ഒരുപാടു മനസിലായി sir അങ്ങനെ ആണല്ലോ സാറിന്റെ വിശതീകരണം . ആർക്കും മനസിലാവുന്ന തരത്തിൽ !.. സത്യത്തിൽ ഒട്ടുമിക്ക കയ്യിലും sir പ്രവചിച്ച ഈ രേഖകൾ കണ്ടിട്ടുണ്ട് എല്ലാർക്കും ഉപയോഗം ആയിരിക്കും സാറിന്റെ ഇൻഫർമേഷൻ നന്ദി sir... ഒരുപഫ്യൂ പ്രാർത്ഥനയും 👏🙏🙏🙏❤🌹
ശ്രീദേവമാധവൻ സർ ഞാനുമായി 20വർഷത്തെ സൗഹൃദം ഉണ്ട് അദ്ദേഹത്തിന്റെ പ്രവചനങ്ങൾ എന്റെജീവിതസാക്ഷ്യം തന്നെയാണ്. കൂടാതെ മുൻകാലങ്ങളിൽ നിമിഷങ്ങൾ കൊണ്ട് ഒരുവെള്ളപേപ്പറിൽ നമ്മളെ നോക്കി അതുപോലെതന്നെ പെൻസിൽ ചായചിത്രം വരച്ചു നൽകുമായിരുന്നു
സാർ ശനി മണ്ഡലത്തിന് വിഷെയ്പ്പിൽ കവരയായി ഒരു ഭാഗം ശനി വിരലിനും വ്യാഴത്തിന്റെയും നടുവിലേക്കും മറ്റൊരു ഭാഗം വ്യാഴത്തിന്റെ നടുവിലും .സാർ എന്തെങ്കിലും രക്ഷപ്പെടുമൊ .എല്ലാ ബ്ലോഗും സൂപ്പറാണ് സാർ
കൈയിലുടെ മനസിലാക്കാം.. കൈയില്ലെങ്കിൽ ആ മാധ്യമത്തിലൂടെ മനസിലാക്കാൻ പറ്റുല്ല.. അത്രതന്നെ.. ഫോണിലെ ഡാറ്റാ ഡിസ്പ്ലേ പോയാലും അവിടെ തന്നെ ഉണ്ടാവുലെ.. കൈ പോയാലും കർമ ഫലം അവിടെ തന്നെ ഉണ്ടാവും 😁
Sir, ഒരു വശത്ത് നിന്നും എല്ലാ വിരലിനും സമാന്തരമായി staight ആയി ഹൃദയ രേഖ കടന്നു പോയാൽ എന്താണ് ഫലം? അതായത് കൈ ൻറ ഇടത് വശത്ത് നിന്നും വലതു വശത്തേക്ക് ഉയർച്ച താഴ്ചകൾ ഒന്നും ഇല്ലാതെ straight ആയി കാണപ്പെട്ടാൽ (➖ഇതുപോലെ)എന്താണ് ഫലം?
