EP #38 ഫുഡ് കഴിച്ച് മടുത്തു 😳 Veg & Non Veg Food Tour in Jaipur - ജയ്‌പൂർ ഫുഡ് ടൂർ

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 1.4K

  • @TechTravelEat
    @TechTravelEat  2 ปีที่แล้ว +546

    Can someone guess what would be the surprise tomorrow? നാളത്തെ സർപ്രൈസ്‌ എന്തായിരിക്കും എന്ന് നിങ്ങൾക്ക്‌ പറയാൻ സാധിക്കുമോ? 😁

    • @itsbinuzz6912
      @itsbinuzz6912 2 ปีที่แล้ว +15

      Tata altorz

    • @lakshmikailasan7786
      @lakshmikailasan7786 2 ปีที่แล้ว +185

      Appanum ammem trippil join cheyunnu😊.... അതിൽ പരം സന്തോഷം തരുന്ന സർപ്രൈസ് എന്താ..... ❤️❤️❤️

    • @Sunilpbaby
      @Sunilpbaby 2 ปีที่แล้ว +115

      ഒന്നെങ്കിൽ ഹാരിസ്ക്ക ജോയിൻ ചെയ്യും അല്ലെങ്കിൽ അമ്മയും അച്ഛനും നാട്ടിൽ നിന്ന് വരും ഇതുമല്ലെങ്കിൽ സലീഷേട്ടൻ ആയിരിക്കും മിക്കവാറും

    • @adwaithbiji642
      @adwaithbiji642 2 ปีที่แล้ว +26

      Saleeshatten join cheyyumo

    • @mariyathomas6378
      @mariyathomas6378 2 ปีที่แล้ว +17

      Give away

  • @arun6070
    @arun6070 2 ปีที่แล้ว +38

    ഉത്തരേന്ത്യൻ വിഭവങ്ങളെക്കുറിച്ചുള്ള ശ്വേത ചേച്ചിയുടെ അറിവ് Food Vlog കൾ വേറെ ലെവൽ ആക്കി തീർക്കുന്നു.👍👍👍👍

  • @manjurejith1196
    @manjurejith1196 2 ปีที่แล้ว +245

    എന്നും നോക്കും നിങ്ങളുടെ subscribers കൂടുന്നുണ്ടോ എന്ന്.🧐 വീഡിയോ യുടെ ക്വാളിറ്റിക്ക് അനുസരിച്ചു ഉള്ള കൂടൽ ഒന്നും ഉണ്ടെന്നു തോന്നാറില്ല .😒 അതിൽ വിഷമം തോന്നിട്ടുമുണ്ട്. ചിലരൊക്കെ വീട്ടിൽ കിടന്നുറങ്ങുന്നതും ഉണ്ണുന്നതും😏 ഒക്കെ ഇടുമ്പോൾ 1M ഒക്കെ വരുമ്പോൾ അത്ഭുതം തോന്നാറുണ്ട്😳. നിങ്ങളുടെ ഓരോ യാത്രകളും എത്ര അറിവും വിനോദവും ഉള്ളതാണ്.🤩 So ഈ ട്രിപ്പ്‌ കഴിയുമ്പോൾ 2M🤗 ആവാൻ നിങ്ങൾ ആഗ്രഹിക്കുന്നു 3😍 M ആവാൻ ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 🥳

    • @nivinjose5638
      @nivinjose5638 2 ปีที่แล้ว +27

      സത്യം..
      ഒരു contentum ഇല്ലാതെ വെറുതെ വീട്ടിൽ കോമാളിത്തരം കാണിക്കുന്ന ഫാമിലി വ്ലോഗ് ഒടുക്കാത്ത reavh

    • @MADRIDSTA_
      @MADRIDSTA_ 2 ปีที่แล้ว +11

      @@nivinjose5638 unboxing dude kk വെറുതെ subscribers arhikkunnu polum lla

    • @pranavpradeep8282
      @pranavpradeep8282 2 ปีที่แล้ว +2

      @@nivinjose5638 kl biju blog aano

    • @laijujose9697
      @laijujose9697 2 ปีที่แล้ว

      Yessss! Meee tooo....🤩

    • @shujahbv4015
      @shujahbv4015 2 ปีที่แล้ว +3

      @@nivinjose5638 സത്യം bro പിന്നെ ഞാൻ ആദ്യം ആയി 2017 ൽ ആദ്യം ആയി ഒരു വ്ലോഗ് കണ്ടു തുടങ്ങിയത് ആണ് ഇദ്ദേഹത്തിന്റെ വീഡിയോ ഇന്നും തീരാത്ത നല്ലൊരു വ്ലോഗ്

