ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

നിങ്ങളുടെ ആയൂർരേഖയുടെ നീളം എത്രയാണ്..? || Life line || Palmistry in Malayalam || VedicPalmistry

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2020
  • ഏകദേശം മുപ്പത് വർഷത്തിലധികമായി Palmistry എന്ന വിജ്ഞാന ശാസ്ത്രം ഇന്നും ഞാൻ തൊഴിലായി ചെയ്തുവരുന്നു. ദൈവാനുഗ്രഹത്താൽ ആയിരക്കണക്കിന് സ്വദേശികളും വിദേശികളും ആയ വ്യക്തികളുടെ കൈകൾ ഞാൻ Read ചൈതിട്ടുണ്ട്. അതിൽ പല പ്രെശസ്തരായ വ്യക്തികളുടെ കൈകൾ നോക്കാൻ എനിക്ക് കിട്ടിയ ഭാഗ്യത്തിൽ ഞാൻ ദൈവത്തിനോട് നന്ദി അറിയിക്കുന്നു. എന്റെ ഈ മുപ്പത് വർഷത്തെ പ്രെവർത്തി പരിചയത്തിൽ നിന്നും എനിക്ക് ലഭിച്ച അറിവാണ് യൂട്യൂബ് വീഡിയോയുടെ രൂപത്തിൽ ഞാൻ നിങ്ങളിലേക്ക് എത്തിക്കാൻ ശ്രെമിക്കുന്നത്.
    നിങ്ങൾ ഏത് ഈ പ്രായത്തിൽ സമ്പന്നരാകുന്ന് കൃത്യമായി കണ്ടുപിടിക്കാം ( ആയൂർരേഖയുടെയും ഭാഗ്യരേഖയുടെയും പ്രായം കണക്കാക്കുന്ന വിധം) : • നിങ്ങൾ ഏത് പ്രായത്തിൽ ...
    Hope you enjoy this video. Thanks for Waching, Subscribe our channel for more video. More information Contact : 9249509240 (നിങ്ങളുടെ കൈകൾ നോക്കി ഫലം ഓൺലൈനിലൂടെ അറിയുന്നതിന് 9249509240 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ക്‌ ചെയ്യുക. ) ====================================== പാം റീഡിംഗ് അല്ലെങ്കിൽ ഹസ്തരേഖാശാസ്ത്രം എന്നത് ഒരു വ്യക്തിയുടെ കൈകൾ വിശകലനം ചെയ്ത് വ്യക്തിത്വങ്ങളും, ഭാഗ്യവും,ഭാവിയും പഠിക്കുക എന്നതാണ്. നമ്മുടെ കൈ നമ്മുടെ വ്യക്തിത്വത്തിന്റെ കണ്ണാടിയാണ്. ഇത് നമ്മുടെ അടിസ്ഥാന സഹജാവബോധം വെളിപ്പെടുത്തുക മാത്രമല്ല, നമ്മുടെ ഭൂതകാലത്തെയും ഭാവിയെയും കുറിച്ച് പറയുന്നു. ജനനത്തീയതി ഇല്ലാത്ത വ്യക്തിക്ക് കൈനോട്ടം മികച്ച ഓപ്ഷനാണ്. വാസ്തവത്തിൽ ഒരാളുടെ പാം ലൈനുകൾ, കൈയുടെ ആകൃതി, വലുപ്പം, വിരൽ നീളം, വഴക്കം, വിരൽ‌നഖം… എന്നിവ വായിക്കുന്നതിലൂടെ, അദ്ദേഹത്തിന്റെ സ്വഭാവഗുണങ്ങൾ, ആരോഗ്യം, സമ്പത്ത്, ജ്ഞാനം, കരിയർ, വിവാഹം തുടങ്ങി നിരവധി വശങ്ങൾ നമുക്ക് പ്രവചിക്കാൻ കഴിയും. ====================================== #palmistry #hastharekha_sasthram #billionaires #Billionaires_palmreading #VedicPalmistry_byDevaMadhavan #Latest_malayalamnews #love_marrigeline #Jyothisham #Astrology #VedicPalmistry_by_DevaMadhavan
    #god_giftedpalm #billionaires_hand
    palmistry meaning
    palmistry marriage lines
    palmistry lines meaning
    palmistry guide
    palmistry female
    palmistry basics
    palmistry app
    indian palmistry
    palmistry malayalam pdf
    palmistry malayalam meaning
    kainottam malayalam
    fate line malayalam
    youtube palmistry malayalam
    hand lines malayalam
    palm reading malayalam app
    astrology malayalam
    types of fate line
    fate line branches
    broken fate line
    forked fate line
    fate line meaning in hindi
    y shaped fate line
    fate line starting from mount of moon
    no fate line
    short marriage line
    love marriage line in palm reading
    forked marriage line
    trident on marriage line
    marriage lines different on both hands
    palm reading marriage lines for females
    multiple marriage lines
    second marriage line in palmistry
    palmistry in malayalam pdf
    kainottam malayalam
    fate line malayalam
    www astrology malayalam
    simian line malayalam
    marriage line in female hand
    samayam malayalam
    palmistry money line pictures
    hand lines of rich
    billionaire line palmistry
    palmistry money line after marriage
    palmistry money triangle
    sun line palmistry
    palm reading success line
    fate line palmistry
    ഹസ്തരേഖാശാസ്ത്രം
    #VedicPalmistry
    #Travel_line #foreign_settlement
    #fateline