Sir നമ്മുടെ കൈയ്യിൽ M എന്ന അക്ഷരം ഉണ്ടെങ്കിൽ എന്തായിരിക്കും ഫലം? അങ്ങ് ഇതിന് മുൻപ് vedio ചെയ്യ്തിട്ടുണ്ടോ? ഇല്ലെങ്കിൽ അതിനെ കുറിച്ച് അറിയുവാൻ ആഗ്രഹിക്കുന്നു
സർ മൂന്ന് ഷികരങ്ങളും ഉണ്ട് പക്ഷെ ഒരു ഷികരം ആയുസ് രേഖയിൽ വരച്ചു കാണിച്ചപോലെ മുട്ടുന്നു കൂടാതെ ആയുസ് രേഖയുടെ തുടകഭാഗത്തുനിന്നും ഒരു രേഖ നേരെ വന്നു ഇതേ ഷികരത്തിൽ മുട്ടുകയും ചെയുന്നു എന്താണ് ഇതു സൂചിപ്പിക്കുന്നത്
എന്റെ ഹൃദയ രേഖ മോശം.. ഇതിൽ പറഞ്ഞത് ഒക്കെ ഞാൻ അനുഭവിക്കുന്നു. യാദൃശ്ചികം ആണോ അതോ sathyamaano..എന്തായാലും ഇനി നന്മകൾ ചെയ്തു മുന്നോട്ടു പോകാനുള്ള ഒരു പ്രചോദനം ആയി കാണാം 👼👼👼👼
സർ , എന്റെ കയ്യുടെ സെന്റർ ഭാഗത്ത് ഒരു ചതുരം എന്റെ ഹൃദയ രേഖയേയും ബുദ്ധി രേഖയേയും ആയൂർ രേഖയേയും ടച്ച് ചെയ്ത് കിടപ്പുണ്ട്. എന്റെ ചുറ്റുപാടുകൾ വളരെ മോശമാണ്, കഴിഞ്ഞ അഞ്ച് വർഷമായി. ഇതിന് ഒരു മാറ്റമുണ്ടാകുമോ ?
ഒരുപാടു മനസിലായി sir അങ്ങനെ ആണല്ലോ സാറിന്റെ വിശതീകരണം . ആർക്കും മനസിലാവുന്ന തരത്തിൽ !.. സത്യത്തിൽ ഒട്ടുമിക്ക കയ്യിലും sir പ്രവചിച്ച ഈ രേഖകൾ കണ്ടിട്ടുണ്ട് എല്ലാർക്കും ഉപയോഗം ആയിരിക്കും സാറിന്റെ ഇൻഫർമേഷൻ നന്ദി sir... ഒരുപഫ്യൂ പ്രാർത്ഥനയും 👏🙏🙏🙏❤🌹
In the middle part of my aayur Rekha there is a fish symbol.What is the meaning of the symbolSir ?Please.help.
Thank y0u sir
ഇത് കേട്ടു വെറുതെ ആരും ടെൻഷൻ അടിക്കേണ്ട ദൈവം നിശ്ചയിച്ചതെ വരൂ . സന്തോഷത്തോടെ ജീവിക്കു
ദൈവം നിശ്ചയിച്ചതുപോലെഓരോരുത്തർക്കും വിജയപരാജയങ്ങൾ സംഭവിക്കും
പറഞ്ഞതൊക്കെ എന്നെ ഭയപ്പെടുത്തുന്ന കാര്യങ്ങൾ ആണെങ്കിലും, താങ്കളുടെ ചിരി അതി മനോഹരം ആണ്... ❤️
Good comment ... വാസ്തവം തന്നെ ..
👌വീഡിയോ
ഞാൻ ആദ്യമായാണ് അങ്ങയുടെ വീഡിയോ കാണുന്നത്. നല്ല അവതരണം
ശ്രീദേവമാധവൻ സർ ഞാനുമായി 20വർഷത്തെ സൗഹൃദം ഉണ്ട് അദ്ദേഹത്തിന്റെ പ്രവചനങ്ങൾ എന്റെജീവിതസാക്ഷ്യം തന്നെയാണ്.
കൂടാതെ മുൻകാലങ്ങളിൽ നിമിഷങ്ങൾ കൊണ്ട് ഒരുവെള്ളപേപ്പറിൽ നമ്മളെ നോക്കി അതുപോലെതന്നെ പെൻസിൽ ചായചിത്രം വരച്ചു നൽകുമായിരുന്നു
Sir, your smile is super and the way of presentation is excellent.