  • @vijesh7833
    @vijesh7833 2 ปีที่แล้ว +59

    🇮🇳ഇന്ത്യയുടെ റോഡിൽ ഒരു ടാറ്റാ കാർ എടുത്തു
    ചെറിയ കുട്ടി അടക്കം ഭാര്യയും അനിയനും കൂടി കേരളം to കശ്മീർ പോകുന്നു അതും നമ്മുടെ സ്വന്തം ടാറ്റാ കാറിൽ
    അടിപൊളി vibe ആണ്
    ഈ സീരിയസ് 90% വീഡിയോസ് ഞാൻ ഉച്ചക്ക് തന്നെ കണ്ടു
    അടിപൊളി ആണ്

  • @ijhupzj7450
    @ijhupzj7450 2 ปีที่แล้ว +95

    Abhi is such good mature boy👍🏻
    Ettans aniyan Thanne 👌
    shwetha also consider him as own brother 😍
    And bond between abhi and rishi is pure
    Lot's of love from our family from Mumbai

  • @pmyspace1703
    @pmyspace1703 2 ปีที่แล้ว +4

    One of my favourite channel. Swetha is explaining so nicely.

  • @nagusekar3155
    @nagusekar3155 2 ปีที่แล้ว +3

    ഇല്ലാ എപ്പിസോടും കാണാറുണ്ട്. Above all enjoying rishi baby.He is like you both enjoying everything. കുഞ്ഞിനേയും കൊണ്ട് ഇത്രയും ദൂരം ട്രാവൽ ചെയ്യാൻ തോന്നിയ ധൈര്യം അപാരം തന്നെ. 👍👍👍

  • @appu1918
    @appu1918 2 ปีที่แล้ว +6

    14:21 epic dialogue ever 😂😂😂.. ഒരു ഒലക്ക കിട്ടുവോ 😂😁

  • @JABIR-td8bq
    @JABIR-td8bq 2 ปีที่แล้ว +12

    10:25 background 😂😂 ennit swetha : veruthe alla nalla taste 😂😂

  • @mathewthomas1802
    @mathewthomas1802 2 ปีที่แล้ว +36

    നല്ല അടിപൊളി യാത്ര ആണ് നിങ്ങൾ നടത്തുന്നത്
    ഭാവിയിൽ ഇത് പോലെ നമ്മുടെ ഇന്ത്യ മുഴുവൻ ഒരു ദിവസം പോകണം ആഗ്രഹം ഉണ്ട്

  • @soumyasree4523
    @soumyasree4523 2 ปีที่แล้ว +3

    INB trip തുടങ്ങിയപ്പോൾ ആണ് ഞാൻ channel കാണാൻ തുടങ്ങിയത്... ഇപ്പൊ addict ആയി....🙄😆✌️.... 12 ആവാൻ waiting ആണ് ഇപ്പൊ എന്നും.... ഒരു ദിവസം കാണാൻ പറ്റിയില്ലെങ്കിൽ, next day free ആയാൽ അപ്പൊ എടുക്കും INB trip.... 😍😍😍😍😍...

  • @Kuttus530
    @Kuttus530 2 ปีที่แล้ว +8

    Rishikuttan അടക്കം മൂന്നു പേരും മധുരം അടികൂടി തിന്നത് cute ആയിരുന്നു 😂🥰🥰🥰😅

  • @devik1794
    @devik1794 2 ปีที่แล้ว

    Bhygaramayii vishmich irikumbo ivrde videos eduth kanumbo sujith ettante chiricha mugathode ulla samsaram ath kanukbo thanne manss nalla cool aakum...athpole swetha chechi ella karyangl nalla ariva pullikari oro karyangl okke parayunnnth..ee sthalath onnm poitillenklm ivrde video kanumbo namml avde poya feel aan..❤️❤️

