തലശ്ശേരി ചിക്കൻ ദം ബിരിയാണി || Thalassery Chicken Dum Biryani || Thalassery Biryani

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 3.1K

  • @kannurkitchen6819
    @kannurkitchen6819  6 ปีที่แล้ว +471

    th-cam.com/video/lqSubGF7qpk/w-d-xo.html
    Garam Masala Recipe 👆👆

  • @princep8830
    @princep8830 2 ปีที่แล้ว +1282

    എന്ന് ബിരിയാണി ഉണ്ടാക്കാൻ തുടങ്ങിയാലും ഈ video വീണ്ടും കനുന്നവർ ഉണ്ടെ

    • @kannurkitchen6819
      @kannurkitchen6819  2 ปีที่แล้ว +6

      😍😍

    • @priyabaiju2834
      @priyabaiju2834 2 ปีที่แล้ว +2

      😂😂

    • @amarnathnandanajiju7852
      @amarnathnandanajiju7852 2 ปีที่แล้ว +4

      പിന്നെ. 💞👍

    • @babystephen8156
      @babystephen8156 2 ปีที่แล้ว +17

      yes ... 3 വർഷമായി ഈ വീഡിയോ നോക്കി ആണ് എപോലും ബിരിയാണി ഉണ്ടാക്കുന്നതു

    • @nimishadas1675
      @nimishadas1675 2 ปีที่แล้ว +5

      😅😅 each and every time .. also much satisfied with the recipe

  • @alexjose4047
    @alexjose4047 4 ปีที่แล้ว +11

    ചേച്ചി ഞാൻ ഇന്ന് ഉണ്ടാക്കി . ആദ്യമായാണ് ഞാൻ ബിരിയാണി ഉണ്ടാക്കുന്നത്. അടിപൊളി ആയിരുന്നു . മനസും നിറഞ്ഞു വയറും നിറഞ്ഞു. മെയിൻ പോയിന്റ് ഇനി എവിടെ പോയാലും കോൺഫിഡന്റ് ആയി ഒരു ബിരിയാണി ഉണ്ടാക്കാൻ എനിയ്ക്കു പറ്റും എന്നതാണ്. ഒരുപാട് നന്ദി

  • @Sakhave2023
    @Sakhave2023 3 ปีที่แล้ว +38

    പെരുന്നാളിന് ഉണ്ടാക്കാൻ വേണ്ടി റെസിപി തിരഞ്ഞു വന്നവരിവിടെ cammoooooan ....
    വേഗം നീലം മുക്കി ഹാജർ രേഖപ്പെടുത്തൂ ..😜

  • @BavithaMajeesh
    @BavithaMajeesh 7 หลายเดือนก่อน +9

    ആദ്യമായി ബിരിയാണി ഉണ്ടാക്കിയത് ഈ vedio കണ്ടിട്ടാണ്....ഇപ്പോഴും തുടർന്ന് കൊണ്ടേയിരിക്കുന്നു.... Perfect❤❤❤

  • @shanavasshanu6565
    @shanavasshanu6565 4 ปีที่แล้ว +8

    പെങ്ങളെ ഈ ബിരിയാണി ഞാനിന്നു വെച്ചു ദുബായിൽ. ബിരിയാണി മസാല ഇടാൻ വിട്ടുപോയി. പക്ഷേ ബിരിയാണി അടിപൊളി ആയി. രണ്ടര അരി. അതിനുള്ള സാധനങ്ങളും വർദ്ധിപ്പിച്ചു. സംഭവം അടിപൊളിയായി. വളരെ സന്തോഷം. വളരെ നന്ദി

  • @rajeevgnair
    @rajeevgnair 5 หลายเดือนก่อน +7

    ബിരിയാണി ഞാൻ ആകെ ഇത് മാത്രമേ ഉണ്ടാക്കിയിട്ടുള്ളു പക്ഷെ എപ്പോ ഉണ്ടാക്കിയാലും സൂപ്പർ ഹിറ്റ് ആണ്. ഒരു രക്ഷയും ഇല്ല.

