കടുവ, ആന, പുലി, കരടി!! 20 രൂപയ്ക്ക് മൃഗങ്ങളെ കണ്ട് കാട്ടിലൂടെ ഒരു യാത്ര | Nagarahole Forest Safari

แชร์
ฝัง
  • เผยแพร่เมื่อ 14 มิ.ย. 2024
  • പുലിയും ആനയും കടുവയും കരടിയും വിലസുന്ന കാട്ടിലൂടെ 20 രൂപ മുടക്കി ഒരു കിടിലൻ യാത്ര | Nagarahole Forest Safari #techtraveleat #karnatakatourism #travelvlog
    In this video, we are going for a drive from Wayanad to Hunsur via Mananthavadi, Kurta & Nagarhole Tiger Reserve. In this route, you can experience the wildlife and nature by going for a responsible and scenic drive. Make sure that you don't stop the vehicle inside the forest, do not get down from the vehicle, do not honk and disturb wild animals and do not feed them. Also do not engage in any kind of illegal activities including smoking and drinking alcohol. Always be responsible in this route and obey the rules and regulations given by forest officials for your own safety.
    00:00 Intro
    00:40 Trip started
    02:04 Thirunelli Route
    06:22 Entered Karnataka
    07:44 Nagarhole Tiger Reserve
    21:29 Return Journey
    24:10 Coffee Shop
    25:05 Entered Kerala
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

ความคิดเห็น • 395

  • @ArjunKrish888-bn9rh
    @ArjunKrish888-bn9rh 8 หลายเดือนก่อน +15

    റിഷിയുടെ Hello കേൾക്കാൻ ഒരു പ്രെത്യേക ഭംഗിയാ ❤

    • @TechTravelEat
      @TechTravelEat  8 หลายเดือนก่อน +1

      🥰❤️👍

  • @tenttravellerbysn
    @tenttravellerbysn 8 หลายเดือนก่อน +21

    കാട്ടിലെ സ്കൂളിന്റെ മുന്നിൽ കൂട്ടം കൂടി നിക്കുന്ന കുട്ടികളും. മരത്തിന്റെ ചുവട്ടിലും റോഡരികിലും കളിക്കുന്ന കുട്ടികളും, മനുകളെ കാണിച്ചപ്പോൾ ആനയെ കാണണം എന്നു പറഞ്ഞ ഋഷി കുട്ടനും, അവൻ വിളിച്ചപ്പോൾ വന്ന ആനയും കാട്ടുപോത്തുകളും.... ഈ യാത്രയിൽ നല്ല ഓർമ്മകൾ നൽകി

  • @thankupinkuvideos1222
    @thankupinkuvideos1222 8 หลายเดือนก่อน +121

    വയനാട് എന്ന് കേൾക്കുമ്പോ ഞങ്ങളുടെ honeymoon trip ആണ് ഓർമ്മ വരുന്നത്..... വീണ്ടും ആ യാത്ര അനുഭവം നിങ്ങളിലൂടെ ഞാൻ ഓർക്കുന്നു..... മറക്കാൻ പറ്റാത്ത അനുഭവം..... താങ്ക് u sujithetta for this lovey video 😍😍😍😍😍

    • @TechTravelEat
      @TechTravelEat  8 หลายเดือนก่อน +9

      🥰👍

    • @bhaskarakurupmadhavannair148
      @bhaskarakurupmadhavannair148 8 หลายเดือนก่อน +6

      പുൽപ്പള്ളിക്കടുത്തുള്ള വല്മീകി ആശ്രമവു० വാല്മീകി തപസ്സു ൈചയ്ത സ്ഥലവു० ലവ െന പ്രസവിച്ച സ്ഥലവു० മൂന്നു० അടുത്താണു്.കൂടാ െത സീതാ േദവി ഭൂമിപിളർന്ന് താണ സ്ഥലവു० സീതാ േദവിയു േടയു० ലവകുശന്മാരു െട േക്ഷത്രവു० പഴശ്ശിരാജ മരിച്ച സ്ഥലവു० മൃൂസ്സിയവു०.ഇവിട െമല്ലാ० ചരിത്രമുറങ്ങുന്ന സ്ഥലങ്ങളാണ്.

