ഫിലിപ്പിനോസിന്റെ കൂടെ യാത്ര ചെയ്താൽ! - Exploring a village in Batangas with Yasmin - Philippines

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • അനുഭവങ്ങളുടെ മറ്റൊരു ഫിലിപ്പീൻസ് ദിവസം!
    ------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    ------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #ashrafexcel #philippines #routerecords

ความคิดเห็น • 1K

  • @ashrafexcel
    @ashrafexcel  2 ปีที่แล้ว +298

    ഫിലിപ്പീൻസ് സീരീസിനുശേഷം ഒരുപാട് പ്രേക്ഷകർ കാത്തിരിക്കുന്ന 3rd GIERR നമ്മൾ ആരംഭിക്കും.
    ബി.ബ്രോയുമൊത്ത് നമ്മുടെ ഇവാലിയയിലുള്ള ഇന്ത്യാപര്യടനത്തിന്റെ മൂന്നാം ഭാ​ഗം.
    പ്രസ്തുത സീരീസുമായി അസോസിയേറ്റ് ചെയ്യാൻ താല്പര്യമുള്ള ബ്രാന്റുകൾക്കും, കമ്പനികൾക്കും ബന്ധപ്പെടാം.
    E Mail - ashrafexcel@gmail.com

    • @renither5000
      @renither5000 2 ปีที่แล้ว +4

      All the Best 👍

    • @jabirkolakadan2105
      @jabirkolakadan2105 2 ปีที่แล้ว

      Bro Philippines pokan yandhikke cheyyanam

    • @97jithin
      @97jithin 2 ปีที่แล้ว

      Try beef sisig kidilan item anu...

    • @ncmphotography
      @ncmphotography 2 ปีที่แล้ว

      Wow 😍 All the very best ❤️❤️✌️

    • @jafar117
      @jafar117 2 ปีที่แล้ว

      Wooh കാത്തിരിക്കുന്നു

  • @mrriyasrm6
    @mrriyasrm6 2 ปีที่แล้ว +70

    അഷ്‌റഫ്കാന്റെ ഇപ്പോഴത്തേ ലുക്ക്‌ കണ്ടിട്ട്‌ ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീദരന്റെ ഒരു ചായ തോന്നിയവർ ഇവിടെ വരൂ

  • @itsme5140
    @itsme5140 2 ปีที่แล้ว +37

    ഭാര്യ ഇനി വീട്ടിൽ കേറ്റുമോ എന്നും ചോദിച്ചു എന്തോ വല്ല്യ തമാശ പറഞ്ഞത് പോലെ ഹഹ ഇമോജിയും ഇട്ട് നിലവാരം കുറഞ്ഞ കമന്റുകൾ എഴുതിത്തള്ളി ഉള്ളിലെ സദാചാരം പുറന്തള്ളി നിർവൃതി കൊള്ളുന്നവരോട് സഹതാപം മാത്രം.നിങ്ങളൊക്കെ എല്ലാ കാലവും ഇങ്ങനെ തന്നെയായിരിക്കും എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു🙏🏻

    • @ഇന്ത്യൻ-ഗ1ഴ
      @ഇന്ത്യൻ-ഗ1ഴ 2 ปีที่แล้ว

      പുണ്യാളാ😁😁😁

    • @rahulkr2601
      @rahulkr2601 2 ปีที่แล้ว +1

      Avark ath thanne parayan kanoo.
      Videode qualityo kazhchakalo onnum kannil pedilla. Avark cheyyan pattatha karyangal cheyyunnavarod olla kushumnmb aanu. Ennit oola comedi adich fun aanena vicharavum 😀

  • @shanavashaneefa3109
    @shanavashaneefa3109 2 ปีที่แล้ว +16

    ഗൾഫിലെ ഫിലിപ്പിനോകൾ സായിപ്പിൻ്റെ ഗമയിലാണ് നടക്കുന്നത് , യഥാർത്ഥ കാഴ്ച്ച ഇപ്പോഴാണ് കണ്ടത്. കോളനിവത്കരണത്തിൻ്റെ എല്ലാ ദുരന്തങ്ങളും നേരിട്ട ഒരു ജനത.

    • @kabeerkalathil9221
      @kabeerkalathil9221 9 หลายเดือนก่อน

      അവർക്ക് ഇന്ത്യക്കാരെ ക്കാൾ വിലയുണ്ട്.നമുക്ക് എന്ത് വില.

    • @CoconutDiaries
      @CoconutDiaries 4 หลายเดือนก่อน +1

      Their cities are way way more advanced. I lived and roamed whole Philippines for an year. Sometimes I feel Melbourne is less advanced than Makati

  • @ansaryasar2067
    @ansaryasar2067 2 ปีที่แล้ว +31

    Birthday. കുട്ടി നല്ല രസമായിരുന്നു. പിന്നെ നിങ്ങടെ .പിന്നെ ഗൈഡ്
    നല്ല Respect. നല്ല ഗായിക very good.👋👋👍💓

    • @alink5346
      @alink5346 2 ปีที่แล้ว +2

      Asrafinraasaamaanineetoo

  • @saneshkumar5345
    @saneshkumar5345 2 ปีที่แล้ว +43

    ഇന്നത്തെ അവധി..... Full time with route records.... 15 nos ഉം skip ചെയ്യാതെ കണ്ടു....
    നന്ദി

    • @ashrafexcel
      @ashrafexcel  2 ปีที่แล้ว +1

      ❤️

    • @saneshkumar5345
      @saneshkumar5345 2 ปีที่แล้ว +7

      ഞാനും നിങ്ങളുടെ കൂടെ ഉണ്ടെന്നുള്ള ഫീലിംഗ്....

