LEVEL UP ACADEMY
LEVEL UP ACADEMY
  • 621
  • 7 753 262
Guidelines to Parents of Pre Primary Children / Part 2
പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള നിർദ്ദേശങ്ങളുടെ രണ്ടാം ഭാഗമാണ് ഈ വീഡിയോ . ആദ്യഭാഗം കാണാത്തവർക്ക് അതിൻറെ ലിങ്ക് ഇവിടെ പോസ്റ്റ് ചെയ്യുന്നു
th-cam.com/video/oye-8HXX3VA/w-d-xo.htmlsi=AU1my9QjxpeXtF8n
#പ്രീപ്രൈമറി
# preprimary
#montessori
#levelupacademy
มุมมอง: 128

วีดีโอ

Civil Engineering and Military Engineering
มุมมอง 345วันที่ผ่านมา
Story behind Civil Engineering #civilengineer #civil #militaryengineering #levelupacademy
Guidelines to Parents of Pre Primary Children / Part 1
มุมมอง 23614 วันที่ผ่านมา
This video explain the guidelines to be given to the parents of Pre Primary Children. It is the duty of a teacher to give guidelines to improve the holistic development of their children. #preprimaryeducation #ppttc #levelupacademy
Materials used in Pre Primary and Montessori Settings / Part 3
มุมมอง 13728 วันที่ผ่านมา
Mathematics materials, Language materials and Cultural materials #montessori #ppttc #levelupacademy
Materials used in Pre Primary and Montessori Settings
มุมมอง 11928 วันที่ผ่านมา
This video is useful for Pre Primary and Montessori Teacher Training Students #montessori #ppttc #levelupacademy
Materials used in Pre Primary and Montessori Settings
มุมมอง 269หลายเดือนก่อน
#montessori #ppttc #ecce #levelupacademy
Biodata, CV and Resume / Part 2 / എങ്ങനെ ഒരു Resume തയ്യാറാക്കാം
มุมมอง 439หลายเดือนก่อน
How to write a Resume. എങ്ങനെ ഒരു Resume തയ്യാറാക്കാം എന്നാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്. # resume #levelupacademy
Biodata, CV and Resume / Part 1
มุมมอง 315หลายเดือนก่อน
What is a biodata ? What is CV ? What is Resume ? What is the difference between biodata, CV and resume ?
നാട്ടിലില്ലാത്ത ഒരു വ്യക്തിക്ക് പ്രോപ്പർട്ടി വാങ്ങുന്നതിന് അയാൾ വരണമെന്ന് നിർബന്ധമുണ്ടോ?
มุมมอง 5632 หลายเดือนก่อน
നാട്ടിൽ ഇല്ലാത്ത ഒരു വ്യക്തിക്ക് നാട്ടിൽ പ്രോപ്പർട്ടി വാങ്ങുന്നതിന് എന്ത് ചെയ്യണം എന്ന് ഒരു പ്രേക്ഷകൻ ചോദിച്ചിരിക്കുന്നു. അതിൻറെ മറുപടിയാണ് ഈ വീഡിയോ #മുക്ത്യാർ #Powerofattorney #levelupacademy
Spoken English / Part 3 / Imperative Sentences
มุมมอง 1452 หลายเดือนก่อน
3rd part of Spoken English Classes. Level Up Academy Montessori / Pre Primary Teacher Training Institute Pattambi Mob. 9846110028 #spokenenglish #levelupacademy
Spoken English / Part 2 / Would you mind / If you don't mind / How much is
มุมมอง 2463 หลายเดือนก่อน
This video is the second part of spoken english. It is a simple way to practice spoken english. #spokenenglish #levelupacademy
Spoken English / Would you Please & Could you please / Part 1
มุมมอง 2363 หลายเดือนก่อน