  • @rafeekmuhamed5132
    @rafeekmuhamed5132 5 ปีที่แล้ว +5

    ഞാൻ ഉണ്ടാക്കി സൂപ്പർ..
    റൂമിൽ മറ്റുള്ളവരുടെ മുന്നിൽ തല ഉയർത്തി നിൽക്കാൻ സാധിച്ചതിൽ...
    വളരെയധികം നന്ദി...

  • @AnilKumar-jc3uw
    @AnilKumar-jc3uw 3 ปีที่แล้ว +5

    ഞങ്ങൾ ഈ വിവരണം വെച്ച് ഉണ്ടാക്കി നോക്കി. നന്നായി ചെയ്യാനായി സാധിച്ചു. വളരെ ലളിതമായ വിവരണമായതിനാൽ കണ്ടും കേട്ടും ഉണ്ടാക്കുന്നതിന് ബുദ്ധിമുട്ടുണ്ടായില്ല. ഇങ്ങനെയൊരു വീഡിയോ ചെയ്തതിന് നന്ദി. എല്ലാവർക്കും ഉപകാരപ്പെടട്ടെ ....!!

  • @rakeshpsuresh7912
    @rakeshpsuresh7912 3 ปีที่แล้ว +17

    Good I tried and made it for my wife on Valentine's day.. It's very good 👍 Thanks

  • @mayamubeena2566
    @mayamubeena2566 2 ปีที่แล้ว +4

    തലശ്ശേരി ദം ബിരിയാണി ഒരു കിടിലൻ സാദനമാണ് ഈ ബിരിയാണിക്ക് അഭാര സ്വാദാണ് ഞാൻ കഴിക്കാറുണ്ട്

  • @ambilinandhanam1469
    @ambilinandhanam1469 4 ปีที่แล้ว +6

    ഞാൻ ആദ്യമായി ഉണ്ടാക്കിയ ബിരിയാണി. എല്ലാർക്കും ഒരു പാടിഷ്ടമായി. എനിക്ക് അഭിമാനം തോന്നി. Thanks❤️❤️❤️❤️

  • @EcoBag6
    @EcoBag6 2 ปีที่แล้ว +3

    ഈ ഓണത്തിന് അമ്മ വീട്ടിൽ ഇല്ലായിരുന്നു. സദ്യ ഉണ്ടാക്കാൻ എന്തായാലും പറ്റില്ലായിരുന്നു. അപ്പോൾ പിന്നെ ആദ്യമായി അമ്മ ഇല്ലാതെ കണ്ണൂർ കിച്ചൺ നോക്കി ബിരിയാണി ഉണ്ടാക്കി. ചോറിന് കുറച്ച് ഉപ്പ് കുറഞ്ഞല്ലാതെ വേറെ പ്രശ്നങ്ങൾ ഇല്ലായിരുന്നു. thank you കണ്ണൂർ കിച്ചൺ എന്നെ പോലെ വീട്ടിൽ ഒറ്റകാവുന്നവർക്ക് ഇതു പോലത്തെ യൂട്യൂബ് ചാനൽ വളരെ ഉപകാരപ്രദമാണ്. 🙏🙏

  • @aishuafshu3749
    @aishuafshu3749 3 ปีที่แล้ว +12

    Ithaaa...njanum indaakiii..nd it came out succesfully ❤️❤️
    super recipe aayrunnu ketoo...comments vaayikkaan vannavar nthayalum try cheyyne..poliii biriyani 😍😍

  • @vaishnavianand2357
    @vaishnavianand2357 ปีที่แล้ว +4

    Njn ethu 2 yr ayyi undakunnu eppozhum ee video kannum undakumbo ellavarum parayum biriyani super annennu ippo njn biriyani expert ayyi thanks kannur kitchen❤

  • @irshadak8290
    @irshadak8290 4 ปีที่แล้ว +3

    ഞാൻ ഇന്നലെ ഉണ്ടാക്കി നോക്കി സൂപ്പർ taste ആയിരുന്നു. വീട്ടിലെ എല്ലാവർക്കും ഇഷ്ട്ടായി. മസാല ഒരു രക്ഷയുമില്ല ട്ടോ സൂപ്പർ

