INB #13 എന്റെ ഭാര്യ തടിച്ചിയാണ് - My Wife is Fat !! STOP BODY SHAMING

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 12K

  • @PearleMaaneyShow
    @PearleMaaneyShow 2 ปีที่แล้ว +18517

    I’m her fan and I love her! Ignore the cheap comments and keep going strong! ❤️

  • @Dianskannurkitchen18
    @Dianskannurkitchen18 2 ปีที่แล้ว +2488

    ശ്വേതയെ എപ്പഴും ചിരിച്ചോണ്ട് കാണാൻ ആണ് ഇഷ്ടം 🥰.. ആര് എന്ത് പറഞ്ഞാലും sad ആവാതെ മുന്നോട്ട് പോകൂ, മനസ്സിന് കുശുമ്പ് ഉള്ളവർ അത് spread ചെയ്തോണ്ട് നടക്കും... നമ്മൾ mind ചെയ്യേണ്ട... We love u ❤🥰 Trip ഒക്കെ അടിച്ചു പൊളിച്ചു വാ🥰...

    • @trippymachan
      @trippymachan 2 ปีที่แล้ว +3

      ❤️

    • @jimmoriarty4530
      @jimmoriarty4530 2 ปีที่แล้ว +5

      💯

    • @miniamma3939
      @miniamma3939 2 ปีที่แล้ว +4

      Correct.. ഞങ്ങൾ എന്തായാലും നിങ്ങളുടെ video enjoy ചെയ്യുന്നു 👍

    • @afsalki3621
      @afsalki3621 2 ปีที่แล้ว +2

      100%👍

    • @nimmyfrancis7701
      @nimmyfrancis7701 2 ปีที่แล้ว +1

      U go ahead Swetha. This type of mentalities u can only see in some kind of malayalees. Or Indians. They don’t like black skin colour. Bring fatty or too lean. At least this may make some changes in the attitude of that group of malayales.

  • @entecar
    @entecar 2 ปีที่แล้ว +4790

    തടിയുള്ളവർ നേരിടുന്ന പ്രശനങ്ങളിൽ ഒന്നാണ് , ഞാനും ഇത് നിരന്തരം നേരിടുന്നതാണ് , ഞാനും തടിയനാണ് ! Don't worry bro 🙂 think positive and we always support and love your family 💓💓 enjoy trip ❤️❤️❤️

    • @maneeshtech4673
      @maneeshtech4673 2 ปีที่แล้ว +145

      നമ്മൾക്കു തടിയുള്ളത് നമുക്ക് പ്രശ്നവില്ലെങ്കിൽ പിന്നെ ഈ നാട്ടുകാർ തെണ്ടികൾക്കാനോ ഇത്ര പ്രശ്നം 🤮 പോകാൻ പറയ് ബ്രോ I just ignore these rascals 😎

    • @shabeeb5564
      @shabeeb5564 2 ปีที่แล้ว +65

      തടി ഇല്ലാതെ മെലിഞ്ഞു ഇരിക്കുന്ന ഞാൻ എല്ലാരും പറയും ഒന്നും കൈകലില്ലേ 🥲🥲🙂

    • @gokuedits9352
      @gokuedits9352 2 ปีที่แล้ว +11

      @@shabeeb5564 same evide poyalum age 18ayi same question thanne😌

    • @shiblamuje1372
      @shiblamuje1372 2 ปีที่แล้ว +26

      എന്നേ കാണുന്നവർ ok കളി യാക്കാറുണ്ട് ആദ്യം ok അങ്ങനെ കേൾക്കുബ്ബോ സങ്കടം വരുമായിരുന്നു ഇപ്പൊ അത് ശീലം ആയി

    • @danbilzerian2367
      @danbilzerian2367 2 ปีที่แล้ว +2

      Yes

  • @saraswathiprasad6517
    @saraswathiprasad6517 2 ปีที่แล้ว +27

    നിങ്ങളോട് കുശുമ്പുള്ളത് കാരണമാണ് അവന്മാര് ഇങ്ങനെ ഒക്കെ പറഞ്ഞു സമാധാനിക്കുന്നത്. അപൂർവം ചിലർക്ക് മാത്രം സാധിക്കുന്ന കാര്യമാണ് നിങ്ങള്ക്ക് പ്രാവർത്തീകമാക്കാൻ കഴിഞ്ഞത്. Stay blessed. 😍

  • @OHF
    @OHF 2 ปีที่แล้ว +2247

    Dear Shweta ,
    We know what an educated , classy , humorous strong women you are . You are much respected by everyone and there will always be bottom feeders who are so insecure in their life and will try to do the same to you , but continue to be who you are and keep that ever radiating smile always on 😀

  • @ashrafexcel
    @ashrafexcel 2 ปีที่แล้ว +1913

    ഒരുപാട് അനുഭവിച്ചിട്ടുണ്ട്..
    ഇപ്പോഴും അനുഭവിക്കാറുണ്ട്.
    നമുക്കിങ്ങനെ പറഞ്ഞോണ്ടിരിക്കാം എന്നെ ഉള്ളൂ..
    അവരത് നിർത്താനൊന്നും പോണില്ല..

    • @iamhappy6721
      @iamhappy6721 2 ปีที่แล้ว +2

      👍

    • @maneeshtech4673
      @maneeshtech4673 2 ปีที่แล้ว

      എത്ര സാക്ഷരത നേടിയെന്ന് പറഞ്ഞാലും മലയാളികൾ നന്നാകില്ല... The worst behaviour among Indians, all it starts from our school - Body Shaming🤮

    • @railfankerala
      @railfankerala 2 ปีที่แล้ว +1

      Hi bro 😀

    • @shyamaladevi8519
      @shyamaladevi8519 2 ปีที่แล้ว

      ശെരിയാ അവർ നിർത്തില്ല ചിലർക്കു മനുഷ്യനെ കുത്തി നോവിക്കുന്നത് ഒരു ഹരം ആണ്

    • @valleyofpeacevalleyofpeace2981
      @valleyofpeacevalleyofpeace2981 2 ปีที่แล้ว +1

      Hi ikka. Veedu pani anthayi?

  • @FILMCOURT123
    @FILMCOURT123 2 ปีที่แล้ว +378

    ഒരിക്കലും നിങ്ങൾ തകരരുത്... ഞങ്ങളും ഒപ്പമുണ്ട്.... വന്നു പറയാൻ കാണിച്ച ചങ്കുറ്റത്തിന് ഒരു കുതിരപ്പവൻ... ശ്വേതാ നിങ്ങൾ അഭിമാനത്തോടെ ബ്രാന്റ് അംബാസിഡറാകുക തടിയുള്ളവരുടെ

    • @rahuls4264
      @rahuls4264 2 ปีที่แล้ว

      നല്ലതിനെ മോശമായി ചിത്രീകരിച്ചു മോശം കാര്യങ്ങളെ നല്ലതായി പ്രചരിപ്പിക്കാൻ കൊട്ടേഷൻ എടുത്ത ഗുണ്ടാ ആപ് ഇവൻ. ഇത് കല്യാണമല്ല കൊട്ടേഷൻ ഗുണ്ടാ ജോലി ആണ്. നല്ല സ്ത്രീകൾക്ക് എതിരെ ഉള്ള കൊട്ടേഷൻ ജോലി. ഇവനെ പോലെ ഉള്ളവർ സാമൂഹിക വിപത്താണ്.

    • @preethimol8164
      @preethimol8164 2 ปีที่แล้ว +2

      Njanum undu

    • @alkasoli4002
      @alkasoli4002 2 ปีที่แล้ว +1

      Athe 👍

    • @subhak3694
      @subhak3694 2 ปีที่แล้ว

      Njanum und

    • @ammoosworld4374
      @ammoosworld4374 2 ปีที่แล้ว

      ഞാനും 😘

  • @jiniskitchen1487
    @jiniskitchen1487 2 ปีที่แล้ว +2

    Njanum thadiyund sis ..enikum kure kettu maduthathanithoke oru channel ind camera de munnil veraan pediyaayirunnu ..but ipo enik athonum prblm illa bcz reality manasilaki ..thadi meliv ithilonum kaaryamila ..nammal nammalayit jeevikua ..pinne thadichal ntha prblm ennu chothikum ellarodum ..😍🥰 ..nigal ithinonum reply kodukanda egnore chaithek 😍🥰 .

