പൊരിച്ച കോഴിന്റെ ബിരിയാണിയുടെ രുചി😋👌 അതൊന്ന് വേറെ തന്നെ |തലശ്ശേരി സ്റ്റൈൽ| FRIED CHICKEN DUM BIRYANI

แชร์
ฝัง
  • เผยแพร่เมื่อ 5 ธ.ค. 2020
  • #ThalasseryFriedChickenDumBiryani
    • തലശ്ശേരി മട്ടൺ ദം ബിരി...
    Thalassery Mutton Dum Biryani
    • Home made garam masala...
    Homemade Garam Masala Powder Recipe
    • തലശ്ശേരി ചിക്കൻ ദം ബിര...
    Thalassery Chicken Dum Biryani
    • സ്പെഷ്യൽ ബീഫ് ബിരിയാണി...
    Kannur style Beef Dum Biryani
    • കൊതിയൂറും ചെമ്മീന്‍ ബി...
    Chemmeen ( Prawns ) Biryani
    • കണ്ണൂരിലെ മീൻ ബിരിയാണി...
    Kannur Fish Biryani
    • ഉമ്മയുടെ വെജിറ്റബിൾ ബി...
    Kannur Style ( Umma Special) Vegetable Biryani
    • ഹൈദരാബാദി ചിക്കൻ ദം ബി...
    Hyderabadi Chicken Dum Biryani
    • തന്തൂരി ബിരിയാണി!! രുച...
    Tandoori Chicken Biryani
    • ഹോട്ടലിൽ കിട്ടുന്ന വെജ...
    Restaurant Style Vegetable Biryani
    INGREDIENTS,
    for chicken masala
    -----------------------------
    chicken -1 kg
    chilli pdr -1 tbsp
    turmeric pdr -1/2 tsp
    salt
    lime juice -2 tbsp
    oil -6-8 tbsp
    onions -4
    oil for frying
    oil -4 tbsp
    garlic -16-17
    ginger -2'' -3'' piece
    green chillies -10
    tomatoes -3
    coriander leaves -1 cup
    mint leaves -3/4 cup
    lime juice -2-3 tbsp
    yogurt -4 tbsp
    Garam Masala pdr -1&1/2 tsp
    for rice
    -------------
    jeerakasala rice -4 cups
    ghee -4-5 tbsp
    oil -4-5 tbsp
    cinnamon sticks -2
    cardamom -4
    cloves -4-5
    bay leaf -1
    water -6 cups
    salt
    for dum
    -----------
    -Garam Masala pdr - 1 tsp
    fried onion
    coriander & mint leaves
    fried cashews & raisins
    FOR COLLABORATION AND PROMOTIONS AT:
    mansu.kannurkitchen@gmail.com
    91 9995608443
    971 564685272

ความคิดเห็น • 3.6K

  • @fathimanazar7733
    @fathimanazar7733 3 ปีที่แล้ว +3844

    Njn biriyani full ithade recipe nokki aahnn cheyyunnee😋😋😋

    • @kannurkitchen6819
      @kannurkitchen6819  3 ปีที่แล้ว +107

      Thank you dear 😘😘

    • @najiiis799
      @najiiis799 3 ปีที่แล้ว +40

      Njanm😋😋

    • @ayisha2.089
      @ayisha2.089 3 ปีที่แล้ว +49

      Enikum undd oru channel . cooking videos anu idunnath athonnu poyi kandditt support cheyyumo pls

    • @faseelam2721
      @faseelam2721 3 ปีที่แล้ว +6

      Me too

    • @gasalvichu2112
      @gasalvichu2112 3 ปีที่แล้ว +6

      Njanum

  • @artykids
    @artykids 3 ปีที่แล้ว +7036

    നട്ടപാതിരാക്ക് ഇത് കണ്ട് നാളെ Biriyani പ്ലാൻ ചെയ്യുന്ന വേറെ ആരേലും ഉണ്ടോ?😎

  • @sherinz_world
    @sherinz_world 5 หลายเดือนก่อน +424

    2024 kannunavar undoo...🥰🙊

  • @muhammedrafeeq9407
    @muhammedrafeeq9407 หลายเดือนก่อน +144

    2024 ബക്രീദ് ഈദിൻ കാണുന്നവർ

  • @rilnavincent8594
    @rilnavincent8594 4 หลายเดือนก่อน +118

    Ith 2024 ilm try cheyyunavr like adikku😂

  • @vellikolussucreations
    @vellikolussucreations 2 ปีที่แล้ว +83

    പറയാതെ വയ്യ... നല്ല അവതരണം... അധികം വലിച്ചു നീട്ടാതെ ഇല്ലാതെ. ഇത് കേട്ടാൽ ആരും ബിരിയാണി ഉണ്ടാക്കി പോകും...👍👍👏👏✅✅✅