  • @moideenabdulla4369
    @moideenabdulla4369 5 ปีที่แล้ว +9

    കണ്ടു കഴിഞ്ഞപ്പോൾ തന്നെ ബിരിയാണി കഴിച്ചത് പോലെ തോന്നി
    നിങ്ങളുടെ അവതരണം വളരെ വ്യക്തമാണ്
    നന്ദി

  • @almuju3602
    @almuju3602 5 ปีที่แล้ว +5

    നല്ല രീതിയിൽ മനസ്സിലാവുന്ന റെസിപ്പി അടിപൊളി താങ്ക്സ്

  • @binduvenugopal9954
    @binduvenugopal9954 3 ปีที่แล้ว +3

    ഞാൻ രണ്ടു തവണ ഉണ്ടാക്കി നോക്കി... എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു... Thanks a lot🥰🥰

  • @jaseelate5732
    @jaseelate5732 6 หลายเดือนก่อน +5

    ചിക്കൻ മസാല കൂട്ട് അടിപൊളിയാണ്, ബിരിയാണി ഉണ്ടാക്കിയിട്ടുണ്ട് ഒരുപാട് തവണ 👍🏻👍🏻👌🏻, ചില ദിവസങ്ങളിൽ നെയ്ച്ചോറിന്റെ കൂടെ, ഈ ബിരിയാണിയുടെ ചിക്കൻ മസാല കൂട്ട് തയ്യാറാക്കിയിട്ടുണ്ട് അടിപൊളിയാണ്, (ghee rice - chicken masala kootum ) ഞാൻ ഇടക്കൊക്കെ ഇങ്ങനെ ഉണ്ടാക്കാറുണ്ട് അടിപൊളി ടേസ്റ്റി ആണ് 😋👍🏻👍🏻👌🏻🙌🏻

  • @Jafarijaz
    @Jafarijaz 4 ปีที่แล้ว +74

    പെങ്ങളെ, ഒത്തിരി താങ്ക്സ്, ഇന്ന് ദുബായിൽ എന്റെ റൂമിൽ എന്റെ എല്ലാ ഫ്രണ്ട്സിനും പെരുന്നാൾ പാർട്ടി കൊടുത്തു. ഐറ്റം കിടു ആയിരുന്നു. നിങ്ങളുടെ റെസിപ്പി പൊളി ആണ്. 20 പേര് തിന്നു പത്രം കാലിയാക്കി. പക്ഷെ എനിക്ക് വെറും ഉപ്പ് നോക്കാനുള്ള യോഗമേ ഉണ്ടായുള്ളൂ. എന്നാലും മനസ്സ് നിറഞ്ഞു. 🥰🤙

    • @Kozhikoden_Family
      @Kozhikoden_Family 4 ปีที่แล้ว +2

      Hahaaaaa😍

    • @kannurkitchen6819
      @kannurkitchen6819  4 ปีที่แล้ว +4

      Thank you 🙏 😍😍

    • @aarchavijay1966
      @aarchavijay1966 3 ปีที่แล้ว +1

      20 perku ethra rice eduthu?

    • @Jafarijaz
      @Jafarijaz 3 ปีที่แล้ว

      @@aarchavijay1966 🤔അതൊക്കെ മറന്നു... ഒരുപാട് നാൾ ആയില്ലേ

    • @Ex.Locopilot
      @Ex.Locopilot 3 ปีที่แล้ว

      ഹഹഹ കുറച്ചു കൂടുതൽ ഉണ്ടാക്കണ്ടേ...

  • @kavyasree7802
    @kavyasree7802 3 ปีที่แล้ว +4

    I have been watchinmg many u tube channels and trying biriyani but never got satisfied.. But this time i did great thankyou so much

  • @alvinarozario1989
    @alvinarozario1989 4 ปีที่แล้ว +20

    I tried ur thalsarry biryani receipe,I was shocked that I could make such a yummy biryani,my dad loves this biryani,thank u for ur receipe ❤️

  • @shebinsebastian1021
    @shebinsebastian1021 4 ปีที่แล้ว +6

    പല ബിരിയാണികളും ഉണ്ടാക്കിട്ടുണ്ട് പക്ഷേ ഇത്രയും രുചികരമായ ബിരിയാണി ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ്,chiken - ന്റെ taste Super
    ThanK You So much

