സ്ത്രീകൾ പുരുഷന്മാർക്ക് പൈസ കൊടുക്കുന്ന ഗ്രാമം

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 633

  • @yaseenvlogs1948
    @yaseenvlogs1948  2 ปีที่แล้ว +43

    ⚠️ Stop living without cash! 🙅‍♂️
    ✅ Go here and win big 💰 just like me 👉 bit.ly/3x4ersj
    🎁 This link will give you a big bonus! ⚡️Good luck ⚡️

    • @YayaYaya-ge1pl
      @YayaYaya-ge1pl 2 ปีที่แล้ว +1

      Yaseen
      My I have your friend s number

    • @abidabiya3567
      @abidabiya3567 2 ปีที่แล้ว

      Vyshya vritti niruttikude yaseen.
      Game kalikkanalla ninde video kanunnad.

    • @anshidkp2970
      @anshidkp2970 2 ปีที่แล้ว +1

      വെറുതെ നാട്ടുകാരെ പറ്റിക്കല്ലെ

    • @unaisdesigner
      @unaisdesigner 2 ปีที่แล้ว

      Gambling... stop ad for thhis

    • @syedmehaboobwasim6811
      @syedmehaboobwasim6811 2 ปีที่แล้ว +2

      While I appreciate the efforts you put to bring the village life as it is to your viewers, please do not promote the gambling site as you did in this video. Remember with great power comes great responsibility! And you are an influencer now with thousands of people watching you.
      This is the time to choose what you want to promote to your viewers.

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +435

    ദൈവമേ ഒറ്റക്ക് പോയ ചെക്കൻ തിരിച്ചു വരുമ്പോൾ ഒറ്റക്ക് തന്നെ ആയാൽ മതിയെർന്ന് 😆🤭😅😅😅

  • @aboobackerkader3910
    @aboobackerkader3910 2 ปีที่แล้ว +10

    യാസീൻ കലക്കി ഗ്രാമകാഴ്ച അതിസുന്ദരം നമുക്ക് നഷ്ടമായത് വീണ്ടും മറ്റൊരു നാട്ടിൽ കാണിച്ചു തന്നു വളരെ നന്ദി

  • @mahamoodvc8439
    @mahamoodvc8439 2 ปีที่แล้ว +16

    യാസീൻ
    അവതരണം വളരെ കൌതുകര
    മായി കാണാൻ കഴിയുന്നു.
    ഇനിയും ന്യൂനതകൾ പരിഹരിച്ച്
    മുമ്പോട്ട് യാത്ര ചെയ്യാൻ
    സാധിക്കുമാറാകട്ടെ👍💓

  • @newtonFPP
    @newtonFPP 2 ปีที่แล้ว +53

    Srk ❤️🇮🇳 famous in Indonesia
    Proud to be indain❤️😊

  • @premanmk6893
    @premanmk6893 2 ปีที่แล้ว +26

    വീഡിയോ നല്ലത് പക്ഷെ, ആളെ പറ്റിക്കുന്ന പരസ്യം വളരെ മോശം

  • @wpcclimbing2681
    @wpcclimbing2681 2 ปีที่แล้ว +7

    ഒരു 35 വർഷം മുൻപ് മലബാർ മേഘലയിലും എകദേശം ഇതുപോലെ ഉല്ലാസവും പാട്ടും സഹോദര്യവും സന്തോഷവും ഉണ്ടായിരിനു . കുറച്ച് പണ്ഡിതർ അതെല്ലാം തകർത്തു. ഇന്ന് മറ്റുള്ള എല്ലാവരിൽ നിന്നും സ്വയം
    ഒറ്റപെടുന്ന ഒരു സമുഹമാകുന്നു. അഹ്ലദവും സന്തോഷവും തെറ്റാണ്. ഭക്ഷണതിലും വസ്ത്രതിൽ പോലും അകൽച്ചയാണ്

