EP #12 ലവാസ - 1.5 ലക്ഷം കോടിയുടെ സ്മാർട്ട്‌ സിറ്റി എങ്ങനെ പാളിപ്പോയി?! Lavasa, Abandoned Indian City

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 1.1K

  • @TechTravelEat
    @TechTravelEat  2 ปีที่แล้ว +110

    For Tasty Nibbles Products, ടേസ്റ്റി നിബ്ബിൾസിന്റെ റെഡി ടു ഈറ്റ് ഫുഡ് വാങ്ങുവാനായി tastynibbles.in/techtraveleatdisc
    Use Coupon Code: TECHTRAVELEAT to get 15% off on all products expect the offer packs already mentioned in the website for discounts.

    • @Free_fire_Malayalam_Ganesh
      @Free_fire_Malayalam_Ganesh 2 ปีที่แล้ว +2

      Nan vedikan nokam 😍❤️

    • @devutikannur1222
      @devutikannur1222 2 ปีที่แล้ว

      Insta ide entha

    • @kismath5354
      @kismath5354 2 ปีที่แล้ว

      ലിങ്ക് opan ആകുന്നില്ലല്ലോ

    • @Free_fire_Malayalam_Ganesh
      @Free_fire_Malayalam_Ganesh 2 ปีที่แล้ว +1

      @@kismath5354 working aa bro

    • @visalammoorthy8696
      @visalammoorthy8696 2 ปีที่แล้ว

      അവന്തിക വളര സീരിയസു ആയി . നിശബ്ദയാണ് എനറ്റി.

  • @susheksajeev4393
    @susheksajeev4393 2 ปีที่แล้ว +68

    എന്തൊരു ഭംഗിയുള്ള സ്ഥലമാണ് .
    ഇന്ത്യ യിൽ ഇങ്ങനെയും സ്ഥലമുണ്ട് എന്ന് കാണിച്ച് തന്ന സുജിത്ത് ഏട്ടന് ഒരുപാട് നന്ദി. ❤️❤️❤️

  • @sunilkumarkp1
    @sunilkumarkp1 2 ปีที่แล้ว +43

    ഒരു 12 വർഷം മുമ്പായിരുന്നു ആദ്യമായി LAVASA യിൽ പോയത്.. പിന്നീട് പല പരിചയക്കാരും പൂനെയിൽ വരുമ്പോൾ പോകണമെന്ന് പറയുന്നത് കൊണ്ട് ഒരു 15 പ്രാവശ്യം എങ്കിലും പലരെയും കൊണ്ട് പോയിട്ടുണ്ടാകും.. 12 വർഷം മുമ്പ് LAVASA ഒരു വിസ്മയമായിരുന്നെങ്കിൽ ഇപ്പോൾ നശിച്ചു പണ്ടാരമടങ്ങി..

  • @jesinahamed5393
    @jesinahamed5393 2 ปีที่แล้ว +3

    ലാവാസയിൽ 3 ദിവസം താമസിച്ചിട്ടുണ്ട്. അന്ന് ആ പ്രോപ്പർട്ടിയൊക്കെയും നല്ല രീതിയിൽ മെയ്ൻ്റെയ്ന് ചെയ്തിരുന്നു. Accore ഹോട്ടൽ ഗ്രൂപ്പിൻ്റെ കീഴിലുള്ള മെർക്യുർ ഹോട്ടൽ ൻ്റെ അടക്കം രണ്ട് ഫോർ സ്റ്റാർ ഹോട്ടലും, പിന്നെ കുറച്ച് ത്രീ സ്റ്റാർ പ്രോപ്പർട്ടികളും അവിടെ ഉണ്ടായിരുന്നു. മെർക്യൂർ ആയിരുന്നു കൺവെൺഷൻ സെൻ്റർ മാനേജ് ചെയ്തിരുന്നത്. ഒരു പാട് വമ്പൻ കല്യാണങ്ങളും, കോൺഫറൻസുകളും നടന്നിരുന്ന സ്ഥലമാണ് അവിടം. ചിലപ്പോൾ കോവിഡിനു ശേഷമായിരിക്കും ഈ അവസ്ഥയിൽ എത്തിയത്. ആ കൺവെൻഷൻ സെൻ്ററിൻ്റെ അവസ്ഥ കണ്ട് അല്പം വിഷമം തോന്നി.

  • @ajithnair2020
    @ajithnair2020 2 ปีที่แล้ว +63

    I worked in lavasa city, Stenier India Ltd 2012 to 2014, prominade E to I was my project, sweet memories.... Thank you Sujith Etta, still remember my first 5 star hotel experience at Fortune ITC and Mercure. Lot of malayalees worked there in this project, Christ University, Apollo hospital, and one more memory that I saw Narendra Modi when he was the CM of Gujarat, and lot more movie artist like Salman Khan, Saif Ali Khan, Akshay Kumar, Sruthi Hassan, Shiyaji Shinde, Anushka Shetty.....

