നിങ്ങൾ അമിതമായി ടെൻഷനിൽ ആണെന്ന് നിങ്ങളുടെ ശരീരം തന്നെ കാണിച്ചു തരുന്ന 10 ലക്ഷണങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ค. 2024
  • ഇന്ന് ചെറുപ്പക്കാരിലും വയസായവരിലും വീട്ടിലെ പ്രശ്നങ്ങൾ. സാമ്പത്തിക പ്രശ്നങ്ങൾ,.
    0:00 തുടക്കം
    1:25 ജോലിയും ടെന്‍ഷനും
    2:24 ടെന്‍ഷനും നടുവേദനയും
    4:10 ടെന്‍ഷനും ചൊറിച്ചിലും
    6:00 ടെന്‍ഷനും ലൈഗിക പ്രശ്നവും
    ജോലി സ്ഥലത്തെ പ്രശ്നങ്ങൾ എല്ലാം അമിതമായി ടെൻഷൻ ഉണ്ടാക്കാറുണ്ട്. ഈ ടെൻഷൻ ശരീരത്തിൽ ചില ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇത് തിരിച്ചറിഞ്ഞാൽ ടെൻഷൻ കാരണം പലവിധ രോഗങ്ങൾ ഉണ്ടാകുന്നത് തടയാം. ഈ പത്ത് ലക്ഷണങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും
    For Appointments Please Call 90 6161 5959

ความคิดเห็น • 674

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  ปีที่แล้ว +79

    0:00 തുടക്കം
    1:25 ജോലിയും ടെന്‍ഷനും
    2:24 ടെന്‍ഷനും നടുവേദനയും
    4:10 ടെന്‍ഷനും ചൊറിച്ചിലും
    6:00 ടെന്‍ഷനും ലൈഗിക പ്രശ്നവും

    • @muhammadirfan-1729
      @muhammadirfan-1729 ปีที่แล้ว +2

      Sir ee problems ine effective aaya treatment undo?..

    • @sathikv6187
      @sathikv6187 ปีที่แล้ว

      @@muhammadirfan-1729
      .

    • @shajahaninshan867
      @shajahaninshan867 ปีที่แล้ว +16

      Dr. ഞാൻ മരിക്കും അത്രയ്ക്ക് ടെൻഷനാ സർ 😔😔😔😔😔😔😔😔😔

    • @pushparajan7927
      @pushparajan7927 ปีที่แล้ว

      Sir correct anu

    • @rashisworld0845
      @rashisworld0845 ปีที่แล้ว +10

      എന്റെ ടെന്ഷന് ഒരു കാരണവും ഇല്ല😥 എന്നിട്ടും നെഞ്ചിൽ എന്തോ ഭാരം എടുത്ത വെച്ചപോലെ ആണ് ഇതിന്റെ പരിഹാരം പറയൂ dr🙏🙏

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +1176

    *പ്രതേകിച്ചു കാരണം ഒന്നിലേലും 😌വെറുതെ ടെൻഷൻ ആകുന്ന ആരൊക്കെ ഉണ്ട് 😌😌*

    • @greeshmaks6947
      @greeshmaks6947 ปีที่แล้ว +9

      Njan

    • @jus-in-bts
      @jus-in-bts ปีที่แล้ว +24

      ഞാൻ അതിൽ പെട്ട ആളാണ്‌ 😭

    • @snehamol9437
      @snehamol9437 ปีที่แล้ว +38

      Kure tentionakum.chilapol onnu karangu kazhiyumpol samathNamakum.angane ullavar undo

    • @jamsheena9218
      @jamsheena9218 ปีที่แล้ว +23

      Over think

    • @geethadevi1984
      @geethadevi1984 ปีที่แล้ว +4

      Njan

  • @N4shanoos
    @N4shanoos ปีที่แล้ว +127

    ജന്മനാ ഉള്ള സാഹചര്യം വരുത്തി വെക്കുന്ന ടെൻഷൻ ഒരു മരുന്നിനും ഒരാൾക്കും മാറ്റാൻ പറ്റില്ല. അനുഭവം 🙏🙏🙏

