നിങ്ങളുടെ കൈയ്യിൽ M, X, V ചിഹ്നങ്ങളുണ്ടോ? Rare Lucky Signs M, X, V in Your hand |Palmistry Malayalam

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 198

  • @usmankadu1095
    @usmankadu1095 ปีที่แล้ว +5

    സൂപ്പർ അവതരണം. നിങ്ങളുടെ നിഷ്കളങ്കമായ പുഞ്ചിരിയിലുള്ള സംശാരം വളരെ ഭംഗിയായിട്ടുണ്ട്

  • @thakkuuzworldlaaluuz5549
    @thakkuuzworldlaaluuz5549 3 ปีที่แล้ว +65

    Xഅടയാളം ഒരുപാട് ഉണ്ട് ആപത്തുകൾ വരുന്നതിനു മുൻപ് എനിക്ക് അറിയുവാൻ സാധിക്കും. വളരെ സത്യം ആണ് പറഞ്ഞത്. Tnx

    • @spideyPC1
      @spideyPC1 2 ปีที่แล้ว +1

      Ayo enthe kayille x inde

    • @farhafarhath313
      @farhafarhath313 2 ปีที่แล้ว +1

      Sathyam nkuu nthenkilu nadkkan povumbo ath munne ngane massi thonnal nd

    • @vishnubijukrishna3687
      @vishnubijukrishna3687 2 ปีที่แล้ว

      Enikkum❤️

    • @shaanu9750
      @shaanu9750 2 หลายเดือนก่อน

      എൻ്റെ ഫലം അറിയാൻ എന്താ വഴി

  • @shajipv8731
    @shajipv8731 3 ปีที่แล้ว +3

    Valare upakara predhamaya vedio

  • @MinisLittleWorld
    @MinisLittleWorld 3 ปีที่แล้ว +5

    Paranjathu 100 percent correct

  • @vattavalilmathew9210
    @vattavalilmathew9210 ปีที่แล้ว +3

    You are correct about 'M' sign.

  • @neethuneethub733
    @neethuneethub733 ปีที่แล้ว +2

    M V X ellam kayiill Undu👍👍sir🙏🙏

  • @Tonystark.
    @Tonystark. ปีที่แล้ว +2

    എന്റെ കയ്യിൽ M, V, X, ഉണ്ട് അപകടങ്ങൾക്ക് മുൻപ്പ് മുന്നറിയിപ്പ് പോലെ എന്റെ മനസിൽ വരും എന്നാൽ പോലും ഞാൻ അതിൽ ചെന്ന് ചാടിയിട്ടുണ്ട്.... ഹൈ "Extra sensory perception".. ആണ് ഇത് കാരണം പലപ്പോളും മാനസികമായി പോലും ബാദികാറുണ്ട്....

  • @manikkuttan68
    @manikkuttan68 3 ปีที่แล้ว +20

    എത്ര കൃത്യമായി അവനവന്റെ കർമ്മം ചെയ്യാൻ അങ്ങ് പറഞ്ഞിരിക്കുന്നു...
    ഒന്നും ചെയ്യാതെ എല്ലാം ദൈവം തരും എന്നു പറയുന്ന ഭക്തർ ഇത് മനസിലാക്കിയാൽ, അയാൾ ജീവിത വിജയം നേടും... തീർച്ച... 🙏🙏🙏

  • @binukumarvs7342
    @binukumarvs7342 3 ปีที่แล้ว +5

    Thanku sir...in my hand Xand V

  • @devadaskaruvath7416
    @devadaskaruvath7416 3 ปีที่แล้ว +1

    Valare.satham.

  • @sundarraj5136
    @sundarraj5136 3 ปีที่แล้ว +13

    ഈ മൂന്ന് ചിഹ്നങ്ങളും എന്റെ കൈയ്യിലുണ്ട്. നല്ലൊരു ജോലിയും വരുമാനവുമില്ല. പോരാത്തതിന് വികലാംഗകനും.
    വയസ്സ് 30 ആയി. ആത്മഹത്യയെക്കുറിച്ച് പല തവണ ചിന്തിച്ചിട്ടുണ്ട്. ഇതിനൊരു മറുപടി പ്രതീക്ഷിക്കുന്നു.

