എല്ലാം കഴിഞ്ഞു! ഇനി ബുലാകാനിലേക്ക് - Buscalan to Bulakan - Philippines

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • ഇനി ബുലാകാനിലേക്ക്..
    --------------------------------------
    സാബിത് ബ്രോയുടെ ചാനൽ - / tasteandtravel
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #ashrafexcel #routerecords #philippines

ความคิดเห็น • 394

  • @ashrafexcel
    @ashrafexcel  2 ปีที่แล้ว +301

    കമ്മ്യൂണിറ്റി പോസ്റ്റിൽ പറഞ്ഞ പ്രശ്‍നം ഈ വിഡിയോയിലല്ല.. അത് വേറെ വീഡിയോ വരും. മനസുകൊണ്ട് കൂടെനിന്ന എല്ലാവർക്കും നന്ദി ❤️

    • @BlackPanther-py2ih
      @BlackPanther-py2ih 2 ปีที่แล้ว +1

      Ok bro😍

    • @RouteTraveler
      @RouteTraveler 2 ปีที่แล้ว +1

      😍👍

    • @naseerpalakki9899
      @naseerpalakki9899 2 ปีที่แล้ว +3

      എന്താ പ്രോബ്ലം ബ്രോ

    • @shamsuabdulla2148
      @shamsuabdulla2148 2 ปีที่แล้ว +6

      ഇങ്ങളു ഏത് ബീഡിയോ ഇട്ടാലും ഞമ്മള് കാണും ചെങ്ങായി
      ഇന്നാലും അ ബീഡിയൊ ബേം തരി ❤️

    • @jobzworld9939
      @jobzworld9939 2 ปีที่แล้ว +1

      ?

  • @thumpoli
    @thumpoli 2 ปีที่แล้ว +37

    സാബിത് bro ക്ക് അജയ് ജഡേജ യുടെ ഒരു മുഖഛായ തോന്നിയവർ ഒരു 👍അടിച്ചേക്ക്... Vdo അടി പൊളി ആണ് അഷ്‌റഫ്‌ bro... 👍👍❤

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว +13

    അതി വിദൂരമായ ആ ഗ്രാമകാഴ്ചകളും, അവിടത്തെ അനുഭവങ്ങളും പ്രേക്ഷകരായ നമ്മുടെതും കൂടിയാക്കിയ അശ്‌റഫിനും ഒപ്പം സാബിത്തിനും 🙏🙏🙏🙏🙏

  • @Kichoos
    @Kichoos 2 ปีที่แล้ว +21

    നന്ദി അഷ്‌റഫ്‌ ബ്രോ... നിങ്ങളിലൂടെ ഞങ്ങൾ യാത്ര ചെയ്യുകയാണ്.. പറ്റുകയാണെങ്കിൽ ബാലിയിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യൂ.. 🥰

  • @123-RUN
    @123-RUN 2 ปีที่แล้ว +13

    നിങ്ങളെ വ്ലോഗ് കണ്ടാൽ നഷ്ടം ആകില്ല കണ്ടിരിക്കാൻ രസമാണ് 👍🏻👍🏻

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +23

    യാത്രയുടെ ഓരോ ഘട്ടവും ഞങ്ങൾക്ക് അത്രമേൽ ഇഷ്ടമാണ് ഇവിടെ 🤗👌👌👌

  • @sajisajisajisaji3288
    @sajisajisajisaji3288 2 ปีที่แล้ว +3

    എത്ര വൈകിയാലും വീഡിയോ സൂപ്പറായിരിക്കും അതാണ് അഷ്‌റഫ്‌ ബ്രോ 👍👍👍

  • @TasteandTravel
    @TasteandTravel 2 ปีที่แล้ว +6

    അഷറഫ്ബായി മിസ് ചെയ്യുന്നു നിങ്ങളെ

  • @actionsofachu1726
    @actionsofachu1726 2 ปีที่แล้ว +6

    ഫിലിപ്പീന്‍സ് യാത്ര അവസാനിക്കുന്നു എന്ന് പറയുമ്പോൾ വിഷമം ആണ്‌. എന്നാലും ഇതിലും മനോഹരമായ മറ്റൊരു യാത്രയുമായി വരുമെന്ന് ഉറപ്പാണ്. എന്നും എപ്പോഴും കൂടെയുണ്ട്
    ജന പ്രിയ Vlogger 😍

  • @anilkumarem3392
    @anilkumarem3392 2 ปีที่แล้ว +2

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല travaling vlog. നന്ദി അഷറഫ് ബ്രോ......

