Ep#45 - ഇവരെന്തിനാണ് നമ്മളെ ഇങ്ങനെ സ്നേഹിക്കുന്നത്? | Assam Village | Great India Expedition

แชร์
ฝัง
  • เผยแพร่เมื่อ 3 มี.ค. 2021
  • ആസാമിലേക്ക് പ്രവേശിച്ച ആദ്യദിവസം തന്നെ മറക്കാൻ പറ്റാത്ത ചില അനുഭവങ്ങളുണ്ടായി
    --------------------------------------
    BBro: ‪@b.bro.stories‬
    Sabeel: ‪@trialsofsr‬
    Febina Ashraf: ‪@liferecordsbyfebinaashrafe9526‬
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #Assam #2ndGIERR #GreatIndiaExpedition

ความคิดเห็น • 1.8K

  • @mahdqtr4476
    @mahdqtr4476 3 ปีที่แล้ว +363

    2 മിനുട്ട് ന്റെ പരിചയത്തിൽ ഒരു candle light dinner മാത്രമല്ല വീട്ടിൽ കൊണ്ടുപോയി ആദരിക്കുകയും ചെയ്ത തന്ന ആ കുടുംബം ആണ് ഇന്നത്തെ വീഡിയോവിൽ താരം 👍👍👍👍

    • @anoopjose2644
      @anoopjose2644 3 ปีที่แล้ว +1

      Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന നമ്മുടെ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്.
      വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ..
      അഷ്റഫ് ഇക്ക❤️

    • @abdulgafoorbava5916
      @abdulgafoorbava5916 3 ปีที่แล้ว +1

      ആത്മാർത്ഥമായ സ്നേഹം... ഒന്നും തിരിച്ചു പ്രതീക്ഷിക്കാത്ത...♥️♥️

    • @muthunvm
      @muthunvm 3 ปีที่แล้ว

      അഷ്‌റഫ് ബായ് ആ ദീദി യുടെ കാശിൽ നിന്ന് കുറച്ച് എടുത്ത് ഈ അസാമി ചേട്ടന് സാമ്പാത്തീക സഹായo കൊടുക്ക് pls

  • @As-sx5mi
    @As-sx5mi 3 ปีที่แล้ว +370

    ഗ്രാമങ്ങളിലെ വീട്ടിലേക്ക് പോകുമ്പോൾ കുഞ്ഞുങ്ങൾക്ക് മിഠായി കൊണ്ടു പോകുമോ... അവർക്കത് വളരേ സന്തോഷമാകും. കാണുന്ന ഞങ്ങൾക്കും.. Account no തന്നാൽ ഞാനതിനുള്ള ക്യാഷ് Transfer ചെയ്തു തരാം...

    • @mukhthar1550
      @mukhthar1550 3 ปีที่แล้ว +2

      💫💕

    • @rasheedthechikkodan6371
      @rasheedthechikkodan6371 3 ปีที่แล้ว +1

      🥰🥰🥰

    • @rahmanrahu6547
      @rahmanrahu6547 3 ปีที่แล้ว +70

      കുരുന്നുകളുടെ ചിരി ഹൃദ്യമാകാൻ മധുരംനൽകുന്നത് നല്ലത് തന്നെ.. പക്ഷെ അപരിചിത സ്ഥലത്ത് പോയി കുട്ടികൾക്കു മിട്ടായി നൽകുന്നത് അപകടം ക്ഷണിച്ചു വരുത്തും..കുട്ടികളെ തട്ടിക്കൊണ്ടു പോവാൻ വന്നവരാണെന്ന് കരുതി അവരാക്രമിച്ചേക്കാം.. ഉത്തരേന്ത്യയിൽ അത്തരം അക്രമങ്ങൾ പതിവാണ്

    • @90smallu88
      @90smallu88 3 ปีที่แล้ว +1

      🤗🤗🤗

    • @As-sx5mi
      @As-sx5mi 3 ปีที่แล้ว +52

      @@rahmanrahu6547 കാണുന്ന കുഞ്ഞുങ്ങൾക്കെല്ലാം കൊടുക്കണം എന്നല്ല ഞാനുദ്ധേശിച്ചത്.. തീർത്തും അവരുമായി ഇണങ്ങി നിൽക്കുന്ന കുടുംബത്തിലെ മക്കളെയാണ് ഞാൻ പറഞ്ഞ് വന്നത്..

  • @ranjithc4089
    @ranjithc4089 3 ปีที่แล้ว +190

    ബഹളം കൊണ്ട് യാത്ര നടത്തുന്ന ചാനലുകാർക്ക് ഒരു അപവാദം എന്തുകൊണ്ടും മുന്നിൽ എത്തേണ്ട ഒരു ചാനൽ ഇപ്പോളും പുറകിൽ ആണ് എന്തൊക്കെ ആയാലും നിങ്ങൾ ആണ് ബ്രോ രാജാവ്

    • @abdulnazerabi9724
      @abdulnazerabi9724 3 ปีที่แล้ว +9

      Munb aaa chanal njan kandirinu ippol kannarilla enum udayip thamb edum

    • @shihababbas9923
      @shihababbas9923 3 ปีที่แล้ว

      True 👍

    • @madhukeloth6715
      @madhukeloth6715 3 ปีที่แล้ว

      Sathyam

    • @madhukeloth6715
      @madhukeloth6715 3 ปีที่แล้ว

      Bharatha. Rekna kittiyille

    • @ranjithc4089
      @ranjithc4089 3 ปีที่แล้ว +1

      @@madhukeloth6715 മനസ്സിലായില്ല

  • @faisalkp041
    @faisalkp041 3 ปีที่แล้ว +74

    വർഗീയതയും വിദ്യേശവും Fb യിലും whatsapilum മാത്രം, എത്ര നല്ല മനുഷ്യർ

  • @sharafu47
    @sharafu47 3 ปีที่แล้ว +272

    ഗാന്ധിജി പറഞ്ഞാണ് ശരി... ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണ്.... വല്ലാത്ത സ്നേഹമുള്ള മനുഷ്യർ

    • @nasil.t218
      @nasil.t218 3 ปีที่แล้ว +1

      ശരിക്കും ബ്രോ

    • @musthuvlogs6500
      @musthuvlogs6500 3 ปีที่แล้ว

      ♥️♥️

    • @hamzakunju4656
      @hamzakunju4656 3 ปีที่แล้ว

      സത്യം

    • @salmanvlog96
      @salmanvlog96 3 ปีที่แล้ว +1

      അതേ അതേ ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിൽ തന്നെ

    • @naseernaseer-rd1id
      @naseernaseer-rd1id 2 ปีที่แล้ว

      Yes

  • @lidadilsbonsai
    @lidadilsbonsai 3 ปีที่แล้ว +366

    ട്രാവൽ വീഡിയോ എടുക്കാൻ എല്ലാവർക്കും പറ്റും, പക്ഷേ പച്ചയായ ജീവിതങ്ങൾ ക്യാമറയിൽ പകർത്താൻ അതിന് നമ്മുടെ അശ്‌റഫ്‌ക്ക തന്നെ വേണം

    • @NativeSpeaker030
      @NativeSpeaker030 3 ปีที่แล้ว

      Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്.
      വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ..
      അഷ്റഫ് ഇക്ക❤️