Level Up Academy Pre Primary / Montessori Teacher Training Institute Pattambi Mob: 9846110028 #spokenenglish #english #levelupacademy
മാതാവിന് മകൻ്റെ മർദ്ദനം / ഭീഷണിപ്പെടുത്തി ഒപ്പുവെപ്പിച്ച് ലോണെടുത്തു / പട്ടയഭൂമിയുടെ അവകാശം
มุมมอง 2083 หลายเดือนก่อน
ഒരു പ്രേക്ഷകയുടെ ചോദ്യത്തിനുള്ള മറുപടിയാണ് ഈ വീഡിയോ അമ്മയുടെ പേരിലുള്ള ഭൂമി അമ്മയെ ഭീഷണിപ്പെടുത്തി സഹോദരൻ ലോണെടുത്തു. ഇപ്പോൾ അമ്മയെ ഉപദ്രവിക്കുകയും സംരക്ഷിക്കാതിരിക്കുകയും ചെയ്യുന്നു. #പട്ടയം #levelupacademy
Vocabulary Game / Improve your vocabulary
มุมมอง 2373 หลายเดือนก่อน
English Vocabulary ഇംപ്രൂവ് ചെയ്യുവാൻ Word Game #english #vocabulary #levelupacademy
വസിയത്ത് എഴുതാൻ എത്ര വയസ്സാകണം? ആരുടെ പേരിലും വസിയത്ത് എഴുതാമോ എഴുതാമോ ?
มุมมอง 4523 หลายเดือนก่อน
വസിയത്ത് എഴുതാൻ എത്ര വയസ്സാകണം? ആരുടെ പേരിലും വസിയത്ത് എഴുതാമോ എഴുതാമോ ?
പിതാവിൻറെ സ്വത്ത്എങ്ങനെ വീതിക്കാം?
มุมมอง 2.2K4 หลายเดือนก่อน
പിതാവിൻറെ സ്വത്ത്എങ്ങനെ വീതിക്കാം?
സെറ്റിൽമെൻറ് ആധാരം എഴുതി തരുന്ന ആൾക്ക് വീണ്ടും വസ്തു പണയപ്പെടുത്താനാവുമോ? / ധനനിശ്ചയധാരം
มุมมอง 1.7K4 หลายเดือนก่อน
സെറ്റിൽമെൻറ് ആധാരം എഴുതി തരുന്ന ആൾക്ക് വീണ്ടും വസ്തു പണയപ്പെടുത്താനാവുമോ? / ധനനിശ്ചയധാരം
Mental / Cognitive Development
มุมมอง 1994 หลายเดือนก่อน
Mental / Cognitive Development
Multiplication by Base Method / ഗുണത്തിന് ഒരു വ്യത്യസ്ത രീതി
มุมมอง 3524 หลายเดือนก่อน
Multiplication by Base Method / ഗുണത്തിന് ഒരു വ്യത്യസ്ത രീതി
What is R O R ? / എന്താണ് ROR ?
มุมมอง 2.5K4 หลายเดือนก่อน
What is R O R ? / എന്താണ് ROR ?
Phonetics / Vol 6 / Words using Diphthongs
มุมมอง 1304 หลายเดือนก่อน
Phonetics / Vol 6 / Words using Diphthongs
Phonetics / Volume 5 / Words using vowel symbols
มุมมอง 1664 หลายเดือนก่อน
Phonetics / Volume 5 / Words using vowel symbols
മകന് ഇഷ്ടദാനമായി നൽകിയ വസ്തു ഭാര്യക്ക് റദ്ദാക്കാൻ കഴിയുമോ?
มุมมอง 1.3K4 หลายเดือนก่อน
മകന് ഇഷ്ടദാനമായി നൽകിയ വസ്തു ഭാര്യക്ക് റദ്ദാക്കാൻ കഴിയുമോ?
Multiplication tricks
มุมมอง 8674 หลายเดือนก่อน
Multiplication tricks
അമ്മൂമ്മയുടെ സ്വത്തിൽ അവകാശമുണ്ടോ?
มุมมอง 4324 หลายเดือนก่อน
അമ്മൂമ്മയുടെ സ്വത്തിൽ അവകാശമുണ്ടോ?
അഛൻ്റെ സ്വത്തിൽ വീതം വാങ്ങിയ മക്കൾക്കും അവകാശമുണ്ടോ?
มุมมอง 1.2K4 หลายเดือนก่อน
അഛൻ്റെ സ്വത്തിൽ വീതം വാങ്ങിയ മക്കൾക്കും അവകാശമുണ്ടോ?
ആദ്യ വിൽ പത്രത്തിലെ സ്ഥലത്തിൽനിന്ന് പകുതി വിറ്റു. പുതിയ വിൽപത്രം എഴുതണോ?
มุมมอง 4314 หลายเดือนก่อน
ആദ്യ വിൽ പത്രത്തിലെ സ്ഥലത്തിൽനിന്ന് പകുതി വിറ്റു. പുതിയ വിൽപത്രം എഴുതണോ?
Sensory Development of Babies
มุมมอง 1844 หลายเดือนก่อน
Sensory Development of Babies
രജിസ്ട്രേഷൻസമയത്ത് പണം കൈപ്പറ്റിയില്ലെങ്കിൽ എന്താകും?
มุมมอง 1K4 หลายเดือนก่อน
രജിസ്ട്രേഷൻസമയത്ത് പണം കൈപ്പറ്റിയില്ലെങ്കിൽ എന്താകും?
Phonetics / Volume 4 / Consonant Sounds Part 2
มุมมอง 1314 หลายเดือนก่อน
Phonetics / Volume 4 / Consonant Sounds Part 2