  • @RajeevKumar-ty3cg
    @RajeevKumar-ty3cg ปีที่แล้ว +12

    I tried it today. It is well explained and we'll presented. I could follow your instructions very easily. Thank you so much.

  • @junaidaashik9744
    @junaidaashik9744 2 ปีที่แล้ว +21

    Tried this.. and was absolutely delicious … thnk yw sooo much 😍❤️

    • @tomythomas9241
      @tomythomas9241 2 ปีที่แล้ว +1

      Jan.undakki.oru.thavana.adipoli.ani.kristhumassinum.undakki.ketto.Jan.elllarkkum.estamayirunnu.ketto.thanksnethakutry

  • @amjad299
    @amjad299 3 ปีที่แล้ว +9

    ഇത്ത ഞൻ ഇങ്ങളെ ബിരിയാണി റെസ്പി നോക്കിട്ട ഉണ്ടാകുന്നത് 8വട്ടം എങ്കിലും ഇത് പോലെ ഉണ്ടക്കിട്ട് ഉണ്ടാകും പോളി ആണ് ട്ടോ 😍

  • @nay-dy8ke
    @nay-dy8ke 3 ปีที่แล้ว +14

    Itha veriety kannur snacks pradeekshikunnu ithade recipes poliyaa🙋

  • @ajeenanizam
    @ajeenanizam ปีที่แล้ว +9

    I tried this recipe ..it came out really well❤Thankyou itha

  • @Beautybird690
    @Beautybird690 ปีที่แล้ว +4

    Njan undaki itha ..adipoly ellarkum ishtayi thank-you so much😍😍😍

  • @_papillon__________799
    @_papillon__________799 3 ปีที่แล้ว +8

    Ithaa adipoli taste... 😋😋Innale undakki... Ithu vare undakkiyathil the best one.... Thankuuu ithaa😊

  • @dilipnarayanan2592
    @dilipnarayanan2592 3 ปีที่แล้ว +6

    Chechi njan undaKkii adipoli aayittundu thank you👌👌👌👌

  • @ShazfaWorld
    @ShazfaWorld 2 ปีที่แล้ว +9

    Just prepared now for Eid. Very delicious. Thank you so much. I do follow your recipe

  • @aliyajafar1986
    @aliyajafar1986 2 ปีที่แล้ว +31

    I tried it its really very tasty, my husband also liked it very much. Thank you for the recipe.

  • @goodwill1479
    @goodwill1479 3 ปีที่แล้ว +67

    മലപ്പുറത്ത് പോയി വർഷങ്ങൾക്ക് മുൻപ് ഞാൻ ഒരു ബിരിയാണി കഴിച്ചു. ജീവിതത്തിൽ പിന്നെ ഇന്നുവരെ അതുപോലൊന്ന് എനിക്ക് കിട്ടിയിട്ടില്ല. ബിരിയാണിയുടെ രാജാക്കന്മാരാണ് മലബാറുകാർ. from kottayam.

    • @sreeshanth7666
      @sreeshanth7666 9 หลายเดือนก่อน +3

      , മലപ്പുറം 🥰

    • @shamsukcmalai7158
      @shamsukcmalai7158 หลายเดือนก่อน +2

      കണ്ണൂർ ബിരിയാണി കഴിക്കാത്തത്. കൊണ്ട് തോന്നുന്നതാണ്

    • @razwanahadiya5088
      @razwanahadiya5088 หลายเดือนก่อน

      Athenne kannur onn Vann nooki

    • @Sagir_me
      @Sagir_me 27 วันที่ผ่านมา

      What you said is True in Kerala, Briyani originated in Central Asia & was perfected with Indian Spices by Mughals, You can get that Great Briyani taste In Khan, Mughal Home's Restaurants & Marriages