ความคิดเห็น • 670

  • @DoNvju
    @DoNvju 3 ปีที่แล้ว +843

    വീഡിയോ കണ്ട് കയ്യിലേക്ക് നോക്കിയവർ അടി ലൈക്‌ 😄

  • @minimadhavikutty5809
    @minimadhavikutty5809 2 ปีที่แล้ว +67

    100 വർഷം സമാധാനം ഇല്ലാതെ ജീവിക്കുന്നതിലും നല്ലത് 10 വർഷം സമാധാനമായി ജീവിക്കുന്നത് ആണ് ഒരു പാട് ആയുസ്സ് ഉണ്ടായിട്ട് കാര്യം ഒന്നും ഇല്ല കഷ്ടപ്പെടും ന്യായമായ ആയുസ്സ് അത് മതി

    • @subanyaponnu2022
      @subanyaponnu2022 ปีที่แล้ว +1

      സത്യം

    • @sujathann7184
      @sujathann7184 ปีที่แล้ว

      @@subanyaponnu2022 l

    • @aswathyajeesh9842
      @aswathyajeesh9842 ปีที่แล้ว +1

      സത്യം

    • @srk14383
      @srk14383 ปีที่แล้ว

      Samadhanam ondenkil vayasaayi santhoshathode marikunnathalle nallathu😊

    • @abhilashpurushothaman4578
      @abhilashpurushothaman4578 ปีที่แล้ว

      സമാധാനം നമ്മൾ കണ്ടെത്തുന്നതല്ലെ

  • @bijuk.r6911
    @bijuk.r6911 3 ปีที่แล้ว +11

    ജനനവും, മരണവും നിശ്ചയിക്കുന്നത് ദൈവമാണ്.ഓരോ മനുഷ്യജന്മം കൊണ്ടും ദൈവത്തിനു പല ഉദ്ദേശങ്ങളുണ്ട് ആ ഉദ്ദേശം ഈ ലോകത്തു നടന്നുകഴിജൽ ദൈവം ആ ആത്മാവിനെ തിരിച്ചു വിളിക്കും അതാണ് മരണം.പത്തു രൂപയുടെ ബാറ്ററിയുടെ ആയുസ്പോലുമില്ലാത്ത മനുഷ്യന് നിശ്ചയിക്കാൻ കഴിയുന്നതല്ല മരണസമയം. ദൈവത്തെ സ്നേഹിക്കുക അപ്പോൾ അവിടുന്ന് നമ്മുടെ കൂടെ ഉണ്ടാകും. ജനിച്ചാൽ മരണം നിശ്ചയം മരണസമയം നേരത്തെ അറിഞ്ഞാലും സമയമാകുമ്പോൾ ഇവിടന്നു പോകണം .

  • @Sandeep-ny7rg
    @Sandeep-ny7rg 3 ปีที่แล้ว +390

    ആയുസ് ഒന്നും അധികം വേണ്ട sir. ഉള്ള ആയുസ്സിൽ ആരോഗ്യം ഉണ്ടായാൽ മതി

    • @julieanu6283
      @julieanu6283 3 ปีที่แล้ว +7

      അതും സത്യം

    • @rijeshrajraj9236
      @rijeshrajraj9236 3 ปีที่แล้ว +2

      Yes

    • @sharafsimla985
      @sharafsimla985 3 ปีที่แล้ว +5

      Oru Manusyan etavumathikam important s kodukkendathu swantham healthinanu... Health is wealth.

    • @eastmanmg8801
      @eastmanmg8801 3 ปีที่แล้ว +1

      ആയുസ് വേണമെങ്കിൽ കള്ളുകുടിനിർത്തി നല്ലവനായി ജീവിക്കണം

    • @prasannasudhakaran56
      @prasannasudhakaran56 3 ปีที่แล้ว +1

      Exactly

  • @julieanu6283
    @julieanu6283 3 ปีที่แล้ว +126

    വെറുതെ കണ്ടിരിക്കാൻ ഒരു രസം # അത്രേയുള്ളൂ

    • @anilkumarvtpra7712
      @anilkumarvtpra7712 2 ปีที่แล้ว

      V

    • @mallumortals133
      @mallumortals133 2 ปีที่แล้ว +1

      Nammalde ആത്‍മവ് ട്രെയിനിലൂടെ പോകും പോലും 😂❌️..
      കോമഡിയ Ulstavam

    • @rajeshkumarrajeshkumarrk8659
      @rajeshkumarrajeshkumarrk8659 2 ปีที่แล้ว +2

      വെറുതെ കണ്ടിരിക്കാൻ ഉള്ളതല്ല രേഖശാസ്ത്രം.. ഇത്‌ ഭാരതീയ വേദത്തിന്റെ ഭാഗം ആണ്.. ശാസ്ത്രീയം ആയി ഇപ്പോൾ അത് വളരെ ശരിയാണെന്നു തെളിഞ്ഞു കഴിഞ്ഞു.. Proud to be an Indian 🙏🙏🙏