ความคิดเห็น

  • @abhilashviyyur9017
    @abhilashviyyur9017 วันที่ผ่านมา

    goood sir

  • @babukm5479
    @babukm5479 วันที่ผ่านมา

    Phone No.please

  • @babukm5479
    @babukm5479 วันที่ผ่านมา

    Please your phone No.

  • @babukm5479
    @babukm5479 วันที่ผ่านมา

    Please your phone number

  • @anumonkodoth3331
    @anumonkodoth3331 วันที่ผ่านมา

    35 മീറ്റർ നീളം 15 മീറ്റർ വീതി. എത്ര സെന്റ് കാണും

  • @mohammedjavadhkt
    @mohammedjavadhkt วันที่ผ่านมา

    Sir Swelling factor need to consider right

  • @arunmani4110
    @arunmani4110 2 วันที่ผ่านมา

    Sir contact cheyyan enthu cheyyanam

  • @sreejithbabum6889
    @sreejithbabum6889 3 วันที่ผ่านมา

    വാർദ്ധക്യത്തിൽ സംരക്ഷിച്ചില്ല എന്ന് പിതാവ് പറഞ്ഞാൽ Senior Citizen Act പ്രകാരം വസ്തു തിരിച്ചെടുക്കാമോ?...?????

  • @dreamworld-ip6od
    @dreamworld-ip6od 3 วันที่ผ่านมา

    Very usefull

  • @sukumarank79
    @sukumarank79 3 วันที่ผ่านมา

    Sir could I conduct you in your contect no if you agreed provide your contect no to clear issue regarding a registeration of sales deed of an part of an commercial complex regarding

  • @jancy98
    @jancy98 3 วันที่ผ่านมา

    Ente bharthavin oru sahodhari aanulladh...ummayum jeevichiripund..bharthav veed puthikinpaniyaan ninnapol sahodhari sammadhikunnilla...avrkum avaakashm und veedin..adhkond case kodukunn...njnghlk entha cheyyende enn aryunnilla...oru solution parayamo sir?

  • @hananhensajerry2187
    @hananhensajerry2187 3 วันที่ผ่านมา

    Sir. ഞങ്ങൾ 8 പേര് കൂടി സിർട്ടിഫിക്കറ്റ് അപേക്ഷിചു. സിർട്ടിഫിക്കറ്റ് ആയി വന്നപ്പോൾ 2 പേരുടെ പേര് മാത്രം ഒള്ളൂ. ഇനി എന്താണ് ചെയ്യേണ്ടത്?

