

    മോൻ സിദ്ധാർഥ് bsc നഴ്സിംഗ് പഠിക്കുന്നു ക്ലാസ്സിൽ ഇരിക്കുമ്പോൾ ഉറക്കം വരുന്നു ശ്രദ്ധിക്കാൻ ഒക്കുന്നില്ല നന്നായി പഠിക്കാൻ കൃപ കൊടുക്കണേ മനസ്സിനും ശരീരത്തിനും സുഖം നൽകണേ ചുമ മാറ്റണെ 🙏

  • @shirlyscaria9341
    @shirlyscaria9341 25 วันที่ผ่านมา +2

    I SAMUEL 1/7,8

  • @KunjammaJose-u5y
    @KunjammaJose-u5y หลายเดือนก่อน +2

    😊😊😅😅😊😊😊

  • @sijisiby3428
    @sijisiby3428 หลายเดือนก่อน +2

    Please pray for my parents speedy recovery

  • @siciliabraham2475
    @siciliabraham2475 23 วันที่ผ่านมา +1

    Yeshuve ente makan ezhuthuvan pokunna B tech exam pass aakuvan anugrahikkane

  • @luckypaulose1944
    @luckypaulose1944 หลายเดือนก่อน +3

    Dyvame Sunny yude Business uyarthaname. Uyarthunnathu Dyvam Anu.

  • @vinuvasu1639
    @vinuvasu1639 หลายเดือนก่อน +3

    Amen🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @മിനിഷിജു122
    @മിനിഷിജു122 หลายเดือนก่อน +3

    Entemakkalilulladhusheelangalmattianugrahikkanekarthave

  • @thomasabraham-k8l
    @thomasabraham-k8l หลายเดือนก่อน +3

    അച്ചാ അച്ചൻ പറയുന്ന അവസ്ഥ തന്നെയാണ് അച്ചാ പ്രാത്ഥന മ ടിപ്പുക കൂടാതെ പ്രാത്ഥിക്കാനുള്ള ഇതു മതി അന്നട്ടും ഇങ്ങനെയല്ലെ എന്ന ഒരു തോന്നൽ കരഞ്ഞ് കരച്ചിൽ മാത്രം ആണ് അച്ചാ ചങ്ക് തലയും പൊട്ടുന്ന ഒരു അവസ്ഥ ആണ് അച്ചാ അച്ചന്റെ വചനം ഭവനത്തിന് ചുറ്റും റൂമുകളിലും പൊക്കിപിടിച്ച് പ്രാർത്ഥികന്നു അച്ചാ ഈശോയെ ഒരു വഴി തുറക്കുന്നതിനെ ഓർത്ത് നന്ദി

  • @johnej9945
    @johnej9945 หลายเดือนก่อน +3

    Jivithmthakarmmupoyi

  • @RemaniKamalabai
    @RemaniKamalabai หลายเดือนก่อน +3

    Kadam maran ples pryer 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌺🙏🏻🙏🏻🌺🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌺🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌺🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌺🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajamajarshin5717
    @rajamajarshin5717 28 วันที่ผ่านมา +2

    Enta kudumpathil vethanakal matrix tharane mathave

  • @Lailalaila-zo2xl
    @Lailalaila-zo2xl หลายเดือนก่อน +3

    Eshoye ente kudumbathe kathukollane enikuchuttum chatrukalanu kathukollename

  • @rinitp6628
    @rinitp6628 หลายเดือนก่อน +4

    Esoye ante sankadangal matanea

  • @shirlyscaria9341
    @shirlyscaria9341 25 วันที่ผ่านมา +2

    +

  • @subhathomas6571
    @subhathomas6571 หลายเดือนก่อน +1

    Ente thettu kuttagal porthu ente financial problems matti thraname

  • @manjusabu-so4gt
    @manjusabu-so4gt 27 วันที่ผ่านมา +2

    അഹങ്കാത്പരും അസൂയയും | കാരണം എന്നോട് മോശമായിട്ട് പെരുമാറുന്ന എല്ലാവരെയും സമർപ്പിക്കുന്നു

  • @elsammageorge5291
    @elsammageorge5291 หลายเดือนก่อน +3

    Esoye ente husband nte manasantharam undakunnathinum parisuthalmavu nirayunnathinum madhystham yachikkunnu

  • @BindhuGeorge-qs4br
    @BindhuGeorge-qs4br หลายเดือนก่อน +3

    അനുഗ്രഹിക്കണേ

  • @JessyJohn-z1i
    @JessyJohn-z1i 29 วันที่ผ่านมา +1

    Acha Please pray for my daughter's job

  • @UshaG-dl2rs
    @UshaG-dl2rs หลายเดือนก่อน +3

    Karthave cash elkam tirichu kitti thudanghi maximum lian adachu teertu taranr

  • @AbhinavAnish-yp2oh
    @AbhinavAnish-yp2oh 22 วันที่ผ่านมา +1

    Q

  • @shirlyscaria9341
    @shirlyscaria9341 25 วันที่ผ่านมา +2

    HALLELUYA

  • @leenasalim2049
    @leenasalim2049 หลายเดือนก่อน +2

    🙏🙏🙏🙏

  • @albinantony1642
    @albinantony1642 26 วันที่ผ่านมา +1

    🙏🙏🙏