പൊരിച്ച കോഴി ബിരിയാണി വേറെ ലെവലാണ് FRIED CHICKEN DUM BIRYANI | CHICKEN BIRYANI | CHICKEN DUM BIRYANI

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025
  • #nidhashaskitchen #chickenbiryani #FriedChickenBiryaniRecipe #chickendumbiriyani #porichachickenbiryaniMalayalam
    ഫുൾ ഡീറ്റൈലായിട്ടു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് വീഡിയോ ഇച്ചിരി നീണ്ടു പോയി, കുറച്ചു പറഞ്ഞാൽ ഒരുപാട് സംശയങ്ങൾ വരും.
    പൊരിച്ച കോഴി ബിരിയാണി വേറെ ലെവലാണ് FRIED CHICKEN DUM BIRYANI | CHICKEN BIRYANI | CHICKEN DUM BIRYANI
    വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ... നിങ്ങളുടെ അഭിപ്രായം comment ചെയ്യുക.
    Please Subscribe : www.youtube.co...
    Please Follow us on
    Instagram : / nidhashas_kitchen
    Facebook : / nidhashas_kitchen-1070...
    നമ്മുടെ ചാനലിലുള്ള മറ്റുള്ള ബിരിയാണി റെസിപ്പി ഈ ലിങ്കിൽ പോയാൽ കാണാം
    • Rice Items
    Ingredients:
    For Marination;
    Chicken 1 kg
    Turmeric powder 1/2 tsp
    chilly powder 1+3/4 tbsp
    Lime
    Salt
    Garam masala powder 1/4 tsp
    for Masala:
    Oil
    Ghee
    Onion 5 (2 for frying)
    Tomato 3
    Garlic 2 ball
    Ginger 1/2 of garlic
    Green chilly 10-15
    Coriander Leaves
    Mint Leaves
    curry leaves (optional)
    garam masala powder 1 tsp
    Chicken Masala 1 tsp
    Yoghurt 3 tbsp
    lime
    salt
    For Rice;
    Jeerakashala Rice 4 cup / 800 grms
    Water 8 cup
    Onion 1(for frying)
    cardamom 5
    Cloves 5 to 6
    Cinnamon
    Bay leaf 1
    Salt
    Lime
    Ghee
    Oil
    For Dum;
    Garam masala powder
    Turmeric powder mixed with milk or lime
    Cashew
    Rasins
    Fried onion
    Ghee

ความคิดเห็น • 532

  • @abdukl.1870
    @abdukl.1870 2 ปีที่แล้ว +166

    എന്റെ പ്രവാസ ജീവിതത്തിലെ ആദ്യത്തെ ബിരിയാണി വെക്കൽ ആയിരുന്നു ഇന്നലത്തെ ചെറിയ പെരുന്നാക്.. ഞാൻ പോലും വിചാരിച്ചില്ല എനിക്ക് ഇങ്ങനെ ഒരു ബിരിയാണി വെക്കാൻ പറ്റും എന്ന്. ഇതിൽ പറഞ്ഞ പോലെ വള്ളി പുള്ളി വിടാതെ ഞാൻ തയ്യാറാക്കി... റൂമിൽ ഉള്ളവർ എല്ലാരും ഞെട്ടി.. അടിപൊളി ഒരു രക്ഷേം ഇല്ല. *Recipe*.. ശെരിക്കും തലശ്ശേരി style enikk ആസ്വദിക്കാൻ പറ്റി.. Thank you so much.. 💯✌️🙌🙌
    എന്ന് 'വടകരകാരൻ '

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 ปีที่แล้ว +19

      Thank you so much abduu😍😍 orupad sandosham.

    • @MuhammedShamil-dp1bv
      @MuhammedShamil-dp1bv ปีที่แล้ว +4

      l

    • @youuuu204
      @youuuu204 ปีที่แล้ว

    • @muhammadckd6792
      @muhammadckd6792 ปีที่แล้ว +4

      ഇങ്ങള് ബഡേര ഏഡിയ... നാദാപുരം ആണോ 😊😊😊

  • @umabalu5373
    @umabalu5373 2 ปีที่แล้ว +4

    നല്ല രീതിയിൽ നടത്തി.ആർക്കും മനസ്സിലാകും.ചെറിയ കുട്ടികൾ വരെ ചെയ്തു നോക്കും.എന്ത് നല്ല ഭംഗിയാണ് സംസാരം.thank u mole
    ഇത് പോലെ ചെയ്തു നോക്കണം
    എന്നിട്ട് അഭിപ്രായം പറയാം ട്ടോ

  • @NaseemaNasi-nv4ee
    @NaseemaNasi-nv4ee 10 หลายเดือนก่อน +20

    ഞാനും ഇത്താ ൻറ്റെ വിഡിയോ നോക്കി ബിരിയാണി ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടം ആയി സൂപ്പർ...