Exactly right advises
Sir sanimandlatinum vyazhamandalatinum edayil deepuchinnavum tazhottukavaravum vannal
Sir, ethu kaaianu ningal refer cheyyunathu.Right or left
Super smile 😁
Sani mandalavum kazhinju choondu viralinte idayilulla bhagathu avasanichirikathe choondu viralinodu valare aduthu kavara rekhayillatha avastha
ചോദ്യം വ്യക്തമായില്ല
Strikaludae athe kaiya nokunnathe
th-cam.com/video/HoMEWw35lPE/w-d-xo.html
Kayil niraye vara undakil yanda artham
മനോദുഃഖം കൂടാൻ സാധ്യത
Machana ee ragakal ethra vayasu vera anu valaruka
Sir ende idadu kayyile hridaya rega middle finger nu thazhe vachu 3 aayi pirinju nadukkathe pirinjadu aayur regayilottu poyi cherunnu. Bakki 2 pirinjadum mugalilathe pirinjadum thazhottu direct cheydu nikkunnu.
Namasekkaram Sir valarea nalla message from Kuwait
Thanks for your information
Thanks Sir
ഏതു കൈ ആണ്
👍👍chuundu virall sidil നിന്നു vyzhamandalthilek രണ്ടു രേഖ kavra aye വന്നാലും enthanu bhalam
Plastic surgery cheythittu rekha maattan pattumo 😮😮😮😮
താങ്കൾ പറയാത്ത രീതിയിലാണെന്റെ ഹൃദയ രേഖ അവസാനിക്കുന്നത്... ശനി മണ്ഡലത്തിലേക്ക് കയറി കവരയായി അതിലൊരു ശൂലവും👍🏻👍🏻👍🏻
Sir enta kayyil hridhaya reka full straight ahn ath enthan enn parann tharo
Kail fish shape il Rekha kandal enda sir bhalam
മുൻപ് ഒരു വീഡിയോ വിശദമായി ചെയ്തിട്ടുണ്ട് കാണുകയാണെങ്കിൽ പൂർണമായി മനസ്സിലാകും 👍
Negative karyangal ozhivaku sir please
Sir husband and wife nu ore rekha yaano ullath?
അല്ല രേഖകൾ ഓരോ വ്യക്തിയുടെയും കർമ്മങ്ങൾക്ക് അനുസരിച്ചാണ് വീഴുന്നത് 👍
ഈ പറഞ്ഞ ഒര് രേഖയും എന്റെ കൈയ്യിൽ ഇല്ല സാർ. അപ്പോൾ എന്റെ കൈയ്യും പഠന വിഷയമാക്കേണ്ടതാണ് പക്ഷേ സാറിന്റെ ചിരി ❤️❤️❤️❤️
Ente kayyilum ellaaa🤣🤣🤣
🙏സാറു പറഞ്ഞ എല്ലാ കാര്യങ്ങളും വളരെയധികം ശരിയാണ്
അമ്മയുടെ ഇടതു കയ്യ് സർ പറഞ്ഞ അപകടം ഉണ്ടാകാൻ സാധ്യത ഉള്ളതാണ് 😭😭
ശരിയാണ്
Valichu neettathe karyamgal parayunna oral.
Marugu shastrathei kurichu video cheyyamo?
എനിക്ക് ഒരു സംശയം ഉണ്ട് സാർ എന്റെ ഒരു സുഹൃത്തിന്റെ കൈയിൽ ഹൃദയരേഖ തീരെ കാണപ്പെടുന്നില്ല ഇതിറ്റെ ഫലം എന്താണ് എന്നു വിശ്ശധികരികമോ?
സത്കര്മർമം എന്നാൽ എന്താണ് പ്ലസ് reply
Ippole paranja Ella rekhakal Ente kayyil undu dhoshamaano gunamano
Kaiyude photo ettal reply tharumo
Seni mandalathil randayi pirinjalo
7.17 ൽ പറഞ്ഞ സാധനം എന്റെ കയ്യിലുണ്ട്
സർ, ഹൃദയ രേഖയിൽ ജന്മനാ കരിമ്പുള്ളി (ശനി മണ്ഡലത്തിൽ) ഉണ്ടെങ്കിൽ കഠിന ഹൃദയനായിരിക്കുമെന്ന് കേട്ടിട്ടുണ്ട് ശരിയാണോ ?
