സർ, എ ന്റെ കൈ യ്യിൽ ഈ രേഖ സൂര്യ മണ്ട്‌ലത്തി ൽ നിന്ന് രണ്ടായി ഒന്ന് വ്യാഴം വരെ എത്തിയില്ല, മറ്റെ രേഖ തൊട്ട് താഴെ വരെ,, കൂടാതെ ആയുർരെ ഖ ന ടുക് വച്ചു പിളർന്ന ഒന്ന് താ ഴ്കുംഒരു ഭാഗം മുകളിൽ കും രണ്ടായി പിളർന്ന,, ആദ്യത്തെ ഭാഗം ബുദ്ധി രേഖ യിൽ അതിനും രണ്ടു ശി ഖ രം ഒന്ന് വ്യാഴം തൊട്ടു തൊട്ടില്ല എന്ന് രീ തിയിൽ മന സിലായി എ ങ്കിൽ പറഞ്ഞുതരൂ മോ,,,, 🙏🙏
കൈരേഖ അല്ല ഫ്യൂച്ചർ തീരുമാനിക്കുന്നത്. അങ്ങനെ ഒരു വീഡിയോയിലും പറഞ്ഞിട്ടുമില്ല. രേഖകൾ സൂചനകൾ നൽകുക മാത്രമാണ് ചെയ്യുന്നത്. ഇങ്ങനെയുള്ള കമന്റുകൾ ഇടുന്നതിനുമുമ്പ് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. അല്ലെങ്കിൽ അത് വായിക്കുന്നവർ കമന്റ് ഇട്ടവരുടെ വിവരം വളരെ കുറവാണെന്ന് ചിന്തിക്കാൻ കാരണമാകും. അടുത്ത പ്രാവശ്യം ശ്രദ്ധിക്കുക.
ഗുരുനാഥൻ രണ്ടാമത് കാണിച്ചുതന്ന രേഖ എൻ്റെ കയ്യിലുണ്ട്, പക്ഷെ രണ്ടു കവരം മാത്രമേ കാണുന്നുള്ളൂ... പക്ഷേ ഞാൻ ഒരു പ്രവാസിയാണ്. രണ്ടു കവരം മാത്രമേ ഉള്ളൂ എങ്കിൽ എന്തായിരിക്കും ലക്ഷണം ഗുരുനാഥാ?
സൂപ്പർ ❤
❤️❤️❤️🙏🙏🙏🌹🌹🌹sir thank u sir ഒരുപാടു ഉപകാരം
👍
Onnil 2 kavarangal, matte kayyil 3 kavarangal. Apoo enthanu bhalam guruji..
കവര ഏത് ദിശയിലേക്ക് പോകുന്നു എന്നത് അനുസരിച്ചേ ഫലം കൃത്യമായി പറയാൻ സാധിക്കു
ഉണ്ട്
❤
വയനാട്ടിലെ ഉരുൾ പൊട്ടലിൽ മരണപ്പെട്ടവരുടെ രേഖകൾ എല്ലാം ഒരേ പോലെ ആയിരുന്നോ?...😅😅
അല്ല
സർ, എ ന്റെ കൈ യ്യിൽ ഈ രേഖ സൂര്യ മണ്ട്‌ലത്തി ൽ നിന്ന് രണ്ടായി ഒന്ന് വ്യാഴം വരെ എത്തിയില്ല, മറ്റെ രേഖ തൊട്ട് താഴെ വരെ,, കൂടാതെ ആയുർരെ ഖ ന ടുക് വച്ചു പിളർന്ന ഒന്ന് താ ഴ്കുംഒരു ഭാഗം മുകളിൽ കും രണ്ടായി പിളർന്ന,, ആദ്യത്തെ ഭാഗം ബുദ്ധി രേഖ യിൽ അതിനും രണ്ടു ശി ഖ രം ഒന്ന് വ്യാഴം തൊട്ടു തൊട്ടില്ല എന്ന് രീ തിയിൽ മന സിലായി എ ങ്കിൽ പറഞ്ഞുതരൂ മോ,,,, 🙏🙏
ചോദ്യം ചുരുക്കി ചോദിക്കു
Sir enikkudde budhamadha
മനസ്സിലായില്ല?
നിങ്ങൾ അവസാനം പറഞ്ഞ രേഖ എൻ്റെ കയ്യില് ഉണ്ട് എനിക്ക് 65 വയസായി ഇത് വരെ ഒന്നും സംഭവിച്ചിട്ടില്ല: ജീവിച്ച് പോണു എന്ന് മാത്രം
സ്ത്രീ കളുടെ ഇടതു കൈ ആണോ വലതു കൈ ആണോ സാർ
പ്രധാനമായും ഇടതുകൈ. എന്നാൽ പൂർണ്ണമായ ഫലം എടുക്കണമെങ്കിൽ രണ്ടുകയ്യും നോക്കേണ്ടത് അത്യാവശ്യമാണ്.
Ayna
എന്റെ പുസ
4 ശിഖരം ഉണ്ടെങ്കിലോ
ലോക സമ്പന്നൻ
പൊതുവിൽ നല്ലതാണ്. എന്നാൽ ശിഖരങ്ങളിൽ ഏതെങ്കിലും ഒന്ന് താഴോട്ട് പോകുന്നുണ്ടെങ്കിൽ ഫലങ്ങൾ ലഭിക്കില്ല
എന്റെ പു
എന്റെ പുന്ന
എന്റെ പുന്നു വിരു
എന്റ യുന്നു
ഉരുൾ പൊട്ടുബോ കൊറോണ വരുപോഴോ ഹാസത രേഖശാസ്ത്രം പെടില്ല ട്ടാ 😂
Yenik kai regha illa..yenik future illa 😂😂😂😂😂😂😂
കൈരേഖ അല്ല ഫ്യൂച്ചർ തീരുമാനിക്കുന്നത്. അങ്ങനെ ഒരു വീഡിയോയിലും പറഞ്ഞിട്ടുമില്ല. രേഖകൾ സൂചനകൾ നൽകുക മാത്രമാണ് ചെയ്യുന്നത്. ഇങ്ങനെയുള്ള കമന്റുകൾ ഇടുന്നതിനുമുമ്പ് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. അല്ലെങ്കിൽ അത് വായിക്കുന്നവർ കമന്റ് ഇട്ടവരുടെ വിവരം വളരെ കുറവാണെന്ന് ചിന്തിക്കാൻ കാരണമാകും. അടുത്ത പ്രാവശ്യം ശ്രദ്ധിക്കുക.
കൈയ്യുടെ ഫോട്ടോ വാട്ട്സപ്പിൽ അയച്ചാൽ ഫലം പറയാമോ ?
ഗുരുനാഥൻ രണ്ടാമത് കാണിച്ചുതന്ന രേഖ എൻ്റെ കയ്യിലുണ്ട്, പക്ഷെ രണ്ടു കവരം മാത്രമേ കാണുന്നുള്ളൂ... പക്ഷേ ഞാൻ ഒരു പ്രവാസിയാണ്. രണ്ടു കവരം മാത്രമേ ഉള്ളൂ എങ്കിൽ എന്തായിരിക്കും ലക്ഷണം ഗുരുനാഥാ?
ദാമ്പത്യത്തിൽ കുറച്ച് പ്രോബ്ലം വന്നേക്കാം. ധനം ശ്രദ്ധയോടെ ഉപയോഗിക്കാനും ശ്രമിക്കുക