    • @MinisLittleWorld
      @MinisLittleWorld 3 ปีที่แล้ว +1

      Suicide onninum oru pariharam alla mattoru karayam chindiku oru varumanam undakan pattunna work disability anennu paranju ennalum oru positive vibe chinthikuka

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว +4

      ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. നിരാശനാകാതെ ധൈര്യമായി മുന്നോട്ടു പോവുക. കൈകൾ കണ്ടാൽ മാത്രമേ കാരണം കൃത്യമായി പറയാൻ സാധിക്കുകയുള്ളൂ

    • @sarithavinod977
      @sarithavinod977 3 ปีที่แล้ว +1

      ശെരിക്കും നമ്മൾ തുല്യർ ആണ് പക്ഷേ വയസ്സ് 34ആണെന്നെ ഉള്ളൂ
      എനിക്കും ആത്മഹത്യ ചിന്ത പല തവണ വന്നിട്ടുണ്ട്, വൈകല്യത്തെ ചില സന്ദർഭങ്ങളിൽ ശപിച്ചിട്ടുണ്ട്
      പക്ഷെ അപ്പോഴൊക്കെ ജീവിക്കണം പ്രേതീക്ഷയുടെ ഒരു വഴി അല്പം ദൂരെ അല്ലാതെ തുറന്നു കിടപ്പുണ്ടെന്ന ധൈര്യം മനസ്സിന് എവിടെ നിന്നോ കിട്ടാറുണ്ട്... ഇന്നും ആ പ്രേതീക്ഷ കൈ വിട്ടിട്ടില്ല.... ധൈര്യമായി മുന്നോട്ട് പോകൂ.. മറ്റുള്ളവരിൽ നിന്നും നമ്മെ വകല്യത്തിന്റ കാഴ്ച്ചയിൽ വ്യത്യസ്തരാക്കുന്നെങ്കിൽ, ആ വ്യത്യാസം നമ്മുടെ ജീവിതത്തിലും ഉണ്ടാകും... ധൈര്യമായി മുന്നോട്ട് പോകൂ

    • @prasad2935
      @prasad2935 3 ปีที่แล้ว +3

      നമ്മുടെ ദൈവങ്ങൾ ഒന്നും നമ്മെ അനുഗ്രഹിക്യില്ല. പരീക്ഷണങ്ങൾ മാത്രം. ഹിന്ദുക്കൾ പ്രത്യേകിച്ചു താഴെകിടയ്ലുള്ളവർ എന്നും ദൈവങ്ങൾക്ക് പോലും പരീക്ഷണ വസ്തുക്കൾ മാത്രം. ഈ കൂട്ടർ ഏത്ര അധ്വാനിച്ചാലും, കരഞ്ഞു പ്രാർത്ഥിച്ചാലും നമ്മുടെ ദൈവങ്ങൾ നമ്മെ പരീക്ഷിക്കൽ വസ്തുവായെ കാണുന്നുള്ളൂ. അതുകൊണ്ടുകൂടിയാ ഹിന്ദുക്കൾ നന്നാവാത്തതഉം.നമ്മുടെ ദൈവങ്ങൾ കൂടി നമ്മെ സഹായിക്യാനം. മസ്റ്റുള്ളവരുടെ ദൈവങ്ങളെ നോക്കു, എന്ത് തെറ്റവർ ചെയ്താലും, ഒന്ന് കുമ്പസാരിച്ചാൽ ഒന്ന് നല്ലപോലെ പാപം ഏറ്റുചൊല്ലി നിസ്കരിച്ചാൽ അവരുടെ പാപം എല്ലാം പൊറുത്തു അവരുടെ ദൈവം അവരെ സംരക്ഷിക്കയുന്നു. നമ്മുടെ ദൈവങ്ങൾ പരീക്ഷിച്ചു, പരീക്ഷിച്ചു നമ്മെ ആത്മഹത്യയിലേക്കു നയികയുന്നു. ഉയർന്ന ജാതിക്കാർക്ക് മാത്രം എന്ത് pannatharam ചെയ്താലും വാരിക്കോരി കൊടുക്കുന്നു. പിന്നെങ്ങിനെ ഹിന്ദുക്കൾ നന്നാവും, നമ്മുടെ ദൈവം കൂടി നമ്മെ കൈപിടിച്ച് ഉയർത്തണം . നിങ്ങൾ സർവ്വേ എടുത്തു നോക്കൂ, ഗതികേട്ട് ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്നത് ഹിന്ദുക്കളാണ്, അതിൽ നമ്മുടെ ദൈവങ്ങൾക്കും ഒരു പങ്കില്ലേ. ഇല്ല എന്നാണന് നിങ്ങടെ ഉത്തരമെങ്കിൽ ഞാൻ ക്ഷമചോദിക്കയിന്നു. ആത്മാർത്ഥമായി ഇരുത്തി ചിന്തിക്യണം

    • @sunshineshining4167
      @sunshineshining4167 2 ปีที่แล้ว

      @@prasad2935 uyarnnajathiyilayalum thazhnnajathiyilayalum karmaphalam anubhaviche mathiyaavu. Athil oru jathivithyasavumilla. Ippol backward caste nunanu education aayalum government job ellathilum reservation. Athokondu forward caste il pettavaranu onnumillathe kooduthalum kashtapedunne

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 4 หลายเดือนก่อน +2

    Dolores Canon, M mark പറ്റി പറയുന്നത് വ്യത്യസ്തമാണ്. TH-cam ചാനൽ refer ചെയ്യുക

  • @vineethn1628
    @vineethn1628 3 ปีที่แล้ว +10

    ഒരുപാട് നാളായി കാത്തിരുന്ന വീഡിയോ 🙏🥰

  • @valsalakumaryn3013
    @valsalakumaryn3013 3 ปีที่แล้ว +3

    Hard work aru cheithalum phalam urappanu.

