ഷാഫി പറമ്പിൽ എം.പി.യുടെ കാലിൽ നിന്നും ചോര ഒഴുകി | വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തഭൂമി Shafi Parambil MP

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 246

  • @nabeesapv
    @nabeesapv 2 หลายเดือนก่อน +225

    ഇതാണ് എംപി അതായത് ജനങ്ങളോട് സ്നേഹം ഉള്ളത് ജനങ്ങൾക്ക് തെറ്റുപറ്റിയിട്ടില്ലല്ലോ വോട്ട് ചെയ്ത ആർക്കും തെറ്റുപറ്റിയിട്ടില്ല

  • @safiyasafiya.m246
    @safiyasafiya.m246 2 หลายเดือนก่อน +132

    ഇതാണ് മോൻ. അള്ളാഹു കനിഞ്ഞു തന്ന മോൻ. ആരോഗ്യവും ദീര്ഗാസും അള്ളാഹു പ്രദാനം ചെയ്യട്ടെ. ആമീൻ 🤲🏻

  • @Pkd.99
    @Pkd.99 2 หลายเดือนก่อน +182

    ഞങ്ങളെ സ്വന്തം ... പാലക്കാടൻ വെയിലിലും കാറ്റിലും തളരാതെ വളർന്നു വന്നതാ... ജനത്തിൻ്റെ കഷ്ടപ്പാട് അറിഞ്ഞു വളർന്ന നേതാവ്.. ഷാഫിക്ക

  • @NusrathKt-yp1ng
    @NusrathKt-yp1ng 2 หลายเดือนก่อน +33

    ഇതാണ് ഷാഫിക്ക ആരോഗ്യവും ദീർഘയുസും നൽകട്ടെ ആമീൻ 🤲🏻🤲🏻 ❤️❤️

    • @sajirparambayi2097
      @sajirparambayi2097 2 หลายเดือนก่อน

      ആമീൻ

    • @HAMZAMP-jq6yq
      @HAMZAMP-jq6yq 2 หลายเดือนก่อน

      ആമീൻ 🤲🤲🤲

    • @Anonymous-u6r
      @Anonymous-u6r 2 หลายเดือนก่อน

      mone shafee kuachusradhayokkedurandhabhoomiyilkoodindakkumbolithirisradhikkunndnalldanu pavangsle samrakshikka aarogyaum kalum kayyumokkende mone allahu. Aarogythodeyulla me fheergaayus nalli anugrahikotte

  • @MahroofPv
    @MahroofPv 2 หลายเดือนก่อน +188

    ഉറപ്പിച്ചു പറയാം ഉമ്മൻ ചാണ്ടി സർ ക്ക് ശേഷം കേരളം കാണാനിരിക്കുന്ന മനുഷ്യത്വമുള്ള ഒരു ജനനായകൻ അത് മ്മളെ വടേരേന്റെ എംപി ഷാഫിക്കയാണ് എന്ന് ❤️

  • @shoukathali3067
    @shoukathali3067 2 หลายเดือนก่อน +86

    ഞങ്ങളെ ഷാഫിക്ക വടകരയുടെ മുത്തുമണി 😍😍😍😍😍😍

  • @kaladevan108
    @kaladevan108 2 หลายเดือนก่อน +94

    ഷാഫി പറമ്പിൽ നെ നമുക്ക് ലഭിച്ചത് നമ്മുടെ ഭാഗ്യം👍👍👍👍👌👌👌👌🙌🙌🙌

  • @najinet3298
    @najinet3298 2 หลายเดือนก่อน +40

    ലക്ഷദ്വീപിൽ നിന്നുള്ള PM സഈദ് കഴിഞ്ഞാൽ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന രാഷ്ട്രീയ നേതാവാണ് ഷാഫി പറമ്പിൽ
    അല്ലാഹു തആല അദ്ദേഹത്തിനും നമുക്കും എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @nizarabubaker1511
    @nizarabubaker1511 2 หลายเดือนก่อน +3

    ജനസൗഹൃദം,ആർദ്രത..,പ്രശ്നങ്ങളിൽ ഇറങ്ങി ചെന്നുള്ള പഠനം, അതിനുള്ള പരിഹാര പരിശ്രമം.."
    തികച്ചും ഒരു രാഷ്ട്രീയ നേതാവിനും ഉണ്ടാകേണ്ട ഗുണം ഷാഫിയിലെ ഉത്തര വാദിത്വ നേതാവ് ഉണർന്നു പ്രവർത്തിക്കുന്നു....
    ഷാഫി❤..