  • @KERALAMECHANIC
    @KERALAMECHANIC 2 ปีที่แล้ว +927

    അവന്മരോട് പോയി പണിനോക്കാൻ പറ........നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്.love u guys ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @trialindiachannel4218
      @trialindiachannel4218 2 ปีที่แล้ว +2

      👑👌

    • @jayakannan64
      @jayakannan64 2 ปีที่แล้ว +5

      Sujikth തളരരുത് ദേവയോട് പ്രാർത്ഥിക്കാം കുശുമ്പ് ഉള്ളവരാണ് ഇങ്ങനെ പറയുന്നേ അവർക്ക് ഇങ്ങനെ സന്തോഷക്കാൻ കഴിഎല്ലായിരി ക്കാം

    • @moosinmuce8980
      @moosinmuce8980 2 ปีที่แล้ว +2

      👍👍👍👍👍👍👍👍👍👍👍

    • @thaslinoushad8007
      @thaslinoushad8007 2 ปีที่แล้ว +1

      poy pabi nokkan paray avare allao namak chilacin tharunnad

    • @ramithnandanan8748
      @ramithnandanan8748 2 ปีที่แล้ว +1

      Hello Mr Salim ka

  • @HelpmeLordbency
    @HelpmeLordbency 2 ปีที่แล้ว +110

    ഞാനും നേരിടുന്ന ഒരു പ്രശ്നം ആണിത്.. എല്ലാരുമില്ലേലും ചുരുക്കം ചിലർ കിട്ടുന്ന ചാൻസിൽ കുത്തി കമെന്റ് ഇടും..ആദ്യമൊക്കെ മറുപടി കൊടുക്കുമാരുന്നു.. എന്നാൽ ഒരു മറുപടിയും ഇപ്പോൾ കൊടുക്കാറില്ല.. എത്ര പറഞ്ഞിട്ടും കാര്യമില്ല.. അവരുടെ ചിലവില്ലല്ലോ ജീവിക്കുന്നെ.. അവര്ക് ഇങ്ങനെ പറയുമ്പോ ആനന്ദം കിട്ടുമെങ്കിൽ കിട്ടട്ടെ എന്ന് വിചാരിക്കും 🥰🥰🥰

  • @JTS_Akhil
    @JTS_Akhil 2 ปีที่แล้ว +459

    Ignore negativity akka..we always love you both ❤️ from Tamilnadu

  • @meghajohn96
    @meghajohn96 2 ปีที่แล้ว +18

    I’m so glad you guys made this video . I got really teary watching it . As someone who is on the curvier side , I hate going outside to hangout in Kerala because of all the looks and the comments I get .

  • @AyshazWorld
    @AyshazWorld 2 ปีที่แล้ว +516

    ഇനി നമ്മൾ മെലിഞാലും തടിച്ചാലും നാട്ടുകാർക്ക് പ്രശ്നം ആണ്... നമ്മൾ വിചാരിക്കും mind ചെയ്യണ്ട എന്ന്... എന്നാൽ അത് കേൾക്കുന്നവരിൽ ഉണ്ടാക്കുന്ന ആഘാതം ചെറുതല്ല ..stay strong dear... ഞാൻ മെലിഞിട്ടാണ് അതിനു ഭക്ഷണം കഴിക്കാൻ കിട്ടാറില്ലേ എന്ന് ചോദിച്ചവർ വരെ ഉണ്ട്...stay strong dear....

    • @arjuns8008
      @arjuns8008 2 ปีที่แล้ว +4

      @Ayshaz World..
      bro njnum melinjathu ann ennodum chodichattunde entha food onum tharille vtl ninnum ennu nj valiya karyam akiyattilla.... nattukarude ethile allallo namalu food kazikunnathum jeevikunnathum egane oke parayunna varu parayum namalu athonum mind akanda

    • @jasijaseem9521
      @jasijaseem9521 2 ปีที่แล้ว +1

      🙌🙌

    • @anandpdk7713
      @anandpdk7713 2 ปีที่แล้ว +2

      ഞാനും ഈ പ്രശ്ര നം നേരിടുന്നു

    • @mee5414
      @mee5414 2 ปีที่แล้ว +3

      Njn tadichitanu ennod dhuniav pole undallo enna paryar😅😅 Njn atrak beautiful aano😅😅

    • @zeena-bh9gs
      @zeena-bh9gs 2 ปีที่แล้ว

      മൂകറ്റം ഫുഡ് കഴിച്ചാലും തടിക്കാത്തവർ വിശപ്പ് മാറുന്നത് വരെ 3നേരം ഫുഡ് കഴിക്കാതെ ഫിറ്റ്നസ് സെന്ററിലും പോയി കഷ്ട്ടപെടുന്നത് മനസിലാകാതെ തടിച്ചി തടിയൻ എന്ന് പറഞ്ഞുകളിയാക്കുന്നത് അടുത്ത ബന്ധുക്കൾ വരെ പതിവാണ്.. Prathikarichale ഇവരെ വായഅടിപ്പിക്കാൻ പറ്റു. അല്ലെങ്കിൽ എന്നും ഇതേ പരിഹാസം തുടരും. ഏതായാലും സുജിത് ഇത്രയും സപ്പോർട്ട് ചെയ്‌യുന്നല്ലോ അത് പോരെ ശ്വേതകുട്ടി ❤️😍🥰

  • @MomasKitchen-oruNaadanadukkala
    @MomasKitchen-oruNaadanadukkala 2 ปีที่แล้ว +143

    Dear Sweta,
    Don't bother abt such cheap comments... Move with your confidence.....
    All the best !!

  • @Arogyam
    @Arogyam 2 ปีที่แล้ว +511

    Ignore Negativity, We are with you 🔥

    • @Sagaraliasjacky
      @Sagaraliasjacky 2 ปีที่แล้ว +2

      Ja right. I paryana allkahr thanne fat airkhum ennitha write cheyene. Leave them alone.it is unbelivble that These people have nothing Else to do. U do ur thing.

    • @suryasamjay792
      @suryasamjay792 2 ปีที่แล้ว +1

      Pever🔥🔥🔥🔥🔥

    • @omankitchen2897
      @omankitchen2897 2 ปีที่แล้ว

      Nihal mayittacharuthe anna oruppade pare villikunnuuu

  • @Anuop81
    @Anuop81 2 ปีที่แล้ว +7

    ശ്വേതാ വിഷമിക്കണ്ട ഞാൻ ഇതുപോലെ ഒത്തിരി കേട്ടത് ആണ് ഇതൊന്നും നിങ്ങൾ ശ്രദ്ധിക്കേണ്ട നിങ്ങളുടെ ജീവിതം നിങ്ങൾ ഹാപ്പി ആയിട്ട് മുന്നോട്ടുപോവുക ഗോഡ് ബ്ലസ് യു

  • @ansuthomas5672
    @ansuthomas5672 2 ปีที่แล้ว +180

    ഇതൊന്നും ഓർത്തു വിഷമിക്കേണ്ട. എനിക്കൊരുപാട് ഇഷ്ടമുള്ള family ആണ് നിങ്ങളുടെ ❤.. ശ്വേത എന്തു സുന്ദരി ആണ്. ചിരി ഒരുപാട് ഇഷ്ടം 🌹

  • @exARMYMALLUVLOGSjomi
    @exARMYMALLUVLOGSjomi 2 ปีที่แล้ว +142

    നല്ല മറുപടി ബ്രോ പൊളിച്ചു 😍

  • @badsh4a
    @badsh4a 2 ปีที่แล้ว +195

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങൾ രണ്ടാളും നല്ല match ആണ്, happy ആയിട്ട് തന്നെ നിൽക്കുക ❤