    • @shihabvp3781
      @shihabvp3781 ปีที่แล้ว +3

      100 % സത്യം 🥰

    • @nrcraft1499
      @nrcraft1499 ปีที่แล้ว +2

      NLP തെറാപ്പി ചെയ്യൂ
      മാറും

    • @N4shanoos
      @N4shanoos ปีที่แล้ว

      @@nrcraft1499 അദെന്താ nlp പ്ലീസ് റിപ്ലൈ

    • @kudukudu976
      @kudukudu976 ปีที่แล้ว

      നമ്മുടെ ജീവിതം ആസ്വദിക്കാൻ നാം ആരോഗ്യമുള്ളവരായിരിക്കണം. ശാരീരികമായി മാത്രമല്ല, മാനസികമായും ആരോഗ്യമുള്ളവരായിരിക്കണം.
      ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മനസ്സിന്റെ ആരോഗ്യം.
      ഇന്നത്തെ തിരക്കുപിടിച്ച ജീവിതരീതിയിൽ എല്ലാ മനുഷ്യർക്കും മാനസിക പിരിമുറുക്കം അനുഭവപ്പെടാറുണ്ട് എന്നതാണ് വാസ്തവം. എന്നാൽ നിരന്തരമായുണ്ടാകുന്ന മാനസിക പിരിമുറുക്കം വ്യക്തിയുടെ സ്വാഭാവിക ജീവിതത്തെ വളരെ മോശമായി ബാധിക്കുകയും അത് മറ്റ് രോഗങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യും.
      തിരക്കേറിയ ജീവിതവും മത്സരാധിഷ്ഠിത തൊഴില് മേഖലയും സങ്കീര്ണ്ണമായ കുടുംബ ബന്ധങ്ങളുമെല്ലാം നമ്മുടെ മാനസിക ആരോഗ്യത്തെ ഇന്ന് സാരമായി ബാധിക്കുന്നുണ്ട്.
      ഇത്തരത്തിൽ മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തിയാണോ നിങ്ങൾ? EFTതെറാപ്പി നിങ്ങൾക്കുള്ള യഥാർത്ഥ പരിഹാരമാണ്.
      *may 9* ആരംഭിക്കുന്ന 12 ദിവസത്തെ EFT Life Mastery കോഴ്സിനെ കുറിച്ച് കൂടുതൽ അറിയുവാനും, ജോയിൻ ചെയ്യുവാനും താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക
      Ramya 8547429819
      *Team Healgia healing hub 😊*

    • @raheempoonthottathil7849
      @raheempoonthottathil7849 ปีที่แล้ว

      സത്യം

  • @spndxb
    @spndxb ปีที่แล้ว +342

    എന്തിന്റെ പേരിലാണ് ടെൻഷൻ വരുന്നത് എന്ന് മനസിലാവാത്തതാണ് എന്റെ ടെൻഷൻ ☹️

    • @sandhyasandhra1942
      @sandhyasandhra1942 ปีที่แล้ว

      Mm. Sss...

    • @munavvirok4487
      @munavvirok4487 ปีที่แล้ว

      Sathyam😢

    • @itsme-ms7qm
      @itsme-ms7qm ปีที่แล้ว +3

      Ananth സാറിന്റെ സൈക്കോളജി for all. Enna ചാനെൽ kanu. Anxiety ഡിപ്രെഷൻ പോലും അദേഹത്തിന്റെ വീഡിയോ കണ്ടാൽ orupad മാറ്റം വരും.അനുഭവമാണ് enk.... Idh എന്താണ് enn മനസിലായി kayinjaltanne namukk oru ആശ്വാസം varum

    • @sandhyasandhra1942
      @sandhyasandhra1942 ปีที่แล้ว

      @@itsme-ms7qm oky😍

    • @Limiyalimi
      @Limiyalimi ปีที่แล้ว

      Pcod ഉണ്ടോ

  • @shajumohan6074
    @shajumohan6074 ปีที่แล้ว +52

    ടെൻഷനടിച്ചത് കൊണ്ട് കാര്യങ്ങൾ നടക്കുകയോ നടക്കാതിരിക്കയോ ചെയ്യില്ല. എന്ത് വന്നാലും ധൈര്യസമേതം നേരിടുക തന്നെ എന്ന ഉറച്ച വിശ്വാസം മനസ്സിന് കൊടുക്കുക.അത്ര തന്നെ

    • @ramshadramshad739
      @ramshadramshad739 8 หลายเดือนก่อน

      അതിനു ശ്രമിക്കുന്നുണ്ട് 😢😢

    • @sumajayakumar3481
      @sumajayakumar3481 7 หลายเดือนก่อน +1

      ധൈര്യസമേതം അതിനെ നേരിട്ടാലും ടെൻഷൻ അവിടെ തന്നെ കിടക്കും. കാര്യങ്ങൾ solve ആവുന്നത് വരെ അത് നമ്മളെ അലട്ടിക്കൊണ്ടിരിക്കും.