  • @basheeralan2680
    @basheeralan2680 2 หลายเดือนก่อน +23

    ''ഒരു നേതാവ് എങ്ങിനെ ആയിരിക്കണമെനതിന് ഉദാഹരണമാണ് നമ്മുടെ ഷാഫിക്ക " .
    പാലക്കാട് MLA ആയി ജയിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്. " പാലക്കാടിൻ്റെ വികസനത്തിന് ആവശ്യമായ കാര്യങ്ങൾക്ക് ഞാൻ ശ്രീധരൻ സാറോട് ഉപദേശം തേടും " എന്ന് .
    നിഷ്കളങ്കനായ ഒരു വ്യക്തിക്കെ അങ്ങിനെ പറയാൻ കഴിയൂ. ഇന്ത്യക്കെന്നല്ല, ലോകത്തിന് തന്നെ ഇത്തരമൊരു നേതാവിനെ യാണ് ആവശ്യം.
    Big Salute Shafikka......

  • @Khaleefa-oz2rn
    @Khaleefa-oz2rn 2 หลายเดือนก่อน +136

    ഇതായിരിക്കണം കേരളത്തിനു വേണ്ടി ഒരു നേതാവ്

  • @BasheerBasheer-tg2jm
    @BasheerBasheer-tg2jm 2 หลายเดือนก่อน +41

    ആ അമ്മയുടെ പുറത്തു തട്ടിയും തലയിൽ കൈവെച്ചും ആശ്വസിപ്പിക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. ഷാഫി..❤

  • @Jumanas786Jumanas78-z
    @Jumanas786Jumanas78-z 2 หลายเดือนก่อน +117

    തിരഞ്ഞെടുക്കുന്നുണ്ടെങ്കിൽ ഇത് പോലുള്ള യുവാക്കളെ തിരഞ്ഞെടുക്കണം

    • @tittozacharia4575
      @tittozacharia4575 2 หลายเดือนก่อน +8

      Sathyam

    • @mithushaji3162
      @mithushaji3162 2 หลายเดือนก่อน +5

      ഇവരെ പോലെയുള്ള് ഒരു മനുഷ്യസ്നേഹിയെ
      തെരഞ്ഞെടുത്തതിൽ ഞങ്ങൾ വടകരക്കാർ അഭിമാനിക്കുന്നു💪💪

  • @SudheerKk-c2v
    @SudheerKk-c2v 2 หลายเดือนก่อน +57

    മനുഷ്യരുടെ പ്രയാസങ്ങളും സങ്കടങ്ങളും കാണുമ്പോൾ കരളലിയുന്നവരുടെ പേരാണ് ഡോ.., മനുഷ്യൻ 🧒🏻

  • @abcedit-df7md
    @abcedit-df7md 2 หลายเดือนก่อน +7

    ഞാൻ ഒരു സിപിഎം ആണ് പക്ഷെ നിങ്ങൾ പാവങ്ങളുടെ രാജാവാണ് നിങ്ങളാ നമിക്കുന്നു ❤️🤣🤣❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🤣❤️🤣❤️❤️

  • @abidapv-uq1ob
    @abidapv-uq1ob 2 หลายเดือนก่อน +1

    ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകി സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ നാഥൻ 🤲

  • @maheenismail2129
    @maheenismail2129 2 หลายเดือนก่อน +26

    കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി... 💕💕💕

    • @ShansmeadiaMydu007
      @ShansmeadiaMydu007 2 หลายเดือนก่อน +1

      ഒരിക്കലും നടക്കില്ല...ജനങ്ങൾ തിരഞ്ഞെടുത്താൽ തന്നെ മുഖ്യമന്ത്രി ആയി തുടരാൻ ഇവിടുത്തെ മാഡംബികൾ സമതിക്കില്ല..ch Muhammad Koya മുഖ്യമന്ത്രി ആയപ്പോൾ അയാളെ വലിച്ച് താഴെയിടാൻ എന്തൊരു ഉത്സാഹം ആയിരുന്നു...