  • @aishwaryakr18
    @aishwaryakr18 2 ปีที่แล้ว +32

    ഇങ്ങനെയൊരു ചേട്ടനെയും, ഏട്ടത്തിയമ്മയും കിട്ടിയ Abhi ശെരിക്കും ഭാഗ്യവാൻ ആണ്.😍❤️🧿

    • @Kuttus530
      @Kuttus530 2 ปีที่แล้ว +2

      Yes.. അഭി അവർക്ക് മൂത്ത മകനെ പോലെ ആയിട്ടാണ് 🥰🥰🥰so cute

  • @radhikaks1313
    @radhikaks1313 2 ปีที่แล้ว +31

    ശ്വേത ചേച്ചിയുടെ സൗണ്ട് കേൾക്കാൻ നല്ല രസം ഉണ്ട് 🥰

    • @PawDayPie
      @PawDayPie 2 ปีที่แล้ว +2

      ശരിയ 🥰shewta ഇംഗ്ലീഷ് പറയുന്നതാണ് അധികം രസം കേൾക്കാൻ 😊

    • @Kuttus530
      @Kuttus530 2 ปีที่แล้ว +1

      Yes she is cute..

  • @soufilaniyaz754
    @soufilaniyaz754 2 ปีที่แล้ว +5

    Njan kandathil vechu ithrayum manohara maya travel vlogere vere kandittillaa...👍🏻👍🏻👍🏻

  • @muhammedfaris3370
    @muhammedfaris3370 2 ปีที่แล้ว +6

    No words parayan vakkukalilla ningalude videos kaanumbol positive vibe aanu ennenkilum ningale neril kanan pattumenn prethikshikkunnu family videos adipowliyanu 😍😍❤❤❤❤❤❤

  • @Kuttus530
    @Kuttus530 2 ปีที่แล้ว +14

    Abhi സുജിത്തിനും swethakum അവരുടെ മൂത്തമകൻ പോലെ ആണ്... he is really lucky 🥰🥰🥰cute family.. എന്നും ഇങ്ങനെ മുന്നോട്ട് പോകണം 😍😍😍

  • @devikandeepak5393
    @devikandeepak5393 2 ปีที่แล้ว +8

    I like food exploring more than place exploring♥️

  • @gayathrij750
    @gayathrij750 2 ปีที่แล้ว +5

    Sujith chettaaa u r great ,chettan sweatha chechik kodukkunna love care Respect 🥰 orupad ishta peattuu life long ethupolea santhosham ayit pokan bhagavan anugrahikattea🥰🥰🥰

  • @diljusunil4426
    @diljusunil4426 2 ปีที่แล้ว +24

    Swetha - Sujith couple 99/100
    Abhi - Rishi baby combo - 10000/100

  • @adhilnajeeb6745
    @adhilnajeeb6745 2 ปีที่แล้ว +42

    *നിങ്ങളുടെ യാത്ര കാണുമ്പോൾ എല്ലാ നാട്ടിലും പോയ ഫീൽ ആണ് എനിക്കും ഇതുപോലെ പോകണം എന്നുണ്ട് എനിക്ക് മാത്രം അല്ല ഈ വീഡിയോ കാണുന്ന മിക്യവർക്കും പോകണം എന്നുണ്ട് ❤️❤️❤️❤️*

  • @akhilabs2245
    @akhilabs2245 2 ปีที่แล้ว +5

    Ariyilla I am waiting.... Ningal eallarum adipoli ya.... I love your family 😍

  • @emarald1238
    @emarald1238 2 ปีที่แล้ว +1

    Ea chechikuttikkegane ithrokke ariv ellathinem kurichum 😁😍😍😍

  • @krnarayanan6827
    @krnarayanan6827 2 ปีที่แล้ว +55

    Hai Sujith and family
    Keep going
    100% best episode of india on roads

  • @shanusvlogs4089
    @shanusvlogs4089 2 ปีที่แล้ว +1

    Yathrakal orupad ishtamanu 🥰presentation adipoliyanu swetha chechi, സുജിത്തേട്ടൻ, rishikuttan🥰abhi ellavarum 👍🏻 yathrakalil orubuudhimuttum illathirikkan prarthikkunnund 👍🏻go ahead