    • @psy3790
      @psy3790 2 ปีที่แล้ว

      🥰😍

    • @psy3790
      @psy3790 2 ปีที่แล้ว

      🥰😍

    • @vineethagirija7222
      @vineethagirija7222 2 ปีที่แล้ว

      Love uuu sujithbro & swetha rishikuttan

    • @chinnammap.a.5339
      @chinnammap.a.5339 2 ปีที่แล้ว +1

      വിവരമില്ലാത്തവരോട് എന്തു പറഞ്ഞിട്ടും കാര്യമില്ല

  • @abunayifrazaraza7862
    @abunayifrazaraza7862 2 ปีที่แล้ว +8

    അസൂയക്കാരുടെ അവസാനത്തെ ആയുധമാണ്. പേഴ്സണൽ ആയിട്ട് നമ്മളെ ഇൻസൽറ്റ് ചെയ്യുക എന്നുള്ളത്.... തളരരുത് മുന്നേറുക. വിജയാശംസകൾ നേരുന്നു....🌹🌹🌹🌹🌹🌹🌹🌹💕💕💕💜💖💖

  • @OurSmartChannel
    @OurSmartChannel 2 ปีที่แล้ว +364

    I am a big fan of you both. Ignore negative comments, keep going...

    • @margaretrockey2392
      @margaretrockey2392 2 ปีที่แล้ว

      These people are so jealous of you all foolish neerkolies

    • @thakkarsimi9576
      @thakkarsimi9576 2 ปีที่แล้ว

      Ignore cheyyu & keep smile

  • @sidharth134
    @sidharth134 2 ปีที่แล้ว +299

    നാട്ടുകാർ " നീ തിന്നിട്ട് ഉള്ള തടിയല്ലേ "എന്ന് ചോദിച്ചാൽ" നീ അല്ലാലോ എനിക്ക് തിന്നാൻ തരുന്നത് "എന്ന് പറയണം 🔥

  • @user-po3fm7ti5i
    @user-po3fm7ti5i 2 ปีที่แล้ว +115

    ശ്വേത ചേച്ചീകൂടിയുള്ള vlogs കാണാൻ ആഗ്രഹിക്കുന്ന ആൾ ആണ് ഞാൻ.... you both guyz were awesome.... keep going & ingnore all those things.. love you lots ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ranjithemmanuel
    @ranjithemmanuel 2 ปีที่แล้ว +18

    Good to see that you addressed this issue. I had to go through bariatric surgery and lost 100 + kg only because of the social pressures and constructs people have created.
    It pains me to see how different people see me now that i have lost the weight compared to how I was when I was bigger. They fail to realize it's still the same person inside. It is just heartbreaking to know that we are in a society where people are discriminated for their size, colour, sexual orientation etc. It is high time we make a change and live and let live.....
    More power to both of you.. And i can't imagine a better wife than Ms swetha, it is so evident how caring and loving she is. Doesn't matter if you are thin and fake.. I'd rather see more genuine and deep people like her in this world.

  • @AnusKitchenRecipesinMalayalam
    @AnusKitchenRecipesinMalayalam 2 ปีที่แล้ว +451

    Swetha..why do u look sad in this video..u should be smiling like u always do..these people who body shame u are those who can't do or achieve anything in life..they are not worried about ur body..they are actually jealous of what u guys have..professionally and personally the love and respect that u both share each other...so IGNORE them..be happy ...u r such a lovely, energetic, beautiful girl..💓💓💓💓💓

    • @shahanasharafudheen4341
      @shahanasharafudheen4341 2 ปีที่แล้ว +2

      Am 29 years old and oru babym und.. njn skinny anu.. nalla skinny anu... ellavarude aduthunnum body shaming neridunund. Enthoru kashtamaanu alle. especially after marrige and after babies arrival kure over anu body shaming neridunne njn

    • @gamedevelopment7531
      @gamedevelopment7531 2 ปีที่แล้ว +1

      @@shahanasharafudheen4341mind pollum chayyate avoid cheyyuka.

    • @Julie-pb7fe
      @Julie-pb7fe 2 ปีที่แล้ว

      So nice of you Anu.🤗

    • @aswathyash6975
      @aswathyash6975 2 ปีที่แล้ว

      @@shahanasharafudheen4341 same

  • @Petstationkannur
    @Petstationkannur 2 ปีที่แล้ว +104

    ഇന്നേ വരെ വയർ ഇല്ലാത്ത ഒരാൾ വയറുള്ള ഒരാളെ കളിയാക്കുന്നത്‌ ഞാൻ കണ്ടിട്ടില്ല... ഒരു വയറുള്ളവൻ ആണ്‌ അവന്‌ മാത്രമല്ല നിനക്കും ഉണ്ട്‌ എന്ന് കാണിക്കാനാണോ ഇങ്ങനെ പറയുന്നത്‌ എന്ന് പല പ്രാവശ്യം തോന്നിയിട്ടുണ്ട്‌... ഈ പറയുന്നവർ എല്ലായിടത്തും നെഗറ്റീവ്‌ മാത്രേ പറയുള്ളൂ....

  • @sreesree2400
    @sreesree2400 2 ปีที่แล้ว +555

    ഒരു പെൺകുട്ടി തടിച്ചി ആയതിൽ അവളുടെ ഭർത്താവിന് prblm ഇല്ലെങ്കിൽ പിന്നെ ഏതു ഊളകൾക്ക് ആണ് problem..... U both are awesome... ❤️❤️

    • @aspirant335
      @aspirant335 2 ปีที่แล้ว

      Anugalekkal kooduthal chila streekal ahnu itharam vrithiketta samsaram nadathunathu.ellam thikanjavar ahnena vicharam

    • @limachandran5473
      @limachandran5473 2 ปีที่แล้ว

      Athanne

    • @lekshmilechu1659
      @lekshmilechu1659 2 ปีที่แล้ว

      Athaanu

    • @babishasushanth2944
      @babishasushanth2944 2 ปีที่แล้ว +15

      ഭർത്താവ് വിനുപ്രശ്നം ഉണ്ടായിട്ടും എന്താ കാര്യം ഇതൊക്കെ അവരവരുടെ കാര്യം അല്ലേ ഓരോരുത്തരും ഓരോ വ്യക്തികൾ അല്ലേ അവരെ അങ്ങനെ അങ് accept ചെയ്താ പോരെ പ്രോബ്ലം തീരില്ലേ ശ്വേത അങ്ങനെ ആണ് അവൾ അങ്ങനെ

    • @mksameersameermksameermk3012
      @mksameersameermksameermk3012 2 ปีที่แล้ว

      Polichu

  • @MohammedAli-bi2wv
    @MohammedAli-bi2wv ปีที่แล้ว +1

    സുജിത്ത് ബ്രോ, നിങ്ങൾക്കും കുടുംബത്തിനും എല്ലാവിധ നൻമകളും ഉണ്ടാവട്ടെ.

  • @amruthaullas9941
    @amruthaullas9941 2 ปีที่แล้ว +289

    Angane parayanavarod poakan paraa. Beauty manasil anu indakandeee. Ath daralam ningal und. Happy fam❤️❤️love u all😍😍

    • @SHADINKK
      @SHADINKK 2 ปีที่แล้ว

      ✨️🤍🤍🤍🤍🤍🤍

    • @ajithaju1513
      @ajithaju1513 2 ปีที่แล้ว +4

      👍

    • @_Naifeyyy
      @_Naifeyyy 2 ปีที่แล้ว

      👍

  • @MinshasWorld
    @MinshasWorld 2 ปีที่แล้ว +265

    Big fan of swetha chechi❤️…never mind negatieve comments 🔥

  • @asokkumar9770
    @asokkumar9770 2 ปีที่แล้ว +57

    നിങ്ങൾ നന്നാകുന്നു അതാണ് ഈപൊട്ടക്കിണറ്റിലെ തവളകളെ അലോസരപ്പെടുത്തുന്നത് . so മുന്നോട്ട് പോകൂ എല്ലാ പിന്തുണയും..💪💪💪

  • @sobhanashobha4834
    @sobhanashobha4834 2 ปีที่แล้ว

    ശ്വേതാ.....💖
    ഒത്തിരി ഇഷ്ടമാണ്.
    നിങ്ങളുടെ ചാനൽ ഞാൻ നേരത്തെ കാണാറുണ്ടായിരുന്നു.
    നല്ല പാചകം.
    മറ്റുള്ളവർ എന്ത് പറയുന്നു എന്നതല്ല നമ്മളെന്താണെന്ന്മാത്രംചിന്തിക്കുക.ആശംസകൾ.💐
    അസൂയാലുക്കളെ അവഗണിക്കുക.