  • @Ashokworld9592
    @Ashokworld9592 2 ปีที่แล้ว +5

    അഷ്‌റഫ്‌ ബ്രോ 🙏എപ്പോൾ വീഡിയോ വരും എപ്പോൾ 8 മണിയാകും എന്ന് നോക്കി നോക്കി തളർന്നു.. ബ്രോ... അവസാനം വീഡിയോ വന്നു.. വീഡിയോ കണ്ടു ഒന്നിനൊന്നു മെച്ചം ഭായ്..! ബ്രോ.... എത്ര ദിവസം എടുത്താലും ഒരു കുഴപ്പവും ഇല്ല നിങ്ങൾ തരുന്ന വീഡിയോ അത്രയ്ക്ക് സൂപ്പറാ... ഇന്നത്തെ വീഡിയോ പറയാനില്ല.. കിടുക്കി തിമിർത്തു 👌❤️💕💚

  • @prasannankumar2269
    @prasannankumar2269 2 ปีที่แล้ว +2

    Buskalan യാത്ര വളരെ നല്ല ഒരു നല്ല അനുഭവം ആയിരുന്നു, ഇനി ഇതുപോലെ buskalanukal പ്രതീക്ഷിക്കുന്നു ബ്രോ,

  • @shajahanptshaji6936
    @shajahanptshaji6936 2 ปีที่แล้ว +1

    നന്ദി ashrafka ഫിലിപ്പീൻസിലെ ഹൃദയ ഭാഗങ്ങൾ കാണിച്ചു തന്നതിന്. ഇനിയും വേറെ രാജ്യങ്ങളുടെ കാഴ് ചകൾ പ്രതീക്ഷിക്കുന്നു .. good luck

  • @jaifartharayil4427
    @jaifartharayil4427 2 ปีที่แล้ว +35

    മുമ്പ് കാലത്ത് മനോരമ, മംഗളം വീക്ക്ലി കാത്തു നിന്ന് ക്ഷമ കെട്ട ഒരവസ്ഥ ഉണ്ടായിരുന്നു - നോവലുകളെല്ലാം ഒരു ത്രില്ലിൽ (തുടരും ) എന്നെഴുതി - ജോയ്സിയും ബാറ്റൺ ബോസും സുധാകർ മംഗളോദയവും ഒരു പാട് ഉറക്കം കെടുത്തിയിട്ടുണ്ട് -
    അഷ്റഫ് ബ്രോ താങ്കളും വീഡിയോ വിടാതെ ശ്വാസം മുട്ടിക്കരുതേ - -

  • @kunjumon9020
    @kunjumon9020 2 ปีที่แล้ว +3

    ബ്രോയെപ്പോലെ ഞങ്ങൾക്കും ഫിലിപ്പീൻസിലെ വീഡിയോ കണ്ട് മതിയായില്ല.. ബുസ്ക്കലാൻ moutain province കാണാൻ അടിപൊളി ആയിരുന്നു.. മറ്റാർക്കും കിട്ടാത്ത ഭാഗ്യം ആണ് മുത്തശ്ശിയോടൊത്തു ലഞ്ച് കഴിക്കാൻ പറ്റിയത നിങ്ങൾക്ക് അഭിനന്ദനം ❤️❤️❤️

  • @kishorjan854
    @kishorjan854 2 ปีที่แล้ว +2

    വളരെ വളരെ നല്ല വീഡിയോ.. ആ മുത്തശ്ശിയെ കാണാൻ ഭാഗ്യം കിട്ടിയല്ലോ.. അതിനെലും ഭാഗ്യം അവരുടെ കൂടേ ഭക്ഷണം കഴിക്കാനും പറ്റിയല്ലോ.. ഇനിയും ഇനിയും ഇങ്ങനുള്ള വ്യത്യസ്ത വീഡിയോ കു വേണ്ടി കാത്തിരിക്കുന്നു അഷ്‌റഫ്‌ ബ്രോ.. പ്രശ്നം ടാറ്റൂ ആകാനാ സാധ്യത.. അതു കാര്യമാക്കണ്ട ബ്രോ.. Best wishes 👍👍👍

