EP #14 Pune to Nashik - വൈൻ രുചിക്കാൻ നാസിക്കിലേക്ക് | We Resumed our Trip !!

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 1.2K

  • @eatncruise
    @eatncruise 2 ปีที่แล้ว +446

    എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും INB ട്രിപ്പ് പൂർത്തിയാക്കണം All the Best @sujith bhakhthan and family

  • @rinshadpt7404
    @rinshadpt7404 2 ปีที่แล้ว +10

    നിങ്ങൾ ശരിക്കും നല്ല ദമ്പതികൾ എന്നതിലുപരി നല്ല സുഹൃത്തുക്കൾ ആണ് ❤️💯💯.... Sujithttan❤️swetha chechi❤️

  • @nandu3272
    @nandu3272 2 ปีที่แล้ว +40

    ഋഷിക്ക് അച്ഛനും അമ്മയേക്കാൾ അഭിയെ മതി ❤️❤️❤️🥰🥰😘

  • @vishnutimepassmedia4592
    @vishnutimepassmedia4592 2 ปีที่แล้ว +29

    വെരി നൈസ് വിഡിയോ എല്ലാവരും എന്തൊരു സ്നേഹമാണ് ഇങ്ങനെ വേണം ഫാമിലി ഇതു പോലെ ഇരിക്കട്ടെ. എന്നും നിലനിൽക്കട്ടെ നിങ്ങളുടെ ഫാമിലി സ്നേഹം. ❤️❤️❤️❤️🔥🔥🔥 യാത്ര സൂക്ഷിച്ചു പോകണേ ഋഷി കുട്ടാ 😘😘😘😘😘🥰🤗

  • @nel8850
    @nel8850 2 ปีที่แล้ว +38

    All the love and support. This series is special

  • @webexmt
    @webexmt 2 ปีที่แล้ว +5

    ഓരോ episode ഉം വീണ്ടും വീണ്ടും കാണുന്ന ലെ ഞ്യാൻ........ നിങ്ങടെ കൂടെ യാത്ര ചെയ്യുന്ന ഒരു feel..... ഒരു long road ഇൽ പോവുമ്പോ ഒരിക്കൽ ഏതേലും നല്ലൊരു പാട്ട് കൂടെ ഇടാമോ

  • @babyradhakrishnan7945
    @babyradhakrishnan7945 2 ปีที่แล้ว +22

    ശ്വേത കുട്ടിക്ക് കിട്ടിയ ഗുണങ്ങളെപ്പറ്റിയും, കിട്ടിയ സൗഭാഗ്യങ്ങളെപ്പറ്റിയും മാത്രം ചിന്തിക്കുക. നെഗറ്റീവ് ശ്രദ്ധിക്കണ്ട. എല്ലാവർക്കും നെഗറ്റീവ് ഉണ്ടാവും. കുട്ടിയെ നന്നായി ശ്രദ്ധിച്ച് എല്ലാവരും ആരോഗ്യത്തോടെ പോയി തിരിച്ചു വരാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു.

  • @shivayudechannel
    @shivayudechannel 2 ปีที่แล้ว +8

    Sujith ettanum chechiyum ippol njangalude nattil anu.Nashik estam ayo 🥰🥰

  • @sreekanthpr3494
    @sreekanthpr3494 2 ปีที่แล้ว +8

    ആങ്ങളയുടെയും പെങ്ങളുടെയും സ്നേഹം 😊

  • @CincysWorld
    @CincysWorld 2 ปีที่แล้ว +1

    ശ്വേത you are great dear പല സ്ഥലത്തു പോകുമ്പോഴും അവിടുത്തെ പ്രേത്യേകത ഫുഡിന്റെ പ്രേത്യേകത എല്ലാം ശ്വേതക്ക് അറിയാം, ഒത്തിരി ഇഷ്ടം ആണ് നിങ്ങളുടെ യാത്ര വീഡിയോ, ശ്വേത കൂടെ ഉള്ള വ്ലോഗ് കാണാൻ ആണ് കൂടുതൽ ഇഷ്ടം ♥️