  • @m-m-kannur7310
    @m-m-kannur7310 2 ปีที่แล้ว +83

    ഇതുപോലെ സാധാരണക്കാരുടെ ജീവിതമാണ് ഞങ്ങൾക്ക് വേണ്ടത്

  • @santhoshsanthosh8837
    @santhoshsanthosh8837 2 ปีที่แล้ว +13

    ഒന്നും പറയാനില്ല സത്യസന്ധമായ വീഡിയോ പൊളിച്ചു സൂപ്പർ👍🌹

  • @സർപ്പകളം
    @സർപ്പകളം 2 ปีที่แล้ว +4

    പൊളി .... തകർത്തൂ ... നാളികേരം പൊതി കാതേ ഇരുന്നത് ക്ഷീണമായി.... കേരം വിളയും നാട്ടിൽ നിന്നും പോയി നാളികേരം പൊളിച്ചില്ലല്ലോ. :

  • @Famivlogs-e2o
    @Famivlogs-e2o 2 ปีที่แล้ว +70

    മല്ലു ട്രാവലർ ഇവിടെ പോവാണെങ്കിൽ അവിടുത്തെ ഒരു മാളും കുറച്ചു മലയാളികളും ആയിരുന്നു കാണുക...... But u r the ബെസ്റ്റ്.... കളങ്കമില്ല......... We want this like vedios

    • @manojbg139
      @manojbg139 2 ปีที่แล้ว +1

      അതാണ് വയനാട്ടുകാരൻ

  • @kumarisajikumarisaji7559
    @kumarisajikumarisaji7559 2 ปีที่แล้ว +35

    ശെരിക്കും സ്‌നേഹമുള്ള ആളുകൾ. വിവിധതരം ആചാരങ്ങൾ 👌👌👌❤❤❤❤

    • @yaseenvlogs1948
      @yaseenvlogs1948  2 ปีที่แล้ว +1

      ❤️

    • @samibawel7556
      @samibawel7556 2 ปีที่แล้ว

      Ninne yellarum kaliyakunnund
      Adu ninaku ariyunnilla 🤣🤣🤣
      Aku dngr ny ada yg jelekin kmu
      tpi kmu mh gk ngrti🤣🤣🤣

    • @mrvs7307
      @mrvs7307 ปีที่แล้ว

      ഭാരതം വിട്ടാൽ എല്ലാം മനുഷ്യർ: നമ്മുടെ രാജ്യത്ത്: സങ്കി - ക്ര്' സങ്കി: ജിഹാദി ?മനുഷ്യർ ഇല്ല: മനുഷ്യരെ കാണണമെങ്കിൽ ഇതുപോലുള്ള രാജ്യങ്ങളിൽ പോവണം ??

  • @shamseer4
    @shamseer4 2 ปีที่แล้ว +8

    Endhe യാസീൻ ഭായ്.. ങ്ങൾ എന്നതെപ്പോലെ ഇന്നും കസർത്തി.. Oole ചില സമയത്തുള്ള മാധത്തോടുള്ള ബഹുമാനം പറന്നില്ലേ അതു കോമഡി aayin ഇരുന്നു വെള്ളം കുടിക്കാൻ.. പുള്ളി നൈറ്റ്‌ ഫുൾ ഫിറ്റ്‌.. മോർണിംഗ് ❤️❤️❤️ ഫുൾ ദീനി 🤪🤪🤪🤪 👌👌👌 എനിക്ക് വയ്യ.. 😀😀 ഒരുപാട് ചിരിച്ചു.. 😘😘 എന്തായാലും 🙏🙏🙏🙏 ഒരുപാട് നന്ദി 🙏🙏🙏👏👏👏 സൂപ്പർ എപ്പിസോഡ് ഒരു FILM കാന്തപോലെ..

  • @aboobacker3406
    @aboobacker3406 2 ปีที่แล้ว +17

    പച്ചയായ ജീവിതം കാണിച്ച യാസീൻ vlogs👍👌🏻❤

  • @salimsk9284
    @salimsk9284 2 ปีที่แล้ว +11

    വീട്ടിൽ ഒരു പണിം എടുത്തിട്ടില്ലാന്ന് തേങ്ങാ പൊതിക്കുന്നത് കണ്ടപ്പേൾ മനസിലായി

  • @maheshmanoj2133
    @maheshmanoj2133 2 ปีที่แล้ว +6

    Daily viewer. Innu hsptl poyapo oru chettan innalathe video kanunnath kandu.voice kettapo thanne manasilayi yaseen vlogs anennu.

