EP #32 Worst Experience in Mount Abu, Rajasthan | മദ്യപാനികൾ കൂത്താടുന്ന രാജസ്ഥാനിലെ ഹിൽ സ്റ്റേഷൻ?

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 1.2K

  • @bindukrishnamani3998
    @bindukrishnamani3998 2 ปีที่แล้ว +128

    ഋഷി കുട്ടൻ ഗിന്നെസ് റെക്കോർഡ് വിന്നർ ആവും എന്നാണ് തോന്നുന്നത്. ഇത്രയും ചെറിയ പ്രായത്തിൽ ഇത്രയും ദൂരം തുടർച്ച യായി യാത്ര ചെയ്തില്ലേ 👏👏👏👍👍👍👍

  • @KL_modz47
    @KL_modz47 2 ปีที่แล้ว +2327

    ഋഷി ബേബി fans ondo❤️(thanku all for 2k like 💫💥)

  • @OxfordAcademyKerala
    @OxfordAcademyKerala 2 ปีที่แล้ว +29

    രാജസ്ഥാൻ.. എന്റെ ജന്മനാട് ❤

  • @shomakumar7237
    @shomakumar7237 2 ปีที่แล้ว +217

    Congratulations Sujith for being listed in the 10th position in Forbes magazine and for getting a score of 100 for genuity👏👏👍👍You deserve for this recognition 👍

  • @Manucchirayil
    @Manucchirayil 2 ปีที่แล้ว +41

    ലൈഫിൽ എന്നും ഓരോ പ്രശനങ്ങൾ ആണ് ഇപ്പോ എല്ലാദിവസവും ഒരു കാര്യം ഓർക്കുമ്പോൾ വല്ലാത്തൊരു സന്തോഷമുണ്ട് 12 മണിക്ക് സുജിത്തേട്ടന്റെ വീഡിയോ വരും അത് കാണുമ്പോ കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ its very happy These videos are very entertaining Thank you so much ♥️

  • @soorya812
    @soorya812 2 ปีที่แล้ว +108

    എന്നും ജോലിയൊക്കെ ഒരുക്കി കാത്തിരിക്കും വീഡിയോ കാണാൻ എന്താന്നറിയില്ല ഇപ്പൊ ഭയങ്കര ഇഷ്ടം വീഡിയോ കാണാൻ.... ❤️❤️❤️

  • @minijaykumar3258
    @minijaykumar3258 2 ปีที่แล้ว +64

    Congrats for being selected in the Forbes magazine list, hope your Rajasthan episodes would be an interesting experience , Rishi is growing up with so much real life experiences ❤️

  • @shihabck7565
    @shihabck7565 2 ปีที่แล้ว +370

    *INB trip season 2 തുടങ്ങിയതിന് ശേഷം സ്ഥിരമായി വീഡിയോ കാണുന്നവർ ഉണ്ടോ* 🥰🥰😍😍🔥🔥

    • @josekuttythomas1159
      @josekuttythomas1159 2 ปีที่แล้ว +2

      Ond bro

    • @dr.ramanan5559
      @dr.ramanan5559 2 ปีที่แล้ว +2

      Yes bro

    • @carl_nr
      @carl_nr 2 ปีที่แล้ว +1

      200 sub ആവാൻ സഹായിക്കുമോ pls

    • @neemakh3068
      @neemakh3068 2 ปีที่แล้ว +2

      Yes

    • @prathibha1975
      @prathibha1975 2 ปีที่แล้ว +2

      ഉണ്ടല്ലോ 👍😊

  • @abdulsalam-ss5hl
    @abdulsalam-ss5hl 2 ปีที่แล้ว +25

    ഇന്നത്തെ വീഡിയോ ഫുൾ കോടയും മഴയും കൊണ്ട് ആകെ തണുത്തു വിറച്ചു ഇരുന്നു... വീഡിയോ കഴിഞ്ഞ റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോ 48.° മുടിഞ്ഞ ചൂട് ... ലെ ദുബൈകാരൻ

  • @mariyahelna9926
    @mariyahelna9926 2 ปีที่แล้ว +11

    Happy to see u all. കുറച്ചു ദിവസം ആയി +2 നു history ക്ലാസ്സിൽ പഠിച്ച കാര്യങ്ങൾ ഒക്കെ ഓർത്തു 🥰. Take care keep going

  • @jonathanchatfield
    @jonathanchatfield 2 ปีที่แล้ว +49

    Sujith Bro, The content delivery is just unmatchable. I'm sure you will touch 20M when you back after the tour. Wishing you a best touring - INB. ❤

  • @jmp-vlogs9861
    @jmp-vlogs9861 2 ปีที่แล้ว +24

    Toll paripadi....അതങ്ങ് പൊളിച്ചു 🥰🥰💪💪 ഇഷ്ടായി ഇഷ്ടായി

  • @thehistoryclass
    @thehistoryclass 2 ปีที่แล้ว +164

    Congrats Sujith Bakthan for being listed in 10th place in Forbes India Top 100 Digital stars.. 👍🏻👍🏻

  • @arunlal8226
    @arunlal8226 2 ปีที่แล้ว +11

    Initially I didn't like INB season 2, but slowly getting addicted to it. Keep going.