  • @Chikku_Merin
    @Chikku_Merin 15 วันที่ผ่านมา

    Ithuvarea undakkiyathil adipoli recipe. biriyani super ayett vannu.....
    Thank you for the recipe ❤

  • @SahlaParwin-z1s
    @SahlaParwin-z1s 9 หลายเดือนก่อน +3

    ഇത് ഞാൻ ഉണ്ടാക്കി super ആയി. Thanks ithaaa

  • @THAI-q6f
    @THAI-q6f 2 หลายเดือนก่อน +3

    ഇന്ന് ഞാൻ ബിരിയാണി ഉണ്ടാക്കുന്നുണ്ട് അങ്ങനെ കാണാൻ വന്നതാ. Thanks ഇത്ത

  • @anandhuvijayakumar5935
    @anandhuvijayakumar5935 ปีที่แล้ว +3

    Try cheythu ..... Veendum vdo thappi eduth thanks parayanemenkil atrakk nallathayond anu .....chummaaa polii❤❤❤❤... Ithupole thanne explain cheyyanm ...nallapole manasilavunund....

  • @shadiyashadiya6484
    @shadiyashadiya6484 3 หลายเดือนก่อน +2

    ഈ ബിരിയാണി ഞാൻ ഒരുപാട് തവണ ഉണ്ടാക്കിയിട്ടുണ്ട് അടിപൊളി ആണ് 😊

  • @kunchutty789
    @kunchutty789 3 ปีที่แล้ว +2

    valare nannayittund enikk ithonnum.kazhikkaan paadilla ennalum valare issttapettu

  • @FRFF3338
    @FRFF3338 ปีที่แล้ว +4

    Njan inn try cheyyanu. Nalla video🥰😍🎉👍🏻👍🏻👍🏻

  • @ranjiniar2521
    @ranjiniar2521 3 หลายเดือนก่อน +23

    2024 ൽ കാണുന്നവരുണ്ടോ 😊

  • @FarsanaFarsana-vq7ss
    @FarsanaFarsana-vq7ss 29 วันที่ผ่านมา +1

    Ente ithaa adym thanne orubad nanni 😊. Enikk biriyani vekkan ariyillayirunnu njn first time anu vekkunnad ithaade video noki vechu biriyani onnum parayan illa nalla adipoli biriyani ayirunnu perfect ayirunnu veetile ellarkum ishta pettu thanks 😊 eniyum ithupolethe recipe video idanam

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  29 วันที่ผ่านมา

      Thank you so much dear 😍😍

  • @nasiyathshereef5776
    @nasiyathshereef5776 หลายเดือนก่อน +3

    ഞാൻഉണ്ടാക്കി super🎉❤❤👍🏻

  • @Sajnanaaz
    @Sajnanaaz 2 ปีที่แล้ว +2

    Njan perunalinn biriyani vekkan vendi nokn banndha ank orupad isthay ee video 👍🏻👍🏻👍🏻 ello nallonm parnj manasilakitherunna video ande support enizum indavm✌️✌️✌️

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 ปีที่แล้ว +1

      Thank you so much dear 😍 orupad sandosham

  • @sumayyasuhail6291
    @sumayyasuhail6291 ปีที่แล้ว +3

    Njnum indaki. Ee model biriyani...
    It was awesome and every one appreciated me

  • @flareplayz6454
    @flareplayz6454 3 ปีที่แล้ว +5

    Nidhashayude recipiyil njan biriyani try cheythu.Ente first attempt ayirunu success ayi. Thank you dear

  • @shajia.m2430
    @shajia.m2430 2 ปีที่แล้ว +1

    Itha... Njan try cheythu adipoliyarnnu... Ellarkum ishttay tnq so much

  • @mohamedanas7258
    @mohamedanas7258 2 ปีที่แล้ว +2

    Ningalude biriyani making video kanditanu biriyani undakkan oru confidence vannad..i made your kalyana biriyani..it was a super hit..very tasty ..thanks a lot sis ...