    • @jamalbustani
      @jamalbustani 2 หลายเดือนก่อน

      ഒരു മുസ്ലിം മുഖ്യമന്ത്രിയെ സങ്കി, കൃസങ്കി കൂട്ടുകെട്ട് അഗീകരിക്കില്ല

    • @ABDULLACheenikkal
      @ABDULLACheenikkal 2 หลายเดือนก่อน

      പ്രധാനമന്ത്രിയാകും

  • @irshadckb6731
    @irshadckb6731 2 หลายเดือนก่อน +8

    ഇതൊക്കെ ആണ് ഞങ്ങളുടെ പാലക്കാടിന്റെ മുത്തു 😘😘😘

  • @basheerkkmb5760
    @basheerkkmb5760 2 หลายเดือนก่อน +34

    സമയം കളയാതെ ഇയാളെ മുഖ്യ മന്ത്രിയാക്കാനുള്ള ശ്രമങ്ങൾ നടത്തൂ.നമ്മൾ രക്ഷപ്പെടും

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 2 หลายเดือนก่อน +6

    ഉമ്മൻ ചാണ്ടി ❤ജൂനിയർ 💕jai hind ♥

  • @pmdevadasan3721
    @pmdevadasan3721 2 หลายเดือนก่อน +12

    ഇതുപോലുള്ള ജനപ്രതിനിധികളാണ് ആവശ്യം

  • @NiblaSherin
    @NiblaSherin 2 หลายเดือนก่อน +1

    സത്യം വോട്ട് ചെയ്തവർക്കൊന്നും തെറ്റ് പറ്റിയിട്ടില്ല ഷാഫിക്ക 🙏🏻🙏🏻

  • @MoiduKp-u9b
    @MoiduKp-u9b 2 หลายเดือนก่อน +27

    ഉമ്മൻ ചാണ്ടി സാറിന്റെ പിൻകാമി ഇതായിരിക്കണം നാടിന്റെ കരുത്ത് നാടിന്റെ പ്രതിനിധി എംപി ബിഗ് സല്യൂട്ട് 👌🏻

  • @JineshPuthuparambil
    @JineshPuthuparambil 2 หลายเดือนก่อน +1

    വയനാട് ഉരുൾ പൊട്ടൽ നടന്ന സ്ഥലത്ത് മുഴുവൻ നേരിട്ട് സന്തർഷിച്ച ഷാഫി പറമ്പിൽ pm ക്ക് എന്റെയും എന്റെ കുടുംബത്തിന്റെയും ഒരു ആയിരം അഭിനന്ദന്നങ്ങൾ താങ്കൾക്ക് അർപ്പിക്കുന്നു😭