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว +21

    ചെടി കിട്ടിയപ്പോൾ ഐസ് ക്രീം കിട്ടിയ കുട്ടിയെ പോലെ യാസിന്റ ഒരു ചിരി!😄😄😄😄😄😄😄😄

  • @Ashokworld9592
    @Ashokworld9592 2 ปีที่แล้ว +65

    അഷ്‌റഫ്‌ ബ്രോ 🙏. ഇത് നല്ല ഒരു വീഡിയോയാണ്... കണ്ടുകൊണ്ടിരിക്കാനും കേൾക്കാനും നല്ല ഒരു മൂവി പോലുണ്ട്.... കൊള്ളാം ബ്രോ.. സൂപ്പർ.👍👌💚💙❤️💞.

    • @kenambiar1856
      @kenambiar1856 2 ปีที่แล้ว +1

      She sung a very nice song

  • @FaisalFaisal-ok5mw
    @FaisalFaisal-ok5mw 2 ปีที่แล้ว +31

    നട്ടിലെ താത്താനെ മറക്കല്ലേ ആസർപ്പുക്കാ

    • @shyampallikunnu
      @shyampallikunnu 2 ปีที่แล้ว +1

      അദ്ദാണ് ക്കും പറയാനുള്ളത് ട്ടാ ...

    • @munnasmunna5999
      @munnasmunna5999 2 ปีที่แล้ว

      Asharaf excel ' അന്ത മാരി ആളെ കെടയാത്

    • @rahiyanath3932
      @rahiyanath3932 2 ปีที่แล้ว +1

      Maranna ashraf n poyi alladhe😕

  • @kapilmurali2230
    @kapilmurali2230 2 ปีที่แล้ว +53

    അറിയാത്ത ഒരു നാട്ടിലൂടെ വെറുതെ അങ്ങ് നടക്കുക... അവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കുക.. അവരുടെ സ്നേഹം സ്വീകരിക്കുക.. അവരെ അറിയുക.. അവരോടൊപ്പം കൂടുക...മനോഹരം.. ❤️
    വളരെ മികച്ച ഒരു അനുഭവം പകർന്നതിനു നന്ദി.. ❤️

  • @RameshK-ze3xy
    @RameshK-ze3xy 2 ปีที่แล้ว +28

    ബ്രോ കൂട്ടുകാരി സൂപ്പർ എന്തിനും കൂടെ കൂട്ടാൻ പറ്റിയ കമ്പിനി പോയ സ്ഥലങ്ങൾ സൂപ്പർ 🥰

    • @mutholsafeela8310
      @mutholsafeela8310 2 ปีที่แล้ว

      😂ss

    • @vpnfreedom3707
      @vpnfreedom3707 ปีที่แล้ว

      എന്തിനും തയ്യാറായി നിൽക്കുന്നു.

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว +8

    അഷ്‌റഫ്‌ എന്ന നല്ല സുഹൃത്തുമൊത്തുള്ള സൗഹൃദ നിമിഷങ്ങൾ ഇനിയില്ലല്ലോ എന്നോർത്തായിരിക്കുമോ ആ കിലുക്കാംപെട്ടിക്ക് വിടപറയാൻ നേരമുള്ള ആ വിഷാദം!😔😔😔😔

  • @ദശമൂലംദാമു-സ4ഘ
    @ദശമൂലംദാമു-സ4ഘ 2 ปีที่แล้ว +129

    ഇന്ന് ഒരു സിനിമക്ക് പോകാനിരുന്നതാ ചാർളി 777, മഴ ആയത് കാരണം പോയില്ല, ബട്ട്‌ ഇപ്പൊ ഒരു സിനിമ കണ്ട പ്രതീതി, ജന പ്രിയ വ്ലോഗ്ഗർ അഷ്‌റഫ്‌ എക്സൽ 🥰🔥

    • @ashrafexcel
      @ashrafexcel  2 ปีที่แล้ว +5

      ❤️

    • @travellingbeauty7630
      @travellingbeauty7630 2 ปีที่แล้ว +5

      ആ movie ഒരിക്കലും miss ആക്കല്ലേ bro.. കണ്ണ് നനയാതെ കാണാൻ പറ്റില്ല. Heart touching ❤Altime favorite movie ❤

    • @abdurahimek3857
      @abdurahimek3857 2 ปีที่แล้ว

      بسم الله الرحمن الرحيم
      محمد رسول الله والذين معه أشداء علي الكفار رحماء بينهم ترايهم ركعا سجدا يبتغون فضلا من الله سيماهم في وجوههم من أثر السجود ذالك مثلهم في التوراىة ومثلهم في الانجيل كزرع اخرج شطءه فازره فاستغلظ فاستوى على سوقه يعجب الزراع ليغيظ بهم الكفار وعدالله الذين ءامنوا وعملواالصالحات منهم مغفرة واجرا عظيما.

    • @ദശമൂലംദാമു-സ4ഘ
      @ദശമൂലംദാമു-സ4ഘ 2 ปีที่แล้ว +2

      @@abdurahimek3857 എന്നിട്ട് ബാക്കി കൂടി പറ, നല്ല രസമുണ്ട് കേൾക്കാൻ

    • @neenapr502
      @neenapr502 28 วันที่ผ่านมา

      Yes!super star route records

  • @aneesapollo
    @aneesapollo 2 ปีที่แล้ว +124

    വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ കിട്ടുന്ന സ്വീകരണത്തിന് ഇപ്പോഴേ അഡ്വാൻസ് അനുശോചനം !

    • @ABDULLATHEEF-if9ku
      @ABDULLATHEEF-if9ku 2 ปีที่แล้ว +13

      Enthanu athinu pulli cheythe.. ningde okke chindagathi manasilavum ee comment kanumbol.. 🙏

    • @abeemathewmahew7744
      @abeemathewmahew7744 2 ปีที่แล้ว +8

      @@ABDULLATHEEF-if9ku അതെ typical മല്ലു

    • @ഇത്കേരളമാണ്ഇവിടെഇങ്ങനാണ്
    • @sahadsahad673
      @sahadsahad673 2 ปีที่แล้ว +2

      മനുഷ്യൻ ale bro

    • @aneesapollo
      @aneesapollo 2 ปีที่แล้ว +6

      സുഹൃത്തുക്കളെ ഞാൻ ഗൾഫിൽ ആണ് ! നല്ല ഫിലിപ്പിനോ ഫ്രണ്ട്സ് ഉണ്ട്. അവർക്ക് അതിരുകൾ കൃത്യമായി അറിയാവുന്ന ആളുകൾ ആണ്. ഇത് ഒരു തമാശ സെൻസിൽ പറഞ്ഞതാണ്.