  • @donaks7261
    @donaks7261 2 ปีที่แล้ว +14

    10:25- 10:29 background aaa food undakkunna chettan kanikkunne kandavar undo😁😁😁

    • @shanuknpy
      @shanuknpy 2 ปีที่แล้ว

      Njangal kandu ,,🤮🤮🤮🤮🤮

  • @shanusvlogs4089
    @shanusvlogs4089 2 ปีที่แล้ว +1

    Rishikutta.. 🥰food exploring👍🏻orupad ishtamanu ella videosum. Rishikuttane kanananu ennum varunnathu ❤

  • @achu7607
    @achu7607 2 ปีที่แล้ว +55

    Inb trip എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്നുണ്ട് ♥️♥️♥️എല്ലാവർക്കും നല്ല ഒരു യാത്ര നേരുന്നു 💞ചേട്ടനും ചേച്ചിയും അഭിയും കുഞ്ഞും എല്ലാം സുഖമായി യാത്ര പൂർത്തിയാക്കി തിരിച്ചു വരട്ടെ.. 😘😘

  • @vijinambiar6996
    @vijinambiar6996 2 ปีที่แล้ว +40

    Shwetha and you rock as a couple 💕. The best couple award to u both. I like the way both of you treat each other, making fun and Shwetha says aiyyo chali adikalle. Hahah...rock rock and keep rocking..love u all tonnnnsssss...a loving kiss to Rishi mon

  • @baziakhan3469
    @baziakhan3469 2 ปีที่แล้ว +11

    Hi. ..I feel am traveling with u guys in all videos..its amazing, hw u all.. especially my rishi kutty..

  • @Successsquad99
    @Successsquad99 2 ปีที่แล้ว +5

    10:25 bayankara virthiya😂😂😂😂

    • @Unknown-dq8ld
      @Unknown-dq8ld 2 ปีที่แล้ว +2

      😂😂😂🤣 athe

    • @athirasa9645
      @athirasa9645 2 ปีที่แล้ว

      Aa kadayil orupad eechayum und..

  • @keralayoutubesupport2973
    @keralayoutubesupport2973 2 ปีที่แล้ว +24

    ഋഷിക്കുട്ടൻ ഇഷ്ടം ❤❤❤

  • @aparnaabinraj980
    @aparnaabinraj980 2 ปีที่แล้ว +3

    കിടിലൻ ഫുഡ്‌ വീഡിയോ ഒന്നും പറയാൻ ഇല്ല. ഒരുപാട് വ്യത്യസ്തമായ ഫുഡ്‌ വീഡിയോ.

  • @manjushribiju3530
    @manjushribiju3530 2 ปีที่แล้ว +6

    U both are fab together..lovely couples and very supportive family and brother.....💓💓💓

  • @anithavs7989
    @anithavs7989 2 ปีที่แล้ว +1

    Adipowli video👌....

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว +51

    ചിലർക്ക് ഫുഡ്‌ കഴിച്ചു മടുക്കുന്നു!മറ്റു ചിലർക്ക് ഫുഡ്‌ കഴിക്കാനില്ലാതെ ജീവിതം മടുക്കുന്നു!😄😄😄😄😄😄

  • @silpashaji6870
    @silpashaji6870 2 ปีที่แล้ว

    Superbbb... Waiting for nxt😍

  • @sheeba5014
    @sheeba5014 2 ปีที่แล้ว +64

    Food exploring കാണാൻ നല്ല രസമുണ്ട്. സൂപ്പർ കാഴ്ചകൾ 👍👍 നാളത്തെ surprise ന് വേണ്ടി കട്ട waiting ആണ്. Thank you so much all of you🙏❤

  • @jibinasajeevbindhu1537
    @jibinasajeevbindhu1537 2 ปีที่แล้ว +9

    Shwetha chechy is really smart and brilliant and really a travel encyclopaedia...watch all thier videos wherever they go she clearly know about the culture, type of food their even all its names, recepies and she could easily communicate also. intelligent lady 😃 perfect match for a travel vlogger like Sujith bhakthan..hatsoff...