  • @aneeshpkannadikkal822
    @aneeshpkannadikkal822 2 ปีที่แล้ว +4

    നല്ല ഒരു യാത്ര കഴിഞ്ഞ് തിരിച്ച് വരുമ്പോൾ എന്തൊക്കെയോ missing ആയ ഫീൽ ആണ്.. ❤️

  • @baijujohn7613
    @baijujohn7613 2 ปีที่แล้ว

    മനസ്സിൽ തങ്ങിനിൽക്കുന്ന ഒരുപാട് കാഴ്ചകൾ ഈ ട്രിപ്പിലൂടെ തന്നതിന് ഒരുപാട് നന്ദി അഷ്റഫേ ....🤝🤝🤝👍👍👌👌😍😍💐💐❤️❤️

  • @rqueenrqueen8221
    @rqueenrqueen8221 2 ปีที่แล้ว +1

    നിങ്ങളോടൊപ്പം ആ ക്യാമറയിൽ ഒപ്പിയെടുക്കുന്ന ഓരോ നിഴലിനൊപ്പവും ഞാനും നടക്കുകയാണ് ......
    നിങ്ങൾ പ്രിയപ്പെട്ടവനാണ് ഓരോ യാത്രയിലും ഒരായിരം ജീവിതങ്ങൾ ഞങ്ങളുടെയൊക്കെ മനസ്സിലേക്ക് പകർത്തി തരുന്ന ജിന്ന് ❤️
    നമ്മുടെ ബി ബ്രോയും നാസർ ബന്ധുവും സച്ചുവും ലിനി ചേച്ചിയും നമ്മുടെ yesR ബ്ലോഗ് ചാനലിലെ ലവനും 😜( പേര് മറന്നു പോയി) അങ്ങനെ ഒരുപാട് പേര് 😎
    ഇഷ്ടം

  • @rafeeqdas1511
    @rafeeqdas1511 2 ปีที่แล้ว +3

    കഴിഞ്ഞ കുറെ നാളുകളായി അഷ്‌റഫ്‌ ഭായിയുടെ കൂടെ തന്നെ ഉണ്ട്... അടുത്ത യാത്ര കാഴ്ചകൾക്കായി കാത്തിരിക്കുന്നു... ❣️

  • @josephreynold2580
    @josephreynold2580 2 ปีที่แล้ว

    താങ്കളുടെ ഒന്നു വേറെ ലെവലാണ്. പല ലോക കാഴ്ചകളും ഞാൻ കാണാറുണ്ട് പക്ഷേ താങ്കളുടെ അവതരണ ശൈലി ഒന്നു വേറെ തന്നെയാണ് എല്ലാവരും റെസ്പെക്ട് ചെയ്യുന്ന എളിമ യോടുള്ള ശൈലി

  • @musafir____ali_3535
    @musafir____ali_3535 2 ปีที่แล้ว +4

    ❤️❤️❤️ ashrafka@sabith bro❤️❤️❤️ അഷ്റഫ്ക്കാ ഫിലിപ്പിൻസ്‌ കണ്ടു മതിയായില്ല. ഇത്ര വേഗം എന്താ അവസാനിച്ചത് ഈ ട്രിപ്പ്. 🙏💕💗❤️🇵🇭Love Philippine ❤️💕

  • @_nabeel__muhammed
    @_nabeel__muhammed 2 ปีที่แล้ว

    23:56 caltex
    കണ്ണൂർ ടൗണിലെ കാൾടെക്സ് ജംഗ്ഷന് ആ പേര് വന്നത് ഈ ഒരു പെട്രോൾ പമ്പ് മുമ്പവിടെ ഉണ്ടായിരുന്നതുകൊണ്ടാണ്

  • @anooppallikkuth4172
    @anooppallikkuth4172 2 ปีที่แล้ว +2

    കൂടെയുള്ള സാബിത് ബ്രോക്ക് പഴയ ക്രിക്കറ്റ് താരം അജയ് ജഡേജയുടെ ഫേസ് കട്ടുണ്ട്...