  • @rajeeshkrajeesh1810
    @rajeeshkrajeesh1810 ปีที่แล้ว +17

    ജോലിയുണ്ടോ ഉണ്ട് പക്ഷെ വരുമാനം കുറവും ജീവിതം മുന്നോട്ട് പോവാൻ പെടുന്ന പാട് അതാണ് ടെൻഷൻ

  • @malavikaskrishnannair989
    @malavikaskrishnannair989 ปีที่แล้ว +212

    ഞാൻ anubhikunn ഒരു കാര്യം... എയ്തു പറയാൻ ജീവിതം തന്നെ stress ആണ്.. ജീവിതത്തിൽ ഒരാളിൽ നിന്നും ഏകിലും സപ്പോർട്ട് കിട്ടിയിരുന്നു എകിൽ പോലും ആലോചിച്ചു പോകുന്നു.. വീട്ടിൽ ഉള്ളവർ പോലും തള്ളി പറയുമ്പോൾ ഉണ്ടാകുന്ന വേദന... എല്ലാം വിധി annu😭😭😭😭😭😭😭😭

    • @sujishpk4576
      @sujishpk4576 ปีที่แล้ว +5

      Me too

    • @chinjusworldrefreshyour-mi7111
      @chinjusworldrefreshyour-mi7111 ปีที่แล้ว +19

      😄എല്ലാം ശരിയാകും എടൊ മനസുവച്ച നടക്കാത്ത കാര്യമുണ്ടോ സമാധനം ആയി ഇരിക്കു. മറ്റുള്ളവരുടെ തള്ളിപ്പറയൽ കേൾക്കാതെ ഒഴിഞ്ഞു മാറുക ഒന്നും കേട്ടില്ലെന്ന് വിചാരിക്കുക തിന്നുക കുടിക്കുക ഉറങ്ങുക യാത്ര ചെയുക അപ്പോ എങ്ങനാ ഓക്കേ അല്ലെ ഹാപ്പി 🙌👍

    • @zainu7801
      @zainu7801 ปีที่แล้ว +13

      ശരിയാണ് എന്നാൽ നമുക്ക് സ്വയം മാറാൻ കഴിയും മറ്റാരുടേയും സ്വഭാവം തിരുത്താൻ കഴിയില്ല അതുകൊണ്ട് സന്തോഷം കിട്ടുന്ന ചെറിയ ഹോബി ഏതെങ്കിലും കണ്ടെത്തി ചെയ്തു അതിൽ കിട്ടുന്ന ചെറിയ സന്തോഷത്തിൽ മുന്നോട്ട് പോകടാ 👍🏻👍🏻👍🏻👍🏻

    • @sumak5486
      @sumak5486 ปีที่แล้ว +7

      Please try to read Budha Quates , im sure u will get peace of min.,Avoid over thinking.Dont try to please others un necessarily,15 minutes meditation will bring good result.Dont get depressed.Everybody has problems!Try to make yourself happy,please spend some time to make u haapy

    • @chinjusworldrefreshyour-mi7111
      @chinjusworldrefreshyour-mi7111 ปีที่แล้ว +1

      മുത്താറി റാഗി നേന്ത്രപഴം കഴിക്കു

  • @arundas-pe2vl
    @arundas-pe2vl ปีที่แล้ว +125

    നമുക്ക് ടെൻഷൻ അടിക്കാൻ ഒരു കാരണവും ഇല്ല എന്ന് തോന്നുന്നുണ്ട് എങ്കിലും എന്തൊക്കെയോ പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്.. 😜

  • @rekhas.divakar8678
    @rekhas.divakar8678 ปีที่แล้ว +35

    ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ ...🙏🙏

  • @homosapien374
    @homosapien374 ปีที่แล้ว +3

    Valare upakarapradam aanu dr idunna ella videosum. Ennal ithile prashnathinulla pariharam koodeyum aa videoyil thanne ulpeduthanam enn aagrahikunnu. Ithil paranjath ellam enik und. Enik 26 vayassanu. Ennal stressum tensionum engane handle cheyanamenn enikariyilla.

  • @muhammadyounus.kmuhammadyo9977
    @muhammadyounus.kmuhammadyo9977 ปีที่แล้ว

    Vary Good sir
    എത്ര നല്ല infermation
    Thak You

  • @rasiaabdulmajeed1978
    @rasiaabdulmajeed1978 ปีที่แล้ว

    Gud information... Thank you so much Dr..

  • @merlynusa
    @merlynusa ปีที่แล้ว +6

    Good information. Thank you. What can be done to find the cause of tension and how to reduce the effects of tension? Does the ability to face stress and tension depend on personality? Is it inherited or acquired? How can it be identified in childhood so a person can better handle as he becomes an adult?

  • @RNIIVI1985
    @RNIIVI1985 ปีที่แล้ว +3

    Very important subject to bring up.. Thanks Dr

  • @sufairasadath4299
    @sufairasadath4299 ปีที่แล้ว +2

    Thank u sir... Orupad കടപ്പാട് ❤️❤️

  • @vinuch1521
    @vinuch1521 ปีที่แล้ว +2

    Thank you .good information.