  • @abdulnizar9415
    @abdulnizar9415 2 หลายเดือนก่อน +30

    നമ്മുക്ക് എംപി ആയികിട്ടിയത് ഭാഗ്യം❤

  • @radhakrishnang-um6kc
    @radhakrishnang-um6kc 2 หลายเดือนก่อน +10

    ഇതാണ് ജനപ്രതിനിധി 👍👍👍💞💞💞💞💞💞💞

  • @ajmalkhan2995
    @ajmalkhan2995 2 หลายเดือนก่อน +15

    വടകര തിരഞ്ഞെടുത്തത് മുത്തിലെ മുത്തിനെയാണ് 💗

  • @ershadkk2311
    @ershadkk2311 2 หลายเดือนก่อน +12

    ഷാഫിക്ക 👍🏻👍🏻👍🏻👍🏻

  • @rosammashaji1649
    @rosammashaji1649 2 หลายเดือนก่อน

    ഷാഫിക്ക താങ്കലാണ് യഥാർത്ഥ ജന നായകൻ 👍🏻🙏🏻🙏🏻🙏🏻

  • @kms5509
    @kms5509 2 หลายเดือนก่อน +25

    He is a simple MP... Knows how to communicate with people

  • @kappadkitchen
    @kappadkitchen 2 หลายเดือนก่อน +23

    ഷാഫി 🤲🤲🤲🤲

  • @AmeerAmeer-dy9xu
    @AmeerAmeer-dy9xu 2 หลายเดือนก่อน +1

    ശാഫീ ❤❤❤❤❤

  • @sajithaparambil704
    @sajithaparambil704 2 หลายเดือนก่อน +11

    നല്ലത് ചെയ്യുമ്പോൾ പ്രവേർത്തിക്കുമ്പോൾ കുരു പൊട്ടുന്നവർക്ക് സഹിക്കൂല

  • @sajimalancharuvil9912
    @sajimalancharuvil9912 2 หลายเดือนก่อน +4

    Excellent safi sir. May God bless you🙏🙏🙏 satisfaction ❤❤❤

  • @Lalikutty-g6f
    @Lalikutty-g6f 2 หลายเดือนก่อน +9

    A big salute to shafiparambil. Mp.

  • @Rayangames77
    @Rayangames77 2 หลายเดือนก่อน +1

    ആരും നോക്കണ്ട അത് ഞാൻ നടത്തും അതാണ് പാലക്കാടിന്റെ മുത്ത് 💪💪

  • @MahamoodTP-q6d
    @MahamoodTP-q6d 2 หลายเดือนก่อน +8

    നമുക്ക് ഒന്നും ചെയ്യാൻ പറ്റിയില്ലെങ്കിൽ ചെയ്യുന്നവരെ നിരുത്സഹപെടുത്തരുത്

  • @swalihkp5908
    @swalihkp5908 2 หลายเดือนก่อน +1

    👍🌹

  • @finu95
    @finu95 2 หลายเดือนก่อน

    ❤❤❤

  • @nisampalakkad
    @nisampalakkad 2 หลายเดือนก่อน +18

    രാഷ്ട്രീമായി കാണേണ്ട.. ഈ mp നല്ലൊരു മനുഷ്യനാണ്... ജനങ്ങളിലേക്ക് ഒരു ഗുണം കിട്ടുന്നുണ്ടെങ്കിൽ അത് ഉറപ്പായും കിട്ടും.... 💙

  • @lailarazak8060
    @lailarazak8060 2 หลายเดือนก่อน +3

    Shafi parambil 💙🇮🇳

  • @linjojoseph7769
    @linjojoseph7769 2 หลายเดือนก่อน

  • @mehabushanu2051
    @mehabushanu2051 2 หลายเดือนก่อน

    Mone allahu aarogyamulla deerghayus nalkatte 🤲🤲🤲🤲🤲

  • @thekumarchitfund7906
    @thekumarchitfund7906 2 หลายเดือนก่อน +1

    Next Kerala CM

  • @RishanaN.V
    @RishanaN.V 2 หลายเดือนก่อน

    ❤️❤️ഷാഫിക്ക നമ്മുടെ നേതാവ്. പാവങ്ങളുടെ നേതാവ് 💪❤️❤️

  • @mylittlethoughts1823
    @mylittlethoughts1823 2 หลายเดือนก่อน

    Shafikkaaa❤❤❤ aarogyathode dheergayuss undavateee

  • @deepakarat706
    @deepakarat706 2 หลายเดือนก่อน +3

    ഷാഫി..... U r great. 👍👍👍👍

  • @KEEOG-di5dw
    @KEEOG-di5dw 2 หลายเดือนก่อน

    🔥

  • @girijaammini9108
    @girijaammini9108 2 หลายเดือนก่อน +8

    You are the best 👌 ❤❤❤❤

  • @deepikadeepika5011
    @deepikadeepika5011 2 หลายเดือนก่อน +1

    Shafikkaaa ❤❤❤❤❤🎉🎉🎉🎉🎉🎉

  • @KEEOG-di5dw
    @KEEOG-di5dw 2 หลายเดือนก่อน

    🌳

  • @rinshanck3954
    @rinshanck3954 2 หลายเดือนก่อน

    👍👍👍👍👍

  • @SiddikSiddikthoovvakkatt
    @SiddikSiddikthoovvakkatt 2 หลายเดือนก่อน +1

    😢😢🤲🤲

  • @AmeerAmeer-dy9xu
    @AmeerAmeer-dy9xu 2 หลายเดือนก่อน

    😢❤❤❤❤🎉🎉🎉

  • @johnkoshy3938
    @johnkoshy3938 2 หลายเดือนก่อน

    God bless you Shafi. Only you the first person among leaders visit the place. Future CM.