    • @thoolikaofficial583
      @thoolikaofficial583 2 ปีที่แล้ว +1

      Njan parayan agrahicha cmnt 👍👍👍100% crect anu... Swetha 😍😍

  • @Dailynewsofindustry
    @Dailynewsofindustry 2 ปีที่แล้ว +8

    10:15 🔥😂😂

  • @sebastines5336
    @sebastines5336 2 ปีที่แล้ว

    0:45 nalla decent parking 😀

  • @deepalakshmanan739
    @deepalakshmanan739 2 ปีที่แล้ว +5

    Good that u shared the map . Ohhhhhh sweet looking tasty. Roshi is also a sweet boy. Waiting for surprise

  • @DinewithAnn
    @DinewithAnn 2 ปีที่แล้ว +18

    Rishi baby too is enjoying INB trip. Love his approach towards food. And excited to know the surprise in tomorrow's video

  • @reemkallingal1120
    @reemkallingal1120 2 ปีที่แล้ว +4

    Mashallah,Rishi vava like sweet🍡💖

  • @rekhaambika5189
    @rekhaambika5189 2 ปีที่แล้ว +2

    Nalathe surprise nu vendi eagerly waiting👍

  • @husnak1192
    @husnak1192 2 ปีที่แล้ว +5

    After watching ur videos...became the fan of northern foods or sweets 😋...but have no chance..swetha is a food master actually..🥰...I am in saudi now...one-day I will...insha Allah...God bless uuu

  • @smcreation4033
    @smcreation4033 2 ปีที่แล้ว +1

    ഞാൻ ഫുഡ്‌ ഇഷ്ടപാടുന്ന ആളാണ്... ശ്വേത ചേച്ചി is my കോച്ച്.. എല്ലാം അറിയാം....
    ഫുൾ സപ്പോർട്ട്......
    ഇന്നലെ ഫുഡ്‌ വ്ലോഗ് ഇല്ലാലോ.. സീൻ ഇല്ല ഇന്ന് വയർ നിറഞ്ഞു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shailasamil7451
    @shailasamil7451 2 ปีที่แล้ว +6

    Love to see rishibaby having sweets.

  • @VishnuVishnu-fw9qu
    @VishnuVishnu-fw9qu 2 ปีที่แล้ว

    Ella showyum nj kanarindu.. Adipoli show ahnu adipoli food okke ahnu 👍👍👍👍👍👍👍

  • @muhamedshebeeb8626
    @muhamedshebeeb8626 2 ปีที่แล้ว +8

    10:25 background 😂😂😂😂

    • @Speed_2255
      @Speed_2255 2 ปีที่แล้ว +3

      ചേട്ടന്റെ special flavour😂

  • @sreekanthpr3494
    @sreekanthpr3494 2 ปีที่แล้ว +1

    10:29 ചേട്ടൻ പുറകു choriyunnathu ആരേലും കണ്ടോ

  • @trivandrum3492
    @trivandrum3492 2 ปีที่แล้ว +3

    🥰... Nice to see Rishi baby enjoying the taste of Rajasthani sweets

  • @janz7155
    @janz7155 2 ปีที่แล้ว +1

    RISHY കുട്ടന് ഒരു Pram വാങ്ങു ...ഇത്തരം യാത്രകളില് ഇത് ഒരുപാട് ഉപകാരപ്രദമാകും .കുഞിനും നിങ്ങള്‍ക്കും comfortable ആണ് ...Hot food കഴിക്കുംബൊള്‍ Shwetha കുഞ്ഞിനെം hold ചെയ്ത് കുറച്ച് discomfort ആയി തോന്നി ...
    Nice Video 😊👌

  • @CSKuttan999
    @CSKuttan999 2 ปีที่แล้ว +3

    5:23 le rishi's innocence
    Moment of the day

  • @amalstoryvlog
    @amalstoryvlog 2 ปีที่แล้ว +2

    Waiting ayirunu video varan ❤❤❤

  • @abhipmna123
    @abhipmna123 2 ปีที่แล้ว +5

    10:15 Sujith ഏട്ടൻ rocks😂Troll ഉണ്ടാക്കാനുള്ള Content aayi gooys💥

  • @josbinsebastian8339
    @josbinsebastian8339 2 ปีที่แล้ว +1

    That scene🔥🔥🔥🔥10:25

  • @sanosiyo
    @sanosiyo 2 ปีที่แล้ว +4

    Bro ഇടക്കൊരു വീഡിയോ യിൽ പറഞ്ഞ പോലെ ഋഷി ബേബി എല്ലാ state ലും പോയി പ്രതിരോധ ശേഷി വീണ്ടെടുക്കും... കറക്റ്റ് ആണ്.... 🥰🥰🥰

