ഇടുപ്പെല്ലിനും വാരിയെല്ലിനും ഇടയിൽ ഉണ്ടാവുന്ന ശക്തമായ വേദന എങ്ങനെ വ്യായാമത്തിലൂടെ മാറ്റിയെടുക്കാം

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 63

  • @rahmathpareed3639
    @rahmathpareed3639 10 วันที่ผ่านมา

    thankyou Doctor
    ഈ വേദന ഉണ്ട് ഇത് ചെയ്തപ്പോൾ നല്ല ആശ്വാസം ഉണ്ട്

  • @shameernizar6757
    @shameernizar6757 ปีที่แล้ว +24

    ഞാൻ വേദന ആയിട്ടാണ് ഈ വീഡിയോ കണ്ടത് അതേപോലെ ചെയ്തപ്പോൾ ഒരു ആശ്വാസം കണ്ടു🙏

    • @nammuandme
      @nammuandme 8 หลายเดือนก่อน +1

      Njanum

    • @alibhaick
      @alibhaick 4 หลายเดือนก่อน

      ഞാനും. വലത് കൈ കൊണ്ട് ഒരു ബക്കറ്റ് വെള്ളം എട്ത്തപ്പോഴാണ് പ്രശ്നമുണ്ടായത് താങ്ക്സ് ഡോക്ടർ 👍

    • @NoOne-cd3ut
      @NoOne-cd3ut 2 หลายเดือนก่อน

      എത്ര ദിവസം എടുത്തു ബ്രോ ഒന്ന് മാറി കിട്ടാൻ

  • @faisalmaniyurfaisal6771
    @faisalmaniyurfaisal6771 7 หลายเดือนก่อน +1

    വളരെ ഉപകാരം
    എനിക്ക് കുവൈറ്റിൽ നിന്നും രാവിലെ വന്നു ഈ വേദന ഞാൻ ചയ്തു നല്ല മാറ്റം വന്നു thanks

  • @sreekrishna10
    @sreekrishna10 5 หลายเดือนก่อน +1

    Enikkum ithupole cheythappol nalla mattam undayi thank you dr❤ippol poornamayum maari

  • @sabirusman8997
    @sabirusman8997 ปีที่แล้ว +3

    Thanks dr

  • @jamshirkm9076
    @jamshirkm9076 5 หลายเดือนก่อน

    Really useful exercise. Appreciated doctor

  • @satheedavi61
    @satheedavi61 ปีที่แล้ว +1

    മിടുക്കി ഡോക്ടർ 🥰👍

  • @shemeemshemeem2632
    @shemeemshemeem2632 4 หลายเดือนก่อน +1

    Good information 🥰

  • @rejipatteril783
    @rejipatteril783 5 หลายเดือนก่อน +2

    Dr vedanyodu koodi aanu cheythathu ..aswasam undu..thanks

  • @manuelishere
    @manuelishere 8 หลายเดือนก่อน

    It helped me a lot. Thank u so much 🙏

  • @JophyVagamon
    @JophyVagamon 11 หลายเดือนก่อน +5

    ഡോക്ടർ ഞാൻ പാരലൈസ് ആയി കിടക്കുന്ന ആളാണ് എനിക്ക് ആ ഭാഗത്തു ആഹനീയമായ വേദന ആണ് ഞാൻ എന്ത്‌ ചെയ്യണം വേദന കുറയാൻ വാരിയെല്ലും എട്ടു വർഷം മുൻപ് പൊട്ടിയതിന്റെ വേദനയും മാറുന്നില്ല എന്നും വേദന സഹിക്കുന്നു 😭

  • @SargamSargam-r9z
    @SargamSargam-r9z 5 หลายเดือนก่อน

    1:56 nu orangan pattathe njan youtube il thappivannatha exercise cheythappol oru relief ondu thank you docter

  • @Mathew856
    @Mathew856 7 หลายเดือนก่อน

    Thankyou so much😍

  • @manjushasubhash1348
    @manjushasubhash1348 ปีที่แล้ว

    താങ്ക്സ് dr❤️

  • @roshank9369
    @roshank9369 11 หลายเดือนก่อน +1

    Only one video in this kind of pain in malayalam. I have done all tests and us scan for the pain. I have this pain only when I wake up in the morning and it will go after walking and do my routines.