    • @arjunlakshman266
      @arjunlakshman266 3 ปีที่แล้ว

      💯

    • @nandusworld5981
      @nandusworld5981 3 ปีที่แล้ว

      S

    • @muthunvm
      @muthunvm 3 ปีที่แล้ว

      ആ അസാമി ചേട്ടന് നല്ലൊരു വീട്‌ വെച്ചു കൊടുക്ക്ണം

    • @muthunvm
      @muthunvm 3 ปีที่แล้ว

      ആ അസാമി ചേട്ടനെ കൂടി സഹായിക്കണം നല്ലൊരു വീട്‌ cec

  • @vahid2383
    @vahid2383 3 ปีที่แล้ว +76

    ആ പാവങ്ങളുടെ സ്നേഹം കണ്ട് ഞാൻ മാത്രമാണോ കരഞ്ഞത് 😭. അല്ലാഹു അവർക്ക് ഹിതായതും ബർകതും എല്ലാവിത സുഖവും നൽകട്ടേ ❤

    • @user-sg3rj7dz1p
      @user-sg3rj7dz1p 3 ปีที่แล้ว

      Ekka Assalamu Alaikkum sughamano nhanum karanhupoyi

    • @fnm2values814
      @fnm2values814 2 ปีที่แล้ว

      Aameen

  • @alawalymakkah3535
    @alawalymakkah3535 3 ปีที่แล้ว +48

    പണവും പ്രധാബവും ഒന്നുമല്ല ഏറ്റവും വലിയ സമ്പത്ത്
    മനസ്സറിഞ്ഞു നല്‍കുന്ന സ്നേഹമാണ്

  • @dr.abhijitht4957
    @dr.abhijitht4957 3 ปีที่แล้ว +351

    ശരിയായ ട്രാവൽ വ്ലോഗ് കാണണമെങ്കിൽ ഇവിടെ വരണം 👍👍

    • @NativeSpeaker030
      @NativeSpeaker030 3 ปีที่แล้ว +5

      Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്.
      വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ..
      അഷ്റഫ് ഇക്ക❤️

    • @rajeebnalupurakkal5655
      @rajeebnalupurakkal5655 3 ปีที่แล้ว +1

      👍👍👍

    • @Mrariyallur
      @Mrariyallur 3 ปีที่แล้ว +3

      But, we bloody bmallus didn't vote for him , yeah... 😊
      I was not aware about there's an award context is going on and someone else grabbed only I knew about it.. anyway, Route Records is best for us Nevertheles to say ,,,,,,,,😊😊😊😊♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @fiaz102001
      @fiaz102001 3 ปีที่แล้ว

      👍🏻👍🏻😍

    • @knavas90
      @knavas90 3 ปีที่แล้ว +1

      ശിഷ്യനും അടിപൊളിയാ yatra today

  • @shafipm6930
    @shafipm6930 3 ปีที่แล้ว +226

    ആസ്സാമി കുടുംബം പലതും ഓർമപ്പെടുത്തുന്നു. എത്ര സുന്ദരമാണ് എന്റെ ഭാരതം.

    • @NativeSpeaker030
      @NativeSpeaker030 3 ปีที่แล้ว +2

      Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന നമ്മുടെ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്.
      വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ..
      അഷ്റഫ് ഇക്ക❤️

    • @shihabt007
      @shihabt007 3 ปีที่แล้ว

      Jai hind

    • @ajmalk9157
      @ajmalk9157 3 ปีที่แล้ว

      Irangi kananam barathathe

    • @shahisinu5927
      @shahisinu5927 3 ปีที่แล้ว +5

      മിക്ക ആസ്സാമീസ് നല്ല സ്നേഹം ഉള്ളവരാണ്

    • @salamm3604
      @salamm3604 3 ปีที่แล้ว +1

      @@shahisinu5927 എനിക്കും ഉണ്ട് നല്ല ചങ്ക് friends assamis അവർ kukrajhar dt ആണ്

  • @abuameen2602
    @abuameen2602 3 ปีที่แล้ว +58

    ആ വീട്ടുകാരുടെ സ്നേഹത്തിന് മുന്നിൽ ഒരു ചെറു പുഞ്ചിരിയോടെ കണ്ടു തീർത്തു : സ്നേഹം അതൊരു വല്ലാത്ത ഫീലാണ്

  • @vishnuku1031
    @vishnuku1031 3 ปีที่แล้ว +42

    ദൈവത്തിന്റെ സ്വന്തം നാട് കേരളമൊന്നും അല്ല എന്ന് തോനുന്നു..

  • @LittleExplorerAisha
    @LittleExplorerAisha 3 ปีที่แล้ว +123

    മനുഷ്യൻ മനുഷ്യനായൽ മാത്രം മതി . ഭാഷ അറിയാത്ത ചേട്ടൻ നമ്മെ ഒരു പാട് പഠിപ്പിച്ചു . സ്നേഹം മാത്രം .

    • @anoopjose2644
      @anoopjose2644 3 ปีที่แล้ว +1

      Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന നമ്മുടെ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്.
      വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ..
      അഷ്റഫ് ഇക്ക❤️

  • @linson166
    @linson166 3 ปีที่แล้ว +254

    ഇത്രയും സ്നേഹമുള്ള മനുഷ്യരോ 😲😲😲😍😍😍😍💞💞💞💞💓💓 സാമ്പത്തികം കൊണ്ട് പാവപ്പെട്ടവരും സ്നേഹം കൊണ്ട് അതി സമ്പന്നരും 😍😍😍

    • @hashimhussain5085
      @hashimhussain5085 3 ปีที่แล้ว +1

      😍😍😍

    • @taagmobiles632
      @taagmobiles632 3 ปีที่แล้ว

      സത്യം കണ്ണു നിറഞ്ഞു

    • @nasarcm6327
      @nasarcm6327 3 ปีที่แล้ว +2

      സത്യം

    • @abdulgafoorbava5916
      @abdulgafoorbava5916 3 ปีที่แล้ว +1

      സത്യം

    • @muhamedriaz1110
      @muhamedriaz1110 3 ปีที่แล้ว +1

      സത്യം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. നിഷ്കലങ്കരായ മനുഷ്യർ 😍🥰🥰🥰😍

  • @hamykodinhi2807
    @hamykodinhi2807 3 ปีที่แล้ว +63

    24 ചാനലിന് തെറ്റ് പറ്റി....... ഇതാണ് ബെസ്റ്റ് യാത്ര യാത്രാ ബ്ലോഗ്......💐💐💐💐💐

    • @abdulnazerabi9724
      @abdulnazerabi9724 3 ปีที่แล้ว +7

      24 chanal award koduthath etavum kooduthal negative thallunavark

    • @StarCochin
      @StarCochin 3 ปีที่แล้ว +3

      Sathyam

    • @breezytitan
      @breezytitan 3 ปีที่แล้ว +1

      24 ചാനൽ കൊടുത്തത് 2 ഉടായിപ്പ്കൾക്ക്,

    • @mohammedfayas5923
      @mohammedfayas5923 3 ปีที่แล้ว

      ആർക്കാണ് കൊടുത്തത്?

    • @rasheedmr2853
      @rasheedmr2853 3 ปีที่แล้ว

      Ningalude 💯💯💯👍

  • @naushad.perumparambil8141
    @naushad.perumparambil8141 3 ปีที่แล้ว +57

    അദ്ദേഹത്തിന്റെ സ്നേഹം കണ്ടപ്പോൾ നിങ്ങൾക്ക് നാളെ പോയാൽ മതിയായിരുന്നൂന്ന് തോന്നി.

