ഫിലിപ്പീൻസ് വീട്ടിലെ ഒരു രാത്രി! One night at a home in Philippines - Route Records

แชร์
ฝัง
  • เผยแพร่เมื่อ 17 มิ.ย. 2022
  • സേത് ബ്രോയുടെ വീട്ടിൽ താമസിച്ച ഒരു രാത്രിയിലെ അനുഭവങ്ങൾ!
    ----------
    Seth ബ്രോയുടെ ചാനൽ : / @sethenanojr846
    ---------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    ------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India

ความคิดเห็น • 1.5K

  • @shameerpt1808
    @shameerpt1808 2 ปีที่แล้ว +709

    രണ്ടറ്റം മുട്ടിക്കാനുള്ള ഓട്ടപ്പാചലിൽ ഒരു അന്യനെ രണ്ട് കൈയും നീട്ടി സൽക്കരിച്ച ആ മുത്തുമണികൾ
    ❤️❤️, പടച്ചവൻ്റെ രക്ഷ എന്നും അവർക്കും നമ്മക്കും ഉണ്ടാവട്ടെ -

    • @rafivettom
      @rafivettom 2 ปีที่แล้ว +16

      ഒരു വിശ്വാസിക്ക് വേണ്ടതെല്ലാം അവരിലുണ്ട്

    • @ajith.r.sraveendran9295
      @ajith.r.sraveendran9295 2 ปีที่แล้ว +2

      ❤️❤️❤️❤️❤️

    • @shoukatreef3384
      @shoukatreef3384 2 ปีที่แล้ว +1

      🤲❤

    • @ashrafmry1971
      @ashrafmry1971 2 ปีที่แล้ว +1

      🥰🥰👍

    • @rahmanmanuppa7134
      @rahmanmanuppa7134 2 ปีที่แล้ว +2

      aameen

  • @Nisar920
    @Nisar920 2 ปีที่แล้ว +300

    "ഈ വീട്ടിൽ നാളെ കഴിക്കാനുള്ള അരി ഇരിപ്പുണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ"? വല്ലാത്തൊരു അവസ്ഥ..!!
    കണ്ണ് നിറഞ്ഞു ബ്രോ..!!
    വർണ്ണ കടലാസിൽ പൊതിഞ്ഞ ആ പുഞ്ചിരികൾക്കുളളിലെല്ലാം... എത്ര സങ്കടങ്ങളാണ് അവർ പൂഴ്ത്തിവെച്ചത്..❣️😪

    • @Fiaz177
      @Fiaz177 2 ปีที่แล้ว

      😔😔

    • @ramshadmltr9424
      @ramshadmltr9424 2 ปีที่แล้ว

      🙁🙁

    • @elsammajoseph7138
      @elsammajoseph7138 2 ปีที่แล้ว

      @@ramshadmltr9424 qq

    • @arunrajkp7762
      @arunrajkp7762 2 ปีที่แล้ว

      ❤️❤️❤️❤️💙💙💙💙

    • @logicalanswers1559
      @logicalanswers1559 ปีที่แล้ว +2

      enikk Phillipines il oru girle frind und Alfie ennaan avalude per Kure aayi messege ayachitt messege delivery polum aakunnilla ippozaan aval parayunnad data illaayirunnu enn dhivasavum 4 gb aan njan upayokikkunnad ini 2 gb madhi baakki avalkk😒

  • @user-ru4ej3wi8p
    @user-ru4ej3wi8p 2 ปีที่แล้ว +38

    എനിക്ക് വളരെ നന്നായി അറിയാം ഇക്കാ ഇവരുടെ ജീവിതസാഹചര്യം.
    എന്റെ കൂടെ അറബി വീട്ടിൽ ജോലി ചെയ്തിരുന്ന ഫിലിപ്പീൻസിൽ നിന്നുള്ള ഒരു സഹോദരി ഉണ്ടായിരുന്നു.
    കോവിഡ് വരുന്നതിന്റെ തൊട്ടു മുന്നേ ഉള്ള മാസം അവൾ നാട്ടിലേക്ക് പോയി തിരിച്ചു വരേണ്ട സമയം ആയപ്പോഴേക്കും മൊത്തം ലോക് ഡൗൺ ആയി അങ്ങനെ അവൾക്ക് തിരിച്ചു വരാൻ കഴിഞ്ഞില്ല.
    ഏകദേശം ഒരു വർഷത്തിലേറെ ജോലി ഒന്നും ഇല്ലാതെ അവളും കുടുംബവും ആകെ ബുദ്ധിമുട്ടിലായി.
    നാട്ടിൽ പോയി 4 മാസങ്ങൾക്കു ശേഷം എനിക്ക് ഒരു മെസ്സേജ് വന്നു ***.... ഞാൻ വിളിച്ചിട്ട് ബാബ ഫോൺ എടുക്കുന്നില്ല എനിക്ക് ഇപ്പോൾ അങ്ങോട്ട് തിരിച്ചു വരാനും പറ്റുന്നില്ല ഞങ്ങൾ ഇവിടെ ആകെ ബുദ്ധിമുട്ടിലാണ് കഴിഞ്ഞു പോകുന്നത് ഭക്ഷണത്തിനു പോലും കയ്യിൽ പൈസ ഇല്ല എന്നും മോന് ബിസ്ക്കറ്റ് വാങ്ങാൻ പോലും ഒന്നും ഇല്ലാത്ത അവസ്ഥയാണ് എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ എന്റെ കുടുംബത്തെക്കുറിച്ചും എന്റെ നാട്ടിലെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും ചിന്തിച്ചു.
    അവരും മനുഷ്യരല്ലേ അവർക്കും വിശപ്പില്ലേ അവർക്കും ദാഹം ഇല്ലേ
    പിന്നെ ഒന്നും നോക്കിയില്ല ഐഡി കാർഡ് അയക്കാൻ പറഞ്ഞു
    ഞാൻ എന്റെ ചിലവിന് വെച്ച പൈസയിൽ നിന്നും കുറച്ച് അവൾക്ക് അയച്ചു കൊടുത്തു.
    പൈസ അയച്ച റസീപ്റ്റ് അങ്ങോട്ട് അയച്ചു കൊടുത്തപ്പോൾ കരഞ്ഞു കൊണ്ടാണ് അവൾ റിപ്ലൈ ചെയ്തത് തൽക്കാലം ചെറിയൊരു സമാധാനം അവർക്ക് കിട്ടി പിന്നെ അങ്ങോട്ട് ഓരോ മാസവും എന്റെ ചിലവ് പാതിയായി ചുരുക്കി അതിൽ ഒരു പാതി അങ്ങോട്ട് അയച്ചുകൊടുക്കും ഏകദേശം ഒന്നര വർഷം അതു തുടർന്നു എല്ലാം നേരെയായി തുടങ്ങിയപ്പോൾ അവൾ ഒരു ജോലിക്ക് ശ്രമിച്ചുകൊണ്ടിരുന്നു അവസാനം അവൾക്ക് കുവൈത്തിൽ ഒരു ജോലി ശരിയായി.
    ജോലിക്കുവേണ്ടി ഇന്റർവ്യൂ മെഡിക്കൽ ടിക്കറ്റ് വന്നു.🥰
    ഇപ്പോൾ അവരുടെ എല്ലാ ബുദ്ധിമുട്ടുകളും മാറി സന്തോഷമായി ജീവിക്കുന്നു. 😍
    കുവൈത്തിൽ വന്ന് ജോലി എല്ലാം ശരിയായ തിനുശേഷം പല പ്രാവശ്യം എന്റെ അടുത്ത് അഡ്രസ്സ് അയക്കാൻ ആവശ്യപ്പെട്ടു നിന്റെ പൈസ അയച്ചു തരാമെന്നു പറഞ്ഞു പക്ഷേ ഞാൻ അത് സ്വീകരിക്കാൻ തയ്യാറല്ല എന്ന മറുപടിയും പറഞ്ഞ് ഒഴിവാക്കി.
    ഇപ്പോ ആ കുടുംബം സന്തോഷമായി മുന്നോട്ടു പോകുന്നത് കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സുഖമാണ് ഇക്കാ 🥰🥰🥰👍🏻