    • @rahulkrishna1996
      @rahulkrishna1996 8 หลายเดือนก่อน +1

      😝😝😝

    • @nikhilarajesh4652
      @nikhilarajesh4652 8 หลายเดือนก่อน

      Very nice vlog.. 😊

    • @prakashnair3243
      @prakashnair3243 8 หลายเดือนก่อน

      Vedeo super. Junior sujith bakthan extra super ❤ All the best

  • @Adam-hw2bo
    @Adam-hw2bo 8 หลายเดือนก่อน +47

    Rishi’s “hello”😂.too cute

  • @SaranyaBoban
    @SaranyaBoban 8 หลายเดือนก่อน +13

    കാടിൻറെ ഉള്ളിലൂടെ ഉള്ള യാത്രകൾ അതിമനോഹരമാണ് മൃഗങ്ങളെ കണ്ട് ഇതുപോലെ യാത്ര ചെയ്യുക എന്നത് വളരെ സന്തോഷം തരുന്ന ഒരു കാര്യമാണ്

  • @smithacnair5539
    @smithacnair5539 8 หลายเดือนก่อน +19

    ഋഷികുട്ടൻ ഹലോ എന്ന് പറയുന്നത് കേൾക്കാൻ ഒരു പ്രേത്യേക സുഖം ആണ്. So cute❤️❤️❤️. ആന മതിയോ dear 💕💕💕

    • @TechTravelEat
      @TechTravelEat  8 หลายเดือนก่อน +1

      ❤️🥰

    • @samayah
      @samayah 8 หลายเดือนก่อน

      Haloooooo!! 😅

  • @parustastytips1538
    @parustastytips1538 8 หลายเดือนก่อน +11

    സുജിത്തിന്റെ ഇങ്ങനെ ഉള്ള വീഡിയോസ് ആണ് എനിക്ക് കൂടുതൽ ഇഷ്ടം 🥰

  • @smithacnair5539
    @smithacnair5539 8 หลายเดือนก่อน +6

    ബുടുബുടാ active aayi. Sujith mind ചെയ്തില്ലെങ്കിലും ഋഷിക്കുട്ടൻ സ്പീടും കൂട്ടി, volume കൂട്ടി ❤️❤️❤️

  • @user-mf5te2xr3l
    @user-mf5te2xr3l 8 หลายเดือนก่อน +7

    വീഡിയോ കാണുന്നതിനേക്കാൾ ഇഷ്ടം റിഷിയുടെ ...Hello ....Hi.... എന്ന സംസാരം കേൾക്കാനാ😂😂❤❤❤

  • @arus1826
    @arus1826 8 หลายเดือนก่อน +1

    Katta waiting arunnu❤❤❤

  • @fabfabi1487
    @fabfabi1487 8 หลายเดือนก่อน +11

    I love this route. I have lot of memories 🥰🥰. Nice route to Mysore kurche road shookam anne but it's good 2017 aaane last poyathe .... Thank you Sujithetta ❤️❤️

  • @amuda.a1282
    @amuda.a1282 8 หลายเดือนก่อน +11

    Rishi baby is enjoying a lot. And seeing Rishi baby we are also enjoying. Eee mazhayathu eee vlogs kaanaan nalla rasam. Your adventurous trip is so nice to watch. Missing Saleesh maman. Nice scenery ❤❤❤❤❤❤love you all. 🎉😊

  • @Asherstitusworld
    @Asherstitusworld 8 หลายเดือนก่อน +5

    Nagrahole Forest Safari in rain Time With Legender Video Amazing Sujith Cheta

  • @Memories24365
    @Memories24365 8 หลายเดือนก่อน +4

    👍
    Nagarhole, കബനി, JLR സഫാരി, dammanakate safari അടിപൊളി ആണ്
    Tholpatti safari മൃഗങ്ങളെ കാണൽ കുറവാണ്.