  • @choice3945
    @choice3945 2 ปีที่แล้ว +71

    ഫാമിലിയുടെ പിന്തുണ - പ്രത്യേകിച്ചും ഭാര്യയുടെ പിന്തുണയാണ് അഷ്റഫ് ഭായിയുടെ വിജയം ഇനിയും ഉയരങ്ങളിലെത്തെട്ടെയെന്ന് ആശംസിക്കുന്നു 🌷
    Thank you Ashraf 😍

    • @Achooos
      @Achooos 2 ปีที่แล้ว +5

      സത്യം ........ഫിലിപ്പിയൻസ് കഴിഞ്ഞ് സിംഗപ്പൂർ അത് കഴിഞ്ഞു മലേഷ്യ പിന്നെ ശ്രീലങ്ക ഉടനെ യൊന്നും വീട്ടിലേക്കില്ല ! പേടിച്ചീട്ടല്ല | |

    • @Malayaali
      @Malayaali 2 ปีที่แล้ว +4

      ഇത് ഫെബിത്തന്റെ ഫേക്ക്അക്കൗണ്ട് അല്ലെ 🤣🤣

    • @faisalkadalayi5692
      @faisalkadalayi5692 2 ปีที่แล้ว +1

      Paniyano

    • @dghitkl6910
      @dghitkl6910 2 ปีที่แล้ว +1

      പാവം ഫെബി സഹിക്കുക തന്നേ

    • @സുനീൽ-ജ9യ
      @സുനീൽ-ജ9യ ปีที่แล้ว

      ഉദാ :ബഷീർ ബാക്ഷി

  • @vinodkumarcp73
    @vinodkumarcp73 2 ปีที่แล้ว +5

    നമ്മുടെ പാരമ്പര്യാമല്ലേ, അപരിചിതരോടും സ്നേഹം പ്രകടിപ്പിക്കുക എന്നത്, നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്, ലോകം മുഴുവൻ അത് കാണിച്ചു കൊടുക്കുക, ദൈവം രക്ഷിക്കട്ടെ, സ്നേഹമാണഖിലസാരമൂഴിയിൽ

  • @jaifartharayil4427
    @jaifartharayil4427 2 ปีที่แล้ว +4

    ഉള്ളത് കൊണ്ട് ആഢംബരത്തോടെ ജീവിക്കുന്ന , മറ്റുള്ളവന്റെതിലേക്ക് എത്തിനോക്കാത്ത നിഷ്കളങ്കരായ ജനത - നമ്മൾ അവരെ കണ്ട് പഠിക്കണം -

  • @vengala1231
    @vengala1231 ปีที่แล้ว +1

    മലയാളിയുടെ ലൈംഗിക ദാരിദ്ര്യവും, കുശുമ്പും, മനസ്സിന്റെ ഇടുക്കവും ചില കമന്റുകളിൽ മുഴച്ചു നില്ക്കുന്നു.

  • @rasheedrasheed9081
    @rasheedrasheed9081 2 ปีที่แล้ว +23

    ഏതായാലും ആ ബർത്ത് ഡേ ഫാമിലിക്ക് അപ്രതീക്ഷിതമായ രണ്ട് അതിഥികൾ വളരെ ലക്കിയായി എന്ന് മനസിലായി
    യാസ്മീന്റെ പാട്ടും എല്ലാം ആ കുടുംബത്തിന് വലിയ ഭാഗ്യമായി
    ആ കുട്ടി Lucky baby യാണ് 👍👍

  • @musthujeddah3784
    @musthujeddah3784 2 ปีที่แล้ว +4

    ഭാര്യ കാണും എന്ന് ഉറപ്പുണ്ടായിട്ടും വീഡിയോ എഡിറ്റ് ചെയ്യാതെ അപ് ലോഡ് ചെയ്യാനുള്ള ധൈര്യം അപാരം., Keep it up

  • @Khorfakkan186
    @Khorfakkan186 2 ปีที่แล้ว +11

    👌🏻👌🏻. Philippines nte ithuvare kanditillatha oro kazhchakal. Birthday function oru adipoli malayalm song koode padamayirunnu

  • @ashrafdxb1301
    @ashrafdxb1301 2 ปีที่แล้ว +6

    ബാബു antony tricycle ൽ കയറിയാൽ എന്താകും സ്ഥിതി 😂😂😂😂

  • @kolethuranny
    @kolethuranny 2 ปีที่แล้ว +31

    കിടിലം. സാധാരണ എല്ലാരും പോകുന്ന ഇടങ്ങളിൽ മാത്രം പോവുകയും, ആ ഇടങ്ങൾ വീണ്ടും കാണിക്കുകയും ചെയ്യുന്ന പ്രവണതക്ക് ബ്രോ വരുത്തിയ മാറ്റം ചില്ലറയല്ല. ഞങ്ങൾ കാണാൻ കൊതിച്ച ഉൾനാടൻ കാഴ്ചകൾ കാട്ടിതന്നതിന് ഒത്തിരി നന്ദി. നിർലോഭ സ്നേഹം നൽകുന്നതിൽ ഫിലിപ്പിനോകൾ എന്നും മുന്നിലാണ്. ഇവരുടെ പാശ്ചാത്യ സംസ്കാരം നമ്മുടെ നാട്ടുകാർ തെറ്റുധരിക്കാൻ സാധ്യതയുമുണ്ട്.