  • @SuneerKandy
    @SuneerKandy 2 ปีที่แล้ว +63

    Well said bro!

  • @arun6070
    @arun6070 2 ปีที่แล้ว +105

    തടി ഉണ്ടെങ്കിലും, ഇല്ലെങ്കിലും നിങ്ങൾ മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. INB Trip season 2 ന് എല്ലാവിധ പിന്തുണയും നേരുന്നു.🖐️

  • @mariyahelna9926
    @mariyahelna9926 2 ปีที่แล้ว +69

    Ignore negative comments. Body shaming നമ്മുടെ നാട്ടിൽ കൂടുതൽ ആണ്. വണ്ണമുള്ളവരും കറു ത്ത വരും ആണ് കൂടുതൽ ഇരകൾ. Don't worry. Be positive

  • @ndvlogs3664
    @ndvlogs3664 2 ปีที่แล้ว

    നിങ്ങൾ പൊളിയാണ്................
    നിങ്ങളെ ഇങ്ങനെ കണ്ടുതന്നെയാണ് ഞാൻ ഉൾപ്പെടെ ഉള്ള എല്ലാവരും ഇഷ്ട്ടപ്പെട്ട് വീഡിയോ എല്ലാം കാണുന്നത് ജീവിതം ഒന്നേ ഉള്ളൂ അത് നിങ്ങൾ അടിച്ചുപൊളിക്കുന്നുമുണ്ട് മറ്റുള്ളവർക്ക് വേണ്ടി മാറാൻ നിന്നാൽ അതിനെ നേരം കാണു (അവരെ കുറ്റം പറയാൻ പറ്റില്ല ദൈവം അവർക്കു നമ്മുടെ അത്ര വിവരം കൊടുത്തില്ല അതുകൊണ്ടാ....... )❤️❤️❤️❤️

  • @PSCINTEXTBOOKS
    @PSCINTEXTBOOKS 2 ปีที่แล้ว +106

    Ignore negativity, toxic comments
    Chechi ishtam 😘

  • @DonaPhilipInchikalayil
    @DonaPhilipInchikalayil 2 ปีที่แล้ว +144

    ignore negative comments......Keep going 😊

  • @byshereena
    @byshereena 2 ปีที่แล้ว +32

    Alla pinne poyi pani nokan para chechee.. i love you swetha chechee🥰🥰

  • @Kingbob_world
    @Kingbob_world 2 ปีที่แล้ว +2

    Ningale pole happy life👍👍 asooya ullavar enth venengilum parayatte

  • @wereinlove
    @wereinlove 2 ปีที่แล้ว +450

    Ningale 2 alem orupaad ishtam aanu 🥰eagerly waiting for your vlogs☺️ignore negativity alukal angane aanu nallathine ennum kuttam paranjonde irikkum 😑ee trip kazhiyumpozhekkum 2 m avatte🥰

  • @ShanasSpices
    @ShanasSpices 2 ปีที่แล้ว +358

    I am a big fan of Mr &Mrs Bhakthan! Your family dynamics is just awesome . May it stay that way always. And just because someone is slim doesn’t make them happy! People gravitate towards positive energy and that is what you are both blessed with! Just keep on keeping on. Lots of 💕❤️🍬🍬And these comments reflect more on THEM- not you .. so 🙅‍♀️🙅‍♀️🙆‍♀️🤦‍♀️

  • @PawDayPie
    @PawDayPie 2 ปีที่แล้ว +21

    തടിച്ചാലെന്താ ശ്വേതക് നിഷ്കളങ്കമായ മനസും ക്യൂട്ട് ആയ ചിരിയും ഉണ്ട് പിന്നെ കുറ്റം പറയുന്നവർക്ക് ഒന്നും ഇല്ലാത്ത ഭാഗ്യവും ഉണ്ട് ❤

  • @shafeerhameed1708
    @shafeerhameed1708 2 ปีที่แล้ว +8

    എന്തു പറയാനാ സുഹൃത്തേ ഇത് മലയാളിയുടെ ഒരു സ്വഭാവമാണ് ഒരാഴ്ച ഭക്ഷണം ഒന്നുമില്ലെങ്കിലും പട്ടിണി കിടക്കും പക്ഷേ ഒരു ദിവസം ആരെയെങ്കിലും ഒരാളെ കളിയാക്കിയില്ലെങ്കിൽ അവർക്ക് ഉറങ്ങാൻ പറ്റില്ല നിങ്ങൾ ഇതൊന്നും ശ്രദ്ധിക്കേണ്ട നിങ്ങൾ നിങ്ങളുടെ കാര്യങ്ങൾ നോക്കി പോവുക മറ്റുള്ളവരുടെ ജീവിതത്തിലേക്ക് അവരുടെ അനുവാദമില്ലാതെ കയറിച്ചെല്ലുക എന്നത് മലയാളിയുടെ മാത്രം ഒരു പ്രത്യേകതയാണ്

  • @abhijithjithu5920
    @abhijithjithu5920 2 ปีที่แล้ว +26

    എന്തൊക്കെ പ്രേശ്നങ്ങളുണ്ടെങ്കിലും തളരാതെ മുന്നോട്ടു പോവുകയും നല്ല വീഡിയോസ് കാണിച്ചു തരുകയും ചെയ്യുന്ന tech travel eat familikk big salute

  • @yourstrulyshilpabala
    @yourstrulyshilpabala 2 ปีที่แล้ว +7

    Ithokke naatukaarku oru prashnam aanallo ennu aalochikkumbolaanu eniku prashnam.. prathegichu prashnangal illengil mattulavarde life ile santhoshangal kandu prashnangal undaakkaan nokkunavarodu my sympathies. Im a became a fan of her from the begi! Keep going amazing you two! Rockstars of YT always!

  • @spprakash2037
    @spprakash2037 2 ปีที่แล้ว +12

    I LOVE YOU SWETHA ...നീ വളരെ simple ആണ് ... നീ ഇങ്ങനെ തന്നെ ഇരുന്നാൽ മതി ,ആരോഗ്യം മാത്രം നോക്കുക ...be happy ..