    • @rajeshkumarrajeshkumarrk8659
      @rajeshkumarrajeshkumarrk8659 2 ปีที่แล้ว +1

      @@mallumortals133 ജിഹാദി ആണോ നീ.. മന്ദബുദ്ധികൾ.. ഇത് ശാസ്ത്രം.. നിങ്ങളുടെ ഉടായിപ്പ് മതം അല്ല ഹിന്ദുയിസം

    • @manumohan1624
      @manumohan1624 2 ปีที่แล้ว

      Nalla pedi undalleaa

  • @subashk2015
    @subashk2015 3 ปีที่แล้ว +91

    നാൽപ്പത് വയസുവരെ മതി ജീവിതം. അതിൽ കൂടുതൽ വേണ്ട .ചതിയുടെയും,കാപട്യത്തിന്റയും,ലോകം അല്ലേ ഇത്.

    • @rintoyohannan8042
      @rintoyohannan8042 3 ปีที่แล้ว +3

      അങ്ങനെ പറയരുത്.നിങള് ചെസ് കളിക്കാൻ പഠിക്കുക.

    • @abrahamalbin1
      @abrahamalbin1 3 ปีที่แล้ว +8

      2022 നാല്പതു തികയുന്ന, ഇനിയും ഒരു നാല്പത് വർഷമെങ്കിലും കൂടി ജീവിക്കാൻ ആഗ്രഹിക്കുന്ന ലെ ഞാൻ 🙄🙄🙄😜😜

    • @vishramam
      @vishramam 3 ปีที่แล้ว +2

      Kalan varumpol ariyam 😀😀😀

    • @vargheserajan30
      @vargheserajan30 2 ปีที่แล้ว +2

      Thamaasa.oru divasam koodi jeevikkaan manushyan pedaappaadu pedunnu!

  • @afsal3228
    @afsal3228 3 ปีที่แล้ว +174

    ഫ്ലാഷ് അടിച്ചു രേഖ നോക്കിയവർ ഉണ്ടോ 😂😂😂
    എന്റെ ചിഹ്നങ്ങൾ സ്റ്റാറാണോ കുരിശ്ണോ ഒന്നുമനസിലാകുന്നില്ല
    😂😂😂😂😂😂😂😊

    • @vavatintu9608
      @vavatintu9608 3 ปีที่แล้ว +3

      Unde und😂😂😂😂😂😂eandeyum avastha Atokke tanne. Channa pinna varakal

    • @kphkutty
      @kphkutty 3 ปีที่แล้ว +5

      ഉറപ്പിച്ചോ കുരിശ് ആയിരിക്കും 😁😁

    • @shyjashyja9320
      @shyjashyja9320 3 ปีที่แล้ว +3

      ഇവിടുണ്ടേ.... അവിടേം നോക്കും കയ്യും നോക്കും എനിക്കൊന്നും മനസിലായില്ല. Ky നിറയെ വരകൾ 😂😂😂

    • @k.m.kerala3116
      @k.m.kerala3116 3 ปีที่แล้ว

      എന്നാൽ കാരൃം പോക്കാ

    • @praisethomas4749
      @praisethomas4749 3 ปีที่แล้ว

      Full kurishu..... Seenaa

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 3 ปีที่แล้ว +150

    നെറികെട്ട..ഈ... ലോകത്ത്.... ദീർഘായുസ്സ് വേണം എന്ന്, മനുഷ്യ പറ്റുള്ള ആരെങ്കിലും ആഗ്രഹിക്കും എന്നു ഞാൻ ചിന്തിക്കുന്നില്ല

  • @ufo6632
    @ufo6632 3 ปีที่แล้ว +5

    ചിലതൊക്കെ സത്യമാണ് 🤘 എന്റെ കൈരേഖ നോക്കി പരാജ്‌ഞിട്ടുണ്ട് 24 വയസിൽ നല്ല അപകടം ഇണ്ടാവുമെന്നെ ഞാൻ ഒരു ബൈക്ക് സ്റ്റൻഡർ ആണ്
    ഇപ്പൊ 26 വയസായി കിടപ്പിലാണ്
    അതുകൊണ്ട് എനിക്ക് കുറച്ചു വിശ്വാസം ഇണ്ട്... കൈരേഖ വിശ്വാസി ച്ചില്ലങ്കിലും ബൈക്കിൽ പോവുമ്പോ എല്ലാവരും ശ്രദ്ധിക്കണം ഞാൻ സെരിക്കും അനുഭവിക്കുന്നുണ്ട് 😔കൂടെയുണ്ടായിരുന്ന ഫ്രണ്ട് മരിച്ചുപോയി ഞാൻ മരിച്ചപോലെ ജീവിക്കുന്നുണ്ട്

    • @rajeevkumar.pkumar1131
      @rajeevkumar.pkumar1131 2 ปีที่แล้ว +1

      അയ്യോ എങ്ങനെ.... എത്ര വർഷം ആയി....എത്രയും വേഗം സുഖമാവട്ടെ..... ഫ്രണ്ടിന്റെ കാര്യം പറയുമോ.... വായിച്ചു ഒത്തിരി ഒത്തിരി സങ്കടമായി അതാ.....