  • @dzsolid1850
    @dzsolid1850 2 ปีที่แล้ว +6

    ശ്വേതയുടെ മുഖത്ത് എന്നു പുഞ്ചിരി കാണാനാണ് എനിക്ക് ഇഷ്ടം
    Keep smiling ♥️♥️

  • @maneeshaap9216
    @maneeshaap9216 2 ปีที่แล้ว +9

    Rishi ബേബിയും അഭിയും അടിപൊളി combo🥰❤️❤️

  • @snehavk5609
    @snehavk5609 2 ปีที่แล้ว +122

    Ignore all the negative comments Shwetha chechi u are a strong women. Full support and blessings to all the 4 of you.
    Loads of love ❣️

  • @anirudhsingh8221
    @anirudhsingh8221 2 ปีที่แล้ว +3

    3 things which you should take care brother, please take it positively : 1. Never cover your rear wind shield with luggage as it completely blocks your view 2. Always wear seat belts on the rear seats too as the passengers on the rear seats are equally on risk of accident as front side passengers (My mother damaged both her knees and has gone multiple knee surgery for the same) 3. Use isofix or any compatible seats for the infants

  • @sethunair8718
    @sethunair8718 2 ปีที่แล้ว +25

    Back to normal .Wishing a healthy journey dear Sujith 👍

  • @adhikrishnaprabhakumar1466
    @adhikrishnaprabhakumar1466 2 ปีที่แล้ว +4

    ശ്വേത ചേച്ചിക്ക് എല്ലാത്തിനെ കുറിച്ച് നല്ല അറിവുണ്ട്. ഫുഡും, പ്ലേസ്, restraunt, hotle❤💝super
    ഇന്നലെ ഞാൻ സുജിത്തേട്ടന്റെ INB trip ഇന്നലെ ഫുൾ കണ്ടു.

  • @shihabck7565
    @shihabck7565 2 ปีที่แล้ว +29

    *ഒരു പാട് യാത്ര ചെയ്യുക..വ്യത്യാസ്ത്തമായ ഭക്ഷണം കഴിക്കുക.ജീവിതത്തിൽ ഇത് മാത്രം ആയിരിക്കും മറക്കാൻ പറ്റാത്ത ഓർമ്മകൾ* 😍😍🥰🥰🔥🔥❤️❤️

  • @nidanourin8613
    @nidanourin8613 2 ปีที่แล้ว +1

    Mr sujith bhakthan,
    നിങ്ങളുടെ ഈ trip ഒരുപാട് പേർക്ക് inspiration ഉം information ഉം ആവും

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI 2 ปีที่แล้ว +29

    മുന്നോട്ടുള്ള യാത്രയിൽ അതിമനോഹരമായ കാഴ്ചകളും അറിവുകളും പകർന്നു തരാൻ ആകട്ടെ എന്ന് ആശംസിക്കുന്നു ⛰️☘️☘️

  • @adianawhite
    @adianawhite 2 ปีที่แล้ว +11

    Hi Sir, I'm loving your INB trip season 2 travel videos and I'm feeling good to see that you're travelling safe and happy with Rishi baby and your lovable family,
    And to make your car happy,
    You should look towards the engine coolant, brake fluid level and car air pressure too.
    We are eagerly waiting towards your next videos ahead, Be happy Be safe Love You All.🙂 Thankyou

  • @vaisakhsivaramakrishnan5373
    @vaisakhsivaramakrishnan5373 2 ปีที่แล้ว +37

    21:31 That new road is Mumbai-Nagpur Expressway the second largest expressway in India and also the high speed expressway in India which will be opened in this December

  • @vaishakhkk7891
    @vaishakhkk7891 2 ปีที่แล้ว +3

    Happy to see swetha and hrishi back ❤️🎉😊

  • @crazy-wn1gb
    @crazy-wn1gb 2 ปีที่แล้ว +24

    ശ്വേത ചേച്ചിയുടെ big ഫാൻ ആണ് ഞാൻ നിങ്ങൾ ഒത്ത്‌ ഒരുമിച്ചു ഉള്ള ഫാമിലി വ്ലോഗ്സ് എല്ലാം അടിപൊളി ആണ്.
    Rishikutten 😘😘😘😘

  • @CameraManSajeev
    @CameraManSajeev 2 ปีที่แล้ว +69

    We were watching the video and my wife mentioned that the place looks like Scotland, just as she said it, you also mentioned that in the video. The world is made up of different types of people, Swetha's response is the best attitude to take. Hope you guy's are all better now.