  • @neethuirsha2651
    @neethuirsha2651 2 ปีที่แล้ว +8

    Biriyani super aanu... Njan epozhum ithu noki aanu undakaru... Its awesome

  • @biji984
    @biji984 ปีที่แล้ว +8

    Njan biriyani undakkan padichathu ee video kandittundu. Thanks

  • @AbdulRasheed-ll4hl
    @AbdulRasheed-ll4hl 2 ปีที่แล้ว +7

    പെരുന്നാൾ വന്നാൽ ഇത്താത്താന്റെബിരിയാണി വീഡിയോ കാണും ഇതിപ്പൊ 3ആം തവണയാണന്നാൺ തോന്നണത്‌ 😋😋😊😍

  • @jyothsnajs7876
    @jyothsnajs7876 3 ปีที่แล้ว +1

    ഞാൻ ഇത് 3 വട്ടം ഉണ്ടാക്കി.... ഇപ്പൊ perfect ആയിട്ടു ചിക്കൻ ബിരിയാണി ഉണ്ടാക്കും.... Thanks a lot ഇത്ത 🙂 ഇനി ബീഫ് ബിരിയാണിയും മട്ടൺ ബിരിയാണിയും കൂടെ ഉണ്ടാക്കി നോക്കണം.

  • @vidhyakrishna1908
    @vidhyakrishna1908 9 หลายเดือนก่อน +4

    I am a fan of this recipe❤❤ dont knw how many times i made it. Thnqq chechi ❤

  • @kaleezvlogs6865
    @kaleezvlogs6865 4 ปีที่แล้ว +4

    Njanoru biriyani maker ayath ee orotta recipe kondannu👍👍🙏🙏🙏🙏

  • @minisebastian1173
    @minisebastian1173 9 หลายเดือนก่อน +4

    Nalla taste aane .njan ippol Kure pravashyam undakki.ennundakkiyalum video nokkum❤.veetil ellarkkum ishtappettu😊

  • @lijithaprathyush3857
    @lijithaprathyush3857 2 ปีที่แล้ว +3

    Njanipo ith mathrame undakarullu....may be oru more than 10 times undaki.. Today also.. Thank you so much... Very tasty...

  • @sas9077
    @sas9077 ปีที่แล้ว +4

    ഈ video നോക്കി ഉണ്ടാക്കി കുറേ തവണ എന്നാലും എപ്പഴും ബിരിയാണി ഉണ്ടാക്കുമ്പോൾ ഇത് കാണും 😄🥰 also from kannur

  • @rahmanka8101
    @rahmanka8101 ปีที่แล้ว +2

    Dear madam thank u very much for your recipe.because on Eid in my house my wife not there me and my parents alone at the moment my mom don't know how to make biriyani .so i just found your video as u said i just made biriyani and we have many gusts also every one enjoyed the biriyani that i made through your recipe.thank u madam

  • @akhilkrishnan.k3243
    @akhilkrishnan.k3243 4 ปีที่แล้ว +23

    ഇന്നുണ്ടാക്കി..👌👌 ഇത്ത കാരണം വീട്ടിലെ master chef ആയി മാറി കൊണ്ടിരിക്കുന്നു😃😄...

  • @shabnaameer9935
    @shabnaameer9935 3 ปีที่แล้ว +6

    Masha allah
    ഞാൻ പെരുന്നാളിന് ഈ ബിരിയാണി ആണ് ഉണ്ടാക്കിയത്. Super taste ആയിരുന്നു. എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഞാൻ ഇതുവരെ ഉണ്ടാക്കിയിരുന്ന ബിരിയാണിയേക്കാൾ super taste ആയിരുന്നു ഇതിന്. Thank you dear 👍👍