  • @premapremadevan3362
    @premapremadevan3362 ปีที่แล้ว +3

    എല്ലാം സെരിയാണ്, ഡോക്ടർ thank you😊

  • @leenanair6667
    @leenanair6667 ปีที่แล้ว +4

    Thank u Dr 🙏🏻🙏🏻🙏🏻

  • @ajmalali3820
    @ajmalali3820 ปีที่แล้ว +2

    Thanks sir
    Good information. 💐💐

  • @dhanyanair3967
    @dhanyanair3967 ปีที่แล้ว +3

    Good information dr thanks

  • @FaisalMubashi-cb2dw
    @FaisalMubashi-cb2dw 11 หลายเดือนก่อน +30

    ചെറിയ കാര്യം വന്നാലും പേടി ടെൻഷൻ 😔😔എന്റെ പ്രശ്നം

    • @adhi725
      @adhi725 10 หลายเดือนก่อน +3

      എനിക്കും വീട്ടിൽ നിന്ന് എവിടെയും പോകാൻ പറ്റുന്നില്ല അങ്ങനെ ആരേലും ഒണ്ടോ

    • @noufalkannambath2281
      @noufalkannambath2281 8 หลายเดือนก่อน +1

      Enikkum😄

    • @Chinkusree
      @Chinkusree หลายเดือนก่อน +1

      Me😂

  • @sheejasujith5378
    @sheejasujith5378 11 หลายเดือนก่อน

    Thanku you ഡോക്ടർ 🙏🏻

  • @itsme-ms7qm
    @itsme-ms7qm ปีที่แล้ว +7

    നമ്മുടെ ചിന്തകൾ നിയന്ദ്രിക്കുക. മെഡിറ്റേഷൻ yoga exersize okke ചെയുക positive tginking👍

  • @jayasuresh7192
    @jayasuresh7192 ปีที่แล้ว +4

    Thanku doctor enikku eppozhum tention Anu good information

  • @gypsymhn8365
    @gypsymhn8365 ปีที่แล้ว +1

    Tension kurakyanulla maargam. Exercise, food, aganuyullava enthokkeya appol sir? Agane oru video cheyamo..

  • @jayasreejayachandran2989
    @jayasreejayachandran2989 ปีที่แล้ว +2

    Thank you doctor 🙏

  • @SunilSunil-yf1qf
    @SunilSunil-yf1qf ปีที่แล้ว +3

    Thank you doctor 👍🙏

  • @_Heart_318
    @_Heart_318 ปีที่แล้ว +3

    Thank you Doctor... You are a good teacher

  • @ismailpk2418
    @ismailpk2418 ปีที่แล้ว +1

    Good information Dr ❤️👍

  • @Dhevikadharsana1256
    @Dhevikadharsana1256 ปีที่แล้ว +4

    First cmnt😍
    . sathyam sir tension illatha oru day polum illa..... Nenjinte idath bhagath nalla vedhana indayirunnu... Kurach day munne.... Nallla vedhnaa.. Pinne eganeoo mari

  • @sruthyviswanath9616
    @sruthyviswanath9616 ปีที่แล้ว +1

    Thank you dr 👍👍

  • @bijigangadharan7053
    @bijigangadharan7053 ปีที่แล้ว +1

    Thnku doctor ...

  • @vishnusathya9860
    @vishnusathya9860 ปีที่แล้ว +23

    നാളെ മുതൽ ഇതിൽ ഏത് ലക്ഷണം തോന്നിയാലും ഇനി അത് ഓർത്തും ടെൻഷൻ അടിക്കണമല്ലോ 🤦‍♂️

  • @harithakku7778
    @harithakku7778 ปีที่แล้ว +3

    Well said👏

  • @valsalarajendran5265
    @valsalarajendran5265 ปีที่แล้ว +3

    Thank you doctors

  • @sureshshenoy6393
    @sureshshenoy6393 ปีที่แล้ว

    Very good info and current society problem.

  • @zareenaabdullazari.5806
    @zareenaabdullazari.5806 ปีที่แล้ว +1

    Tnq doctor ❤️

  • @abrahamthomas8022
    @abrahamthomas8022 ปีที่แล้ว +3

    Very good information Doctor. Its useful.

  • @kaviammu5228
    @kaviammu5228 ปีที่แล้ว +3

    Enikkum tenshan kooduthala
    Dr paranja Kure karyangal enikkund rathri kidannurangunna samayathu pettennu hridhayam padapadamidichu nezgunelkarund pakshe eppa athonnumilla tenshan varumbol ente kaiyum kaalinte adivagavum thanuthu vararund

  • @Anna-fz8ie
    @Anna-fz8ie ปีที่แล้ว +1

    Thanks doctor.

  • @bindhukumari4907
    @bindhukumari4907 ปีที่แล้ว +2

    Thank you doctor

  • @kl1064
    @kl1064 ปีที่แล้ว +12

    Tension അടിക്കാൻ ഒരു കാരണം ഇല്ലാതെ ടെൻഷൻ അടിക്കുന്ന njan

  • @vidhyakuzhippally2948
    @vidhyakuzhippally2948 ปีที่แล้ว +55

    വീട്ടിൽ ഒരു പൂച്ചയെ valarthoo ടെൻഷൻ പമ്പ കടക്കും.കാരണം psychological ആണ് അതിൻ്റെ കളികൾ കാണുമ്പോൾ ആരും ഇല്ല എന്ന തോന്നൽ മാറും മൈൻഡ് happy ആകും.ഞാൻ ഇതുപോലെ പറ്റുന്ന പെട്സ്നെ ഒക്കെ വളർത്തുന്നു .നല്ല റിസൾട്ട് ആണ്.വന്നു വന് എൻ്റെ petsnte കൂട്ടത്തിൽ പശു kidaavu വരെ ആയി.