    • @ashrafexcel
      @ashrafexcel  2 ปีที่แล้ว +2

      ❤️

    • @iamhappy6721
      @iamhappy6721 2 ปีที่แล้ว +1

      👍

    • @arunrajkp7762
      @arunrajkp7762 2 ปีที่แล้ว

      ❤️💙💙❤️💙❤️💙❤️💙❤️💙💙❤️🥰

    • @kalkithelastone3395
      @kalkithelastone3395 ปีที่แล้ว

      Bro ur 🔥🔥😍😍ningal muslims ne enganokke cheyyan kazhiyu. Njaan hindhu religion janicha oru veykthi aanu. ❣️❣️❣️

    • @vyshagchandran5701
      @vyshagchandran5701 3 หลายเดือนก่อน

      @@kalkithelastone3395അതെന്താ

  • @sethenanojr846
    @sethenanojr846 2 ปีที่แล้ว +249

    Thank you so much Ashraf Excel for sharing our stories to people. This is what we called simplicity. As a new vlogger, you inspired me alot to continue vlogging and help also other people. Take care and we will always support you. 😊❤️🇵🇭🇮🇳

    • @anandhukrishnan5566
      @anandhukrishnan5566 2 ปีที่แล้ว +10

      Seth bro you people are simply awesome take care lots of ♥️

    • @nandanam555
      @nandanam555 2 ปีที่แล้ว +7

      Hi seth bro, lots of love from india...

    • @peirceleslie9857
      @peirceleslie9857 2 ปีที่แล้ว +1

      halloo brother, we all loves you and your lovely family, God will help u out from the present situation soon "god may bless you all"

    • @shabintkvlogs
      @shabintkvlogs 2 ปีที่แล้ว +2

      We will support you seth bro🥰🤗

    • @abdulrasheed596
      @abdulrasheed596 2 ปีที่แล้ว

      ❤❤❤❤

  • @_kevi_n
    @_kevi_n 2 ปีที่แล้ว +362

    മറ്റു ചാനലുകളിൽ നമുക്ക് ആളും ആരവങ്ങളും എല്ലാം കാണാം ഇവിടെ വന്നാൽ പച്ചയായ ജീവിതങ്ങൾ കാണാം.... ❣️

    • @sunnyvarghese9652
      @sunnyvarghese9652 2 ปีที่แล้ว +1

      Enganeyanu ividellam pokunnathu....chelavethrayakum.....

    • @thefighter37
      @thefighter37 2 ปีที่แล้ว +6

      @mmm ചിലർക്കു ഇഷ്ട്ടം ആളും ആരവവും അല്ല ഇങ്ങനെ ഉള്ള പച്ചയായ ജീവിതം കാണുന്നതാ. കഴ്ട്ടപ്പാട് അറിഞ്ഞവനെ ഇങ്ങനെ ഉള്ളവരെ മനസിലാക്കാൻ പറ്റു

    • @thefighter37
      @thefighter37 2 ปีที่แล้ว +1

      Kevin. ആളും ആരവവും അല്ല കുന്ദളിപ്.

    • @thefighter37
      @thefighter37 2 ปีที่แล้ว

      @mmm മോന്റെ തലേൽ ഇരിക്കുന്ന മുട്ട തോട് പോവട്ടെ അപ്പോൽ മനസിലാവും ഇ ഡയലോഗ് അടി മാത്രം അല്ല ലൈഫ് എന്നു.

    • @skhealthcareproduct6780
      @skhealthcareproduct6780 2 ปีที่แล้ว

      Yes

  • @Ardra_mohan
    @Ardra_mohan 2 ปีที่แล้ว +213

    രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പാടുപെടുമ്പോഴും, ഒരു പരിചയവും ഇല്ലാത്ത ഒരാളെ രണ്ടു കയ്യും നീട്ടി സ്വീകരിക്കാനുള്ള ആ മനസ്സ്....❤️
    ഇത്രേം videosൽ കണ്ടിട്ടും ഒത്തിരി പ്രശ്നങ്ങൾ അവരെ അലട്ടുന്നതിന്റെ ഒരു സൂചന പോലും കിട്ടിയില്ലല്ലോ...🥺
    ഈ vlog ന്റെ അവസാനം എത്തിയപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു പോയി ....🥺🥺ഒരുപരിചയവും ഇല്ലാത്ത നമ്മളെ ഇത്രയും help ചെയ്ത , സ്നേഹിച്ച ആൾ അല്ലെ , നമുക്ക് അവരെ എങ്ങിനെ എങ്കിലും സഹായിച്ചാലോ? .... 🥺❤️

    • @Harshan472
      @Harshan472 2 ปีที่แล้ว +30

      കഴിഞ്ഞ വീഡിയോയിൽ വീട്ടിനുള്ളിലെ ഒരു സംസാരത്തിനിടക്ക് ആ പുള്ളി ഇട്ടേക്കുന്നെ ഡ്രസ്സ്‌ കീറിയതായിരുന്നു 😔അന്ന് അത് ശ്രദ്ധിച്ചിരുന്നു, പക്ഷെ ഇത്രക്കും പ്രോബ്ലംസ് ഉണ്ടെന്ന് ഒരിക്കലും വിചാരിച്ചില്ല..
      മനസ്സിൽ നന്മയുള്ള നല്ലൊരു കുടുംബം.. 😔
      അവരുടെ എല്ലാ ബുദ്ധിമുട്ടുകളും മാറി നല്ലതുമാത്രം വരട്ടെ.

    • @NoushadNoushad-ii1ff
      @NoushadNoushad-ii1ff 2 ปีที่แล้ว +2

      ❤👍

    • @johnmathew932
      @johnmathew932 2 ปีที่แล้ว +1

      @@Harshan472 avarku chilavu kooduthal anu adipoli anu

    • @rafeerafeeq8157
      @rafeerafeeq8157 2 ปีที่แล้ว +8

      Avarke chanal unde saporte chyyam namuk ellavarkum

    • @sudheerbhanu7733
      @sudheerbhanu7733 2 ปีที่แล้ว

      How??

  • @muhdimuhammed9900
    @muhdimuhammed9900 2 ปีที่แล้ว +23

    പണം കുറേ ഉണ്ടായത് കൊണ്ട് ഒരാൾ നല്ല വെക്തി ആവില്ല . എല്ലാവരെയും ഒരു പോലെ സ്നേഹിക്കാൻ കഴിയുമ്പോൾ അവൻ നല്ല ഒരു മനുഷ്യൻ ആകും ❤️

  • @geethavn7111
    @geethavn7111 2 ปีที่แล้ว +20

    അദ്ദേഹത്തിന്റെ കൈയ്യിൽ താങ്കൾ കൊടുത്ത പണം മാത്രമേ യുള്ളൂ എന്നു പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞു പോയി. പാവം അവർ അത്രയും ബുദ്ധിമുട്ടിയിട്ടും താങ്കളെ എത്ര നന്നായി സ്വീകരിച്ചു. താങ്കൾക്ക് കഴിയുന്ന സഹായം ചെയ്യുമെന്നു പറഞ്ഞപ്പോൾ സമാധാനം ആയി. എന്നാലും താങ്കൾ ഏതു രാജ്യത്തു പോയാലും നാട്ടിൽ തിരിച്ചു വന്നാലും അവരെ മറക്കരുത്.

  • @noufalvadakkayil8881
    @noufalvadakkayil8881 2 ปีที่แล้ว +165

    പച്ചയായ മനുഷ്യരെ കാണിച്ചുതരുന്ന ഇക്കാക്ക് ഒരുപാട് ഒരുപാട് നന്ദി 😍.ഇക്കാക്കും കുടുംബത്തിനും എന്നും ഞങ്ങളുടെ പ്രാത്ഥന ഉണ്ടാവും. Inshallah 😍😍

  • @harizuthan
    @harizuthan 2 ปีที่แล้ว +104

    ലോകത്തെല്ലായിടത്തും മനുഷ്യരുടെ ജീവിതം ഒരേപോലെയാണ് ബ്രോ. ഒരേ പ്രശ്നങ്ങൾ, ഒരേ വേദന, ഒരേ സ്നേഹം, ഒരേ ജീവിതം. വർഗ്ഗവും വർണവും എല്ലാം തൊലിപ്പുറത്ത് മാത്രം...