  • @90smallu88
    @90smallu88 3 ปีที่แล้ว +278

    ഇത് വരെ ഒരു എപ്പിസോഡും മുടങ്ങാതെ കണ്ട RR ഫാൻസ്‌ ഇവിടെ കമോൺ 😍

    • @NativeSpeaker030
      @NativeSpeaker030 3 ปีที่แล้ว +6

      Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന നമ്മുടെ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്.
      വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ..
      അഷ്റഫ് ഇക്ക❤️

    • @shazanazainab2604
      @shazanazainab2604 3 ปีที่แล้ว +1

      Welden bro

    • @fayisoc4131
      @fayisoc4131 ปีที่แล้ว

      4

  • @iamhappy6721
    @iamhappy6721 3 ปีที่แล้ว +244

    അദ്ദേഹത്തിൻറെ സ്നേഹം കണ്ടിട്ട് കണ്ണുനിറഞ്ഞുപോയി 😭

    • @NativeSpeaker030
      @NativeSpeaker030 3 ปีที่แล้ว +3

      Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്.
      വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ..
      അഷ്റഫ് ഇക്ക❤️

    • @shas3946
      @shas3946 3 ปีที่แล้ว

      S avareghanum nammude nattil vannal pavanghal oru vilayum kodukkilla

    • @Sunil-bi1uj
      @Sunil-bi1uj 3 ปีที่แล้ว

      സത്യം

    • @vahid2383
      @vahid2383 3 ปีที่แล้ว

      എനിക്കും ❤

    • @user-tt1oe9rq1b
      @user-tt1oe9rq1b 3 ปีที่แล้ว

      സത്യം ❤

  • @SahadCholakkal
    @SahadCholakkal 3 ปีที่แล้ว +19

    ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിച്ചാൽ.. ആകാശത്തിലുള്ളവൻ നിങ്ങളോടും കരുണ കാണിക്കും..
    കണ്ണ് നിറഞ്ഞു പോയി 😔
    Great 😍👍

  • @asgar500
    @asgar500 3 ปีที่แล้ว +18

    നമ്മൾ ഒരിക്കലും അപരിചിതരായ ആളുകളെ ഇത്രക്ക് കണ്ണും പൂട്ടി വിശ്വസിച്ച് വീട്ടിൽ കയറ്റില്ല..അവരുടെ മനസ്സിലെ നിഷ്കകളങ്കമായ സ്നേഹം ആണ് അവരുടെ സമ്പാദ്യം...

    • @prasantherikavu
      @prasantherikavu 3 ปีที่แล้ว +2

      അതു എന്തുകൊണ്ടാണെന്ന് അറിയാമോ നമ്മുടെ മനസിൽ കള്ളത്തരം ഉള്ളതുകൊണ്ട്

    • @0arjun077
      @0arjun077 3 ปีที่แล้ว +1

      @@prasantherikavu true, even i wouldn't do that.

  • @kuttymankarumkutty2802
    @kuttymankarumkutty2802 3 ปีที่แล้ว +87

    എന്താല്ലേ ...പച്ച മനുഷ്യ ജന്മങ്ങള്‍ ...ഒരു രുപ പോലും പ്രതീക്ഷിക്കാതെയുള്ള സല്‍ക്കാരം ...പടച്ചവന്‍ ഇവര്‍ക്ക് ബര്‍ക്കത്ത് കൊട്ക്കട്ടെ ....

  • @ksa7010
    @ksa7010 3 ปีที่แล้ว +265

    ഏത് സ്ഥലത്ത് ചെന്നാലും നമ്മുടെ നാസർ ബന്ധുവിനെ പോലെ അഷറഫ് ഭായ് എല്ലാവർക്കും ഒരു പ്രിയപ്പെട്ട ഒരാൾ തന്നെയാണ് ,💔❤️

    • @shreesnook
      @shreesnook 3 ปีที่แล้ว +3

      Evde chennalum ningal 😀

    • @NativeSpeaker030
      @NativeSpeaker030 3 ปีที่แล้ว +6

      Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്.
      വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ..
      അഷ്റഫ് ഇക്ക❤️

    • @sfcabhiram6801
      @sfcabhiram6801 3 ปีที่แล้ว +2

      ഡേയ് മച്ചാ ഓർമ്മയുണ്ടോ 😁

    • @offtrackvlogsbyshaharkhan7746
      @offtrackvlogsbyshaharkhan7746 3 ปีที่แล้ว +2

      Da evidayum

  • @myvillagekl559
    @myvillagekl559 3 ปีที่แล้ว +38

    അസാമി ഫാമിലി പൊളി.ലോകത്തുള്ള മനുഷൃർക് ഒരേമതം മാത്രം സ്നേഹം😍

  • @fayis8365
    @fayis8365 3 ปีที่แล้ว +26

    മുഖത്ത് ചെറിയൊരു പുഞ്ചിരിയോടെയല്ലാതെ ഈ വിഡിയോ കണ്ടുതീർക്കാനാവില്ല ❤️

  • @shajoyshajoy6060
    @shajoyshajoy6060 3 ปีที่แล้ว +84

    വീഡിയോ കണ്ടു തുടങ്ങിയാൽ തീരല്ലെ തീരല്ലെ എന്ന് വിചാരിക്കുന്നവരാണ് ഞങ്ങൾ കുറെ പേർ

    • @NativeSpeaker030
      @NativeSpeaker030 3 ปีที่แล้ว +1

      Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന നമ്മുടെ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്.
      വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ..
      അഷ്റഫ് ഇക്ക❤️