  • @fliqgaming007
    @fliqgaming007 2 ปีที่แล้ว +225

    പഴയ INB Trip BGM ❤️❤️
    അഭി സുജിത്ത് ഏട്ടൻ combo Fun ആണ് 😂😍

    • @TechTravelEat
      @TechTravelEat  2 ปีที่แล้ว +23

      ❤️❤️❤️

    • @Fahad_Naduvilakath
      @Fahad_Naduvilakath 2 ปีที่แล้ว +13

      BGM Credits
      Track : What Surrounds Us
      Artist: Tomas Skyldeberg
      Source: Epidemic Sounds
      Series: INB Trip S1& INB Trip S2
      😍😍

    • @aburayana6788
      @aburayana6788 2 ปีที่แล้ว +4

      എനിക്ക് ഇഷ്ടപെട്ട BGM

    • @fliqgaming007
      @fliqgaming007 2 ปีที่แล้ว

      ​@@Fahad_Naduvilakath 🙌

    • @survivalofthefittest5654
      @survivalofthefittest5654 2 ปีที่แล้ว

      @@TechTravelEat aa cherukkan urakkam thoongi odikkunnatju kanumbolelum ninakonnu vandi odichoodedo...

  • @siyad-muhammad
    @siyad-muhammad 2 ปีที่แล้ว +42

    പണ്ടൊക്കെ ശക്തിമാനും ചിത്രഗീതം ഒക്കെ ആണ് കാണാൻ കട്ട വെയ്റ്റിംഗ് ചെയ്തിരുന്നത്.
    ഇപ്പൊ INB ട്രിപ്പ്‌ 2 കാണാൻ അതിനേക്കാൾ വെയ്റ്റിംഗ് ❤️🥰🔥

    • @j.tt.4877
      @j.tt.4877 2 ปีที่แล้ว +1

      😂😂

  • @kailasnathnair8359
    @kailasnathnair8359 2 ปีที่แล้ว +50

    സുജിത്ത് ഏട്ടൻ്റെ videos കാണുമ്പോൾ നമ്മൾ യാത്ര ചെയ്യുന്ന പോലെ......
    What a quality...
    Keep going.....

  • @muhammadswalih412
    @muhammadswalih412 2 ปีที่แล้ว +1

    ഇതുപോലെയുള്ള ഒരു നോളജ് സിറ്റിയാണ് കോഴിക്കോട് അടിവാരം കൈതപ്പൊയിൽ മർക്കസ് നിർമ്മിക്കുന്നത് കേരള ഗവൺമെന്റിന്റെ പൂർണ്ണ സപ്പോർട്ട് ഉണ്ടായതുകൊണ്ട് അതിന്റെ പണി ഏകദേശം പൂർത്തിയായി സുജിത്ത് ഭക്തൻ നാട്ടിൽ വന്നിട്ട് ആ സിറ്റി ഒന്ന് നിങ്ങളെ നിങ്ങളുടെ ചാനലിലൂടെ എല്ലാവരെയും ഒന്ന് കാണിക്കണം😍😍😊 ഇതിൽ വലിയൊരു മസ്ജിദ് റസ്റ്റോറന്റ് യൂനാനി ഹോസ്പിറ്റൽ എൽ എൽ ബി കോളേജ് കൺവെൻഷൻ സെന്റർ ഒരുപാട് അപ്പാർട്ട്മെന്റുകൾ ഇന്റർനാഷണൽ സ്കൂൾ ചൈന മോഡൽ സ്വയം പര്യാപ്തമായി നിർമ്മിക്കുന്ന സ്ഥാപനം ഇങ്ങനെ തുടങ്ങി ഒട്ടനവധി പദ്ധതികൾ ഇവിടെ നിർമ്മിക്കുന്നുണ്ട് അതിൽ ഏറ്റവും വലിയൊരു സംഭവമാണ് സൂക്ക് ❤❤❤❤

  • @shibinhaneefa2651
    @shibinhaneefa2651 2 ปีที่แล้ว +12

    എത്ര വർഷത്തെ കഷ്ടപ്പാടും അദ്ദ്വാനവും അണ് അവിടെ ഒന്നുമല്ലാതെ കിടക്കുന്നത്. ശരിക്കും ആ കെട്ടിടങ്ങളുടെയും നഗരത്തിൻറെ യും അവസ്ഥ കണ്ടിട്ട് വിഷമം തോന്നുന്നു.

  • @salih_c1833
    @salih_c1833 2 ปีที่แล้ว

    ഇന്നലെ വിഡിയോ കുടുംബക്കാരുടെ വീട്ടിൽ വെച്ചാണലോ അവസാനിച്ചത്
    പക്ഷെ ഇന്ന് റോഡിൽ വെച്ചും അപ്പോ തുടർച്ച നഷ്ടപ്പെട്ടു എന്ന് എനിക്ക് feel വന്നു
    അത് വരാതിക്കാൻ കുടുംബവീടല്ലാം മുമ്പ് കാണിച്ചതാണ് എന്നാലും ഒരു ദിവസത്തിന്റെ ഇടയിൽ വെച്ച് തുടങ്ങാതെ അഞ്ചോ പത്തോ സെകന്റ് മാത്രം എടുത്ത് അവിടുന്ന് തുടങ്ങുകയാണെങ്കിൽ കുറച്ച് കൂടി തുടർച്ചയായി എപിസോഡുകൾ കാണാൻ ഉഷാറാകും എന്ന് എനിക്ക് തോന്നുന്നു.
    ഞാൻ മുന്നേ നിങ്ങളുടെ വിഡിയോ പുതുമ /അല്ലെങ്കിൽ നമ്മുക്ക് താൽപര്യമുള്ളത് കാണാറുണ്ട് അപ്പോ ഈ പ്രശ്നം തോന്നാറില്ല.
    ഇപ്പോ INB trip തുടർചയായി കാണാറുണ്ട് ഉഷാറാണ്.
    തുടർച്ച വരാൻ അവസാനിച്ച സ്ഥലത്ത് നിന്ന് വിഡിയോ ഇടണം എന്നില്ല ഇന്നലെ അവിടെ ഉറങ്ങി ശേഷം എണീറ്റത് മുതൽ ഒരു മിനിറ്റിൽ ചെറിയ രുപത്തിൽ പരാമർശിച്ചാൽ നന്നാവും
    അത് പോലെ ഒരു ദിവസത്തെ വീഡിയോയിലെ തുടർച്ചയും പറച്ചിലിലൂടെ ശ്രദ്ധിച്ചാലും കാണാൻ താൽപര്യം കൂടുതൽ ഉണ്ടാക്കാം
    ഇത് എനിക്ക് തോന്നിയ എന്റെ മാത്രം അഭിപ്രായം.സ്വീകരിക്കാം തള്ളി കളയാം
    അതിൽ നിങ്ങളുടെ അഭിപ്രായം എന്താണ് എന്ന് അറിഞാൽ കൊളളാം
    happy journey
    INB trip എന്തായാലും മുഴുവൻ കാണാൻ ശ്രമിക്കും
    Ok
    bye
    ഇന്നത്തെ എപിസോഡ് beautiful