  • @shinuchackothomas3470
    @shinuchackothomas3470 2 ปีที่แล้ว +16

    When u travel as family priority should be to ur safety as well as to ur family. When u travel with friends or as solo u can enjoy crowded places. I feel Now safety is your concern. Keep going bro god is with u everything will be fine and will be on your track

  • @kilmakumaran6156
    @kilmakumaran6156 2 ปีที่แล้ว +1

    ഞങ്ങളും നിങ്ങളോടൊപ്പം യാത്ര ചെയ്യുന്ന feel ആണ്.. ഓരോ video യും...മോൻ ഉറങ്ങാത്ത സമയം അവനെ കൂടുതൽ കാണിക്കണേ...swetha അടിപൊളിയാണ്..ഉടുപ്പ് എല്ലാം നല്ലതാണ്‌....

  • @razeenkhan7251
    @razeenkhan7251 2 ปีที่แล้ว +81

    Hey Sujith Bro, I am from Telangana and I don't know Malayalam. I have been watching your trip with the help of subtitles and today you didn't add it. Please add the subtitles in upcoming videos brother. I am enjoying your trip 😉 Stay safe and Happy journey 👍

    • @Rajesh-vq8vg
      @Rajesh-vq8vg 2 ปีที่แล้ว

      I'm getting subtitles bro

    • @malavikap8992
      @malavikap8992 2 ปีที่แล้ว

      There is subtitles
      make sure CC is on

  • @jithpillai9340
    @jithpillai9340 2 ปีที่แล้ว +15

    Sujith Bhai, I feel like someone from my family is showing this video. That's the effect you bring in to feel the experience you had (But we really feel it like self driving). Happy to stay subscribed to your channel. You are great, no doubt. Thanks for all your hard work. Take care 💝

    • @asokanp3925
      @asokanp3925 2 ปีที่แล้ว

      മൗണ്ട് അബു ൽ crowd kandu sujithinte കിളി പോയി കഷ്ടം

    • @jithpillai9340
      @jithpillai9340 2 ปีที่แล้ว

      @@asokanp3925 Theri ano bro? Enikku malayalam vayikkan arilla sorry :(

  • @steffijose5006
    @steffijose5006 2 ปีที่แล้ว +13

    Loved the hotel you stayed....home like feeling after 25 days ... Enjoy and safe journey to all ... special Ummmmaaa for Rishi baby ....😘😘😘

  • @nisarareekode1869
    @nisarareekode1869 2 ปีที่แล้ว +1

    എല്ലാരിൽ നിന്നും സുജിത് ഭായ് യെ വ്യത്യസ്തമാക്കുന്നത് പക്കാ ട്രാവൽ explain ചെയ്യുന്നിടത്ത് ആണ്, ഇദ്ദേഹത്തിന്റെ വീഡിയോ യിൽ ഒരോ സ്ഥലത്തേയും explain ചെയ്തു തരും, അതാണ്‌ ട്രാവൽ ചെയ്യാൻ ഉള്ള മോട്ടിവേഷൻ ഉം

  • @AJ-cb3xh
    @AJ-cb3xh 2 ปีที่แล้ว +59

    A lot of Indians lack civic sense on how to take care of themselves, respect people around them and also the surroundings. It's unfortunate that we again and again have to make citizens understand in regard of this. This is not a matter of drinking alcohol per se, as I myself have witnessed how outside of India, foreigners in their countries are in public spaces, drinking, socializing and having a good time involving with their recreational activities with respect to their surroundings and other people's spaces, be it may family or bachelors there is no difference. There is a positive aura, when you go to these spaces regardless of the crowd in contrast with here in our country, where recreational activities turn into a public nuisance and environmental damage. So unfortunate.