  • @abdulkader5694
    @abdulkader5694 2 ปีที่แล้ว +28

    വീഡിയോ കണ്ടിട്ട് അവസാന നിമിഷം ഞാൻ അറിയാതെ കരഞ്ഞുപോയി ..മിക്കവാറും ഈ വീഡിയോ കണ്ടവർ എന്റെ അവസ്ഥ തന്നെ ആയിരിക്കും എന്നാണെന്റെ വിശ്വാസം ..great philippines people

  • @Thwahmeppayur
    @Thwahmeppayur 2 ปีที่แล้ว +39

    ഗള്ഫില് അല്ലെങ്കിൽ ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ചിലപ്പോ saith ബ്രോയെ സഹായിക്കാൻ കഴിയും.നല്ലൊരു ജോലി അദ്ദേഹത്തിന് കൊടുക്കാൻ കഴിയുന്ന ആളുകൾ ഉണ്ടാവില്ലേ.ഒരാൽ എങ്കിലും രക്ഷപ്പെട്ടാൽ ഒരുപിടി ജീവിതങ്ങൾ കരകയറും

  • @muneertp8750
    @muneertp8750 2 ปีที่แล้ว +40

    നല്ലൊരു പ്രഫഷണൽ നേഴ്സ്ന് പോലും 7000-1000 pesos ഒക്കെയാണ് അവിടെ സാലറി. അവർ Hus & wife ജോലി ചെയ്തിട്ടും ദൈനംദിന ചെലവുകൾ കൊണ്ട് തന്നെ കഷ്ടപ്പെടുമ്പോൾ നമ്മൾ കുടുംബത്തിൽ ഒരാൾ മാത്രം ജോലി ചെയ്തിട്ട് വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നു . നമ്മളൊക്കെ എത്ര privileged ആണ് .

  • @hussainhuda686
    @hussainhuda686 2 ปีที่แล้ว +29

    ഇത് കണ്ടപ്പോഴാണ് രണ്ട് ഫിലിപ്പിനൊ സുഹൃത്തുക്കൾ ഗൾഫിൽ എൻ്റെ മെസ്സിൽ കൂടി നമ്മുടെ എല്ലാ ഭക്ഷണവും ഒരു പരാതിയുമില്ലാതെ കഴിച്ചത് ഓർക്കുന്നു!

  • @mohamedjasirvp87
    @mohamedjasirvp87 2 ปีที่แล้ว +20

    ഇ പ്രവാസ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും സ്നേഹവും ബഹുമാനവും ഉള്ള മനുഷ്യർ, Filippinos are good people, ♥️🥰lots of reapect from kerala, india🙏🏽🙏🏽

  • @mashoodworld1603
    @mashoodworld1603 2 ปีที่แล้ว +121

    വേറെയും കുറെ ....കൾ ഫിലിപൈൻസിൽ പോയിരുന്നു .ജാഡ കാണിച്ചുതന്നതല്ലാതെ ഒരു നാടിൻറെ ഹൃദയത്തുടിപ്പിലേക്ക് ഇറങ്ങി ഒരു വ്ലോഗ് ചെയ്യാൻ ആവില്ല അവർക്ക് .
    അശ്‌റഫ്‌ഭായ് നിങ്ങൾ വേറെ ലവൽ
    ലബ് യു

    • @travel_linksbyreneesh1532
      @travel_linksbyreneesh1532 2 ปีที่แล้ว +1

      Exactly

    • @faisaltirur3373
      @faisaltirur3373 2 ปีที่แล้ว +1

      സത്യം 👌

    • @TheKunchon
      @TheKunchon 2 ปีที่แล้ว +10

      ഒരു കയ്യിലെ 5 വിരലുകളും വ്യത്യസ്തമാണ്,
      എല്ലാവരും ഒരുപോലെ വീഡിയോ ചെയ്താൽ എന്തായിരിക്കും അവസ്ഥ

    • @vichukerala4334
      @vichukerala4334 2 ปีที่แล้ว +2

      സത്യം ♥️

    • @mudhassirmk4212
      @mudhassirmk4212 2 ปีที่แล้ว +3

      Elllarum ore pole content video cheidhaa pinne endha adhil ore rasam, idhokke kondalle Ashraf Excel defrent aakunne

  • @Harshan472
    @Harshan472 2 ปีที่แล้ว +140

    വീഡിയോ കണ്ടശേഷം മനസ്സിന് വല്ലാത്ത ഒരു സങ്കടം, എത്ര നല്ല മനുഷ്യരാണ് അവർ 😔..
    അവരുടെ ജീവിതം നല്ല രീതിയിലാകാൻ പ്രാർത്ഥിക്കുന്നു.. 😔

    • @user-do8yq6kh8f
      @user-do8yq6kh8f 2 ปีที่แล้ว +1

      Yes😟

    • @ma.cristellaenano3454
      @ma.cristellaenano3454 2 ปีที่แล้ว +1

      What do you mean?

    • @shafiqsh8897
      @shafiqsh8897 2 ปีที่แล้ว +1

      എനിക്ക്. അവർ. നബർ. താരം മോ

    • @shafiqsh8897
      @shafiqsh8897 2 ปีที่แล้ว +1

      അഷ്‌റഫ്‌. ഇക്ക. ഞാൻ. കുവൈറ്റിൽ. നിന്ന. അവരുടെ. നബർ. കിട്മോ.🤲🤲🤲🤲💓💓💓

    • @rajsmusiq
      @rajsmusiq 2 ปีที่แล้ว

      @@ma.cristellaenano3454 The translation is absolute bullshit. What he writes is “he is very sad after seeing the video “ meaning he feel very sympathy for them. Also he wrote they are very nice people

  • @balusseri7929
    @balusseri7929 2 ปีที่แล้ว +20

    അവരുടെ അവസ്ഥ കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയ് അഷ്റഫ് ഭായ്😢 താങ്കളുടെ കെയറിംഗ് കണ്ടപ്പോൾ വളരെ സന്തോഷവും തോന്നി🥰🥰❤️

  • @vinoddassan4849
    @vinoddassan4849 2 ปีที่แล้ว +16

    മനസ്സിനെ വല്ലാതെ സ്പർശിച്ചു ഈ വീഡിയോ നന്മയുള്ള അശ്‌റഫ്‌ക്ക യാത്രയിൽ പരിചയപെടുന്നവരെല്ലാം നന്മയുള്ളവർ തന്നെ ആയിരിക്കും ❤❤❤

  • @lastviewer9821
    @lastviewer9821 2 ปีที่แล้ว +90

    അവസാനമായപ്പോഴേക്കും കരഞ്ഞു പോയി excell ഇപ്പോ മനസ്സാകെ കലങ്ങിയിരിക്കുന്നു ആ കുടുംബത്തിനും അഷറഫിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു. നല്ല അവതരണമാണ് കേട്ടോ ഒരുപാട് ഒരുപാട് ഇഷ്ടമായി

  • @YousafNilgiri
    @YousafNilgiri 2 ปีที่แล้ว +48

    ഞാൻ അടക്കമുള്ള പലരും ഒരു വീഡിയോക്ക് വേണ്ടി ഇത്രയധികം ദിവസം കാത്തിരിക്കുന്നുണ്ടങ്കിൽ അത് അഷ്റഫ് ഇക്കയുടെ വീഡിയോക്ക് മാത്രമാണ്.
    കാരണം ചോദിക്കരുത് അത് സ്ഥിരമായി കാണുന്ന പലർക്കും അറിയാം.
    ആദ്യമായി വീഡിയോ കാണാൻ വരുന്ന വരാണെങ്കിൽ വീഡിയോ മുഴുവനായി കണ്ടാൽമതി കാരണം മനസ്സിലാക്കാൻ 🥰🥰🥰
    👍🏻