In the middle of my aayur Rekha there is a fish symbol.What is the meaning of the symbol? Please helpSir.
Sir Hridaya rekhail piramidaan kanunnath
Hruthaya reka muringu kandal anthanu anubhavam
Idathu kayu vassam ulla oru aaninte athu kayanu nokande
Kai nottakkare kai kanikkaruthennu parayunnathu ethratholam sheriyanu??
Heart line Saturn mountnte thazhe disappear cheythu.. Athil ninnu 2 secondary lines Jupiter mountlekk pokunind.. Saturn mountil ninnum oru line Jupiter mountlekk pokunind. Jupiter mountil oru big square und.. Ee lines okke athiloodeya pass cheyunne. Ntha interpretation?
Sir, ente makante right handily second chowa mandalathil black markund enthanu phalam
Females nte left kayil alle nokkendath
Anganeyanu njanum kettitullath
What about you and your family
സാർ ശനി മണ്ഡലത്തിന് വിഷെയ്പ്പിൽ കവരയായി ഒരു ഭാഗം ശനി വിരലിനും വ്യാഴത്തിന്റെയും നടുവിലേക്കും മറ്റൊരു ഭാഗം വ്യാഴത്തിന്റെ നടുവിലും .സാർ എന്തെങ്കിലും രക്ഷപ്പെടുമൊ .എല്ലാ ബ്ലോഗും സൂപ്പറാണ് സാർ
2 കയ്യിലും രേഖ വ്യത്യസ്തമാണല്ലോ
.ഏതു കയ്യിൽ ആണ് ഇതു നോക്കേണ്ടത് 🙄
എന്റെ രേഖ നടുവിരലിനും ചൂണ്ടുവിരലിനും മദ്ധ്യേ പോയേക്കുവാന് ഒരൊറ്റ രേഖയായി തന്നെ അതിനെ പറ്റി ഒന്നും പറഞ്ഞില്ലാലോ 😔
എന്റെയും
ഞമ്മനും... ആ വര ഒറ്റ പോകു പോയി 😜😜😜😜😜😜😜😜😜😜😜
എന്റെയും
സർ, ആയുർരേഖയുടെ മുകളിൽ ചരിഞ്ഞ വര വീണാൽ എന്താണ് ഫലം? Pls reply
നമസ്തേ Sir🙏, ഹൃദയരേഖയിൽ ഒന്നിൽ കൂടുതൽ ദ്വീപുകൾ കാണുന്നത് എന്തിന്റെ ലക്ഷണമാണ്
ചുറ്റും കടലുണ്ടായിരിക്കും
സിനിമ ലൊക്കേഷൻ ആണോ നു ഒരു സന്ദേഹം 😄😄😄😄😄😄😄
😂😂😂
Ayurrekhayude vidio kandu makalude Rekha pakuthi undayirunnullu kaaryamakkiyilla januvary 10nu asukangal onnum illathirunna makal marannapettu age 23
Eeparanja.ellarekayum.oralludekayyil.undenkilo.endaparayuka
Very thanks sir
Devi
Sthreekal idathu kai alle nokkendathu
പ്രധാനമായും ഇടത് കൈ ആണ്. എന്നാൽ പൂർണമായ ഫലത്തിന് രണ്ടുകൈയും നോക്കേണ്ടത് അത്യാവശ്യം 👍
കയ് യില്ലാത്തവരുടെ ഭാഗ്യം മോ അത് ഏത് രേഖ sir?
kaalil nookkada manda
വിയറ്റ്നാം കോളനിയിലെ സങ്കരടിയുടെ രേഖ.... 😂
കൈയിലുടെ മനസിലാക്കാം.. കൈയില്ലെങ്കിൽ ആ മാധ്യമത്തിലൂടെ മനസിലാക്കാൻ പറ്റുല്ല.. അത്രതന്നെ.. ഫോണിലെ ഡാറ്റാ ഡിസ്പ്ലേ പോയാലും അവിടെ തന്നെ ഉണ്ടാവുലെ.. കൈ പോയാലും കർമ ഫലം അവിടെ തന്നെ ഉണ്ടാവും 😁
Sir paranjathu valare sheri anu.