  • @sabirasaheer300
    @sabirasaheer300 3 ปีที่แล้ว +8

    Thank u ഇത്ത
    ഒന്നും പറയാനില്ല... ഒരു തവണ ഉണ്ടാക്കി.. വീണ്ടുമിന്നു ഉണ്ടാക്കുവാ.. വീട്ടിൽ എല്ലാർക്കും ഇഷ്ടായി.. 🥰

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว

      Thank you so much dear 😍😍 orupad sandosham

  • @fidhafathima5785
    @fidhafathima5785 2 ปีที่แล้ว +2

    Njanundaki nannayittund ellavarkum ishtapettu tx dear

  • @MuhsinaSameer-iz4nv
    @MuhsinaSameer-iz4nv ปีที่แล้ว +1

    Nan eppoya ee Chanal kanunnath nan try cheyithu super....❤

  • @sneharenjith1976
    @sneharenjith1976 2 หลายเดือนก่อน

    Hi, fried chicken biryani first attempt aarunnu.... It was really tasty.... Thank u for the receipt...❤❤❤

  • @theorganiclearners601
    @theorganiclearners601 2 ปีที่แล้ว +1

    Njan undakkumbo chicken fry cheytha oil thanneyan chicken masala undakkanum use cheyyarum. Angane cheyth nokkoo kooduthal flavourful aayirikkum

  • @sareenat7113
    @sareenat7113 9 หลายเดือนก่อน

    നല്ല അവതരണം.ബിരിയാണി ഒരുപാട് ഇഷ്ടമായി. 😍😍

  • @minichacko8666
    @minichacko8666 14 วันที่ผ่านมา

    Nice preparatipn

  • @nasiba6802
    @nasiba6802 3 ปีที่แล้ว +7

    Ithaantey ella recipes okke try cheyyarund perfectayit kittarumund......😍 eny cakes nteyum pudding nteyum oru vdo cheyyoo

  • @globalgaming2167
    @globalgaming2167 2 ปีที่แล้ว +1

    Nagal try cheydu nokki nalla rasamunde

  • @thansiaammu401
    @thansiaammu401 9 หลายเดือนก่อน

    Hi ithaaa ennaly perunnalin ee recipe try chythuuu supr aayirunni allarkum idhttapettuuuu❤

  • @SudhaGanesh-ki1uy
    @SudhaGanesh-ki1uy 8 หลายเดือนก่อน +1

    I tried this recipe today and came out well..thankyou so much for your recipe...Really loved your presentation style and everything..KEEP GOING ..BEST WISHES❤️👍

  • @bavamecheri6649
    @bavamecheri6649 3 ปีที่แล้ว +27

    Super super ഇന്ന് വെള്ളിയാഴ്ച നല്ലൊരു ദിവസം അടിപൊളിയായി ബിരിയാണി കഴിക്കാം ബിരിയാണി ഉണ്ടാക്കിയത് കണ്ടേ കൊതിയാവുന്നു അടിപൊളി വീഡിയോ

  • @rabiuppala9217
    @rabiuppala9217 3 ปีที่แล้ว +5

    Very nice presentation..thankyouuu

  • @shakeenabasheer753
    @shakeenabasheer753 2 ปีที่แล้ว +2

    വീഡിയോ... ഒരുപാട് ഇഷ്ട്ടം ആയി അനിയത്തി.,. 👌👌👌✋🏻✋🏻✋🏻

  • @billanechu9422
    @billanechu9422 2 ปีที่แล้ว +3

    ഞാനും ഉണ്ടാക്കി ماشاء الله നന്നായിരുന്നു

  • @fionaarunvlog
    @fionaarunvlog 5 หลายเดือนก่อน

    Super recipe.... Njnanum indakki super biriyani aarnu.... Thank you for your recipe ❤

  • @anniescherian7943
    @anniescherian7943 ปีที่แล้ว +1

    Super ..I tried and came it excellent..