  • @niyaash4258
    @niyaash4258 2 ปีที่แล้ว +17

    ശ്വേതയിൽ നിന്ന് എനിക്ക് കിട്ടുന്ന മോട്ടിവേഷൻ വളരെ വലുതാണ്. ❤️ i love her cuteness.. 🥰🥰

  • @Kerivaadamakkale
    @Kerivaadamakkale 2 ปีที่แล้ว +7

    ശ്വേത ഞാനും നേരിടുന്ന പ്രശ്നം ആണ്. എന്റെ ഹസ്ബന്റിന് ഒരുകുഴപ്പവും ഇല്ല. കാണുന്ന നാട്ടുകാർക്ക് ആണ് പ്രശ്നം. നിങ്ങളുടെ പങ്കാളി നിങ്ങക്ക് തരുന്ന സപ്പോർട് അതുമതി നിങ്ങൾ happy ആയിരിക്കു 😍😍😍

  • @sruthymurukesh6531
    @sruthymurukesh6531 2 ปีที่แล้ว +16

    കഴിഞ്ഞ 30 വർഷം കൊണ്ട് ഞാൻ ഇത് അനുഭവിക്കുന്ന ഒരാള് ആണ് , നമ്മുടെ സമൂഹം മാറില്ല ഒരിക്കലും അതാണ് സത്യം........സഹിക്കാൻ കഴിയില്ല ചിലരുടെ കളിയാക്കൽ ഒരിക്കൽ പഴനിയിൽ പോയപ്പോൾ കൂടെ ഉണ്ടായിരുന്ന ഒരു അഹങ്കാരി തള്ള (അങ്ങനെ തന്നെ പറയണം) വെല്ലുവിളിച്ചു എനിക്ക് പഴനിയിലെ പടികൾ കയറാൻ കഴിയില്ല എന്ന് ശ്വാസം കിട്ടില്ല എന്നൊക്കെ പറഞ്ഞു ഞാനും വിചാരിച്ചു അങ്ങനെ ആയിരിക്കും എന്ന് പറഞ്ഞത് ശരിയായിരുന്നു ശ്വാസം മുട്ടലും കിതപ്പും കാരണം ചാവാറായിരുന്ന്. But ഞാനല്ല അത് പറഞ്ഞ തള്ള ( ചിരി അടക്കാൻ കഴിഞ്ഞില്ല ) അതല്ല twist ചാടി ചാടി പടികൾ മുഴുവനും കയറിയ ഞാൻ top il എത്തി ആ തള്ളയെ പിടിച്ചു കയറ്റിയതും വെള്ളം കൊടുത്തതും ഞാൻ തന്നെ ........പിന്നെയും ഉണ്ട് അനുഭവങ്ങൾ normal delivery impossible എന്ന് പറഞ്ഞവരുടെ മുന്നിലൂടെ within seconds normal delivery കഴിഞ്ഞ് പയറുപോലെ ഇറങ്ങി വന്നു ഞാൻ 😏😏😏 പുഷ്പഗിരി മെഡിക്കൽ കോളജിൽ അതിന് ഒരാഴ്ച മുൻപും ശേഷവും ഞാൻ Discharge ആവും വരെ ആർക്കും normal delivery ആയിരുന്നില്ല , പിന്നെയും ഉണ്ട് അനുഭവങ്ങളുടെ നീണ്ട നിര, ശ്വേതയുടെ ഏറ്റവും വലിയ വിജയം sweet husband ആണ് എന്നെപ്പോലെ 😍😍. ഏട്ടൻ എപ്പോഴും പറയുന്ന ഒരു കാര്യം ഉണ്ട് പട്ടികുരചാൽ പടി തുറക്കില്ല അതുകൊണ്ട് പറയുന്ന നാറി തെണ്ടികൾ പറയട്ടെ, ഇതൊന്നും കേട്ട് നിങൾ mind ചെയ്യണ്ട , വേറൊന്നും കൊണ്ടല്ല കുരുപോട്ടുന്നത് കൊണ്ടാ😛 പൊട്ടുന്ന കുരുക്കൾ അങ്ങ് പൊട്ടി തകരട്ടെ ... ഇങ്ങള് പോളിക്ക് മക്കളേ ........ ഒരുപാട് ഒരുപാട് സ്നേഹത്തോടെ നിങ്ങളുടെ ഒരു ആരാധിക.....😍😍😍😍🥰🥰🥰🥰💝💝💝

  • @_devikaaa
    @_devikaaa 2 ปีที่แล้ว +41

    Shwetha was very lucky..look how her husband loves her most caring partner ❤️

  • @murshidhasinu2225
    @murshidhasinu2225 2 ปีที่แล้ว +6

    Ningal avar parayunnathonnum nnokkanda ningal athokke overcome cheyyuka
    Love you swedha chechi🥰❤️

  • @paaruammayigaming2370
    @paaruammayigaming2370 2 ปีที่แล้ว +59

    നിങ്ങളെ ഇഷ്ടപെടുന്ന കുറെ ആൾക്കാർ ഉണ്ട് 🥰❤️ അതുകൊണ്ട് ഇതൊന്നും കാര്യം അക്കേണ്ട . നിങ്ങൾ മുന്നോട്ട് തന്നെ പോകു ❣️

  • @subhashavala2066
    @subhashavala2066 2 ปีที่แล้ว +84

    ദൈര്യമായി മുന്നോട്ട് പോകു ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ട് ,enjoy your trip 😀 take care ❤❤

  • @Basimsplate
    @Basimsplate 2 ปีที่แล้ว +303

    POYI PANI NOKKAAAN PARAYUKA, ALLEL MIND CHEYYATHIRIKKUKA...
    ATHRE ULLU....
    😎😎😎😎😎😎😎

  • @NaushadN-wv1so
    @NaushadN-wv1so ปีที่แล้ว +2

    ശ്വേത ചേച്ചി . സാരല്ല്യാ പോട്ടെ വിവരമില്ലാത്തവരും അസൂയാലുക്കളും പലതും പറയും . കാര്യമാക്കണ്ട . ഞാനുൾപ്പെടെ എല്ലാവർക്കും നിങ്ങളുടെ ഫാമിലിയിലുള്ളവരെ എല്ലാവരെയും ഇഷ്ട്ടമാ❤

  • @jenymathew5434
    @jenymathew5434 2 ปีที่แล้ว +46

    Proud of you Swetha , ignore these negative comments, keep going with ur dreams and aim .

  • @sayisayal
    @sayisayal 2 ปีที่แล้ว +12

    ശരീരം വളരെ ഫിറ്റ്‌ ആയിട്ട് അടിപൊളി super കിടിലൻ ആയിട്ട് നടന്നിട്ട് മനസിന് സുഖം ഇല്ലാതെ ആയാൽ തീർന്നില്ലേ എന്റെ പൊന്ന് ഭക്തൻ ആൻഡ് ഫാമിലി. അങ്ങനെ സുഖം ഇല്ലാത്ത ആരേലും എന്നെലും പറഞ്ഞുന്നു ഓർത്തു ഇങ്ങനെ വിഷമിച്ചു ഞങ്ങളോട് പറഞ്ഞ ningakkatt വേണ്ടേ രണ്ടടി തരാൻ. നിങ്ങൾ നല്ലൊരു അമ്മയാണ് ഭാര്യ ആണ് മകൾ ആണ് മരുമകൾ ആണ് പിന്നെ njalal എല്ലാരുടെയും ചങ്ക് ആണ് ❤❤❤❤

  • @mariasdreamhub77
    @mariasdreamhub77 2 ปีที่แล้ว +83

    Don't worry dear ❤❤ഇതൊക്കെ മൈൻഡ് ചെയ്യേണ്ട നിങ്ങൾ രണ്ടു പേരും എപ്പോഴും Happy ആണ് എപ്പോഴും അങ്ങിനെ ആയിരിക്കുക ❤❤❤❤

  • @sheebasherin5265
    @sheebasherin5265 2 ปีที่แล้ว +1

    ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ നിങ്ങൾ തമ്മിൽ മാനസികമായി നല്ല പൊരുത്തം ഉണ്ട് പിന്നെ എന്തിനു വിഷമിക്കണം എല്ലാം നെവർ മൈൻഡ് ആക്കി വിടണം അടിച്ചു പൊളിച്ചു ജീവിക്കുക best wishes 😍😍😍👍🏻

  • @minnaparveen6672
    @minnaparveen6672 2 ปีที่แล้ว +57

    ഹായ്‌ സുജിത് ❤️❤️❤️
    എത്രയോ വർഷമായി ഞാനും ഇത് കേട്ടു
    ജീവിക്കുന്നു 😥😥😥 കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റി..... ഫുഡ്‌ കഴിക്കാതെ വയറിനു അസുഖം വന്നു 😥😥😥 ഇപ്പോൾ ഞാൻ അത്ര ശ്രദ്ധിക്കാർ ഇല്ല എന്നാലും കഴിവതും ആളുകളുടെ മുമ്പിൽ നിന്നും മാറി നിക്കാൻ നോക്കും സത്യം
    നിങ്ങൾ ഈ വീഡിയോ ഇട്ടത് നന്നായി 🥰🥰🥰🥰 ഇതു കേട്ട് ആരെങ്കിലും നന്നായാലോ 🙏🏻🙏🏻🙏🏻

    • @yousafsha4896
      @yousafsha4896 2 ปีที่แล้ว +3

      Povan para sis 🤧

    • @harshapallippuram9717
      @harshapallippuram9717 2 ปีที่แล้ว +3

      ആരും ഒന്നും കേട്ട് നന്നാവില്ല. പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും. നമ്മൾ അതൊക്കെ എന്തിനു കേൾക്കണം. നമ്മൾ ജീവിക്കുന്നത് നമുക്ക് വേണ്ടിയാവണം. അല്ലാതെ മറ്റുള്ളവരെ തൃപ്തിപ്പെടുത്താനല്ല. ഞാൻ മെലിഞ്ഞിട്ടാണ്. തടികൂടാഞ്ഞിട്ട് കുറേ കേൾക്കാറുണ്ട്. ഇപ്പൊ എല്ലാം nevermind. I love myself.