  • @prasanthr817
    @prasanthr817 ปีที่แล้ว

    Thanks Dr 🙏

  • @Harikuttan2665
    @Harikuttan2665 ปีที่แล้ว +9

    ഒരിക്കലും മനസിലാവാതെ മാനസിക സമ്മർദ്ദം

  • @seemaarchicot1656
    @seemaarchicot1656 ปีที่แล้ว +2

    Thank u sir 🙏💞🙏

  • @VinodVinod-mb6kz
    @VinodVinod-mb6kz ปีที่แล้ว +2

    Thank you❤️

  • @beenac2841
    @beenac2841 ปีที่แล้ว +5

    എന്റെ ജീവിതത്തിൽ വിഷമം മാറണമെങ്കിൽ അല്ലെങ്കിൽ ടെൻഷൻ മാറണമെങ്കിൽ ഞാൻ മരിക്കണം കൊച്ചു ഡോക്ടർ മക്കൾക്ക് വേണ്ടി ജീവിച്ചു ഇപ്പോൾ മക്കൾ കാരണം ദുഃഖം ആർക്കും ഒരു ഉപദ്രവും ചെയ്യാത്ത എനിക്ക് ദൈവം ഒരു പാട് സങ്കടം വാരിക്കോരി തന്നിട്ടുണ്ട്‌ നന്ദി ഡോക്ടർ 9-ാമത്തെ കാര്യം ശരിയാണ്

    • @kudukudu976
      @kudukudu976 ปีที่แล้ว

      നമ്മുടെ ജീവിതം ആസ്വദിക്കാൻ നാം ആരോഗ്യമുള്ളവരായിരിക്കണം. ശാരീരികമായി മാത്രമല്ല, മാനസികമായും ആരോഗ്യമുള്ളവരായിരിക്കണം.
      ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മനസ്സിന്റെ ആരോഗ്യം.
      ഇന്നത്തെ തിരക്കുപിടിച്ച ജീവിതരീതിയിൽ എല്ലാ മനുഷ്യർക്കും മാനസിക പിരിമുറുക്കം അനുഭവപ്പെടാറുണ്ട് എന്നതാണ് വാസ്തവം. എന്നാൽ നിരന്തരമായുണ്ടാകുന്ന മാനസിക പിരിമുറുക്കം വ്യക്തിയുടെ സ്വാഭാവിക ജീവിതത്തെ വളരെ മോശമായി ബാധിക്കുകയും അത് മറ്റ് രോഗങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യും.
      തിരക്കേറിയ ജീവിതവും മത്സരാധിഷ്ഠിത തൊഴില് മേഖലയും സങ്കീര്ണ്ണമായ കുടുംബ ബന്ധങ്ങളുമെല്ലാം നമ്മുടെ മാനസിക ആരോഗ്യത്തെ ഇന്ന് സാരമായി ബാധിക്കുന്നുണ്ട്.
      ഇത്തരത്തിൽ മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തിയാണോ നിങ്ങൾ? EFTതെറാപ്പി നിങ്ങൾക്കുള്ള യഥാർത്ഥ പരിഹാരമാണ്.
      *may 9* ആരംഭിക്കുന്ന 12 ദിവസത്തെ EFT Life Mastery കോഴ്സിനെ കുറിച്ച് കൂടുതൽ അറിയുവാനും, ജോയിൻ ചെയ്യുവാനും താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക
      Ramya 8547429819
      *Team Healgia healing hub 😊*

  • @user-ge5ix3gb9b
    @user-ge5ix3gb9b ปีที่แล้ว

    Thankyou,somuch,Dr

  • @ashifashamsudheen6576
    @ashifashamsudheen6576 ปีที่แล้ว +1

    sir, idakkide vayaruvedana and gas prblm varunnu, gas undakkunna fud ozhyvaakkiyittum. nthu kondaanith

  • @bindhukumari4907
    @bindhukumari4907 ปีที่แล้ว +1

    My sweet doctor thanks lots

  • @skn..6448
    @skn..6448 ปีที่แล้ว +22

    നെഞ്ചിടിപ്പ്,അമിത വിശപ്പ്,മറവി,ദാഹം,സെക്സ് വേണ്ടെന്ന് തോന്നൽ,ഉറക്കമില്ല,എല്ലാം ഉണ്ട്.😭😭

    • @hasnathak7909
      @hasnathak7909 8 หลายเดือนก่อน

      Maariyoo enthaayi??? Dr kaanichoo??