  • @jinumohan3535
    @jinumohan3535 2 ปีที่แล้ว +6

    Super chetta 🥰.... ഡെലിവറി boyയുടെ ഓരോ ബുദ്ധിമുട്ട് പറഞ്ഞു.. Video eduthu 🙌🏼

  • @nazaaa8461
    @nazaaa8461 2 ปีที่แล้ว +6

    I didn't use to watch ur videos before u started this journey..but I am obsessed..tku for bringing ur family with u..they are cool

  • @shibilyrehman6771
    @shibilyrehman6771 2 ปีที่แล้ว +11

    Mazha + Sujith etante videos = vere vibe 😍

  • @GenMK
    @GenMK 2 ปีที่แล้ว

    Avanthika feels Miss you People, God Bless Avanthika.

  • @sreelakshmipillai998
    @sreelakshmipillai998 2 ปีที่แล้ว +21

    Happy & safe journey.. 👍😊 love to watch Rishikuttan ..he is dammmm cute😍🥰

  • @nanditasureshmenon1758
    @nanditasureshmenon1758 2 ปีที่แล้ว

    എത്ര മനോഹരമായാണ് സുജിത്ത് ചേട്ടൻ കാമറ കൈകാര്യം ചെയ്യുന്നത് ഒരു സിനിമ കാണുന്ന ഫീൽ ആണ് അനുഭവപ്പെടുന്നത്. ഈ യാത്ര മികച്ച ഒന്നാവട്ടെ.❤️

  • @varunbackpacker3303
    @varunbackpacker3303 2 ปีที่แล้ว +5

    Farms visited on Nasik Pune route was Nice, Awaiting " Sula wineyard " momentzzz...😍

  • @jithuranjith2608
    @jithuranjith2608 2 ปีที่แล้ว +1

    Power ayi thirichu vannj❤️

  • @rightanglefoocipies527
    @rightanglefoocipies527 2 ปีที่แล้ว +11

    സൂപ്പർ ചേട്ടാ .... നമുക്ക് പോകാനേ പറ്റുന്നില്ല ഇങ്ങനെ ഈ സ്ഥലങ്ങൾ കാണാൻ കഴിയുന്നതിൽ വളരെ സന്തോഷം .... നിങ്ങൾ സന്തോഷത്തോടെ പോയ് വരൂ .....👍🥰🥰🥰🥰

  • @devanandav5456
    @devanandav5456 2 ปีที่แล้ว +1

    Thumbnail poli, rishi❤️💞

  • @sindhumahesh4987
    @sindhumahesh4987 2 ปีที่แล้ว +8

    You are loveable couples dears🥰 stay blessed, Happy journey ❤️🔥

  • @nobinpaul9565
    @nobinpaul9565 2 ปีที่แล้ว

    നിങ്ങളുടെ യാത്രകൾ കാണാൻ ആണ് രസം, ഞാൻ അതാണ് കൂടുതലും കാണാറ്.. ബാക്കി എല്ലാം ഒഴിവാക്കാറാണ്... സന്തോഷം യാത്ര പുനരാരംഭിച്ചത്തിൽ

  • @jomonjose6540
    @jomonjose6540 2 ปีที่แล้ว +6

    happy to see u all back on track,safe journey dears

  • @MS2k22
    @MS2k22 2 ปีที่แล้ว

    Swethayude sound onnu mariyal njangalk manasilakum. Be happy Swetha.

  • @faraskassim7352
    @faraskassim7352 2 ปีที่แล้ว +4

    Happy journey all ❤❤

  • @elavatorgaming1954
    @elavatorgaming1954 2 ปีที่แล้ว +1

    Ee channel inte notification verumbole kaanum vdosss katta waiting aahnu adutha episode inu

  • @machu_zz8804
    @machu_zz8804 2 ปีที่แล้ว +4

    ഒരാഴ്ചക്ക് ശേഷം വീണ്ടും യാത്ര തുടങ്ങിയതിന് സന്തോഷം ❤️ വീഡിയോ പൊളിച്ചു 😍

    • @nassertp8757
      @nassertp8757 2 ปีที่แล้ว

      സൂപ്പർ,,,,മനോഹര യാത്ര,,,, എല്ലാ ആശംസകളും നേരുന്നു,,,,

  • @angelangel2097
    @angelangel2097 2 ปีที่แล้ว

    നിങ്ങളുടെ ഈ tripe kannumol ശരിക്കും കൊതി ആകുന്നു. വാവയ്ക്കും ചേച്ചിയ്ക്കും super സീറ്റ് ഒരുക്കിയ chettan ന് thanks.