    • @PV-wu1vb
      @PV-wu1vb 2 ปีที่แล้ว +1

      Try Gym.you'll get 100 percentage result.

    • @minnaparveen6672
      @minnaparveen6672 2 ปีที่แล้ว +2

      @@PV-wu1vb പറ്റില്ലെടോ ഞാനൊരു രോഗിയാണ് nadakkaney പറ്റു നടക്കുന്നുണ്ട്ട് ബട്ട്‌ എന്തോ ഹോർമോൺ പ്രശ്നം ആണ് അല്ലാതെ ഫുഡ്‌ കഴിച്ചിട്ടല്ല എന്റെ കുഞ്ഞു കഴിക്കുന്നത്ര പോലും ഞാനും കഴിക്കാറില്ല എന്നാലും കളിയാക്കും എവിടുന്നാ റേഷൻ ആദ്യത്തെ ചോദ്യം അതാണ്‌ പിന്നെ അങ്ങ്ങോട്ട് കുത്തി കീറാൻ തുടങ്ങും 😥😥😥 എവിടെയും പോവാൻ നിക്കാറില്ല അത് കൊണ്ട് വീട്ടിൽ ഒതുങ്ങി ഇരിക്കും 😓😓😓

    • @minnaparveen6672
      @minnaparveen6672 2 ปีที่แล้ว +1

      @@yousafsha4896 ❤️

  • @marykuttybindhuvincent7789
    @marykuttybindhuvincent7789 2 ปีที่แล้ว +10

    ഈ വീഡിയോ കണ്ടപ്പോൾ തടിച്ചിയായ എനിക്കു പെരുത്ത് സന്തോഷം
    ഈർക്കിൽ പോലിരുന്നപ്പോൾ സഹതാപം ആയിരുന്നു പലർക്കും.... ഡെലിവറി കഴിഞ്ഞപ്പോൾ വണ്ണം വെച്ചു..... തൈറോയ്ഡും ഉണ്ട്... ആർക്കെങ്കിലും വിഷമമുണ്ടെങ്കിൽ പോയ് പണി നോക്കൂ... ശ്വേതാ ഇതൊന്നും മൈൻഡ് ചെയ്യണ്ട.... ഇതുപോലെ തന്നെ പോകൂ ശ്വേതാ.... love you dears ❤️❤️

  • @elizaaa8164
    @elizaaa8164 2 ปีที่แล้ว +36

    Hats off to u sujith sir for such being such a supportive husband❤️☺️

  • @beeranhusain
    @beeranhusain 2 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ കുറച്ചു ദിവസം ആയേയുള്ളു കാണാൻ തുടങ്ങിയിട്ട് എനിക്ക് മനസിൽ ആകാൻ പറ്റിയത് ഫുൾ ടൈം ഭാര്യയും മോനും കൂടെ ഉള്ളപ്പോൾ നല്ലത് ഭാര്യ എല്ലാം വെക്തമായി മനസ്സിൽ ആക്കി എന്ദുകാര്യവും സംസാരിക്കാൻ ശ്രമിക്കുന്നു അത് കാണുന്നവർക്ക് ഉബ്കരപ്രധo ആണ് നല്ല സംതൃപ്തി യും സമാധാനവും ഉള്ള കുടുംബജീവിധം ആശംസിക്കുന്നു 👍🏻 നെഗറ്റീവ് കമന്റോള്ളികൾക്ക്
    മറുപടി കൊടുത്തു സ്വന്തം സമയം &സമാധാനം എന്നിവ നശിപ്പിക്കുന്നത് നല്ലതല്ല...... നല്ല ചിരിച്ചുള്ള പെങ്ങളെ യുടെ മുഖം കുറച്ചു വിഷമിപ്പിച്ച ചെറ്റകൾ...... ഈ വീഡിയോ കാണാൻ രസമില്ല ok

  • @manjuaneesh2447
    @manjuaneesh2447 2 ปีที่แล้ว +5

    ഭാര്യ കുറച്ചൊന്നു തടിച്ചാൽ കുറച്ചൊന്നു നിറം മങ്ങിയാൽ കുറ്റം പറയുന്ന അല്ലെങ്കിൽ വേറെ സ്ത്രീകളെ തേടി പോകുന്ന കാലഘട്ടത്തിൽ നിങ്ങളെ പോലെ ഭാര്യ യെ സപ്പോർട്ട് ചെയ്യുന്ന സ്നേഹിക്കുന്ന ഒരു പുരുഷൻ.... respect... love... prayers.. എല്ലായ്‌പോഴും really love ur family 😍😍😍😍💝💝💝🤩🤩🤩🤩🤩

  • @theepiccoupleofficial
    @theepiccoupleofficial 2 ปีที่แล้ว +245

    Simply say thank you or even better ignore them. They would continue only if you respond or get offended by it. It's your choice how to be and how to live life. You have to love your body. If you, yourself feel that being fat isn't what you want, work it out and be what you want to be.
    However, do remember. People would comment on each and everything you do. It's your decision and you who has to live your life .
    Ignore negativity❤️ and the cute thing is She's Damn cute enough❤️🔥
    Love you both Keep going,,🔥🔥❤️❤️❤️

    • @meenakshimohandas4123
      @meenakshimohandas4123 2 ปีที่แล้ว +2

      😊😊p

    • @meenakshimohandas4123
      @meenakshimohandas4123 2 ปีที่แล้ว +2

      😊😊😊😊😊

    • @meenakshimohandas4123
      @meenakshimohandas4123 2 ปีที่แล้ว

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @meenakshimohandas4123
      @meenakshimohandas4123 2 ปีที่แล้ว

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @meenakshimohandas4123
      @meenakshimohandas4123 2 ปีที่แล้ว

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @bettyabraham9179
    @bettyabraham9179 2 ปีที่แล้ว +52

    Hats off you both travelling with a baby so long ...keep going guys .....We love you ❤❤😍😍

  • @swaroopachandran9235
    @swaroopachandran9235 2 ปีที่แล้ว +4

    Chechi adipolya ..chechide knowledge level valare uyarathilannu..body is just a vector for life.,but character is everything..she is a pure and fresh soul ❤ooro timelum chechi oororo kaaryangal parayunath kelkumbo i feel wonderful because chechide knowledge share chynath kaanumbo okke valare proud thoonitund ..chechi never mind others shit comments..go ahead dear🥰🥰

  • @12345678926122
    @12345678926122 2 ปีที่แล้ว +63

    Keep going strong guys....ignore the body shamers...enjoy your life ❤️...all the best for your trip 🙌

  • @salseb8726
    @salseb8726 2 ปีที่แล้ว +5

    നിങ്ങളുടെ വളർച്ച കണ്ടിട്ട് അസൂയ ആണ് മോളെ. സുന്ദരി മോളു വിഷമിക്കരുത്.
    മിടുക്കി കുട്ടിയായി happy ആയി ഇരിക്കണം. എത്ര sweet face ആണ് മോളുടേത്‌