  • @Akku5072
    @Akku5072 2 ปีที่แล้ว +3

    ഈ m എന്റെ കയ്യിൽ ഉണ്ട് 35വയസ്സ് കഴിഞ്ഞു ഗേൾഫിൽ എത്തി ഇപ്പോൾ വയസ്സ് 40ആയി

  • @Police_TVM
    @Police_TVM 11 หลายเดือนก่อน +1

    Enik ee lines ellam undallooo😮

  • @angamalyruchikal
    @angamalyruchikal 2 ปีที่แล้ว +1

    Good video 👌👌

  • @soumya7003
    @soumya7003 ปีที่แล้ว +3

    എന്റെ കയ്യിൽ 3ഉം ഉണ്ട് 😄

  • @mohanvp3124
    @mohanvp3124 3 ปีที่แล้ว +3

    Good👌

  • @sayidaoman9256
    @sayidaoman9256 3 หลายเดือนก่อน +1

    🙏🌹

  • @sajeeshchandran7981
    @sajeeshchandran7981 ปีที่แล้ว +1

    എല്ലാവരും പറയുന്നത് തെറ്റ് നിങ്ങൾ പറയുന്നത് മാത്രമാണൊ ശരി അതിനപ്പുറവും ഒരുപാട് കാര്യമുണ്ട്

  • @suryaastro2170
    @suryaastro2170 3 ปีที่แล้ว +3

    Great Video 💐🌼🌸

  • @ruksanaruku7521
    @ruksanaruku7521 3 ปีที่แล้ว +1

    3 um und...🤚

  • @saeedramapurammannantodi767
    @saeedramapurammannantodi767 ปีที่แล้ว +1

    Amtethil 2 nd

  • @shaanu9750
    @shaanu9750 2 หลายเดือนก่อน +2

    ഹസ്ഥരഘെ ഏത് കയ്യ് ആണ് നോകാൻ വളതോ ഇടതോ?

    • @VedicPalmistry
      @VedicPalmistry  2 หลายเดือนก่อน +2

      സ്ത്രീകൾക്ക് പ്രധാനമായും ഇടതുകൈ, പുരുഷന്മാരിൽ വലയം കൈയ്യൻമാർക്ക് പ്രധാനമായും വലതുകയും. പൂർണ്ണമായ ഫലത്തിന് രണ്ട് കൈയും നോക്കേണ്ട അത്യാവശ്യം

  • @specialistvlogs
    @specialistvlogs 3 ปีที่แล้ว +7

    പരമാർത്ഥം 🔥🔥🔥

  • @neethavp7866
    @neethavp7866 10 หลายเดือนก่อน +1

    All three are on my hand

  • @midhunramachandran5131
    @midhunramachandran5131 ปีที่แล้ว +2

    X,v undu pakshe ippo x maathre work aayitullu oppam m😊 korachu work aavunundu .... V eppolonaavo jeevithsthil varukha

    • @VedicPalmistry
      @VedicPalmistry  ปีที่แล้ว

      ആഗ്രഹിക്കുന്ന ജീവിതത്തിനായി നല്ല രീതിയിൽ പരിശ്രമിക്കുക നല്ല രേഖകൾ കയ്യിൽ തെളിഞ്ഞുവരും ഉറപ്പ്👍

  • @akhilsadasivan674
    @akhilsadasivan674 3 ปีที่แล้ว +3

    X both hands sir

  • @karthikskumar7866
    @karthikskumar7866 3 ปีที่แล้ว +1

    Sooooper

  • @chethagkt41
    @chethagkt41 3 ปีที่แล้ว +3

    എന്റെ 2 കൈയ്യിലും ഈ 3 രേഖകളും ഉണ്ട്. അപ്പോ എന്താ ഫലം വരുന്നത്?