  • @nelsongeorge6797
    @nelsongeorge6797 2 หลายเดือนก่อน +1

    At least he came there😊 that's more comforting!

  • @deeputhomas141
    @deeputhomas141 2 หลายเดือนก่อน +4

    Future cm of kerala

  • @shamsheedpayangadi8742
    @shamsheedpayangadi8742 2 หลายเดือนก่อน +17

    ഇതാണ് ശരിയായ ജന സേവനം....ഗോപി ആണെങ്കിൽ പോകുന്ന വഴിയൊക്കെ velvet കാർപെറ്റ് വിരിച്ചു കൊടുക്കേണ്ടി വന്നേനെ.....

  • @sreelatha956
    @sreelatha956 2 หลายเดือนก่อน

    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @mohammedrafiabdulrehman5117
    @mohammedrafiabdulrehman5117 2 หลายเดือนก่อน +7

    സംസ്ഥാന ഗവർമെൻ്റിൻ്റെ അവിടെ ( വയനാട്ടിൽ തന്നെ) സ്ഥലം ഉള്ളത് ഒരു കുടുംബത്തിന് 10 സെൻ്റ് സ്ഥലവും സഹായമായ വീടും നല്കണം ( സ്വകാര്യമാന്യ വ്യക്തികൾ ഇതിനായി - വയനാട് കെയറിലേക്ക് *നമ്മൾ ഒരു കെയർ കേട്ടിട്ടുണ്ട് സ്വകാര്യമാക്കി വച്ചത്*) എന്ന് പേരിട്ട് നിങ്ങൾ മാന്യ വ്യക്തികൾ ( കോടീശ്വരന്മരേ ) മുന്നിട്ടിറങ്ങുക
    കേരളീയരെ മലാളികൾ എന്നും അറിയപ്പെടുന്നതും ലോകം പഠിക്കേണ്ടതുമായ നാം മാതൃകയാവേണ്ട നിരവധി നിമിഷങ്ങൾ തെളിയിച്ചു കഴിഞ്ഞവരാണ്
    ദൈവത്തിൻ്റെ സ്വന്തം നാട് എന്ന് പറഞ്ഞത് ഇനിയും യാഥാർത്ഥ്യമാക്കേണ്ടത് നാം ഓരോരുത്തരുമാണ് ആ നിമിഷങ്ങൾ എന്നും
    ഇനിയും തുടരുക നമ്മുടെ ഒത്തൊരുമ - ഇനി ദുരന്തത്തിൽ മാത്രമാവാതെ എന്നും ഏതിനും നാം ഒന്നാവുക രാഷ്ട്രീയമായോ വർഗ്ഗീയതയോ ഇനിയെങ്കിലും സംസാരിക്കുകയോ പ്രവർത്തിക്കാതെ നമ്മുക്ക് നാം പഠിച്ചു വളരുന്നോൾ പ്രതിജ്ഞ (ഭാരതം എന്റെ രാജ്യമാണ്.
    എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്.
    ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു;
    സമ്പൂർണ്ണവും വൈവിദ്ധ്യപൂർണ്ണവുമായ അതിന്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു.
    ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിർന്നവരെയും ബഹുമാനിക്കും.
    ഞാൻ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കും.
    ജയ് ഹിന്ദ് ) പ്രതിജ്ഞവാക്കിലും പറച്ചിലിൽ അല്ലാ പ്രാവർത്തികമാക്കൂ
    നിങ്ങളിലൂടെ ഓരോരുത്തരിലൂടെയും ഇന്ത്യ പഠിക്കട്ടെ , ദൈവത്തിൻ്റെ കാരുണ്യം നിങ്ങളിലൂടെയും നിങ്ങളുടെ കൈകളിലൂടെയും ആയിരിക്കട്ടെ