  • @dominiodeepaks
    @dominiodeepaks 2 ปีที่แล้ว +5

    Dear sujith bro
    Really happy to see TTE back on track.
    Hope all are almost back to normal health. Let INB 2 rock again. Eagerly waiting for breathtaking vlogs.

  • @Riyasck59
    @Riyasck59 2 ปีที่แล้ว +2

    ഈ യാത്ര നല്ല രീതിയിൽ പൂർത്തീകരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🥰🥰🥰🥰

  • @balubalachandran229
    @balubalachandran229 2 ปีที่แล้ว +4

    ആരുവേണേലും കളിയാക്കട്ടെ, അതൊക്കെ അങ്ങ് നടക്കും നമ്മൾ മുന്നോട്ട് പോണം അതാണ് വേണ്ടത് all the best ❤️‍🔥 🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @shahalathansi1297
    @shahalathansi1297 2 ปีที่แล้ว

    Oru vedio pollum miss cheyyan thonunila🥰👍🏻 adipoli vedios❤️

  • @anilchandran9739
    @anilchandran9739 2 ปีที่แล้ว +50

    ലോക്കൽ ഫുഡ് explore ചെയ്യുമ്പോൾ ആരോഗ്യവും ശ്രദ്ധിക്കണേ. കഴിയുന്നതും സ്ട്രീറ്റ് ഫുഡുകൾ കഴിക്കാതിരിക്കുക. ബട്ടറും തൈരും പിന്നെ ചില മസാലരുചികളും നമ്മൾക്ക് വയറിനു പിടിക്കില്ല. നമ്മൾ ഒരു ദീർഘയാത്രയിൽ അല്ലേ.

  • @jollycleetus1290
    @jollycleetus1290 2 ปีที่แล้ว

    Swetha, such a loving brother n Sis is a gift

  • @karthikraj9095
    @karthikraj9095 2 ปีที่แล้ว +9

    കൂടെ യാത്ര ചെയ്യുന്നത് പോലെ ഉണ്ട് video കാണുമ്പോൾ super🥰

  • @ganzapriya
    @ganzapriya 2 ปีที่แล้ว +1

    One of the best blogs I have come across. Genuine views, relatable to a comman man. A complete feel good blog. Keep it up

  • @labeeb10
    @labeeb10 2 ปีที่แล้ว +9

    Sujith and swetha my favorite

  • @12345otta
    @12345otta 2 ปีที่แล้ว +1

    Koodumbol Imbamulla Kudumbam.. Your wife is always smiley 😘😘.

  • @AngelVisionKerala
    @AngelVisionKerala 2 ปีที่แล้ว +21

    "എന്നെ തടിച്ചി എന്ന് വിളിച്ചു"... എന്ന് പറഞ്ഞ് വിലപിക്കുന്ന ശ്വേത എത്ര വട്ടം ഈ വീഡിയോയിലും മുൻപത്തെ വീഡിയോയിലും വണ്ണം ഇല്ലാത്തവരെ "നീർക്കോലി" എന്ന് സംബോധന ചെയ്തു???? 😏😏😏

  • @minijaykumar3258
    @minijaykumar3258 2 ปีที่แล้ว +1

    Your videos are full of positive vibes 👍👍 Maharashtra is a western state and is the leading state in onion production

  • @rajandaniel805
    @rajandaniel805 2 ปีที่แล้ว +4

    യാത്ര തുടർന്നു പോകാൻ ഹെൽത്ത് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sujithabraham4264
    @sujithabraham4264 2 ปีที่แล้ว

    Great bro back with a Bang...