  • @ragig2836
    @ragig2836 ปีที่แล้ว

    Orikkalum kananpattatha sthalangal kanichu thannathinu very very thanks🙏👌👍

  • @shijump9708
    @shijump9708 2 ปีที่แล้ว

    അഷ്റഫ് ക്കാ...രണ്ടാം ഭാഗവും അടിപൊളി 🥰👌..പ്രകൃതി സുന്ദരമായ ഗ്രാമ കാഴ്ച്ചകൾ....ഒരുപാടിഷ്ടം 🥰🥰❤❤🙏🙏

  • @sunilkumar-gp2th
    @sunilkumar-gp2th 2 ปีที่แล้ว

    അടിപൊളി.👌👍..... പുതിയ വീഡിയൊക്കായി കാത്തിരിക്കാം 👍

  • @mallucreation4802
    @mallucreation4802 2 ปีที่แล้ว +1

    ഇന്തോനേഷ്യക്ക് ഒരു ട്രിപ്പ് Plan ചെയ്യു .....കുറെ പേർ vlog ചെയ്തെങ്കിലും നിങ്ങളുടെ ശൈലിയിൽ കാണാനും കേൾക്കാനും ബാക്കി ഉണ്ട് അവിടെ .....

  • @saheershapa
    @saheershapa 2 ปีที่แล้ว

    എത്ര മനോഹരമായ സ്ഥലവും ആളുകളും അവിടുത്തെ കാഴ്ച്ചകളും. ശരിക്കും കിടിലൻ സ്ഥലം. വീഡിയോ അടിപൊളി ആയിട്ടുണ്ട് ❤️😍

  • @sountherraj2148
    @sountherraj2148 2 ปีที่แล้ว +1

    മികച്ച ഒരു വീഡിയോ ആയിരുന്നു സൂപ്പർ 😅😅😅😅👍👍👍👍

  • @gafoorkadambot9165
    @gafoorkadambot9165 2 ปีที่แล้ว +2

    Sabith Bro...... Aalupoliyanutto.... Coolman👌

  • @Ardra_mohan
    @Ardra_mohan 2 ปีที่แล้ว +6

    പ്രശ്നം പരിഹരിച്ചു എന്ന് കരുതുന്നു...❤️ അതിന്റെ വീഡിയോ ഉടൻ ഉണ്ടാകും എന്ന് കരുതുന്നു....
    Happy ആയി ഇരിക്കു....
    This too shall pass ... ❤️🤗

  • @kpviswanathannair920
    @kpviswanathannair920 2 ปีที่แล้ว +1

    യഥാർത്ഥ ഫിലിപ്പെെൻസ് വെളിപ്പെടുത്തി തന്നതിന് നന്ദി, ഒരുപാടൊരുപാട് നന്ദി.

  • @ismailnalukudiparambu5798
    @ismailnalukudiparambu5798 2 ปีที่แล้ว +1

    I'm still enjoying your Views of Beautiful Philippines.. Next time try Volcanoes.. Albany Bicol Insha Allah

  • @anjalyprasobh3280
    @anjalyprasobh3280 8 หลายเดือนก่อน

    Aa മുത്തശ്ശി nte koode food vare kazhikkan pattiyallo😊...nalla videos aarunnu ee villageile...nalla village...pachapputhacha oru sthalam... Philippines nalla resamulla sthalamanu le....
    Adipoliyayi❤

  • @iluazad
    @iluazad 2 ปีที่แล้ว +4

    മുത്തശ്ശിന്റെ കൂടെ ഫുഡ് കഴിക്കാൻ കിട്ടിയത് വലിയ നിങ്ങളുടെ ഭാഗിയംതന്നെ 💕💕

  • @mubstaste4843
    @mubstaste4843 2 ปีที่แล้ว

    Orikkalum njaghal pokaan sadhyamallathaaa stalaghal.....ithode video eduthu njaghale kaanicchu tharunnaa Ashraf....MASHAALLAH 👏👏👏

  • @VINEETH-V-PANICKER
    @VINEETH-V-PANICKER 2 ปีที่แล้ว

    Tanx bro for all super videos from Philippines 🧡

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว +5

    Don’t be pushed around by the fears in your mind. Be led by the dreams in your heart

  • @vijayakumarvijayakumar8725
    @vijayakumarvijayakumar8725 2 ปีที่แล้ว +1

    എത്ര ദിവസമായി കാത്തിരുന്ന വീഡിയോ ♥♥

  • @vijaypaul7881
    @vijaypaul7881 2 ปีที่แล้ว

    Thank you so much. As I can never do these trackings. but happy to see this in my life.