  • @SujithDifferent
    @SujithDifferent 2 ปีที่แล้ว +21

    പ്രകൃതിരമണീയമായ കാഴ്ചകള്‍. ആരും വേസ്റ്റ് ഇടാതെ ഇരുന്നാല്‍ വരും തലമുറയ്ക്കും ഇതൊക്കെ കാണാം. ഇപ്പോൾ ഫോട്ടോ എടുത്തു ഇതുപോലുള്ള വേസ്റ്റ് ഒക്കെ ഹീലിങ് ടൂൾ വെച്ച് കളയും 😄

  • @sonasumesh5907
    @sonasumesh5907 2 ปีที่แล้ว +1

    എന്തു സ്നേഹമാണ് ചേട്ടനും അനിയനും. God bless you🙏🏻

  • @sajithanambiar5567
    @sajithanambiar5567 2 ปีที่แล้ว +11

    സുജിത് Lavasa ഇനിയും കാണാനുണ്ട്. അവിടെ കുറേ restaurants ഉണ്ട് (ഇന്ത്യൻ, ചൈനീസ്, തായി, ഇറ്റാലിയൻ, യൂറോപ്യൻ ഭക്ഷണം പിന്നെ ഞങ്ങളുടെ ദോശയും ഉണ്ട്. അതുപോലെ nigadi ശ്രീകൃഷ്ണ ക്ഷേത്രം, dehu റോഡിലുള്ള അയ്യപ്പൻ ക്ഷേത്രം കൂടാതെ ഇനിയും കുറെ place explore ചെയ്യാൻ ഉണ്ട്. അതൊക്കെ തിരിച്ചു വരുന്ന സമയം ചെയ്യാമല്ലോ. നിങ്ങളുടെ videos കാണാൻ നല്ലയുണ്ട്. 😍👍👌👌👌

  • @nibinlled2780
    @nibinlled2780 2 ปีที่แล้ว +1

    സുജിത് ഭക്തൻ നിങ്ങളുടെ
    വീഡിയോ കാണുമ്പോൾ എന്തോ ഒരു വല്ലാത്ത സന്തോഷം ഉണ്ട്

  • @syamm6198
    @syamm6198 2 ปีที่แล้ว +30

    ഏട്ടൻ അനിയൻ combo ❤️❤️❤️❤️. ഏതൊരു അനിയനും ആഗ്രഹിച്ചു പോകുന്ന തരത്തിലുള്ള സപ്പോർട്ടിങ്, ഫ്രണ്ട്‌ലി, ആയിട്ടുള്ള ചേട്ടനാണ് sujith bro

  • @ashkaremkay1706
    @ashkaremkay1706 2 ปีที่แล้ว +1

    Ooh,
    Frame, landscape ഒന്നും ഒരു രക്ഷയില്ല 😍
    പ്രവാസ ചൂടത്ത് ഇരുന്നു കാണുമ്പോ 😊

  • @rpj3217
    @rpj3217 2 ปีที่แล้ว +63

    Driving is my passion. Abhi you are doing a wounderfull job. ❤🥰

  • @ljustinjohn5826
    @ljustinjohn5826 2 ปีที่แล้ว

    SWEET SWETHA Stay Blessed
    മനുഷ്യൻ ബാഹ്യരൂപത്തിൽ ശ്രദ്ധിക്കുന്നു..കർത്താവാകട്ടെ ഹൃദയഭാവത്തിലും..(1സാമുവൽ :16/7)

  • @nirmalk3423
    @nirmalk3423 2 ปีที่แล้ว +14

    ചേട്ടനും അനിയനും തകർത്തു❤️

  • @shafal205
    @shafal205 2 ปีที่แล้ว +6

    ലക്ഷക്കണക്കിന് ജനങ്ങൾ വീടും സ്ഥലവും ഇല്ലാതെ തെരുവുകളിലും റോഡുകളിലും കിടന്നു കഷ്ടപ്പെടുകയാണ് ഇതൊക്കെ കാണുമ്പോൾ വിഷമം തോന്നുന്നു ☹️

  • @poojam9036
    @poojam9036 2 ปีที่แล้ว +43

    Swetha n rishikuttan missing 😓... Otherwise Hard waiting for 12'O clock 😍😍😍.. Superb... Keep Going ❤️‍🔥

