😋ഈ ബിരിയാണിയുടെ രുചി അതൊന്ന് വേറെ തന്നെ, പെരുന്നാളിന് ഇതുപോലെ ഉണ്ടാക്കിനോക്കൂ👌/Eid Special Biriyani

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 596

  • @lifestylesinanuzzzworld7693
    @lifestylesinanuzzzworld7693 ปีที่แล้ว +76

    ഇന്ന് ഈ റെസിപ്പി ട്രൈ ചെയ്യ്തു ☺️സൂപ്പർ 👍പറയാതിരിക്കാൻ കഴിയില്ല അടിപൊളി ❤ഇത് പോലുള്ള റെസിപി പറഞ്ഞു തന്നതിന് വളരെ നന്ദി 🙏. എന്റെ ജീവിതത്തിൽ first time ആണ് ഞാൻ 15 പേർക്ക് ബിരിയാണി ഉണ്ടാകുന്നത് 😊so ഇപ്പോൾ നല്ല കോൺഫിഡൻസ് ഉണ്ട്. ബിരിയാണി കഴിച്ചവർ എല്ലാവർക്കും നല്ല അഭിപ്രായം. വയറും മനസും നിറഞ്ഞു 🥰
    Thankyou... Godbless you dear... കുരുമുളക് പൊടി, പെരുംജീരകം പൊടി ഇത് skip ചെയ്യ്തു. Dum ഇടുമ്പോൾ ബിരിയാണി മസാല കൂടി കൊറച്ചു ലെയറുകളിൽ വിതറി. നല്ല testum മണവും 😊Thankyou 🙏

  • @kprabhu9501
    @kprabhu9501 ปีที่แล้ว +20

    തീർച്ചയായും പെരുന്നാളിന് ഈ ബിരിയാണി ആണ് ഞാൻ ഉണ്ടാക്കാൻ പോവുന്നെ 👌👌എല്ലാം നല്ലോണം മനസ്സിലാവുന്ന രീതിയിൽ തന്നെ പറഞ്ഞു തരുന്നുണ്ട് താങ്ക്സ്

    • @Sinan-v6q
      @Sinan-v6q 4 หลายเดือนก่อน

      ഞാൻ

  • @yunuskpperumpally4838
    @yunuskpperumpally4838 ปีที่แล้ว +60

    ഞാൻ സൗദിയിലാണ് ഇന്ന് പത്ത് പേർക്ക് ഇത്തയുടെ ബിരിയാണിയാണ് ഞാൻ വെച്ചത് അടിപൊളി ആയിരുന്നു എല്ലാവരും നല്ല അഭിപ്രായം thnks

  • @sreejarahuldas
    @sreejarahuldas ปีที่แล้ว +5

    ഞാൻ ഇന്ന് ഈ ബിരിയാണി ഉണ്ടാക്കി. എല്ലാർക്കും ഒരുപാട് ഇഷ്ടമായി. ഞാൻ ഇത് വരെ ഉണ്ടാക്കിയതിൽ ബെസ്റ്റ് ബിരിയാണി ഇതായിരുന്നു 🥰. Thank you dr for this yummy recepie

  • @isha_chachuuz7016
    @isha_chachuuz7016 ปีที่แล้ว +21

    ഇങ്ങനെ തന്നെയാണ് ഞാനും ഉണ്ടാക്കാറുള്ളത്. സൂപ്പർ ടേസ്റ്റ് ആണ് 😊

    • @jancythomson7966
      @jancythomson7966 ปีที่แล้ว +1

      Biriyani masalakku പകരം ഗരം മസാല മതിയോ ?

  • @fathimashaji6929
    @fathimashaji6929 6 หลายเดือนก่อน

    Njann ennu undakki nokki..spr aayirunnu...biriyani masala illathavar garamasalayum perumjeerakam podichathum ittalum mathi..nalla taste aanu.

