How much is 3 in 1.3 cent | 1.3 ലെ 3 എന്നത് എത്ര സെന്റ് വരും | Value of decimals

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 36

  • @muraleedarann2313
    @muraleedarann2313 2 ปีที่แล้ว

    കൊള്ളാം സാർ നല്ലത് നല്ല അവബോധം ഉണ്ടാകുന്നുണ്ട് സൂപ്പർ ഭൂമിസംബന്ധമായ അളവ് കണക്കുകൾ ഇപ്പോഴും ഭൂരിപക്ഷം ജനങ്ങൾക്കും അറിയില്ല ഇതൊരു വലിയ അറിവ് തന്നെയാണ് നന്ദി

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 2 ปีที่แล้ว

    വളരെയധികം ഉപകാരപെടൂന്ന വീഢിയൊ ആണ് ,നന്ദി സർ ,,

  • @rejiks7353
    @rejiks7353 2 ปีที่แล้ว

    വളരെ നല്ല രീതിയിൽ ഉള്ള വിശദീകരണം നന്ദി സാർ

  • @narendrakhona1168
    @narendrakhona1168 ปีที่แล้ว

    INFORMATIVE VIDEOS.
    HOW MUCH IS 0.009 HECTORS &
    0.003 HECTORS ???
    IS UNIT HECTOR USED AS A UNIT OF MEASUREMENT IN RESIDENTIAL AREA'S ????????? THANKS.

  • @cheekodhussain8847
    @cheekodhussain8847 2 ปีที่แล้ว +6

    25/100 ചെറുതാക്കി 1/4 ആക്കിയത് ,വിശദീകരിച്ചാലും ,ഞാൻ കണക്കിൽ വളരെ പിന്നിലാണ് ,ഞാൻ പഠിച്ച കാലത്ത് നിങ്ങളെ പോലോത്ത ഒരു ടീച്ചർ ഉണ്ടായിരുന്നങ്കിൽ എന്നാശിച്ചു പോയി, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @devankumaran9114
    @devankumaran9114 2 ปีที่แล้ว

    God bless you i am remembering my maths teacher you are very great

  • @abdulazeez-mv6oq
    @abdulazeez-mv6oq 2 ปีที่แล้ว +1

    സൂപ്പർ!
    ഒരുസെന്റ് എത്രമീറ്ററാണ്? (വില്ലേജ് ഓഫീസിലെ രേഖയിലെ കണക്കുകൾ എങ്ങനെയാണ്‌ )

  • @jimmykadaviparambil9622
    @jimmykadaviparambil9622 2 ปีที่แล้ว

    വളരെ നല്ല രീതിയിൽ വിവരിച്ചു

  • @krishnadasanp9614
    @krishnadasanp9614 2 ปีที่แล้ว

    സൂപ്പർ. സൂപ്പർ 🙏

  • @raghavannair2716
    @raghavannair2716 ปีที่แล้ว

    . 03 means, is it call, that much sqaremeter, i am i correct, sir.

  • @subramoniapillai2847
    @subramoniapillai2847 ปีที่แล้ว

    1.3 cents .what is the unit of measurement for .3 cents.
    Eg. In 2.5 metres we read
    .5 as 50 centimetres. Like this
    How is .3 is read in small unit of cents.

  • @whitelotusbuilders9593
    @whitelotusbuilders9593 ปีที่แล้ว

    5.7 meter boundry, frontage 14.32meter, width, length158.45feet, ഉള്ള സ്ഥലത്തിന്റെ സ്‌ക്വാറഫീറ്റയെത്ര സെന്റ് എത്ര

  • @subramaianag6218
    @subramaianag6218 ปีที่แล้ว

    Nice

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 4 หลายเดือนก่อน

    ആധാരത്തിൽ സെന്റിന് എന്ന് എഴുതുന്നതിന് പകരം 11ആർ 63സ്ക്വയർ മീറ്റർ എന്നാണല്ലോ എഴുതിയിരിക്കുന്നത് അങ്ങനെ ആണെങ്കിൽ ഇത് എത്ര സന്റാണ് എങ്ങനെ ആണ് സെന്റ് കണ്ടുപിടിക്കുന്നത്

  • @kappalkplkappl5525
    @kappalkplkappl5525 2 ปีที่แล้ว

    Super

  • @anilmarcuz6046
    @anilmarcuz6046 2 ปีที่แล้ว

    Great

  • @forfuture7654
    @forfuture7654 2 ปีที่แล้ว

    Is it Right that 1 cent and .3 metre if clarify 1.3 cent ?

  • @mecherikunnathkunjalavisal9638
    @mecherikunnathkunjalavisal9638 2 ปีที่แล้ว

    Sir .3 yude area m2 parayuka koodi cheythal nannayirikum

    • @abdulnasar4823
      @abdulnasar4823 2 ปีที่แล้ว

      40.47 m2 ആണ് ഒരു സെൻറ്.

  • @RajeshKumar-xp5to
    @RajeshKumar-xp5to 2 ปีที่แล้ว

    Sir
    Mixing ratio
    In 89.2 % A company
    Add 10.8% B Component
    B . Component .36 kg
    A. Component.223 Kg
    10 kg how much kg B Component want.plese explain

    • @naven9213
      @naven9213 2 ปีที่แล้ว

      5 R 65q met 2R 3q met എത്ര സെൻറ് ഉണ്ട്

    • @abdulnasar4823
      @abdulnasar4823 2 ปีที่แล้ว

      @@naven9213 1 ആർ 2.47 സെൻറ്.

  • @devankumaran9114
    @devankumaran9114 2 ปีที่แล้ว

    How beautiful sir your explanation we have had school teachers Big difference to compare you and them

  • @DiliTechs
    @DiliTechs 2 ปีที่แล้ว

    5.20 cent ൽ .20 എത്ര sqm ആണ്?

  • @jyothiprakashpeelipram3103
    @jyothiprakashpeelipram3103 ปีที่แล้ว

    Double like

  • @whitelotusbuilders9593
    @whitelotusbuilders9593 ปีที่แล้ว

    24cm40സിഎം കോളം എത്ര cent, yethra square feet

  • @geevertholathv9195
    @geevertholathv9195 ปีที่แล้ว

    Hi

  • @muhammedkunhi9416
    @muhammedkunhi9416 2 ปีที่แล้ว

    ഏത് വ്യക്തിക്കും മനസ്സിലാവുന്ന വിവരണം.

  • @jg7110
    @jg7110 2 ปีที่แล้ว +1

    ഇതിനെക്കാളും ലളിതമായി ആർക്കും പറഞ്ഞുതരാൻ സാധ്യമല്ല!എന്നുമാത്രമല്ല ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ പറയുകയും ചെയ്യുന്നു. സർ എന്റെ ഗണിത അദ്ധ്യാപകൻ ആയിരുന്നെങ്കിൽ ഞാൻ കണക്കിൽ നൂറിൽ നൂറും മേടിച്ചേനെ!

  • @sobhas8206
    @sobhas8206 2 ปีที่แล้ว

    🙏🙏🙏

  • @pramodkumarmb
    @pramodkumarmb 2 ปีที่แล้ว

  • @ysysysus6437
    @ysysysus6437 2 ปีที่แล้ว

    👍👍👍👌👌👌

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 2 ปีที่แล้ว

    👍👍👍🌹

  • @cheekodhussain8847
    @cheekodhussain8847 2 ปีที่แล้ว

    ചെറുതാക്കിയത് മനസ്സിലായില്ല.

  • @abrahamthomas7517
    @abrahamthomas7517 2 ปีที่แล้ว

    Super