  • @subashsubashc8277
    @subashsubashc8277 2 ปีที่แล้ว +1

    Njan randu biriyaniyum try cheythu supper hussinu othirishttayi😍

  • @riyaa1953
    @riyaa1953 2 ปีที่แล้ว

    Frist ayit ethayude biriyani Annundakiyath aghane otak biriyani vechu ethayude helped very very Thanks etha very teasty

  • @ripgamer10
    @ripgamer10 9 หลายเดือนก่อน

    Njan inn try chaidhu nokatay

  • @Jeseena-u4y
    @Jeseena-u4y 9 หลายเดือนก่อน

    ഞാൻ പെരുന്നാളിന്ന് ഉദ്ദാക്കി നോക്കി 👌👌

  • @greeshmaminnu9119
    @greeshmaminnu9119 2 ปีที่แล้ว +1

    Njanum undakki....poli... Ethra tastyum perfectum avumnn vijarichilla😋😋

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 ปีที่แล้ว

      Thank you Greeshma .. orupad sandosham Dear 😍😍

  • @bushrafayi1562
    @bushrafayi1562 ปีที่แล้ว +6

    ഞാൻ ഉണ്ടാക്കി ഇത്താ super 🤞

  • @ayshaaysha6157
    @ayshaaysha6157 3 ปีที่แล้ว +1

    Thalachari biriyani kozhi porichadhane AP poll adipolyithanneyakum

  • @saajupmatthew9130
    @saajupmatthew9130 ปีที่แล้ว +1

    This I tried ..really yummy..thanks

  • @sunilkumar-pt7lv
    @sunilkumar-pt7lv 3 ปีที่แล้ว +6

    ഇത് കണ്ടിട്ട് ഞാനും ഉണ്ടാക്കി ബിരിയാണി സൂപ്പർ ചേച്ചിക്ക് നന്ദി

  • @samarinps6336
    @samarinps6336 10 หลายเดือนก่อน +1

    Njan indaakiyernnu nalla taste aarnn

  • @aswathisujith3780
    @aswathisujith3780 2 ปีที่แล้ว +1

    അടിപൊളി ആയിട്ടുണ്ട് ഞനും ഉണ്ടാക്കി നോക്കി super

  • @islamicvideo5943
    @islamicvideo5943 2 ปีที่แล้ว +2

    Supr try cheythuu today

  • @thasnipsalithasni9826
    @thasnipsalithasni9826 3 ปีที่แล้ว

    ഞാൻ ഇത്തയുടെ ചാനൽ ഇന്നാണ് കണ്ടത് ഇതയുടേ എല്ലാ വീഡിയോസും ഞാൻ കണ്ടു സൂപ്പെർ ഇന്ന് ഞാൻ ബീഫ് വരട്ട് ഉണ്ടാക്കുന്ന ഉണ്ടാക്കി കഴിഞ്ഞിട്ട് അറിയിക്കാം ഇതാ

  • @Aysha_rehana
    @Aysha_rehana 7 หลายเดือนก่อน

    Njn inn undakkinokki ellarkkum orupaad ishttayi thank you ithaa😘

  • @moiducp3831
    @moiducp3831 2 ปีที่แล้ว +2

    Inn aadyamaayt njan biriyani undakki... Ee recipi kandit... Adipoliyaayt vannu...ellaarkkum valiya ishtamaayi.. Perfect biriyani recipi.. 👌👌👌thank u for this recipi... 😍

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 ปีที่แล้ว

      Thank you so much dear 😍😍 orupad sandosham

  • @rahnakc-xf2oq
    @rahnakc-xf2oq ปีที่แล้ว

    Adipoli aantto njan inn try chaidhu thanks itha

  • @abeesakh9697
    @abeesakh9697 3 ปีที่แล้ว +1

    Masha Allah supper biriyani InshaAllah nale undakkam 6kg chicken und ethu nookki undakkanam

  • @abuafsal4679
    @abuafsal4679 7 หลายเดือนก่อน

    Orupadestamayi biriyani Eni undakanam thank you so much

  • @ummmuhammed4117
    @ummmuhammed4117 ปีที่แล้ว +2

    ഞാനും ഇന്ന് ഉണ്ടാക്കി പൊളി ടെസ്റ്റ്‌ 😍😍,, ഇതുവരെ ഉണ്ടാക്കിയ ബിരിയാണികളിൽ വെച്ച് വെത്യസ്തമായ ഒരു രുചി 💚

  • @ജിന്നിൻ്റെ_റൂഹ്
    @ജിന്നിൻ്റെ_റൂഹ് หลายเดือนก่อน

    Njn inn undakki

  • @AmnahannaayshaAysha
    @AmnahannaayshaAysha ปีที่แล้ว +1

    Adipoli ithaaa njn inn ida undakiyad

  • @sobhavt9360
    @sobhavt9360 3 ปีที่แล้ว +2

    താങ്കളുടെ രസിപ്പി പരീക്ഷിച്ചു നോക്കി നല്ലതായി യിരുന്നു. ഒത്തിരി ഉപകാരപ്രദമായിരുന്നു.