  • @sivadasansivadasan9606
    @sivadasansivadasan9606 3 ปีที่แล้ว +2

    👍

  • @harispharisp6314
    @harispharisp6314 3 ปีที่แล้ว +2

    സാർ എൻറെ വലതുകൈയ്യിൽ രണ്ടു വരിയും ഇടത്തെ കയ്യിൽ മൂന്ന് വരെയും ആണുള്ളത് കൈയിലെ രേഖ പറഞ്ഞുതരാമോ

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว

      ചോദ്യം വ്യക്തമായില്ല

  • @shijuns6002
    @shijuns6002 3 ปีที่แล้ว +18

    എന്റെ കയ്യിൽ M. X. V അല്ല L. B. G. Lemborgini യാണ്

  • @rejithasajith9239
    @rejithasajith9239 3 ปีที่แล้ว +1

    സാർ എൻ്റെ ഇടത്ത് കൈയ്യിൽ മദ്ധ്യഭാഗത്ത് വലിയ ഗുണനയിഹ്നം ഉണ്ട് ആ ഗുണനചിഹ്നത്തിൻ്റെ ഇടതു ഒരു വര കൂടി ചേരുമ്പോൾ മട്ടത്രികോണത്തിൻ്റെ ഷെയിപ്പായി മാറു അതായത് മദ്ധ്യഭാഗം ഗുണനയിഹ്നം ഗുണനചിഹ്നത്തിൻ്റെ ഇടത്തവശം വരചേരുമ്പോൾ മട്ടത്രികോണ ഷെയ്പ്പുമുണ്ട്

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว +1

      ചോദ്യം വ്യക്തമായില്ല

  • @amrithakoolikkat1534
    @amrithakoolikkat1534 5 หลายเดือนก่อน +1

    Enikkum Ee rekhakal und ennuvare oru bagyavum undayittilla nirbhagyam aanel othiriyum😢

  • @jyotheeshkumarkelath2058
    @jyotheeshkumarkelath2058 3 ปีที่แล้ว +6

    I have All these X,M&V. Intuition and Clairvoyance are true and correct.

    • @aksharaakku3657
      @aksharaakku3657 3 ปีที่แล้ว

      Yenikume

    • @athirac5877
      @athirac5877 3 ปีที่แล้ว

      Same

    • @CHIKOO668
      @CHIKOO668 3 ปีที่แล้ว

      Me too

    • @chethagkt41
      @chethagkt41 3 ปีที่แล้ว

      എനിക്കും 2 കൈയ്യിലും ഒരുപോലെ ഉണ്ട് 😁

  • @sujaskitchenworld8413
    @sujaskitchenworld8413 3 ปีที่แล้ว +1

    Sir varachathupole hrudayarekha last v pole thanne und.valathu kail.

  • @sibiar9751
    @sibiar9751 ปีที่แล้ว +5

    Enikku V Symbol Undu💯🤩🥰❤️🌟👍.

  • @m416peternaruto
    @m416peternaruto ปีที่แล้ว +2

    വെറുതെയല്ല ഞാൻ ഗതി പിടിക്കാത്തത് x mark ഇടത്തെ കയ്യിലുണ്ട് 😢

  • @Binoyxxx9
    @Binoyxxx9 18 วันที่ผ่านมา +1

    Kavara ഉണ്ട്..ക്രോസ് ഉണ്ടായിരുന്നു..ഇപ്പൊൾ മാഞ്ഞു തുടങ്ങി

  • @vijayan4049
    @vijayan4049 2 หลายเดือนก่อน +1

    എൻ്റെ കൈയിൽ ഹൃദയ രേഖയുടെ ഒരു ശാഖ ആയുസ് രേഖയിൽ മുട്ടി നിൽക്കുന്നു. അതും ഭാഗ്യ രേഖയും ചേർന്ന് മിസ്റ്റിക് ക്രോസ് ഉണ്ടാക്കുന്നു. ആയുസ് രേഖയിൽ നിന്ന് മറ്റൊരു രേഖ മിസ്ററിക് ക്രോസ്നേ നടുവിൽ കൂടെ കട്ട് ചെയ്യുന്നു. അതിൻ്റെ ഭലം എന്താണ്

    • @VedicPalmistry
      @VedicPalmistry  2 หลายเดือนก่อน

      ധന നഷ്ടത്തിനോ ചെറിയ പരിക്കിനോ സാധ്യത

    • @vijayan4049
      @vijayan4049 2 หลายเดือนก่อน

      @@VedicPalmistry thank you Sir

  • @arunrajarun4217
    @arunrajarun4217 ปีที่แล้ว +1

    🙏🙏

  • @butterflies9187
    @butterflies9187 3 ปีที่แล้ว +2

    എന്റെ കയ്യിൽ ഭാഗ്യരേഖ ആയുർ രേഖയുടെ തൊട്ടടുത്തുനിന്ന് തുടങ്ങുകയും പോകുന്ന വഴിക്ക് ആയുർരേഖയിൽ നിന്ന് ഭാഗ്യരേഖ യിലേക്ക് വിലങ്ങനെ ഒരു വരെയുണ്ട് ഇവ രണ്ടും കൂടെ ചേർന്ന് മുന്നോട്ടു നീങ്ങി ബുദ്ധി രേഖയും ഹൃദയ രേഖയും മറികടന്ന് നടുവിരലിന്റെയും ചൂണ്ടുവിരലിന്റെയും ഇടയിലൂടെ താഴോട്ടു ഇറങ്ങുന്നു. ആയുർരേഖയുടേയും ഭാഗ്യരേഖ യുടെയും കൂട്ടിമുട്ടൽ ഇടയ്ക്ക് നോക്കുമ്പോൾ ഒരു ചില്ലപോലെയും ത്രികോണം ആയും തോന്നുന്നു. മറുപടി പ്ലീസ്