    • @ushagireesan6652
      @ushagireesan6652 2 ปีที่แล้ว

      🙏

    • @aleemaali9454
      @aleemaali9454 ปีที่แล้ว

      കൂടെയുള്ള സഹോദരി ആരാണ് ഡ്രസ്സിംഗ് വളരെ മോശം

  • @majeed9447
    @majeed9447 2 ปีที่แล้ว +46

    എല്ലാവരും നല്ല സന്തോഷത്തോടെ കാണുമ്പോൾ നാട്ടിലൊരാൾ സങ്കടത്തോടെ ഇതെല്ലാം കാണുന്നുണ്ടാകും........

  • @miyamiya5728
    @miyamiya5728 2 ปีที่แล้ว +5

    ലോകം മുഴുവൻ മുകളിൽ ആകാശം താഴെ ഭൂമി... മനുഷ്യൻ ചിരിക്കുന്നു.. കുറച്ചു മാത്രം. കൂടുതൽ പേരും എവിടെയും എത്തിയില്ല. ആരും എവിടെയും എത്തിയില്ല... എന്തിനാണ് ഈ സൗന്ദര്യങ്ങൾ കാണാതെ കേൾക്കാതെ രോഗിയായി നിരാശയായി മരിക്കുന്നത്.... മരണത്തിന് ശേഷം മാണ് ജീവിതം.

  • @thambyjacob8797
    @thambyjacob8797 2 ปีที่แล้ว +5

    പ്രകൃതി എത്ര മനോഹരം, അതുപോലെ കൂട്ടുകാരിയും ഒരു പാട്ട് വളരെ ഇഷ്ട്ടപ്പെട്ടു തങ്ങളോട് ആ കുട്ടിക്ക് എന്തോ രഹസ്യം പറയാനുണ്ടെന്ന് തോന്നി,, യാത്ര മൊഴി കാണിക്കണം, ഒരു അനുഭവം തന്നെയാണ് അല്ലെ,

  • @siddiquehd1712
    @siddiquehd1712 2 ปีที่แล้ว +45

    ഇതിലെ വിശ്വൽബ്യൂട്ടി വളരെ മനോഹരമാണ് ജീവിതത്തിന്റെ മുംബെങ്ങോ നഷ്ടപ്പെട്ട അദ്ധ്യായത്തിന്റെ ബാക്കിപത്രമാണ് ഇതിലെ പ്രകൃതിഭംഗി❤️

  • @akhilcm6440
    @akhilcm6440 2 ปีที่แล้ว +5

    അരി വെച്ചേക്കുന്ന കണ്ടപ്പോ പണ്ട് കടയിൽ ഇത് പോലെ അരിപ്പെട്ടി ഉണ്ടാരുന്നു ഓരോ ബോക്സിലും ഓരോ സാധനങ്ങൾ ആവും 😍😍

  • @ramshidabd308
    @ramshidabd308 2 ปีที่แล้ว +8

    ഇനി ഒരേ ഒരു ലക്ഷ്യം...
    എന്ത് റിസ്ക് എടുത്തും ഫിലിപ്പൈൻസിൽ പോണം...🥰😍😍

    • @aromalkalathil5125
      @aromalkalathil5125 2 ปีที่แล้ว +3

      Namuk poyalo bro? Oru group undakkanam Philippinesil povan agraham ullavark vendi

  • @ajayank4938
    @ajayank4938 2 ปีที่แล้ว +1

    ഇ ലേഡി വിസിറ്ററെ സഹായിക്കുമോ ഒരു ദിവസം നമ്മൾ എന്തു കൊടുക്കണം ഫുൾ detail തരുമോ. പോകാനുള്ള ചിലവ് അവിടുത്തെ ചിലവ് ഫുൾ ഇന്ക്ലൂടെഡ് detail. ഇംഗ്ലീഷ് അറിയുമോ ആ ലേഡിക്ക്

  • @shabeercool143
    @shabeercool143 2 ปีที่แล้ว +7

    Birthday 🥳 മോളെ കാണ്ടപ്പോൾ ഒരുപാട് സന്തോഷം

  • @ikhaleelneo7138
    @ikhaleelneo7138 2 ปีที่แล้ว +2

    അശ്‌റഫ്‌ക്ക നിങ്ങൾ ചാനലിന്റെ ചെറിയൊരു cards ഉണ്ടാക്കണം, കാണുന്നോർക്കും ചോദിക്കുന്നോർക്കും ഒക്കെ അത് കൊടുക്കാലോ

  • @saleemmadathil9854
    @saleemmadathil9854 2 ปีที่แล้ว +6

    അഷ്‌റഫ് bro സൂപ്പർ താങ്കൾ ആ നാടിന്റെ അന്തരംഗം മുഴുവൻ കാണിക്കുന്നു 👌👌👌🤝🌷🌷🌷💐💐❤️❤️❤️❤️❤️🙋‍♀️

  • @gardenerbrow181
    @gardenerbrow181 2 ปีที่แล้ว +34

    Hugs to gardener grandma 🥰😍
    And lovely cacties 😍

  • @ayoobayoobp.v8574
    @ayoobayoobp.v8574 2 ปีที่แล้ว +10

    കമന്റ് മുഴുവൻ വായിച്ചു. നല്ല രസമുണ്ട് 🤣.. മച്ചാൻ മാരോട് ഇന്ത്യയും മിഡിലീസ്റ്റ് ഒഴികെ.. വിദേശരാജ്യങ്ങളിൽ ലോക്കൽ ചിക്ക് സുമായി കറങ്ങുമ്പോൾ ഉള്ള വൈബ് ഒന്ന് വേറെ തന്നെയാണ്.. അത് അനുഭവിച്ചു തന്നെ അറിയണം. പേടിക്കേണ്ട നിങ്ങളുടെ സമയവും വരും 🤣