  • @ajiminashiyas9986
    @ajiminashiyas9986 8 หลายเดือนก่อน

    Oro videos kazhiyumbozhum aduthathinu vendiyulla kathirippanu ❤

  • @ambilibiju993
    @ambilibiju993 8 หลายเดือนก่อน +1

    നല്ല കാഴ്ചകൾ../...അടിപൊളി....റിഷി ❤❤❤❤

  • @ScooTouristVlogs
    @ScooTouristVlogs 8 หลายเดือนก่อน +7

    ഇവിടെ സഫാരിക്ക് പോയാൽ ഇതിലും കൂടുതൽ മൃഗങ്ങളെ കാണാൻ പറ്റും. ഇതിന്റെ തന്നെ മറ്റൊരു സൈഡ് ആയ കബിനിയിൽ പോയാൽ കടുവകളെ കൂടെ കാണാം അവിടെ മുൻകൂർ ബുക്കിംഗ് വേണം ഹുൻസൂർ ഭാഗത്തുള്ള ചെക്ക് പോസ്റ്റ് കഴിഞ്ഞ് മുന്നോട്ട് പോയാൽ ഒരു ടിബറ്റൻ സെറ്റിൽമെന്റ് ഉണ്ട് Dzongkar Choede Monastery മെയിൻ റോഡിൽ നിന്ന് കുറച്ചു മാറി പോകാനുണ്ട്

  • @Yahooth_obg3
    @Yahooth_obg3 8 หลายเดือนก่อน +3

    നല്ലൊരു വോള്ഗ്..❤

  • @manuprasad393
    @manuprasad393 8 หลายเดือนก่อน

    adipolii kidilan video ...

  • @vksports1196
    @vksports1196 8 หลายเดือนก่อน +4

    Sujith etta ningal poli anu❤❤❤❤

  • @ruththomasmark6562
    @ruththomasmark6562 8 หลายเดือนก่อน +7

    It was an adventurous journey; go ahead. But Kerala nature beauty was awesome.

  • @tripplelock3061
    @tripplelock3061 8 หลายเดือนก่อน +2

    വയനാട് എന്നും ഹരം

  • @BeVlogers
    @BeVlogers 8 หลายเดือนก่อน

    Adipoli videoo rishikuttan rocksas🥰😍

  • @nithu2254
    @nithu2254 8 หลายเดือนก่อน +2

    Beautiful place, അടിപൊളി video👍👍...6:06 naughty rishikuttan പിന്നിൽ നിന്നും camera യിലേക്ക് എത്തിനോക്കിയിട്ട് ബുടുബുടാ ആരംഭിച്ചു😂❤😘

  • @sijuscaria1135
    @sijuscaria1135 8 หลายเดือนก่อน +5

    Hello Sujith ,
    Going for a trip with someone who has same wavelength with makes such a big difference which is what I on both of your families
    Rishi’s hello echos a lot with great affection and love
    Hope you all had a great trip
    One thing I noticed there wasn’t much involvement of your friend’s children
    You could have capture some precious moments between Rishi and Sainukka’s children
    Keep calm and carry on

  • @user-fw4ws6lx8z
    @user-fw4ws6lx8z 8 หลายเดือนก่อน +1

    Today's Nagraho le Forest & Animal 🐘🦌 Video Views Amazing 👌👌👍👍💪💪

  • @rajasreelr5630
    @rajasreelr5630 8 หลายเดือนก่อน +2

    Poli 🥰🥰🥰 Rishi babay so happy 🥰🥰🥰🥰 eth കാണുമ്പോ ഞങ്ങൾക്കും സന്തോഷം 🥰🥰🥰 tech travel eat fan girl 🥰🥰