  • @ananda.g9926
    @ananda.g9926 2 ปีที่แล้ว +3

    Evide aan broo. Katta Waiting aan. Keep going well

  • @laljibalan9263
    @laljibalan9263 2 ปีที่แล้ว

    mr.Ashraf...you are a wonderful human being...keep it up......masang masaya...very good people..Philippinos

  • @aalamazhar9811
    @aalamazhar9811 2 ปีที่แล้ว +1

    എനിക്ക് സാബിത്‌ ബ്രോനെ കാണുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരൻ അജയ് ജഡേജ നെ പോലെ തോന്നുന്നു എനിക്ക്... (Old indian criket palayer)

  • @drivernoushad.2447
    @drivernoushad.2447 2 ปีที่แล้ว

    അശ്‌റഫ്‌ക്ക നിങ്ങളുടെ അടുത്ത യാത്രയും പുതിയ സ്ഥലങ്ങളും എല്ലാം കാണാൻ വേണ്ടി കാത്തിരിക്കുന്നു ___orupaad sneham❤️❤️😘🥰💐

  • @sreemehari8751
    @sreemehari8751 2 ปีที่แล้ว

    philippines vlog adipoliaayirinnu eniku orupadu istamayyi broo .....

  • @yoonus.k7964
    @yoonus.k7964 2 ปีที่แล้ว +2

    കാത്തിരിക്കുകയായിരുന്നു😍

  • @appatsekhar
    @appatsekhar 2 ปีที่แล้ว

    ബ്രോ. താങ്കളുടെ ഈ യാത്ര വളരെ നല്ല അനുഭവും അറിവും തന്നതാണ്. ഒരു യാത്രയും ഒരു അവസാനം അല്ല എല്ലാം തുടക്കം മാത്രം 👍

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 2 ปีที่แล้ว

    19, 20, 21 എപ്പിസോഡ്സ് ഒറ്റയിരുപ്പിലാണ് കണ്ടത് ലേറ്റ് ആയിപ്പോയി ❤️☹️

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 ปีที่แล้ว

    നല്ലൊരു പ്രതീക്ഷയോടെ വീണ്ടും കാത്തിരിക്കാം നല്ല നല്ല കാഴ്ചകളുമായി തിരിച്ചുവരുമെന്ന്

  • @sudeeshdivakaran6217
    @sudeeshdivakaran6217 2 ปีที่แล้ว +3

    Buskalan one of the heavenly beauty place
    No compromise what a stunning beauty
    Thanks to route records

  • @vipink5962
    @vipink5962 2 ปีที่แล้ว +3

    അഷ്‌റഫ് ബ്രോ നാട്ടിലേക്ക് പോകുവാ എന്നു പറയുമ്പോ വലിയ വിഷമം ഉണ്ട് മറ്റൊന്നുമല്ല ഒരിക്കലും പോകാൻ പറ്റാത്ത ഒരു സ്ഥലം ആണ് Philippines അത് നേരിൽ അല്ലങ്കിലും കാണാൻ പറ്റിയതിൽ പറയാൻ പറ്റാത്ത സന്തോഷം ഉണ്ട്. Tatto മുത്തശ്ശിയെ by പറഞ്ഞു പോകുമ്പോ വലിയ വിഷമം ഉണ്ട് എന്നു ഫേസ് കണ്ടപ്പോ തോന്നി. എനി philippines കാണാൻ പറ്റില്ലല്ലോ എന്നു വിചാരിക്കുമ്പോ ചെറിയ വിഷമം. എനിയും ഇതുപോലെ ഒരുപാട് സ്ഥലങ്ങളിൽ പോകാനും കാഴ്ചകൾ കാണിച്ചു താരനും ഒരുപാട് അവസരം ഉണ്ടാവട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു. By Vipin calicut

  • @anandss7061
    @anandss7061 2 ปีที่แล้ว

    Chetta❤️❤️❤️❤️.angotu pokanulla reethikale kurichum expense ne kurichum koode oru vdeo cheyyane pls😍😍😍😍.avdennu thirichu pokuvannu kettapol satyayittum nalla vishamam,atraikku nammalum enjoy cheythu.sneham matram❤️❤️❤️❤️