  • @dineshsoman7737
    @dineshsoman7737 ปีที่แล้ว +9

    നല്ല രുചികരമായ ബിരിയാണി..👌👌👌ഈ ചിക്കൻ മസാല വ്യത്യസ്തമായിട്ടുണ്ട്... മൊത്തത്തിൽ ഒരു പുതുമയുള്ള പാചക രീതിയാണ് ഇതിലെ ഓരോ വീഡിയോയും.. 👍 നന്നായ് വരട്ടെ 👍👍👍👍👍

  • @f.afreen9970
    @f.afreen9970 2 ปีที่แล้ว +3

    Njn inm try cheythu suuupper😍 .. njn biriyani undakkiyal ready aval illa ..but this one 😍.. ellaavarkkum nallonm ishtteppettu .. thanks itha for recipe💖

  • @anatmariyanikhil2561
    @anatmariyanikhil2561 3 ปีที่แล้ว +7

    Chechi njan try cheythu nokki ellavarkkum ishtappettu thank you❤❤

  • @me-mo6205
    @me-mo6205 3 ปีที่แล้ว +5

    ഇന്ന് വീട്ടിൽ ഉണ്ടാക്കിയ ബിരിയാണി ഈ റെസിപ്പിയിൽ നോക്കിയ...
    👍👌👌👌👌
    നന്നായിരുന്നു...''
    എല്ലാവർക്കും ഇഷ്ട്ടമായി
    Thankyou❤️

  • @muhammadckd6792
    @muhammadckd6792 ปีที่แล้ว +2

    ഞാൻ ഇന്നലെ വീഡിയോ കണ്ട് ഇന്ന് ഉണ്ടാക്കി..... അടിപൊളി യായിട്ടുണ്ട്... ഒരു ആദ്യാപിക ഉണ്ടെങ്കിൽ ഇതും അനായാസമായി പഠിക്കാം എന്ന് മനസ്സിലായി... നന്ദി

  • @athirak9636
    @athirak9636 ปีที่แล้ว +41

    I tried biriyani for 1st time ☺️ today, it came out really well😍😍😍
    Everyone liked it ...
    It really worth trying

  • @pradeepleo2983
    @pradeepleo2983 3 ปีที่แล้ว +131

    ഓരോ പെരുന്നാളിനും ഞാൻ ഇതുവഴി വരും...ഈ റെസിപ്പി കാരണം ഞാനിപ്പോ പേര് കേട്ട വെപ്പുകാരൻ ആണ് 😍

  • @laila3931
    @laila3931 3 ปีที่แล้ว +88

    സൂപ്പർ!!വളരെ സിംപിളായുള്ള അവതരണം. വളരെ വിരളമായേ ഇതുപോലുള്ള അവതാരകർ ഉള്ളു. ഫദവാസ് കിച്ചൻ മറ്റൊരു എക്സാമ്പിൾ ആണ്. 👍👌

  • @ar_a27802
    @ar_a27802 ปีที่แล้ว

    Thank you chechi najn try cheythu super taste aayirunnu thanks for this recipe❤❤

  • @mohammedmanzoor98
    @mohammedmanzoor98 2 ปีที่แล้ว +3

    Adyamayittu oru perfect biriyani undakki.thank you

  • @aromalr5046
    @aromalr5046 3 ปีที่แล้ว +8

    Njan undaki nokki വേറെ level taste തന്നെ ആയിരുന്നു. Thankyou so much.

  • @sreejasivadas4087
    @sreejasivadas4087 2 ปีที่แล้ว +57

    Hi,I did tried this biriyani few times. I think today is the fourth time.So I think I must have to say my opinion. The taste is superb. My husband also appreciate me for this tasty dish. So thank you so much.👍

  • @gopikas196
    @gopikas196 7 หลายเดือนก่อน +3

    Njan New year special aayit ennu udaki..onnum parayaan ella..adipoli aarunu..veetil ellarkum ishtayi..thank you so much..Wish you a very happy New year🎉 lots of love from the bottom of my ❤️

  • @Fathim-666
    @Fathim-666 3 หลายเดือนก่อน +34

    2024 Eid day ndann kaanunnavarundoo yenne pole😅🙌❤️

  • @manuantony5784
    @manuantony5784 3 ปีที่แล้ว +5

    Njangal ee repc anusarich biriyani ondakan thudagi... amma cook😍

  • @indu-lf9no
    @indu-lf9no 9 หลายเดือนก่อน +7

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ്. Thank you ❤

    • @kunjoosvlog4425
      @kunjoosvlog4425 9 หลายเดือนก่อน

      Enik ethpole oru channelund onn Subscrib cheyyamo

  • @bbrose6721
    @bbrose6721 2 ปีที่แล้ว +2

    Super tasty biriyani. ഇന്നലെ Easter നു ഇതുണ്ടാക്കി. എല്ലാവർക്കും ഇഷ്ടമായി. Thanks