  • @SumeshkichuVlogs
    @SumeshkichuVlogs 8 หลายเดือนก่อน +1

    Adipoli ride ❤❤️👌✌️

  • @EL_BARCA
    @EL_BARCA 8 หลายเดือนก่อน

    SUJITH ETTA KIDILM VIDEO

  • @hebalwilfred1525
    @hebalwilfred1525 8 หลายเดือนก่อน

    Adipoli video🤗

  • @sukeshbhaskaran9038
    @sukeshbhaskaran9038 8 หลายเดือนก่อน +1

    Beautiful congratulations hj Best wishes thanks

  • @muhammadshareef3223
    @muhammadshareef3223 6 หลายเดือนก่อน +1

    ഞാനിനി നാട്ടിൽ വന്നാൽ ടൂർ പോകുന്നില്ല. കാണാനുള്ളതൊക്കെ നിങ്ങളെ ചാനലിലൂടെ ഞാൻ മുഴുവൻ കാണുന്നു. പണം ലാഭം അടിപൊളി 👍

    • @TechTravelEat
      @TechTravelEat  6 หลายเดือนก่อน

      ❤️❤️❤️

  • @alantthomas4299
    @alantthomas4299 8 หลายเดือนก่อน

    Adipwliiiyeeeee broooo ❤❤

  • @remyaremya1059
    @remyaremya1059 8 หลายเดือนก่อน +1

    Super video 🥰

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 8 หลายเดือนก่อน

    സൂപ്പർ ട്രിപ്പ്👏🏻👏🏻👏🏻👌🏻👍🏻🌹🙏🏼🥰🥰🥰

  • @manjushac.k2287
    @manjushac.k2287 8 หลายเดือนก่อน

    Nice video sujith .

  • @MukeskprasadMukesh-oj6kr
    @MukeskprasadMukesh-oj6kr 8 หลายเดือนก่อน

    Sujith chetta.. Yu... Suppar vlogar ❤❤

  • @Rahul-iu7jl
    @Rahul-iu7jl 8 หลายเดือนก่อน

    അടിപൊളി വീഡിയോ 👌👌

  • @nirmalaravi9067
    @nirmalaravi9067 8 หลายเดือนก่อน

    Nalla video

  • @pravikm9391
    @pravikm9391 8 หลายเดือนก่อน

    Rasamullah yatra❤.rishi hello vili..pinne 2 family elarude samsaram..a school kutikal..elam kidu❤

  • @shajiksa9222
    @shajiksa9222 6 หลายเดือนก่อน

    സൂപ്പർ 🌹🌹🌹

  • @veena777
    @veena777 8 หลายเดือนก่อน +2

    Such a wonderful families Love you Rishi baby Shweta & Sir miss Abhi in this trips 🤔🤔😘😘😃😃😃

  • @mayasaraswathy8899
    @mayasaraswathy8899 8 หลายเดือนก่อน +1

    Superb vlog... 👍

    • @TechTravelEat
      @TechTravelEat  8 หลายเดือนก่อน +1

      Thank you 😊

  • @ashrusvlog7151
    @ashrusvlog7151 8 หลายเดือนก่อน

    ഞാൻ പോയിട്ടുണ്ട് അടിപൊളി യാത്ര യാണ് 👍👍

  • @abi-ou1xy
    @abi-ou1xy 8 หลายเดือนก่อน

    Adipoli vedio

  • @beenavarghese3472
    @beenavarghese3472 8 หลายเดือนก่อน

    Rishikuttan vere level. His Halooo is too good 🥰👌

  • @muhammedsuhail.c8028
    @muhammedsuhail.c8028 8 หลายเดือนก่อน

    നിങ്ങളുടെ മുൻപത്തെ വീഡിയോ കണ്ട് ഞാനും എന്റെ സുഹൃത്തുക്കളും പോയതാണ് അടിപൊളി യാത്ര ആയിരുന്നു ❤️🙌🏻