    • @sha6045
      @sha6045 3 หลายเดือนก่อน

      ​@@hasnathak7909nenk undo

  • @sinojsinoj3114
    @sinojsinoj3114 ปีที่แล้ว

    Super doctor good bless you

  • @believersfreedom2869
    @believersfreedom2869 ปีที่แล้ว +16

    Axiety hyper tension നെ കുറിച്ച് ഒരു വീഡിയോ ഇടുമോ! ഹാർട്ട്‌ പ്രശ്നവും ടെൻഷൻ നും തമ്മിൽ ബന്ധമുണ്ടോ!!

  • @MUH__FARHAN-f5f
    @MUH__FARHAN-f5f ปีที่แล้ว

    Ithinokke entan pariaharam dr, pls athu koodi parayu, dr

  • @remanampoothiri8112
    @remanampoothiri8112 ปีที่แล้ว +1

    Very good information thanks dr

  • @AnilKumar-fh3iw
    @AnilKumar-fh3iw 4 หลายเดือนก่อน

    Valuable information sir❤🙏

  • @shijomp4690
    @shijomp4690 ปีที่แล้ว +1

    🙏🙏🙏🙏valuable information 🙏👍

  • @leenasnair3726
    @leenasnair3726 ปีที่แล้ว +1

    Dr. Sir Anikkum sir paranja ellam prashanagalum Unde

  • @BinduAnil-og7ep
    @BinduAnil-og7ep 8 หลายเดือนก่อน

    Thank you doctor ❤

  • @SURESHBABU-lf6vp
    @SURESHBABU-lf6vp ปีที่แล้ว +1

    Thank you sir

  • @deviv4773
    @deviv4773 ปีที่แล้ว +1

    Sir ithinte solution enthanennu paranjutharuo
    Itharathilulla problems vallathe alattunnund

  • @naseerfaisu5445
    @naseerfaisu5445 ปีที่แล้ว +4

    Sir, thalakarakkam tension nte phaagamaano?

  • @Linsonmathews
    @Linsonmathews ปีที่แล้ว +7

    അറിയേണ്ട കാര്യങ്ങൾ 😍
    Thanks doctor 🤗👌👌👌

  • @mohammedjunaidck459
    @mohammedjunaidck459 ปีที่แล้ว +1

    Thank you

  • @beenamathew8275
    @beenamathew8275 10 หลายเดือนก่อน +1

    Dr ethu time ilum valla asugam ano enu orthu pedichu irikunu

  • @anshuannvarghese4063
    @anshuannvarghese4063 ปีที่แล้ว +5

    Dr paranjatellam enik und nenj idipane eppozhum
    Kathirunna topic😊

  • @believersfreedom2869
    @believersfreedom2869 11 หลายเดือนก่อน +20

    യേശു ക്രിസ്തു ജീവനുള്ള ദൈവം! അവൻ സൗക്യ ദയകൻ! അസാധ്യങ്ങളെ സാദ്യമാക്കുന്നവൻ! HE is my HERO!!

  • @kvanazeramminikkad4317
    @kvanazeramminikkad4317 ปีที่แล้ว +10

    നല്ലൊരു ടോപ്പിക്ക്... 🌹❣️

  • @subbalakshmipg2575
    @subbalakshmipg2575 ปีที่แล้ว +2

    Namaste doctor

  • @AlexPakalomatam
    @AlexPakalomatam 2 หลายเดือนก่อน +1

    Omg doctere..thanks

  • @cheriyankannampuzha777
    @cheriyankannampuzha777 ปีที่แล้ว +1

    Very interesting video 👍

  • @user-nq7wt3bi5q
    @user-nq7wt3bi5q 7 หลายเดือนก่อน

    Thank you dr

  • @ammu4934
    @ammu4934 ปีที่แล้ว +3

    Dr... Plss... Autophagy ye kurich oru vedio cheyyamo

  • @rekhavinod9894
    @rekhavinod9894 ปีที่แล้ว +1

    Dr.. Ravile ezhunelkumpol back muscles nalla vedana anubhavapedunu.bed matti nokki tharayil paa virichu kidanu nokki oru mattavum illa,paa el kidakumpol backbone vedana varunu.entakum Karanam. enik age 28 anu.

  • @sunilkputhoor8349
    @sunilkputhoor8349 ปีที่แล้ว +46

    ടെന്ഷനോടെ ഇതു കണ്ടോണ്ടിരിക്കുന്ന ഞാൻ...😁

  • @itsme-ms7qm
    @itsme-ms7qm ปีที่แล้ว +1

    Sir നോട്‌ ഒരു reqst adh marikadakan ഉള്ളടുംകൂടി ulpedutamayrnnu

  • @bushrathrashid8383
    @bushrathrashid8383 ปีที่แล้ว +2

    Sir..... Anterior malrotation undennu scanningil kandu.... Athu normal ano

  • @abhishekkb9230
    @abhishekkb9230 ปีที่แล้ว +1

    dr. എന്റെ ചുണ്ടിൽ വെള്ളം പറ്റുമ്പോൾ ചുണ്ടിലെ തൊലി വല്ലാതെ പൊളിഞ്ഞു വെള്ള നിറത്തിൽ വരുന്നു.. അതു കാരണം mask മാറ്റാൻ വരെ ബുദ്ധിമുട്ടാണ്
    ... please reply..