  • @arjunmadakkuni40
    @arjunmadakkuni40 2 ปีที่แล้ว

    Swetha chechi pwoli ane ttooo ellam karyam detailed ayitt ariyam

  • @MuhammadFarhan-md8qx
    @MuhammadFarhan-md8qx 2 ปีที่แล้ว +3

    The best travel blogger ever i seen
    Yr inb season 2 is the best

  • @2151574995
    @2151574995 2 ปีที่แล้ว +1

    ഫുഡ്‌ടൂർ പൊളിച്ചു. Different vilakal msnasilayi

  • @IruthSreedharan
    @IruthSreedharan 2 ปีที่แล้ว +28

    സുജിതേട്ടാ, ഞാൻ tasty nibbles ന്റെ ഫിഷ് കറി & അച്ചാർ ഇന്ന് ട്രൈ ചെയ്തു. നല്ല ടേസ്റ്റ് ഉള്ള അടിപൊളി പ്രോഡക്റ്റ് ആണ്.
    Thanku for introducing that❤️❤️❣️

  • @istillplayz4042
    @istillplayz4042 2 ปีที่แล้ว +1

    അച്ഛനും അമ്മയും കൂടെ ചേരും പിന്നൊരു പുതിയ വണ്ടിയും വരും. എന്തായാലും സന്തോഷo. നിറഞ്ഞ സേനഹം. ശ്വേത. ഋഷിക്കുട്ടൻ ❤️❤️😘😘 അഭിയും സുജിത്തിനെയും പോലെ എനിക്കു മുണ്ട് രണ്ട് മക്കൾ, ഉണ്ണി . അച്ചു . അഭിയ്ക്ക് ശ്വേത എന്നപ്പോൽ അച്ചൂനും ഉണ്ടൊരു ചേച്ചി ഗോപിക ഞങ്ങൾ ടെ വാവ. ഈ സ്നേഹം എന്നും കാണട്ടെ. നിങ്ങൾ ടെ വീഡിയോയ്ക്കായി കട്ട വെയിറ്റിംഗ് .

  • @arjunharidas3328
    @arjunharidas3328 2 ปีที่แล้ว

    14:13 സുജിത്തേട്ടന്റെ ചളി കേൾക്കുമ്പോഴുള്ള ശ്വേത ചേച്ചിയുടെ റിയാക്ഷൻ പോളിയാണ് 😂😂🤣🥰

  • @Blessed-14-SN
    @Blessed-14-SN 2 ปีที่แล้ว +19

    Happy family.... Happy trip... Rishii baby is so cute❤️❤️

  • @nayanaunni2259
    @nayanaunni2259 2 ปีที่แล้ว +1

    ❤️Sujithettan uyirr❤️

  • @rubinraza3129
    @rubinraza3129 2 ปีที่แล้ว +21

    10:25 secret behind the taste

    • @rodswin8669
      @rodswin8669 2 ปีที่แล้ว +3

      Yes njana kandolu 😂

    • @binduk2496
      @binduk2496 2 ปีที่แล้ว +2

      😵‍💫🤣🤣🤣

    • @rubinraza3129
      @rubinraza3129 2 ปีที่แล้ว

      @@rodswin8669 😹

  • @HrithuseVlog
    @HrithuseVlog 2 ปีที่แล้ว +1

    ഇന്നത്തെ വീഡിയോ ഫുഡ് മാത്രേ ഉള്ളെങ്കിലും വലിയ ഒരു രസം തോന്നിയില്ല എങ്കിലും ആ കൊച്ചു മക്കളെയും കൊണ്ട് ഞങ്ങൾക്ക് വേണ്ടിയാണല്ലോ ഇത്രയും ബുദ്ധിമുട്ടിയത്, അതിനുവേണ്ടി മാത്രമാണ് ഇന്നത്തെ ലൈക്ക് . ഇത് എൻറെ മാത്രം അഭിപ്രായമാണ്, ഞാൻ ട്രാവൽ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് അതുകൊണ്ട് ഫുഡിന്റെ കാര്യത്തിൽ എനിക്ക് വലിയ അധികം കമ്പം തോന്നിയില്ല .