  • @abcde2706
    @abcde2706 2 ปีที่แล้ว +1

    നിങ്ങളുടെ ഈ passion😍😍അഭിനന്ദിക്കാൻ വാക്കുകളില്ല keep going sujith best of luck

  • @Joseph-l6r6c
    @Joseph-l6r6c 2 ปีที่แล้ว +31

    നിങ്ങളുടെ e വണ്ടി ഒരിക്കലും വിൽക്കരുത്... ഋഷിക്ക് നിങ്ങൾക്കും അതൊരു അനുഭവവും ഓർമകളും അഭിമാനവും ayrikkum...

  • @carl_nr
    @carl_nr 2 ปีที่แล้ว +18

    സ്ഥിരം പ്രേക്ഷകർ ഇവിടെ ഹാജർ😍💥

  • @travelZon_e
    @travelZon_e 2 ปีที่แล้ว +29

    വീഡിയോ one hour ആക്കണം.. വേഗം തീർന്ന് പോന്നു 😍😃

  • @bineeshpillai3573
    @bineeshpillai3573 2 ปีที่แล้ว +21

    സുജിത്തിന്റെ ഓരോ വീഡിയോയും മുടങ്ങാതെ കാണുന്നുണ്ട് .. സത്യത്തിൽ ഈ ഐ. എൻ .ബീ ട്രിപ്പ് മുടങ്ങാതെ കാണാൻ പ്രേരിപ്പിക്കുന്ന ഒരു സ്പെഷ്യൽ ഘടകം, അത് റിഷിക്കുട്ടനാണ് .. ക്യൂട്ട് വാവ ..
    ❤️
    പിന്നേ.. അരവള്ളി അല്ല കേട്ടോ , ആരവല്ലി ആണ് .. 😁
    അതുപോലെ സുജിത്തിന്റെ വീഡിയോസിന്റെ ഇംഗ്ലീഷ് സബ്‌ടൈറ്റിലിൽ പതിവായി വരുന്ന ഒരു തെറ്റ് ചൂണ്ടിക്കാട്ടട്ടെ ..
    ' its ' എന്ന വാക്ക് തെറ്റായിട്ടാണ് ഉപയോഗിക്കുന്നത് . its എന്നത് - 'അതിന്റെ' / 'ഇതിന്റെ' എന്ന അർത്ഥത്തിൽ പ്രയോഗിക്കേണ്ട വാക്കാണ് . ഉദാഹരണമായി ,അതൊരു മനോഹരമായ ഹിൽസ്റ്റേഷൻ ആണ് എന്ന് പറയണമെങ്കിൽ its a beautiful hill station എന്നല്ലാ it's a beautiful hill station എന്നു തന്നെ പറയണം/ എഴുതണം (അതായത് Apostrophe വേണമെന്നർത്ഥം. it's a beautiful hill stationഎന്നെഴുതിയാൽ, it is a beautiful hill station എന്ന അർത്ഥം കിട്ടുകയാണ് ചെയ്യുക) .
    പക്ഷേ സുജിത്തിന്റെ ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ it'sനുപകരം itsഎന്നാണ് എഴുതിക്കാണാറുള്ളത്. 'ഇതൊരു മനോഹരമായ ഹിൽ സ്റ്റേഷനാണ്' എന്നതിനുപകരം ., 'മനോഹരമായ ഹിൽസ്റ്റേഷന്റെ ' -എന്ന് അർത്ഥം മാറുകയും ചെയ്യും ..
    അതൊന്നു ശ്രദ്ധിക്കണേ ..
    ഞങ്ങളെ സന്തോഷിപ്പിക്കുന്ന , ഞങ്ങൾക്ക് അറിവ് നൽകുന്ന നല്ല നല്ല Travel Vlog കൾ ഒത്തിരി ഒത്തിരി ചെയ്യാൻ തങ്ങൾക്ക് കഴിയട്ടെ ..
    സന്തോഷം ..സ്നേഹം ..എല്ലാ ആശംസകളും നന്മകളും നേരുന്നു .Keep Going .

    • @navyamanoj4288
      @navyamanoj4288 2 ปีที่แล้ว +2

      Manushyan alle bro chila thettukal varum🙂😌

  • @uchiraroomah8507
    @uchiraroomah8507 2 ปีที่แล้ว +9

    Top 10 in forbes digital stars with 100 genuity😍😍 you deserve it.

  • @uthar5
    @uthar5 2 ปีที่แล้ว +1

    I love Sweta’s smile & lighthearted spirit :) love to her

  • @jaikumarbhaskaran7415
    @jaikumarbhaskaran7415 2 ปีที่แล้ว +9

    Reported experience of your journey to Mt Abu and chittorgarh. Drunken driving and touts/ commission agents are a menace and threat to tourism. Informed this to one of my classmates in Rajasthan who is a spokesman of congress and active politician. He said he will bring that to the notice of administration. Hope things will change.