  • @anshianshifa2442
    @anshianshifa2442 2 ปีที่แล้ว +1

    ഞങ്ങൾ ബിരിയാണി ഉണ്ടാക്കി നോക്കി സൂപ്പർ ഇത്ത

  • @subbaa3114
    @subbaa3114 2 ปีที่แล้ว

    Niglau ethu chiken masala podi yaa ittadhu name ethaa barnd??parajeruoo ithathaaa pllssss

  • @സുബിൻദാസ്
    @സുബിൻദാസ് 3 ปีที่แล้ว +25

    Sooppeeer 👌👌👌👌.ഫ്ലോപ്പ് ആകില്ലെന്നു ഇത്ത പറയുമ്പോൾ തന്നെ ഇതുണ്ടാകാനുള്ള ആത്മവിശ്വാസം ഞങ്ങൾക്ക് കൂടി.

  • @richurazan2789
    @richurazan2789 2 ปีที่แล้ว +1

    Oru rekshayumillyaatto biriyani super👍👍👍

  • @saluisuvlog8813
    @saluisuvlog8813 2 ปีที่แล้ว +6

    ഞാൻ try chaythu supper biriyani😍😍👌👌thankuuuu

  • @RejenaRejina-cz5zy
    @RejenaRejina-cz5zy ปีที่แล้ว +1

    Adipoli.mandhi recipi edumo

  • @josephsebastian9322
    @josephsebastian9322 2 ปีที่แล้ว +1

    Coconut oil use Cheyamo

  • @hadimuhammed3809
    @hadimuhammed3809 ปีที่แล้ว +1

    Oil etha cocunut oil or sunflower oil?? Plz reply

  • @FathimaBeevi-bt9jj
    @FathimaBeevi-bt9jj 8 หลายเดือนก่อน +1

    ഉണ്ടാക്കി അടി പൊളിയാണ്

  • @fathimashafeequeshafeeque6221
    @fathimashafeequeshafeeque6221 2 ปีที่แล้ว +4

    പെരുന്നാളിന് ഈ ബിരിയാണി ഉണ്ടാക്കണം ഇന്ഷാ അല്ലാഹ്. അത്രക്ക് ഇഷ്ട്ടായി അവതരണം. 👍😍

  • @shinoviyap5656
    @shinoviyap5656 9 หลายเดือนก่อน

    Adipoli recipe 🤩🤩

  • @MuhammedRafi-cm5md
    @MuhammedRafi-cm5md 3 ปีที่แล้ว +1

    Thathante.avatharanam.adipoli
    Biriyani.undaki.kazhichit.parayam

  • @slimpossible3710
    @slimpossible3710 2 ปีที่แล้ว +1

    Etha ari bardaman aano,athin 1 ara cup vellam pore,2 cup kuyanj pokumo

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 ปีที่แล้ว +1

      Njan idthath green farm aanu.. sadharana ningal ethrayano vellam vekkunnath athupole mathiii😍😍

    • @slimpossible3710
      @slimpossible3710 2 ปีที่แล้ว

      @@NIDHASHASKITCHEN 👍

  • @faseelacdlm7763
    @faseelacdlm7763 9 หลายเดือนก่อน

    Njnum undaakki.super.yentey eid supera yyirunnu

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  9 หลายเดือนก่อน

      thank you for choosing my recipe

  • @SonuJose-l4v
    @SonuJose-l4v 9 หลายเดือนก่อน +1

    Tea cup 200ml nte 2 cup aanu rice edukunnatil cookeril rice vevikumpol 3 glass water matyo.One whistle pore rice vevan.please reply.

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  8 หลายเดือนก่อน +1

      Cooker ghee rice inte vdo ittitund… athil detail aayitt pareennund 😍😍

  • @thanseeraarshadthanchi3740
    @thanseeraarshadthanchi3740 2 ปีที่แล้ว +8

    I tried it it came really more tasty .. thank you for the recipe 😊

  • @nisamanisama2355
    @nisamanisama2355 3 ปีที่แล้ว +2

    Andayaalum undaaki nokanam

  • @jaykishan7833
    @jaykishan7833 ปีที่แล้ว +1

    സൂപ്പർ,

  • @hibaa3036
    @hibaa3036 ปีที่แล้ว +1

    Innundakki adipoliyaanutto thanks❤️❤️❤️❤️

  • @reneeshanishark7405
    @reneeshanishark7405 2 ปีที่แล้ว +1

    Chicken porich ennayil masala thayarakkan patuo?