  • @kunjumonmangalath6529
    @kunjumonmangalath6529 2 ปีที่แล้ว +4

    വില്ലേജ് കാഴ്ചകൾ അതി മനോഹരം
    താങ്ക്യൂ👍

  • @dilfadiya3872
    @dilfadiya3872 2 ปีที่แล้ว +9

    ഒന്നും പറയാനില്ല സൂപ്പർ 👍😍😍😍പൊളി വീഡിയോ 👍😂

  • @sup_riya5849
    @sup_riya5849 2 ปีที่แล้ว +1

    Yassen, smart aanu.variety videos .malappuram style aanu talk. God bless you

  • @vineethabheeman1747
    @vineethabheeman1747 2 ปีที่แล้ว +1

    Chettantte vidios search chaidunnu 😍👏😘😘😘
    Ippo kannubol pettenne Keri nokki

  • @nourinriyas5111
    @nourinriyas5111 2 ปีที่แล้ว +1

    Nalla avatharanam... Nalla rasam ind kandirikkanam,🙂

  • @kunjumpm1950
    @kunjumpm1950 2 ปีที่แล้ว +13

    ജീവിതം ആസ്വദിക്കാനറിയാവുന്ന സാധാരണക്കാരായ ജനങ്ങൾ😍

    • @yaseenvlogs1948
      @yaseenvlogs1948  2 ปีที่แล้ว +1

      ❤️

    • @kunjumpm1950
      @kunjumpm1950 2 ปีที่แล้ว

      @@yaseenvlogs1948 യാസീനെ ..ഞാൻ ഇടുന്ന ചില കമന്റുകൾ അതിരു വിടുന്നു എന്നെനിക്കറിയാം , പക്ഷെ ഈ ഇവരുടെ സ്നേഹം, ഒത്തൊരുമ കാണുമ്പൊൾ (മതപരമായി ഉള്ള കമന്റുകൾ) സങ്കടം കൊണ്ട് എഴുതി പോകുന്നതാണ്

  • @josecherookaran2007
    @josecherookaran2007 2 ปีที่แล้ว +5

    കലക്കി യാസീൻ കുട്ടികൾക്ക് സിപ്പപ്പു കൊടുത്തത് .. നന്നായിട്ടുണ്ട് സൂപ്പർ വീഡിയോ

  • @farsanah8121
    @farsanah8121 2 ปีที่แล้ว +14

    தல செம்ம தல...
    சூப்பர்...
    ரசிகய்யா நீ ரசிகன்...
    நன்றி தல

  • @paramessree9665
    @paramessree9665 2 ปีที่แล้ว +1

    Yasmeen , very ni your video about village lift .I really enjoy watching it.you are so good

  • @achummi1
    @achummi1 2 ปีที่แล้ว +2

    Nice place. I have a friend in Sumbawa. Tell me if you need any help.

  • @reejaseep8536
    @reejaseep8536 2 ปีที่แล้ว +7

    എല്ലാം ok.but online game നിങ്ങളെ പോലെ ഉളളവർ പ്രോത്സാഹിപ്പിക്കുന്നത് തെറ്റ് ആണ്.

    • @ponnuvumkunjiyum
      @ponnuvumkunjiyum 2 ปีที่แล้ว +2

      അതെ ഞാനും പറയണം എന്നു കരുതിയ കാര്യം.

    • @sarinc7279
      @sarinc7279 2 ปีที่แล้ว +2

      അതെ . ഇത്തരം ചീറ്റിംഗ് അപ്പുകളെ മാർക്കറ്റ് chythal ഉള്ള നല്ല പേരും കൂടെ പോകും

  • @kunjumpm1950
    @kunjumpm1950 2 ปีที่แล้ว +1

    29:48💝 super song yaar
    मेरे महबूब मेरे सनम
    शुक्रिया मेहरबानी करम
    Kab maine ye socha tha
    Kab maineye jaana tha
    Tum itna badal jaoge
    Tum itna mujhe chahoge
    Tum itna pyar karoge
    Tum yoon ikraar karoge
    Mere mehboob mere sanam
    Shukriya meherbaani karam
    Mere mehboob mere sanam
    Shukriya meherbaani karam