  • @Crazy-kids-2024
    @Crazy-kids-2024 7 หลายเดือนก่อน +1

    I have tried many Byriani recepies, but this one came out soo good.Thank you much dear...Now I am adding the recipe to my cooking book 🥰

  • @vaisakhkammana7835
    @vaisakhkammana7835 ปีที่แล้ว

    ഞാനും ഇന്ന് ഈ റെസിപ്പി ട്രൈ ചെയ്യ്തു... ഞാൻ ആദ്യമായിട്ടാണ് ഒരു ബിരിയാണി ഒറ്റക് വെക്കുന്നത്...ഒരു രക്ഷയും ഇല്ല....വയറും മനസും നിറഞ്ഞു ...almost 4 years ayi ഞാൻ വീഡിയോസ് കാണുന്നു... But ഇന്ന് ആദ്യായിട്ടാണ് ഒന്ന് ഉണ്ടാക്കി നോക്കിയത്... Many thanks from 🇬🇧

  • @meerasugathan606
    @meerasugathan606 7 หลายเดือนก่อน

    After trying so many recipes finally found the perdect one for me and my family.. i tried it and came out awesome.. all loved it.. it was just perfect... thank you... making for the second time today...

  • @sushamaanil8630
    @sushamaanil8630 ปีที่แล้ว +2

    8 yrs back Abudhabiyil vachu oru biryani cooking competition nadathiyirunn. Athil ente owm receipe ayi njan cheytha biryani .enikkayirunnu first prize..

  • @akidhar
    @akidhar 3 หลายเดือนก่อน

    I prepared this today
    It was delicious
    It was truly hotel style biriyani.. Thankyou so much ❤

  • @saranyas9443
    @saranyas9443 ปีที่แล้ว +6

    ഞാൻ ഉണ്ടാക്കി നോക്കി
    നന്നായി വന്നു
    Ellavarkum നല്ല ഇഷ്ടമായി
    Thanku for the recipe ❤

  • @julieanu6283
    @julieanu6283 7 หลายเดือนก่อน +1

    വളരെ നന്നായിട്ടുണ്ട്👌തീർച്ചയായും ഈ receipe ചെയ്തു നോക്കും❤❤❤

  • @naslayoosuf8131
    @naslayoosuf8131 8 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി ഇന്ന്. അടിപൊളി ആയിരുന്നു. എല്ലാർക്കും ഒത്തിരി ഇഷ്ടായി. Thank youuuu🥰

  • @rismiyavm-pc4ig
    @rismiyavm-pc4ig ปีที่แล้ว

    Njn try chythu ithatha🥰 adipoli taste arnnuttaaa... ellarkkum ishttayitta.. sherikkum restaurant nn kazhikne taste arnnutta🤤🥰thanku ithatha...Allahumma barik❤

  • @athulya4785
    @athulya4785 3 หลายเดือนก่อน

    Thank you for this wonderful recipe..Try chythu ellarkum ishtm aayi❤

  • @silpams5751
    @silpams5751 ปีที่แล้ว +1

    ഞാൻ ഇത് ഉണ്ടാകീട്ടോ..നല്ല superaayi vannu...thank u.

  • @jancyjan6700
    @jancyjan6700 3 หลายเดือนก่อน

    Hi
    Njan ee receipy twice cheithu, that was delicious so I m gonna to make it again thank u so much for this video❤

  • @mollyjohn3613
    @mollyjohn3613 ปีที่แล้ว +5

    Ente ponne entho super biryani aa 👌👌 pathrangal ellam adipoli aanallo dear ❣️

  • @jiduminna5075
    @jiduminna5075 ปีที่แล้ว +5

    മാഷാഅല്ലാഹ്‌ ബിരിയാണി കലക്കി സൂപ്പർ.

  • @Hasnas._1212
    @Hasnas._1212 10 หลายเดือนก่อน

    Mol undakiya burger njan undaki.adopoli tastarnuta. Ellarkum nalla ishtayi

  • @divyashyam3767
    @divyashyam3767 ปีที่แล้ว

    Hello dear..
    Orupaad TH-cam channel IL Keri irangi avsanm idil vannapoza correct aayit oru biriyani recipe kittiyee😍sathyam parayalo oru rekshem ilatha taste aayrnu too ❤❤❤

  • @FarhanaPandikkad
    @FarhanaPandikkad 9 หลายเดือนก่อน +1

    എന്തായാലും ഉണ്ടാക്കി നോക്കണം insha Allah

  • @faizabathool.m.m6640
    @faizabathool.m.m6640 ปีที่แล้ว +8

    എന്തായാലും try ചെയ്യും insha allah. നല്ല റെസിപ്പി തന്നെ ❤

  • @BasheHaris-kl3hx
    @BasheHaris-kl3hx ปีที่แล้ว +1

    മാഷാഅല്ലാഹ്‌ 😍😍😍തേടിയ വള്ളി കാലിൽ ചുറ്റി.... സൂപ്പർ recipei.. ഈ പെരുന്നാളിന് ഇത് തന്നെ ഇൻശാഅല്ലാഹ്‌. സൂപ്പർ dear😍

  • @hazlahazimt7039
    @hazlahazimt7039 ปีที่แล้ว

    Njnum undaki ellarkum ishtapettu. Adipoly .chkn marinate cheythappo egg add cheythitillayrnnu.