  • @Itsme-xd4bm
    @Itsme-xd4bm ปีที่แล้ว +7

    Nale perunnalin biriyani undakkan vendi nokkunnu❤❤

  • @jubairkv1376
    @jubairkv1376 5 ปีที่แล้ว +4

    ഇന്നലെ ഉണ്ടാക്കി. ഇത് പോലെ അടിപൊളി ആയി. Thanks

  • @amarnathnandanajiju7852
    @amarnathnandanajiju7852 3 ปีที่แล้ว +4

    ഇന്നും ഞങ്ങൾ ഈ വീഡിയോ കണ്ടു. ഇത്ര പെർഫെക്ട് ആയ ടേസ്റ്റി ബിരിയാണി 💞😋👌👌👌

  • @aarathys4024
    @aarathys4024 3 ปีที่แล้ว +3

    Njn undakki nokitto biriyani, njn half kg chicken kanakk vecha cheythath and it came awesome, thanku so much🙏🏻❤️🥰

  • @RoadRollerA180D
    @RoadRollerA180D 8 หลายเดือนก่อน +4

    ബിരിയാണി ആയി തീരും വരെ പ്ലേ ചെയത് കൊണ്ടിരിക്കും ഞാന്‍....
    ഇഷ്ടപ്പെട്ട റസിപ്പി ആണ്...
    ഒരു 200 തവണ എങ്കിലും കുറഞ്ഞത് കണ്ടിട്ടുണ്ട് ....😊

  • @fathima6669
    @fathima6669 4 ปีที่แล้ว +2

    Ithante thalasheri biriyani njan undaki adipoliyayittund veetile ellarukum ishtamayi👌

  • @josephthomas2237
    @josephthomas2237 4 ปีที่แล้ว +2

    I have made this exact recipe 3 times. Awesome recipe. And very easy method. Thanks for it. And everyone should try this😄

  • @minuunni8591
    @minuunni8591 4 ปีที่แล้ว +3

    Spr ithatha ...njgal 2,3 pravisham undaki .....function oke ipo ithann undakunna ....yellavarum spr parayarund

  • @fathimaniya...1322
    @fathimaniya...1322 3 ปีที่แล้ว +3

    Adipoli njangal undaakki veettil ellaarkkum ishattayi
    Thanks so much

  • @priyavk476
    @priyavk476 4 ปีที่แล้ว +2

    Ee vedio watch cheydenu shesham enikku biryani udakkan nall confident kittyed
    Tq

  • @tajudeenovm4346
    @tajudeenovm4346 4 ปีที่แล้ว +5

    നാളെ ഇന്ഷാ അല്ലാഹ് ഉണ്ടാക്കി നോക്കണം 😋

    • @shaan7775
      @shaan7775 4 ปีที่แล้ว

      Naale naale neele neele😀😀😀

  • @deepikamanu3663
    @deepikamanu3663 4 ปีที่แล้ว +5

    I tried this recipe and it was absolutely tasty. Everyone of my family loved it and thanks for the recipe. Looking forward for more videos

  • @Life.Of_RENJIMA
    @Life.Of_RENJIMA ปีที่แล้ว +2

    🥰kuree nalayi anweshichu nadanna recipe,thank you Thatha,i tried it, kidu🥰👌

  • @lindageorge901
    @lindageorge901 5 ปีที่แล้ว +6

    I made this biryani today . It came out very well.,one of the best. Thank you for this amazing recipe

  • @rasiyasulthana8573
    @rasiyasulthana8573 2 ปีที่แล้ว +4

    Best thalassery biriyani recipe.... orupadu pravasyam undakkiyatha...aadyamayi biriyani vekkunnavarkk ee recipe follow cheyyamm..

  • @abrahammathews2020
    @abrahammathews2020 2 ปีที่แล้ว +2

    This is by far the best biriyani recipe in TH-cam.