  • @shanilkumarmattummal3978
    @shanilkumarmattummal3978 2 ปีที่แล้ว +48

    തേങ്ങാ ഉരിക്കാൻ അറിയില്ലേ ബ്രോ.....മലയാളികൾക്ക് നാണക്കേട്😀😀

  • @merabharathmahan909
    @merabharathmahan909 2 ปีที่แล้ว +2

    യാസീൻ ഭായ്, Suka means ഇഷ്ടം
    Kain തുണി,Joget ഡാൻസ്
    ഭക്ഷണം വിശ്വാസ യോഗ്യമായ സ്ഥലങ്ങളിൽ നിന്നു മാത്രം കഴിക്കുക,
    അല്ലെങ്കിൽ നിങ്ങൾക്ക് അവിടെ നിന്ന് വരാൻ തോന്നാത്ത vibe വന്നേക്കും!
    ഹ ഹഹ

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 ปีที่แล้ว +17

    Indonesia🇮🇩🇮🇩🇮🇩 n village vlogs 👌👌👌🧡🧡🤝🤝✌🏻✌🏻💚Lovely💚💚💚
    Love from🇶🇦🇶🇦🇶🇦 Qatar🇶🇦🇶🇦

  • @unaisdesigner
    @unaisdesigner 2 ปีที่แล้ว +11

    Gampling ആഡ് കൊടുക്കാമെങ്കിൽ വൈൻ കുടിക്കുന്നത് കൊണ്ടാ എന്താ കുഴപ്പം...😀

    • @prasadnair6834
      @prasadnair6834 2 ปีที่แล้ว

      Seriyanu

    • @kamalav.s6566
      @kamalav.s6566 2 ปีที่แล้ว

      ഒന്ന് പോടാ , പരസ്യത്തിൽ പെട്ട് പലരും ആല്മഹത്യ ചെയുന്നു , പിള്ളേരൊരൊന്നു കേട്ടു ചിന്തിക്കാതെ കുഴിയിൽ ചാടും ,

  • @ashikedavanna2665
    @ashikedavanna2665 2 ปีที่แล้ว +11

    Yess thankyou so much for come to lombok and exploring traditional culture lombok .. lombok is beautiful island. I am from lombok but my husband from India Kerala same of you yaseen 🇮🇩😍🇮🇳

  • @bhaskarannv7458
    @bhaskarannv7458 2 ปีที่แล้ว +1

    കലക്കി മോനെ അഭിനന്ദനങ്ങൾ❤❤

  • @kunjumpm1950
    @kunjumpm1950 2 ปีที่แล้ว +8

    നമ്മെ പോലെ സന്തോഷം പ്രകടിപ്പിക്കാതെ കടിച്ചു പിടിച്ചു ഗർവ്വ് നടിക്കാനും ഞാനെന്തോ വല്യ തേങ്ങയാണ് എന്ന തോന്നലുകളുമില്ലാത്ത പച്ചയായ മനുഷ്യർ

  • @issacgeorge1726
    @issacgeorge1726 ปีที่แล้ว +1

    യാ സിം ആള് പൊളി. ഞങ്ങൾ വയനാട് കാരാണ്..

  • @Asif-rr9rs
    @Asif-rr9rs 2 ปีที่แล้ว +26

    Village life 🤗 thanks yaseen lka for this videos keep going on....💥

  • @salmasalu8301
    @salmasalu8301 2 ปีที่แล้ว +4

    Vere oru naadinte culture kaanichu thannathin thanks yaseenikka ❤️🥰🥰🥰

  • @realbiggboy4547
    @realbiggboy4547 2 ปีที่แล้ว +3

    Bro, Your videos are great.
    But, Pls don’t promote such fraud apps.

