അവസാനം വിട പറഞ്ഞു! - Philippines To Cochin Via Kuala Lumpur - Route Records

แชร์
ฝัง
  • เผยแพร่เมื่อ 25 ก.ค. 2022
  • ഒരു മാസത്തെ ഫിലിപ്പീൻസ് യാത്ര അവസാനിപ്പിച്ച് നാട്ടിലേക്ക്
    --------------------------------------
    B Bro Stories: • Ep#06 വളരെയധികം അപകടംപ...
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #ashrafexcel #routerecords #philippines

ความคิดเห็น • 607

  • @rafivettom
    @rafivettom ปีที่แล้ว +101

    നമ്മുടെ യാസ്മിനെ കണ്ടപ്പോൾ സന്തോഷം തോന്നി,നമ്മുടെ സഹോദരി പോലെ ഫീൽ ചെയ്യുന്നു,നിങ്ങൾക്ക് പരസ്പരമുള്ള ആ സ്നേഹം കണ്ടു,സന്തോഷം...*MISS YOU YASMIN SISTER*🥰🥰🥰🥰🥰🥰🥰🥰

  • @shahidcm3422
    @shahidcm3422 ปีที่แล้ว +52

    നടന്നു നീങ്ങിയ വഴികളിലേക് തിരിഞ്ഞു നോക്കുമ്പോൾ ഒരു വലിയ സങ്കടം നമ്മെ നോക്കി പുഞ്ചിരിക്കുന്നുണ്ടാവും ഹൃദയം തൊട്ട യാത്ര അനുഭവങ്ങൾ സമ്മാനിച്ച അശ്‌റഫ്‌ക്കക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏

  • @subeeshkmsubi8121
    @subeeshkmsubi8121 ปีที่แล้ว +8

    എനിക്ക് ആ പാഗ് പാഗിന്റെ വീഡിയോ മാത്രം വളരെയേറെ ദുഃഖം തോന്നി. ദാരിദ്ര്യത്തിന്റെ നേർക്കാഴ്ച്ചകൾ വെളിച്ചത്ത് വരുമ്പോൾ അത് എത്രത്തോളം ഭീകര അവസ്ഥയിൽ ആണ് എന്ന് കാണിക്കുന്നതായിരുന്നു ആ വീഡിയോ ദൃശ്യങ്ങൾ . ആ വീഡിയോ കണ്ട ഒരാളും ഭക്ഷണം പാഴാക്കും എന്ന് എനിക്ക് തോന്നുന്നില്ല. എങ്കിലും കുറെ നല്ല മനുഷ്യരെയും നാടും കാണാൻ സാധിച്ചതിൽ വളരെയേറെ സന്തോഷം . പിന്നെ ഒരു കാര്യം കൂടി അവിടേക്ക് പോകാനുള്ള വിസയും ചിലവുകളും പറഞ്ഞു തരുമെന്ന് പ്രതീക്ഷയിൽ അടുത്ത ദൃശ്യ വിരുന്നിനായി കാത്തിരിക്കുന്നു.

  • @shabuss4434
    @shabuss4434 ปีที่แล้ว +43

    വളരെ മനോഹരമായ കുറെ എപ്പിസോഡുകൾ , ഏറെ മറക്കാനാവാത്ത അനുഭവങ്ങൾ ... ഗംഭീരമായിരുന്നു ഫിലിപ്പൈൻസ് കാഴ്ചകൾ. അടുത്ത യാത്രയ്ക്കായി കാത്തിരിക്കുന്നു.

  • @salimbinabdulla6682
    @salimbinabdulla6682 ปีที่แล้ว +6

    B broye കണ്ടപ്പോ നല്ല sandosham.... 😍.... പഴയ ട്രിപ്പ് ഒന്ന് മിന്നി മറഞ്ഞു 👍👍👍

  • @user-nd1me8hr4v
    @user-nd1me8hr4v ปีที่แล้ว +22

    നല്ലൊരു സീരിയസ് ആയിരുന്നു ഫിലിപ്പീൻസ് തുടർന്നും ഇത് പോലെ ഉള്ള യാത്രകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @aboobackerabdul3618
    @aboobackerabdul3618 ปีที่แล้ว +4

    ഞാൻ കുറച്ച് പിലിപ്പൻസ്കാർക്ക് ഷേർചെയ്ത് അവർ പോലും കാണാത്ത കാഴ്ച്ച 👌👍💐

  • @kunjonv.p259
    @kunjonv.p259 ปีที่แล้ว +8

    Hai B Bro.