  • @antonykochery4153
    @antonykochery4153 4 ปีที่แล้ว +5

    ഇന്ന് ഉണ്ടാക്കി.അടിപൊളി👌👌 Thank you

  • @anaswarass7752
    @anaswarass7752 3 ปีที่แล้ว +4

    I tried it ...very tasty ..exactly like biriyani from restaurants

  • @sathyanathkannur7425
    @sathyanathkannur7425 4 ปีที่แล้ว +9

    നമ്മടെ തലശേരി ബിരിയാണി പൊളിയല്ലെ...💖🍗👌

  • @josephthomas2237
    @josephthomas2237 4 ปีที่แล้ว +8

    It's a good recipe. I have tried yesterday. It is really good. I made for 10 people... Everyone liked it...😊

  • @fab7526
    @fab7526 6 หลายเดือนก่อน +4

    This is the first video which my sis in law forwarded to make biryani.i must say this biryani is the best.well explained and very tasty.everytime i make i also watch this video❤

  • @manjumuralidharan
    @manjumuralidharan 3 ปีที่แล้ว +2

    Adipoli taste aanu biriyani ....njn undaki noki... thank u sooo much for this excellent recipe..

  • @Acupuncture-f4x
    @Acupuncture-f4x 4 ปีที่แล้ว +6

    തലശ്ശേരി ബിരിയാണി
    നന്നായിറ്റുണ്ട് ഈ ഫാമിലിയിൽ
    ഞാനും ചേർന്നു

  • @jayeshkk2109
    @jayeshkk2109 4 ปีที่แล้ว +4

    വളരെ നല്ല രീതിയിൽ details പറഞ്ഞു മനസ്സിലാക്കി തന്നു... വളരെ നന്ദി..

  • @nidhirakesh
    @nidhirakesh 2 ปีที่แล้ว +2

    Made this today and I must say it was the best biriyani ever..even the detail to explain the cooking time for rice was precise👍🏻

  • @Abhinashkm-tk8qg
    @Abhinashkm-tk8qg ปีที่แล้ว +4

    ഇന്ന് ഞങൾ ഇത് കണ്ടു ബിരിയാണി ഉണ്ടാക്കി. No words. അത്രക് super ആയിരുന്നു. 😍👌👌

  • @fathimathaha575
    @fathimathaha575 2 ปีที่แล้ว +8

    Ith adipoli aanu,ella eid inum njn ithanu undakkunne

  • @nikhithamprasad3684
    @nikhithamprasad3684 3 ปีที่แล้ว +4

    Orupad vettam try cheithu 😁adipoli recipe 👍🏻👍🏻

  • @soumyashinoj3518
    @soumyashinoj3518 4 ปีที่แล้ว +3

    I was very poor in making Biriyani,but when I try this recipe came out really well and got so much appreciation from my family.Thank you so much for the recipe.

  • @ailinjohn8015
    @ailinjohn8015 3 ปีที่แล้ว +3

    Tried this today.. turned out to be a stunner ..thank you so much for the recepie... More power to you

  • @vidyavijay2699
    @vidyavijay2699 4 ปีที่แล้ว +3

    I made biryani for the first time using this recipe and it tasted so so good. I don't think I can use another recipe again. Thanks for the video. This is awesome

  • @jefffir6323
    @jefffir6323 6 ปีที่แล้ว +7

    Itha..barkath ulavark mathramanu onum waste akathae upoyogikan patunath.. Nigal midhamayi sadhanagal kondu orupad ruchi ula food indakum❤masha allah

  • @Beebabbyu
    @Beebabbyu 9 หลายเดือนก่อน +4

    Try cheythuu ❤❤❤❤ onnum parayanilla adipoli

  • @hajaraa8968
    @hajaraa8968 3 ปีที่แล้ว +12

    I tried this...came out very well... Mashallah...ammayama adyayt enod bryani indakan paranjata...njn odi chadi roomil vanu...enit mam nte video edth noki...ennit onnum ariyatha pole nala kuttye pole kitchen el Keri nala perfect aaki indaki....tnq u soooo much❤️😘

  • @rvmnrvmn8625
    @rvmnrvmn8625 4 ปีที่แล้ว +3

    നിങ്ങളുടെ വീഡിയോ കണ്ടു ഫുഡ് ഉണ്ടാകാൻ തുടങ്ങി , മൂന്നു വെള്ളി ആഴ്ചയായി ബീഫ് ബിരിയാണി , ചിക്കൻ ബിരിയാണി , മട്ടൻ ബിരിയാണി എന്നിവ ഉണ്ടാക്കി , ഇന്ഷാ അല്ലാഹ് ഈ വെള്ളി ചിക്കൻ ബിരിയാണി ഒന്ന് കൂടി ഉണ്ടാകും ,ബിരിയാണി സൂപ്പർ ടേസ്റ്റ് ആയിരുന്നു , കഴിച്ച ആളുകൾ പറഞ്ഞു , താങ്ക്സ്