  • @Lanuz-g9q
    @Lanuz-g9q 2 ปีที่แล้ว +2

    Swantham channel subscribe cheyyaan polum parayaatha oru TH-camr ❤️

  • @theworld2day
    @theworld2day 2 ปีที่แล้ว +6

    നമിച്ചു ::: നിങ്ങളുടെ ക്ലാസ്മറ്റൊരു യൗറ്റുബെർ ക്കും ഇല്ല . നിലവാരത്തിൽ ഉള്ള , അതും ലോക പ്രശസ്തരായ മികച്ച ആളുകളുടെ വീഡിയോക്കു കിടപിടിക്കുന്ന .... ഒരു വീഡിയോ ...
    ഒരു വീഡിയോ യിൽ നാല് കണ്ടൻറ് .. oru കണ്ടൻറ് വെച്ച് വലിച്ചു നീട്ടി ഒരു വീഡിയോ ആക്കുന്നവരെ കാണുബോൾ ആണ് താങ്കളുടെ മഹത്വം ആളുകൾക്ക്മനസ്സിലാവുക .
    താങ്കളുടെ യൂട്യൂബ് ജീവിതത്തിലെ ഒരു മികച്ച വീഡിയോ തന്നെ ആണ് ഇത്.
    യാസ്മിൻ : സൂപ്പർ ... നല്ലൊരു ഗൈഡ് , നല്ലൊരു സുഹൃത്ത് ... കൂടാതെ വളരെ നല്ലൊരു ഗായിക ...
    ഇങ്ങനെയുള്ള , നിലവാരം ഉള്ള ... റിയൽ ലൈഫ് കാണുകയാണ് എല്ലാവരുടെയും ആഗ്രഹം ...
    അല്ലാതെ ; hifi വിഡിയോസ് , പട്ടണങ്ങളിലെ ജീവിതം അത് ഏതു കണ്ണ് പൊട്ടനും കാണിക്കാൻ പറ്റും .!

    • @ashrafexcel
      @ashrafexcel  2 ปีที่แล้ว +1

      Thankyou❤️

    • @HhdbKokachi
      @HhdbKokachi 2 ปีที่แล้ว

      @@ashrafexcel yasmin..mmmm

  • @safoorasali837
    @safoorasali837 2 ปีที่แล้ว +8

    ഇങ്ങളും ഇങ്ങൾ തരുന്ന കാഴ്ചകളും അടിപൊളിയാണ് ചെങ്ങായ്‌ 👍

  • @ABDULLATHEEF-if9ku
    @ABDULLATHEEF-if9ku 2 ปีที่แล้ว +40

    Sky visuals മാരകം.. visual beauty ♥️♥️🔥 .. കമന്റ് സെക്ഷനിൽ ഇടക് ഇടക് സദാചാരം ചിരിച്ചു കൊണ്ട് വാരി വിതറുന്നവർ.. എന്തൊരു വെറുപ്പിക്കലാണ് ഈ കൂട്ടർ എന്ന്‌ അവർ സ്വയം തിരിച്ചറിയുന്ന കാലം എപ്പോഴാണോ ആവോ... 🙏 .. അവരോട് സഹതാപം മാത്രം..

  • @TheZULUMON
    @TheZULUMON 2 ปีที่แล้ว +1

    പ്രവാസികളിൽ പലരും തെറ്റി ധരിക്കുന്ന ഒരു സമൂഹം ആണ് ഇവരുടേത്...സത്യത്തിൽ പാവം തോന്നും...കാരണം നൂറ്റാണ്ടുകളായി പല പല അധിനവേശനങ്ങൾ ആൽ സ്വന്തം നാടിൻ്റെ തനതായ ശൈലി ഇല്ലാതെ ആയി പോയ ഒരു സാധാരണം വർഗ്ഗം ആണിത്.
    ഫിലിപ്പീൻസ് നിൽ വെച്ചാണ് പ്രശസ്ത ലോക സഞ്ചാരി മെഗല്ലൻ കൊല്ലപ്പെട്ടത് സിബു വിൽ വെച്ച്.
    ആദ്യം സ്പാനിഷ് കാരാലും പിന്നീട് ജപ്പാൻ കാരാൽ പിന്നെ USA യുടെ സംസ്കാരം ഉണ്ടായിരുന്നു...
    അങ്ങനെ പല പല സംസ്കാരങ്ങിലും പെട്ട് അവർക്ക് തനതു ശൈലി കൈ വിട്ടു പോയി...
    ടൂറിസം ആണ് main മേഖല....
    പൊതുവേ വളരെ സന്തോഷം കാണിക്കുന്നവർ ആണ് ഇവർ...
    അധിനിവേശ തിൻ്റെയും കുടിയേറ്റത്തിൻ്റെയും അടിച്ചമർത്തലിലോടെ ജീവിതം നേരിട്ടവർ ആണ് ഇവരുടെ പൂർവികർ ..
    കഷ്ടപ്പാട് കൂടപ്പിറവ് ആയത് കൊണ്ട് ജീവിക്കാൻ വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത കുഞ്ഞു മനുഷ്യർ...

  • @thanseeraus7704
    @thanseeraus7704 2 ปีที่แล้ว +6

    കാത്തിരുന്നു കാണുന്ന ഒരേ ഒരു ചാനൽ "റൂട്ട് റെക്കോർഡ്സ് "❤️

  • @Arrows81.
    @Arrows81. 2 ปีที่แล้ว +6

    Yasmin story vlog പ്രതീക്ഷികും ന്നു

  • @rasheedtkp5720
    @rasheedtkp5720 2 ปีที่แล้ว +7

    ഇന്നത്തെ എപ്പിസോഡിൽ മൊത്തം കിന്നാരം

  • @neeharapradeep1416
    @neeharapradeep1416 2 ปีที่แล้ว +9

    എപ്പോഴും ചിന്തിക്കുന്ന കാര്യമാണ്.Why don't you get what you deserve?പക്ഷേ ഇത്രയേറെ മികച്ചൊരു travel vloger മലയാളത്തിൽ വേറെ ഇല്ലെന്നു തന്നെ പറയാം.അല്ലെങ്കിലും സബ്സ്ക്രൈബ്രസ്ന്റെ എണ്ണത്തെക്കാൾ എത്രയോ മുകളിലാണ് താങ്കളുടെ വീഡിയോക്ക് കാത്തിരിക്കുന്നവരുടെ സ്നേഹം 👍🏻including me🥰

  • @santhoshpallikkal5349
    @santhoshpallikkal5349 2 ปีที่แล้ว +3

    Nalla vedeo...adipoly alkar..nalla friends...yasmeen super
    Yasmeen നെ നടീലെകു Welcome cheyyu..അവരുടെ personality and hospitality ഒന്നുമ് പരയനില്ല..