    • @lazarca9185
      @lazarca9185 ปีที่แล้ว

      utharm Mtty mara mutty avan sstyatha

  • @valsammathomas6001
    @valsammathomas6001 3 ปีที่แล้ว +1

    Thank you

  • @sanujureghunathan5337
    @sanujureghunathan5337 3 ปีที่แล้ว +1

    Hard work cheyyu relhakal thanne varum

  • @radhakrishnapillair
    @radhakrishnapillair ปีที่แล้ว

    കൈക്കൂലി തന്നാൽ ചിന്ന രേഖ മറ്റുവാൻ പറ്റുമോ ജ്യോതിഷരെ 🙏🙏

  • @harispharisp6314
    @harispharisp6314 3 ปีที่แล้ว +1

    Ende valathe kayil rande varayan ullathe anikk antha sapavikja

  • @gkumar3004
    @gkumar3004 3 ปีที่แล้ว +2

    😊

  • @shajahanshajahan6219
    @shajahanshajahan6219 2 ปีที่แล้ว

    Very current I have a mistic cross

  • @Sreee-mo5fg
    @Sreee-mo5fg ปีที่แล้ว +1

    Left handil kudi ethokke bhathakamalle

    • @VedicPalmistry
      @VedicPalmistry  ปีที่แล้ว

      സ്ത്രീകൾക്കാണെങ്കിൽ പ്രധാനമായും ഇടതുകൈയും, പുരുഷന്മാരിൽ വലം കയ്യന്മാർക്ക് വലംകൈയും ഇടം കയ്യന്മാർക്ക് ഇടംകയ്യും ആണ് കൂടുതൽ ശ്രദ്ധയോടെ നോക്കേണ്ടത്. എന്നാൽ പൂർണമായ ജീവിത ഫലത്തിന് രണ്ട് കൈയും നോക്കേണ്ടത് അത്യാവശ്യമാണ്

  • @neethuneethub733
    @neethuneethub733 ปีที่แล้ว +1

    M. V. X ellam ente kayiill Undu😂😂SIR 👍👍👍👍👍

  • @kannansworld4440
    @kannansworld4440 3 ปีที่แล้ว +1

    👍🏻

  • @bestysam7098
    @bestysam7098 2 ปีที่แล้ว +1

    Left hand anno right hand anno ?

  • @anugeethumohan2806
    @anugeethumohan2806 3 ปีที่แล้ว +2

    Sir നമസ്തേ. എന്റെ കയ്യിൽ ആയുർരേഖയിൽ ത്രികോണചിഹ്നം കാണുന്നു. ഏകദേശം മധ്യഭാഗത്ത്. ഇതിന്റെ ഫലം എന്താണ്?

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว

      അത് ത്രികോണം തന്നെയാണെങ്കിൽ ചെറിയ രോഗത്തിനുള്ള സാധ്യത

  • @basheerfidha7711
    @basheerfidha7711 2 ปีที่แล้ว +1

    X chinnham mukalile varayil thatti but thayathe varayil muttiyilla athentha

  • @rajeshspillai3948
    @rajeshspillai3948 2 ปีที่แล้ว +1

    Hi

  • @A372575
    @A372575 6 หลายเดือนก่อน +1

    എനിക്ക് മൂന്നും ഉണ്ട്‌

  • @raveendranachary2897
    @raveendranachary2897 2 ปีที่แล้ว +1

    സാറിൻറെ കൈയ്യിൽ ഈ പറയുന്ന ഒരു ചിഹ്നവും കാണുന്നില്ല. (ഈ വീഡിയോ യിൽ സാറിൻറെ കൈ വ്യക്തമായി കാണാം....)

  • @kavithabl5110
    @kavithabl5110 3 ปีที่แล้ว +3

    സ്ത്രീകൾക്ക് ഏതു കൈ ആണ് നോക്കേണ്ടത്

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว +1

      ഇതിനെക്കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്തിട്ടുണ്ട് കാണുകയാണെങ്കിൽ കൂടുതൽ മനസ്സിലാകും 👇👇👇
      th-cam.com/video/HoMEWw35lPE/w-d-xo.html

    • @jayasreeskitchen5969
      @jayasreeskitchen5969 3 ปีที่แล้ว

      Left

    • @kavithabl5110
      @kavithabl5110 3 ปีที่แล้ว

      @@VedicPalmistry ok sir

    • @aparnasasikumar7568
      @aparnasasikumar7568 3 ปีที่แล้ว

      Left

  • @Hridhya-ti6th
    @Hridhya-ti6th 3 ปีที่แล้ว +1

    Sir which hand should I look right or left?