  • @aparnamanoj1211
    @aparnamanoj1211 2 ปีที่แล้ว +4

    സുജിത്തേട്ടന്റെ ഫാമിലി ട്രിപ്പ്‌ വേറെ ലെവൽ 💛🙌

  • @ajayakumarsb4935
    @ajayakumarsb4935 2 ปีที่แล้ว

    അഭിയുടെ വിശപ്പ്... 😃😃സൂപ്പർ വീഡിയോ

  • @anchuss8326
    @anchuss8326 2 ปีที่แล้ว +8

    ചേട്ടാ.... കഴിഞ വീഡിയോ കണ്ടു... ചേട്ടൻ എന്തിനാ ഇങ്ങനെ മറ്റുള്ളവരുടെ ബോധ്യ പെടുത്താൻ nikunne... വണ്ണം ഉള്ളത് തും ഇല്ലാത്ത തും നിങ്ങളുടെ മാത്രം പേർസണൽ കാര്യം അല്ലെ... Ur sprr... Love all
    . ശ്വേത ചേച്ചി sprr

  • @gtaguy2625
    @gtaguy2625 2 ปีที่แล้ว +1

    വീഡിയോ അടിപൊളി ആയത് കൊണ്ട് വീഡിയോ മിനിമം ഒരു 45 മിനിറ്റ് വേണം 😀 കണ്ടിരിക്കാൻ നല്ല രസമാണ് ❤ 1 മണിക്കൂർ വീഡിയോ ഇട്ടാലും ഞാൻ കാണും എനിക്ക് അത്രക്ക് ഇഷ്ടമാണ് love you and your family
    കളിയാക്കുന്നവർ വേണെങ്കി വീഡിയോ കണ്ട മതി അവരെ നോക്കി നിന്നാൽ അങ്ങനെ നിക്കും mind ചെയ്യണ്ട 💯
    Love bakthans famil❤❤ Fav traveller❤❤❤❤❤❤❤

  • @christallight8425
    @christallight8425 2 ปีที่แล้ว +7

    നിങ്ങളെ തളർത്താൻ നോക്കുന്നവർ ലോകം കാണാൻ താല്പര്യം ഇല്ലാത്തവരാണ്. ഇത്ര മനോഹരമായ കാഴ്ചകൾ തരുമ്പോൾ ഞങ്ങൾ എവിടെ പോകാൻ ഇവിടെ തന്നെ ഉണ്ട് എന്നും. ❤😍😍😍😍❤

  • @abhinav._350
    @abhinav._350 2 ปีที่แล้ว +1

    Aaiwaah adipwoli... 💙💙😻😻
    Always techtraveleat 💥💥
    #techtraveleat 💖

  • @funnyandbeautiful
    @funnyandbeautiful 2 ปีที่แล้ว +111

    നോർത്ത് ഇന്ത്യ സംസ്ഥാനം, സവാള മരം ..... ഇക്കണക്കിനു വൈൻ രുചിച്ചു കഴിഞ്ഞാൽ എന്തായിരിക്കും 🤪🤪🤪 Just joking, Enjoy 🚘

  • @Theblind-e7e
    @Theblind-e7e 2 ปีที่แล้ว +1

    Shweta Chechi full support

  • @thusharaaravindan4091
    @thusharaaravindan4091 2 ปีที่แล้ว +29

    We are big fans of dear Swetha, she is such a sweet and vibrant lady and it is her high spirit and positive attitude that we love the most. We love her energy and enthusiasm and her presence makes the vlog extra superb and special. Kindly wanted to convey to dear Sujith that we feel it is better you do not constantly remind her of her weight issues and negative comments of other people, as it upsets her. Instead we would like to see you as her best half who does the best to make her happy and cheerful. If you buy her some of her favourite dresses and tell her she looks amazing, this is what Swetha really deserves, a lot of great encouragement and to let her know in words and actions that she is truly beautiful and special. We care about her and would love to see her enjoy and be showered with lovely compliments. All the best for your journey, have a wonderful time! We love Swethas smile. And we love her dressing style by the way, she has got great taste!! Keep rocking Swetha!!

    • @albinjibi6946
      @albinjibi6946 2 ปีที่แล้ว +2

      Paisa thanne comment ittathano

    • @safwaansheri8178
      @safwaansheri8178 2 ปีที่แล้ว +2

      @@albinjibi6946 oralde abhiprym parayunnthnum negtv cmnt ooo kashtm thanne😡😡

    • @minuv1739
      @minuv1739 2 ปีที่แล้ว +1

      Totally agreed, Thushara. Swetha is the such a darling!