    • @nisampothuvath9466
      @nisampothuvath9466 2 ปีที่แล้ว +4

      കാത്തിരുന്നു കാണുന്ന ഒരേ ഒരു ചാനൽ.... വൈകുന്തോരും അടിപൊളിയായിരിക്കും

    • @noushadmanjeri9180
      @noushadmanjeri9180 2 ปีที่แล้ว +2

      Yas 👏

    • @arunrajkp7762
      @arunrajkp7762 2 ปีที่แล้ว

      🥰🥰🥰🥰

  • @ismailsha6667
    @ismailsha6667 2 ปีที่แล้ว +13

    ഏതോ നാട്ടിൾചെന്നിട്ട് സ്വപ്നത്തിൽ പോലും കാണുകയോ ചിന്തിക്കുകയോ ചെയ്യാത്ത ഒരു വീട്ടിൽ സ്വന്തം ഫാമിലിയെ പോലെ കഴിയാ എന്നൊക്കെ പറഞ്ഞാൽ ലക്കി മാൻ 🌷🌷🌷👍👍👍👍

  • @sameerkamal784
    @sameerkamal784 2 ปีที่แล้ว +35

    അഷറഫ് ഭായ് നിങ്ങൾ അവസാനം പറഞ്ഞില്ലേ, അതാണ് നിങ്ങൾക്ക് ഈ ലോകത്തിൽ ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ സൽക്കർമ്മം, പടച്ചവൻ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും കാത്തു രക്ഷിക്കുമാറാകട്ടെ,ആമീൻ

  • @sunilkumartv1513
    @sunilkumartv1513 2 ปีที่แล้ว +77

    ഇന്നത്തെ വീഡിയോയിൽ അവരുടെ ജീവിത കഥ കേട്ടപ്പോൾ വളരെയേറെ വിഷമം വന്നു 😞പക്ഷേ അവരെ കണ്ടാൽ എന്തൊരു സന്തോഷത്തോടെയാണ് ജീവിക്കുന്നത്❣️ അവരെ സഹായിക്കാൻ തോന്നിയ എക്സൽ ഇന് എല്ലാവിധ നന്മകളും ദൈവം തരട്ടെ🙏🙏🙏

  • @pradeepputhumana5782
    @pradeepputhumana5782 2 ปีที่แล้ว +27

    ലോകത്തിലെ എല്ലാ മനുഷ്യരുടെയും ജീവിത കഥകൾ എല്ലാം ഒരു പോലെ ആണ് ആകെ വിത്യാസം ഭാഷയും, നിറവും, ഭക്ഷണം രീതിയും മാത്രം.

  • @rptcmsu
    @rptcmsu 2 ปีที่แล้ว +7

    ആദ്യമായി ഒരു വീഡിയോ ഒരു സെക്കന്റ്‌ പോലും സ്കിപ് ചെയ്യാതെ കണ്ടു തീർത്തു.. കണ്ണ് നിറഞ്ഞുപോയി. അഭിനന്ദനങ്ങൾ ബ്രോ

  • @artcreation3251
    @artcreation3251 2 ปีที่แล้ว +18

    കാഴ്ച്ചകൾക്ക് അപ്പുറമാണ് ജീവിതം... അത് ഇക്ക കാണിച്ചു തരുന്നുണ്ട് 👍എല്ലാരും ബുദ്ധിമുട്ട് ഇല്ലാതെ കഴിയട്ടെ എന്ന് ആശംസിക്കുന്നു 🎉

  • @prabheeshramankutty4044
    @prabheeshramankutty4044 2 ปีที่แล้ว +52

    ബിഗ് സല്യൂട്ട്. അഷറഫ് ഭായ്. നിങ്ങളാൽ കഴിയുന്ന സഹായം ആ കുടുംബത്തിന് നൽകൂ. ഒരു നിമിത്തം ആയിരിക്കും താങ്കളെ അവിടെ അവരുടെ പ്രതിസന്ധി ഘട്ടത്തിൽ എത്തിച്ചത്. ആ കുട്ടികളുടെ സന്തോഷം അതുമാത്രം ഓർത്താൽ മതി.

  • @Rasaktpm
    @Rasaktpm 2 ปีที่แล้ว +30

    തീർച്ചയായും പോകുന്നതിന് മുമ്പ് കഴിയുന്നത് പോലെ സഹായിച്ച് പോകു അവരുടെ പ്രാർത്ഥന എന്നും ക്കൂടെയുണ്ടാകും കൂടെ ഞങ്ങളുടെയും

  • @jafarmb7500
    @jafarmb7500 2 ปีที่แล้ว +1

    സന്തോഷത്തോടെ കണ്ടു തുടങ്ങിയ വീഡിയോ സങ്കടത്തോടെ നിർത്തേണ്ടി വരുമോ എന്ന തോന്നൽ . എങ്കിലും കഴിയാവുന്ന സഹായം ചെയ്തു എന്ന് കേട്ടപ്പോൾ അല്പം സമാധാനമായി . അതോടൊപ്പം ജീവിക്കാൻ. പ്രയാസപ്പെടുമ്പോഴും നല്ല അതിഥികളെ സ്വീകരിക്കുന്ന ആ കുടുംബത്തിന് എല്ലാ വിധ നന്മകളും നേരുന്നു

  • @JSK3344
    @JSK3344 2 ปีที่แล้ว +17

    They are poor but they are rich in their culture, hospitality ❤️love Philippines from INDIA

  • @jobypaul2900
    @jobypaul2900 2 ปีที่แล้ว +50

    അങ്ങനെ അവസാനം കരയിപ്പിക്കുന്ന ഒരു എപ്പിസോഡ്...
    പക്ഷേ അതിൽ കൂടുതൽ സ്നേഹം എന്ന വികാരം കാണുന്നവരിൽ ഉണർത്താൻ ഇത് ഇടയാക്കുമെകിൽ താങ്കളുടെ വിജയം ആണത്....

    • @sarasam7642
      @sarasam7642 2 ปีที่แล้ว

      Nice video ugran. Waiting for another video

  • @sakkariyak2910
    @sakkariyak2910 2 ปีที่แล้ว +68

    ലോകം നിലനിൽക്കുന്നത് തന്നെ സ്നേഹം എന്ന മൂന്നാക്ഷരത്തിൽ ആണ് 🥰🥰

    • @ranjithmenon8625
      @ranjithmenon8625 2 ปีที่แล้ว

      രണ്ടര അക്ഷര മല്ലേ ഉള്ളു മാനെ...🥰

    • @itsme5140
      @itsme5140 2 ปีที่แล้ว +1

      @@ranjithmenon8625 വായിക്കാൻ അറിയില്ലേ?

  • @appatsekhar
    @appatsekhar 2 ปีที่แล้ว +12

    Ooof. ശരിക്കും മനസ്സിനെ ബാധിക്കുന്ന ഒരു കാഴ്ച ആണ് ഇന്നത്തെ വീഡിയോ. ലിറ്ററെലി ഞാൻ കരഞ്ഞു പോയി. താങ്കൾ സമർപ്പിക്കുന്ന വീഡിയോ എല്ലാം ശരിക്കും ഒരു ജനതയുടെ യഥാർത്ഥ മുഖം ആണ് കാണിക്കുന്നത്. Hats off to you Mr. Ashraf👍

  • @manuppamanu9863
    @manuppamanu9863 2 ปีที่แล้ว +10

    എന്തോ ഈ എപ്പിസോഡ് കണ്ടപ്പോൾ മനസിന് വല്ലാത്തൊരു വിഷമം 😔 എത്ര ദുരിതമായ അവസ്ഥയിൽ ആയിട്ടും അവര് ഒരു പരിചയവുമില്ലാത്ത നിങ്ങളെ വീട്ടിൽ കയറ്റി താമസിപ്പിച്ചതും, സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെ പരിപാലിച്ചതും കണ്ടപ്പോൾ അവരുടെ നല്ല മനസ് മനസിലാക്കാൻ സാധിച്ചു 🥰❤️ പിന്നെ seth bro (പേര് അതന്നെ എന്ന് കരുതുന്നു ) അദ്ദേഹത്തെ കുറിച്ച് ആ കുട്ടി പറഞ്ഞത് കൂടെ കേട്ടപ്പോൾ അറിയാതെ കണ്ണൊന്ന് നനഞ്ഞു. അറിയാതെ അവരെ ഒന്ന് നേരില്കണ്ടിരുന്നെങ്കിൽ എന്ന് ആഷിച്ചുപോയി ❤️

