Yodha Malayalam Full Movie | Mohanlal | Jagathy | Urvashi | Madhoo
ฝัง
- เผยแพร่เมื่อ 23 ธ.ค. 2024
- Yodha is a 1992 Indian Malayalam-language fantasy action film directed by Sangeeth Sivan and written by Sasidharan Arattuvazhi.
Directed by: Sangeeth Sivan
Screenplay by: Sasidharan Arattuvazhi
Produced by: Saga Films
Cinematography: Santosh Sivan
#yodha #yodhamalayalam #mohanlal #jagathysreeekumar #movie #malayalam #malayalamjagathysreekumarcomedyscenes #indianmovie #love #mohanlal #malayalamcomedycinema
ഇത് പോലൊരു സിനിമ പിന്നീട് മലയാളത്തിൽ ഇറങ്ങിയിട്ടില്ല
ഇന്ന് മമ്മൂക്ക ചെയുന്നത് പോലെ അന്ന് പുതുമ തേടി പോകുന്നത് ലാലേട്ടന്റെ ഒരു weakness ആയിരുന്നു 🔥🔥
Exactly.. Innu Mammookka ye updated king ennokke vilikkum... Kaalathinu munne sancharicha ethrayo padangal ingeru pandee cheythu vechirikkunnu... Dasharatham.. Guru.. Nirnayam.. Devadoothan.. Angne Ethra ethra... Iyalude range Onnum malayalathil ennalla indiayil thanne Aarum illa💯 Innathe social media addict aaya troll pages nu brain panayam vech ivanmarkk okke enth ariyam!
നായികയേക്കാൾ എനിക്ക് വില്ലന്റെ കൂടെ ഉള്ള വില്ലത്തി പെണ്ണിനെ കൂടുതൽ ഇഷ്ട്ടായി, എന്തൂട്ട് ഭംഗി😍.
സത്യം ❤️❤️
ഇതൊക്കെ റീ റിലീസ് ചെയ്യണം 🤌🏻💎❣️🔥
All time favorite ❣️
Lalettan❤Jagathy Chettan combo ❤
Rerelease thanne kure paisa avum ennu matinee now paranju.
2024 ഒക്ടോബറിലും കണ്ടു.. Evergreen class 👌🏻👌🏻
2024 November 🤗
December
ലാലേട്ടന്റെ❤️ എക്കാലത്തെയും ഇഷ്ടമുള്ള സിനിമ 😍
✨യോദ്ധ✨
4k Re-Release Wait ചെയ്യന്നവർ ഇവിടെ >>>>👍
Me
Not possible...karanam negative already damage aayi
@@vishnu-x8tബ്രോ who told you this?
Negative or positive enough
Ath ella printum damage aayi enn parayan engane aavum
Palarudeyum kayyil und print
Manichithrathazhu enthayi ingane paranjit?
@@iamnaughty289 manichithrathazhu negative rights undayirunnath saina aayirunnu avarude negative damaged aayathukond dropped...ippo remastered cheythu vannath pand national awardinu ayacha national archives Ulla positive reel vechittanu ✔️💯
Bro paranjille enikk engane parayan pattumnn kilukkam cinemayude negative reel kayyilulla aalumayitt (he is an NRI) few months back njan contact cheythathanu...ayalude personal collection aayathukond ayalkk business aayitt ath kodukkan thalparyamillayennum paranju...
2
😢😮😅😅😊 29:18 4:4❤1 😂❤❤
ഇതും 4k Re-release വേണം എന്ന് ആഗ്രഹക്കുന്നു 💯💎
🙏
Cheythallum illengillum kathaku mattam onnum undakiloo
ഞാൻ ശാരംഗ്.ഇന്ന് രാവിലെ പത്തുമണിക്ക് ഏഷ്യാനെറ്റ് മൂവീസ് ചാനലിൽ യോദ്ധയുണ്ട്. ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്. ഇന്ന് ഡിസംബർ നാല് 2024 ബുധനാഴ്ച.ഇന്നാണ് ഞാനിവിടെ ലൈക്ക് കൊടുത്തത്. എനിക്ക് വളരെ ഇഷ്ടപ്പെട്ട ചിത്രമാണ് യോദ്ധ. മധുബാല എന്ന നായികയെ എനിക്ക് പരിചയപ്പെടുത്തിത്തന്ന ചിത്രം. യോദ്ധയാണ് എനിക്ക് മധുബാലയുടെ ഏറ്റവുമിഷ്ടപ്പെട്ട ചിത്രം.