  • @miyamichu2301
    @miyamichu2301 11 หลายเดือนก่อน +10

    Enikk വാരിയെല്ല് മിന്നല് വന്നു..കുറെ നാള് ആയി ഇപ്പോഴും അതിൻ്റെ ദൈർഘ്യം നിൽക്കുന്നു..ശ്വാസം എടുക്കുമ്പോൾ പോലും ഒരു വേദന

    • @DreamDayForRT
      @DreamDayForRT 8 หลายเดือนก่อน +3

      Enikkum😢

    • @DreamDayForRT
      @DreamDayForRT 8 หลายเดือนก่อน +1

      Ipo maryoo

    • @mhammediqbalkp
      @mhammediqbalkp 6 หลายเดือนก่อน

      എനിക്കും

    • @fidhanb7277
      @fidhanb7277 4 หลายเดือนก่อน +1

      Same

    • @AyishaAyisha-f3p
      @AyishaAyisha-f3p หลายเดือนก่อน

      എനിക്ക് ഇതേ വേദന ആണ്

  • @deepthyarun4376
    @deepthyarun4376 5 หลายเดือนก่อน

    Enikk vedana tuda gitt kure nalayi ..ippolanu athinte karanam manassilayath...doctor kk thanks

  • @MadeenaworldMadeenaworld
    @MadeenaworldMadeenaworld 8 หลายเดือนก่อน

    Very useful for you

  • @MadeenaworldMadeenaworld
    @MadeenaworldMadeenaworld 8 หลายเดือนก่อน

    Don't miss this one. His truth is a model for the country🫡

  • @nizark.m5754
    @nizark.m5754 9 หลายเดือนก่อน

    Masha allah

  • @Sololiv
    @Sololiv ปีที่แล้ว +5

    നടുവ് മിന്നി വന്ന് നോക്കിയ ഞാൻ,effected..❤

  • @dharsanasubin6583
    @dharsanasubin6583 ปีที่แล้ว

    Thank you ഡോക്ടർ 😊

  • @thahirabeevi1248
    @thahirabeevi1248 หลายเดือนก่อน

    👍👍👍

  • @subaidasubi4128
    @subaidasubi4128 ปีที่แล้ว +10

    എനിക്ക് വാരിയെല്ല് ബ്രെസ്റ്റിനു താഴെ ഒരു മുഴ പോലെ പൊന്തിനിൽകുന്നു.... പെട്ടെന്ന് ആണ്.. തൊടുമ്പോൾ cheiriya... വേദന...... identhakum

  • @albysudheesh2564
    @albysudheesh2564 9 หลายเดือนก่อน +1

    ഹായ് ഡോക്ടർ
    എനിക്കും ഇതുപോലെ വേദനയാണ് കുറച്ചു സമയം ഇരുന്ന്‌ കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ കിടന്നശേഷം ഏൽക്കുമ്പോൾ ഒക്കെ വേദനയാണ് ബട്ടക്സ് ഏരിയയിൽ ആണ് വേദന കൂടിയാൽ കുനിയാനും നിവരാനും ഒക്കെ ബുദ്ധിമുട്ടാണ് പിന്നീട് കാലുകളിലേക്കും വേദന വരുന്നുണ്ട് ഇതിന് എന്താണ് ചെയ്യേണ്ടത്

  • @MadeenaworldMadeenaworld
    @MadeenaworldMadeenaworld 8 หลายเดือนก่อน +1

    2 year my god It was time for me to die😅Ok.... very useful topic Such an excise It is my experience to get cured within a week Pains are reduced in two days in one week

  • @ecsabu7667
    @ecsabu7667 ปีที่แล้ว

    GOOD.Informative.

  • @ridworldfidfunny4762
    @ridworldfidfunny4762 3 หลายเดือนก่อน

    എനിക്ക് ഉണ്ട്...

  • @nichu9921
    @nichu9921 5 หลายเดือนก่อน

    ഇന്നലെ രാത്രി വാരിയെല് ഉളുക്കിയ വേദന... ഇന്ന് എണീറ്റപ്പോഴും പോയില്ല
    .. പെട്ടെന്ന് മാറാൻ exercise നോക്കി വന്നതാണ്.... കുറെ നാൾ ആകുമോ മാറാൻ 😮