  • @jessyharish9192
    @jessyharish9192 5 หลายเดือนก่อน

    Prepared it. Came out very well. Thank you 😊

  • @aychoosland
    @aychoosland ปีที่แล้ว

    ഇന്ന് ഇത് ട്രൈ ചെയ്തു അടിപൊളിയായിരുന്നു താങ്ക്യൂ ഫോർ ദിസ്‌ റെസിപ്പി

  • @AbdulRasheed-ur2fk
    @AbdulRasheed-ur2fk 7 หลายเดือนก่อน +1

    നിങ്ങളുടെ കാശ്മീരി ചില്ലി ഏത് brand ആണ്. ? നല്ല നിറം...!pls reply

    • @fathimascurryworld
      @fathimascurryworld  7 หลายเดือนก่อน

      Pala brand maari maari upayogikkarunde

  • @fousiyaamina6747
    @fousiyaamina6747 ปีที่แล้ว +5

    സൂപ്പർ
    പെരുന്നാളിന്ന് ഇത് ഉറപ്പിച്ചു ട്ടോ 🥰🥰

  • @brutalgaming1449
    @brutalgaming1449 ปีที่แล้ว +1

    Koode ulla chammandhiyude resippi paranh tharumo

  • @fathimakasaragod1163
    @fathimakasaragod1163 ปีที่แล้ว

    Frst Time aanu njan vdo kanunnath😍... Njan inganethanneyanu biriyani undakarullath👌Chicken fry cheyth undakiyal biriyani 👌

  • @raiza7607
    @raiza7607 ปีที่แล้ว +130

    *പെരുന്നാൾ ഉടനെ വരുന്നത് കൊണ്ട് വീഡിയോ കാണാൻ വന്നതു ഞാൻ മാത്രമോ*

  • @majishmathew2093
    @majishmathew2093 10 หลายเดือนก่อน

    ഞാൻ ഇന്നാണ് ഇത് കാണുന്നത് അടിപൊളിയായിട്ടുണ്ട് എന്തായാലും ഞാൻ ഒന്ന് പരീക്ഷിക്കുന്നുണ്ട് 👍

    • @fathimascurryworld
      @fathimascurryworld  10 หลายเดือนก่อน +1

      😍😍😍❤️

    • @majishmathew2093
      @majishmathew2093 10 หลายเดือนก่อน

      @@fathimascurryworld എത്രനാൾ കഴിഞ്ഞ് മെസ്സേജ് അയച്ചാലും അതിനൊക്കെ റിപ്ലൈ ചെയ്യുന്ന നല്ല മനസ്സ് നിങ്ങൾക്ക് മാത്രമേ ഉള്ളൂ 👍

  • @shamlaiqbal3477
    @shamlaiqbal3477 ปีที่แล้ว +11

    In sha Allah..ee perunnaalinu undaakkaam😍

  • @vivekks1058
    @vivekks1058 ปีที่แล้ว

    Biriyani super..
    Ee maasala undaakiya paathram evdenna..eathan..
    Link send cheyyo..
    Price ethra?
    Please reply..

  • @shaikhashahd6733
    @shaikhashahd6733 ปีที่แล้ว

    Eidin ee receipe vech biriyany ndakky adipoly aay nalla tasty biriyany😍😍

  • @ReethammaM.J-ku3gy
    @ReethammaM.J-ku3gy 10 หลายเดือนก่อน

    Njangal try cheythu Supper🥰 thank you

  • @ezzasainu7412
    @ezzasainu7412 ปีที่แล้ว

    Resipy sooper കല്യാണ പാർട്ടിയിലെയേ ഈന്തപഴം അച്ചാർ ചെയ്യാമോ

  • @christybenny5876
    @christybenny5876 5 หลายเดือนก่อน

    Hi, I tried your recipe. It is so so superb 👍

  • @sha2711
    @sha2711 ปีที่แล้ว +1

    Ante ponne polichu, ... mashallah

  • @nehamanu5110
    @nehamanu5110 ปีที่แล้ว

    WOW!!!ente chechii yes kidu aa eid special ithu thanne undakum thanku dear.oru request parayuvane do consider chechii njngalu searchy chechi ithu vare biryani chammanthi or athinte sides koduthitla 2M aavan ponu pls patiyal idane chechii once again sincere thanks and othiri sneham njngale cookingil kidu aakiyathinu we get good appreciation whenever we try ur dihses thanku chechii hugs love dear 😍🥰🥰🥰