  • @madhujanardhanan1034
    @madhujanardhanan1034 3 ปีที่แล้ว +22

    Sir,
    Palmistry class is fanastic.
    Thanking you.

  • @rajagopalrajapuram8940
    @rajagopalrajapuram8940 10 หลายเดือนก่อน +3

    നല്ല ചിത്രകാരൻ ആണ് താങ്കൾ. നല്ല സംസാരശൈലി.

  • @sushilmathew7592
    @sushilmathew7592 3 ปีที่แล้ว +24

    Sir,this type of presentation is needed in contemporary times.

  • @unnikrishnankannayil195
    @unnikrishnankannayil195 3 ปีที่แล้ว +5

    രേഖ നോക്കിയപ്പോൾ ധൈര്യം ആയി.... പോ കൊറോണേ എന്നും പറഞ്ഞു മാസ്ക് എടുത്തെറിഞ്ഞു പുറത്തേക്കു ഒരു ഓട്ടം.... ഹാവൂ... സന്തോഷം കൊണ്ട് ഇരിക്കാനും നടക്കാനും വയ്യ..

    • @kgmohanachandran599
      @kgmohanachandran599 3 ปีที่แล้ว +1

      ഇനി കൊറോണയുടെ ഹസ്ത രേഖ ഒന്ന് നോക്കണം. കൊറോണ യുടെ ആയുസ് അറിയാന.

  • @slayer5430
    @slayer5430 2 ปีที่แล้ว +1

    നല്ല വ്യക്തതയുണ്ട് സാറിന്റെ vivaranathinu👍

  • @milananchor513
    @milananchor513 3 ปีที่แล้ว +21

    Hello. Sir. You are a perfect tutor and straight scholar. Applauds

  • @keraldarsan5492
    @keraldarsan5492 3 ปีที่แล้ว +6

    You are a talented Artist and a good Teacher. Try to teach Maths and Arts through online in addition to palmistry. May God bless you

    • @sharafsimla985
      @sharafsimla985 3 ปีที่แล้ว +1

      Palmistry is totally mathematics.. No doubt..

  • @Rockyhandsome1111
    @Rockyhandsome1111 3 ปีที่แล้ว +4

    നല്ല ക്ലാസ്സ് സർ...... നല്ല ഗുരു.....🙏🙏🙏🙏

  • @mariaandhari
    @mariaandhari 3 ปีที่แล้ว

    Ee class kettirikkan nalla resamundayirunnu. Nalla avatharanavum. Njan kure books vangi padichu ithokke nokkumayirunnu. Ippolalla pandu. Ippolum ithinodulla thalparyam poyittilla. Angayude videos njan iniyum kanum🙏🙏

  • @jayeshchandranchandran4936
    @jayeshchandranchandran4936 3 ปีที่แล้ว +27

    വളരെ നന്നായി മനസ്സിലാക്കി തന്ന സാറിന് വളരെയധികം നന്ദി

  • @priyakrishnakumar7889
    @priyakrishnakumar7889 3 ปีที่แล้ว +6

    സാർ , നന്നായി പറഞ്ഞ് തരുന്നു. Thanks.

  • @shafeersha2679
    @shafeersha2679 ปีที่แล้ว +7

    സാർ പറഞ്ഞത് ശെരിയാണ് 40വയസ്സ് വരെ ജീവിക്കുള്ളു എന്ന് പറഞ്ഞ വെക്തി 90 വരെ ജീവിച്ചു എന്നിട്ടും മരിക്കാതെ വന്നപ്പോൾ വായയിൽ അമിട്ട് വെച്ച് പൊട്ടിച്ചു കൊന്നു 😂😂😂😂

    • @arun49029
      @arun49029 หลายเดือนก่อน

      Thankalude pithavayirikym alle

    • @shafeersha2679
      @shafeersha2679 หลายเดือนก่อน

      @@arun49029 അല്ല നിന്റെ അച്ഛൻ

  • @bindumpbindu6181
    @bindumpbindu6181 3 ปีที่แล้ว +17

    നല്ല അവതരണം

  • @syamdev1302
    @syamdev1302 3 ปีที่แล้ว +3

    Valare Nalla avatharanam sir🙏🙏🙏

  • @VideoTech5
    @VideoTech5 3 ปีที่แล้ว +7

    ഞാൻ 40 വയസ്സിൽ മരിക്കും ഇനി 9 വർഷവും കൂടി ഉള്ളു ഇനി പെണ്ണ് കെട്ടിയിട്ട് കാര്യമില്ല 😒😒😒😒😒😒🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️