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว

      th-cam.com/video/HoMEWw35lPE/w-d-xo.html

  • @harshadharshusha6761
    @harshadharshusha6761 ปีที่แล้ว +1

    Etta ente x eth pole aanu😭😭😭😭 njan vicharikune okke nadakal und 😭😭😭 njan ippola mansilakiye ente x small aanu 😭😭

  • @sayidaoman9256
    @sayidaoman9256 ปีที่แล้ว

    x അടയാളം എന്റെകൈ ഉണ്ട് എനിക്ക് ഓരോ പ്രയാസങ്ങളും 😢 കട ബാധ്യതയും

  • @muhammedvalloth2808
    @muhammedvalloth2808 7 หลายเดือนก่อน

    ഭാഗ്യരേഖയും ബുദ്ധി രേഖയും തുടങ്ങുന്നിടത് തന്നെ ഒരു വെട്ട് ഉണ്ട് 😂... അതും തീരുമാനം ആയി

  • @satheeshkollam8281
    @satheeshkollam8281 3 ปีที่แล้ว +5

    സാർ ഒരു സംശയം മുൻപ് താങ്കൾ പറഞ്ഞിട്ടുണ്ടാകാം..... അറിയേണ്ടത് ആണിനും പെണ്ണിനും ഇടതു കൈ വലതു കൈ എന്നുണ്ടോ ഇതിനായി താങ്കൾ പ്രത്യേകം ചെയ്യണം എന്നില്ല അടുത്ത ഏതു വിഡിയോ ആയാലും അതിനിടയിൽ ഒന്ന് സൂചിപ്പിച്ചാൽ മതിയാകും അടുത്ത വീഡിയോ പ്രത്യേകം ശ്രെദ്ധിക്കും താങ്കൾ ഇതൊന്നു പറഞ്ഞു തരണം

    • @aparnasasikumar7568
      @aparnasasikumar7568 3 ปีที่แล้ว +1

      Yes purushan maarke right hand.ladies nu left hand.but poorna phalm ariyanoke 2 kaiyoum ore vaiktede nokanem

    • @_Annraj_
      @_Annraj_ 3 ปีที่แล้ว +1

      Vedicpalmistry which hand എന്ന് യൂട്യൂബിൽ search ചെയ്‌താൽ മതി.

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว

      th-cam.com/video/HoMEWw35lPE/w-d-xo.html

    • @muhammedvalloth2808
      @muhammedvalloth2808 7 หลายเดือนก่อน

      ഭാഗ്യരേഖയും ബുദ്ധി രേഖയും തുടങ്ങുന്നിടത് തന്നെ ഒരു വെട്ട് ഉണ്ട് 😂... അതും തീരുമാനം ആയി

  • @teneeshunniap1
    @teneeshunniap1 ปีที่แล้ว +1

    I have this M

  • @sabupv105
    @sabupv105 ปีที่แล้ว

    ശനി മണ്ഡലത്തിലേക്ക് പോകുന്ന ഭാഗ്യരേഖയെ ഹൃദയരേഖയിൽ നിന്ന് ഒരു രേഖ ശിരോഖയിലേക്ക് ക്രോസ് ചെയ്താൽ എന്താണ് ഫലം

  • @-pubgplayer-4510
    @-pubgplayer-4510 3 ปีที่แล้ว +1

    left handil anno right hand anoo nokunnae

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว

      th-cam.com/video/HoMEWw35lPE/w-d-xo.html

  • @sajnamujeeb92
    @sajnamujeeb92 3 ปีที่แล้ว +1

    എന്റ്റെ ഹൃദയരേഖ തീരുന്നത് w ആയിട്ടാണ് അർഥം പറഞ്ഞുതരുമോ

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว

      അത് ശൂല ചിഹ്നം ആണെങ്കിൽ മാനസികമായ ചില വേദനകൾക്ക് സാധ്യത

    • @sajnamujeeb92
      @sajnamujeeb92 3 ปีที่แล้ว

      @@VedicPalmistry 😥

  • @jayshree1992
    @jayshree1992 3 ปีที่แล้ว

    സർ, എന്റെ വലത് കയ്യിൽ ആയൂരേഖയിൽ നിന്നും ഒരു രേഖ ബുദ്ധമണ്ഡലത്തിലേക്ക് പോകുന്നു ഒരു മാൻ കൊമ്പിന്റെ ഷേപ്പിൽ. എന്താണ് ഇതിന്റെ അർത്ഥം. അങ്ങനെ ആർക്കും ഇത് കണ്ടിട്ടില്ല