  • @ma.cristellaenano3454
    @ma.cristellaenano3454 2 ปีที่แล้ว +351

    Hi Ashraf! Thank you for this video, tho I have no clue on what's going on🤣 but still thank you for the appreciation 🤍 tho as I observed on the comment section I can say that sometimes it's not all about the means thay you have. As long as you are hospitable, genuine people, we can still build relationships like what we had when you are still here. 🤍 Thank you for showing how hard the life is , I cannot really understand the language but I guess, I understood it already by simply reading all the comments here. Thank you so much Ashraf, I/we hope we can get along together with your family 🤍 our home is always open to welcome you 🤍🤍🤍

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 2 ปีที่แล้ว +32

    പറയാൻ വാക്കുകൾ ഇല്ല.. നമ്മൾ ഒക്കെ എത്ര ഭാഗ്യവാന്മാർ ആണെന്ന് ഈ വീഡിയോ കാണുമ്പോൾ മനസ്സിലാവും... ഏറ്റവും ഇഷ്ടപ്പെട്ട ട്രാവൽ വ്ലോഗർ Asharf ikka❤️❤️❤️

  • @shafeeqkkt771
    @shafeeqkkt771 2 ปีที่แล้ว +42

    ഇങ്ങനെയുള്ള ഓരോ ജീവിതം മനസ്സിലാക്കിയുള്ള യാത്ര കാണാൻ.. ഒരു പാട് ആഗ്രഹിക്കുന്നു....
    നാളെ അവരും നമ്മളും നല്ല ഒരു ഉയർച്ചയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... 🤲🤲🤲

  • @rabeen622
    @rabeen622 2 ปีที่แล้ว +9

    ആ കുടുംബത്തിന്റെ മഹാമനസ്കത ക്ക് മുന്നിൽ നമിക്കുന്നു ഇങ്ങ് കേരളത്തിലായിരുന്നു ഫിലിപ്പൈനി വന്നതെങ്കിൽ
    തുറിച്ചു നോട്ടം = 10000
    മുൻധാരണ = 25000
    അപവാദം പറയൽ = 10000
    മതവികാരം നോക്കൽ = 45000
    കപട സദാചാരം = 2000000
    താൻ പോരിമ വിളമ്പൽ = 10000
    എല്ലാം ചേർത്ത് 1000000 Gods own country.

  • @bimalpt8644
    @bimalpt8644 2 ปีที่แล้ว +7

    ഒന്നും ഇല്ലാത്ത അവസ്ഥയിലും നിങ്ങളെ കുടെ താമസിക്കാൻ സഹായിച്ച സെത് ബ്രോക്കു നന്ദി 👍🏻

  • @lewisstephen772
    @lewisstephen772 2 ปีที่แล้ว +87

    Phillipino people are good charector humans, please respect them

  • @mohamedshihab5808
    @mohamedshihab5808 2 ปีที่แล้ว +41

    Pbilipino people are surprising us by showing their love and hosting a person who came their to visit their country.. Love you philippinos

  • @sajinlal3768
    @sajinlal3768 2 ปีที่แล้ว +4

    ഞാൻ ആദ്യമായാണ് പത്തു മണിക്കൂറിനുശേഷം അഷറഫിനെ വീഡിയോ കണ്ടത് ഈ വീഡിയോ ആയിരുന്നു മനസ്സിനെ ഉലച്ചു കളഞ്ഞത് ഇത്തരം നല്ല മനസ്സുള്ള ആളുകൾക്ക് വിദേശരാജ്യങ്ങളിൽ പറ്റുമെങ്കിൽ നല്ല ഒരു ജോലി ശരിയാക്കി കൊടുക്കണം നല്ല മനസ്സുള്ള ആളുകൾ ഈ ലോകത്ത് വളരെ കുറവാണ്

  • @bijuvijayan3522
    @bijuvijayan3522 2 ปีที่แล้ว +7

    നിലവിളിയും കൂവലും ഗയ്സ് വിളിയും ഇല്ലാതെ പച്ചയായ ജീവിതം കാണണമെങ്കിൽ ഇവിടെ തന്നെ വരണം Realy supper Brother

  • @MuhammedAli-ni6rp
    @MuhammedAli-ni6rp 2 ปีที่แล้ว +27

    നിഷ്കളങ്കമായ സൗഹൃദം 💖മനുഷ്യൻ മാർ തമ്മിലുള്ള സ്നേഹം❤️💝❤️നല്ല വിവരണം. അവിടെ ഉള്ളതുപോലെ തോന്നി 👍.തുടരട്ടെ യാത്ര
    ആശംസകൾ❤️❤️❤️❤️💯💝

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว +23

    ആ കുടുംബത്തിന്റെ സ്നേഹ പ്രകടനം ആവാച്യം തന്നെ!🙏🙏🙏

  • @abduljabbartkpajtkpvparamb2897
    @abduljabbartkpajtkpvparamb2897 2 ปีที่แล้ว +2

    എന്റെ കൂടെ ധാരാളം ഫിലോപ്പിനോസ് ജോലി ചെയ്യുന്നുണ്ട് പലപ്പോഴും കാര്യങ്ങൾ അന്വേഷിക്കുമ്പോൾഅവിടുത്തെ ജീവിത നിലവാരം അത്ര നല്ലതല്ല എന്ന് മനസ്സിലാകും പെൺകുട്ടികൾ ജോലി ചെയ്ത് കിട്ടുന്ന ശമ്പളം കൃത്യമായി വീട്ടിലേക്ക് അയച്ചു കൊടുക്കും ഡ്രെസ്സും മറ്റു കാര്യങ്ങളും കൊണ്ട് ആരെയും വിലയിരുത്താൻ സാധ്യമല്ല. പച്ച മനുഷ്യരുടെ പച്ചയായ ജീവിതങ്ങൾ... അഷ്‌റഫ്‌ നന്ദി ❤️

  • @binshavlog
    @binshavlog 2 ปีที่แล้ว +3

    Ashraf bro നിങ്ങൾ ചെല്ലുന്നിടത്തു നിങ്ങൾക്ക് നല്ല സ്നേഹമുള്ള മനുഷ്യരെ കിട്ടുന്നതല്ലാ നിങ്ങൾ അവരുടെ അടുത്തേക്ക് ദൈവ ദൂതനെ പോലെ എത്തുന്നതാണ്. ഞങ്ങൾക്ക് ഒരു യാത്രയിലൂടെ ആ ഒരു സ്ഥലത്തെ എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി മനസ്സിലാക്കി തരുന്ന നിങ്ങൾ പറഞ്ഞോളൂ നമ്മുടെ ഈ Route records community ക്ക് ഒരുമിച്ചു നിൽക്കാം. എല്ലാവരിലും സ്നേഹം എത്തിക്കാൻ കഴിഞ്ഞില്ലേലും നമുക്ക് കുറച്ചുപേർക്കെങ്കിലും സ്നേഹം പകർന്നു കൊടുക്കാൻ സാധിക്കുമല്ലോ. അവരെയൊക്കെയും help ചെയ്യാൻ നിങ്ങൾക്കൊപ്പം ഞാനും അല്ല ഞങ്ങൾ എല്ലാവരും കൂടെയുണ്ട്. നമുക്ക് കിട്ടുന്ന വരുമാനത്തിൽ നിന്നും ചെറിയ ഒരു പങ്കു അതിലേക്കായി മാറ്റിവെയ്ക്കാം.. ഞാൻ ready ആണ് ithu വായിക്കുന്ന നിങ്ങളൊക്കെയും ready ആണോ...?
    എന്നും കരുതി അഷ്‌റഫ്‌ bro നിങ്ങൾ നന്മ മരമൊന്നും ആകേണ്ട ട്ടോ... 😜.
    നന്മ അത്‌ നിങ്ങളുടെ ബ്ലടിൽ ഉള്ളതാണ്..
    ഒത്തിരി സ്നേഹം..