  • @manju314
    @manju314 2 ปีที่แล้ว +85

    INB 2 is better than INB 1. U r visiting more places. Thank you Sujith

    • @carl_nr
      @carl_nr 2 ปีที่แล้ว

      200 sub ആവാൻ സഹായിക്കുമോ pls

    • @sarathsr1184
      @sarathsr1184 2 ปีที่แล้ว +5

      True 👍

    • @muneer369
      @muneer369 2 ปีที่แล้ว +4

      Yes , visiting more interesting places

    • @TechTravelEat
      @TechTravelEat  2 ปีที่แล้ว +12

      Thank You So Much 🤗 bro

    • @Rocky-dm7bi
      @Rocky-dm7bi 2 ปีที่แล้ว +1

      2 Million Loading 🔥

  • @remyasubramanian4993
    @remyasubramanian4993 2 ปีที่แล้ว +126

    Actually, felt sad and bad seeing the public drinking and behaviour(display of drinking and throwing of the non-degradable waste on the Mount Abu roads esp in an ecologically sensitive and naturally beautiful area like this). Such apathy and disregard!! Thank you for showing this reality.

    • @prajwalkrishnadas
      @prajwalkrishnadas 2 ปีที่แล้ว

      Indians should be taught how to behave in public from school days. Hoisting tri color flag on 15th August will not make you patriotic. Stop spitting on roads, follow traffic rules, stop throwing waste randomly will make us more patriotic. Drinking shouldn't be treated as bad it's normal. Drinking and driving 🚗 is bad I agree.

    • @girijanair348
      @girijanair348 2 ปีที่แล้ว +4

      @@cuckoos2023 What else drunk people do other than these? When you visit Paddy Shops in Kerala, same thing. Looks like Sujith went to this tour mostly to show the bad sides of India. Rajasthan I visited and saw only the red palace, kunjipudi dances, colorful traditional dresses, crafts and all those. Ethokke titles koduthu paisa undakkatte, oru rajya snehi alla ennullathu theerchayayi. Kashtam! Paisa thanne valuthu. 😄😂

    • @prasobh55
      @prasobh55 2 ปีที่แล้ว

      Green 💚💚💚💚

    • @ilnebibob
      @ilnebibob 2 ปีที่แล้ว +15

      @@girijanair348 Paddy shop alla toddy shop 🤣. Pinne toddy shoppil alle behalam undakkunne..allathe ithupole vellam adichu vandi onnm odikunnillalo?
      Pinne oru sthalathe pati nallathu mathram parayunnath alla rajya snehi. Pulli ondakki paranjath onnm allalo kanda karyam alle?

    • @maneeshtech4673
      @maneeshtech4673 2 ปีที่แล้ว +2

      @@ilnebibob well said 😁❤️

  • @vikrambovikanam6125
    @vikrambovikanam6125 2 ปีที่แล้ว +1

    Nice video 😍Kunjuttan ummaaaaa😘😘😘

  • @praseedadevi
    @praseedadevi 2 ปีที่แล้ว +11

    Things to learn from this video.
    Which hill resort being referred to as the paradise of Rajasthan? Mount Abu.
    In which mountain range the Mount Abu situates? The Aravalli

  • @ijhupzj7450
    @ijhupzj7450 2 ปีที่แล้ว +40

    Exploring india
    Through
    Tata + family
    100% good vibes only

  • @Syamcr7sya
    @Syamcr7sya 2 ปีที่แล้ว +6

    ആരവല്ലി എന്നാണ് കേട്ടൊ sujithettaaa.......tech travel eat ❤️💞

  • @Shemi118
    @Shemi118 2 ปีที่แล้ว +2

    എനിക്ക് chechiye ഒത്തിരി ഇഷ്ട്ടമാണ് ♥

  • @adithyavaidyanathan
    @adithyavaidyanathan 2 ปีที่แล้ว +5

    Nice Vlog Sujithetta! Feels very bad that you had such an experience in Mt. Abu, but fine, idhellam koodiyale oru trip complete enn thonum, ini angott trip nannayi kaiyatte enn prarthikunnu.
    Pinne cogratulations on being listed at #10 in the Forbes Magazine Digital Influencers list. 👍🏼😄 Best wishes to all of you.