    • @sainulabid174
      @sainulabid174 3 ปีที่แล้ว

      സത്യം

    • @kunhikoyaimbichi2507
      @kunhikoyaimbichi2507 3 ปีที่แล้ว

      സത്യം

    • @taagmobiles632
      @taagmobiles632 3 ปีที่แล้ว +1

      44 മിനിട്ട് കഴിഞ്ഞത് അറിഞ്ഞില്ല സിനിമ കാണുനഫീലാ

    • @nidhilimozz526
      @nidhilimozz526 3 ปีที่แล้ว

      ശെരിയാ
      കഴിയുംതോറും ഉള്ളിൽ എന്തോ feel 😔😔

  • @hafsalhassan3210
    @hafsalhassan3210 3 ปีที่แล้ว +116

    അയാളുടെ സ്നേഹം കണ്ടപ്പോൾ......... ഇങ്ങനെയും ഉണ്ടോ മനുഷ്യർ

  • @subeernani2737
    @subeernani2737 3 ปีที่แล้ว +18

    നിങ്ങൾ അല്ലെങ്കിലും രാജാവല്ലേ ബ്ലോഗർ രാജാവ്..🤩

  • @jpj777
    @jpj777 3 ปีที่แล้ว +9

    ആ ഭക്ഷണം കിട്ടിയപ്പോൾ ഭാര്യയുടെ കൂടെ കഴിച്ചോളം എന്ന് പറഞ്ഞ ആ മനസ്സ് ❤️❤️❤️

  • @najeebabdul4678
    @najeebabdul4678 3 ปีที่แล้ว +81

    ആ പാവം മനുഷ്യനെ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി 😢

    • @rajisuji8790
      @rajisuji8790 3 ปีที่แล้ว

      Satyam enikkum

    • @anfarkhan
      @anfarkhan 3 ปีที่แล้ว

      അദ്ധേഹത്തിൻറ്റെ സ്നേഹം കണ്ടപ്പോൾ അസൂയ തോന്നിപോയി അഷറഫ് നോട് 😘

  • @trialsofsr
    @trialsofsr 3 ปีที่แล้ว +209

    കടന്നു വരൂ, കടന്നു വരൂ ❤

    • @Abirakd
      @Abirakd 3 ปีที่แล้ว +1

      എപ്പളോ..എത്തി..😎

    • @jasirmp9862
      @jasirmp9862 3 ปีที่แล้ว +1

      ശരി രാജാവേ...😃😃😃

    • @safulroyaltigamingyt2816
      @safulroyaltigamingyt2816 3 ปีที่แล้ว +1

      🐷 🥓🙄🙄

    • @sajnakt1681
      @sajnakt1681 3 ปีที่แล้ว +2

      എപ്പോ എത്തിയെന്നു ചോയ്ച്ചാ മതി അനിയാ....
      Humble& simple sabeel bro.... 💕

    • @mohammedziyad299
      @mohammedziyad299 3 ปีที่แล้ว +1

      ആദായ വില കടന്നു വരൂ 😃😃

  • @ABDULLATHEEF-if9ku
    @ABDULLATHEEF-if9ku 3 ปีที่แล้ว +18

    എങ്ങനെ ഇത്ര നിഷ്കളങ്കമായി സ്നേഹിക്കാൻ കഴിയുന്നു അവർക്ക്..... ഒന്നും പറയാൻ ഇല്ല ♥️..

  • @sreeyeshsree2808
    @sreeyeshsree2808 3 ปีที่แล้ว +17

    നമ്മുടെ സീരീസിൽ ആദ്യമായി കണ്ണ് നിറഞ്ഞു പോയി

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +242

    രാജാവിനെ കാണാൻ ഓടി വന്ന
    പാവം ഒര് പ്രജയാണെ...!
    കടത്തി വിടണം.🤭

    • @NativeSpeaker030
      @NativeSpeaker030 3 ปีที่แล้ว +5

      Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്.
      വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ..
      അഷ്റഫ് ഇക്ക❤️

    • @kallaramoni1436
      @kallaramoni1436 3 ปีที่แล้ว +3

      കടക്ക് പുറത്ത്

  • @mspsalipallimalil168
    @mspsalipallimalil168 3 ปีที่แล้ว +134

    ഉള്ള വീട് വ്യർത്തിയോടെ സുക്ഷിച്ചാൽ ലോകത്തിലെ ഏറ്റവും നല്ല വീട് നമ്മുടെതാകും

    • @nachusparadise5205
      @nachusparadise5205 3 ปีที่แล้ว +4

      ഉള്ള വീട് വൃത്തിയോടെ സൂക്ഷിച്ചാൽ എന്നാണ് കേട്ടോ

    • @anfarkhan
      @anfarkhan 3 ปีที่แล้ว +1

      വീട് ചെറുതായാലും സന്തോഷം സമാദാനം അതാണ് വേണ്ടത്

  • @saadiloveshore
    @saadiloveshore 3 ปีที่แล้ว +3

    ആ ആസാമി കുടുബത്തിൻ്റെ സ്നേഹത്തെ പറ്റി കമൻ്റ് ചെയ്യുന്ന ഞാനടക്കമുള്ള ഒരാളുപോലും ഇതുപോലെ ഒരു നോർത്തി ന്ത്യൻ Vlogger നമ്മുടെ നാട്ടിൽ വന്നാൽ വീടിനകത്തു പോയിട്ട് പരിസരത്തു പോലും കയറ്റൂല്ല
    അതാണ് മലയാളികളുടെ സ്വഭാവം ശരിക്കും ഇവരിൽ നിന്ന് നമുക്ക് പഠിക്കാനുണ്ട്

  • @nikhilnikkis1300
    @nikhilnikkis1300 3 ปีที่แล้ว +7

    E buljet നെ കഴിഞ്ഞും എനിക്ക് ഇഷ്ടപ്പെട്ടത് ഇങ്ങളുടെ അവതരണമാണ്, അവർക്ക് ഇപ്പൊ ഭയങ്കര ജാടയാണ് 🙏🥰

  • @betterlifens
    @betterlifens 3 ปีที่แล้ว +167

    എന്തു മനുഷ്യരാണവർ 🙏
    ഇല്ല നന്മ മരിച്ചിട്ടില്ല❤️❤️❤️

  • @2587061
    @2587061 3 ปีที่แล้ว +78

    ആളുകളെ വല്ലാതെ ആകർഷിക്കുന്ന ഒരു മന്ത്രികൻ ആണ് അഷ്‌റഫ്‌ bro......😍😍😍

    • @NativeSpeaker030
      @NativeSpeaker030 3 ปีที่แล้ว +1

      Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന നമ്മുടെ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്.
      വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ..
      അഷ്റഫ് ഇക്ക❤️

    • @fiaz102001
      @fiaz102001 3 ปีที่แล้ว

      😍

  • @firozvelemkur
    @firozvelemkur 3 ปีที่แล้ว +19

    ആ പാവം മനുഷ്യൻ തുണി കഴുത്തിൽ ഇട്ടു കൊടുത്തപ്പോബയ് ഒരു നിമിഷത്തിൽ അറിയാതെ ലൈക്ക് ചെയ്തു പോയി
    ഈ ചാനലിൽ പലപ്പോഴും ഞാൻ ഇങ്ങനെ like ചെയ്തിട്ടുണ്ട്

  • @hassankunhi2165
    @hassankunhi2165 3 ปีที่แล้ว +10

    ഇത്രയും സ്നേഹ സമ്പന്നരായ നമ്മുടെ സ്വന്തം ഇന്ത്യൻസ്...
    ഇവിടെ യാണ് ഓരോരുത്തരും അവരുടെ ഉത്തരവാദിത്വവും 👍

  • @MohdAli-xv6jo
    @MohdAli-xv6jo 3 ปีที่แล้ว +43

    ഇത്രയും സ്നേഹവും ആദരവും കാണിക്കുന്ന ജനങ്ങളെയാണല്ലോ ദൈവമേ ഒരുപറ്റം കോമാളികൾ വർഗീയതയും ജാതിയും പറഞ്ഞ് തമ്മിലടിപ്പിക്കുന്നത്

    • @sajeev952
      @sajeev952 3 ปีที่แล้ว +1

      നിഷ്കളങ്കരെ ആണ് പറ്റിക്കാൻ ഏറ്റവും എളുപ്പമെന്ന് നേതാക്കൾക്ക് നന്നായി അറിയാം.

    • @tttravels4806
      @tttravels4806 3 ปีที่แล้ว

      സത്യം 🤔

  • @LifeTravelVlogs
    @LifeTravelVlogs 3 ปีที่แล้ว +37

    my humble suggestion: when you visit such villages, please carry some sweets, colour pencils, pens, sharpener, pictures for colouring...etc to give to children. These children are under privileged. These small items are valuable for them.

    • @funnyjaf
      @funnyjaf 3 ปีที่แล้ว +1

      വളരെ നല്ല ഒരു അഭിപ്രായം, ഒരു ഗിഫ്റ്റ് കൊടുക്കുമ്പോൾ എത്ര ചെറുതാണെങ്കിലും വളരെ സന്തോഷം ആകും

    • @Mujees23
      @Mujees23 3 ปีที่แล้ว

      Exactly 👌🏼👌🏼👌🏼

    • @ranjithmenon8625
      @ranjithmenon8625 3 ปีที่แล้ว

      Very good suggestion. Ashraf keep it in mind.