  • @aneesapollo
    @aneesapollo 2 ปีที่แล้ว +17

    36:22 അതിന് കാരണം താങ്കളാണ്! നമ്മൾ എങ്ങനെ പെരുമാറുന്നു അതാണ്‌ മറ്റുള്ളവർ നമുക്ക് തിരിച്ച് തരുന്നത്! You are gem of a man!

    • @Fiaz177
      @Fiaz177 2 ปีที่แล้ว

      😍😍😍

  • @prasannankumar2269
    @prasannankumar2269 2 ปีที่แล้ว +9

    സത്യം ഇത്രയും നല്ല ഒരു വീഡിയോ എന്റെ ജീവതത്തിൽ കണ്ടില്ല, അഷറഫ് എക്സ്ൽ ഇനിയും നല്ല നല്ല വീഡിയോസ് ചെയ്യാൻ പടച്ച തമ്പുരാൻ അനുഗ്രഹക്കെട്ട് എന്ന് ആശംസെക്കുന്നു

    • @nazeerhussain9073
      @nazeerhussain9073 2 ปีที่แล้ว +2

      What's great message bro ☺️

    • @ashrafexcel
      @ashrafexcel  2 ปีที่แล้ว +2

      ❤️

    • @vpmismayil101
      @vpmismayil101 2 ปีที่แล้ว +1

      Bengal സീരിയസും അടിപൊളിയാണ്... Kodaikenal vlog കാണൂ

  • @kishorjan854
    @kishorjan854 2 ปีที่แล้ว +5

    വളരേ വളരേ മികച്ച വീഡിയോ.. കൂടേ മനസ്സും കണ്ണും നിറയുന്ന കാഴ്ചകളും.. വല്ലാത്ത ഒരു ഫീൽ ബ്രോ 🥰🥰🥰

  • @nidashrasheed429
    @nidashrasheed429 2 ปีที่แล้ว +3

    തീർച്ചയായും വാങ്ങിച്ചുകൊടുക്കണം ബ്രോ ദൈവം അതിന്റെ ഇരട്ടി നിങ്ങൾക്കു തിരിച്ചു നൽകും ഇൻശാ അള്ളാ🤲

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว +60

    your content is so different from others I can understand a little bit

    • @Thwahmeppayur
      @Thwahmeppayur 2 ปีที่แล้ว

      മലയാളി slotted 😀

    • @subhadratp157
      @subhadratp157 2 ปีที่แล้ว

      Mattu kazchakalekkal Hrudayam kavarnna video Thank you Mone

  • @dileepdivakaran9900
    @dileepdivakaran9900 2 ปีที่แล้ว +6

    അഷ്‌റഫ്‌ ബ്രോ,നിങ്ങൾ ഒരു ചരടാണ്. ഇങ്ങനെ ഞങ്ങളോട് ചേർത്ത് ചിലരെ കെട്ടിവെയ്ക്കും. ഭൂട്ടാൻ യാത്രയിലെ യാഷിക്ക, നായ്ക്കുട്ടികൾക്ക് പാല് കൊടുത്ത ഡ്രൈവർ ചേട്ടൻ, ചൊക്ലയിലെ ബന്ധു, ദീദി,...ഇപ്പൊ സേത്. സ്നേഹത്തിന്റെ തീരം ഇടിഞ്ഞു ഒഴുകുന്നു പുഴ... പിന്നെയും.. പിന്നെയും... ☘️

  • @rishadkc844
    @rishadkc844 2 ปีที่แล้ว +4

    Bro വിഡിയോ പൊളി.....😭
    ഞാൻ ജോലി ചെയ്യുന്ന വീട്ടിൽ 4 ഫിലിപ്പീൻസികൾ ജോലി ചെയ്യുന്നുണ്ട് അവർ വർഷങ്ങളായി വന്നിട്ട് അവിടുത്തെ പ്രയാസങ്ങളെ കൊണ്ടാണ് പോകത്തത് എന്ന് ഇ വീഡിയോ കണ്ടപ്പോൾ മനസ്സിലായി.... ഞമ്മൾ എത്ര ഭാഗ്യവന്മാർ ദൈവത്തിന് സ്തുതി.

  • @ajikoshy1408
    @ajikoshy1408 2 ปีที่แล้ว +6

    അഷ്‌റഫിന്റെ വിഡിയോകൾ , എപ്പോളും ഹൃദയത്തിൽ തൊടുന്നവയാണ് . വളരെ നല്ല അവതരണം . ആത്മാർത്ഥയുള്ള പെരുമാറ്റം , പുറമെ കാണുന്നതല്ല യഥാർഥ ജീവിതം എന്ന് ഒരിക്കൽ കൂടി നമ്മെ ഓർമ്മിപ്പിക്കുന്നു .may God bless that family &ashraf

  • @shaheerglobe9365
    @shaheerglobe9365 2 ปีที่แล้ว +16

    കാഴ്ച്ചകൾ പോലെ മനോഹരമാണ് അഷ്‌റഫ്ക്കാ അനുഭവങ്ങളും....🥰😍👍🏻

  • @muneertp8750
    @muneertp8750 2 ปีที่แล้ว +106

    Mr:seth bro you are a wonderful human being. & your lovely family too. One day you will solve your all financial problems. Lots of love from kerala❤️

  • @Ashrafzaha
    @Ashrafzaha 2 ปีที่แล้ว +3

    വീഡിയോ അവസാനം ഭാഗം കണ്ട് കൊണ്ടിരുന്നപ്പോൾ കണ്ണിൽ ഒരു നനവ് പടർന്നിരുന്നു....
    എത്ര നിഷ്‌കളങ്കരായ മനുഷ്യർ...

  • @praveenacchacko
    @praveenacchacko 2 ปีที่แล้ว +7

    Hi Ashraf,I am blown away the way you presented the video❤️❤️..U are a genuine person with big heart….thank you..u r one of my favourite vloggers..

  • @vichukerala4334
    @vichukerala4334 2 ปีที่แล้ว +25

    പറയുവാൻ വാക്കുകൾ ഇല്ല ബ്രോ ♥️താങ്കൾക്ക് കഴിയുന്ന സഹായം അവർക്ക് ചെയ്തു കൊടുക്കുക 😍😍ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ ♥️♥️♥️👍🏼

  • @muneertp8750
    @muneertp8750 2 ปีที่แล้ว +23

    Its a heart touching episode. 😔ഉള്ളത് കൊണ്ട് ഓണം പോലെ ജീവിക്കാൻ പഠിച്ചവർ ആണ് philipinos

  • @shahinakarim5881
    @shahinakarim5881 2 ปีที่แล้ว +16

    കണ്ടുമുട്ടുന്നവരെല്ലാം നമ്മളെ പോലെ തന്നെ നന്മയുള്ളവരാവട്ടേ...
    കണ്ണുനിറഞ്ഞു...😔

  • @sabusebastian602
    @sabusebastian602 2 ปีที่แล้ว +2

    ഒരു സാധാരണക്കാരനെ മറ്റൊരുവൻ്റെ വേദന മനസ്സിലാകൂ,,,,,,ഒരു മാസ്സത്തെയ്കുള്ള സാധനങ്ങൾ വാങ്ങി കൊടുക്കുവാൻ കാണിയ്‌കുന്ന മനസ്സ്,,,,,,,സൂപ്പർ ബ്രോ,,,,, അപ്പോഴവരുടെ സന്തോഷം എത്ര വലുതായിരിക്കും 👍👍👍👍👍👍👍💯💯💯💯💯💯👏👏👏👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏

  • @pssunillal
    @pssunillal 2 ปีที่แล้ว +22

    Nice bro അവർക്കു എന്തെങ്കിലും സഹായിക്കാൻ പറ്റുമെങ്കിൽ ചെയ്യണം ❤️❤️❤️

  • @yathrapranthankl6069
    @yathrapranthankl6069 2 ปีที่แล้ว +13

    ഇതാണ് route recordsine മറ്റുള്ള ചാനലുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്... 👏👏👏keep it up

  • @abhijith.m1148
    @abhijith.m1148 2 ปีที่แล้ว +3

    ഇന്ന് ഒരുപാട് വീഡിയോ കണ്ടു അതിൽ ഏറ്റവും മികച്ച വീഡിയോ ഇതാണ് സൂപ്പർ.ഇക്കയുടെ മനസ്സ് വളെരെ നല്ലതാണ്

  • @vijaydubai010
    @vijaydubai010 2 ปีที่แล้ว +5

    മനസ്സിൽ ആഴത്തിൽ ഇറങ്ങിയ ഒരു വീഡിയോ ആയിരുന്നു. Hatts off👌👌👌👍👍👍superb dear✌️

  • @chappanvlog7045
    @chappanvlog7045 2 ปีที่แล้ว +11

    കാണാൻ കാഴ്ചകൾ ഇല്ലെങ്കിലും ഒരു പാട് അറിവുകൾ തന്ന വീഡിയോ. ഫിലിപ്പിനികളുടെ സ്നേഹം മനസ്സിലാക്കി തന്ന വീഡിയോ. ഇതുവരെ ചെയ്ത വീഡിയോ കളിൽ ഓർമകളിൽ ഓർത്തു വെക്കാനുള്ള മികച്ച വീഡിയോ കളിൽ ഒന്ന്. Food itoms അവർ എത്ര എതിർത്താലും വാങ്ങിച്ചു കൊടുക്കണം. ആ കുട്ടികൾക്ക് എന്തേലും കുറച്ചു cash കൊടുക്കണം. കൂടെ ഇതിന്റെ ഒക്കെ വീഡിയോ എടുത്ത് നമ്മൾക്കും കാണിച്ചു തരണം.. അവരുടെ ആ സ്നേഹം വീണ്ടും കാണണം. മലയാളി എന്നതിൽ ബഹുമാനിക്കണം...

  • @_kevi_n
    @_kevi_n 2 ปีที่แล้ว +52

    Lots of love for that family....
    They treat guests as a god... ❣️

  • @binucherian2584
    @binucherian2584 2 ปีที่แล้ว +5

    കണ്ണ് നിറഞ്ഞു പോയി. ഫേസ്ബുക്കിലെ ഫിലിപിനോ ഫ്രണ്ട്സിന്റെ ജീവിതം മനസിലാക്കിയിരുനെങ്കിലും ഇതൊരു ഹൃദയ സ്പർശിയായ നിമിഷങ്ങൾ തന്നെ😔😔. God bless u seth bro n ur family n salamat for hosting our brother ashraf❤

  • @samsum.p3105
    @samsum.p3105 2 ปีที่แล้ว +1

    തന്റെ കഷ്ടപ്പാടിലും മറ്റുള്ളവരെ സഹായിക്കാൻ ഉള്ള ആ മനസിന്‌ എന്റെ ബിഗ് സല്യൂട്ട്,

  • @rafivettom
    @rafivettom 2 ปีที่แล้ว +9

    *ഒരുപാട് വോഗ്ലേയ്സിന്റെ വീഡിയോ കാണാറുണ്ട്,പക്ഷെ നിങ്ങളെ ആ നല്ല മനസ്സ്,ആ കുടുംബത്തോട് കാണിക്കുന്ന സഹായം,ദൈവം നിങ്ങളെ സഹായിക്കും,സധൈര്യം മുന്നോട്ട് പോവുക🥰🥰🥰🥰🥰🥰🥰🥰🥰👌👌👌👌👌👌💜💜💜💜💜💜💜💜🤲🤲🤲🤲🤲

  • @masshmmedia4061
    @masshmmedia4061 2 ปีที่แล้ว +6

    ബ്രോന്റെ ഫിഷ് ഫ്ര കണ്ടപ്പോൾ എന്റെ മനസ്സ് 20വർഷം പിറകോട്ടു സഞ്ചരിച്ചു അന്ന് ഞാൻ ഷാർജ യിൽ ജോലി ചെയ്യുന്ന സമയത്ത് ലഞ്ച് കഴിക്കുമ്പോൾ അതിൽ ഉള്ള നല്ല മസാല ചേർത്ത ഫിഷ് ഫ്രൈ കൂടെ ജോലി ചെയ്തിരുന്ന ഫിലിപ്ൻ യുവതി ചോദിച്ചു വാങ്ങിയിരുന്നത് ഓർത്തു പോയി..

  • @sajikumar5871
    @sajikumar5871 2 ปีที่แล้ว +1

    പൈസാ പൈസാ അല്ല മനുഷ്യാ നിറഞ്ഞ സ്നേഹത്തിന്റെ.. നിങ്ങളുടെ നിറഞ്ഞ ഹൃദയം ❤️❤️❤️❤️❤️.. ശരിക്കും കണ്ണ് നിറഞ്ഞു പോയി കാഴ്ചകൾ മാത്രം അല്ല നിങളുടെ... ദൈവത്തിന് നിങ്ങൾ പ്രിയപ്പെട്ടവനാണ്.....😅😅😅🙏🙏🙏🙏🙏

  • @pinky521
    @pinky521 2 ปีที่แล้ว +3

    വീഡിയോ കണ്ടു തുടങ്ങിയപ്പോൾ സന്തോഷം തോന്നിയെങ്കിലും അവസാനം കരയിപ്പിച്ചു 😒😒😒പച്ചയായ ജീവിതങ്ങളുടെ ആവിഷ്കാരം കൊണ്ടാണ് അഷ്‌റഫ്‌ ഇക്കയെ ഞങ്ങൾ ഇത്രയും സ്നേഹിക്കുന്നത് 💙

  • @aghileshkumar
    @aghileshkumar 2 ปีที่แล้ว +24

    Great... ❤️❤️❤️.... This is the.real travel exploration I ever seen......also very touching , I have some colleague's working with me.
    Great Family and Great hospitality , Many Thanks & God bless to Saith and Family ❤️❤️❤️
    Many Thanks bro..

  • @tintumk9558
    @tintumk9558 2 ปีที่แล้ว +18

    This is the real travel exploration...!!! Your videos are worth watching....all the very best dear Ashraf bro ....!!! 🥰🥰🥰👍

  • @murshidparakkal
    @murshidparakkal 2 ปีที่แล้ว +17

    കരഞ്ഞു പോയി ബ്രോ 😥ഞാൻ സൗദി യിൽ ആണ് ഇവർ നമ്മോട് കാണിക്കുന്ന സ്നേഹം എനിക്ക് അറിയാം ,താങ്കളുടെ ഫിലിപ്പീൻസ് വീഡിയോസ് എല്ലാം ഹൃദയത്തിൽ തൊട്ട വീഡിയോസ് പറയാതെ വയ്യ ..👏👏👏👏👏

    • @josephvp2969
      @josephvp2969 2 ปีที่แล้ว +1

      വളരെ നന്നായിട്ടുണ്ട്

  • @dreamermallu3129
    @dreamermallu3129 2 ปีที่แล้ว +5

    Seth bro, thank you so much for everything.. May God bless you and your family. ❤❤❤❤❤

  • @agasthyarvlogkv8779
    @agasthyarvlogkv8779 2 ปีที่แล้ว +7

    പറ്റുമെങ്കിൽ അവസാനം പറഞ്ഞ ആ സഹായം ചെയുക ബ്രോ..താങ്കളെ കൊണ്ട്‌ ആവുന്നപോലെ👍👍👍

  • @Bichu709
    @Bichu709 2 ปีที่แล้ว +35

    ഈ കുടുംബത്തെ സഹായിക്കണം എന്ന് ഈ വീഡിയോ കാണുന്ന ഓരോരുത്തർക്കും ഉണ്ട് പക്ഷെ എങ്ങനെ സഹായിക്കും ??