  • @saleenathalish6056
    @saleenathalish6056 3 ปีที่แล้ว +24

    Hi കണ്ണൂർ കിച്ചൻ ബിരിയാണി. കലക്കുട്ടോ അടിപൊളി കൊതി വന്നു പോയി കഴിക്കാൻ തോന്നി പോയി ഓരോ റെസിപി. ഒന്നിന് ഒന്നു സൂപ്പർ കേട്ടോ

  • @krishnajakv4287
    @krishnajakv4287 3 ปีที่แล้ว +6

    Chechiii sooooppppprrrr❤️❤️
    video kandath late ayitan .. inala undaki nokkii ...ellarum ishtayin... Thank you so much ❤️❤️🙏🏿🙏🏿🙏🏿🙏🏿

  • @shafnasherinv2938
    @shafnasherinv2938 2 ปีที่แล้ว +78

    പെരുന്നാൾ തലേന്ന് വീഡിയോ കാണുന്നവരുണ്ടോ 🤩

  • @subaidapa949
    @subaidapa949 ปีที่แล้ว +6

    I tried it, onnum parayanilla powli saanam, ❤️❤️❤️❤️❤️❤️❤️❤️ Thankku ithaathoii🥰

  • @saidalavipkuttippa499
    @saidalavipkuttippa499 3 ปีที่แล้ว +16

    ഞാൻ നാളെ ഉണ്ടാകാൻ റെസിപ്പി തപ്പി നടക്കായിരുന്നു. എന്തയാലും നാളെ ഇത് തന്നെ 👌👌

  • @sreevidyasree6506
    @sreevidyasree6506 5 หลายเดือนก่อน

    Njan ennu first time biriyani indaki. E receipe nokiyit. Super ayitind. Thank you.

  • @ammumanat9454
    @ammumanat9454 2 ปีที่แล้ว +4

    Tried this... this one is superb❤

  • @maarimol1391
    @maarimol1391 3 ปีที่แล้ว +6

    Njan adiya mayittan inggane oru Britani masala kanunnadh wow 💓👍super........

    • @navasvallikunnu2270
      @navasvallikunnu2270 3 หลายเดือนก่อน

      😂😂😂 paavam ijju ba nan briyani undaki tharaaam🌹

  • @sunshinej3319
    @sunshinej3319 2 ปีที่แล้ว +5

    ഞാൻ try ചെയ്ത്..superb ❤️

  • @ar_a27802
    @ar_a27802 ปีที่แล้ว

    Thank you chechi najn try cheythu super taste aayirunnu thanks for this recipe

  • @user-fi9kk1xp6k
    @user-fi9kk1xp6k 2 หลายเดือนก่อน +1

    Thank you dheedhi for this amazing recipe ❤🥰 njn first tym aahnn biriyani undakiyath recipe oru rakshyullaa😍

  • @sosammakurian5958
    @sosammakurian5958 3 ปีที่แล้ว +3

    Njan undakki.
    Nannayirunnu.👍
    Thank youuuuuuuu 🙏

  • @nithyamoidu9365
    @nithyamoidu9365 2 ปีที่แล้ว +32

    Thank you chechi for the recipe.I tried it and is really tasty ❤️

    • @kunjoosvlog4425
      @kunjoosvlog4425 9 หลายเดือนก่อน

      Enik ethpole oru channelund onn Subscrib cheyyamo

  • @rm6538
    @rm6538 2 ปีที่แล้ว +2

    Njn E biriyani Undaki😊Masha Allha😍Onnum parayan illa Adipoli Ayirunnu ഞാൻ Ippo ഭയങ്കര Happy Ann കാരണം Njn Adiyam Ayitt Ann ബിരിയാണി Undakunnath (നെയ്‌ച്ചുറും) എന്നിട്ടും അടിപൊളി ആയി പററയുമ്പോള് അതിന്റെ Sandhosham പറഞ്ഞു അറിയിക്കാൻ Pattunnilla 😍