  • @Abinshan29
    @Abinshan29 2 ปีที่แล้ว +399

    ♨️INB ട്രിപ്പ്‌ സീസൺ 1🚗🚂 കണ്ടതിനേകാളും എന്തോ ഒരു ആകാംഷ കൂടുതലാണ് ഈ കുടുംബത്തോടൊപ്പം❤️ഉള്ള യാത്ര കാണാൻ♨️

    • @ahammedafreedikm4263
      @ahammedafreedikm4263 2 ปีที่แล้ว +25

      Disagree

    • @ammusamala6428
      @ammusamala6428 2 ปีที่แล้ว +3

      Very true

    • @nichushazz6381
      @nichushazz6381 2 ปีที่แล้ว +28

      തേങ്ങയാണ് inb ട്രിപ്പ് 1 വേറെ ലെവൽ തന്നെ ആയിരുന്നു

    • @ammusamala6428
      @ammusamala6428 2 ปีที่แล้ว +6

      @@nichushazz6381 epoyum ellam same akuo evar thudangiyit allee ullu

    • @arunks8281
      @arunks8281 2 ปีที่แล้ว +9

      സീസൺ 1 🔥🔥❤❤❤

  • @AmalKK
    @AmalKK 2 ปีที่แล้ว +3

    വീഡിയോ ക്വാളിറ്റിയുടെ കാര്യത്തിൽ ഈ മനുഷ്യൻ പൊളി ആണ്.. ❤‍🔥❤‍🔥❤‍🔥

  • @ashikabduljabbara4284
    @ashikabduljabbara4284 2 ปีที่แล้ว +1

    ഈ bgm ഇട്ട് ഉള്ള driving vedio നല്ല ആസ്വാദനമികവ് ഉണ്ട് . ഈ bgm ഇട്ടുള്ള INB Trip ലെ ആ വീഡിയോസും കാണാൻ പ്രത്യേക രസമായിരുന്നു

  • @Twinshadow21
    @Twinshadow21 2 ปีที่แล้ว +3

    വീണ്ടും INB -1 പോലെ നിങ്ങൾ 3 പേരും ഒരുമിച്ച് ഒരു ട്രിപ്പ്‌ നടന്നാൽ PWOLIKKUM💥❤️🔥🔥

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 ปีที่แล้ว +2

    ഒരു ചെറിയ സന്ദേശം സുഹൃത്തുക്കൾ
    *നമ്മുടെ പ്രകൃതി കൊല്ലരുത്* 🙏
    പ്രകൃതി പച്ചപ്പ് അത് ദൈവത്തിൽ നിന്നുള്ള ഒരു നമ്മുടെ സമ്മാനമാണ്

  • @lerintom4206
    @lerintom4206 2 ปีที่แล้ว +7

    Christ University യുടെ India യിലെ ഒരു ക്യാമ്പസ് ആണ് pune lavasa ക്യാമ്പസ്...അതുപോലെ പല സ്ഥലത്തും ഉണ്ട്...Bangalore dharmaramനടുത്ത ഉള്ള ക്യാമ്പസ് ആണ് main ക്യാമ്പസ്....

    • @beluga8427
      @beluga8427 7 หลายเดือนก่อน

      Enik lavasa christ campus il Msc Data Science pg admission kitti..but pokano vendayo ennu doubt aanu..cuz orupad dhoore alle

  • @mds7455
    @mds7455 2 ปีที่แล้ว +2

    I feel it's like . ukrain നെ ചെർനോബുവിൽ ആണവനിലയം തെ അപകടത്തിനു ശേഷം ഉള്ള place പോലുണ്ട്

  • @gopikrishnanwarrier5892
    @gopikrishnanwarrier5892 2 ปีที่แล้ว +56

    1:17ഈ bgm vloginte അവസാനം stay tuned every day 12pm ist, എന്ന് inb ട്രിപ്പ്‌ 1ഇൽ കാണിച്ചത് ഓർക്കുന്നു 😄👍❤💐

    • @Fahad_Naduvilakath
      @Fahad_Naduvilakath 2 ปีที่แล้ว

      BGM Credits
      Track : What Surrounds Us
      Artist: Tomas Skyldeberg
      Source: Epidemic Sounds
      Series: INB Trip S1& INB Trip S2
      😍😍

    • @Rahul_Vismaya
      @Rahul_Vismaya 2 ปีที่แล้ว

      അതു പോലെ ഇതിലും വേണം

  • @anjukcpunam
    @anjukcpunam 2 ปีที่แล้ว

    Abhi...... Photos thakarthu...Al driver,,,al photographer....,😍😍😍

  • @prpkurup2599
    @prpkurup2599 2 ปีที่แล้ว +6

    ഇത് കാണുബോൾ chernobil ലെ ദിർശ്യങ്ങൾ കാണുന്നത് പോലെ തോന്നുന്നു ലക്ഷങ്ങൾ നിമിഷ നേരം കൊണ്ടു ഒഴിഞ്ഞു പോയ ഒരു പ്രേതനഗരം പോലെ ആണല്ലോ chernobil അതുപോലെ ഉണ്ട്‌ ഈ ഡ്യൂപ്ലിക്കേറ്റ് ലാവാസ നഗരം