  • @gouryjyothish4656
    @gouryjyothish4656 4 ปีที่แล้ว +8

    Biryani turned out to be perfect.. tasted exactly like restaurant bought. Love to you❤️

  • @Nandini7664
    @Nandini7664 3 ปีที่แล้ว +2

    I tried this biriyani today came out well first time I prepared malabar biriyani loved it .nice recipe

  • @apps2945
    @apps2945 3 ปีที่แล้ว +6

    Thanks for this awesome recipe! It tasted yummy❤

    • @edx8673
      @edx8673 3 ปีที่แล้ว +2

      Yeah! It tasted great in our home too!!

    • @kannurkitchen6819
      @kannurkitchen6819  3 ปีที่แล้ว +1

      🥰🥰

  • @linsonkp6674
    @linsonkp6674 3 ปีที่แล้ว +3

    ചേച്ചി പറഞ്ഞതു പോലെ തന്നെ ആണ് ചെയ്തത്, വളരെ നല്ല ഒരു ബിരിയാണി ആയിരുന്നു, എന്റെ വീട്ടിലെ ഒരു ചെറിയ ഫംഗ്ഷൻ(7/4/2021) ആണ് ഞാൻ ഇത് ഉണ്ടാക്കി. എല്ലാവർക്കും ഈ ബിരിയാണി ഇഷ്ടമായി, ചേച്ചിയോട് ഈ അവസരത്തിൽ നന്ദി പറയുന്നു 🙏

  • @shafeeq8801
    @shafeeq8801 ปีที่แล้ว +5

    ഞാനൊരു പ്രവാസിയാണ് ഇത്ത ഞാൻ എന്നും ഈ റെസിപ്പി കണ്ടിട്ടാണ് ഉണ്ടാക്കാറ് 👍👍👍👍

  • @fousiyaashraf8053
    @fousiyaashraf8053 10 หลายเดือนก่อน +4

    Njan undakki noki so yummy biriyani

  • @rashidajunaid3967
    @rashidajunaid3967 ปีที่แล้ว +3

    Ari varuth undaakkiyal chor nalla soft aayikkittum nalla taste um aan enn oru thalasserykkaari😍

  • @anushreea9114
    @anushreea9114 4 ปีที่แล้ว +1

    Made Biryani for the first time and it was super hit with whole family. Thank you for sharing this recipe.

  • @remyavg8408
    @remyavg8408 5 ปีที่แล้ว +4

    Chechi ithu njan undakki........... super....... enikku vayankara ishttayi....... thankU so much.......... for this recipe

  • @philippreayas
    @philippreayas ปีที่แล้ว +4

    Hi aunty
    I have nearly made this biriyani for over 7 times now. This is an epic hit and is the best biriyani i have ever made❤️ thankyou for the recipe ❤️

  • @prasannajaisankar327
    @prasannajaisankar327 3 ปีที่แล้ว +1

    ഇന്നു ഞാൻ ഈ റെസിപ്പി try ചെയ്തു. അടിപൊളി ആയിട്ടുണ്ട്,

  • @anushafeeq1015
    @anushafeeq1015 5 ปีที่แล้ว +4

    superb taste itha...njn undakkii...ottakk nikunnond biriyani undakan aryillayrnu...but ee recipe enne nalloru biriyani undakan help cheythu...thanku so much....loving dish...