  • @farsanatk4924
    @farsanatk4924 2 ปีที่แล้ว

    Thank you itha njantry cheyithu spr recep

  • @freakylooks
    @freakylooks 3 ปีที่แล้ว +7

    വീട്ടിൽ ഉണ്ടാക്കി നോക്കി സൂപ്പർ ബിരിയാണി ആണ് അടിപൊളി റെസിപി

    • @kadeejaummer5929
      @kadeejaummer5929 หลายเดือนก่อน

      അടിപൊളി aayo

  • @AaruAadhi143
    @AaruAadhi143 3 ปีที่แล้ว +5

    Njan undaki ellarkum ishtayi. Thanks for the recipe

  • @noushisworld9276
    @noushisworld9276 2 ปีที่แล้ว +4

    അടിപൊളി 😍 ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം താങ്ക്സ് 😍

  • @sukanyatg8253
    @sukanyatg8253 2 ปีที่แล้ว +11

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട് 👌

  • @minip9633
    @minip9633 3 ปีที่แล้ว +15

    Njn try cheythu superb ❤👍👍👍

  • @potsofsanoo1655
    @potsofsanoo1655 3 ปีที่แล้ว +16

    Ividuthe recipe oke perfect ayirikum🤤🤤

  • @niharikatnaik8027
    @niharikatnaik8027 2 ปีที่แล้ว +3

    We tried and this method is easy and it's very delicious tq😋😋

  • @Thevalli011
    @Thevalli011 3 หลายเดือนก่อน +1

    ഞാൻ ആദ്യമായി ബിരിയാണി ഉണ്ടാക്കി. ഇക്കാക്ക് ഇഷ്ട്ടപെട്ടു thankyou otha

  • @sajnazak4364
    @sajnazak4364 3 ปีที่แล้ว +19

    Onnum പറയാനില്ല സൂപ്പർ ഇത്ത 🤩

  • @priyaponnu8300
    @priyaponnu8300 3 ปีที่แล้ว +16

    ഇന്നലെ ഞാൻ ഈ ബിരിയാണി ഉണ്ടാക്കി അടിപൊളി എല്ലാവർക്കും ഇഷ്ട്ടപെട്ടു താങ്ക്സ് ചേച്ചി

  • @nishach5642
    @nishach5642 2 ปีที่แล้ว +50

    ഞാൻ ട്രൈ ചെയ്തു നോക്കി✌️. ഞാൻ ഉണ്ടാക്കിയതിൽ വച്ച് ഏറ്റവും നല്ല ബിരിയാണി ആയിരുന്നു😍😍.

    • @zakariya4005
      @zakariya4005 ปีที่แล้ว +1

      തള്ള്

    • @mafantasticworld4810
      @mafantasticworld4810 ปีที่แล้ว +1

      ​@@zakariya4005 thallalla njanum undakiyatha adipoli taste aanu
      3 times undakki

  • @versatilethings1578
    @versatilethings1578 2 ปีที่แล้ว

    Thnx itha... Njhn inn inghne undaki.. Nte husn nallonm ishtapetu... Thnkuu very much 😘😘😘😘

  • @unity1711
    @unity1711 3 ปีที่แล้ว +21

    try cheythu nokeeto,adipoli😎

    • @sreejaprakash
      @sreejaprakash 14 วันที่ผ่านมา

      അതേ ഞാനും എപ്പോഴും ബിരിയാണി ഉണ്ടാക്കുന്നത് ഇത് പോലെ ആണ് ഈ റസിപ്പി കണ്ട ശേഷം സൂപ്പർ ആണ്

  • @ryansworld2600
    @ryansworld2600 3 ปีที่แล้ว +19

    Super biriyani. ഞാൻ ഉണ്ടാക്കി 30 പേർക്കാണ് ഉണ്ടാക്കിയത്.. വേണ്ടെർഫുൾ ടെസ്റ്റ്👍👍 thanku സോ much💐💐