  • @anandanvlogs5827
    @anandanvlogs5827 2 ปีที่แล้ว +4

    അവിടെ ചെന്ന ഒരു feel കിട്ടുന്നുണ്ട്.. അഭി 🔥🔥🔥

  • @jeevansir6898
    @jeevansir6898 2 ปีที่แล้ว +16

    12 മണി ആവാൻ കാത്തിരിക്കുകയായിരുന്നു 🔥

  • @anuaby3000
    @anuaby3000 2 ปีที่แล้ว +16

    One full day in one vlog vdo concept is very nice 🥰 enjoying it very much

  • @MuhammedNidal
    @MuhammedNidal 2 ปีที่แล้ว +17

    The iconic bgm is back🔥🔥🔥

    • @TechTravelEat
      @TechTravelEat  2 ปีที่แล้ว +3

      ❤️❤️❤️

    • @MuhammedNidal
      @MuhammedNidal 2 ปีที่แล้ว

      🥰🥰 @tech travel eat by sujith bhakthan

    • @Fahad_Naduvilakath
      @Fahad_Naduvilakath 2 ปีที่แล้ว

      BGM Credits
      Track : What Surrounds Us
      Artist: Tomas Skyldeberg
      Source: Epidemic Sounds
      Series: INB Trip S1& INB Trip S2
      😍😍

  • @princevarghese4606
    @princevarghese4606 2 ปีที่แล้ว

    Abhiyude photos poliiiii....
    Visuals.... poliiii....

  • @alenraju9611
    @alenraju9611 2 ปีที่แล้ว +31

    26:37 That turbo charging sound🔥Tata Harrier🥰

  • @rajanmn5841
    @rajanmn5841 ปีที่แล้ว

    നാളെ നിങ്ങൽ പോകുമ്പോൾ അവന്തികയെ മിസ്സ്‌ ചെയ്യില്ലേ ഞങ്ങൾക്ക് വിഷമം ഉണ്ട് അഭിയുടെ ഫോട്ടോ സൂപ്പർ 👌👌👌

  • @sahadmk9019
    @sahadmk9019 2 ปีที่แล้ว +14

    സുജിത്തേട്ടാ കട്ട വെയിറ്റിംഗ് ആയിരുന്നു.💚💚💚

  • @jithinvijayan2662
    @jithinvijayan2662 2 ปีที่แล้ว

    Njan ippo UKyil aan. Ingot varumbo njan vijarichad ivide ellaam clean aakum waste onnum kaanila ennaan. But ivar cigarette smoke cheydadum covers okke roadil idunund. But Indiayum maayi difference enden vechaal next day ee waste onnum nammak kaanaan patila ellaam clean cheyum, Indiayil angane tanne kidakum.
    Hope this will change

  • @johnmjohn2453
    @johnmjohn2453 2 ปีที่แล้ว +32

    When you do such long drives particularly with women and children it's good to take some breaks and give your self some rest. This will ensure the completion of your plans. That's more important than falling sick and not being able to enjoy.

  • @holyboldrin5792
    @holyboldrin5792 2 ปีที่แล้ว +2

    നല്ല നല്ല കാഴ്ചകൾ വീണ്ടും വീണ്ടും കാണുവാൻ അവസരം ഒരുക്കി തന്നതിന് നന്ദി ഇനിയും വ്യത്യസ്തമായ വീഡിയോസ് കാണാൻ കട്ട വെയിറ്റിങ് നാലു പേരും ഒരുമിച്ചുള്ള യാത്ര എത്രയും വേഗം ഉണ്ടാവട്ടെ എന്ന് പ്രതീക്ഷിക്കുന്നു God bless you all👍👍👍

  • @vinjuvinod7169
    @vinjuvinod7169 2 ปีที่แล้ว +3

    Pazheya bhuttante tune ittappam enna oru feela😍

  • @hariperumbessi
    @hariperumbessi 2 ปีที่แล้ว +11

    We are really excited to be seeing the places that we haven't gone.. super

  • @jueliaannexs7007
    @jueliaannexs7007 2 ปีที่แล้ว +1

    04:40
    Ith Not angry
    നിറഞ സ്നേഹം & വാൽസല്യം
    To abhi 😊from bakthan

  • @VaLmAkRyGaming
    @VaLmAkRyGaming 2 ปีที่แล้ว +11

    സ്ഥിരം പ്രഷർ ഹാജർ ഇട്ടോളൂ പിന്നെ ഈ പാവം പയ്യന്റെ ചാനലും സപ്പോർട്ട് ചെയ്യൂ 😜

  • @ushadevips9118
    @ushadevips9118 2 ปีที่แล้ว +2

    Endhu bhangiyulla sthalam…ingane nashippichallo kashttam 😟Abhi edutha. photos okke athi sundaram 😍👍

  • @albinkwilson9413
    @albinkwilson9413 2 ปีที่แล้ว +10

    5min- 2.5k view. Congratulations Sujith aettaaa

  • @bijuantony517
    @bijuantony517 2 ปีที่แล้ว

    ഇത്ര മനോഹരമായ സ്ഥലത്തിലൂടെ സഞ്ചരിക്കാൻ കഴിഞ്ഞ വളരെ ഭാഗ്യമാണ് എന്തൊരു ബ്യൂട്ടിഫുൾ ആയ സ്ഥലമാണ് ഇനിയും ഇനിയും മനോഹരമായ സ്ഥലങ്ങൾ മനോഹരമായ വീഡിയോസ് ഞങ്ങൾക്ക് തരാൻ കഴിയട്ടെ ഇത് തരാൻ കഴിഞ്ഞതിനും ഇത് കാണാൻ സാധിച്ചതിനും നിങ്ങളോടൊത്തിരി നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @nkav868
    @nkav868 2 ปีที่แล้ว +9

    I think no youtuber in kerala (or in india) present such a valuable & entertaining content with uncompromised quality.......i see that there is lot of effort which is going into these presentations.....would love to learn from your passion for vlogging ........best wishes & full support for all your future endeavours.....thanks a lot

  • @aneeshgowri9196
    @aneeshgowri9196 2 ปีที่แล้ว

    നിങ്ങളുടെ വഴിയേ ഞാനും ഒരു നാൾ പോകും 🥰🥰 ഈ നല്ല കാഴ്ചൾക്കും.. എന്നെ വീണ്ടും വീണ്ടും യാത്രചെയ്യാൻ പ്രേരിപ്പിക്കുന്നതിനു നന്ദി

  • @JAI_1981
    @JAI_1981 2 ปีที่แล้ว +8

    INB TRIP old BGM....... memories loaded............ Keep it up. Bring all BGM of INB TRIP season 1.