  • @hemachandran1892
    @hemachandran1892 3 ปีที่แล้ว +2

    നേരിൽ കാണണമെങ്കിൽ എവിടെയാണ് വരേണ്ടത്

  • @anithaanithaanitha8524
    @anithaanithaanitha8524 3 ปีที่แล้ว +2

    Ente kyil 4 rekhakalalullathu

  • @prakeshkumar2271
    @prakeshkumar2271 3 ปีที่แล้ว +1

    Hello Sir എന്റെ hand photo അയച്ചു തന്നാൽ prediction
    പറഞ്ഞു തരാമോ; fees എത്രയാണ്

  • @പാവപ്പെട്ടവൻഞാൻ
    @പാവപ്പെട്ടവൻഞാൻ 3 ปีที่แล้ว +1

    ❤️

  • @aishup9673
    @aishup9673 3 ปีที่แล้ว +5

    Sir ente X cross ella A alphabet te mughalilu +sign aan naduvil kaanunath

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว +1

      ഇംഗ്ലീഷ് ലെറ്റേഴ്സ് കൈയ്യിൽ കാണുകയില്ല. അത് രേഖകൾ കൂടിച്ചേരുമ്പോൾ തോന്നുന്നത് ആകാം 👍

  • @cryptodrop1allaboutcryptoa30
    @cryptodrop1allaboutcryptoa30 3 ปีที่แล้ว +10

    2 kayyilum cross anu😂 pakshe dharidhram ella . Examilokke 2 nd chancele pass akukayollu.

  • @millenniumaluminiumfabrica8496
    @millenniumaluminiumfabrica8496 3 ปีที่แล้ว

    കയ്യിൽ എത്ര രേഖയുണ്ട് ഇനി ഞാൻ പത്തൊമ്പതാമത്തെ അടവ് എടുക്കട്ടെ

  • @josiajose5080
    @josiajose5080 ปีที่แล้ว

    Ayo എനിക്കും ഉണ്ട് കൈയിൽ ക്രോസ്സ് എനിക്കും ചില കാര്യങ്ങൾ മനസ്സിൽ തോന്നിയാൽ അത് അതെ പാടി സംഭവിച്ചിരിക്കും.......ഇതൊക്ക സത്യമാണല്ലേ.... 😂😂😂 ബട്ട്‌ ചിലപ്പോൾ എനിക്ക് പേടിയാകും..

  • @younus507city2
    @younus507city2 3 ปีที่แล้ว +2

    എൻ്റെ വലതു കൈയിൽ നാല് X ഉണ്ട് അതിൻ്റെ ലക്ഷണങ്ങൾ പറഞ്ഞിതരുമേ?

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว

      ചിഹ്നം എവിടെ വരുന്നു എന്നതിന് അനുസരിച്ച് ഫലം മാറും👍

    • @younus507city2
      @younus507city2 3 ปีที่แล้ว

      @@VedicPalmistry ചിഹ്നo കാണിച്ച് തരുവാൻ എന്താണ് മാർഗ്ഗം

  • @FinoosVision
    @FinoosVision 2 ปีที่แล้ว

    🙏🙏🙏🙏 ക്ഷമിക്കണം patti

  • @abzalmaboobacker9341
    @abzalmaboobacker9341 ปีที่แล้ว +1

    എന്റെ കയ്യിൽ V രേഖയും X ഉണ്ട്

  • @vampireking8003
    @vampireking8003 2 ปีที่แล้ว +1

    കൈ നോക്കാൻ പുരുഷന്മാർ ഉപയോഗിക്കേണ്ടത് വലത് കൈ ആണോ അതോ ഇടതു കൈ ആണോ ? 🤔

    • @VedicPalmistry
      @VedicPalmistry  2 ปีที่แล้ว

      വലംകൈയ്യൻ ആണെങ്കിൽ പ്രധാനമായും വലംകൈ എന്നാൽ പൂർണമായ ഫലത്തിന് രണ്ടുകയ്യും നോക്കേണ്ട അത്യാവശ്യം

  • @SheejaRamanan-b3b
    @SheejaRamanan-b3b ปีที่แล้ว

    ഈ മൂന്ന് ചിഹ്നവും എന്റെ കൈ വെള്ളയിൽ ഉണ്ട് എന്നാൽ പണക്കാരിയല്ല ഇ തു വരെ ജീവിതപരാജയം മാത്രം ബാക്കി.