    • @bobsfotoart
      @bobsfotoart 3 ปีที่แล้ว

      Yes........... I was thinking the same thing ......may be small for us but big for them .

    • @anoop5775
      @anoop5775 3 ปีที่แล้ว

      Good idea

  • @farsankasim3435
    @farsankasim3435 3 ปีที่แล้ว +1

    മതവും ജാതിയും ഭാഷയും സംസ്കാരവും നാടും ഒന്നും സ്നേഹത്തിനു മുമ്പിൽ ഒരു വിഷയമേ അല്ല എന്ന് കാണിച്ചു തന്ന ചില നല്ല നിമിഷങ്ങൾ കാണിച്ചു തന്ന അഷ്‌റഫ്‌ xl നും ആസാമി കുടുംബത്തിനും 😘,ഇതു പോലെയുള്ള കണ്ണിന് കുളിർമയേകുന്ന മനസ്സിന് സന്തോഷവും സമാധാനവും തരുന്ന ഒരുപാട് കാഴ്ചകൾ ഇനിയും കാണുമെന്ന പ്രതീക്ഷയോടെ ഖത്തറിൽ നിന്നും ഒരു പ്രവാസി

  • @alib9746
    @alib9746 3 ปีที่แล้ว +46

    കലർപ്പില്ലാത്ത ഗ്രാമീണ സ്നേഹം ഏറ്റുവാങ്ങിക്കൊണ്ടു റൂട്ട് റെക്കോർഡ്‌സ് മുമ്പോട്ട് 👍

    • @anoopjose2644
      @anoopjose2644 3 ปีที่แล้ว

      Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന നമ്മുടെ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്.
      വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ..
      അഷ്റഫ് ഇക്ക❤️

  • @aji171
    @aji171 3 ปีที่แล้ว +37

    ജീവിതത്തിൽ ഒരിക്കലും കാണാൻ സാധ്യത ഇല്ലാത്ത ജീവിത കാഴ്ചകൾ നമ്മൾക്ക് സമ്മാനിച്ച അഷ്റഫ് bro വേറെ ലെവൽ ആണ് ❤️❤️

  • @swapnakood
    @swapnakood 3 ปีที่แล้ว +10

    ഒരു ചാനലിന്റെയും ആദരവ് വേണ്ട, ഇത്തരം നല്ല മനുഷ്യരുടെ സ്നേഹം മതി.

  • @sfcabhiram6801
    @sfcabhiram6801 3 ปีที่แล้ว +11

    അഷ്‌റഫ്‌ ബ്രോയുടെ ക്യാമറയിലൂടെ ഞങ്ങളും അവിടെ ഇറങ്ങി ചെന്ന് ഇടപെടുന്നപോലെ 😊

  • @sreejithagvlogs
    @sreejithagvlogs 3 ปีที่แล้ว +36

    ആസാമിലെ ആ മനുഷ്യന്റെ സ്നേഹവും ആദരവും ബഹുമാനിക്കുന്നു...

    • @anoopjose2644
      @anoopjose2644 3 ปีที่แล้ว

      Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന നമ്മുടെ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്.
      വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ..
      അഷ്റഫ് ഇക്ക❤️

    • @fiaz102001
      @fiaz102001 3 ปีที่แล้ว

      😍

  • @harisckd9024
    @harisckd9024 3 ปีที่แล้ว +101

    ഇവിടം, റൂട്ട് റെക്കോഡിന്റെ കാത്തിരിപ്പു കേന്ദ്രം... ❤️

    • @keytees1709
      @keytees1709 3 ปีที่แล้ว +1

      കുഗ്രാമത്തിലെ ബസ്‌ കാത്തിരിപ്പ് കേന്ദ്രം പോലെയാണ്

    • @harisckd9024
      @harisckd9024 3 ปีที่แล้ว +2

      @@keytees1709 അതെ... മൂപ്പരെ വണ്ടിയും കാത്ത് ഒരേ ഇരിപ്പാണ്.. മ്മടെ കഷ്ടകാലത്തിന് ചിലദിവസം വണ്ടി വരില്ല അതാണ് വലിയ സങ്കടം... 🤩🤩🤩

    • @NativeSpeaker030
      @NativeSpeaker030 3 ปีที่แล้ว

      Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന നമ്മുടെ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്.
      വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ..
      അഷ്റഫ് ഇക്ക❤️

  • @user-no9cr9bd2r
    @user-no9cr9bd2r 3 ปีที่แล้ว +17

    അഷ്റഫ്ക്കാ ഇങ്ങനത്തെ പാവപ്പെട്ട മനുഷ്യർക്ക് എന്തങ്കിലും സഹായം കൊടുക്കണം

    • @shinycharles3808
      @shinycharles3808 3 ปีที่แล้ว

      സത്യമാണ് ബ്രദർ,എന്നാൽ ചിലയാളുകൾ അങ്ങനെയല്ല,അവരെ പരിഹസികുവാണെന്നെ ചിന്തിക്കു.സഹായം ആവശ്യമുള്ളരെ കണ്ടാൽ നമുക്കു പെട്ടന്ന് മനസിലാകും.👍🌹ഈ കുടുംബം..ഇവരെ സ്നേഹത്തോടെ ആദരിക്കുവാണ് ചെയ്യയ്തത്

    • @yoosafaliv8666
      @yoosafaliv8666 3 ปีที่แล้ว

      S

  • @kmcmidea
    @kmcmidea 3 ปีที่แล้ว +33

    24 ചാനൽ അവാർഡ് കിട്ടിയില്ലെങ്കിലെന്താ കിട്ടേണ്ട വരുടെ കയ്യിൽ നിന്നും യഥാർത്ഥ അവാർഡ് കിട്ടിയത് കണ്ടില്ലേ..

  • @krishnakumarp421
    @krishnakumarp421 3 ปีที่แล้ว +42

    ഗ്രാമീണർ എത്ര നിഷ്കളങ്കരും, സ്നേഹമുള്ളവരും... അല്ലേ?

  • @vijayanpreetha8479
    @vijayanpreetha8479 3 ปีที่แล้ว +55

    ചായ റെഡിയാണ് മുതലാളി പഞ്ചസാര ഇല്ല 😄😄

    • @NativeSpeaker030
      @NativeSpeaker030 3 ปีที่แล้ว

      Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന നമ്മുടെ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്.
      വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ..
      അഷ്റഫ് ഇക്ക❤️

  • @kuttymankarumkutty2802
    @kuttymankarumkutty2802 3 ปีที่แล้ว +18

    ആ കുടുംമ്പത്തിനെ കണ്ട് മതിയായില്ല .....