    • @albinjibi6946
      @albinjibi6946 2 ปีที่แล้ว

      @@safwaansheri8178 njan ente abhiprayam paranju

    • @safwaansheri8178
      @safwaansheri8178 2 ปีที่แล้ว

      @@albinjibi6946 athnu orale negtve thanne prynm nnundooo

  • @nandukrishnan4736
    @nandukrishnan4736 2 ปีที่แล้ว +2

    നിങ്ങൾ പോകുന്നത് കാണുമ്പോ ഇത് പോലെ പോകാൻ കൊതിയാകുന്നു 😞

  • @muhammedfavas4818
    @muhammedfavas4818 2 ปีที่แล้ว +12

    what a beautiful vlog brother❤️

  • @bobbiemathew1048
    @bobbiemathew1048 10 หลายเดือนก่อน

    So Good To Watch Your Trip Videos Take Care All Of You ❤

    • @TechTravelEat
      @TechTravelEat  10 หลายเดือนก่อน

      Glad you like them!

  • @manuuthaman1351
    @manuuthaman1351 2 ปีที่แล้ว +3

    സൂപ്പർ ട്രിപ്പ്... കൂടുതൽ പവർ.... 🥰

  • @minivjkumar4504
    @minivjkumar4504 2 ปีที่แล้ว

    ആഹാ പുറപ്പെട്ട് അല്ലെ. All the very best and enjoy your trip...

  • @remyaaneesh1153
    @remyaaneesh1153 2 ปีที่แล้ว +41

    വിഷമിക്കേണ്ട ശ്വേത 👍👍👍👍happy journey 😘😘😘

    • @abijithkh279
      @abijithkh279 2 ปีที่แล้ว +1

      Happy birthday remya 🎉 🎉 🎂 🎂

  • @niranjanakottaram9687
    @niranjanakottaram9687 2 ปีที่แล้ว +1

    God bless you🙌

  • @Magsmanoriginals
    @Magsmanoriginals 2 ปีที่แล้ว +92

    missing sahirr bhai🙂

    • @abijithkh279
      @abijithkh279 2 ปีที่แล้ว +1

      Ayshrii

    • @shibina9692
      @shibina9692 2 ปีที่แล้ว +2

      E video nallath.allengil avrde pinakkm kanendi varum

  • @Tony_anthony212
    @Tony_anthony212 2 ปีที่แล้ว

    Bro thank u for a great video Happy journey
    Sushichu Pone

  • @tkmmunna
    @tkmmunna 2 ปีที่แล้ว +10

    ഒരു വർഷം മുമ്പ്‌ അഭിയുടെ കൂടെയുള്ള ട്രെയിൻ യാതകൾ കൂടിയിപ്പൊൾ കാണുന്നു ✌️

  • @jamesmathew6236
    @jamesmathew6236 2 ปีที่แล้ว +1

    Enjoyed this part of the INB segment! Safe travels!

  • @liferunner5681
    @liferunner5681 2 ปีที่แล้ว +3

    Tech travel eat ❤️❤️💥

  • @bindhuhari1120
    @bindhuhari1120 2 ปีที่แล้ว

    Super view Nazik ലെ. Wineyard കാണാൻ waiting

  • @TUTTOOSDIARYS
    @TUTTOOSDIARYS 2 ปีที่แล้ว +16

    ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്ന ഞാൻ 🥰🥰

  • @athiraathira7875
    @athiraathira7875 2 ปีที่แล้ว +2

    Swetha chechine kond orupd smsripikruthee... I think she had some throat prblms... So korch rest edthitt koodthl powerfull aayi thirich varatte😍❤️

  • @nikhasid3420
    @nikhasid3420 2 ปีที่แล้ว +9

    ഗുണ്ടുമണി ചേച്ചിയെ (കളിയാക്കിയർക്കു വേണ്ടി വിളിച്ചതാ കേട്ടോ )കാണുമ്പോഴാ ഞങ്ങൾക്കും ഒരു സന്തോഷം ❤️🥰.2 days vdos chechiye mone miss cheyth 😘😘😍