  • @AshijThoppilan
    @AshijThoppilan 2 ปีที่แล้ว +1

    5 ദിവസത്തെ കാത്തിരിപ്പ്... ഇടക്ക് ഇടക്ക് കേറി നോക്കി നോക്കി ഒടുവിൽ നോക്കിയപ്പോൾ പുതിയ വിഡിയോ വന്നിട്ട് 4 hours ആയി ufff എനിക്ക് ഉണ്ടായ ദേഷ്യവും സങ്കടവും പറഞ്ഞ് അറിയിക്കാൻ പറ്റില്ല 🫂

  • @Khorfakkan186
    @Khorfakkan186 2 ปีที่แล้ว

    👌🏻👌🏻 ningal travel finish cheyth avidunnu pokumpol nammalkum avide ulla aalkare miss cheyyum. Athrakku nannayit avarod mingle cheyyunnathukondakum👌🏻👌🏻.

  • @letsgofishing5502
    @letsgofishing5502 2 ปีที่แล้ว +1

    കട്ട വെയ്റ്റിംഗ് ആയിരുന്നു

  • @sunilkumartv1513
    @sunilkumartv1513 2 ปีที่แล้ว

    യാത്രയിലെ ഓരോ ഭാഗങ്ങളും അടിപൊളിയായി ആയിരുന്നു 😊👌👍

  • @theworld2day
    @theworld2day 2 ปีที่แล้ว +1

    04:27 കേരളമുൾപ്പടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും , കുട്ടികളും മുതിർന്നവരും ഇത് പോലെ വൃത്തിയാക്കിയിരുന്നെങ്കിൽ ... മാലിന്യം പൊതു സ്ഥലങ്ങളിലേക്ക് വലിച്ചെറിയാതിരുന്നെങ്കിൽ ... വ്യക്തി ശുചീകരണം മാത്രം പരിപാലിക്കാതെ - സാമൂഹ്യ ശുചീകരണം കൂടി പാലിച്ചിരുന്നെങ്കിൽ ...
    മാലിന്യത്തിന്റെ സ്വന്തം നാട് ... പഴയ ദൈവത്തിന്റെ നാടായി തിരിച്ചു കിട്ടിയേനെ ...
    ഫിലിപ്പീനി കുട്ടികളെ കണ്ടു പഠിക്കണം നമ്മുടെ ഭരണകൂടവും സമൂഹ മാധ്യമ പുലികളും .... hats off to this kids ...

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 2 ปีที่แล้ว

    മനോഹരമായ കാഴ്ചകൾ... 😍😍😍😍

  • @tintumk9558
    @tintumk9558 2 ปีที่แล้ว +3

    Philippines series ഒരു രക്ഷയും ഇല്ലായിരുന്നു അഷ്റഫ് ബ്രോ...👌👌👌 superb videos!!!! താങ്കളുടെ കൂടെ ഞാനും യാത്ര ചെയ്ത പോലെ .... ഒരോ വീഡിയോയ്ക്കും വേണ്ടിയുളള കാത്തിരിപ്പ് ഇത്തിരി വിഷമം പിടിച്ച പരിപാടിയായിരുന്നു .... however totally it's worthy for us!!! Next travel series നു വേണ്ടി കാത്തിരിക്കുന്നു ....all the very best bro🥰🥰

  • @PeterMDavid
    @PeterMDavid 2 ปีที่แล้ว +4

    ട്രിപ്പ്‌ തീർന്നു എന്ന് കേട്ടപ്പോൾ ഒരു വിഷമം 🤔കുറച്ചു കൂടി നീട്ടാൻ ഒരു വഴിയും ഇല്ലേ? വളരെ ഇന്റെരെസ്റ്റിംഗ് വീഡിയോസ് ആയിരുന്നു ഫിലിപ്ൻസ് ട്രിപ്പ്‌ 👍❤👌

    • @yajmalkhan3186
      @yajmalkhan3186 2 ปีที่แล้ว +1

      But. അടുത്ത ട്രിപ്പ്‌ വരുമ്പോൾ ഇതിലും അടിപൊളിയാവും. വേറെ ലൈഫ്. ആവും. കാണുന്ന നമുക്ക് നഷ്ടം ഇല്ല. അതാണ് അഷ്‌റഫ്‌ ബ്രോയുടെ വീഡിയോ 🥰