    • @Shahanasworld
      @Shahanasworld 4 หลายเดือนก่อน

      30 pwrku eathra kg rice vendi vannu

  • @sajnasha3097
    @sajnasha3097 2 ปีที่แล้ว +3

    Nalla adipolli 👍recipe Thank you
    So much ❤

    • @kunjoosvlog4425
      @kunjoosvlog4425 9 หลายเดือนก่อน

      Enik ethpole oru channelund onn Subscrib cheyyamo

  • @ansadixon6168
    @ansadixon6168 2 ปีที่แล้ว

    Njan try cheyathu Super
    Chechi Thank you for this video

  • @asseelmarikar5431
    @asseelmarikar5431 3 ปีที่แล้ว +57

    Hai itha... I made this biriyani for my parents wedding anniversary and they really loved it... They said its the best biriyani I've ever made...thank you so much itha ❤

  • @lp2529
    @lp2529 3 ปีที่แล้ว +14

    First time I am preparing biryani with all the ingredients as mentioned above wonderful and came out very well

  • @shibinasalim3429
    @shibinasalim3429 7 หลายเดือนก่อน +1

    It s First time my biriyan came out perfectly after lots of time thanq dr trusted👌

  • @anoojaeb271
    @anoojaeb271 2 ปีที่แล้ว

    A must try item.I have made this biriyani.It came out very well.njan adhyamayi undakkiya biriyani ayrunnu

  • @Iqssporthd
    @Iqssporthd 3 ปีที่แล้ว +335

    പെരുന്നാളിന് ബിരിയാണി video കാണാൻ വന്ന ഞാൻ

  • @parvathi9540
    @parvathi9540 3 ปีที่แล้ว +16

    ഞാൻ ഇന്ന് ഇത് ഉണ്ടാക്കി
    അടിപൊളി ആയിരുന്നു
    Thank you so much for this recipe ❤️

    • @kannurkitchen6819
      @kannurkitchen6819  3 ปีที่แล้ว +1

      🥰🥰

    • @anilam5502
      @anilam5502 2 ปีที่แล้ว +1

      @@kannurkitchen6819 sooper biriyani. varutha chicken biriyani

    • @kunjoosvlog4425
      @kunjoosvlog4425 9 หลายเดือนก่อน

      Enik ethpole oru channelund onn Subscrib cheyyamo

  • @thwaybaismail400
    @thwaybaismail400 ปีที่แล้ว +5

    ഞാൻ എപ്പോഴും ഈ ബിരിയാണിയാണ് ഉണ്ടാക്കുക. This is the best chicken biriyani recipe in TH-cam ♥️

  • @aswathy7782
    @aswathy7782 2 ปีที่แล้ว +5

    I made it several times ,,, super dish,, thank-you for the recipe

  • @aflahsathar9187
    @aflahsathar9187 3 ปีที่แล้ว +19

    ഞാൻ ഇന്നു ഉണ്ടാക്കി നോക്കി.... Super..... 👍👍👍

  • @Hijablover
    @Hijablover 3 ปีที่แล้ว +16

    ഞാനും ഇത്താടെ റെസിപ്പി കണ്ടാണ് ബിരിയാണി വെക്കാറുള്ളത് ഇപ്പോഴും ഫോളോ ചെയ്യുന്നു 👍🏻👍🏻

  • @amruthajayaPM
    @amruthajayaPM ปีที่แล้ว +2

    For the first time am cooking Biriyani its very well done ..thank you so much for the recipe

  • @jahanasaheer7705
    @jahanasaheer7705 2 ปีที่แล้ว +2

    Njan cheythu noki super taste aarunnu ❤😋👍

  • @lubshan
    @lubshan 3 ปีที่แล้ว +20

    Good recipe ...tried for Eid and everyone loved it❤️❤️

  • @simnak.n7466
    @simnak.n7466 2 ปีที่แล้ว +4

    Best recipe ever! Njn ella pravashyam try chympozhm ntheloke mistake varm😂...bt ippravashyam adipoliyay...nk thana vishvasikan pattanla 🤓😂...btw...thanks for this awsm recipe..😁🙌✨❤️

  • @jincythomas2875
    @jincythomas2875 2 ปีที่แล้ว

    I tried this recipie....very tasty ....thanku,God bless u

  • @Ashwathi_ashu
    @Ashwathi_ashu ปีที่แล้ว +1

    Thankyou so much for the best recipe..

  • @islamictalksbyfathima
    @islamictalksbyfathima 3 ปีที่แล้ว +3

    Adipoli taste
    Njn try cheydu

  • @ebinbruce
    @ebinbruce 2 ปีที่แล้ว +10

    ഞാൻ ഈ ബിരിയാണി ഉണ്ടാക്കി, വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു.. നല്ല ടേസ്റ്റ് ആയിരിന്നു. ഇപ്പൊ വീട്ടില് ഞാൻ ആണ് നല്ല ബിരിയാണി ഉണ്ടാക്കുന്നേ.. Thanks for your recepies...