    • @7yearsago987
      @7yearsago987 2 ปีที่แล้ว +1

      അങ്ങനൊന്നും പറയല്ലേ ഞാനും 40 il മരിക്കും ഇനി 22 വർഷം ഉണ്ട്

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 ปีที่แล้ว +4

    താങ്ക്സ് സാർ, സൂപ്പർ, 👍🙏♥️❤️🎈

  • @bindhusanthosh7146
    @bindhusanthosh7146 2 ปีที่แล้ว +2

    Thanks Sir.. നല്ല ക്ലാസ്സ്‌

  • @trailwayt9H337
    @trailwayt9H337 3 ปีที่แล้ว +1

    Thank you sir for your Guidence

  • @harivison7212
    @harivison7212 3 ปีที่แล้ว +5

    സാർ. ആയുസ്സ് രേഖ ഇടക്ക് വെച്ച് രണ്ട് ആയീ ഇടതു വലതു തിരിഞ്ഞു പോകുന്നു y തിരിച്ചു വെച്ചപോലെ എന്താ ഒന്ന് മറുപടി പറയുമോ അത് പ്രശ്നം ഒണ്ടോഇപ്പോൾ 55വയസ്

  • @arungovind2143
    @arungovind2143 3 ปีที่แล้ว +74

    എവിടൊക്കെയോ ഒരു ദാസേട്ടൻ ഫീൽ...

  • @robinsjohn217
    @robinsjohn217 3 ปีที่แล้ว

    Videos super anu.....ayur rekhayude middle partil fish sigh vannal entha issueee??

  • @sarammamathai6025
    @sarammamathai6025 3 ปีที่แล้ว +4

    Nice to listen.

  • @farij9589
    @farij9589 3 ปีที่แล้ว +3

    Ente 🖐 photo eduth sendaiki tharam onnu paraju tharumo?nigal paryunathonum ente 🖐 kanunilla

  • @drrbanukrishnan8793
    @drrbanukrishnan8793 2 ปีที่แล้ว +2

    Excellent analysis sirji

  • @shebinsaranya
    @shebinsaranya 3 ปีที่แล้ว

    Ante edathu kayil Rekha pakuti kanunullu . Valthu kyil muzhuvn thelinju kanunund. Enganeulla kyil a ethu kai correct ayirikum . I'm a lady. Pls rply

  • @shobhakumar3518
    @shobhakumar3518 2 หลายเดือนก่อน

    Sooper information
    And your speech awesome
    Also sir you’re beautiful also

  • @brothersforever7413
    @brothersforever7413 3 ปีที่แล้ว

    Sir enikk 40vayasu vare parayunna aayurrekha yethumbol randayi Oru vashathekk(edathekku) maari nere thazhathott pokunnu. Ethine kurichu parayamo. Sir pls

  • @shajees3036
    @shajees3036 3 ปีที่แล้ว

    Entabiprayathil kayyil varunna lines athu kai madangunnath kond varunnathanu , ningAl yojikunnundo?

  • @josh39999
    @josh39999 3 ปีที่แล้ว +1

    Sir ariumo baypride malli vechu pandu meet chythittundu

  • @DD-de5bi
    @DD-de5bi 3 ปีที่แล้ว

    Sir Ente ayurrekhayude Randamathe portionil(60 vayassinaduth) oru black mole und. Ingane black mole undayal enthanu phalam ennu parayamo

  • @anwarabubakkar1412
    @anwarabubakkar1412 2 ปีที่แล้ว +7

    വ്യത്യസ്തമായ രേഖകൾ ദൈവം തന്നത് പല കേസുകളും തെളിയിക്കാൻ വേണ്ടിയാണ് അല്ലാതെ അവരുടെ ആയുസ്സ് നിർണയിക്കാൻ വേണ്ടിയല്ല

  • @truethseeker5941
    @truethseeker5941 3 ปีที่แล้ว +6

    why you creat panic in me. I am in my 28. so called line has already crossed its half and a quarter. does it mension that I am approaching my end? it's make me crazy.

    • @julieanu6283
      @julieanu6283 3 ปีที่แล้ว

      നന്നായി പ്രാർത്ഥിക്കുന്നവരെ ഇങ്ങനെയുള്ള വിഷയങ്ങൾ ബാധിക്കുകയില്ല #
      എന്നായാലും മരിക്കണം" എന്നാൽ ഇങ്ങനെയുള്ള കാര്യങ്ങൾത്തന്നെ ആലോചിച്ച് പരിഭ്രാന്തരാകാതിരിക്കൂ

    • @CJ-ud8nf
      @CJ-ud8nf 3 ปีที่แล้ว

      Good bye

  • @bhasnakarthika938
    @bhasnakarthika938 2 ปีที่แล้ว

    Sir kayirekhayude pic ayyachuthannal falam paranju thatumo orupadu visham anubhavikunathukonda sir

  • @abdulkareem244
    @abdulkareem244 3 ปีที่แล้ว

    Appo kayyillathavarude kariyam enthaakum? avarkkum ariyan aagraham undavukayille?