  • @munnathakku5760
    @munnathakku5760 8 หลายเดือนก่อน

    😍സുജി ബ്രോ ❤️ഇന്നാണ് കാണാൻ കഴിഞ്ഞത്.. പൊളിച്ചു. പച്ചപ്പും. 😍മാനും. കാട്ട് പോത്തും 😍👍woo.. 💪❤️🥰

  • @suseeladpai1985
    @suseeladpai1985 8 หลายเดือนก่อน +1

    Today l cud hear Rishi's HELLOW several times.... how excited he is....... enjoyed ur car Safari... felt we were also along with u people....

  • @Chiyan776
    @Chiyan776 8 หลายเดือนก่อน

    ഹിസ് ഹൈനസ്ക്ക അബ്ദുള്ള👍🏻

  • @bonyjacob2706
    @bonyjacob2706 8 หลายเดือนก่อน +5

    Kattu Pothu Alla Kaatti (Gaur) 😊.
    A pikolins vibe viewer.

    • @abi579
      @abi579 8 หลายเดือนก่อน +1

      Me to

  • @Pilakkandi
    @Pilakkandi 8 หลายเดือนก่อน

    സുജിത്തേട്ടോ ❤️❤️

  • @rawmediamalayalam
    @rawmediamalayalam 8 หลายเดือนก่อน +3

    കൂട്ടത്തിൽ ഏറ്റവും ചെറിയ കുട്ടി സുജിത്ത് ഭക്തൻ 😅

  • @rajasekharanpb2217
    @rajasekharanpb2217 8 หลายเดือนก่อน

    Hai 🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @austinsam8410
    @austinsam8410 8 หลายเดือนก่อน

    എന്റെ നാട് വയനാട് ഞാൻ 6പ്രാവശ്യം നാഗർഹോളെ പോയിട്ട് ഉണ്ട് സൂപ്പർ 👌👌👌👌

  • @sunilsugathanvaikom1663
    @sunilsugathanvaikom1663 8 หลายเดือนก่อน

    Kaduva superb

  • @prasanthsivan1848
    @prasanthsivan1848 8 หลายเดือนก่อน

    Sujithchetta👌👌👌👌

  • @dineshkeerthanam461
    @dineshkeerthanam461 8 หลายเดือนก่อน

    അടിപൊളി വീഡിയോ.. ഞാൻ തോൽപ്പെട്ടി ടിക്കറ്റ്ടുത്തു ജീപ്പ് സഫാരി പോയി..കുറച്ചു മാനിനെ മാത്രം കണ്ടു.. അന്നത്തെ ആ വിഷമം സുജിത് ബ്രോയുടെ വീഡിയോയിലൂടെ മാറിക്കിട്ടി... സൂപ്പർ 👍

  • @harshk.a1804
    @harshk.a1804 8 หลายเดือนก่อน

    Budu buda❤️ ഇപ്പോൾ helo വിളി ആണല്ലോ rishi ❤️❤️❤️

  • @Shijusvlog007
    @Shijusvlog007 8 หลายเดือนก่อน

    സുജിത്തേട്ടാ vdo പൊളിച്ചു 😄👌🥰

  • @delphinaraj4934
    @delphinaraj4934 8 หลายเดือนก่อน

    Rishikuttan , cute child 🥰

  • @abdullasulthan5245
    @abdullasulthan5245 8 หลายเดือนก่อน

    Njn povan vendi nilkuvayirunnu good information Sujit bro

  • @philipgeorge7753
    @philipgeorge7753 8 หลายเดือนก่อน

    Very nice sceneries of forest & animals.