  • @sajithkk3788
    @sajithkk3788 ปีที่แล้ว +1

    നിങ്ങടെഅവതരണത്തിനാണ് ഇത്❤❤❤❤❤❤❤

  • @fahshshsudid
    @fahshshsudid 3 ปีที่แล้ว

    Jadayonnum illatha samsaram keep it up.adipoli resipe.njanini enganeyanu kozi porich bryni vekkaatto.garam masala biriyani masalayano......pls reply

    • @lazimazah8220
      @lazimazah8220 3 ปีที่แล้ว

      Garam masala biriyani masala thanne aan👍🏻

  • @marjanasharin3463
    @marjanasharin3463 2 ปีที่แล้ว

    Adipwoli TastAayirynnu Ellarkkum Ishttayi

  • @michuikku
    @michuikku 3 ปีที่แล้ว +2

    Njan first aaayt aahn ee channel kanunnath.nannayt ind.inshallah njangalda channel ennano ith pole ethuka

  • @tintumathew1814
    @tintumathew1814 8 หลายเดือนก่อน

    Kure oilil savala fry cheyan ittal atu kuzhnju erkille .seryayt fry cheytu kituo?

  • @shibinasanthosh2013
    @shibinasanthosh2013 3 ปีที่แล้ว +1

    Kandalle ariyam super tasteful aanennu.njan first time biriyani vekkanulla thayyareduppilanu, ee recipes aanu follow cheyyunnathu,
    Nannavumennu nalla confident undu, ee vidoe aanu inspiration
    Thank U.

  • @sanilkumarkizhakithil
    @sanilkumarkizhakithil 6 หลายเดือนก่อน +1

    Super...

  • @abdullaabdu7792
    @abdullaabdu7792 3 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആണ് tq

  • @sanasana2007
    @sanasana2007 3 ปีที่แล้ว +1

    Super itha njjninne undakki ummikum vappikum ellam ishttayi

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว

      Aaano... thank you so much dear 😍😍

  • @aleenaallu5375
    @aleenaallu5375 26 วันที่ผ่านมา +1

    Chor cooker indakan patto itha

  • @VinodVr-kj1ez
    @VinodVr-kj1ez ปีที่แล้ว

    ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട്

  • @AbcAbc-z8v
    @AbcAbc-z8v 4 หลายเดือนก่อน

    Supper🎉🎉

  • @saajupmatthew9130
    @saajupmatthew9130 ปีที่แล้ว

    Please upload a veg dum biriyani video

  • @tintumathew1814
    @tintumathew1814 9 หลายเดือนก่อน

    Biryani looks yummy,will try

  • @sobhanae9324
    @sobhanae9324 หลายเดือนก่อน

    Super mole

  • @fathimathulshahana5304
    @fathimathulshahana5304 3 ปีที่แล้ว

    Nane undaki nokiiiadipoli

  • @badrumct7074
    @badrumct7074 ปีที่แล้ว

    I tried nd I loved this biryani

  • @naplywoods1254
    @naplywoods1254 2 ปีที่แล้ว

    Masha allah nannaiend

  • @preethabalan7530
    @preethabalan7530 3 ปีที่แล้ว +4

    നല്ല അവതരണം,...... അതിലേറെ സൂപ്പർ ബിരിയാണി

  • @anjujose2168
    @anjujose2168 ปีที่แล้ว +2

    I always make biryani in your style and it turns out well..Thank you

  • @shadinnk5276
    @shadinnk5276 ปีที่แล้ว +1

    @NIDHASHAS KITCHEN SUPER ❤❤👍🏻

  • @rasiyaaze5107
    @rasiyaaze5107 3 ปีที่แล้ว +3

    Adipoli try cheydu pareyam

  • @vishnumadhav1531
    @vishnumadhav1531 3 ปีที่แล้ว +1

    Lock down l irunne ithokke kaanumbo...... 🥺🥺🥺🥺🥺🥺🥺🥺🥺🥺Poli👌👌