  • @maluretheesh7079
    @maluretheesh7079 3 ปีที่แล้ว

    Sir ente 60vayasine randayi Mari pinne ippam athe thazhotte kudi chernnu but cheriya viral ring viralinte moonnamathe chenne varayude mutti athe ethra age vare ayuse ullathane sir

  • @janakink5497
    @janakink5497 3 ปีที่แล้ว +4

    Thank you sir

  • @brothersforever7641
    @brothersforever7641 2 ปีที่แล้ว +1

    Sir ente aayur Rekha edakku murinju kanan kuranju vere Rekhayilott pokunnu .ath enthanennu parayamo sir. Plssss

  • @divyanair5560
    @divyanair5560 3 ปีที่แล้ว +2

    Thanku so much sir🙏🏾🙏🏾🙏🏾🙏🏾

  • @sharminapk169
    @sharminapk169 3 ปีที่แล้ว +2

    Rand kayyilum index fingerinte adiyilulla rand lineum Yojiknnilla..totally 3 vara aaytaan ullath...ithinenthelum arthamundo?

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว

      ചോദ്യം വ്യക്തമായില്ല

  • @babusankaran6075
    @babusankaran6075 3 ปีที่แล้ว

    Ende, valathu kaiyl vyazhamandalathil oru chathuram kanunnu athu enthanu ennu prarayumo

  • @cryptodrop1allaboutcryptoa30
    @cryptodrop1allaboutcryptoa30 3 ปีที่แล้ว +1

    Ente Middle finguril mukalil ninnu adyathelinil oru black spot undu(linodu chernnu)

  • @sajithpappinisseri9794
    @sajithpappinisseri9794 3 ปีที่แล้ว +7

    ആക്സി രണ്ട് പറ്റി രണ്ട് കാലും തകർന്നിട്ടും നട്ടെല്ല് തകർന്ന് എഴുന്നേൽക്കാൻ കഴിയാതെയും 90 വയസ്സ് വരേ കിട്ടിയിട്ട് എന്ത് കാര്യം

  • @DKumar-tw1dp
    @DKumar-tw1dp 3 ปีที่แล้ว +1

    ആയൂർ രേഖചൂണ്ടുവിരലിൽ നിന്നാണ് തുടങ്ങിയിരിക്കുന്നത് അതായത് വ്യാഴം മണ്ഡലത്തിൽ നിന്നും അതിൻറെ ഫലം ഒന്ന് പറയാമോ

  • @vaisakhrk9455
    @vaisakhrk9455 3 ปีที่แล้ว

    poornmayum ayur rekha theliyunnathu etu vayassil aanu for ladies?

  • @vimalachandrang2897
    @vimalachandrang2897 3 ปีที่แล้ว +6

    Very beautiful and clear explanation

  • @praveenamanu8693
    @praveenamanu8693 3 ปีที่แล้ว +4

    Sir oru kaaryam chodhikkatte enthukondaanu sthreekalkk idathu kyum purushanmarkk valathu kyum nokkan kaaranam?

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว +3

      ഇത് കുറച്ച് അധികം പറയേണ്ട ഒരു ടോപ്പിക്ക് ആണ് ഒരു വീഡിയോ ചെയ്യാം 👍

    • @praveenamanu8693
      @praveenamanu8693 3 ปีที่แล้ว

      @@VedicPalmistry ok. Sir

  • @simondrocks507
    @simondrocks507 3 ปีที่แล้ว +2

    Valaray nannae paraju tharunu thanks sir

    • @riyasemriyasriyasemriyas7939
      @riyasemriyasriyasemriyas7939 3 ปีที่แล้ว

      ചിലരുടെ കൈയിൽ വരച്ചത് എൻറെ കണ്ടിയിൽ വച്ചാ മതിയായിരുന്നു

  • @premkumarnayak1311
    @premkumarnayak1311 3 ปีที่แล้ว

    SATYAMEVA JAYATE.
    Thanks for the video.

  • @cheruparambil2892
    @cheruparambil2892 3 ปีที่แล้ว

    E video kandappol thanne kalayanmkazhikannulla thalprayam poyikitti

  • @thanujaa.s7410
    @thanujaa.s7410 2 ปีที่แล้ว +1

    Nalla video.. 🙏

  • @sibinactingworld8578
    @sibinactingworld8578 3 ปีที่แล้ว

    Sir aanungalude kayil bharyayude aayusu ethrenu alakan patumo.
    Angane patumengil ath oru video aayi cheyamo

    • @CJ-ud8nf
      @CJ-ud8nf 3 ปีที่แล้ว

      Kamukiyude pato?

  • @vaibav8939
    @vaibav8939 3 ปีที่แล้ว +5

    40 nta aduth vannapol rekha 2 aayi thaazott pookundello apolo

  • @DKuMar-hf1qu
    @DKuMar-hf1qu หลายเดือนก่อน +1

    എൻ്റെ ആയുർ രേഖ ഇങ്ങനെയുള്ളതല്ല നേരെ വ്യാഴ മണ്ഡലത്തിൽ ചെന്ന് നിൽക്കുന്നു ചൂണ്ടുവിരലിൽ ചെന്ന് അവസാനിക്കുന്നു

  • @trailorreloaded7120
    @trailorreloaded7120 3 ปีที่แล้ว +5

    Gud vdo 💯💯💯💯💯

  • @rajanvelayudhan7570
    @rajanvelayudhan7570 3 ปีที่แล้ว +1

    വളരെ നല്ലഫല പ്രവചനങ്ങൾ.
    ആധികാരികമായി പറഞ്ഞു.