    • @fathimascurryworld
      @fathimascurryworld  ปีที่แล้ว

      Thanks dr🥰🥰

    • @fathimascurryworld
      @fathimascurryworld  ปีที่แล้ว

      Coconut _1 cup
      Mint leaves _one small hand full
      Ginger _small piece
      Green chilli _2
      shallots_ 3
      Salt
      Vinegar _ 1 tbsp
      Ethellam mixiyil onnu karakki eduthal mathi dr

  • @languageofmalappuram
    @languageofmalappuram ปีที่แล้ว +2

    നല്ല ഒരു ബിരിയാണി തന്നെ ആണ് tto

  • @balas4263
    @balas4263 2 หลายเดือนก่อน

    😋 Taste very very Super akka.I am in KSA and I am single.I tried your recipe and it's very good 😊.I really enjoyed 😀😊. Thanks for your lovely Biriyani.....❤🎉

  • @rrrrrr830
    @rrrrrr830 ปีที่แล้ว +1

    Kalyana veettile biriyani recipe cheyyamo

  • @ameenpacker1010
    @ameenpacker1010 ปีที่แล้ว

    Insha allhaa perunnalin nhan ingane indakum nhan thanima raisyil vekkum basmadhi ishtamalla

  • @rahmathullamirahmathullami2069
    @rahmathullamirahmathullami2069 ปีที่แล้ว

    Njan undakki thum cheythu kazhinju. Kazhichittu parayatto

  • @aswathyo8451
    @aswathyo8451 10 หลายเดือนก่อน

    Hi chechi rose water biriyaniyi ozhikkunnath prattekam undo

  • @sajeevraghavan8075
    @sajeevraghavan8075 9 หลายเดือนก่อน

    TastyBiriyani. With a different method thanking you God bless you

  • @fathimabasheer1138
    @fathimabasheer1138 ปีที่แล้ว

    Eda ariyude alav parayamo...... 1kg rice ethra ginger garlic paste angane parayamo

  • @asmaanas1569
    @asmaanas1569 10 หลายเดือนก่อน +1

    Masha allha onu super ayi❤👍

  • @SA_Creative_loop
    @SA_Creative_loop ปีที่แล้ว +1

    Super.ഞാൻ ഉണ്ടാക്കി നോക്കി.

  • @dittumani988
    @dittumani988 ปีที่แล้ว +2

    കണ്ടിട്ട് ഇഷ്ടായീട്ടോ
    ഒരീസം ചെയ്ത് നോക്കാട്ടോ 👍❤❤

  • @shabnashan478
    @shabnashan478 7 หลายเดือนก่อน

    Njnum undakkii adipoli aayirunnuuu 😊😊 super taste ❤

  • @nkworld8615
    @nkworld8615 ปีที่แล้ว +9

    Oru അടിപൊളി മന്തി റെസിപി koode cheyyu pls.... Eid spcl🥰

  • @sameekunnummal8352
    @sameekunnummal8352 ปีที่แล้ว

    Hi
    Biriyani sooper
    Njan inn undakki..makkals adipoliyayitund paranju..sooper taste... mash allah..👍

  • @sreerajsreekuttan479
    @sreerajsreekuttan479 ปีที่แล้ว

    ആദ്യമായിട്ട് വെക്കാൻ പോകുന്നു... പടച്ചോനെ ഇങ്ങൾ കത്തോളി

  • @brutalgaming1449
    @brutalgaming1449 ปีที่แล้ว

    Kanditt kodhiyayippoyi.urappayum undaki nokum.inshaa allaah

  • @lifestylesinanuzzzworld7693
    @lifestylesinanuzzzworld7693 ปีที่แล้ว

    Jan try cheayth nokitt comment parayam. Nalea korach gust varunnund. Parishanam avark thannea erikattea☺️