  • @manu-pc5mx
    @manu-pc5mx 2 ปีที่แล้ว +2

    സൂപ്പർ സ്ഥലങ്ങൾ അതുമല്ല എല്ലാ സോഷ്യൽ മൈൻഡ് ഉള്ള ആൾക്കാരും

  • @saheershapa
    @saheershapa 2 ปีที่แล้ว +4

    ഫാമും അവിടുത്തെ വണ്ടിയും ആ സ്ഥലവും ഒക്കെ അടിപൊളി.Yasmin looks awesome and she is singing very nice on her sweet voice. 😍❤️👍

  • @nevadalasvegas6119
    @nevadalasvegas6119 2 ปีที่แล้ว +2

    10 paisa kayil illenkilum europianmare pole jeevikan shramikum , 10 cash kayil undenkil adhu theerkadhe urangilla ,90% anum pennum avihidha bandham sookshikkum idhokeyanu Philippines

  • @diyan766
    @diyan766 2 ปีที่แล้ว +10

    ആ കൊച്ചിന്റെ ഡ്രസ്സ്‌ 😃

  • @naj_dxbuae6307
    @naj_dxbuae6307 2 ปีที่แล้ว +6

    പൊട്ടകിണറ്റിലെ തവളകൾ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കാൻ ശ്രെമിച്ചു കൊണ്ടേ ഇരിക്കുന്ന ഒരു കൂട്ടം….മുരുക്കിന്റെ ചെറിയ കമ്പു കൊണ്ട് ചൊറിഞ്ഞാ മതി...കുറെ ഒക്കെ ആശ്വാസം കിട്ടും.…എന്തൊരു ഉത്തരവാദിത്തം ആണ് വല്ലവന്റേം കാര്യത്തിൽ എല്ലാര്ക്കും.….കഷ്ടം….
    You keep going bro👍🏽👍🏽👍🏽

    • @AJMALKKR
      @AJMALKKR 2 ปีที่แล้ว +1

      അതെ

    • @rahulkr2601
      @rahulkr2601 2 ปีที่แล้ว +2

      Exactly 👍
      Ee videoyude positive side onnum avar kanilla avark mathram -ve ennu thonnunnath vilich paranjondirikkum.
      Ennu nannavan aanavo
      Chilark ashraf broyude veetukaryam orthanu tension 😂😂

  • @sanoojdevk872
    @sanoojdevk872 2 ปีที่แล้ว +7

    Strangers ayitt polum ah kutteede birthday partyk ninghale vilich kayatti avar ninghalod kanikkunna sneham❣

  • @jijinj6688
    @jijinj6688 2 ปีที่แล้ว +1

    നിങ്ങളുടെ വിഡിയോസിലെ ആ പഴയ signatue ഷോട്ടുകൾ ഇപ്പോൾ കാണാൻ ഇല്ല

  • @actionsofachu1726
    @actionsofachu1726 2 ปีที่แล้ว +71

    Philippines ലെ ഇത് വരെ കാണാത്ത മനോഹരമായ കാഴ്ചകളുമായി
    💥ജന പ്രിയ വ്ളോഗര്‍ 💛

  • @elisabetta4478
    @elisabetta4478 2 ปีที่แล้ว +14

    Watching those countryside landscapes reminded me of Netherlands.
    What a beautiful Philippinoes without any mechanical expressions unlike us.
    Almost all the Philippinoes are wonderful singers.
    Singing is on their DNA. Jasmine sung awesomely😘
    But do not drink that amount of coca-cola which is harmful to an individual of any age.

    • @rajkrishna3410
      @rajkrishna3410 2 ปีที่แล้ว

      Yasmines singing was awesome ..I think most people there love Karaoke and Music

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 ปีที่แล้ว +11

    ഫെബിക് ഒരു സലൂട്ട് : ഗള്‍ഫില്‍ കാണുന്ന ഫിലിപിനോ അല്ല ഫിലിപൈന്‍ ജീവിതം

  • @musthafamkv5527
    @musthafamkv5527 2 ปีที่แล้ว +2

    അഷറഫ് ബ്രോ എല്ലാ വീഡിയോ കാണുമ്പോഴും കമൻറ് ഇടാറില്ല നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് .
    സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ

  • @entertainmentmedia145
    @entertainmentmedia145 2 ปีที่แล้ว +3

    ഒന്നും പറയാനില്ല സന്തോഷ് ജോർജ് കുളങ്ങരക്ക് ഒരു ന്യൂ വേർഷൻ @Ashraf exel 👌👌👌👌👌

  • @roymathew8265
    @roymathew8265 2 ปีที่แล้ว +10

    Hi Ashraf, what’s ur experience in Philippines? Are people are friendly and supportive? Is it safe to visit this country? Indians may have food problem. There are couple of good Indian restaurants

  • @mspc84
    @mspc84 2 ปีที่แล้ว +6

    ഇവളുടെ കൂടെയുള്ള നടത്തം ഇയാളുടെ ഭാര്യ എങ്ങനെ സഹിക്കുന്നു... 😅

    • @khaderabdula3277
      @khaderabdula3277 2 ปีที่แล้ว +1

      എങ്ങനെ സഹിക്കും നാണമില്ലേ 😡

  • @shajas47
    @shajas47 2 ปีที่แล้ว +2

    Ashrafka Filipina snehichal വിടില്ല mikavarum ജാസ്മിൻ നല്ല crctr എന്തോ ഒരു ഫീൽ ഉള്ളത് പോലെ തോനുന്നു .ഹ ഹ