  • @unnikrishnanvc3246
    @unnikrishnanvc3246 3 ปีที่แล้ว +3

    You are expert in cooking. Lot of energy

  • @SSRSAJITHSANTHOSH
    @SSRSAJITHSANTHOSH 3 ปีที่แล้ว +1

    ചേച്ചീടെ ഈ വീഡിയോ കണ്ടിട്ട് ബിരിയാണി ഉണ്ടാക്കാൻ പഠിച്ചു.ഇപ്പൊ relatives ന്റെ ഒക്കെ വീട്ടിൽ പോയി ബിരിയാണി ഉണ്ടാക്കി സ്റ്റാർ ആവുന്നു 😂😆
    ബസ്മതിയിലും കൈമയിലും ഉണ്ടാക്കി നോക്കി..Yummy😋

  • @anilmohani7845
    @anilmohani7845 6 ปีที่แล้ว +5

    ഞാൻ ഉണ്ടാക്കിനോക്കി..... വളരെ നന്നായിരുന്നു.... Thank you......

    • @kannurkitchen6819
      @kannurkitchen6819  5 ปีที่แล้ว

      AVIAL -a mix of everything 😍😍

    • @venugopalahalya4775
      @venugopalahalya4775 5 ปีที่แล้ว

      ചിക്കൻ 10 മിനിട്ട് കൊണ്ടു വേവില്ല കുക്കറിൽ നോക്കി ചിക്കൻ വയ്‌ക്കേണ്ടി വരും

  • @smitha2645
    @smitha2645 4 ปีที่แล้ว +4

    Ivde inn idh guests vanapo undaki... elavarkum valare ishtaaayi... super recipie njn avrkm ee video sent cheytitund... thanku.. 🥰

    • @abijithsreenivas6961
      @abijithsreenivas6961 3 ปีที่แล้ว

      Njanum undakki guest vannapo .
      Eni orikalum vetil verilla nu paranju.

    • @smitha2645
      @smitha2645 3 ปีที่แล้ว +1

      Ayo adenda😂

  • @santhi8707
    @santhi8707 4 ปีที่แล้ว +1

    Perfect recipe..Biriyani turned out super yummy 👌👌

  • @milumariyamathew3955
    @milumariyamathew3955 5 ปีที่แล้ว +6

    Super recipe ... I made it ... Was delicious .

  • @shizaankhan9566
    @shizaankhan9566 3 ปีที่แล้ว +3

    Tried this many times....very tasty
    Thanks a lot

  • @abhinayasyammohan5316
    @abhinayasyammohan5316 2 ปีที่แล้ว +2

    Today i try out this recipe.. it's came out really well... Thank u for the recipe 👍👍

  • @nijils
    @nijils 5 ปีที่แล้ว +6

    I made this today and followed the recipe exactly. Amazing.!!! So tasty!! Thank you so much

  • @angelangeldream
    @angelangeldream 3 ปีที่แล้ว +535

    Perunnal nu undakan vendi recipe thiranju vannavarudo?😃😅🌙🌙🌙🌙🌙

  • @shabnams2236
    @shabnams2236 4 ปีที่แล้ว +1

    Itha njn perunnalin beef biriyani undakiyarnnu ithada recipie noki an indakiyee adipoly arnnnttooo..... Nalla taste undayi... Inn njn nta vtl chiken biriyani undakn poven ith nokii.......

  • @Sherinz_world
    @Sherinz_world ปีที่แล้ว +25

    Perunal thalenn enne pole ee vdo kaanunavar undoo plzz like... 😂🤔

  • @shajithack3452
    @shajithack3452 2 ปีที่แล้ว +3

    Njanipo ithe poleye undakarullu. Super taste anu. Thank you chechi

  • @priyakuttan7011
    @priyakuttan7011 2 ปีที่แล้ว +2

    നന്നായിട്ടുണ്ട് , ഞാൻ ഉറപ്പായും ഇതു sunday ഉണ്ടാക്കും 👌👌👌

  • @vinujoseph9040
    @vinujoseph9040 3 ปีที่แล้ว +4

    Undakkito ....😍veetil ellarkum istayi....😊😊😊 thank u so much😘😘😘

  • @avodhanewtalks5127
    @avodhanewtalks5127 2 ปีที่แล้ว +3

    🙌2 times indakki adipoli ayi vijayicha biriyani.. inn friday 3rd time indakkan pokunnuu❤️❤️😋

  • @Dhanyaannu
    @Dhanyaannu 3 ปีที่แล้ว +2

    Superb biriyani,,no more temptation to buy Thalassery biriyani from restaurants ,,❤️❤️