  • @tintumathew1814
    @tintumathew1814 6 หลายเดือนก่อน

    Biriyani looks yummy

  • @Ameeranas63
    @Ameeranas63 10 หลายเดือนก่อน

    പൈനാപ്പിൾ
    es, rose water. Mast ano?reply plz

  • @fathimathotty2846
    @fathimathotty2846 ปีที่แล้ว

    Fathuu pinnille eea cakinte recipie itteroo ee veettucake adava kutti cake ennokke parayunnille adh bere nookki pakshe ank peediyakunnj nereyakumoo ennh ninteyakum bool vishvasich cheyyam nalla taste undakum njan ninte idinh Mumb Vanna shawarma try cheydinh adipoloyayi appo adutta recipie vettu cake ok ❤

    • @fathimascurryworld
      @fathimascurryworld  ปีที่แล้ว

      Vettu cake Alle . teerchayayum nannayi kittum.ingredients Ellam correct eduthal mathi🥰🥰👍

    • @fathimathotty2846
      @fathimathotty2846 ปีที่แล้ว

      Thankss reply tannallo ❤ pakshe ningaldakhmbool poliyayeele

  • @Rayyansdays
    @Rayyansdays ปีที่แล้ว +1

    Njan ethe pole aanu undakkunne ❤

  • @sajalena5367
    @sajalena5367 ปีที่แล้ว

    Beef biriyani recipe video cheyyo

  • @jancyjacob8768
    @jancyjacob8768 2 หลายเดือนก่อน

    Eethapazham acharu recipe share cheiiyuu

  • @raihajishadraihajishad1713
    @raihajishadraihajishad1713 ปีที่แล้ว

    Perunalk enthayalum undakanam insha allah

  • @nkworld8615
    @nkworld8615 ปีที่แล้ว

    എനിക്ക് ബിരിയാണി തീരെ ഇഷ്ട്ടല്ല. എന്നാലും ഇത്താന്റെ ബിരിയാണി കണ്ടപ്പോ എന്തോ ഒരു കൊതി 😋. എന്തായാലും ഇത് ഒന്ന് try ചെയ്യ്തു നോക്കും ഇൻശാഅല്ലഹ്

  • @AyshuzAyshuZ
    @AyshuzAyshuZ ปีที่แล้ว

    ഇത്ത ഇതിൽ ചിക്കൻ fry cheyyumbo വെളിച്ചെണ്ണ use ചെയ്യാമോ.. ആ വെളിച്ചെണ്ണയും നെയ്യും ചേർത്ത് പിന്നെ ഉള്ളി എല്ലാം fry ചെയ്യാമോ..oil വേണ്ട വെച്ചിട്ട pls reply dr

    • @fathimascurryworld
      @fathimascurryworld  ปีที่แล้ว

      Cheyyam dr.njan anghane akkarunde.coconut oil ghee koodi

    • @AyshuzAyshuZ
      @AyshuzAyshuZ ปีที่แล้ว

      @@fathimascurryworld tnx dear..

  • @muhammdesinanck9949
    @muhammdesinanck9949 ปีที่แล้ว +3

    അൽഹംദുലില്ലാഹ് അടിപൊളി❤️❤️❤️

  • @sajeenaashraf9634
    @sajeenaashraf9634 4 หลายเดือนก่อน +2

    ഇത് ഈ അളവിൽ എത്രപേർക് വിളമ്പാൻ പറ്റും

  • @baijuchakrapani1694
    @baijuchakrapani1694 ปีที่แล้ว

    ഞാൻ ഉണ്ടാക്കി ഇന്ന് super ടേസ്റ്റ്

  • @Kenya70870
    @Kenya70870 ปีที่แล้ว

    Clrice vattitch vekkanamenn undo,rice vaarttha style vekkumo

  • @karthikasuneesh1359
    @karthikasuneesh1359 ปีที่แล้ว +3

    Super😋എന്തായാലും ട്രൈ ചെയ്യും ❣️❣️

  • @ranibabu4989
    @ranibabu4989 ปีที่แล้ว +10

    സൂപ്പർ ബിരിയാണി 🥰🥰🥰

  • @shahnalukuman2626
    @shahnalukuman2626 ปีที่แล้ว +5

    അടിപൊളി ബിരിയാണി.കണ്ടിട്ട് തന്നെ തിന്നാൻ കൊതിയാകുന്നു.സൂപ്പർ

  • @zeenathbayar6697
    @zeenathbayar6697 ปีที่แล้ว

    ഈ ഈദിന് ഇത് തന്നെ.ഇന്‍ഷാ അല്ലാഹ്.