  • @HrithuseVlog
    @HrithuseVlog 2 ปีที่แล้ว +1

    നമ്മൾ യഥാർത്ഥത്തിൽ കണ്ണുകൊണ്ട് കാണുന്ന ഏതൊരു സുന്ദരമായ സ്ഥലവും അല്ലെങ്കിൽ എന്തോ ആയിക്കോട്ടെ പക്ഷേ അതൊന്നും ക്യാമറയിലെ അത്ര ക്ലാരിറ്റി ഓടെ കിട്ടൂല സുജിത്ത് ബ്രോ . അതൊരു നഗ്നമായ സത്യമാണ്.

  • @thewheelbaze182
    @thewheelbaze182 2 ปีที่แล้ว +8

    1mnth aayi daily 12:30k aakaan vendi wait cheynu..Sujithettan nd famil😍😍😍😍👍👍👍👍👍

    • @carl_nr
      @carl_nr 2 ปีที่แล้ว

      200 sub ആവാൻ സഹായിക്കുമോ pls

  • @abhinav._350
    @abhinav._350 2 ปีที่แล้ว

    Yeaah adipwoli... 💥💖😻
    Always techtraveleat 💙💙

  • @FantasyJourney
    @FantasyJourney 2 ปีที่แล้ว +3

    7:17 vlog എവിടെ ആണെലും ട്ടോളിൽ ഒരു അടി അതാണ് സുജിയണ്ണൻറെ മെയിൻ 😜😂🥰

  • @AnilKumar-ll2jn
    @AnilKumar-ll2jn 2 ปีที่แล้ว +1

    Great going. All the best. Which is Abhi's new camera?

  • @anishleo965
    @anishleo965 2 ปีที่แล้ว +6

    Balance issueil react cheythil correct annu. SALUTE. I also experienced same thing a lot time.

  • @kannurtraveldeckbysreejith6000
    @kannurtraveldeckbysreejith6000 2 ปีที่แล้ว +1

    Nice episode 👍

  • @nandakumar6510
    @nandakumar6510 2 ปีที่แล้ว +20

    ഞാൻ സ്കൂ'ളിൽ പഠിച്ചത് ആരവല്ലി mountain ranges എന്നാണ് അരവള്ളി എന്നല്ല ...

    • @opinited
      @opinited 2 ปีที่แล้ว +1

      Agane ആണ്

    • @suhailajafar5842
      @suhailajafar5842 2 ปีที่แล้ว +1

      Yes. ഞാനും പഠിച്ചത് ഓര്‍ക്കുന്നു ☺️

    • @arjunar6117
      @arjunar6117 2 ปีที่แล้ว

      Yes njanum

    • @sanoopsanu9546
      @sanoopsanu9546 2 ปีที่แล้ว

      👍👍

  • @minoshpm8052
    @minoshpm8052 2 ปีที่แล้ว

    Sujith bro rock namaloda avanmarde kali... 👌Ithu pole nammal avare count cheythu samsarikknm.... 👌

  • @MariaAjit
    @MariaAjit 2 ปีที่แล้ว +30

    Mount Abu is beautiful hill Station especially the nakki Lake area & beautiful temples but the Gujarati people come there drink and make the place dirty.
    (My inlaws house is in Abu Road we were there last week we had the same experience in Mount )

  • @Lifeisbeautifulu
    @Lifeisbeautifulu 2 ปีที่แล้ว +1

    I dont usually subscribe many channels, but I just love your way of explaining things and genuinity and I subscribed it the first time I saw it

  • @drkriparajeshunnikrishnan
    @drkriparajeshunnikrishnan 2 ปีที่แล้ว +9

    4.5k views just in 5min you are real inspiration.. Exploring Dr life

    • @sibikk3397
      @sibikk3397 2 ปีที่แล้ว

      2019 me going mound abu supper place

  • @dhayasworld2.051
    @dhayasworld2.051 2 ปีที่แล้ว +1

    നമ്മുടെ KL-03 ടെ ഒരു വണ്ടി ഇങ്ങനെ ഇന്ത്യയുടെ ചരിത്ര നഗരങ്ങൾ ചുറ്റി കറങ്ങുന്നത് കാണുമ്പോൾ തന്നെ ഒരു കുളിരാണ് 😘😘😘😘ഋഷി കുട്ടൻ 💕💕💕

  • @ootalkstrips-themost4643
    @ootalkstrips-themost4643 2 ปีที่แล้ว +7

    2 million waiting ആരൊക്കെയുണ്ട് 😊

  • @ajoobch8069
    @ajoobch8069 2 ปีที่แล้ว

    As usual, very classy video. Keep it coming.