  • @syamsree.1613
    @syamsree.1613 8 หลายเดือนก่อน

    Tec travel eat....videos are refreshing!!!!!❤❤
    ഞങൾ VAKSANA farm stay പോയിരുന്നു... അവിടത്തെ uncle ഋഷികുട്ടനെ.. പറ്റി പറഞ്ഞുകൊണ്ടേയിരുന്നു...❤❤

  • @subair6524
    @subair6524 8 หลายเดือนก่อน

    Car adi poli❤

  • @shajeerkuttungal9087
    @shajeerkuttungal9087 8 หลายเดือนก่อน

    valayar chekppost

  • @vinodkrishnan3852
    @vinodkrishnan3852 8 หลายเดือนก่อน +2

    നാഗറോള നാഷണൽ പാർക്കിൽ ചെറുപ്പത്തിൽ പോയത് ഓർക്കുന്നു. വീഡിയോ എല്ലാദിവസവും കാണാറുണ്ട്. All the very best 🥰

    • @TechTravelEat
      @TechTravelEat  8 หลายเดือนก่อน +2

      ❤️❤️❤️

  • @arch0315
    @arch0315 8 หลายเดือนก่อน

    6:18 budubudaa… chakkaramuth Rishikuttan❤❤❤

  • @lathakrishna4310
    @lathakrishna4310 8 หลายเดือนก่อน

    Budu buda. Rishikuttaaaa🥰😍

  • @sashitheboss
    @sashitheboss 8 หลายเดือนก่อน +5

    Etta Winter Expedition Season 3 Venam .. Katta waiting.. puthiya places venam .. Meghalaya include cheyyane

    • @sashitheboss
      @sashitheboss 8 หลายเดือนก่อน

      Last time winter expedition videosil include cheyitha aa background song ❤ and pinne athitr koode ulla visuals ❤❤

  • @nandhakumar_1609
    @nandhakumar_1609 8 หลายเดือนก่อน

    Waiting for next trip to other new country!
    Till then signing off!!!!

  • @Madhavimurals
    @Madhavimurals 8 หลายเดือนก่อน

    ആഹാ.....എല്ലാവരുംകൂടി രസമായി

  • @chithravs4059
    @chithravs4059 8 หลายเดือนก่อน

    Super video Hi Rishikutta ❤❤

  • @BinuS-hg3th
    @BinuS-hg3th 8 หลายเดือนก่อน +1

    Nice video bro ❤

  • @renjup.r6210
    @renjup.r6210 8 หลายเดือนก่อน +1

    Wow..what an amazing place ❤

  • @niayasmuhammed6127
    @niayasmuhammed6127 8 หลายเดือนก่อน +4

    ഫസ്റ്റ് കമെന്റ് 😇

  • @kurumbiparus2193
    @kurumbiparus2193 8 หลายเดือนก่อน +1

    THANK YOU...............................

    • @TechTravelEat
      @TechTravelEat  8 หลายเดือนก่อน +1

      You're welcome!