  • @nabeeltirur1707
    @nabeeltirur1707 2 หลายเดือนก่อน +4

    Very nice ❤

  • @adithyaragesh9674
    @adithyaragesh9674 2 หลายเดือนก่อน +1

    ഷാഫിക്ക ❤️❤️❤️

  • @shahinashahina1360
    @shahinashahina1360 2 หลายเดือนก่อน

    Alhamdurillha

  • @babutk5134
    @babutk5134 2 หลายเดือนก่อน +1

    ഒരു പൊതു പ്രവർത്തകനാകുമ്പോൾ ഇങ്ങിനെ ഒരവസരത്തിൽ സംഭവിക്കും അത് മാധ്യമങ്ങൾ പെരുപ്പിച്ച് വൈറലാക്കേണ്ട. മുണ്ടക്കൈയിൽ പൂരൽമലയിൽ സാധാരണക്കാർ പലരും സേവനം നടത്തുന്നുണ്ട അവരുടെ ദേഹത്ത് മുറിവും ഒടിവും ഉണ്ടാകുന്നുണ്ട്. മറക്കണ്ട.

  • @PhpneHi
    @PhpneHi 2 หลายเดือนก่อน +1

    ഷാഫി അടുത്ത ഉമ്മൻ‌ചാണ്ടി ജയ് കോൺഗ്രസ്‌ ജയ്‌ഹിന്ദ്‌ 🙏👍👍🙏👍👍👍🙏👍👍👍🙏👍🙏🙏🙏👍👍🙏🙏👍👍🙏🙏👍👍🙏🙏🙏🙏

  • @KpAnsheer-sg3ms
    @KpAnsheer-sg3ms 2 หลายเดือนก่อน +1

    മുഖ്യമന്ത്രി അവനുള്ള എല്ലാ യോക്യത. ഷാഫിക്ക ഉണ്ട് 💯

  • @noorjimohamed6402
    @noorjimohamed6402 2 หลายเดือนก่อน

    Shafi 👍👍🤲🙏

  • @orurasathinu5064
    @orurasathinu5064 2 หลายเดือนก่อน +3

    ദുരന്തമുഖത്ത് ഏറ്റവും കഷ്ടത അനുഭവിക്കുന്നവർക്ക് സഹായങ്ങൾ എത്തിക്കാൻ ശ്രമിക്കണം.

  • @rojanantony8360
    @rojanantony8360 2 หลายเดือนก่อน +1

    Shafika ❤️❤️❤️❤️

  • @liyasvolg6618
    @liyasvolg6618 2 หลายเดือนก่อน

    Shafi ekka❤

  • @foodykiller4542
    @foodykiller4542 2 หลายเดือนก่อน

    Palakkadinte muth shafikka

  • @redrose9264
    @redrose9264 2 หลายเดือนก่อน

    God bless safi

  • @shafishaa552
    @shafishaa552 2 หลายเดือนก่อน

    My brether

  • @inshazainab1165
    @inshazainab1165 2 หลายเดือนก่อน +7

    ശെരിക്കും സഹോദരനു പറയാനുള്ളത് വേഗം പറഞ്ഞു തീർക്കുകയാണ്... പറഞ്ഞാൽ എന്തെങ്കിലുമൊക്കെ നടക്കുമെന്ന് അവർകുണ്ട്... ഷാഫിക്ക കൈവിടരുത്

  • @Yakkoobpalollathil66667
    @Yakkoobpalollathil66667 2 หลายเดือนก่อน +6

    🙏

  • @Afth-t4s
    @Afth-t4s 2 หลายเดือนก่อน +1

    ❤❤❤

  • @Mohammed-qi3fg
    @Mohammed-qi3fg 2 หลายเดือนก่อน

    🔥🥥🌾🌲

  • @sidhimpm
    @sidhimpm 2 หลายเดือนก่อน +5

    ഷാഫി ❤

    • @alicegeorge-gg4oy
      @alicegeorge-gg4oy 2 หลายเดือนก่อน

      Seriyanu utubekar paisekku vendi ethokke edunnu. Shafi paranjittallallo.