  • @PrakashMj910
    @PrakashMj910 2 ปีที่แล้ว +18

    In our school Life We have learnt more about Mount Abu but in our real life we are seeing it by your vlog thank you for showing this important location and the all the best for your forthcoming IMB trip

  • @sherlymilan4367
    @sherlymilan4367 2 ปีที่แล้ว +1

    Wonderful family
    Wetting for next video 👍

  • @anandhuanilnair661
    @anandhuanilnair661 2 ปีที่แล้ว +18

    Mazhayathu drive cheyumbol speed limit nokkenae ,family aayiite pokuvallae chaetta.I know it’s difficult to maintain optimal speed on such a long trip but rain is extremely unpredictable and it’s difficult to steer vehicle to safety even for experienced driver’s on a good car.Wishing you guys all the best .

  • @aparnaabinraj980
    @aparnaabinraj980 2 ปีที่แล้ว +1

    കോലഞ്ചേരി സിംഹം 💚🧡
    🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @GenMK
    @GenMK 2 ปีที่แล้ว +3

    33:40 see the Abhi's expressions

  • @arjunp4062
    @arjunp4062 2 ปีที่แล้ว

    Thett kanumbo thett ennu pariyunathin👏👏🔥🔥🔥

  • @jayashreepk4166
    @jayashreepk4166 2 ปีที่แล้ว +12

    Worst experience but the best video so far … really good vibes 😎

  • @rameesraheem9756
    @rameesraheem9756 2 ปีที่แล้ว +9

    അബി കുട്ടൻ ഫാൻസ്‌ ഇവിടെ ഉണ്ടോ ❓️😍😍

  • @muralimohanpk9500
    @muralimohanpk9500 2 ปีที่แล้ว

    Bhakthan-te video ellam sthiram ayi kanarund. Very interesting.
    Valare nannayitund. 😍😍👌👌

  • @LifeIsBeutifulbyamrutha
    @LifeIsBeutifulbyamrutha 2 ปีที่แล้ว +3

    Superrrr 🥰🥰🥰🥰 katta waiting for your vedioooo every dayyyyy

    • @carl_nr
      @carl_nr 2 ปีที่แล้ว

      200 sub ആവാൻ സഹായിക്കുമോ pls

  • @radhakrishnanek7196
    @radhakrishnanek7196 2 ปีที่แล้ว

    മലയാളി പൊളിയാ സുജിത്ത് ഭക്തൻ നന്ദി ധൈര്യമായി കാര്യം പറഞ്ഞു ടോൾ പ്ലാസയിൽ അഭിനന്ദനങ്ങൾ ❤️

  • @anandvishnums7621
    @anandvishnums7621 2 ปีที่แล้ว +20

    അഭി റെയിൽവേയിൽ ജോലിക് കയറണം എന്ന് ആഗ്രഹിക്കുന്നവർ like adikku 👌🏼

  • @chinnushibu9674
    @chinnushibu9674 2 ปีที่แล้ว

    Innathe vedio kanditt pedichu poyi,kudiyanmar vazhakk undaakkivo ennorthu,thank God❣️

  • @sasidharankunnathramakrish2925
    @sasidharankunnathramakrish2925 2 ปีที่แล้ว +7

    കണ്ടത് പറയാനുള്ള ദ്യര്യം കാണിക്കുന്നതിന് അഭിനന്ദനങ്ങൾ

  • @ashil.k8798
    @ashil.k8798 2 ปีที่แล้ว

    Sujith ettan on fire…. Katta support 🥰

  • @cheriancl
    @cheriancl 2 ปีที่แล้ว +27

    It is the only Indian artificial lake which is situated at a height of 1200 km above sea level. As per legends, this lake was made by deities by using nakh's or nails. That is why it is famous by the name of Nakki Lake.

    • @2825arc
      @2825arc 2 ปีที่แล้ว

      അപ്പോൾ ഹുസൈൻ സാഗർ തടാകമോ???

    • @haridev84
      @haridev84 2 ปีที่แล้ว

      1200 kilometre 😮😮😂

  • @faizmp5889
    @faizmp5889 2 ปีที่แล้ว

    💜 Adipoli video 💜

  • @fliqgaming007
    @fliqgaming007 2 ปีที่แล้ว +20

    എല്ലാ ദിവസവും വീഡിയോയ്ക്ക് വേണ്ടി വെയ്റ്റിംഗ് ആണ് യാത്ര ചെയ്യാൻ..😍❤️
    കൊഴെഞ്ചെറി സിങ്കം😂ഋഷി❤️

  • @shinedreams8075
    @shinedreams8075 2 ปีที่แล้ว +1

    Videos okke 👌
    Episodes okke miss aavathe kaanum.......pinne ishtam ennum munnar nodu mathram.....