  • @jaisalnv
    @jaisalnv 2 ปีที่แล้ว +5

    ഇന്ന് കുറച്ചു ലേറ്റ് ആയി പോയി കാണാൻ ഇന്നാലും കണ്ടിട്ടേ കിടക്കുള്ളു 🤏😎

  • @Abirakd
    @Abirakd 2 ปีที่แล้ว +2

    വീഡിയോക്ക് ഒന്നും മുമ്പത്തെ പോലെ ഒന്നും കളറും ചൊർക്കും ഇല്ലല്ലോ...
    Devices മാറ്റിയോ

  • @junaidjunu3264
    @junaidjunu3264 2 ปีที่แล้ว +7

    ആ മാവില കയറ്റിയ വീട് ഒന്നു കാണിക്കായിരുന്നു 😉

  • @mohamedfarook8747
    @mohamedfarook8747 2 ปีที่แล้ว +1

    അഷ്‌റഫ് ബായ് ഞാൻ സൗദിയിൽ ഗ്രോസറി ഷോപ് നടതുകയണു എൻറെ coustember ഫിലിപ്പിനൊസ് ആണു വളരേ നല്ലെ പെരുമറ്റാം മാണ് ആവരുമയ് ഞാൻ വീഡിയോ ഷെര്‍ ചെയാരുണ്ടു ആവര്കും എനികും ഒരുപ്പാട് ഇഷ്ഠപെട്ടു good

  • @yahiyayahiya464
    @yahiyayahiya464 2 ปีที่แล้ว +3

    ഫീലിപ്പിൻസിലെ നല്ല നല്ല രസകരമായ ഗ്രാമങ്ങളും നഗരങ്ങളും കാഴ്ചകളും ജീവിത കാഴ്ചപ്പാടുകളും ഇത്ര ഏറെ മനോഹരമായി EXL BRO Thanks 👍😘👍

  • @ali__vlogz
    @ali__vlogz 2 ปีที่แล้ว +1

    Amachiyude fans ayipoyi ellarum 🥰👌🏻👌🏻

  • @Angel-ek2fp
    @Angel-ek2fp 2 ปีที่แล้ว +3

    അടിപൊളി ചേരാക്കിനെ കിട്ടിയില്ലേ ❤❤

  • @Myname88988
    @Myname88988 2 ปีที่แล้ว +3

    Bro nte video adipoli. Pakshe vishamam enik entha 1 million avathath ☹️☹️

  • @think0you
    @think0you 2 ปีที่แล้ว +2

    അവർ നല്ല company ആയല്ലോ..? ഇനി അവിടെ കൂടിക്കോ..?😂

  • @saidalavikp7503
    @saidalavikp7503 2 ปีที่แล้ว +15

    എന്താ വീഡിയോ വരാത്തന്ന് നോക്കിയിരിക്ക. ദ അപളകിനും വന്നു. 😀😀😀😀

    • @stevinthomas2370
      @stevinthomas2370 2 ปีที่แล้ว +1

      വീഡിയോ വേണ്ടി കാത്തിരിക്കയാ.. വെയിറ്റ് ഫോർ നെക്സ്റ്റ് പാർട്ട്‌.. ❤️❤️😘😘

  • @ikkantemonjathi896
    @ikkantemonjathi896 2 ปีที่แล้ว +2

    വിഡിയോ സൂപ്പർ. പിന്നെ ലൈഫ് റെക്കോർഡ് ചാനലിൽ എന്താ വീഡിയോസ് ഒന്നും ഇടാത്തെ

    • @ashrafexcel
      @ashrafexcel  2 ปีที่แล้ว +2

      ഫെബി പഠിക്കുവാണ്

  • @kristinarealitytv8769
    @kristinarealitytv8769 2 ปีที่แล้ว +3

    Hi I'm new subscriber to your TH-cam channel... Thank you for sharing the beautiful places in the Philippines...

  • @renimon13
    @renimon13 2 ปีที่แล้ว +2

    ഇക്കാൻ്റെ ഫ്രഡിനെ കുറിച്ച് കൂടതൽ ഒന്നും പറഞ്ഞിലല്ലോ ഇക്ക

    • @ashrafexcel
      @ashrafexcel  2 ปีที่แล้ว

      കഴിഞ്ഞ വിഡിയോയിൽ പറഞ്ഞല്ലോ

  • @mohamedshihab5808
    @mohamedshihab5808 2 ปีที่แล้ว +20

    You both gave that birthday girl some very beautiful moments.. great.. keep going

  • @nihalvlogs998
    @nihalvlogs998 2 ปีที่แล้ว

    നിങ്ങളുടെ ഭാര്യ കണ്ട പ്രശ്നം ഇല്ലേ.

    • @Rythamaatic
      @Rythamaatic ปีที่แล้ว

      എന്തിന് പ്രശ്നം ഉണ്ടാക്കണം

  • @ajmalpk7747
    @ajmalpk7747 2 ปีที่แล้ว +3

    avalude dress back keeripoyathaano😁

  • @Mammoottycp
    @Mammoottycp 2 หลายเดือนก่อน

    പെയ്തൽമല 7 കണ്ടി വെള്ളച്ചാട്ടം അഴീക്കൽ ഫെറി അങ്ങനെ ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കാൻ കഴിയും

  • @HasnaAbubekar
    @HasnaAbubekar 2 ปีที่แล้ว +11

    അഫ്റഫ് കേരളത്തിൽ വേറെ വീട് സംഘടിപ്പിച്ചോളൂ. ഫെബി ഇനി വീട്ടിൽ കയറ്റത്തില്ല 😂😂

  • @vineshmadhavan7331
    @vineshmadhavan7331 2 ปีที่แล้ว +2

    യൂടൂബിലെ ജനപ്രിയ നായകൻ അഷ്റഫ് ഇക്ക...💟💟💟

  • @sherrinshihab8433
    @sherrinshihab8433 2 ปีที่แล้ว +3

    സ്നേഹം നിറഞ്ഞ നന്മ തുളുമ്പുന്ന മനുഷ്യർ

  • @DineshKumar-vk1ww
    @DineshKumar-vk1ww 2 ปีที่แล้ว +2

    മച്ചാനെ സൂപ്പർ വീഡിയോ 🥰🥰🥰 കൂടെ ഉള്ള ആ കൊച്ചും അടിപൊളി ആണ് ട്ടോ നല്ല ക്യൂട്ട് ലുക്ക്‌ 😍