  • @mrromeo4860
    @mrromeo4860 2 ปีที่แล้ว +1

    അടിപൊളി bro video super✌️✌️✌️💞💞👌🏻👌🏻👌🏻👌🏻👌🏻

  • @ameermusic5847
    @ameermusic5847 2 ปีที่แล้ว +7

    യൂട്യൂബിൽ നിന്ന് ഇത് വരെ ലഭിക്കാത്ത അനുഭവം ❤❤

    • @ABDULJABBAR-lb8fs
      @ABDULJABBAR-lb8fs 2 ปีที่แล้ว

      പിച്ചർ ക്ലി റില്ല

  • @siddeeqali2291
    @siddeeqali2291 2 ปีที่แล้ว +6

    അവരുടെ കൂടെ അവരെ പോലെ ജീവിക്കുമ്പോൾ അതാണ് നമ്മൾക്ക് വേണ്ടത്

  • @bavamp4180
    @bavamp4180 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് 👍👍👍👍👍

  • @rangithpanangath7527
    @rangithpanangath7527 2 ปีที่แล้ว +1

    സൂപ്പർ 🙏🙏🙏👍👍👍❤❤

  • @Ammoos125
    @Ammoos125 2 ปีที่แล้ว +11

    ഗ്രാമകാഴ്ചകൾ ❤️❤️❤️

  • @anoosmuthoos6987
    @anoosmuthoos6987 2 ปีที่แล้ว +1

    Super super sooooper

  • @കേശുനമ്പൂതിരി-ല7ഖ
    @കേശുനമ്പൂതിരി-ല7ഖ 2 ปีที่แล้ว

    നൃത്തവും,സംഗീതവുമില്ലാത്ത ജീവിതം - - - - വിരസമാണ് --- നമസ്തേ ഇന്തോനേഷ്യ - - - -

  • @abdhullahzuhri4890
    @abdhullahzuhri4890 2 ปีที่แล้ว +4

    സാരമില്ല നമ്മടെ പിള്ളര് ആരും കണ്ടില്ല നാളികേരം പൊതിക്കുന്നത്🤣😄💕👍

  • @advcate7897
    @advcate7897 2 ปีที่แล้ว +19

    നാട് കാണുമ്പോൾ കൊതിയാവുന്നു സ്നേഹബന്ധം ഞങ്ങളുടെ നാട്ടിലൊക്കെ വർഗീയ സംഘവും ഏറ്റുമുട്ടുന്നു ☹️☹️

  • @muhammednoufal3522
    @muhammednoufal3522 2 ปีที่แล้ว +1

    20:10 അടിപൊളി 😀😀😀😀

  • @shamnadkanoor9572
    @shamnadkanoor9572 2 ปีที่แล้ว +2

    അടിപൊളി 🤣😆😆😆പൊളിച്ചു, 👍👍അവര് പിടിച്ചു കെട്ടിക്കും, 🤣🤣😁സൂക്ഷിച്ചോ 🤣🤣🤣🤣👍👍

  • @rashil1981
    @rashil1981 2 ปีที่แล้ว

    Super vedio🥰🥰🥰
    Uni thand Ella kamb
    LoveFrom thalassery

  • @kunjumpm1950
    @kunjumpm1950 2 ปีที่แล้ว +3

    20:10 അത് അടിപൊളി കമൻറ് 😍🤣🤣🤣

  • @radhikaradhika5501
    @radhikaradhika5501 2 ปีที่แล้ว +10

    Village life 👍🏽

  • @praveennair2119
    @praveennair2119 2 ปีที่แล้ว +1

    Indonesia dance 👌👍🥰😍😘 koode kondu പോരെ.

  • @asmishoksheeko4021
    @asmishoksheeko4021 2 ปีที่แล้ว +1

    ഇവിടെയുള്ള ഗേൾസ്‌ അടിപൊളി നല്ല മയമുള്ള ബോഡിയുള്ള ഗേൾസ്‌ ആണ് 👍🏻,

  • @sainullabdeenzainulabdeen7776
    @sainullabdeenzainulabdeen7776 2 ปีที่แล้ว

    എല്ലാവരും..നല്ല..സ്നേഹം.കത്തുസൂക്ചിക്കുന്നവരാണ്!!☺️

  • @shajahanch3412
    @shajahanch3412 2 ปีที่แล้ว +1

    Indonesian aalukalkku meeshayum thaadiyum bayanghara ishtamaa kumees enu parayum meeshakk...