    • @Fahad_Naduvilakath
      @Fahad_Naduvilakath 2 ปีที่แล้ว

      BGM Credits
      Track : What Surrounds Us
      Artist: Tomas Skyldeberg
      Source: Epidemic Sounds
      Series: INB Trip S1& INB Trip S2
      😍😍

  • @ruknzo7367
    @ruknzo7367 2 ปีที่แล้ว +1

    Inb trip season 1 nde background music vannapol super aayi aa pazaye feel

  • @souravv7066
    @souravv7066 2 ปีที่แล้ว +14

    Ithuvwre ella episode kand ellem ore poliiii......
    Ellm nalla views hitting to 500k happy to see that..
    Inium ladakh -leh pokumbo inium vibe aakatee☺😍

  • @vishnutimepassmedia4592
    @vishnutimepassmedia4592 2 ปีที่แล้ว

    പ്രകൃതി മനോഹരമായ സ്ഥലം വെരി നൈസ് ❤️❤️🥰🥰

  • @SarithasanthoshDubai
    @SarithasanthoshDubai 2 ปีที่แล้ว +4

    Waiting for continued journey with Swetha and Rishikuutan 🥰

  • @shefinbasheer5797
    @shefinbasheer5797 2 ปีที่แล้ว

    INB1 bgm 👍👍👍സുജിത് അഭി എടുത്ത ഫോട്ടോ മനോഹരം ❤️❤️❤️

  • @softsoft6266
    @softsoft6266 2 ปีที่แล้ว +9

    പ്രേതങ്കൾ എന്നും എനിക്ക് ഒരു വിക്നസാ 😄❤️inb❤️❤️❤️

  • @grandmedia6753
    @grandmedia6753 2 ปีที่แล้ว +1

    വണ്ടി ഓടിച്ചിട്ട്‌ മടുപ്പില്ലാത്ത ഒരു ചെറുക്കൻ അഭി 🤔 വത്യസ്ത വീഡിയോ ❤

  • @reginadkunja7523
    @reginadkunja7523 2 ปีที่แล้ว +3

    Top ninnulla lavasa de view superb 👍👍👍👍👍👍👌

  • @premjithparimanam4197
    @premjithparimanam4197 2 ปีที่แล้ว

    നല്ല മഞ്ഞ് മൂടിയ റോഡ് ഒരു രക്ഷയു ഇല്ല പോളി🥰🥰🥰🥰

  • @Fahad_Naduvilakath
    @Fahad_Naduvilakath 2 ปีที่แล้ว +19

    INB Trip Season 1 BGM തിരിച്ചെത്തിയല്ലോ....
    ഒടുവിൽ ആ request സ്വീകരിച്ചതിൽ സന്തോഷം...
    കുറച്ചധികം കഷ്ടപ്പെട്ട് കണ്ടെത്തിയ ആ magical BGMsന്റെ source ഇവിടെ നൽകുന്നു 😍😍
    Track 1: Make It Rain
    Artist: Daxten
    Source: Epidemic Sounds
    Series: INB Trip Season 1
    Episodes: Meghalaya
    Track 2 : What Surrounds Us
    Artist: Tomas Skyldeberg
    Source: Epidemic Sounds
    Series: INB Trip Season1&WinterExpedition
    Episodes: Entire Series&Thungareswar Wild Sanctuary(WE)
    Track 3: Running In The Wind
    Artist: Tomas Skyldeberg
    Source: Epidemic Sounds
    Series: INB Trip Season 1
    Episodes: Rohtang Pass- Manali
    Track 4: Vegas
    Artist: Onda Norte
    Source: Epidemic Sounds
    Series: INB Trip Season 1
    Episodes: Phokhara, Nepal
    Track 5: Khandi
    Artist: Ooyy
    Source: Epidemic Sounds
    Series: INB Trip Season 1
    Episodes: Trip Planning&Preparation
    Track 6: Folklore Of Nepal
    Artist: Sight Of Wonders
    Source: Epidemic Sounds
    Series: INB Trip Season 1
    Episodes: Bhutan
    Track 7: Kingdom Of Nepal
    Artist: Sight Of Wonders
    Source: Epidemic Sounds
    Series: INB Trip Season 1
    Episode: Dhochula Pass, Bhutan
    Track 8: Let Us Go Back
    Artist: Tomas Skyldeberg
    Source: Epidemic Sounds
    Series: Ootty with Salishettan&Santhosh
    Episodes: Masinagudi-Lovedal-Mulli
    Track 9: Late Nights
    Artist: Daxten
    Source: Epidemic Sounds
    Series: Winter Expedition
    Episodes: Rajasthan, Mussoorie
    Track 10: Morning Light
    Artist: Onda Norte
    Source: Epidemic Sounds
    Series: Winter Expedition, UK Van Life
    Episode: Ireland, Maharani Jin
    Track 11: Fresh From Yard
    Artist: Thompson Town Flowers
    Source: Epidemic Sounds
    Series: Winter Expedition, UK Van Life
    Episodes: Entire Van Life