  • @surajsoman2995
    @surajsoman2995 ปีที่แล้ว +4

    6,7,8,9,10 ellam undu. Remedyum koodi parayu doctor.

  • @Ammussanisha
    @Ammussanisha ปีที่แล้ว +1

    Enku Ellaam.. Undu.. Enk angu maduthu.... Braanth pidikunna Poleya.. 3 Varsham kondu wait cheyyunna psc advise vannaa pakuthi maarum.. But aarodum parayaan.. Njagal etra students aanu rank vaangittum igane kashtapedunnu😔😔😔

  • @jayasankarjayan9256
    @jayasankarjayan9256 ปีที่แล้ว +1

    Very correct 👌👌👌👌

  • @shajahanjaggu2781
    @shajahanjaggu2781 ปีที่แล้ว

    Sri njan gulfilaanu night kubboos kazhikunnathukondu problam ondo

  • @rizwanrizwan3294
    @rizwanrizwan3294 ปีที่แล้ว +2

    Body il cheriya chorichil ulla pimle undakunath tension nte aano?

  • @sarojachandramohan724
    @sarojachandramohan724 ปีที่แล้ว

    Sir pl. Do a video to reduce tension..

  • @rajanius01
    @rajanius01 ปีที่แล้ว +1

    Most useful

  • @asmaasma6600
    @asmaasma6600 ปีที่แล้ว +1

    Eanik puram vedhanayan tentionund.eandh cheyyanam doctor

  • @gokulkrishna6218
    @gokulkrishna6218 ปีที่แล้ว +2

    Sathyam 🥰🙃

  • @sreyasandkeshuschannel3307
    @sreyasandkeshuschannel3307 ปีที่แล้ว +5

    ഡോക്ടർ, എന്റെനാല് വയസ്സുള്ള കൊച്ചുമകന് എല്ലാ മാസവു പനി വിട്ടു വിട്ട് വന്നുകൊണ്ടേ ഇരിക്കുകയാണ്.
    ഇതിന് എന്താണ് ചെയ്യേണ്ടത്

  • @seljothomas4850
    @seljothomas4850 ปีที่แล้ว +4

    Doctor,
    Is there any chance to form a tumor in the brain because of this tention

  • @rscreativeworld7499
    @rscreativeworld7499 ปีที่แล้ว +1

    Sir hyper mobility problem Patti oru video cheyyumo joints cracling sound and pain undu pls

  • @chitraam8574
    @chitraam8574 ปีที่แล้ว +2

    Doctor what you said is just iam suffering i was schocked see this video at thesame.time please share the remedy for this problem Doctor 🙏

  • @__love._.birds__
    @__love._.birds__ ปีที่แล้ว +3

    ഡോക്ടർ വളരെ ശെരി ആണ് എനിക്ക് അങ്ങനെ ഉണ്ട്..

  • @lalithakumari4954
    @lalithakumari4954 ปีที่แล้ว +27

    ടെൻഷൻ വന്നാൽ വയർ എരിച്ചിൽ കാരണം എപ്പോഴും ഭക്ഷണം കഴിക്കുന്ന ഞാൻ....😊

  • @navasnass
    @navasnass ปีที่แล้ว +17

    ഏറെക്കുറെ കുറേ എല്ലാ കാര്യവും ഉണ്ട്.. തിങ്കൾ ടെൻഷൻ നടു വേദന പുറം വേദന വിയർപ്പ്..നെഞ്ചിടിപ്പ്..മറവി ഉറക്ക കുറവ് ( ഇത് 2ഉം ഏറ്റവും കൂടുതൽ) വിശപ്പ് നന്നായിട്ട് ണ്ട് 😁ടെൻഷൻ അടിച്ചാൽ അപ്പൊ തിന്നണം 😂🚶🏻‍♂️

