സാർ പറഞ്ഞ എല്ലാ രേഖകളും എന്റെ കൈയിൽ ഉണ്ട് പറഞ്ഞ എല്ലാ ദുഖങ്ങളും ഞാൻ അനുഭവിക്കുന്നു ഞാൻ ഒരു ലേഡി ആണ് ഒന്നും പറയാനില്ല സത്യം ഇതെല്ലാം മാറുമോ സാർ ഇനി ഒന്നും അനുഭവിക്കാൻ വയ്യ തകർന്നു സാർ 🙏🙏🙏
രേഖകൾ സൂചനകൾ മാത്രമാണ് നൽകുന്നത്. രേഖകൾ കാരണമല്ല നമുക്ക് ഫലങ്ങൾ ലഭിക്കുന്നത്. അത് നമ്മുടെ കർമ്മങ്ങൾ കാരണമാണ്. കർമ്മങ്ങൾ ശരിയാക്കിയാൽ ഇത്തരത്തിലുള്ള രേഖകൾ മാഞ്ഞു പൊക്കോളും. അതിന് ഒരു മുന്നറിയിപ്പ് കൊടുക്കുക മാത്രമാണ് ഈ വീഡിയോയിലൂടെ ഉദ്ദേശിക്കുന്നത്. 👍
എനിക്ക് ചെറുപ്പം മുതൽ വളരെ തിളക്കം കൂടി ആയിരുന്നു..40 വയസ്സുവരെ പ്രസ്നാൽ പ്രശ്നം ആയിരുന്നു..സഹോദരങ്ങളുമായി കേസ് ഒഴിച്ച് ബാക്കി എല്ലാം ആയി..ഇപ്പൊൾ aniyanod മിണ്ടാറില്ല..ഇപ്പൊൾ 40 വയസ്സിനു ശേഷം രേഖകൾ കുറേശ്ശെ മങ്ങിത്തുടങ്ങുന്നു..പ്രശ്നങ്ങളും കുറഞ്ഞു തുടങ്ങി
സാർ പറഞ്ഞ എല്ലാ രേഖകളും എന്റെ കൈയിൽ ഉണ്ട് പറഞ്ഞ എല്ലാ ദുഖങ്ങളും ഞാൻ അനുഭവിക്കുന്നു ഞാൻ ഒരു ലേഡി ആണ് ഒന്നും പറയാനില്ല സത്യം ഇതെല്ലാം മാറുമോ സാർ ഇനി ഒന്നും അനുഭവിക്കാൻ വയ്യ തകർന്നു സാർ 🙏🙏🙏
ഈ രേഖ എന്റെ കൈയിൽ ഉണ്ട്. 15 വർഷമായി സഹോദരനും മായി കേസും, ജയിൽ വാസുവും, എല്ലാം കഴിഞ്ഞു. ബൈക്ക് ആക്‌സിഡന്റ് കഴിഞ്ഞും, ഹെഡ് ഇഞ്ചുറി ഉണ്ടായിരുന്നു.
Excellent 100% Very Good. 👍👍👍
ശരിയാണ്...സംഭവിച്ചിട്ടുണ്ട്
സത്യമാണ്.good video
99% പേർക്കും ഉണ്ടെന്ന് തോന്നുന്നും
Ethra മാത്രം സത്യമായ പ്രവചനം sir 👏🙏👍❤️
രേഖ ലക്ഷണം ശരിയാണ്
Sir ❤️❤️❤️🙏🙏🙏🌹🌹🌹 thank u 👏
💯 Satyam
Evide vannal kai nokkam sir
Satyam 🙏1000%
ഇങ്ങനെ രേഖ ഇല്ലാതെ തന്നെ Caseും കൂട്ടവും ആണ്.. അതും എവിടെയോ ഉള്ള ഒരുത്തൻ കാരണം ഇങ്ങോട്ട് വലിഞ്ഞു കയറി വന്ന് ഉണ്ടാക്കിയത്.😮
Sir what kind of health issues does Black dot on Moon causes ?
കൈരേഖ ഫോട്ടോ അയച്ചു തന്നാൽ നോക്കി പറയാമോ
Contact number : 9249509240
Sir budhi rekhayudeyum ayur rekyudeyum edayil oru X chinnam und athinte phalam enthanu
കേട്ടതിൽ നിന്നും മനസ്സിലാകുന്നത് കുടുംബ കലഹത്തിനോ അല്ലെങ്കിൽ ധന നഷ്ടത്തിനോ സാധ്യത
Sir no please
പറയുന്നത് എല്ലാം ശരി ആണ്
എനിക് ശുക്രമണ്ഡലത്തിൽ net പോലെ ആണ്
Whatsppil engana contact cheyumm... Njn indiayil allal
Contact number : 9249509240
Correct
Sir consultation cheyarundo
Sir rply plz
സാർ എന്റെ ഭാഗ്യ രഹയിൽ നിന്നും ചെറുവിരലിന്റെ അറ്റം വരെ ഒരു നീണ്ട രേഖ പോലെ എന്താണ്
👍
രക്ഷപ്പെടാൻ സാധ്യതയില്ല അല്ലേ
ആർക്കെങ്കിലും കയ്യിൽ ആ രേഖയുണ്ടെങ്കിൽ അത് ബുദ്ധിമുട്ടാണ് വേദനയാണ് അങ്ങനെയൊന്നും പറയണ്ടായിരുന്നു
രേഖകൾ സൂചനകൾ മാത്രമാണ് നൽകുന്നത്. രേഖകൾ കാരണമല്ല നമുക്ക് ഫലങ്ങൾ ലഭിക്കുന്നത്. അത് നമ്മുടെ കർമ്മങ്ങൾ കാരണമാണ്. കർമ്മങ്ങൾ ശരിയാക്കിയാൽ ഇത്തരത്തിലുള്ള രേഖകൾ മാഞ്ഞു പൊക്കോളും. അതിന് ഒരു മുന്നറിയിപ്പ് കൊടുക്കുക മാത്രമാണ് ഈ വീഡിയോയിലൂടെ ഉദ്ദേശിക്കുന്നത്. 👍
Sir no please
Contact number : 9249509240
നീ അളിഞ്ഞാ മതി
എനിക്ക് ചെറുപ്പം മുതൽ വളരെ തിളക്കം കൂടി ആയിരുന്നു..40 വയസ്സുവരെ പ്രസ്നാൽ പ്രശ്നം ആയിരുന്നു..സഹോദരങ്ങളുമായി കേസ് ഒഴിച്ച് ബാക്കി എല്ലാം ആയി..ഇപ്പൊൾ aniyanod മിണ്ടാറില്ല..ഇപ്പൊൾ 40 വയസ്സിനു ശേഷം രേഖകൾ കുറേശ്ശെ മങ്ങിത്തുടങ്ങുന്നു..പ്രശ്നങ്ങളും കുറഞ്ഞു തുടങ്ങി
Same
95% കയ്യിലും ഇതുണ്ടല്ല
99 % പേർക്കും ഉണ്ട്