  • @jithuranjith2608
    @jithuranjith2608 2 ปีที่แล้ว +23

    സുജിത്തേട്ടെ ഇത് ഒന്നും കാര്യമാക്കേണ്ട ഇങ്ങനത്തെ കുറെ എണ്ണം ഉണ്ടാകും
    നല്ല നല്ല വീഡിയോസ് വരട്ടെ ❤️

  • @sangeethacg6309
    @sangeethacg6309 2 ปีที่แล้ว +1

    Chechy endina vishamikkane. Ngangal ellarum koode ullapol ... Arelum parayunnadu orttu vishamikarudu. Happy ayiriku chechy💓💓 support cheyyan chettan ullapol endinu vishamkanam

  • @A2Adventurers
    @A2Adventurers 2 ปีที่แล้ว +172

    Ignore Negativity bro❣️, Yor guys are doing Great...❣️❣️❣️

  • @naturalkerala8646
    @naturalkerala8646 2 ปีที่แล้ว +15

    പറയുന്നവർ പറയട്ടെ ബ്രോ.. ഞങ്ങൾ ഒക്കെ ഉണ്ട് നിങ്ങളുടെ കൂടെ കട്ട സപ്പോർട്ട് ❤

  • @thugmedia9921
    @thugmedia9921 2 ปีที่แล้ว +20

    ഓരോ ദിവസവും നിങ്ങടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നവരും ഇവിടെ ഉണ്ട് സുജിത്തേട്ടാ....പറയുന്നവർ പറയട്ടെ.....Keep Going...❤️❤️❤️

  • @rajarajeswari83
    @rajarajeswari83 2 ปีที่แล้ว

    നിങ്ങളുടെ വീഡിയോ എല്ലാം ഞങ്ങൾ കാണാറുണ്ട് tv യിൽ വച്ച്. നല്ല prgrm ആണ്. എല്ലാ കാര്യങ്ങളെക്കുറിച്ചും ശ്വേത ചേച്ചിക്ക് നല്ല അറിവാണ്. ആരോ എന്തോ പറയട്ടെ സുജിത് ഏട്ടൻ സപ്പോർട്ട് ഉള്ളപ്പോ 👌👌 അല്ലേ... All the best dears... മകനും ഇതുപോലെ ഞങ്ങൾക്ക് കുറെ സ്ഥലങ്ങൾ കാണിച്ചുതരാൻ കഴിയട്ടെ....

  • @krishnakumarramannair9586
    @krishnakumarramannair9586 2 ปีที่แล้ว +7

    ചില ആളുകൾക്ക് മാനസിക രോഗമാണ്.. അത് നിങ്ങൾ കാര്യമാക്കണ്ട... Love you both 💕💕❤❤.. നിങ്ങൾ 2പേരും അടിപൊളി

  • @seenaelizabeth8791
    @seenaelizabeth8791 2 ปีที่แล้ว +65

    കുശുമ്പ് മൂത്ത് എന്ത് ചെയ്യണം എന്ന് അറിയാൻ പാടില്ലാത്തവരുടെ അവസാന അടവാണ് Bodyshaming.....സഹതാപം തോന്നിക്കാൻ ഇടുന്ന വീഡിയോസിൽ ആരും തന്നെ bodyshaming നടത്തില്ല......You people are doing great❤️

  • @vishnuVishnu-wq4bt
    @vishnuVishnu-wq4bt 2 ปีที่แล้ว +16

    ഞങ്ങൾ എല്ലാവരും സുജിത്തേട്ടന്റെ ഒപ്പം❤️❤️❤️❤️❤️

  • @jasmin-zo3tt217
    @jasmin-zo3tt217 2 ปีที่แล้ว +1

    കണ്ടിരിക്കാൻ നല്ല സുഖമുള്ള videos ആണ് ഇവരുടെ. ആളുകൾക്ക് അസൂയ. അല്ലാതെ എന്താ പറയാ.

  • @renjithmalamelphotography2463
    @renjithmalamelphotography2463 2 ปีที่แล้ว +26

    ഒരുപാട് ഇഷ്ട്ടം ഋഷിയുടെ അമ്മയെ ❤️❤️❤️ stay blessed with your family ❤️❤️

  • @jinsasam6124
    @jinsasam6124 2 ปีที่แล้ว +19

    Support to swetha. Keep going. All the best for your INB trip season 2.

  • @preethimidhun1533
    @preethimidhun1533 2 ปีที่แล้ว +39

    പോയി പണിനോക്കാൻ പറയൂ സുജിത് ,നിങ്ങൾ വളരെ ഹാപ്പിയായി മുൻപോട്ടു പോകുക .
    പറയുന്നവർ പറയട്ടെ Don't worry Enjoy your trip 👍👍👍👍

  • @vishnuprasad5093
    @vishnuprasad5093 5 หลายเดือนก่อน +1

    പോവാൻ പറ
    പച്ച തെറിയ വരുന്നത്.
    പറയുന്നില്ല
    നിങ്ങൾ നല്ല cute couples ❤ ആണ്.
    You're both of smart
    I like them

  • @jincydaniel4132
    @jincydaniel4132 2 ปีที่แล้ว +53

    Even I am over weight but this body shaming issue starts at home just ignore be happy stay blessed you have a very good nature and that is what matters love you both and rishikuttan😘😘

    • @jincydaniel4132
      @jincydaniel4132 2 ปีที่แล้ว

      Pinne i am from Pune lots and lots of love from Pune

    • @manjumanu4942
      @manjumanu4942 2 ปีที่แล้ว +1

      What u said is 100% right... To be honest.. Body shaming starts at home.. Until that stops nothing is going to change..

  • @galaxylittlevlog6251
    @galaxylittlevlog6251 2 ปีที่แล้ว +6

    ഞാനും ഇപ്പോഴും നേരിടുന്ന ഒരു പ്രശ്നമാണ്. എന്റെ ഹസ്ബൻഡ് എന്നും ഒരു കുഴപ്പമില്ല ഞാൻ തടി ആയതുകൊണ്ട്. നാട്ടുകാർക്ക് ആണ് പ്രശ്നം. പ്രതികരിച്ചതിൽ ഒരുപാട് സന്തോഷം തോന്നുന്നു

  • @ashabnair2464
    @ashabnair2464 2 ปีที่แล้ว +139

    Please ignore negatives around you. Shweta is gorgeous and you both are excellent pair. We love your family. Keep going. Nobody can break you. Waiting for your next episodes ❤️

  • @jainsherly3775
    @jainsherly3775 2 ปีที่แล้ว +2

    Good chechii 😘😘😘😘 good response👍🏻👍🏻

  • @dashingviewonroad
    @dashingviewonroad 2 ปีที่แล้ว +36

    Stay positive guys
    We are with you 🔥🔥🔥

  • @celebrityigreels307
    @celebrityigreels307 2 ปีที่แล้ว +57

    Swetha chechi your so lucky to get a husband who stands by your side in all situations , please ignore all other negative comments. Get well soon.😍

    • @bettycwbnjulius2119
      @bettycwbnjulius2119 2 ปีที่แล้ว

      Ignore negative comments. We are with u dear Swetha.

  • @Richoos-sm
    @Richoos-sm 2 ปีที่แล้ว +7

    വണ്ണം ഉള്ളവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഒരു അമ്മയാവുക എന്നതാണ്...🥲🥲 അത് അതിജീവിച്ചു ദൈവം നിങ്ങൾക് ഒരു കുഞ്ഞിന് തന്നു... 😊അതും ഒരു നോർമൽ ഡെലിവറി...അതിലും വലുതായി ഇനി ഒന്നുമില്ല...❤❤❤ pcod ക്ക് 12 വർഷം ട്രീറ്റ്മെന്റ് ചെയ്തണ് എനിക്ക് ഒരു ബേബിയെ കിട്ടിയത്.. ശ്വേത ആ കാര്യത്തിൽ ഒരുപാട് ലക്കി ആണ്..