  • @artcreation3251
    @artcreation3251 2 ปีที่แล้ว +1

    തിരക്കുണ്ടായിരുനെങ്ങിൽ പൊളി ആയേനെ 🎉🎉🎉

  • @travelmaniac4918
    @travelmaniac4918 2 ปีที่แล้ว +6

    Views are tremendous 👌👌👌👌
    Congrats bakthaaa💐💐💐

  • @DeepuDEV-q4i
    @DeepuDEV-q4i 2 ปีที่แล้ว

    വീഡിയോ സൂപ്പർ ആണ്, അഭിയുടെ ഫോട്ടോ കിടിലൻ

  • @awazcp6214
    @awazcp6214 2 ปีที่แล้ว +6

    ഏറ്റവും നന്നായി അറിവ് പറഞ്ഞു തരുന്ന വ്ലോഗർ 👍🏻😍

  • @Shyamkumar-sn2ud
    @Shyamkumar-sn2ud 2 ปีที่แล้ว

    പഴയ | NB ട്രിപ്പ് ബിജി എം കേട്ടിട്ട് ഒരു പാട് സന്തോഷം തോന്നി❤️❤️❤️❤️

  • @jaynair2942
    @jaynair2942 2 ปีที่แล้ว +5

    It's so sad to see the plight of lavasa smart City. Once highfaluted idea now a ghost city without any significant developments. Several uninhabited buildings and half constructed structures. But the beauty of the nature is exemplary..a great possibility of turning into a wonderful tourist attraction.

  • @GAFOOR.VK1
    @GAFOOR.VK1 2 ปีที่แล้ว

    INB ട്രിപ്പ് സീസൺ വണ്ണിലെ ആ ഹിറ്റ് BGM കൂടി ഇന്നത്തെ വീഡിയോയിൽ വന്നപ്പോൾ സംഭവം പൊളി 😍

  • @sreeharischandrahari5032
    @sreeharischandrahari5032 2 ปีที่แล้ว +2

    Abhik photos idaanaayi oru website thudangikoode. Fans of his of photo works 👍🏻

  • @varun.91
    @varun.91 2 ปีที่แล้ว +4

    ഈ bgm. സലീഷേട്ടൻ.. ഭൂട്ടാൻ മെമ്മറീസ് ❤️❤️❤️

    • @TechTravelEat
      @TechTravelEat  2 ปีที่แล้ว +1

      ❤️❤️❤️

    • @Fahad_Naduvilakath
      @Fahad_Naduvilakath 2 ปีที่แล้ว +1

      BGM Credits
      Track : What Surrounds Us
      Artist: Tomas Skyldeberg
      Source: Epidemic Sounds
      Series: INB Trip S1& INB Trip S2
      😍😍

  • @stevebiju8962
    @stevebiju8962 2 ปีที่แล้ว +1

    4:30 abhi bro parayunaa movie Dileep ettan te "IVAN MARIYADARAMAN".
    😌❤

  • @sangeethashyju5968
    @sangeethashyju5968 2 ปีที่แล้ว +9

    ശ്വേത ചേച്ചിയും ഋഷികുട്ടനും മിസ്സിംഗ്‌😍😍😘

    • @TechTravelEat
      @TechTravelEat  2 ปีที่แล้ว

      😥

    • @lpp6050
      @lpp6050 2 ปีที่แล้ว

      @@TechTravelEat where are they...

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 ปีที่แล้ว +1

    6:08 ഇത് കത്തിയാണ് this is too much 😳

  • @vinaychabria
    @vinaychabria 2 ปีที่แล้ว +40

    0:45 As u said we should change our culture too. I noticed a change in you also, it's not a criticism, take it in a positive sense please, when you were in UK, Philippines and Thailand I noted that you used to thank everyone many times, but after coming back to India you don't seem to use the word THANK YOU as u were doing outside India. Respect can be given to everyone irrespective of any country. Just a suggestion bro 👍😊

  • @safwaansheri8178
    @safwaansheri8178 2 ปีที่แล้ว

    25:00 superrrr piccc🥰🥰

  • @manjuaneesh2447
    @manjuaneesh2447 2 ปีที่แล้ว +7

    ഇതൊക്കെ കണ്ടു നിർവൃതി അടയുന്ന.... കാക്കനാട് നിന്നും എറണാകുളം വരെ കാറിൽ ഇരുന്നു സെർദിച്ചു പണ്ടാരം അടങ്ങുന്ന ഞാൻ.. 😥😥😥

  • @aamisvlog7542
    @aamisvlog7542 2 ปีที่แล้ว +2

    അബിയുടെ ഫോട്ടോസ് എല്ലാം സൂപ്പർ

  • @carl_nr
    @carl_nr 2 ปีที่แล้ว +7

    11 episodum kandavar 🔥🔥🔥

  • @Itsme_re.
    @Itsme_re. 2 ปีที่แล้ว +1

    Photos ellam superbbb

  • @sreekantha1221
    @sreekantha1221 2 ปีที่แล้ว +7

    Today’s bgm reminds me of 1 st inb amazing

    • @TechTravelEat
      @TechTravelEat  2 ปีที่แล้ว +1

      Thanks 😃

    • @Fahad_Naduvilakath
      @Fahad_Naduvilakath 2 ปีที่แล้ว

      BGM Credits
      Track : What Surrounds Us
      Artist: Tomas Skyldeberg
      Source: Epidemic Sounds
      Series: INB Trip S1& INB Trip S2
      😍😍