  • @Shajirmoideen
    @Shajirmoideen 2 ปีที่แล้ว

    Bro online game promotion cheyunath ozhivakooo nice video aswadikkum promo pavangale vazhitgetikkum

  • @khadervailissery6038
    @khadervailissery6038 2 ปีที่แล้ว +1

    മറ്റു രാജ്യക്കാരുടെ സ്നേഹ സൗഹൃതങ്ങൾ കണ്ട് നമുക്ക് ആശ്വാസിക്കാം. അവിട്ത്തപ്പോലെ ഇവിടെയും ആയങ്കിൽ.

  • @AEN
    @AEN 2 ปีที่แล้ว

    Joged Ale Ale di Lombok - salam sehat selalu 🙏🏻

  • @kerdeksinstituteofkabaalah1301
    @kerdeksinstituteofkabaalah1301 2 ปีที่แล้ว +2

    Very interesting video keep it up.

  • @ginsjoos1241
    @ginsjoos1241 2 ปีที่แล้ว

    പൊളി വീഡിയോസ് ആണ് എല്ലാം....❤❤🔥🔥

  • @shababarikkath7218
    @shababarikkath7218 2 ปีที่แล้ว +7

    തേങ്ങ പൊളിച്ചത് പാളിയത് ചെറിയ ഒരു mistake വന്നത് twist ചെയ്തത് direction മാറിയതോണ്ട ... യാസീൻ bro left ലേക്കാ തിരിച്ചത് right ലേക്കാണ് ശരിക്കും ആവണ്ടത് ... പൊളിച്ചേനെ😂👍🏻👍🏻👍🏻

  • @syedmehaboobwasim6811
    @syedmehaboobwasim6811 2 ปีที่แล้ว +9

    While I appreciate the efforts you put to bring the village life as it is to your viewers, please do not promote the gambling site as you did in this video. Remember with great power comes great responsibility! And you are an influencer now with thousands of people watching you.
    This is the time to choose what you want to promote to your viewers.

  • @srirejekirejeki1115
    @srirejekirejeki1115 2 ปีที่แล้ว +12

    This episode very funny 🤭🤭🤭😆😆😆😆😆

  • @fousicp3995
    @fousicp3995 2 ปีที่แล้ว +1

    Onnum parayanilla santhosham ,💕

  • @Malik-vd2xb
    @Malik-vd2xb 2 ปีที่แล้ว +2

    oru raksha illa poli vidio its very usefull for all riders🥂🤍

  • @muhammednoufal3522
    @muhammednoufal3522 2 ปีที่แล้ว +8

    ഫായിസ് പോന്നപ്പോൾ നമ്മുടെ ചെക്കൻ കുറച്ചു അലമ്പായോ എന്നൊരു തോന്നൽ 🤔😀😀😀

  • @shijilasworld1123
    @shijilasworld1123 2 ปีที่แล้ว +6

    Vichithramaya aacharangal/ ... Variety village life,,, keralam ariyatha culture anyway do it like this keep going man support you,

  • @mammuttytharuvanatharuvana5604
    @mammuttytharuvanatharuvana5604 2 ปีที่แล้ว

    വളരെ യധികം ഇഷ്ടപ്പെട്ടു

  • @raashcr7605
    @raashcr7605 2 ปีที่แล้ว +1

    Really I like this video ❤️

  • @shuaibmc4224
    @shuaibmc4224 2 ปีที่แล้ว

    Urukku velichenna undakkado chengayi minyak klapa enna velichenna

  • @harigovindanp7047
    @harigovindanp7047 2 ปีที่แล้ว

    Great... Dear ❤🧡💚👏👏

  • @om_jay7
    @om_jay7 2 ปีที่แล้ว +1

    Di desa apa ini bro?