  • @PraveenKumar-mz7jw
    @PraveenKumar-mz7jw 3 ปีที่แล้ว +2

    Thanks sir

  • @jollychirayil5739
    @jollychirayil5739 ปีที่แล้ว +1

    For lady's which hand that we need to look. Left hand or right hand? Sorry for this basic question.

    • @VedicPalmistry
      @VedicPalmistry  ปีที่แล้ว

      പ്രധാനമായും ഇടതു കൈ. എന്നാൽ പൂർണ്ണമായ ഫലത്തിന് രണ്ട് കൈയ്യും നോക്കേണ്ടത് അത്യാവശ്യമാണ് 👍

    • @jollychirayil5739
      @jollychirayil5739 ปีที่แล้ว

      @@VedicPalmistry 🙏

  • @vaibav8939
    @vaibav8939 3 ปีที่แล้ว +1

    Sir ithinu mukalil kidakkuna rekhha eathaanu

  • @tsfrancis3476
    @tsfrancis3476 3 ปีที่แล้ว +10

    ഒരു ആക്സിഡന്റ് ഉണ്ടാകുമ്പോൾ അതിൽ മരണ പെടുന്ന എല്ലാവരുടെയും ആയുർ രേഖ ഒരുപോലെ ആയിരിക്കുമോ??? Sir..

  • @sreejakr2241
    @sreejakr2241 2 ปีที่แล้ว +1

    എൻ്റെ 2 കൈയിൽ ആയുർരേഖ നീളം കുറഞ്ഞാണ്,ചെറുവിരലും മോതിര വിരലിലെ ആദ്യ രേഖയേക്കാൾ ചെറുതാണ് ,🙏🏻

  • @shibuka8578
    @shibuka8578 3 ปีที่แล้ว

    ദാസ് ചേട്ടാ നല്ല വീഡിയോ

  • @dhruvathkp7732
    @dhruvathkp7732 2 ปีที่แล้ว +1

    Sir parajj anusarich 20-30 vare ആയുർരേഘയിൽ varyum kuthuma

  • @bijuraphael8279
    @bijuraphael8279 2 ปีที่แล้ว +6

    മഴ പെയ്യാനും പെയ്യാതിരിയ്ക്കാനും ഉള്ള സാധ്യത.
    എന്നു പറയുന്ന പോലെ😂

  • @rajasreepk9336
    @rajasreepk9336 2 ปีที่แล้ว +1

    Good vedio 💐💐💐

  • @Tmjourneyinsights
    @Tmjourneyinsights 3 ปีที่แล้ว

    Hand nte bracelet line el ayur rekha touch cheyathe, ayur rekha hand nte purak vashathe pokuka aanu enkil?

  • @shobhakumar3518
    @shobhakumar3518 2 หลายเดือนก่อน

    Ellam nallathu maathram varatte.

  • @shyneroop4626
    @shyneroop4626 3 ปีที่แล้ว +5

    👌👌👌

  • @Rakesh_12349
    @Rakesh_12349 3 ปีที่แล้ว +1

    ഇതിൽ ഏത് കൈയ്യുടെ രേഖയാണ് നോക്കേണ്ടത് രണ്ടും വ്യത്യസ്തമാണ്

  • @dhanalakshmilottery3020
    @dhanalakshmilottery3020 3 ปีที่แล้ว +14

    Sir, super 😘

  • @sithu12225
    @sithu12225 3 ปีที่แล้ว

    ഈ വീഡിയോയിൽ പറഞ്ഞത് പോലെ രണ്ടു കയ്യിലെയും ചെറുവിരൽ ചെറുതാണ്... എന്നാലും പകുതിക്കും മേളിലോട്ടു കേറുന്നുണ്ട്.. ലൈഫ് ലൈൻ ഏകദേശം പകുതിയിൽ എത്തുമ്പോൾ ചെറിയ ഒരു ബ്രേക്ക്‌ കാണുന്നു... ഒരു 1mm ന്റെ ബ്രേക്ക്‌... പിന്നെ full continue ചെയ്തു പോകുന്നു... എന്റെ ഭർത്താവിന്റെ കയ്യിൽ ആണ് ഇങ്ങനെ കാണുന്നെ... ഈ വീഡിയോ കണ്ടതിനു ശേഷം എന്റെ സമാധാനം പോയിരിക്കുവാന്... എനിക്കൊരു മറുപടി തരണേ...

    • @ansiswali5567
      @ansiswali5567 ปีที่แล้ว

      Ente samadanavum poyirikan ente husbandinte oru kayyil pakuthiye aayur rekha ullu aake tension adichirikkukayan

  • @Santhoshkumar-jamshi
    @Santhoshkumar-jamshi 3 ปีที่แล้ว +2

    ഇന്നു മുതൽ രണ്ട് കൈയിലും മണി കെട്ടിയിട്ടിട്ട് ഉറങ്ങണം ഇല്ലെങ്കിൽ ഉള്ള രേഖ കൂടെ മാഞ്ഞ് പോകും

  • @chandrasekaranj5538
    @chandrasekaranj5538 ปีที่แล้ว +1

    Very nice prediction.