  • @meeradevik4333
    @meeradevik4333 8 หลายเดือนก่อน

    It's an awesome video

  • @nandhukarthik9959
    @nandhukarthik9959 8 หลายเดือนก่อน

    Waiting for video

  • @sdqvlog934
    @sdqvlog934 8 หลายเดือนก่อน +1

    വയനാട്👌

  • @shihabnk3333
    @shihabnk3333 8 หลายเดือนก่อน

    Background score .......supperrbb

  • @beenakumari5325
    @beenakumari5325 8 หลายเดือนก่อน

    ഹലോ .ഹായ്😂😂😂 Super❤❤❤

  • @muhammadsuhailkomath7695
    @muhammadsuhailkomath7695 8 หลายเดือนก่อน +1

    ഞാൻ ആദ്യം ശ്രദ്ധിച്ചത് ആ യുണൈറ്റഡ് ജഴ്സി ആണ്..❤❤as a united fan❤❤

  • @Sidracollection611
    @Sidracollection611 8 หลายเดือนก่อน

    Super

  • @tijojoseph9894
    @tijojoseph9894 8 หลายเดือนก่อน

    Lovely family ❤️❤️😍❤️

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 8 หลายเดือนก่อน

    ഒരു ആറു വർഷം മുമ്പുള്ള നിങ്ങളുടെ അടിപൊളി വീഡിയോസ് പോലെ തോന്നുന്നു

  • @sushmamadhu3404
    @sushmamadhu3404 8 หลายเดือนก่อน +1

    Adipliiiii👌👌👌

  • @beast......
    @beast...... 8 หลายเดือนก่อน +1

    11:29അവരാണ് യഥാർത്ഥ സ്കൂളിൽ പഠിക്കുന്നത് ✨🥹😊

  • @hridhyam7023
    @hridhyam7023 8 หลายเดือนก่อน +1

    KIDILAN VIDEO
    LOVE U SO MUCH
    💗💗💗💗💗💗💗

    • @TechTravelEat
      @TechTravelEat  8 หลายเดือนก่อน +2

      Thank you so much 😀

  • @bazilbinu-pz3bx
    @bazilbinu-pz3bx 8 หลายเดือนก่อน +1

    Mysore poyi vanne kanuna nan
    today have many elephants 😊
    Wayanad ❤❤❤❤

  • @sinansinu9242
    @sinansinu9242 8 หลายเดือนก่อน

    ഞമ്മളെ സ്വന്തം റൂട്ട് 👍🏻👍🏻😍

  • @Trouper_recce
    @Trouper_recce 7 หลายเดือนก่อน

    Omg kaadu motham beef aanalllo 🍴🥰🥰😍

  • @nassertp8757
    @nassertp8757 8 หลายเดือนก่อน

    അടിപൊളി❤❤❤❤❤❤❤❤❤❤❤❤❤

  • @abdulgafoor8461
    @abdulgafoor8461 8 หลายเดือนก่อน +2

    Jus repeat of what we did on Last Sunday😅 , Areekod-Mananthavady-Nagarhole-Gundalpett-Bandhipur-Mudhumalai-Nirgris- Areekod 360km❤

  • @shujahbv4015
    @shujahbv4015 8 หลายเดือนก่อน +1

    സുജിത് ഏട്ടാ നിങ്ങൾ ആണ് ശെരിക്കും എന്നെ പോലുള്ള ആളുകളെ ബന്ധിപുർ നാഗാർഹോൾ wild life സ്ഥലങ്ങൾ ഒക്കെ പഠിപ്പിച്ചു അവിടെ പോവാൻ കുറച്ചു പ്രാവശ്യം സാധിക്കുകയും ചെയ്തു ഇനി ആരൊക്കെ വ്ലോഗ് ആയി വന്നാലും ആദ്യം നമ്മളെ യൂട്യൂബ് വ്ലോഗ് എന്ന ഒരു കാര്യത്തിൽ എത്തിച്ചു എന്നുള്ള ആ ഒരു കാര്യം ഇപ്പോഴും ഉണ്ട് എനിക്ക് നിങ്ങളുടെ ഇത്പോലെ ഉള്ള ഫോറെസ്റ്റ് videos ആണ് കൂടുതൽ ഇഷ്ടം

    • @TechTravelEat
      @TechTravelEat  8 หลายเดือนก่อน

      ❤️❤️❤️

  • @merlinesonij4314
    @merlinesonij4314 8 หลายเดือนก่อน +1

    Super 👍

    • @TechTravelEat
      @TechTravelEat  8 หลายเดือนก่อน +1

      Thank you 👍

  • @anoopsanthosh5013
    @anoopsanthosh5013 8 หลายเดือนก่อน

    Chettan idunna wildlife vedios aanenikku ettavum ishtam., Kure nalukalkku shesham veedum nagarhole trip ittathil valiya santhosham., waiting aayirunnu.

  • @kaderkk9140
    @kaderkk9140 8 หลายเดือนก่อน

    super vlog i love you

  • @beenas9753
    @beenas9753 8 หลายเดือนก่อน

    Superb🎉💚

  • @eajas
    @eajas 8 หลายเดือนก่อน +2

    Nice 🥰✌️