    • @veenas6510
      @veenas6510 2 ปีที่แล้ว +1

      സത്യം ❤️ ഞാനും ഒരുപാട് പേടിച്ചിരുന്ന കാര്യമാണ് ഇത്, തടി കുറക്കാൻ നോക്കി, diet ചെയ്തു exercise ചെയ്തു പക്ഷേ ഉള്ളിലുള്ള stress കൊണ്ടാവും തടി വലുതായൊന്നും കുറഞ്ഞില്ല പക്ഷേ എനിക്കും ആ ഭാഗ്യം ഉണ്ടായി, ഇപ്പൊ രണ്ടു മാസം കഴിഞ്ഞു ഇപ്പോഴും tension ഉണ്ട്, മുന്നോട്ട് പോകുമ്പോൾ എന്തെങ്കിലും issues ഉണ്ടാവുമോയെന്ന്

    • @anuvrindhakk9709
      @anuvrindhakk9709 2 ปีที่แล้ว

      ❤️

    • @Richoos-sm
      @Richoos-sm 2 ปีที่แล้ว +1

      @@veenas6510 ടെൻഷൻ അടിച്ചു ബിപി കൂട്ടാതെ ഇരുന്നാൽ മതി. നമ്മുടെ മൈൻഡ് കൂൾ ആയി ഇരുന്നാൽ ബാക്കി എല്ലാം നോർമൽ ആയിക്കോളും.. ഉപ്പും മധുരവും എണ്ണയുമൊക്കെ ഒന്ന് കുറച്ചു ഹെൽത്തി ആയിട്ടുള്ള ഫുഡ്‌ കഴിച്ചു മനസിന്‌ സന്തോഷമുള്ള കാര്യങ്ങൾ ചെയ്ത് കുഞ്ഞിന്റെ വരവിനായി കാത്തിരിക്കൂ...

    • @veenas6510
      @veenas6510 2 ปีที่แล้ว

      @@Richoos-sm mm.. Thanks dr🥰🥰

  • @sanufaisy3057
    @sanufaisy3057 2 ปีที่แล้ว +13

    Keep going strong guys .... ignore the body shamers ... enjoy your life ... all the best for your trip❤️☺️🌸💖

  • @neena_gems5223
    @neena_gems5223 2 ปีที่แล้ว +23

    Dear Swetha, You are a beautiful person. People's over concern and judgements can be very hurtful in many ways. You are loved by many more than those who have commented. Be you and enjoy your life and your many blessings. You deserve all the happiness. Don't give away your joy to the ignorance. I enjoy watching your confidence and learning from you.

  • @shijinaakkeel3510
    @shijinaakkeel3510 2 ปีที่แล้ว +5

    ശ്വേത ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് എപ്പോളും ചിരിച്ചു നിൽക്കുന്ന മുഖം

  • @rrsown
    @rrsown 2 ปีที่แล้ว +25

    How sweet you are dear couples...love you guys.. ignore the all negetive and all the best and happiness ❤️

  • @binshajebin6630
    @binshajebin6630 2 ปีที่แล้ว +1

    ഒരുപാട് അനുഭവിച്ചിട്ടുണ്ട് ചേച്ചി ഇങ്ങനെയുള്ള പരിഹാസങ്ങൾ.. ഒരുപാട് വിഷമിച്ചിട്ടുണ്ട് സ്കൂളിലെല്ലാം പഠിക്കുമ്പോൾ തടിച്ചി തടിച്ചി എന്നുള്ള പേര് കേട്ട് കേട്ട് മടുത്തു പോയിട്ടുണ്ട്.. എന്നാൽ ഇന്ന് എനിക്ക് അതൊരു വിഷയമായി തോന്നുന്നില്ല കാരണം എന്നെ ഞാനായി അംഗീകരിക്കുന്ന ഒരു ഭർത്താവിനെ കിട്ടി ❤️ അവിടെ ഈ തടിയുടെ കാര്യത്തിൽ ഒന്നും പ്രശ്നമല്ല❤️ ചേച്ചിക്ക് ചേട്ടൻ കിട്ടിയത് ഒരു ഭാഗ്യമാണ്....
    മറ്റുള്ളവരുടെ അഭിപ്രായം നോക്കി ജീവിക്കാൻ കഴിയില്ല നമ്മൾ കഴിക്കുന്നത് നമ്മുടെ പൈസ കൊണ്ടും നമ്മുടെ ശരീരത്തിലും ആണ് അതിനു മറ്റുള്ളവർ അഭിപ്രായം പറയുന്നത് പട്ടി കുരയ്ക്കുന്നതായി കണ്ടാൽ മതി 🙌🏻

  • @MindWavesUnni
    @MindWavesUnni 2 ปีที่แล้ว +112

    പരിഹസിക്കുന്നവരെ തിരിച്ച് പരിഹസിച്ചത് വളരെ നന്നായി, വിദ്യാഭ്യാസസമ്പന്നരാണെന്നൊക്കെ വീമ്പുപറയുന്ന കേരള സമൂഹം ചിലപ്പോള്‍ 1950ല്‍ ആണോ ഇപ്പോഴും എന്ന് തോന്നിപ്പോകും ഇത്തരം കാര്യങ്ങള്‍ കാണുമ്പോള്‍. കേരളാസമൂഹത്തില്‍ ഒരു ന്യൂനപക്ഷത്തെ ഒഴിച്ചു നിറുത്തിയാല്‍ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും വിദ്യാഭ്യാസം മാത്രമേയുള്ളൂ, വകതിരിവും വിവേകവും 10 വയസ്സുള്ള കുട്ടിയുടെ അത്രപോലുമില്ലെന്ന് കാണാന്‍ സാധിക്കും, കഷ്ടം... സുജിത് ബ്രോ, നിങ്ങള്‍ ചെയ്തത് വളരെ നന്നായി... എനിക്കാകെ ഇഷ്ടമുള്ള ഒരു ട്രാവല്‍ ചാനല്‍ ഇതാണ്. സമയം കിട്ടുമ്പോള്‍ കാണാറുമുണ്ട്.

    • @unnyaarcha
      @unnyaarcha 2 ปีที่แล้ว +2

      why are blaming 1950s people... being over weight was fashionable and status symbol those days ...size zero has been the trend since 2000s...not just blame mallus ...body/ race/ colour shaming is a universal syndrome

  • @rajasreelr5630
    @rajasreelr5630 2 ปีที่แล้ว +23

    Pokan para😏 പറയുന്നവർ പറയട്ടെ.... നിങ്ങൾ ഹാപ്പി ആയിട്ട് നിങ്ങൾടെ യാത്ര തുടരുക...... ❤......... Positive attitude 😍..... To big salute for the Swetha Chechi to the respond.,...... To be continued your journey 😍😍😍😍

  • @Sanchari_98
    @Sanchari_98 2 ปีที่แล้ว +23

    Ignore the negativity and keep going chetta & chechi..ഉറങ്ങുന്നവരെയെ ഉണർത്താൻ പറ്റൂ..ഉറക്കം നടിക്കുന്നവരെ പറ്റില്ല..നിങ്ങളെ 'നിങ്ങളായി' കണ്ട് സ്നേഹിക്കുന്നവർ ഒരുപാട് പേരുണ്ട്. 😊❤️

  • @sindhucb1752
    @sindhucb1752 2 ปีที่แล้ว

    മറ്റുള്ളവർ എൻഡ് പറഞ്ഞാലും ശ്വേത... ഇത്രയും സ്നേഹം ഉള്ള കെയറിങ് ഉള്ള ഭർത്താവ്.. അത് എല്ലാവർക്കും കിട്ടാത്ത ഭാഗ്യം ആണ്... ദൈവത്തിനോട് നന്ദി പറയുക... കുരു പൊട്ടുന്നവർ പൊട്ടിക്കട്ടെ... ഞാനും ഒരുപാട് തടി ഉണ്ട്... സുജിത് പറഞ്ഞത് സത്യം.. തടി ഉള്ളവരുടെ മനസ് നല്ലതു....