  • @angelinaettiyil
    @angelinaettiyil ปีที่แล้ว +2

    I tried it today, it was so delicious

  • @annejohn9547
    @annejohn9547 ปีที่แล้ว

    Njan try cheythu… super..thank you ❤

  • @madgamer3055
    @madgamer3055 3 ปีที่แล้ว +28

    Kandu kond inn biriyani undakunne arelum undo enne pole

  • @kavyasaneep9007
    @kavyasaneep9007 ปีที่แล้ว +11

    I have tried ur thalassery biryani and it was very tasty..now this recipe also came out very well and I must admit that this is the best biryani recipe I have tried....All the best..Thank you very much..

    • @irfanrihan8426
      @irfanrihan8426 9 หลายเดือนก่อน

      Good recipe good biriyani

  • @deepakpolakulambhasi3616
    @deepakpolakulambhasi3616 ปีที่แล้ว

    Loved your recipe. Made a tasty biryani! Thank you.

  • @Zainaba0777
    @Zainaba0777 3 หลายเดือนก่อน +1

    Thank you for the recipe, I did it today…. It was perfect ❤❤❤❤❤
    Eid Mubarak 🎉❤

  • @shanusvlog2416
    @shanusvlog2416 3 ปีที่แล้ว +5

    ഞാൻ ഇങ്ങിനെയാണ് ഉണ്ടാകാറ്... സൂപ്പർ ടേസ്റ്റ് ആണ്

  • @r.jayasreeajeesh900
    @r.jayasreeajeesh900 3 ปีที่แล้ว +15

    Thank you so much I prepared briyani watching your video and everybody in my home they appreciated me once again thank you so much sister

    • @kannurkitchen6819
      @kannurkitchen6819  3 ปีที่แล้ว +1

      🥰🥰🥰🥰

    • @mrdawood.6229
      @mrdawood.6229 2 ปีที่แล้ว

      @@kannurkitchen6819 ചിക്കൻ കേടാവാതിരിക്കാൻ വേണ്ടിയിട്ടാണ് പല കെമിക്കലും ചേർക്കുന്നുണ്ട് അത് രോഗത്തിന് വളരെ മോശമാണ്

  • @Shalu01-v61
    @Shalu01-v61 6 หลายเดือนก่อน

    Ente allah parayandirikkan vayyiyya njan ithayude recepie nooki beef biriyani vechu... Bhayangara compliment aayirunnu enikk... Thank u so much ithaa❤😘😘

  • @shafeekalimk1801
    @shafeekalimk1801 2 ปีที่แล้ว

    Nan ennu ethu undaki.adipoli ayirunu
    Thank u itha

  • @ashalizzy9573
    @ashalizzy9573 3 ปีที่แล้ว +29

    Mam thank you so much for this. It's a very simple recipe to follow. I made this today and it tasted really amazing. After many frustrating attempts of making a biryani, I finally made this. The measurements and tips are so perfect. Once again thank you 😊♥️

  • @jamsheelasafeerWayanad
    @jamsheelasafeerWayanad 3 ปีที่แล้ว +4

    ഇന്ന് ഈ receipe ആണ് try ചെയ്യുന്നത്

  • @mayamenons
    @mayamenons 2 ปีที่แล้ว +2

    Njan innu undaaki ithey pole.........soooooper aayittu undu. . Thnku😘😘

  • @michusworld5730
    @michusworld5730 2 ปีที่แล้ว

    Njan eth kandathinu shesham enganeee yyaaanu undakkkaaar supper super

  • @risbanarashid7333
    @risbanarashid7333 3 ปีที่แล้ว +14

    Ithade biriyanikal ellam njnm try chyyarund...nalla tasty aan😍😍

  • @ryansplatform7871
    @ryansplatform7871 ปีที่แล้ว +3

    സൂപ്പർ അവതരണം ..... ബിരിയാണി പൊരിച്ചൂട്ടാ ...🔥🔥💥💥💥

  • @remyabony8098
    @remyabony8098 ปีที่แล้ว +1

    Njan undaki. Super taste .. thankyou