  • @kunhimohamed228
    @kunhimohamed228 3 ปีที่แล้ว +32

    അഷ്റഫ് ബായി ഇന്ത്യയുടെ വലിയ മാപ് കയ്യിൽ വെച്ച് അവർക്ക് നമ്മുടെ സ്റ്റേറ്റും ദൂരവും വിവരിച്ച് കൊടുക്കൂ

  • @sheenashannu3775
    @sheenashannu3775 3 ปีที่แล้ว +48

    പാവങ്ങൾ നമ്മളെക്കാൾ സ്നേഹമുള്ള ആൾകാർ 🙏🙏

    • @linson166
      @linson166 3 ปีที่แล้ว +3

      സത്യം

    • @notebook938
      @notebook938 3 ปีที่แล้ว +5

      അതങ്ങനെയാണ് പണം കൂടുമ്പോൾ സഹജീവിയോടുള്ള സ്നേഹം കുറയും

    • @AbdulSamad-be8tk
      @AbdulSamad-be8tk 3 ปีที่แล้ว

      Note book@ Athu thanneyaanu namukku sambavichathu

  • @salimmoyikal5295
    @salimmoyikal5295 3 ปีที่แล้ว +19

    അവർ തരുന്ന സ്റ്റേഹത്തിന് തിരിച്ച് നിങ്ങൾ നിങ്ങളുടെ സ്നേഹം മധുരത്തിലൂടെ നൽകുക

    • @anoopjose2644
      @anoopjose2644 3 ปีที่แล้ว

      Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന നമ്മുടെ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്.
      വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ..
      അഷ്റഫ് ഇക്ക❤️

  • @aminamjad6676
    @aminamjad6676 3 ปีที่แล้ว +2

    കളങ്കമില്ലാത്ത സ്നേഹം കണ്ണ് നിറഞ്ഞു പോയി ❤

  • @ManuSMedia333
    @ManuSMedia333 3 ปีที่แล้ว +1

    അയല്പക്കത്തുള്ള വീട്ടിലെ ഒരാൾ പെട്ടന്ന് മരണവേദന കൊണ്ട് കരഞ്ഞാലും തിരിഞ്ഞു നോക്കാത്ത പ്രബുദ്ധ ജനങ്ങൾക്കു ( എല്ലാരേയും ഉദ്ദേശിച്ചിട്ടില്ലാട്ടോ ) സമർപ്പിക്കുന്നു. ഒരർത്ഥത്തിൽ ചിന്തിക്കുമ്പോൾ ആധുനികതയുടെ പിറകെ പോയി മാനുഷിക മൂല്യങ്ങൾ നശിച്ച നമ്മളോ, അതോ മുൻപോരിക്കലും കണ്ടിട്ടില്ലാത്തവരെ സ്വന്തം സഹോദരങ്ങൾ ആയി സ്നേഹിക്കുന്ന ഇദ്ദേഹത്തെ പോലെയുള്ള ആളുകളോ യഥാർഥ മനുഷ്യർ.

  • @jazer9022
    @jazer9022 3 ปีที่แล้ว +55

    എന്താല്ലേ ആ ചേട്ടൻ്റെ യും ഫാമിലി യുടേയും സ്നേഹം ❤️

    • @NativeSpeaker030
      @NativeSpeaker030 3 ปีที่แล้ว

      Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന നമ്മുടെ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്.
      വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ..
      അഷ്റഫ് ഇക്ക❤️

  • @reshmavipin7552
    @reshmavipin7552 3 ปีที่แล้ว +12

    എത്ര നിഷ്കളങ്കനായ ഗൃഹനാഥനും കുടുംബവും.. സ്നേഹിക്കാൻ മാത്രം അറിയുന്ന കുറച്ച് നല്ല മനുഷൃർ..🙂

  • @aboobackarvt4642
    @aboobackarvt4642 3 ปีที่แล้ว +5

    എന്ത്നല്ല സ്നേഹമുള്ള ഫാമിലിയാണ്..... എൻ്റെ കണ്ണ് നിറഞ്ഞു പോയി....

  • @ligijoseztc
    @ligijoseztc 3 ปีที่แล้ว +2

    സ്നേഹത്തിന് എന്തു ഭാഷ അല്ലെ ??ആ പാവങ്ങളുടെ സ്നേഹം കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു 😍😍😍😍😍

  • @KwidTechsolutions1
    @KwidTechsolutions1 3 ปีที่แล้ว +21

    39:00 അദ്ദേഹത്തിൻറെ സ്നേഹം കണ്ടിട്ട് കണ്ണുനിറഞ്ഞുപോയി

  • @smitharaju3641
    @smitharaju3641 3 ปีที่แล้ว +41

    ഹായ് നമ്മുടെ അഷ്‌റഫ്‌ഭായ് രാജാവ് തന്നെയാണ് എന്ത് സ്നേഹം ആ കുടുംബത്തിന് 👍👍👍😍😍😍😍😍

    • @NativeSpeaker030
      @NativeSpeaker030 3 ปีที่แล้ว

      Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന നമ്മുടെ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്.
      വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ..
      അഷ്റഫ് ഇക്ക❤️

  • @sarathkumar2856
    @sarathkumar2856 3 ปีที่แล้ว +3

    അന്യ സംസ്ഥാനക്കാരായ ആളുകളോട് ഇഷ്ടം തോന്നിയത് ഇക്കയുടെ വീഡിയോസ് കണ്ടതിന് ശേഷം ആണ്. Big salute to ashraf excel and team. Keep going on good contents

  • @user-sn8cb5eo7s
    @user-sn8cb5eo7s 3 ปีที่แล้ว +4

    ഇതൊക്കെ കാണുമ്പയാണ് നന്മയുള്ള മനുഷ്യർ ഇനിയുമുണ്ടെന്നു മനസിലാവുന്നേ 😍😍
    നമ്മുടെ നാട്ടിൽ മതവും രാഷ്ട്രീയവും പറഞ്ഞു തമ്മിൽ തള്ളുന്നവരൊക്കെ ഇതൊക്കെ ഒന്നുകാണണം

  • @sameeshsamsameeshsam9073
    @sameeshsamsameeshsam9073 3 ปีที่แล้ว +38

    കണ്ടതിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഇതാണ് അഷറഫ് ഇക്ക 🌹🌹🌹🌹🌹❤❤❤❤❤

    • @raheebmalappuram6481
      @raheebmalappuram6481 3 ปีที่แล้ว +4

      ഈ വാക്ക് റൂട്ട് റെക്കോർഡ്‌സ് ലെ കുറെ വീഡിയോ ക്ക് ഞാൻ പറഞ്ഞതാണ്

  • @akashbvimalan
    @akashbvimalan 3 ปีที่แล้ว +37

    സമാധാനമായി യാതൊരു rush ഉം ഇല്ലാൻഡ് സിനിമാറ്റിക് ഫീലിൽ വീഡിയോ കാണണോ ഇബ്ഡ കമോൺ😍😍😍😍
    അഷ്റഫ് ഇക്ക😍😍

    • @NativeSpeaker030
      @NativeSpeaker030 3 ปีที่แล้ว +1

      Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന നമ്മുടെ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്.
      വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ..
      അഷ്റഫ് ഇക്ക❤️

  • @shabeebrahmanmkd7410
    @shabeebrahmanmkd7410 3 ปีที่แล้ว +2

    അവരുടെ വീട്ടിലേക്കുള്ള സ്വീകരണം അത് വല്ലാത്ത ഒരു ഫീലിങ് ഇങനെയും മനുഷ്യര് 😍
    ആ ചേട്ടൻറെ മനസ്സിലെ നന്മ പറഞ്ഞറിയിക്കാൻ പറഞ്ഞറിയിക്കാൻ പറ്റാത്തതിനുമപ്പുറ ം

  • @hrishikesannair923
    @hrishikesannair923 3 ปีที่แล้ว +2

    നിർമലം,സുന്ദരം,അതിമനോഹരം. ഈ ആസാം കുടുംബത്തിന്റെ, കുടുംബനായകന്റെ നിഷ്കളങ്കത മുഴുവൻ കിട്ടുമെങ്കിൽ എനിക്ക് ഒരു ജന്മം കൂടി വേണമെന്നുണ്ട്.