മനസിലാകാതെ മനസിലായി എന്നു പറഞ്ഞാൽ മാസിലായതും കുടി മനസിലാകുകയില്ല അതാണ് മനസിലാക്കാത്തതും ഇപ്പോൾ മനസിലായില്ല
നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ കിട്ടാൻ വഴിയുണ്ടോ
Thank you 😊 very much sir
സാർ ഇക്കണിചതു വാട്ട്‌സാപ് നമ്പർ ആണോ...കൈയുടെ ചിത്രം അയച്ചു തന്നാ ൽ ഫലം പറയുമോ....
Sir, ayur rekhayil middle partil orru fish sign vannal entha problem ??
ആ രേഖ എൻ്റെ കയ്യിലുണ്ട്.
Numberil vilichu karyanghal chodikkan pattumo
എന്റെ ഹൃദയരേഖ ചൂണ്ടുവിരലിനും നടുവിരലിനും ഇടയിൽ താഴെ ആണ് നിന്നുപോയത്.
എന്റെയും
എൻ്റേയും
Sir, ഒരു വശത്ത് നിന്നും എല്ലാ വിരലിനും സമാന്തരമായി staight ആയി ഹൃദയ രേഖ കടന്നു പോയാൽ എന്താണ് ഫലം? അതായത് കൈ ൻറ ഇടത് വശത്ത് നിന്നും വലതു വശത്തേക്ക് ഉയർച്ച താഴ്ചകൾ ഒന്നും ഇല്ലാതെ straight ആയി കാണപ്പെട്ടാൽ (➖ഇതുപോലെ)എന്താണ് ഫലം?
എന്റെ യും ഇങ്ങനെ ആണ്
Position of the world of the day
Paranjathellam,Sathyam
Sir നമ്മുടെ കൈയ്യിൽ M എന്ന അക്ഷരം ഉണ്ടെങ്കിൽ എന്തായിരിക്കും ഫലം? അങ്ങ് ഇതിന് മുൻപ് vedio ചെയ്യ്തിട്ടുണ്ടോ? ഇല്ലെങ്കിൽ അതിനെ കുറിച്ച് അറിയുവാൻ ആഗ്രഹിക്കുന്നു
ഇതിലൊന്നും എനിക്കൊരു വിശ്വാസവും ഇല്ല..സംബവിക്കണ്ടത് എങ്ങനെ തന്നെ ആണെങ്കിലും സംഭവിക്കും...
താങ്കളെ ആരെങ്കിലും ഇത് കാണണമെന്ന് നിർബന്ധിച്ചോ. അറിയുകയും വേണം കുറ്റം പറയുകയും ചെയ്യും അതാണ് താങ്കളുടെ ദോഷം 🙏
നമസ്തേ സാർ 🙏 ഹൃദയ രേഖ നടുവിരലിന് താഴെ കവരയായി അവസാനിച്ചാൽ എന്താ സാർ ഫലം🙏
ഹായ് 🥬🥬🥬🥬🥬
വലതു കയ്യിലെ ഹൃദയരേഖ വ്യാഴാമണ്ഡലത്തിലോട്ട് പോണ വഴി തൊട്ട് മുന്നില് വെച്ച് നിന്ന് പോയി ☹️
എന്തെയ്യും🙆🏻♀️ ഞാൻ വേഗം തട്ടി പോകോല്ലേ 😒
Ethonnum kanaruth pannamundakanulla orookalikal
രേഖകൾ ഇനിയും ഉണ്ടെല്ലോ ?