എന്റെ പൊന്നു ജഗതിച്ചേട്ടാ
നിങ്ങൾ 🤩👍
Thank U 4 HD💔2.08.26 ഹോ BGM രോമാഞ്ചം 😘ഉണ്ണി കുട്ടാ....😘ഏട്ടനെ കണ്ടപ്പോ ചെക്കന്റെ ആ ചിരി 💞അക്കോസേട്ടോ ♥️
Quality print. 🔥Still waiting for 4K remastered version ❤
കുട്ടി മാമാ ഞാൻ ഞെട്ടി മാമാ😂
എത്ര കണ്ടാലും മടുക്കാത്ത സിനിമ ❤❤
ഇത് രണ്ടാം പാർട്ട് വേണം എന്നും വേണ്ട എന്നും ആഗ്രഹം ഉണ്ട് 😂😂😂കാരണം ഇവരിൽ പലരും ഇപ്പോൾ ഇല്ല
😅😮😊😢🎉😂❤
2024👌 കാണുന്നവർ ഉണ്ടോ
ഇതൊരു കിടു സിനിമ ആണ് 🥰
ലാലേട്ടൻ 🥰
യോദ്ധ ❤️❤️
Yodha ..FDFS Kadakkal Sree dhanya Theatre
Nostalgia❤❤❤
അന്ന് കയ്യടി ഒക്കെ ഉണ്ടായിരുന്നോ????
എൻ്റെ അച്ഛനും അവിടെ കണ്ട കഥ പറഞ്ഞിട്ടുണ്ട്❤❤
Chetta e cinema Annu stereo il anno atho monoyil aanno release cheythe
40:45
സൈക്കിൾ ഇതുപോലെ ഈസിയായി കൈകാര്യം ചെയ്യാവുന്ന ഒന്നാണോ???
എൻ്റെ ലാലേട്ടാ... നമിക്കുകയാണ്...
❤❤❤❤❤❤❤
33:40 To 34:06 single shot.... 🔥🔥🔥 ലാലേട്ടനും അമ്പിളി ചേട്ടനും കട്ടക്ക് കട്ട..... Timing 🔥🔥🔥🔥
ഈ forest മുഴുവൻ കാടാണല്ലോ 🤭😁
4K ഇറങ്ങിയാൽ😍🔥
Maturity is when you realise Appukuttan was right 😢he also motivates us to fight and fight because failure is a stepping stone towards success 😅and ofcourse never give up❤
ലാലേട്ടന്റെ സിനിമകളിൽ എന്നിക്കു ഏറ്റവും ishttam
Appukkuttan....❤❤❤
Finally വന്തിട്ടാച്ച് 4k thank you Matine ❤❤🎉🎉
Waiting ❤
Ente mooone🔥🔥🔥🔥🔥🔥🤝🤝😍😍 ree realise aanengil polikkum....
Ithu 4k re-release cheyyaan patuvo? Nalla print aanllo? Negative kaiyyil undo? Matinee?
Not watching 😢 Will Wait for a remastered version
ആദ്യത്തെ narration unknown voice ആണ് നല്ലത്.. ഇപ്പോൾ ഏതെങ്കിലും നടന്മാരുടെ ശബ്ദത്തിൽ പറയും
Manichithrathazhu 4k upload please
Puneet issar in Yodha 😨👺👺👹
in Vanshaj 🤣🤣🤡🤡
in pingami 👌👌👌
Yoddha title kanikkumbol ulla BGM EKM - Shenoysil kidukkiyrunnu...ipozhum orma undu👍👍👏👏🙏🙏🙇♂️🙇♂️...