  • @saas3640
    @saas3640 2 ปีที่แล้ว +7

    Your guide was awsome, she is great person👌

  • @Silver-Clouds
    @Silver-Clouds 2 ปีที่แล้ว +2

    ചിക്കൻ അഡോബോ അടിപൊളി ആണ്.Try it.. ☺️

  • @rajeshnr4775
    @rajeshnr4775 2 ปีที่แล้ว +4

    അഷ്റഫ് ഭായി അടിപൊളി വീഡിയോ 👍👍👍💖

  • @Anand_prem
    @Anand_prem 2 ปีที่แล้ว +1

    Yasmin ന്റെ Zombie song super ആയിട്ടുണ്ട്. She's a good singer. ഈ video യുടെ Highlight, Birthday party തന്നെയാണ്.... കൊള്ളാം.

  • @saiii7056
    @saiii7056 2 ปีที่แล้ว +29

    Beautiful vlog , Beautiful yaz , Beautiful Philippino people's, Beautiful Birthday Girl💖

  • @movihub4907
    @movihub4907 2 ปีที่แล้ว +1

    അഷ്റഫ് ഇക്കയുടെ വൈഫ് ഇതൊക്കെ കാണുന്ന 😊😊പിലിപ്പിനി പോളി ആണ്😊💐

  • @rangithpanangath7527
    @rangithpanangath7527 2 ปีที่แล้ว +3

    പാട്ടൊടുകുടിയ ഒരു എപ്പിസോഡ് 👍👍👌❤️❤️😂

  • @cookingsmell7678
    @cookingsmell7678 2 ปีที่แล้ว +1

    18:12 കേരളത്തിൽ ആണെങ്കിൽ mvd പോക്കും 🤣🤣

  • @oneplanet779
    @oneplanet779 2 ปีที่แล้ว +5

    lots love from Nilambur family aayit TV il kaanunnu 💕🥰

  • @faslapk8270
    @faslapk8270 2 ปีที่แล้ว +1

    Nanamille anyapenninodappam thottirummi irikkan bharyamare vanjikkunna oru vibhagam vloganpolum vlog,?

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว +37

    When we let fear be our master, we cannot be happy and free as a butterfly. But when we choose to trust the journey and embrace love and joy, we are free to fly

    • @rajkrishna3410
      @rajkrishna3410 2 ปีที่แล้ว

      " Fear is the main source of superstition, and one of the main sources of cruelty. To conquer fear is the beginning of wisdom.”
      When people are born to this world , they dont know the feel of fear. World teach them to be afraid with the harsh and painful experiences .Its not anyone's fault the feel of fear is instilled in them .It just happens , without even our knowledge.
      Dont be afraid to smile, The world look much better that way ..
      cheers from
      Raj Melbourne , Australia

  • @sirajkc1
    @sirajkc1 2 ปีที่แล้ว +1

    ആ ചേച്ചി സൂപ്പർ ആണ് ട്ടൊ. അഷ്‌റഫ്‌ ക്കാ.. ചേച്ചിയെ കൂടെ കൂട്ടിക്കോ. ഇങ് കേരളത്തിലേക്ക് 😍

  • @kerdeksinstituteofkabaalah1301
    @kerdeksinstituteofkabaalah1301 2 ปีที่แล้ว +3

    Yasin look like Malayalam cartas Prayaga Martin......

  • @harshadkummilshamsudeenkml2135
    @harshadkummilshamsudeenkml2135 2 ปีที่แล้ว +1

    Brather നിങ്ങൾ കുറച്ചു വർക്ക്‌ ചെയ്യണം എന്നൊക്കെ പറയുബോൾ അടുത്ത വീഡിയോ വരും എന്നാ നമ്മളൊക്കെ കരുതുക ഒന്നു അപ്‌ലോഡ് ആകുമോ ❤️❤️❤️😍😘😘 അഷ്‌റഫ്‌ ഭായ് ഒരുപാട് യാത്ര വീഡിയോ കാണാറുണ്ട് പക്ഷെ നിങ്ങൾ സൂപ്പർ ആണ് അതാ

  • @AbidKl10Kl53
    @AbidKl10Kl53 2 ปีที่แล้ว +3

    ഗ്രാമ കാഴ്ച്ചകൾ മനോഹരം❤️👍

  • @SreereshSree
    @SreereshSree 2 ปีที่แล้ว +1

    ആ മാവിലകളുടെ മേൽ കയറിയിരുന്നു പോകുന്ന വീഡിയൊ ഫെബി കാണുമ്പോൾ ആദ്യം തന്നെ ആ ഡ്രസ്സില് മാവിന്റെ കറയാകുമല്ലോന്നാവും ആദ്യം ചിന്തിച്ചിട്ടുണ്ടാവുക.

  • @aljomaliakal826
    @aljomaliakal826 2 ปีที่แล้ว +5

    Thank you for showing village life of Philippine.

  • @ORUYATRA
    @ORUYATRA 2 ปีที่แล้ว +2

    ഒരു മില്യൺ ഫാമിലി ആകാൻ വേണ്ടി കാത്തിരിക്കുന്നു ✋

  • @killerwhale2094
    @killerwhale2094 2 ปีที่แล้ว +5

    ഫിലിപ്പൈൻസ് സീരീസ് തീരുമ്പോഴേക്കും കെട്യോള് മൊഴി ചെല്ലോ അഷറഫെ?? 🤭😂😄

    • @khaderabdula3277
      @khaderabdula3277 2 ปีที่แล้ว +2

      ഫുൾ tech ആണ് a പടം പോലെ ഇണ്ട് 🤭🤭

    • @muhammedirfan2726
      @muhammedirfan2726 2 ปีที่แล้ว

      Iyyy eppalum eth kalathaaaa m.............e jeeevikkkunnne