  • @hakkimkmrhakkim9461
    @hakkimkmrhakkim9461 3 ปีที่แล้ว +23

    വല്ലാത്ത സ്നേഹം ആ മനുശ്യരും കുടുംബവും കണ്ണുനിറഞ്ഞു സന്തോഷംകൊണ്ട്

    • @anoopjose2644
      @anoopjose2644 3 ปีที่แล้ว

      Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന നമ്മുടെ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്.
      വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ..
      അഷ്റഫ് ഇക്ക❤️

  • @faisalbabu8161
    @faisalbabu8161 3 ปีที่แล้ว +10

    ആസാമിലെ ആ പച്ചയായ മനുഷ്യൻറെ മുഖം മനസ്സിൽ നിന്ന് പോകുന്നില്ല..❤️

  • @sfcabhiram6801
    @sfcabhiram6801 3 ปีที่แล้ว +9

    ലെ ഫെബിന ചേച്ചി :ആദിയോട് പെട്ടന്ന് വരാം എന്ന് പറഞ്ഞ 😳ഇങ്ങേര് കിരീടവും പൊന്നാടായും ഒക്കെ അണിഞ്ഞു അവിടുത്തെ രായാവായല്ലോ 🤣

  • @saleemkandoth6939
    @saleemkandoth6939 3 ปีที่แล้ว +2

    വെറും യാത്രയല്ല..ഇതൊക്കെയാണ് യഥാർത്ഥ യാത്ര.ജീവിതവൈവിധ്യങ്ങൾ തേടി യഥാർത്ഥ മനുഷ്യരുമായുള്ള കൂടിച്ചേരലുകൾ.💔💔

  • @sarannyapraveen6469
    @sarannyapraveen6469 3 ปีที่แล้ว +82

    വെയിറ്റ് ചെയ്തിരിക്കുകയാണ് ആയിരുന്നു ഇന്ന് ഗ്ലാമർ ആയിട്ടുണ്ട് കേട്ടോ

    • @NativeSpeaker030
      @NativeSpeaker030 3 ปีที่แล้ว

      Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്.
      വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ..
      അഷ്റഫ് ഇക്ക❤️

  • @latheefummer7087
    @latheefummer7087 3 ปีที่แล้ว +13

    ആ പാവം മനുഷ്യന് ഒരു ബിഗ് സല്യൂട്ട് 🙏

  • @babukuttykm8148
    @babukuttykm8148 3 ปีที่แล้ว

    എല്ലാവരുമായി പെട്ടന്നിണങ്ങാനും അവരുടെ സ്നേഹം പിടിച്ചു പറ്റാനുമുള്ള "ഗുരുജി "യുടെ കഴിവ് വേറെ ലെവലാ... 👌
    വിഷമങ്ങളൊന്നും ഇല്ലാത്ത ശുഭ യാത്രയാവട്ടേ.. ആശംസകൾ 👍🌹

  • @fasttrackwithanu1332
    @fasttrackwithanu1332 3 ปีที่แล้ว +2

    ഇത്രയും സ്നേഹം ഉള്ള മനുഷ്യര്‍ ഇനിയും ഇന്ത്യയില്‍ ഉണ്ട് ജാതി മത ഭേദമന്യേ ♥️

  • @user-no9cr9bd2r
    @user-no9cr9bd2r 3 ปีที่แล้ว +57

    അഷ്റഫ്ക്കാ ഗ്രാമത്തിലേക്ക് പോകുമ്പോൾ കുട്ടികൾക്ക് കൈയിൽ മിഠായി കൊടുത്താൽ വലിയ സന്തോഷം ഉണ്ടാവും

    • @aneeshafathima9100
      @aneeshafathima9100 3 ปีที่แล้ว +2

      ഈ കൊറോണ season ൽ അത് Danger ആ

    • @NativeSpeaker030
      @NativeSpeaker030 3 ปีที่แล้ว

      Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന നമ്മുടെ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്.
      വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ..
      അഷ്റഫ് ഇക്ക❤️

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 3 ปีที่แล้ว +13

    ശരിക്കും ഇവരുടെ സ്നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി ❤️❤️❤️

  • @jafart20
    @jafart20 3 ปีที่แล้ว +2

    നമ്മുടെ മോദിജി വാക്സിൻ എടുത്തപ്പോൾ ഇട്ടിരുന്ന same ഷാൾ ..Assam culture 👌👌

  • @Amalkrishna_AKR
    @Amalkrishna_AKR 3 ปีที่แล้ว +3

    അതെ .... സമ്പന്നരായ... മനുഷ്യന്മാരെ കണ്ടു..... സ്നെഹസമ്പന്നർ.❤️
    RR❤️

  • @kamarudheenfazal9184
    @kamarudheenfazal9184 3 ปีที่แล้ว +18

    അവരുടെ വൃത്തി നമിച്ചു 🥰

  • @mirshadclt
    @mirshadclt 3 ปีที่แล้ว +4

    ചില വ്ലോഗെർമാർ തന്റെ ലക്ഷ്വറി കാറും ബൈക്കും പ്രൗഢി യും കാണിക്കാൻ ആണ് വീഡിയോ ചെയ്യുന്നതെന്ന് തോന്നിപ്പോകാറുണ്ട്... അതിൽ നിന്നൊക്കെ വ്യത്യസ്തമായി നിങ്ങളുടെ വീഡിയോ മികച്ചു നിൽക്കുന്നു

  • @rejiyohannan5626
    @rejiyohannan5626 3 ปีที่แล้ว +5

    നാട്ടിൻപുറം നന്മകളാൽ സമൃദം

  • @user-he6lq7hp2k
    @user-he6lq7hp2k 3 ปีที่แล้ว +1

    എന്റെ പൊന്നെ vloging ലെ പദ്മരാജനും,എം ടിയും, ദമോദ്രൻ മാഷും എല്ലാം ഇങ്ങേരെ തന്നെയാ 😂 സത്യൻ അന്തികാടെ പടങ്ങളിലെ കണ്ടിട്ടുള്ള ഗ്രമ കാഴ്ചകൾ🥰,നമ്മൾ കേരളത്തിൽ ഉ എന്നോ വിസ്മർത്തയിൽ അണഞ്ഞു പോയ നാടിന്റെ നന്മയും, മനുഷ്യ സ്നേഹവും എല്ലാം ഇങ്ങനെ കണ്ടു കണ്ടു 45 മിനിറ്റ് പോയതാ അറിഞ്ഞില്ല, ഇ വീഡിയോ കാണുന്ന ഏതൊരാൾക്കും ഒരു പുഞ്ചി രിയോടെ ക്കൂടി അല്ലാതെ ഇ വീഡിയോ കണ്ടു തീർക്കാൻ കഴയില്ല,
    നന്ദി, Team Rout Recordes❤

  • @Mystories
    @Mystories 3 ปีที่แล้ว +59

    ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ ഉള്ള നിങ്ങളുടെ കഴിവ്...❤️❤️🔥🔥

    • @NativeSpeaker030
      @NativeSpeaker030 3 ปีที่แล้ว +2

      Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്.
      വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ..
      അഷ്റഫ് ഇക്ക❤️

    • @user-vx6jp3vu1x
      @user-vx6jp3vu1x 3 ปีที่แล้ว +2

      @@NativeSpeaker030 ഇതേ കമൻ്റ് എല്ലായിടത്തും ഇട്ടു വേറുപ്പിക്കല്ലേ....
      നിങ്ങളെ subscribe ചെയ്തതായിരുന്നു ഈ കാരണം കൊണ്ട് നിങ്ങളെ unsubscribe ചെയ്തു sorry.......