  • @hafnanasar1659
    @hafnanasar1659 2 ปีที่แล้ว

    Rishikuttaneyum swetha chechiyeyum miss cheyyunnud 🥰rishikuttante asugam pettenn maaratte🥰❤️😍

  • @NNHU-m4t
    @NNHU-m4t 2 ปีที่แล้ว +5

    Pwoli 🔥🔥🔥🔥🔥

  • @nandhasview
    @nandhasview 2 ปีที่แล้ว +1

    ആശാനേ കേരളത്തിൽ പോലും ഇത്രം ഭംഗിയുള്ള സ്ഥലങ്ങൾ കാണൂല്ലല്ലോ ...കിടിലൻ ഫ്രെയിം ....rishi babye kandillel orakkam varooola.... grandparents engane kanathe erikkunnu

  • @vrindhamohan3009
    @vrindhamohan3009 2 ปีที่แล้ว +5

    Uffff this bgm makes me nostalgic.......❤️

    • @TechTravelEat
      @TechTravelEat  2 ปีที่แล้ว

      ❤️🥰

    • @Fahad_Naduvilakath
      @Fahad_Naduvilakath 2 ปีที่แล้ว +1

      BGM Credits
      Track : What Surrounds Us
      Artist: Tomas Skyldeberg
      Source: Epidemic Sounds
      Series: INB Trip S1& INB Trip S2
      😍😍

  • @subinanpb8736
    @subinanpb8736 2 ปีที่แล้ว

    സൂപ്പർ വീഡിയോ സുജിത്ത് ഭായ് നൈസ് പ്രകൃതി സൗന്ദര്യം സൂപ്പർ ❤❤❤

  • @sreelekhavs7932
    @sreelekhavs7932 2 ปีที่แล้ว +6

    INB യാത്ര കാണാൻ കട്ട വെയ്റ്റിംഗ് ആണു. 👍 ഇതു വരെ ഉള്ള വിഡിയോ മൊത്തം കണ്ടു. ശ്വേത മോനും ഒക്കെ ആയാൽ വിഡിയോക് ഗും കിട്ടും. All the best 🙏🏻

  • @travellingdiaries4569
    @travellingdiaries4569 2 ปีที่แล้ว +2

    Really nice to see INB trip with your family❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @seenapramod2114
    @seenapramod2114 2 ปีที่แล้ว +1

    Delhi muzhuvan cover cheyyan nokku pls..

  • @rejisunitha1566
    @rejisunitha1566 2 ปีที่แล้ว +3

    12 മണി ആവാൻ വെയിറ്റ് ചെയുവായിരിന്നു സൂപ്പർ സൂപ്പർ

  • @Rahul_Vismaya
    @Rahul_Vismaya 2 ปีที่แล้ว

    INB trip 1ലെ bgm ഈ വീഡിയോ യിൽ ഉൾപ്പെടുത്തിയ സുജിത്ത് ബ്രോയ്ക് എൻ്റെ വക...special thanks...

  • @ഒരുയൂട്യൂബ്നിരീക്ഷകൻ

    ഈ bgm കൂടി ആയപ്പോ inb trip vibe ആയി

  • @kiranr1109
    @kiranr1109 2 ปีที่แล้ว +1

    Inb trip first le ella background musicm idane.....plzzz

  • @vijayaabit7958
    @vijayaabit7958 2 ปีที่แล้ว +20

    I am sure all of ur subscribers will be missing Swetha and Rishi Kuttan very badly now , but all our prayers with all 4 of u guys and also praying that edhodae nigaludae Yatraudae ellla vignagallum maarikittatae and u restart ur trip very soon 🥰🥰🥰

  • @vinoddassan4849
    @vinoddassan4849 2 ปีที่แล้ว +2

    ഏജ്‌ജാതി ഫീൽ വീഡിയോ പച്ചപ്പ് മഴ ഹാരിയർ ❤❤😍😍

  • @ABA_fx
    @ABA_fx 2 ปีที่แล้ว +45

    Old INB Trip Memories. BGM 😻

    • @Fahad_Naduvilakath
      @Fahad_Naduvilakath 2 ปีที่แล้ว +3

      BGM Credits
      Track : What Surrounds Us
      Artist: Tomas Skyldeberg
      Source: Epidemic Sounds
      Series: INB Trip S1& INB Trip S2
      😍😍

    • @ABA_fx
      @ABA_fx 2 ปีที่แล้ว +1

      @@Fahad_Naduvilakath 🙌😻

  • @vipinvijayan9957
    @vipinvijayan9957 2 ปีที่แล้ว

    Corona pidichu rest ayathu kondu correct timil vedios Kanan pattunnu....super vedios.

  • @travelinjs1304
    @travelinjs1304 2 ปีที่แล้ว +4

    അടിപൊളി 🥳🥳👍👍👍

  • @kavyacs003
    @kavyacs003 2 ปีที่แล้ว

    Hai sujith chetta ningalude videosinde katta fan anu njan , njan mathramalla ende randu makkalum ind, ende cheriyamolkk 3 1/2 vayasayi Rishikuttane vayangara eshtanu avalkku eppo videosil avane kanathond ennod avalu chothichonde erikya rishikuttanum avande ammayum enna varannu. Avaru randuperum vem sugam prapikyatte ennu pratthikyunnu🙏