  • @daisilyjoshy2231
    @daisilyjoshy2231 2 ปีที่แล้ว +5

    Adipoliii chetta and chechii🥰

  • @ushapillai3274
    @ushapillai3274 2 ปีที่แล้ว +2

    ഇന്നത്തെ ഫുഡ് എക്സപ്ലോറിങ് സൂപ്പർ ആയിരുന്നു. നാളത്തെ സർപ്രൈസിന് വെയിറ്റിംഗ് ആണ്. റിഷിക്കുട്ടന് മധുരം ഒരുപാട് ഇഷ്ടമാണ് അല്ലേ ചക്കരേ.

  • @0faizi
    @0faizi 2 ปีที่แล้ว +7

    ഫുഡ് അന്നും ഇന്നും ഒരു വികാരമാണ് ഇഷ്ടമാണ് ഒരുപാട് ഒരുപാട്😍😍💖😍💖😍🥰😍😍🥰😍🥰😍🥰😍🥰😍🥰😍🥰😍😋😋😋😋😋
    സുജിത്തേട്ടാ മകൻ ഭാവിയിൽ നല്ലൊരു ഫുഡ് ബ്ലോഗർ ആകട്ടെ🤗🤗❣️💖😍

  • @jayinkc5840
    @jayinkc5840 2 ปีที่แล้ว +2

    ഇങ്ങനെ നല്ലവണ്ണം ആസ്വദിച്ചു യാത്ര യും ആഹാരം കഴിക്കാനും കഴിയട്ടെ 💯👍

  • @abhijithsukumaran
    @abhijithsukumaran 2 ปีที่แล้ว +3

    12 pm = Refresh .. Refresh .. Refresh

  • @pravikm9391
    @pravikm9391 2 ปีที่แล้ว

    Variety bakshanam...kazhikan thonum entyalum✨️

  • @faaizali504
    @faaizali504 2 ปีที่แล้ว +1

    ella എപ്പിസോഡ് മുടങ്ങാതെ kannarund super ann chetta nallarasam മാണ് 🥰🥰

  • @ameenasajad8829
    @ameenasajad8829 2 ปีที่แล้ว +7

    INB Trip Season 2 super…ഓരോ വിഡിയോസ് കാണുമ്പോൾ കൃത്യം ഉച്ചക്ക് തന്നെ ഞങ്ങളെ എല്ലാവരെയും ട്രിപ്പീന് കൊണ്ട് പോയ ഒരു ഫീൽ ആണ് .....

  • @footballthings9305
    @footballthings9305 2 ปีที่แล้ว

    Loved Shwetha chech's intro

  • @anilchandran9739
    @anilchandran9739 2 ปีที่แล้ว +43

    പഞ്ചാബിലേയ്ക്ക് കേറട്ടെ, ഞങ്ങൾ Non Veg ലവേഴ്‌സിൻ്റെ പരാതി തീർത്തു തരണം.😍😄

  • @TJJ-zz1dg
    @TJJ-zz1dg 2 ปีที่แล้ว +2

    Shweta..Sujith..abhi .rishu..all rocks ❤️

  • @techgamelife6117
    @techgamelife6117 2 ปีที่แล้ว +6

    Tech travel eat fan from Bangalore katta waiting for 2M

  • @WorldAroundUs
    @WorldAroundUs 2 ปีที่แล้ว +1

    Katta waiting for tomorrow ✌️

  • @jesobro602
    @jesobro602 2 ปีที่แล้ว +4

    Kadayil poyi food kazhikunmathilum tasty nibblesinte food ondaki kazhokunne kannan ann ishtam🙂❤️