  • @riyak.r7166
    @riyak.r7166 ปีที่แล้ว

    എത്ര പേർക്ക് കഴിക്കാൻ പറ്റും

  • @ValsalaValsala-r9l
    @ValsalaValsala-r9l 4 วันที่ผ่านมา

    Speed onne kurachu parayauka

  • @sahalvlog3888
    @sahalvlog3888 ปีที่แล้ว

    Beef biriyanuyude recipe cheyyumo

  • @naturalminifoodbykenza
    @naturalminifoodbykenza 7 หลายเดือนก่อน

    ഇതിലേക്ക് milma gee aano ചേർക്കുന്നത്

  • @archanaammu1386
    @archanaammu1386 ปีที่แล้ว

    ഞാനിന്ന് biriyani undakkan nikkuva appozha phonil notification vanne kidakkunnadh undakki nokkam tto

  • @manjujames2892
    @manjujames2892 10 หลายเดือนก่อน

    Coconut oil use chayamo

  • @movieshouse7960
    @movieshouse7960 ปีที่แล้ว

    Iam now Saudi Arabia🇸🇦
    Today eid day
    I prepare this biriyani, I like it🥰🥰🥰
    Superb biriyani 😍🥰🥰😍😍🥰🥰🥰

  • @shillyroy4334
    @shillyroy4334 ปีที่แล้ว +1

    ബിരിയാണി പാത്രത്തിന്റ ലിങ്ക് തരുമോ. പ്ലീസ്

  • @sanusmore7304
    @sanusmore7304 ปีที่แล้ว +2

    ആർകെങ്കിലും സ്ലിം ടീ foot ക്രീം വേണമെങ്കിൽ പറയൂ ട്ടോ

  • @najmussamaup5608
    @najmussamaup5608 4 หลายเดือนก่อน

    ബിരിയാണി മസാല പൊടിയുടെ റെസിപ്പി കാണിക്കാമോ

  • @sureenafellakhan3099
    @sureenafellakhan3099 หลายเดือนก่อน

    Wow...suuuper❤

  • @nushaibatp4310
    @nushaibatp4310 ปีที่แล้ว

    Enu evid perunnal ayirunnu nammal e biriyani undakki👍👍👍

  • @Aysha_Juvi
    @Aysha_Juvi 7 หลายเดือนก่อน

    try cheydhuttoo❤

  • @MrChethalan
    @MrChethalan ปีที่แล้ว

    Pani ariyaavunna blogger….adipoli..

  • @imanarmygirl46
    @imanarmygirl46 ปีที่แล้ว

    എനിക്ക് aa biriyani dhum itta biriyani pot ille athinde Peru paranju tharo... Amazon's nnu kitto

  • @jinojinojoseph-mz4dk
    @jinojinojoseph-mz4dk ปีที่แล้ว

    Fatima Nella biryiani butterscotch cake angane annu undakkunath

  • @yaanziyu
    @yaanziyu ปีที่แล้ว

    Onnara kg rice biriyani ingridents alav paranj tharumo

  • @NainaNachu
    @NainaNachu 28 วันที่ผ่านมา

    റോസ് water skip ചെയ്യാvo

  • @shamilaashraf1221
    @shamilaashraf1221 ปีที่แล้ว +1

    Thankyou... ith ethra perk kazhikakkanulla quantity undavum...?

  • @sandhyavijay1224
    @sandhyavijay1224 ปีที่แล้ว +1

    Adipoli Biriyani Dear❤️❤️❤️
    Try cheyum.

  • @sruthisugathan649
    @sruthisugathan649 ปีที่แล้ว

    ma'am, if biriyaani masala is not there then can we add garam masala...?

  • @Amal_here
    @Amal_here 10 หลายเดือนก่อน

    Use ചെയ്യുന്ന നോൺസ്റ്റിക്ക് പാത്രങ്ങൾ ഏതാണെന്നു പറയാമോ?? അല്ലെങ്കിൽ link ഷെയർ ചെയ്യാമോ???

  • @jancythomson7966
    @jancythomson7966 ปีที่แล้ว

    Biriyani മസാലക്കു പകരം ഗരം മസാല മതിയോ . Please reply

  • @VinuthaprashanthVinu-hy7hy
    @VinuthaprashanthVinu-hy7hy 4 หลายเดือนก่อน

    I liked this biriyani recipe😍