  • @swapnaswapna805
    @swapnaswapna805 ปีที่แล้ว

    മിസ്റ്റിക്ക് ചിഹ്നം ഉണ്ട് പഴക്ഷ ശനി മണ്ഡതിൽ ശൂലം മാണ് ഉള്ളത് എന്തണ് അർത്ഥം

  • @raveendranachary2897
    @raveendranachary2897 2 ปีที่แล้ว +5

    സാറ് ഇതെല്ലാം പറഞ്ഞു തരുന്ന സമയത്ത്, "സാറിൻറെ കൈവെളള" തന്നെ പ്രേക്ഷകർക്ക് കൃത്യമായി കാണാൻ കഴിയുന്നുണ്ട് . തൻമൂലം സാറിൻറെ കാര്യങ്ങളും പ്രേക്ഷകർക്ക് പ്രവചിക്കാൻ
    സാധിക്കും....😀😀😀😀

  • @ananduiyer5305
    @ananduiyer5305 3 ปีที่แล้ว +2

    അങ്ങയെ നേരിൽ കാണാൻ എന്താണ് ചെയ്യേണ്ടത്

  • @sruthikunju6137
    @sruthikunju6137 3 ปีที่แล้ว +1

    M und

  • @akkusworld2192
    @akkusworld2192 3 ปีที่แล้ว +2

    N ente mother in law yudee kaiyyil und
    X maathrame ente kaiyyil ullu 😞

  • @artzone4397
    @artzone4397 3 ปีที่แล้ว +3

    M.V.X Ellam ente kayiill Undu 😂

  • @ayshashifa2008
    @ayshashifa2008 ปีที่แล้ว +1

    Mvx ellam und

  • @പോരാളിവാസു-ച7ഡ
    @പോരാളിവാസു-ച7ഡ 9 หลายเดือนก่อน

    എന്റെ കയ്യിൽ m x v ഈ മൂന്നും ഉണ്ട്

  • @rajeevpr581
    @rajeevpr581 3 ปีที่แล้ว +2

    X എന്റെ കൈയിൽ ഉണ്ട്

  • @rajanok9557
    @rajanok9557 ปีที่แล้ว

    സാർ എന്റെ കൈയിൽ രണ്ടു ഇടത്തായി x ചിഹ്നം കാണുന്നു എന്താണ് ഇതിന്റെ ഫലം

    • @VedicPalmistry
      @VedicPalmistry  ปีที่แล้ว +1

      എവിടെ എല്ലാം ആണ്??

    • @rajanok9557
      @rajanok9557 ปีที่แล้ว

      ഉള്ളം കൈയിൽ ബുദ്ധി രഹക്കു മുകളിൽ aur രഹക്കു മുകളിൽ അങ്ങനെ ആണ്

  • @afth1234
    @afth1234 3 ปีที่แล้ว

    Sir ,ennanu ee VDO kandathu ee paranja V , M sire varacha polea ulla ee randu chinangalum antea kaiyl undu .

  • @QUESTION180.2
    @QUESTION180.2 3 ปีที่แล้ว +1

    Pointer finger inteyum middle finger inteyum നടുവിൽ ആയിട്ട് cross ചിഹ്നം ഉണ്ട്
    Result എന്താ

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว

      അത് ക്രോസ് തന്നെയാണെങ്കിൽ ചെറിയ അപകടകരമായ അനുഭവങ്ങൾ

    • @QUESTION180.2
      @QUESTION180.2 3 ปีที่แล้ว

      @@VedicPalmistry എന്തായിരിക്കും അഭകടങ്ങൾ
      എന്ന് അറിയാൻ പറ്റുമോ

  • @abzalmaboobacker9341
    @abzalmaboobacker9341 ปีที่แล้ว +2

    എന്റെ X ഈ രണ്ടുരേഖയിലും മുട്ടിയുട്ടുണ്ട്

  • @babupp8449
    @babupp8449 3 ปีที่แล้ว +1

    ഇടതു കയ്യിൽ വ്യാഴ മണ്ഡലത്തിൽ കീഴ്ഭാഗത്ത് വലതു ഭാഗത്ത്‌ വ്യക്തമായ ഒരു ക്രോസ്സ് ചിഹ്നം ഉണ്ട് പ്ലീസ് റിപ്ലൈ

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว

      കേട്ടതിൽ നിന്നും ദാമ്പത്യ സംബന്ധമായ പ്രശ്നങ്ങൾക്കോ അല്ലെങ്കിൽ പ്രേമ പരാജയത്തിനോ സാധ്യത 👍

  • @jijimonps4048
    @jijimonps4048 3 ปีที่แล้ว

    Nigalude key onnu kanikamo mistc crose undonnu nokana

  • @akkusworld2192
    @akkusworld2192 3 ปีที่แล้ว +1

    N und

  • @ജനമൈത്രി
    @ജനമൈത്രി 3 ปีที่แล้ว +1

    ചന്ദ്ര മണ്ഡലത്തിൽ നിന്ന് തുടങ്ങി ഭാഗ്യ രേഖ മോതിര വിരലിനും നടുവിരലിനും നടുക്കായി വന്നു നില്കുന്നെങ്കിൽ എന്താണ് ഫലം

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว

      കേട്ടതിൽ നിന്നും കീർത്തി, ഗൂഢ ശാസ്ത്രത്തിൽ വന്നാൽ വിജയം 👍