  • @InspirewithAsna
    @InspirewithAsna 2 หลายเดือนก่อน

    Shafi manusia snehi engane venam ee lokath ninn enth kond pokana ee nanmayallathe ❤❤❤

  • @Vasantha-cz8mq
    @Vasantha-cz8mq 2 หลายเดือนก่อน

    കണ്ടു പഠിക്കട്ടെ ❤🌷🙏🏻🙏🏻

  • @elizabethmulackal4623
    @elizabethmulackal4623 2 หลายเดือนก่อน +2

    So what; what a big deal little blood comparing with that nade and people going thru.

  • @ramshadirimbiliyam2382
    @ramshadirimbiliyam2382 2 หลายเดือนก่อน

    🙏🏻🙏🏻😍❤❤❤

  • @mssaithalvi2533
    @mssaithalvi2533 2 หลายเดือนก่อน +1

    പടച്ചോൻ തന്ന വരദാനംഷാഫി പറമ്പിൽ

  • @sadikmunna5753
    @sadikmunna5753 2 หลายเดือนก่อน +2

    Shafi sir ❤

  • @sulaikhatdy7976
    @sulaikhatdy7976 2 หลายเดือนก่อน +3

    ക്വരളത്തി ന്റെ ഭാഗ്യമാണ് ഈ മനുഷ്യൻ,, ഇങ്ങനെ ആത്മാർഥമായി ജനങ്ങളെ സേവിക്കാൻ മനസ്സുള്ളവർ മാത്രം പൊതുരംഗത്തു വരുക,, പണം ലക്ഷ്യം വെച്ച് വരുന്നവരെ മനസിലാക്കി ജനങ്ങൾ വീട്ടിൽ ഇരുത്തുക

  • @dhanishvlog6595
    @dhanishvlog6595 2 หลายเดือนก่อน

    Shafi kollam❤

  • @Mohammed-qi3fg
    @Mohammed-qi3fg 2 หลายเดือนก่อน

    ❤29

  • @ershadkk2311
    @ershadkk2311 2 หลายเดือนก่อน +9

    നേതാവ് 💪🏻💪🏻❤

  • @RafeeqRafee-zq8el
    @RafeeqRafee-zq8el 2 หลายเดือนก่อน +1

    Shafik vote cheythadil njaan abhimaanikunnu

  • @sebastianmathew3018
    @sebastianmathew3018 2 หลายเดือนก่อน

    The Real Leader

  • @thetruthkerala24
    @thetruthkerala24 2 หลายเดือนก่อน

    😢shafi❤

  • @hafsathva6306
    @hafsathva6306 2 หลายเดือนก่อน +1

    Shafi 🎉🎉🎉

  • @Buchu-o1q
    @Buchu-o1q 2 หลายเดือนก่อน

    👍

  • @LintoGeorge-w6j
    @LintoGeorge-w6j 2 หลายเดือนก่อน

    ഇക്ക ♥️♥️♥️♥️

  • @Aishathmj
    @Aishathmj 2 หลายเดือนก่อน

    😍😍😍

  • @HasiHase-e2b
    @HasiHase-e2b 2 หลายเดือนก่อน

    Shafikkaa👍👍👍

  • @karmaljoshy8578
    @karmaljoshy8578 2 หลายเดือนก่อน

    👍👍👍🌹

  • @hidayathrahman9716
    @hidayathrahman9716 2 หลายเดือนก่อน +2

    ഇതാണ് ജന പ്രതിനിധി. കണ്ട് പടിക്ക്. എന്താണ് പൊതു പ്രവർത്തനമെന്ന് ......

  • @ubaidkpubidsuper7142
    @ubaidkpubidsuper7142 2 หลายเดือนก่อน

    💙💙💙💙💙💙💙💙💚💚💚💚💚

  • @rajanradha2833
    @rajanradha2833 2 หลายเดือนก่อน +1

    Where is actor gopi