  • @ignatioustshibu1472
    @ignatioustshibu1472 2 ปีที่แล้ว +3

    Ente sujithetta, ennikku 10thinte result arinju. Ennikku 98% mark undu. Thankalude travel videos karanam ennikku kure knowledge kitti, angane ennikku socialinu nalla mark undu

  • @freethinkscafe4939
    @freethinkscafe4939 2 ปีที่แล้ว +1

    Shwetha chechiz voice and way of talking💖

  • @muneer369
    @muneer369 2 ปีที่แล้ว +6

    Your son will become an auto enthusiast ❤️🥰

  • @JIBREELINSIDE_OFFICIAL
    @JIBREELINSIDE_OFFICIAL 2 ปีที่แล้ว +2

    Sujith is the 10th position in forbes magazine congratulations my beloved brother 🥰

  • @libinvr2001
    @libinvr2001 2 ปีที่แล้ว +15

    കൃത്യനിഷ്ഠ എന്ന് പറയുന്നത് ഇതാണ് 😍
    ബൈ ദ ബൈ ഒരു ഓൾഡ് TTE fan ❤️‍🩹

    • @carl_nr
      @carl_nr 2 ปีที่แล้ว

      200 sub ആവാൻ സഹായിക്കുമോ pls

  • @anjalyprasobh3280
    @anjalyprasobh3280 2 ปีที่แล้ว +1

    Ithrem nal poya sthalathekkal mosham place aanu mount abu.... niggal onnu vegam irraggipoyirunnel nnu thonni.... family aayipovan pattatha sthalam .... iggane oru beautiful place aalukal behaviour kond mosham pole thonni... safe journey sujithettan and family ❤️❤️

  • @hitmanbodyguard8002
    @hitmanbodyguard8002 2 ปีที่แล้ว +13

    I don't think there is anything wrong with drinking in public, when I visited the UK, the USA, I have seen people sitting out drinking, I too used to hold a beer bottle while walking.!
    The real problem is how you behave.
    There people do not interfere in other's businesses.! Or throw waste. ( proper bin for waste disposal is available)

  • @Mansoorirfan962
    @Mansoorirfan962 2 ปีที่แล้ว +1

    ഇതുപോലെ ഒരു സ്ഥലം ഉണ്ട്. കുറ്റലം അവിടെ ഇതു പോലെ കാണാം വഴിയിൽ 👍

  • @siddarthahebbar8190
    @siddarthahebbar8190 2 ปีที่แล้ว +8

    Happy to see you again sujithetta🥰

    • @carl_nr
      @carl_nr 2 ปีที่แล้ว

      200 sub ആവാൻ സഹായിക്കുമോ pls

  • @2151574995
    @2151574995 2 ปีที่แล้ว +2

    👍🏻🙏🏻. Nice one. Mountabu kettatheyullu. Ipol kadu. Aaravalliyude otherside anu desert. Yellam nallathu. Manasunannavatte. Understand ourselves and do the best. Education athanu. Respect others

  • @trendyvisions9533
    @trendyvisions9533 2 ปีที่แล้ว +12

    എന്തരടേ സുജിത്തേ...അരവള്ളി മലനിരയോ? അരവള്ളിയല്ല മുഴുവളളി!! സുജിത് കുട്ടാ അത് ആരവല്ലി മലനിരകളാണ്. ഓക്കേ..കീപ്പ് റോക്കിങ്ങ്...🥰🤩

  • @harishpattayil81
    @harishpattayil81 2 ปีที่แล้ว +1

    ഒരു കാര്യം മനസിലായി കേരളം പോലെ സുന്ദരമായ വേറെ ഒരു സ്ഥലം ഇല്ല ❤️

  • @thoufeekthoufee7466
    @thoufeekthoufee7466 2 ปีที่แล้ว +4

    നാളത്തെ വീഡിയോയിൽ വാൻ ലൈവ് വീഡിയോയുടെ ബാഗ്രൗണ്ട് മ്യൂസിക് ന്യൂ വീഡിയോയിൽ കൊടുക്കണം സൂപ്പർ ആയിരിക്കും സുജിത് ഭക്തൻ പ്ലീസ്❤️❤️😄

    • @thoufeekthoufee7466
      @thoufeekthoufee7466 2 ปีที่แล้ว

      ഞാൻ നാളെ പ്രതീക്ഷിക്കുന്നു thank you so much സുജിത് ഭക്തൻ

  • @aysh9876
    @aysh9876 2 ปีที่แล้ว +2

    23:44 this tunnel is actually known as a haunted tunnel. Because most of the travellers see someone crossing the road when they pass through it.
    Did you experience anything like that?