4k ഉണ്ടാകുമോ
This movie is way ahead of itz time👍👍👏👏🙏🙏🙇♂️🙇♂️
AR Rahman Is the best Musical ❤💕✨🔥
2024 ഇപ്പോഴും കാണുന്നു
12/12/2024❤❤👍👌
Meesha madavan MATINEE 4K ആഗ്രഹിക്കുന്നു
റീ റിലീസ് ന് കട്ട വെയ്റ്റിങ് എന്നുകുറേ കണ്ടു. പക്ഷെ 4k dolby റീ റിലീസ് വരുമ്പോൾ ഇതിലെ പക്ഷാത്തല സംഗീതം വീണ്ടും ചെയ്യുമ്പോൾ ആ ഫീൽ കിട്ടുമെന്ന് തോന്നുന്നില്ല. പ്രത്യേകിച്ചും ആ ഫ്ലൂട്ട്... അതൊക്ക വേറെ ലെവലാണ്
Ith remasterd aano
No
No. But better source
ഞാൻ വില്ലത്തി പെണ്ണിനെ കാണാൻ ആണ് ഈ സിനിമ കാണുന്നത് 😄😄
Yodha 1992 🙏🙏🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾
😍💓💓പൊളി 💓💓matinee now 💓💓കിടിലൻ ക്വാളിറ്റി 💓💓
Mafiya full movie apload cheyumo 4k 1080p
OHF youtube channel dillu chettante friend anthu paul family ane produce cheythathu SAGA films
💕💕💕യോദ്ധ 💕💕
1:53:44 😂😂😂😂😂😅😅😅
Waiting for 4k release
Nirnayam upload in 4k
Jagathy anayayam🔥
Super upload, quality print
Rajamanikyam onnu remastered cheythude
Love this movie ❤
bamboo boys malayalam full movie remaster print upload please😢😢😢😂
Re release venm
കലങ്ങി ഇല്ല
നല്ല സ്നേഹ ഉള്ള കുട്ടി മമ്മാ ഉമ്മാ
😂🤭
Supper
Dolbi അമ്മായി 😂😂
താങ്ക്സ് മാറ്റിനി 🙏
4k release coming soon
Full illa
ഇതിന്റെ നെഗറ്റീവ് ഉണ്ടാരുന്നെങ്കിൽ 4K കാണരുന്നു 😕
ദേവാസുരം, ദി പ്രിൻസ്, പ്രജ, ആറാം തമ്പുരാൻ, ഉസ്താദ് അപ്‌ലോഡ്
❤movee
ഈ ഫോറെസ്റ്റ് മുഴുവനും കാട് aanello😂😂😂
Happy onam matinee now
Kidu movies
Ith theatre il 4k yil varanm
ഇപ്പോൾ കാണുന്ന aarokeyundu
I Miss jagathy
Repeat value ulla super movie
ARR BGM
Damayanthiyude chathiyudeyum appukkuttante prathikarathinteyum karalaliyikkunna kadhana kadha
Its not 4k
Appu kuttante oru karyam .... Onakka meen manappikkan eduthond poyekkanu 😅
సూపర్ సినిమా
Interval scene etha
Audio mono ആൻ 🥲
54:50
1:24:47
1:25:41
14/12/2024❤❤
❤❤❤
1:06:22 🌹🌹
യോദ്ധ 4k റീ റിലീസ് വെയ്റ്റിംഗ്
Sprrmove
etra potta padangala ingalu 4K akiyathu, enitum e cult classic comedy ingane ahno idune😅🤧🐸
നെഗറ്റീവ് or പോസിറ്റീവ് ഇല്ലാത്ത പടം 4K ആക്കാൻ അവർക്ക് മാജിക് ഒന്നും അറിയില്ല സുഹൃത്തേ.
Ith comedy alla
Fantasy action aanu
@@kottayamkunjachan591 orapayitum indavum .. satellite ownersintel
@@sivan3189 Ive gud knoooledge in films :)
@@kottayamkunjachan591 they taking more time for crap movies, u can check in thier matinee chanel. oru copy endhayitum producer de kayil indavum ..atrem print alle anu erakeetundava .. pine satellite karudelum indavum :)
1:03:40
🥰💎
Fryday
ബട്ടർഫ്ലൈസ്, ഗുരു,
🥰
😂😂😂😂😂
🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾
2:24 എന്തൊരു അരാജകം ആണ് ഇത് വില്ലനേക്കാൾ പകുതിയുള്ള നായകൻ വില്ലന് ഇടിച്ചു കൊല്ലുന്നു ശരത്കുമാറോ ഉണ്ണി മുകുന്ദനോ ഒക്കെ ആണെങ്കിൽ കുഴപ്പമില്ലയിരുന്നു 🤔
സിനിമയെ സിനിമ ആയി കണ്ടാ മതി...😂
അന്ന് വെറും 4 വയസ്സ് ഉള്ള ഉണ്ണി മുകുന്ദൻ തന്നെ ചെയ്യണം അല്ലെ 😂
Fight oke nalla pole trained ayi padichit ondegil, size wouldn't matter there. Ethil mohanlal avar train cheyane kanalo.
Jawan il sharukh khan vijay Sethupathi de opam ulla villane thalli kollunnatho athu mathramala ethra padangal ishtam pole undu inganathe malayalathil aayalum. Roopam nokkiyano aarogyam alakkunnathu
Apo mikhael il nivinpoly unnimukundan e thalli nirappakkunnatho
Vikramadityanil dqum unnimukundan fight il dq jayikkunnatho angane ethra nadakkatha karyangal undu
Enthinu parayunnu tamil il vijay ku nere varunna villanmar e vijay neridunnatho ithonnum athraku ilalo
'Ph
❤❤❤❤❤❤❤❤❤
1:53:36
❤