  • @devasiamangalath4961
    @devasiamangalath4961 2 ปีที่แล้ว

    വീഡിയൊ നന്നായിട്ടുണ്ട് 👍❤️

  • @josekvvarkey8387
    @josekvvarkey8387 2 ปีที่แล้ว +2

    ഫിലിപ്പീൻസ് കാണാൻ Bhutan പോലുണ്ട്. വിശ്വസിക്കാൻ കൊള്ളില്ല ആൾകാർ.video suppr

  • @basilvt6805
    @basilvt6805 2 ปีที่แล้ว

    Adipoli വീഡിയോ തുടർന്നും വേണം

  • @shamsuibrahim3575
    @shamsuibrahim3575 2 ปีที่แล้ว +3

    നോക്കിയിരിക്കായിരുന്നു 🥰🥰🥰

  • @chackyhima2416
    @chackyhima2416 2 ปีที่แล้ว

    ബ്രോ...
    Philipine തൃപ്പിന്റെ procedure കൂടി ഉൾകൊള്ളിച്ചു ഒരു video ഇടണേ....
    പ്ലീസ്.......

  • @riyastp5803
    @riyastp5803 2 ปีที่แล้ว

    ഓരോ സീരിസും കാണുമ്പോൾ ഇതായിരുന്നു സൂപ്പർ എന്ന് തോന്നും ബട്ട് ഇനി വരാനുള്ളതും എല്ലാം കിടിലോൽ കിടിലം ആയിരിക്കും അതാണ് 🥰🥰🥰

  • @faizalpayyoli9846
    @faizalpayyoli9846 2 ปีที่แล้ว

    വീഡിയോ വൈകുന്നതിൽ പരിഭവപ്പെടുന്നവർ ഇതിൻ്റെ പിന്നിലെ പെടാപാടുകൾ അറിയാത്തവരാണ്....ഇത്രയും കലാമെന്മയോടെ അവതരിപ്പിപ്പിക്കുമ്പോൾ......

  • @pareshkr6543
    @pareshkr6543 2 ปีที่แล้ว

    ഇക്കാ... അടുത്ത യാത്രയ്ക്ക്... വെയ്റ്റിംഗ്..... 😊😊👍🙏....

  • @ashbinop3940
    @ashbinop3940 2 ปีที่แล้ว

    Aaa vanalo wait chythirikaan 🥳🥳🥳

  • @favasp3143
    @favasp3143 2 ปีที่แล้ว

    Route records ന്റെ ആഫ്രിക്കൻ വേർഷൻ കാണിക്കുമോ?

  • @kumarsugu1852
    @kumarsugu1852 2 ปีที่แล้ว +1

    Hi bro thanks volg super very Good place ☺️👌🙏🙏 God bless you

    • @kumarsugu1852
      @kumarsugu1852 2 ปีที่แล้ว +1

      Brother your mobile phone number please WhatsApp ok thanks 👍 good night

  • @AnnMaryJoseph
    @AnnMaryJoseph 2 ปีที่แล้ว

    Ashoda I want to say don’t go back but kids is waiting. Through your lens I was seeing Philippine’s and enjoying. Thank you 🙏🏿

  • @achoozvlog4826
    @achoozvlog4826 2 ปีที่แล้ว

    bro,👍 ashraf excellent koode yathra cheytha feel

  • @anoopasad00
    @anoopasad00 2 ปีที่แล้ว

    Oru dron shot ndel poli aayene aa vayalinte👍🏼

  • @OffDayTrips
    @OffDayTrips 2 ปีที่แล้ว

    ഉണക്കമീൻ അവരുടെ ഫേവറിറ്റ് ഡിഷ് ആണ്. സോയ സോസ് , വിനെഗർ , നല്ല എരിവുള്ള ചുവന്ന മുളക് അതിൽ കൈ കൊണ്ട് ഞൊരടി അതിൽ മുക്കി കഴിക്കുന്ന ഒരു ഫിലിപ്പൈനി കൊളീഗ് ഉണ്ടായിരുന്നു എനിക്ക്

  • @unnin7603
    @unnin7603 2 ปีที่แล้ว

    പൊളിച്ചു 👌👌👌

  • @sakeermachingalmachingal7027
    @sakeermachingalmachingal7027 2 ปีที่แล้ว +2

    കൂടെയുള്ള പുള്ളിക്കാരന് ഒരു ഫിലിപ്പ് ലുക്ക്‌ 😄

  • @chandranbally
    @chandranbally 2 ปีที่แล้ว

    What happend to the House construction of Deedi ? . Completed ?