    • @skn..6448
      @skn..6448 ปีที่แล้ว

      Same അവസ്ഥ 😭

    • @geethusivanandan2098
      @geethusivanandan2098 ปีที่แล้ว

      😂😂😂

    • @navasnass
      @navasnass ปีที่แล้ว

      @@geethusivanandan2098 😁

    • @kudukudu976
      @kudukudu976 ปีที่แล้ว

      നമ്മുടെ ജീവിതം ആസ്വദിക്കാൻ നാം ആരോഗ്യമുള്ളവരായിരിക്കണം. ശാരീരികമായി മാത്രമല്ല, മാനസികമായും ആരോഗ്യമുള്ളവരായിരിക്കണം.
      ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മനസ്സിന്റെ ആരോഗ്യം.
      ഇന്നത്തെ തിരക്കുപിടിച്ച ജീവിതരീതിയിൽ എല്ലാ മനുഷ്യർക്കും മാനസിക പിരിമുറുക്കം അനുഭവപ്പെടാറുണ്ട് എന്നതാണ് വാസ്തവം. എന്നാൽ നിരന്തരമായുണ്ടാകുന്ന മാനസിക പിരിമുറുക്കം വ്യക്തിയുടെ സ്വാഭാവിക ജീവിതത്തെ വളരെ മോശമായി ബാധിക്കുകയും അത് മറ്റ് രോഗങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യും.
      തിരക്കേറിയ ജീവിതവും മത്സരാധിഷ്ഠിത തൊഴില് മേഖലയും സങ്കീര്ണ്ണമായ കുടുംബ ബന്ധങ്ങളുമെല്ലാം നമ്മുടെ മാനസിക ആരോഗ്യത്തെ ഇന്ന് സാരമായി ബാധിക്കുന്നുണ്ട്.
      ഇത്തരത്തിൽ മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തിയാണോ നിങ്ങൾ? EFTതെറാപ്പി നിങ്ങൾക്കുള്ള യഥാർത്ഥ പരിഹാരമാണ്.
      *may 9* ആരംഭിക്കുന്ന 12 ദിവസത്തെ EFT Life Mastery കോഴ്സിനെ കുറിച്ച് കൂടുതൽ അറിയുവാനും, ജോയിൻ ചെയ്യുവാനും താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക
      Ramya 8547429819
      *Team Healgia healing hub 😊*

  • @lochnats3742
    @lochnats3742 ปีที่แล้ว +5

    ഇപ്പോ തന്നെ ഇതിനെ കുറിച്ച് ആലോചിച്ച് ടെൻഷൻ അടിച്ച ഞാൻ 🙏🙏

  • @ratheeshkappilratheeshkapp1575
    @ratheeshkappilratheeshkapp1575 ปีที่แล้ว +55

    എന്തുപ്രശനം ഉണ്ടെങ്കിലും രാവിലെ നേരത്തെ എഴുന്നേൽക്കുക... വർക്ക്‌ ഔട്ട് ചെയ്യുക..! പോസിറ്റീവ് ആയി ചിന്തിക്കുക.. ഓവർ തിങ്കിംഗ് ഒഴിവാക്കുക...!

    • @ramya672
      @ramya672 ปีที่แล้ว +1

      Thanks bro... 👍🏻...

    • @merlinvarghese2086
      @merlinvarghese2086 ปีที่แล้ว +4

      Parayan easy anu. Last year i tried everything, but could not msnsge. So i had to undergo counselling. Slowly it got reverted. Everyone used to say the same. But i must say if u experience a real stress or problem, do not hesitate to seek help from prof. Counsellor

    • @jebinvarghesejacob9233
      @jebinvarghesejacob9233 ปีที่แล้ว

      ​@@merlinvarghese2086 എന്നേം കൂടെ ഒന്ന് സഹായിക്കുമോ???? 🙏🏻🙏🏻🙏🏻🙏🏻🙏🏻7 വർഷമായി plz

    • @merlinvarghese2086
      @merlinvarghese2086 ปีที่แล้ว

      @@jebinvarghesejacob9233 u can go to a counsellor. They will help u dear

    • @jebinvarghesejacob9233
      @jebinvarghesejacob9233 ปีที่แล้ว

      @@merlinvarghese2086 ഞാൻ പോയി ചേച്ചി... പല സൈക്കട്ടറിസ്റ്റുകളെ, സൈക്കോളജിസ്റ്റുകളെയും കണ്ടു... but എപ്പോളും fear ആണ്.. രോഗഭീതി,മരണഭീതി,.. ഇപ്പോൾ ഒരു മെഡിസിൻ കഴിക്കുന്നുണ്ട്.. But ഒന്നിലും ഒരു സന്തോഷമില്ല 😪😪😪😪

  • @Sabeer_Sainudheen.
    @Sabeer_Sainudheen. ปีที่แล้ว +78

    ഫുഡ്‌ കഴിക്കാൻ ഒരിക്കലും മറക്കില്ല 😄😄😄എത്ര ടെൻഷൻ ഉണ്ടെങ്കിലും

  • @respectgod1615
    @respectgod1615 ปีที่แล้ว +3

    Thanks docter 👍🙇🙇

  • @asokankk333
    @asokankk333 ปีที่แล้ว +3

    Drതാങ്കൾ പറഞതിൽ, പുറംവേ ദന, വയർകമ്പിക്കൽ,ഉറക്കകുറവ് ഇവയെല്ലാം എനിക്കുണ്ട് ഞാൻ എന്തു ചെയ്യണം?