  • @Murshidafairoos309
    @Murshidafairoos309 ปีที่แล้ว

    Evide vannal kanan patum dr

  • @Riyas-k7r
    @Riyas-k7r 9 หลายเดือนก่อน +1

    ഡ്രൈ നീഡ്‌ലിംഗ്

  • @BABU-mg2fh
    @BABU-mg2fh 8 หลายเดือนก่อน +1

    thanks ❤ pedichu kidney vallavun adichu poyi enn vicharchu 😂

  • @colours1235
    @colours1235 ปีที่แล้ว

    Pelvic tilt nu Enthengilum solution undo

  • @yaseenmuhammed3554
    @yaseenmuhammed3554 ปีที่แล้ว +1

    ദ്ര് വലത് ഭാഗത്താണ് വേദന. നീർകെട്ടാനോ ഇവിടെ ക്ലൈമറ്റ് Chenge aayinu തണുപ്പാണ് പ്😢

  • @Islamic-Life-k4p
    @Islamic-Life-k4p 2 หลายเดือนก่อน +1

    എനിക്ക് ഇടത് ഭഗത് ഊരയുടെയും വാരിയെല്ലിന്റെയും ഇടയിൽ ബാക്ക് സൈഡിൽ ആണ് വേദന.. നില്കുമ്പോ അത്ര ഇല്ല.. പക്ഷെ നിവർന്നു കിടക്കാൻ വയ്യ.... ഒരു തരിപ്പും കടച്ചിലും പോലെ ആണ് തോന്നുന്നുന്നത്... വല്ലാത്ത pain ആണ്.. സ്കാൻ ചെയ്തിരുന്നു. അതിൽ കിഡ്നി സ്റ്റോൺ ഉണ്ട്... Stone ട്യൂബിൽ ഇറങ്ങിയിട്ടൊന്നുല്ല..... കിഡ്നി ഉള്ളിൽ ആണ സ്റ്റോൺ.. ഈ വേദന എന്താn😔

    • @ampiremedia
      @ampiremedia 6 วันที่ผ่านมา

      Enikum ee same Anne issue

  • @athulyap1535
    @athulyap1535 ปีที่แล้ว

    Njan accident aayi kaalinum kayyikkum plaster ittu kidakka.innale muthal bayara puram vedana.uragan pattunnilla

  • @shanashefeekshanashefeek3160
    @shanashefeekshanashefeek3160 ปีที่แล้ว +1

    Kunjine eduthu kondu nadakkunnath kond ingane varan sadyatha undo

  • @satheedavi61
    @satheedavi61 ปีที่แล้ว +1

    മാഡം കഴുത്തിൽ വേദന ആണ് വ്യായാമം പറഞ്ഞു തരുമോ 😥👏

  • @HannaanMon-sm1tb
    @HannaanMon-sm1tb ปีที่แล้ว +1

    Anink rand varshsmayi puram vedana thudageet epplum maritilla.
    Right side chest in backnilyi anik nallonam vedanikkn. Rsvile aneekumbol anik puram fullyitt vedanayan. Fist deliverikk sheshaman anikbpuam vedana todgiyad. Epol babyne kore time adkkan pttnnilla
    Edin ndegilum prihram indo
    Plz reply

  • @badarudheennc4229
    @badarudheennc4229 9 วันที่ผ่านมา

    എനിക്ക് തുമ്മുമ്പോൾ വലതുഭാഗത്ത് വേദന വരുന്നുണ്ട്

  • @shadiyashadi6659
    @shadiyashadi6659 3 หลายเดือนก่อน

    My name

  • @channel5kunnumpuram921
    @channel5kunnumpuram921 4 หลายเดือนก่อน +1

    തുമ്മലുണ്ടാവുമ്പോൾ വേദന

  • @shareenamuzthafa3731
    @shareenamuzthafa3731 ปีที่แล้ว +5

    രാത്രി 2മണിക്ക് നോക്കിയ ഞാൻ 😢😢

  • @Hadi_editz389
    @Hadi_editz389 ปีที่แล้ว +4

    ഇത് എവിടെയാ എനിക്ക് വാരിയെല്ലിന്റേഡ്ത് വേദനയുണ്ട്

  • @Nasu1986
    @Nasu1986 2 หลายเดือนก่อน

    ഹലാൽ വേദന ആണോ.. ഹ്യുറി

  • @babithababi8492
    @babithababi8492 3 หลายเดือนก่อน

    Thank you so much🙏

  • @badharaan
    @badharaan 8 หลายเดือนก่อน

    Thanks ❤️

  • @eliyammavargise3333
    @eliyammavargise3333 3 หลายเดือนก่อน +1

    Thankyou thank you