  • @muhammedmufeed5763
    @muhammedmufeed5763 2 ปีที่แล้ว +1

    One of the best vlogger❤️💫

  • @sidhaarth6254
    @sidhaarth6254 2 ปีที่แล้ว +5

    I am not a fan of you but I am a addicted to this channel 😭

  • @shylapreman5922
    @shylapreman5922 2 ปีที่แล้ว

    All the best dears❤❤🥰🥰

  • @statusoli-1
    @statusoli-1 2 ปีที่แล้ว +126

    നോട്ടിഫിക്കേഷൻ വന്നാൽ അപ്പോൾ തന്നെ കാണും

    • @thankamanivenugopal4799
      @thankamanivenugopal4799 2 ปีที่แล้ว +1

      ഞാനും 👍

    • @mukilmohan2021
      @mukilmohan2021 2 ปีที่แล้ว

      Athe

    • @sidsworld4297
      @sidsworld4297 2 ปีที่แล้ว +2

      fayangaran thanne😂

    • @SoloReacterAnand
      @SoloReacterAnand 2 ปีที่แล้ว

      Njanum

    • @nazeerkknazeerkk483
      @nazeerkknazeerkk483 2 ปีที่แล้ว

      സുജിത് ചേട്ടാ നിങ്ങൾ 👍👍👍. ഞങ്ങൾക്കു ഒത്തിരി ഇഷ്ടമാ rishi kuttan & family 🥰🥰🥰

  • @Aamisree7041
    @Aamisree7041 2 ปีที่แล้ว

    Happy Journey dears

  • @aromalss1271
    @aromalss1271 2 ปีที่แล้ว +6

    Love from trivandrum ♥️

  • @nayanaunni2259
    @nayanaunni2259 2 ปีที่แล้ว

    ❤️Sujithettan uyirr❤️

  • @trialindiachannel4218
    @trialindiachannel4218 2 ปีที่แล้ว +9

    Best wishes for your restart😍😍😍

  • @Loozi3
    @Loozi3 2 ปีที่แล้ว +2

    WAITING THE NEST VIDIO ENJOY❤️❤️

  • @TheCoffeeMugCooking
    @TheCoffeeMugCooking 2 ปีที่แล้ว +5

    Sujith chetta,,, ഇതുപോല അടിപൊളി വീഡിയോസ് തരുന്നതിനു 🙏🙏🙏 Swetha and abhi,, good going,,

  • @Amivedhjiju
    @Amivedhjiju 2 ปีที่แล้ว

    Videos ellam positive vibe aanu..parasparam kaliyakkiyalum athoru postive mind il thanne edukullu.. ellarum parasaparm bhynkara support aanu..athoke anu ninglde highlight.. Rishikutta 🥰🥰🥰🥰....
    Body shaming enkum undayitund.. adymoke njnum vishamichittund.. ipo ath mind cheyyarilla.. ninglde video kudi kandathode theeryum mind cheyyila.. athoke ororthurde body nature aanu.pnne vannam undenn parng kalikunnavrod enik paryn ullath nalla manasullark aanu vannam ullath... Manasil visham kond irunnal orikalum nannakula...
    God bless u.. stay safe ..😀😀😀😀😀😀♥️♥️♥️♥️♥️

  • @fliqgaming007
    @fliqgaming007 2 ปีที่แล้ว +4

    അങ്ങനെ എല്ലാവരും back on track 😍❤️
    ഋഷി കുട്ടൻ🥰❤️

  • @abhi_34
    @abhi_34 2 ปีที่แล้ว +1

    1st inb trip background song ann nallath videosinu sujithetaa ✨✨

  • @donaspaws5702
    @donaspaws5702 2 ปีที่แล้ว +6

    With family international tripum predheekshikkunnu 💞💞💞

  • @meeramenon2521
    @meeramenon2521 2 ปีที่แล้ว +1

    Dear Shwetha ...get well soon....

  • @elsabauer8426
    @elsabauer8426 2 ปีที่แล้ว +14

    I still remember when I was a child, our family used to travel like this

  • @ayshabipulikkal2644
    @ayshabipulikkal2644 2 ปีที่แล้ว

    Sujith bro nigal super aan
    Family👪 elarum ushaar aan

  • @Loozi3
    @Loozi3 2 ปีที่แล้ว +3

    ENJOY THE TRIPPMOOD❤️❤️....

  • @annammakurian1614
    @annammakurian1614 2 ปีที่แล้ว

    Swetha chechi enth lucky anu.... Vannnam ond.... Ividey vannnam agrahikunnna orupad perond.... Avarudey kannil chechiyode asuya thonnum.....