  • @babuct7337
    @babuct7337 2 ปีที่แล้ว

    നന്നായിട്ടുണ്ട് യാസിൻ

  • @sivanisivani6859
    @sivanisivani6859 2 ปีที่แล้ว +1

    Fayis enna varunne

  • @Abdulkhader-bc2ne
    @Abdulkhader-bc2ne 2 ปีที่แล้ว +1

    Aarum ee gamil 4rabet paisa deposit cheyyalle! Payment block aagunhund

  • @abdup6239
    @abdup6239 2 ปีที่แล้ว

    Sthalam evide ennuvyakthamayi parayanam aadhyam parayanam sthalam

  • @hassanck8092
    @hassanck8092 2 ปีที่แล้ว

    അടിപൊളി 👌

  • @abdulsaleem934
    @abdulsaleem934 2 ปีที่แล้ว +9

    യാസീൻ ബ്രോ ഹിന്ദി പാട്ട് പാടാൻപറ്റുമെങ്കിൽ പൊളിച്ചേനെ 🥰😄

  • @amrutheswarank9341
    @amrutheswarank9341 2 ปีที่แล้ว

    സൂപ്പർ

  • @muneerkuttu3880
    @muneerkuttu3880 2 ปีที่แล้ว

    Very nice videos.... Yaseen

  • @salimali6307
    @salimali6307 3 หลายเดือนก่อน

    അടിപൊളി

  • @Zenhaaah
    @Zenhaaah 2 ปีที่แล้ว +1

    പൊളിച്ചു ട്ടൊ 👍🏻👌🏻🥰🥰

  • @thanveerkg2672
    @thanveerkg2672 ปีที่แล้ว

    Vtl thenga pothikkan padichatte angottengilum pokavu.alle engane sambavikkum

  • @anilanilneelakandan2636
    @anilanilneelakandan2636 2 ปีที่แล้ว +1

    Beautiful

  • @prasannanpt5373
    @prasannanpt5373 2 ปีที่แล้ว +2

    big salaam and heartful thanks to who sang hindi music very well.let you to dance with girl

  • @marshmello7778
    @marshmello7778 2 ปีที่แล้ว +2

    🔥Yaseen 🔥Fayis 🔥Manu 🔥Kannappi 🔥Lalu 🔥Ajay 🔥Manoj sir 🔥Shidha 🔥Aashiq 🔥Nissar ikka 🔥Usain ikka 🔥Rayis 🔥Remis 🔥Shiyas ikka 🔥Nazru 🔥Maheen 🔥Ajith 🔥Cahya Nuryaman 🔥Henky 🔥Fikri 🔥Edwin 🔥Parisi 🔥Theeppori 🔥Enfield chekkan 🔥Honda boys 🔥Fz 🔥

  • @mammooselove2516
    @mammooselove2516 2 ปีที่แล้ว +1

    Indonesian pennugalkk indian aanungale valiya ishttamanu . Sookshikkanam yaseen bro 🤪

  • @abdullahfia3119
    @abdullahfia3119 2 ปีที่แล้ว +1

    Super 💖💝♥️

  • @MuthuMuthu-td2pv
    @MuthuMuthu-td2pv 2 ปีที่แล้ว

    Banana tree ennal vazhathandinte ulbhagamanu

  • @alianuali5103
    @alianuali5103 2 ปีที่แล้ว

    Yaaseene eju entha aa penninte adutthu paranje varumbol koode aareelum undaavo

  • @ലൂപ്പ
    @ലൂപ്പ 2 ปีที่แล้ว +2

    ഇനി നാട്ടിൽ വരുമ്പോൾ തേങ്ങാ പൊതിക്കാൻ പഠിക്കണം .
    ആചാരത്തിൻ്റെ ഭാഗമായിട്ടായിരിക്കാം . അവർ തേങ്ങാ പൊതിക്കുന്നത് .

  • @football__lover__7004
    @football__lover__7004 2 ปีที่แล้ว

    Video okke nice 💚💚💖💖💖💖💖💖💖💖💖

  • @JK-et3dx
    @JK-et3dx 2 ปีที่แล้ว

    Indonesia look like little India, different villages different cultures

  • @Bachelor362
    @Bachelor362 2 ปีที่แล้ว

    Super aayitto❤️❤️❤️❤️❤️

  • @lulu_koduvally_channel
    @lulu_koduvally_channel 2 ปีที่แล้ว +3

    Present sir🖐

  • @dilshadshamsudeenvv8874
    @dilshadshamsudeenvv8874 2 ปีที่แล้ว +1

    30:18 dog ndellooo yaseen broo💕

  • @abdulkadharhazale8336
    @abdulkadharhazale8336 2 ปีที่แล้ว +2

    Valare mosam keralathil ninnum poyittu oru tenga podhikkan ariyathad .super people's 🇮🇩 👒 🥳