  • @justinjohnson4167
    @justinjohnson4167 2 ปีที่แล้ว +1

    Innathee surprise vendii waitingg❤️❤️❤️

  • @gokulhari7642
    @gokulhari7642 2 ปีที่แล้ว +4

    ചെങ്ങന്നൂർ തിരുവല്ല എന്നിവിടങ്ങളിൽ ഇപ്പോൾ ഒർജിനൽ കരിമ്പ് ജ്യൂസ് (ഐസ് ചേർക്കാത്തത് )Ambadi Diary Products ഇന്റെ ഔട്ട്ലെറ്റ് വഴി വിൽക്കുന്നുണ്ട് 20 Rs ഒള്ളു ഒരു ഗ്ലാസിനു തിരുവമ്പാടി ആണ് അവരുടെ ഡയറി / sugar cane Factory 👍🏻😊

  • @aravindmohan8240
    @aravindmohan8240 2 ปีที่แล้ว +2

    Good food review especially at 5:29 baby is having some authentic dish from a place. Hope none noticed.😁

  • @Jobyj
    @Jobyj 2 ปีที่แล้ว +5

    കശ്മീർ എത്താൻ വെയ്റ്റിംഗ്😍

  • @neethuboby9914
    @neethuboby9914 2 ปีที่แล้ว +1

    Rajasthani Ghevar is a must try 😋

  • @vish7world137
    @vish7world137 2 ปีที่แล้ว +8

    നിങ്ങളുടെ ഓരോ യാത്രയും പുതിയ ഓരോ അനുഭവങ്ങള്‍ സമ്മാനിക്കുന്നത് നിങ്ങള്‍ക്ക് മാത്രമല്ല...ഞങ്ങള്‍ക്ക് കൂടിയാണ്....നിങ്ങള്‍ ഫാമിലിക്ക് കൊടുക്കുന്ന പ്രാധാന്യവും വീഡിയോ ചെയ്യുന്നതിലെ കഷ്ടപ്പാടും 100% കയ്യടി അര്‍ഹീക്കുന്നു..ഋഷിയോട് അന്വേഷണം പറയണേ...

  • @RISHIPROKTHAM
    @RISHIPROKTHAM 2 ปีที่แล้ว

    Waiting for that surprise🥰

  • @prashanthnair9530
    @prashanthnair9530 2 ปีที่แล้ว +3

    rishi enjoying food superb 😃😃😍

  • @adilaa4626
    @adilaa4626 2 ปีที่แล้ว +2

    10:25 aaregilum kando 😝

  • @donaspaws5702
    @donaspaws5702 2 ปีที่แล้ว +10

    Kozhencheri lion fans undo🦁🤣🤣

  • @vishnuea6081
    @vishnuea6081 2 ปีที่แล้ว +1

    Swethaye kandu padikyu valare nannaayi kaaryamnkal paranjutharunnu so nice presentation

  • @adithyavaidyanathan
    @adithyavaidyanathan 2 ปีที่แล้ว +9

    Adipoli Food Vlog Sujithetta. Sherikkum ente vaayil vellam ootan tudangi, 😅😅 Ningal kaichadhokke enikk ishta patta saadhangala, so, I enjoyed it a lot, the vegetarian part that is, I'm vegetarian 😊
    Pinne aa Halwai kadayil Chechiyum, Abhiyum, Rishikuttanum koodi cheydha bahalam, vann comedy aanu 🤣🤣
    Eagerly waiting for tomorrow's surprise reveal. 😃

  • @listanbenjamin867
    @listanbenjamin867 2 ปีที่แล้ว

    She knows everything...👍

  • @lolithasureshprabhu2105
    @lolithasureshprabhu2105 2 ปีที่แล้ว +7

    Wow tempting to eat 😋

  • @chandini6907
    @chandini6907 2 ปีที่แล้ว +2

    29.33 waiting for the surprise 😍

  • @pavikakkokaraa
    @pavikakkokaraa 2 ปีที่แล้ว +8

    ഋഷിക്കുട്ടന്റെ വളർച്ചയും കുസൃതികളും ഞങ്ങളും ആസ്വദിക്കുന്നു.

  • @praveenarajeendra3314
    @praveenarajeendra3314 2 ปีที่แล้ว +2

    Sujith swetha Abi Rishi baby ♥️adipoli super കൊതിവരുന്നു