  • @jyothikumar126
    @jyothikumar126 3 ปีที่แล้ว +1

    👍

  • @anndennis8112
    @anndennis8112 3 ปีที่แล้ว

    Ete kayil aayurekha il 20 vayasinu idak gape und apol enik ath vare aayus variollo

  • @ArunArun-pc2wh
    @ArunArun-pc2wh ปีที่แล้ว

    Valathu kaalil ....kaal paadhathil ulla marukunie kurich parayumo

  • @BTS-ll2pk
    @BTS-ll2pk ปีที่แล้ว

    Right hand or left hand for male?

  • @binasthaha2975
    @binasthaha2975 3 ปีที่แล้ว

    Thankalude whatsapp no tharamo. Nte kayude pic ayachu thanal nthelum dosam undonu parayamo

  • @rsubhashchandran656
    @rsubhashchandran656 3 ปีที่แล้ว

    Good information

  • @supermanvibes7087
    @supermanvibes7087 3 ปีที่แล้ว

    Video kandu kayyile reghakal sheriyannennu arinjappol cheruthai pedi thonnyyavar
    Undo

  • @syamas3471
    @syamas3471 3 ปีที่แล้ว

    Ente edathukayil rekha pakuthi murinju valathu kayil murinjittilla

  • @minijayanminijayan6274
    @minijayanminijayan6274 3 ปีที่แล้ว +7

    Sir
    അങ്ങ് പറഞ്ഞ ആയുർ രേഖയിൽ 20 yrs വച്ച് രണ്ടായി മാറി ആയുർ രേഖയ്ക്ക് അപ്പുറത്ത് കൂടെ ചന്ദ്ര mandalathiloode താഴേക്ക് വരുന്നു.രണ്ടു കൈയിലും ഇങ്ങനാണ്.

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว +2

      വിദേശ യാത്ര ചെയ്യാനുള്ള സൗഭാഗ്യം ലഭിക്കുന്നതാണ്

    • @ammadc4606
      @ammadc4606 3 ปีที่แล้ว

      നീ കൊറോണ പിടിചു ചാവുമെന്നാണ് രേഖ പറയുnnath...

  • @suharasabeer889
    @suharasabeer889 3 ปีที่แล้ว +2

    joli cheithu jeevikkanam manushan mmare kuzhappathil aakkaruth
    a

  • @sudharmam4107
    @sudharmam4107 3 ปีที่แล้ว +1

    For ladies which palm ? Right or left?

    • @jayarajpk2990
      @jayarajpk2990 ปีที่แล้ว

      Ladies palmistry uses left arm

  • @prasanthsivan8627
    @prasanthsivan8627 3 ปีที่แล้ว +15

    Comment vayikkanayi mathram vannavar 🤣🤣

  • @ambilis8166
    @ambilis8166 9 หลายเดือนก่อน

    ഹസ്ത രേഖ ശാസ്ത്രം കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞു. Mystic ക്രോസ്സ് രേഖയും അതിനു മുകളിൽ ഉള്ള 2രേഖകൾക്കുള്ളിലും ബുധ മണ്ഡലത്തിന്റെ ഭാഗത്തുള്ള കുഞ്ഞു വിരലിന്റെ അടിഭാ ഗത്തു കുറച്ചു വാതോട്ടുമാറി ക്രോസ് രേഖയുമുണ്ട്. നല്ലതാണോ?

  • @vargheserajan30
    @vargheserajan30 2 ปีที่แล้ว

    Ethanu aayur regha enna oru kaippathi padam kaanikkamo please?

  • @divyagvimal7428
    @divyagvimal7428 3 ปีที่แล้ว

    Cls oke kolla...manushynu upakaram ulla krythinarnel athilum mikachathayene...Kai illathvrde ayur rekha apo ngna nokum...?avrk ayus ilenano..sabash...!etho kalath etho budhishoonyan ezthi vecha kryngl pracharipikn oru kootar...kai rekhayum noki divasngl enni theerkn matoru kootar... Ayus ipo arinjit nthina...already predictable n predetermined aya onnine manushyajeevitham ennu vilikan patumo! Itharam kapadathayil veezhathe...jeevithathile ipo olla present moments happy ayt jeevich theerkan noku suhurthukale...😊❤️

  • @premamanoj3086
    @premamanoj3086 3 ปีที่แล้ว

    സർ പറഞ്ഞ കുരിശ് ചിഹ്നം എന്റെ കൈയിൽ ഉണ്ട് പറഞ്ഞ കാര്യം സത്യം ആണ്

  • @athulyapriyarenjini6065
    @athulyapriyarenjini6065 3 ปีที่แล้ว +3

    🤗👌👌

  • @rinisajan6920
    @rinisajan6920 3 ปีที่แล้ว +1

    Varakall kuvave ane kuzappam undo

  • @sajeevanvm8812
    @sajeevanvm8812 3 ปีที่แล้ว +1

    IthI nte aasan thathha yano ?