  • @lakshmipriya3070
    @lakshmipriya3070 2 ปีที่แล้ว +6

    Nighalude ഈ travel vlog ഒരുപാട് ഇഷ്ട്ടം avnnu ഓരോ ദിവസവും ചേട്ടനെയും familyeyum ഇഷ്ട്ടം കൂടുകയാണ്😍😍

    • @carl_nr
      @carl_nr 2 ปีที่แล้ว

      200 sub ആവാൻ സഹായിക്കുമോ pls

  • @dzusagaming3868
    @dzusagaming3868 2 ปีที่แล้ว

    നല്ല അവതരണം💯❤️

  • @sinanprkkl
    @sinanprkkl 2 ปีที่แล้ว +44

    ഈ വഴിയിൽ ഓക്കേ ഒരുപാട് kL lory പോകുന്ന സ്ഥലം ആണ് വണ്ടി കണ്ടാൽ ഒന്ന് പരിജയം പുതുക്കണം അവർക്കും കാണുന്ന ഞങ്ങൾക്കും ഒരുപാട് സന്തോഷം ആകും ♥♥♥♥♥♥♥

  • @jaynair2942
    @jaynair2942 2 ปีที่แล้ว +10

    Awesome! Great views and wonderful place. After spending much time manoeuvring not so good roads of Gujarat and dealing with exhaustion of continuous driving..now it's time to freshen body and mind by the refreshing sights of Mount Abu. Accommodation is grand in this quaint and classic bungalow..!

  • @viveknairfrombangalore2079
    @viveknairfrombangalore2079 2 ปีที่แล้ว +1

    Good and happy video Brother 🙂

  • @manjushabhuvanendran5046
    @manjushabhuvanendran5046 2 ปีที่แล้ว +3

    ശ്വേത ഫാൻസ്‌ ഉണ്ടോ ❤️❤️

  • @athirasudheesh1112
    @athirasudheesh1112 2 ปีที่แล้ว

    Waiting aayrunnu... super

  • @mohgo77
    @mohgo77 2 ปีที่แล้ว +14

    As for now, having entered Rajasthan it's advisable if you slowly start habituating Rishi with a scarf covering his ears. It's a new concept as far as Rishi is concerned. Now onwards as you journey north wards you will face more windy areas which will be harmful for Rishi. All terrains henceforth for all the three other than you are new territory. Climate change will be quick and fast. All of you must be careful with your health. Journey so far is excellent. Mount Abu is totally a shit place, not worth the effort time and fuel spent. Udaipur Kota Jaipur Jaisalmer etc are all good places. Sujith as you said " KL- " is an issue, but is in turn a blessing too. All non residents malayalees will easily identify and reach out to you. It's raining heavily in Pathanamthitta. stopped for some time now. Eagerly waiting for 1200hrs. All the best 👍

  • @bindhuhari1120
    @bindhuhari1120 2 ปีที่แล้ว +1

    Rishibaby fans ഉണ്ട്‌. Super super vlog. ഹവേലി adipoli.

  • @CODERED999
    @CODERED999 2 ปีที่แล้ว +5

    ഉറക്കം എഴുന്നേറ്റ ഉടനെ ഫസ്റ്റ് കാണുന്ന വീഡിയോ ""INB TRIP SEASON ✌️"" from 🇸🇦SAUDI ARABIA🇸🇦

  • @rahulregimon111
    @rahulregimon111 2 ปีที่แล้ว +1

    sneham mathram ❤️
    perfect family trip 🔥🔥🔥❤️❤️❤️

  • @vishnuvijayan4532
    @vishnuvijayan4532 2 ปีที่แล้ว +9

    Abhi fans come on👐

  • @CSKuttan999
    @CSKuttan999 2 ปีที่แล้ว +1

    7:55 angana kalip aya itra super ayi hindi samsarikam ale😅😅veruthe school poi...
    Moment of the day 😌

  • @Memories24365
    @Memories24365 2 ปีที่แล้ว +6

    Jaisalmer ൽ palace hotel ഉണ്ട്, താമസം അടിപൊളി ആണ്, ഇപ്പോൾ ഉണ്ടോ എന്നറിയില്ല

  • @NirmalKumar-ix4hj
    @NirmalKumar-ix4hj 2 ปีที่แล้ว +1

    Wow Thanks a lot for featuring and showcasting our Brahma Kumaris spiritual institution.....I had been to mount Abu for many times... early once we go to our spiritual head quarters at mount Abu...iam a Brahma Kumaris students from past 7 year's...if possible pls visit our Gyan sarovar, universal peace hall..You guy's will experience a peace