    • @shamsvalayilshamsvalayil3302
      @shamsvalayilshamsvalayil3302 2 ปีที่แล้ว +7

      സത്യം 😔😔😔അതിലേറെ സങ്കടം നമുക്കും ഉണ്ട്

    • @ramshk6879
      @ramshk6879 2 ปีที่แล้ว +3

      ha kuttiku arenkilu gulfil oru job ready aki kodukku bro

    • @thesecret6249
      @thesecret6249 6 หลายเดือนก่อน

      അവരെ ഇങ്ങ് കൊണ്ടുവരാം

    • @jayanjose6425
      @jayanjose6425 5 หลายเดือนก่อน

      അവരെ സഹായിക്കണം

    • @jayanjose6425
      @jayanjose6425 5 หลายเดือนก่อน +2

      അവരെ സഹായിക്കണം എന്ന നിങ്ങളുടെ മനസ്സുണ്ടല്ലോ അത് ദൈവം കാണാതിരിക്കില്ല ❤❤❤❤❤❤

  • @ashrafmry1971
    @ashrafmry1971 2 ปีที่แล้ว +6

    സങ്കടവും സന്തോഷവും കൂടി സമ്മിശ്രമായ ഒരു അവസ്ഥയാണ് ഈ വീഡിയോ കണ്ടപ്പോൾ. 🥰😞👍🤲

  • @Rajeevsomaraj
    @Rajeevsomaraj 2 ปีที่แล้ว

    ഒരുപാട് ഇഷ്‌മായി♥️ ഇങ്ങനെ ഉള്ള മനുഷ്യരെ കണ്ടുമുട്ടുന്നതിനു കാരണം നിങ്ങൾ നല്ല ഒരു മനസ്സിനുടമയായത് കൊണ്ടാണ്

  • @sharafu47
    @sharafu47 2 ปีที่แล้ว +12

    Good singing.... Good family...no more words about this family... God bless you all 🤲🏻🤲🏻🤲🏻

  • @drivedreambyshanu
    @drivedreambyshanu 2 ปีที่แล้ว +19

    ഷെരിക്കും ഓരോരുത്തരുടെ അവസ്ഥ ഒര്കുമ്പോ നമ്മളൊക്കെ എത്ര ഭാഗ്യവാൻ മാരാണ് 😔

  • @shailajadevi9498
    @shailajadevi9498 2 ปีที่แล้ว +1

    ഹൃദയസ്പർശിയായ എപ്പിസോഡ്. വളരെ വിഷമം തോന്നി അവരുടെ ജീവിത സാഹചര്യം കണ്ടിട്ട്. അഷ്‌റഫിന്റെ വിശാല മനസ്കതക്ക് അഭിനന്ദനങ്ങൾ.

  • @SamJoeMathew
    @SamJoeMathew 2 ปีที่แล้ว

    വളരെ ഹൃദയസ്പർശിയായ എപ്പിസോഡ്.... നന്ദി അഷ്‌റഫ് ഭായ്...
    ആശംസകൾ.... ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @jijishjohnpozholiparambil7211
    @jijishjohnpozholiparambil7211 2 ปีที่แล้ว +4

    Notification vannu... video kaanunnu... like adikanam.. comment cheyyanam.. ponam.. Good presentation bro..👏👏👏👏 enjoying all the episodes🤩

  • @keralacultureshabiperumal2993
    @keralacultureshabiperumal2993 2 ปีที่แล้ว +4

    പ്രിയ അഷ്റഫ് അറിയാതെ ഒരു തേങ്ങൽ വന്നുപോയി കാരണം നമ്മുടെ ഭക്ഷണം എത്ര മാത്രം നമ്മൾ വേസ്റ്റ് ചെയ്യുന്നു

  • @jamshi301
    @jamshi301 2 ปีที่แล้ว +4

    Seth bro ക്ക് നല്ല content create ചെയ്യാനുള്ള കുറച്ചു ideas പറഞ്ഞു കൊടുത്തു സഹായിക്കണം.. അവരുടെ life മാറ്റിമറിക്കാൻ vlogginginu കഴിയും എന്നു തോനുന്നു...

  • @prasanthsm
    @prasanthsm 2 ปีที่แล้ว +1

    ഒരു സഞ്ചാരിക്ക് മാത്രം കിട്ടുന്ന ഒരു അനുഭവം ആണ് ഇത് .
    രാജ്യങ്ങൾ പലത് ആണെങ്കിലും , മനുഷ്യർ എല്ലാം ഒന്നാണെന്ന് വീണ്ടും നമ്മൾ തിരിച്ചറിയുന്നു .
    Keep travelling and keep inspiring others to follow what you do .. All the very best.

  • @jayaprakashak691
    @jayaprakashak691 2 ปีที่แล้ว +18

    വീഡിയോ കണ്ട് സങ്കടം വന്നത് എനിക്ക്
    മാത്ര മാണോ

  • @gardenerbrow181
    @gardenerbrow181 2 ปีที่แล้ว +11

    Seit broh , hugs from kerala 💚❤️

  • @Pankumon803
    @Pankumon803 2 ปีที่แล้ว

    ആദ്യമായിട്ടാ താങ്കളുടെ ഒരു വീഡിയോ സീരിസ് കാണുന്നെ, ഫിലിപിനോ യഥാർത്ഥ ജീവിതം കാണിച്ചു തന്നതിന് നന്ദി, ഇനിയും പ്രതീക്ഷിക്കുന്നു ഒരുപാട്....

  • @abuilhan346
    @abuilhan346 2 ปีที่แล้ว +2

    വേറെയും കുറെ ആൾക്കാർ പോകും.. ഏറ്റവും മുന്തിയ ഹോട്ടലിൽ താമസിക്കും. രാവിലെ ക്യാമറ എടുത്ത് ഇറങ്ങിയിട്ട് കുറെ തള്ളി മറിച്ചിട്ട് പോകും.. പക്ഷെ നിങ്ങളുടെ വീഡിയോകൾ ചിലപ്പോൾ നിറമുള്ള കാഴ്ചകൾ കുറഞ്ഞാലും, അറിയേണ്ടുന്ന കാര്യങ്ങൾ ഒരുപാട് ഉണ്ടാകും. ഒരു സെക്കന്റ്‌ പോലും സ്‌കിപ് ചെയ്തു കളയാൻ ഇല്ല.Very good.. 👍🏻👍🏻👍🏻

    • @prabinkumarp8077
      @prabinkumarp8077 2 ปีที่แล้ว

      ഇത്രെയും ക്യാഷ് മറ്റു കാര്യങ്ങൾക്ക് മുടക്കുന്ന ആൾ 100 peso ടെ ചെരുപ്പെ വാങ്ങു

  • @NIFFINVlogz
    @NIFFINVlogz 2 ปีที่แล้ว +4

    Seth bro so Happy to see u…. God bless u…. U r amazing bro 😘😍

  • @sureshjoseph1979
    @sureshjoseph1979 2 ปีที่แล้ว +8

    God bless them....Such a loving and caring family..

  • @gireeshpattazhig4558
    @gireeshpattazhig4558 2 ปีที่แล้ว +1

    ആരുമില്ലാത്തവർക്ക് ഈശ്വരൻ കാണുമെന്നല്ലേ.... കണ്ണിന് കുളിർമ നൽകുന്ന വഴിയോര കാഴ്ചകൾ മാത്രം പോരല്ലോ ഇങ്ങനെ നന്മ വറ്റാത്ത ആളുകളുടെ ജീവിതകാഴ്ചകൾ കൂടി ആവുമ്പോഴേ യാത്രയ്ക്ക് ഒരു പൂർണത ഉണ്ടാവു 😊😊😊ദൈവം രക്ഷിക്കട്ടെ 👍🏻👍🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @shajimathew7652
    @shajimathew7652 2 ปีที่แล้ว

    നിങ്ങളുടെ നല്ല മനസിന് സ്നേഹാദരം.. Really you are great Asharaf...