എനിക്ക് 2 കയ്യിലും ഉണ്ട്.. പക്ഷേ.. എനിക് ദുരന്തങ്ങൾ തന്നു..അവസാനം എല്ലാം ജയം കാണും.. പക്ഷേ.. അവസാനം വിജയിച്ചു കിട്ടാൻ ഒരുപാട് ഞാൻ പ്രയാസപ്പെടേണ്ടി വരുന്നു..
എന്റെ കയ്യിൽ ഉണ്ട് നിങ്ങളെ ഈ പറഞ്ഞ ഗുണങ്ങൾ കല്യാണം കഴിഞ്ഞ് അഞ്ചുവർഷം കഴിഞ്ഞാണ് ഭാര്യ മാനസിക രോഗിയാണെന്നറിയുന്നത് എന്നും വഴക്കാ ഓരോന്ന് കാരണങ്ങൾ പറഞ്ഞു വഴക്കുണ്ടാക്കുക അത് കഴിഞ്ഞ് മാനസികരോഗത്തിന് പുറമേ ക്യാൻസറും നല്ല ഭാഗ്യ അല്ലേ 😢😢😢😢😢
കയ്യിനടിയിൽ നാലു രേഖയേള്ളു കൂലിപ്പണി എടുക്കുന്ന യാതൊരു ആളുടെ കയ്യിലും കാണുകയില്ല. പണിയില്ലാത്തവരുടെ കൈ വെള്ളയിൽ വരയും കുറിയും ധാരാളം കാണും അതൊന്നും രേകയല്ല. വെറുതെ പറഞ്ഞു ഉണ്ടാക്കുന്നതാണ്
yes
Undu sir, from kannur
❤
Online consultations undo
Contact number : 9249509240
എനിക്ക് 2 കയ്യിലും ഉണ്ട്..
പക്ഷേ.. എനിക് ദുരന്തങ്ങൾ തന്നു..അവസാനം എല്ലാം ജയം കാണും.. പക്ഷേ.. അവസാനം വിജയിച്ചു കിട്ടാൻ ഒരുപാട് ഞാൻ പ്രയാസപ്പെടേണ്ടി വരുന്നു..
സർ ഇതു മോതിര വിരലിനു ചെറു വിരലിനും ഇടയിൽ ഹൃദയ രേഖക്കു താഴെ ഹൃദയ രേഖയിൽ മാത്രം രണ്ടു കാലും ടച് ചെയ്‌തു നില്കുന്നതിനു എന്താണ് കാരണം
എന്റെ കയ്യിൽ ഉണ്ട് നിങ്ങളെ ഈ പറഞ്ഞ ഗുണങ്ങൾ കല്യാണം കഴിഞ്ഞ് അഞ്ചുവർഷം കഴിഞ്ഞാണ് ഭാര്യ മാനസിക രോഗിയാണെന്നറിയുന്നത് എന്നും വഴക്കാ ഓരോന്ന് കാരണങ്ങൾ പറഞ്ഞു വഴക്കുണ്ടാക്കുക അത് കഴിഞ്ഞ് മാനസികരോഗത്തിന് പുറമേ ക്യാൻസറും നല്ല ഭാഗ്യ അല്ലേ 😢😢😢😢😢
Ente kayyil ee kanicha sthalathu ഡൈമൻഡ് കാണുന്നു എന്താണ് അതു
കൂടാതെ കയ്യിന്റെ സെന്ററിൽ ഒരു ഡയമണ്ട് വേറെയും കാണുന്നു
Mosham cross ellam ind
ഉണ്ട
കയ്യിനടിയിൽ നാലു രേഖയേള്ളു കൂലിപ്പണി എടുക്കുന്ന യാതൊരു ആളുടെ കയ്യിലും കാണുകയില്ല. പണിയില്ലാത്തവരുടെ കൈ വെള്ളയിൽ വരയും കുറിയും ധാരാളം കാണും അതൊന്നും രേകയല്ല. വെറുതെ പറഞ്ഞു ഉണ്ടാക്കുന്നതാണ്