മനസിലായതും കുടി മനസിലാകത്താകുകയാണ് undayathu
സർ എന്റെ ഉളളം കയ്യിൽ ശങ്ഖ് ചിഹ്നമുണ്ട് എന്താണ് ഇതിന്റെ ഫലം. ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു
Yes unde
താങ്കളുടെ വാട്സ്ആപ് നമ്പർ ഒന്ന് തരുമോ
സർ സൂര്യ മണ്ഡലത്തിൽ കറുത്ത കുത്തു ഉള്ളത് എന്ത് ചെയ്യതൽ ആണ് മായ്ച് കളയാൻ പറ്റുക പരിഹാരം ഉണ്ടോ
സർ മൂന്ന് ഷികരങ്ങളും ഉണ്ട് പക്ഷെ ഒരു ഷികരം ആയുസ് രേഖയിൽ വരച്ചു കാണിച്ചപോലെ മുട്ടുന്നു കൂടാതെ ആയുസ് രേഖയുടെ തുടകഭാഗത്തുനിന്നും ഒരു രേഖ നേരെ വന്നു ഇതേ ഷികരത്തിൽ മുട്ടുകയും ചെയുന്നു എന്താണ് ഇതു സൂചിപ്പിക്കുന്നത്
വളരെ നല്ല വീഡിയോ 👍❤️
സത്യമാണ്
ഹായ്പ ചേട്ടാ എൻറെ പകുതിവന്ന് നിന്ന്പോയി
എന്റെ ഹൃദയ രേഖ മോശം.. ഇതിൽ പറഞ്ഞത് ഒക്കെ ഞാൻ അനുഭവിക്കുന്നു. യാദൃശ്ചികം ആണോ അതോ sathyamaano..എന്തായാലും ഇനി നന്മകൾ ചെയ്തു മുന്നോട്ടു പോകാനുള്ള ഒരു പ്രചോദനം ആയി കാണാം 👼👼👼👼
🙏 കൈയിൽ heart line എല്ലാത്തവരുണ്ടോ.
സർ , എന്റെ കയ്യുടെ സെന്റർ ഭാഗത്ത് ഒരു ചതുരം എന്റെ ഹൃദയ രേഖയേയും ബുദ്ധി രേഖയേയും ആയൂർ രേഖയേയും ടച്ച് ചെയ്ത് കിടപ്പുണ്ട്. എന്റെ ചുറ്റുപാടുകൾ വളരെ മോശമാണ്, കഴിഞ്ഞ അഞ്ച് വർഷമായി. ഇതിന് ഒരു മാറ്റമുണ്ടാകുമോ ?
ചുറ്റുപാടുകളിൽ നിന്നും കരകയറാൻ കഠിന പ്രയത്നം ചെയ്യണം
എന്റെ കൈരേഖ തെ ലിഞ്ഞുകാണുന്നില്ല
No 1 ane ente rehka
അപ്പൊ കയ്യില്ലാത്ത ആളുകൾ ജീവിക്കുന്നതോ?
ദേഹാംഗലക്ഷണശാസ്ത്രം ഉണ്ട്
പിന്നെ ദേഹം ഇല്ലാത്ത ആളുകൾടെ കാര്യം എന്നോട് ചോദിക്കരുത്
Kampakkarann.,padakakkam Plttichooooooooo
Sir പറഞ്ഞ lines ഉണ്ട് but എല്ലാം cut ayyi cross lines ഉണ്ട് then how can I understand from it
Ente kayil niraye വരകൾ ann 🥴
Thank you Sir
ഈ പറഞ്ഞതിൽ എന്റെ രേഖ ഇല്ല 🤔
ശരിയാണല്ലോ
Uyyo sanimandalathinte nere thazhe vannu ninnu😭
സർ ന്റെ fees എത്ര?
Contact number : 9249509240
3
Ante കയ്യിൽ ഉണ്ട്
👍