  • @olivianclt3904
    @olivianclt3904 ปีที่แล้ว +6

    ഫിലിപ്പീൻസിലെ ഗ്രാമീണ ജീവിതം വളരെ മനോഹരമായി പകർത്തി ഞങ്ങൾക്കെത്തിച്ചു തന്ന അഷ്‌റഫ് ബ്രോയോട് ഒരുപാടൊരുപാട് സ്നേഹം . മറ്റ് വ്ലോഗെർമാരിൽ നിന്നും തീർത്തും വ്യത്യസ്തമായ അവതരണവും, സാധാരണക്കാരുടെ ജീവിതം തൊട്ടറിഞ്ഞ വിഡിയോകളും എന്നും ആളുകളെ ആകർഷിക്കുന്നതാണ്. thanx ബ്രോ😘.. ആ ജാസ്മിനെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയത്തിനു ബ്രോക്ക് സ്പെഷ്യൽ തൻസ്. 🥰🥰😍

  • @abdulkader5694
    @abdulkader5694 ปีที่แล้ว +40

    philippines നേരിൽ പോയി വന്നത് പോലെയേ ഇത്രയും ദിവസം തോന്നിയുള്ളൂ .. വിട പറയുമ്പോ ഒരു വിഷമം ashraf excel പരിചയപ്പെട്ട എല്ലാ മനുഷ്യരും ഒരു പാവം നിഷ്കളങ്കരായ പച്ചയായ മനുഷ്യർ .. ഒത്തിരി വിഷമം തോന്നി .. god bless you and all the philippinos ......

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว +8

    അങ്ങനെ ബി.ബ്രോനെ കിട്ടി അല്ലെ, ഇതിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചായി, all the best for both of you

  • @vijin.v5032
    @vijin.v5032 ปีที่แล้ว +13

    വീഡിയോകളെല്ലാം സൂപ്പർ അടിപൊളി 👏👏👏

  • @madhusoodananpv9709
    @madhusoodananpv9709 ปีที่แล้ว +6

    ബി ബോയുടെ വീഡിയോ കാണാൻ സൗകര്യം ഉണ്ടാവാറില്ലെങ്കിലും ബി ബ്രോയെ ഈ എപ്പിസോഡിൽ കണ്ടത് വലിയ സന്തോഷമായി.

  • @Adil_Mash
    @Adil_Mash ปีที่แล้ว +4

    മലയാളത്തിലെ പല ബ്ലോഗിലും ഫിലിപ്പീൻസിനെ കണ്ടെങ്കിലും ഇത്രയും ഗ്രാമീണമായ കാഴ്ചകളും സാധാരണക്കാരെ തൊട്ടറിഞ്ഞുള്ള ഒരു യാത്രയും റൂട്ട് റെക്കോർഡിന് സ്വന്തം

  • @ajeeshhassan7013
    @ajeeshhassan7013 ปีที่แล้ว +4

    ഫിലിപ്പിൻസ് ടൂർ സൂപ്പർ ആയിരുന്നു. . B bro യെ കണ്ടതിൽ അതിയായ സന്തോഷം.

  • @rahulradhakrishnan7178
    @rahulradhakrishnan7178 ปีที่แล้ว +2

    വളരെ മികച്ച വിഡിയോകൾ ആയിരുന്നു, ബി. ബ്രൊ യെ കണ്ടതിൽ സന്തോഷം, ബഹ്‌റൈനിൽ നിന്നും സ്നേഹപൂർവ്വം

  • @sakkeerkka
    @sakkeerkka ปีที่แล้ว +26

    ബീബ്രോ നെ കണ്ടത്തിൽ വളരെ സന്തോഷം... ബീബ്രോയ്ക്ക് ഒരു ഫിലിപൈയിനി ലുക്ക്‌.. 🤣..

  • @jafarmb7500
    @jafarmb7500 ปีที่แล้ว +2

    ഇന്നത്തെ വീഡിയോയിൽ ഏറെ സന്തോഷം തോന്നിയത് എന്റെ ബി ബ്രോ യെ കണ്ടപ്പോഴാണ്, വളരെ സന്തോഷം

  • @unnikuttanremya2948
    @unnikuttanremya2948 ปีที่แล้ว +9

    എല്ലാ എപ്പിസോഡ് മുടങ്ങാതെ കണ്ടു. Miss You Philippines

  • @Aappi172
    @Aappi172 ปีที่แล้ว +1

    Thanks for the wonderful videos. Expect the new videos soon.