  • @dixonmarcel5985
    @dixonmarcel5985 2 ปีที่แล้ว

    ഫിലിപ്പൈൻസ് എപ്പിസോഡ് തീരുന്നു എന്നറിഞ്ഞപ്പോൾ വിഷമം തോന്നിയെങ്കിലും, വർദ്ധിതവീര്യത്തോടെ വീണ്ടും വരുമെന്നാഞ്ഞതിൽ സന്തോഷം.

  • @muhammedrafi4246
    @muhammedrafi4246 2 ปีที่แล้ว

    ഇതാണ് വീഡിയോ 👍👍👍👍❤️❤️

  • @m.n.kadavallur7187
    @m.n.kadavallur7187 2 ปีที่แล้ว

    Next trip kude b bro undagil pollikkum

  • @vazhayilvlog8799
    @vazhayilvlog8799 2 ปีที่แล้ว +1

    നല്ല ഗ്രാമീണ യാത്ര.....
    സൂപ്പർ

  • @kadeejashihab110
    @kadeejashihab110 2 ปีที่แล้ว +2

    അഷ്‌റഫ്‌ ബ്രോ മലപ്പുറം തിരൂർ ഡാ ഞാൻ പവർ 💪💪

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 2 ปีที่แล้ว +1

    We also enjoyed a lot

  • @eajas
    @eajas 2 ปีที่แล้ว

    Innalathe kurippu okke kandappo cheruthayi onnu tnsn aayi,njaan karuthy tattoo pazhuthu vella preshnavum aayennu

  • @Ismayilvga
    @Ismayilvga 2 ปีที่แล้ว

    ഞാൻ Skip ചെയ്യാതെ കാണുന്ന ഒരേ ഒരു vloger..route records

  • @akbaraliali3382
    @akbaraliali3382 2 ปีที่แล้ว +1

    അഷ്‌റഫ്‌ എവിടെ ആയിരുന്നു ബ്രോ 🌹🌹

  • @manjuviswan3398
    @manjuviswan3398 2 ปีที่แล้ว

    തമിഴ്നാട് വീണ്ടും explore ചെയ്യണോ ട്ടോ...

  • @safeermp2010
    @safeermp2010 2 ปีที่แล้ว +1

    അഷറഫ് ബ്രോൻ്റെ കയ്യിൽ ഡ്രോൺ ഇല്ലെ. ഡ്രോൺ വീഡിയോ കാണാൻ നല്ല ഭംഗി ഉണ്ടാകും

  • @mohamedaliali5173
    @mohamedaliali5173 2 ปีที่แล้ว

    Bus Alan beautiful sight

  • @mansvlogs3216
    @mansvlogs3216 2 ปีที่แล้ว

    Ashraf bro .... Ennum koode und

  • @anzarkarim6367
    @anzarkarim6367 2 ปีที่แล้ว

    Thank you bro......
    🥰🥰🥰🙋🙋🙋

  • @ajigajig1421
    @ajigajig1421 2 ปีที่แล้ว

    Hi Ashraf bro super video 👌❤❤❤

  • @ismailsha6667
    @ismailsha6667 2 ปีที่แล้ว

    അങ്ങനെ അതും കഴിഞ്ഞു 🌷🌷🌷👍👍👍

  • @nazerbutcherymen...4542
    @nazerbutcherymen...4542 2 ปีที่แล้ว

    Nice videos in fillipines bro. Allow of waiting to continue ur episodes in fillipines bro. Always take care po kong Ashraf. Our hope is early bro...

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 2 ปีที่แล้ว

    ഇക്കാ ഞാൻ വന്നു ❤️❤️❤️

  • @riyasmahammood
    @riyasmahammood 2 ปีที่แล้ว

    മുത്താണ് Ashraf bro big hug 🫂 much love ❤️ last scene dark anyway we are waiting for up coming videos

  • @sideekpookkot3211
    @sideekpookkot3211 2 ปีที่แล้ว

    വിഡിയോ വളരെ ഇഷ്ടമായി

  • @rajannarayanan2759
    @rajannarayanan2759 2 ปีที่แล้ว

    Super vedio thanku