    • @user-vx6jp3vu1x
      @user-vx6jp3vu1x 3 ปีที่แล้ว +1

      സത്യം ഇക്ക പൊളിയല്ലെ.... നാട്ടിൽ വന്ന് അഷറഫ് ഇക്കയെ ഒന്ന് നേരിട്ടു കാണണം

    • @muneertp8750
      @muneertp8750 3 ปีที่แล้ว +1

      @@user-vx6jp3vu1x അതേ. നമ്മൾ കാര്യമായി കമെന്റ് വായിക്കാൻ വരുമ്പോൾ എവിടെ നോക്കിയാലും ഈ കോപ്പി പേസ്റ്റ് 😏വെറുപ്പിക്കരുത് പ്ലീസ്

  • @paulmathew6280
    @paulmathew6280 3 ปีที่แล้ว +4

    ഇടയ്ക്കിടെ ലൈക്ക് ബട്ടനിലേക് കയ്യ് പോകും അപ്പോളാണ് നേരത്തെ ലൈക്ക് ചെയ്തു എന്ന് കാണുന്നത് പച്ചയായ ജീവിതം കാണുമ്പോൾ ആണ് യാത്ര ചെയ്യാൻ ഉള്ള കൊതി വീണ്ടും കൂടുന്നത്... ,❣️

  • @rajabalinaizam674
    @rajabalinaizam674 3 ปีที่แล้ว +2

    _എത്ര വലിയ മനസ്സുള്ള ആളുകൾ. സ്നേഹ നിധികൾ. എന്നും ഐശ്വര്യം ഉണ്ടാകട്ടെ....._ 🤗🤗🤗😊

  • @kareemmhd1
    @kareemmhd1 3 ปีที่แล้ว +1

    എന്താപ്പോ ഇതിനൊക്കെഇതിനൊക്കെ പറയാ !!!
    വല്ലാത്തൊരു നിഷ്കളങ്കമായ മനസ്സിന് ഉടമാണ് അദ്ദേഹം !
    ഓരോ വീഡിയോ കാണുമ്പോഴും തീർന്ന് പോകല്ലേ എന്ന് ആഗ്രഹിച്ചു പോകും .
    Mr X L Proud of you🙏💞💞💞💖💖💖💕💕💕

  • @mohammedsageer1003
    @mohammedsageer1003 3 ปีที่แล้ว +25

    ഇത്രയും സ്നേഹം ഉള്ള മനുഷ്യർ ഇന്ത്യയിൽ ഉണ്ടോ.

    • @sivanandk.c.7176
      @sivanandk.c.7176 3 ปีที่แล้ว

      ആ സ്നേഹമാണ് ഒരുപാട്‌ കാലം വിദേശീയരുടെ അടിമകൾ ആകാനുണ്ടായ കാരണം. ആരെയും സ്നേഹപൂർവ്വം സ്വീകരിയ്ക്കും. എതിർക്കാൻ മനസ്സില്ലാത്ത ജനങ്ങൾ.

    • @anfarkhan
      @anfarkhan 3 ปีที่แล้ว

      മനുഷ്യന് ഏതു രാജ്യത്തും സ്നേഹിക്കാൻ മാത്രമേ അറിയൂ അതിനെ ചൂഷണം ചെയ്യരുത് രാജ്യം വർഗം വർണം പറഞ്ഞു ❤

    • @prasantherikavu
      @prasantherikavu 3 ปีที่แล้ว

      സത്യം എപ്പോളും ഇങ്ങനെ ആണ് ഭായി ചിലർ അവരുടെ നേട്ടത്തിനായി നമ്മളെ നമ്മൾ അറിയാതെ അവരുടെ അടിമകൾ ആക്കി വെച്ചിരിക്കുവാ ഒന്നു ആലോചിച്ചു നോക്കൂ അപ്പോൾ മനസിലാകും

  • @serveall7421
    @serveall7421 3 ปีที่แล้ว +13

    ട്രാവൽ വീഡിയോ ഇഷ്ടപ്പെടുന്നവരുടെ രാജാവ് അഷ്റഫ് എക്സൽ തന്നെ.. Route Records ഉയരത്തിലെത്തും

  • @viswanadhvadakara3985
    @viswanadhvadakara3985 3 ปีที่แล้ว +2

    Good,👌👌👌👍👍❤️ നിങ്ങൾ എവിടെ പോയാലും അവരിൽ ഒരാളായി മാറുന്നു അവരോടൊപ്പം ഇഴകി ചേരുന്ന.......😍😍

  • @rajinadbava4499
    @rajinadbava4499 3 ปีที่แล้ว

    ജീവിതത്തിൽ ആദ്യമായാണ് ഒരു യാത്ര വിഡിയോ ഇത്ര ആകാംഷയോടെ കാത്തിരുന്നു കാണുന്നത്, കാത്തിരിപ്പ് വെറുതേ ആവുന്നും ഇല്ല

  • @mohammedziyad299
    @mohammedziyad299 3 ปีที่แล้ว +39

    അല്ലെങ്കിലും ഞങ്ങൾ സബ്സ്ക്രൈബ്ഴ്സിന് നിങ്ങൾ രാജാവാ 😍😍😍😍✌️✌️✌️✌️
    പൊളി 😘

    • @NativeSpeaker030
      @NativeSpeaker030 3 ปีที่แล้ว +1

      Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന നമ്മുടെ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്.
      വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ..
      അഷ്റഫ് ഇക്ക❤️

    • @yunussafiyaazeez70
      @yunussafiyaazeez70 3 ปีที่แล้ว +1

      അതാണ്

    • @mohammedziyad299
      @mohammedziyad299 3 ปีที่แล้ว

      Contacts details evide

  • @arvlogs9924
    @arvlogs9924 3 ปีที่แล้ว +11

    അഷ്റഫ് bro എവിടെ ചെന്നാലും അവിടുത്തെ ആളായി മാറും .അത് നിങ്ങളുടെ മനസ്സിൻ്റെ നന്മയാണ് .വീഡിയോ സൂപ്പറായിട്ടുണ്ട് .

  • @holidayouting1169
    @holidayouting1169 3 ปีที่แล้ว +1

    രാജാവേ .... ഈ പ്രെജകളായ ഞങ്ങളെ ആശ്രിവതിച്ചാലും🤴🤴🤴
    ഓഫ് ......
    അഷറഫേ നിങ്ങൾ എല്ലാം ഭഗ്യം ചെയ്തവർ തന്നെ

  • @shameerthiroorkad801
    @shameerthiroorkad801 3 ปีที่แล้ว

    മനുഷ്യത്വം നശിക്കാത്ത നമ്മുടെ മതേതര ഇന്ത്യയിൽ ഇനിയു ഒരുപാട് പ്രതീക്ഷയുണ്ട്. താങ്ക്സ് അശ്‌റഫിക്ക you have great vlogger. Hats off.

  • @rameshmenon5364
    @rameshmenon5364 3 ปีที่แล้ว +20

    Bibin bro ൻ്റെ ' ചാനലിലെ കല്ലമ്പലം എ പി സോഡ് കണ്ടു നല്ല കാഴ്ച . എക്സൽ രാജാവായത് എക്സലൻ്റായി ട്ടോ keep it up