  • @ahammedkutty9426
    @ahammedkutty9426 3 วันที่ผ่านมา

    🎉🎉🎉❤

  • @josephpaul3677
    @josephpaul3677 4 วันที่ผ่านมา

    നിബന്ധനകൾ ഇല്ലെങ്കിൽ ധനനിശ്ചയ ആധാരം റദ്ദ് ചെയുവാൻ കഴിയുമോ?

    • @LEVELUPACADEMY
      @LEVELUPACADEMY 4 วันที่ผ่านมา

      ധനനിശ്ചയ ആധാരം റദ്ദ് ചെയ്യുക ഇപ്പോൾ അത്ര എളുപ്പമല്ല.

  • @jilshamm4254
    @jilshamm4254 4 วันที่ผ่านมา

    Sir, താലൂക്കിൽ പട്ടയ പകർപ്പിനായി അപേക്ഷിച്ചിരുന്നു. എന്നാൽ ഇപ്പൊ അത് കിട്ടിയ ആളുടെ പേരിൽ അല്ല ഉള്ളത്. അങ്ങനെ വരാൻ സാധ്യത ഉണ്ടോ?? ഇനി എന്ത് ചെയ്യണം?

    • @LEVELUPACADEMY
      @LEVELUPACADEMY 3 วันที่ผ่านมา

      നിങ്ങളുടെ കൈവശമുള്ള രേഖകൾ വെച്ച് ശ്രമിച്ചു നോക്കുക. ഇപ്പോൾ പേരിലുള്ള വ്യക്തിയോ അയാളുടെ അനന്തരാവകാശികളോ ആക്ഷേപം ഉന്നയിച്ചാൽ ബുദ്ധിമുട്ടാകും

  • @gwagonaddict6289
    @gwagonaddict6289 4 วันที่ผ่านมา

    Thanks for this bookish knowledge

  • @Athira_shyam21
    @Athira_shyam21 5 วันที่ผ่านมา

    Sir Achan monu ishtadanam nalkiya propertyil makal kku oru avakshavumille??

  • @hameedshahul143
    @hameedshahul143 5 วันที่ผ่านมา

    👍🏻

  • @mohananpillai.nooranad.pal2565
    @mohananpillai.nooranad.pal2565 5 วันที่ผ่านมา

    👍👍👍

  • @sumidasumithra8657
    @sumidasumithra8657 5 วันที่ผ่านมา

    Thank you so much sir

  • @k.mohamedhassler7966
    @k.mohamedhassler7966 6 วันที่ผ่านมา

    എന്റെ അമ്മ മരണപെട്ടു ഞൻ ഒറ്റ മകൻ ആണ് അന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടിയപ്പോൾ അമ്മയുടെ അമ്മറ്റേ പേര് ഉണ്ട് അവർ ജീവിച്ചിരുപ്പുണ്ട് ഇനി ഞൻ ഇതിന് എന്താണ് ചെയേണ്ടത്

  • @user-ce2zl5xv2o
    @user-ce2zl5xv2o 7 วันที่ผ่านมา

    🎉🌹ആണ്മക്കളെയും പെണ്മക്കളെയും തുല്യമായി കാണുന്ന ഹിന്ദു ക്രിസ്ത്യൻ വിശ്വാസ രീതികൾ എത്ര ശ്രെഷ്ടമാണ് വെറുതെയല്ല ബുദ്ധിയുള്ള വിശ്വാസികൾ ഇസ്ലാമിൽ നിന്ന് കൊഴിഞ്ഞു പോവുന്നത് 😂

  • @DRSAHEERABBAS
    @DRSAHEERABBAS 7 วันที่ผ่านมา

    1 ൽ 5000 അല്ലേ

  • @ReshmaAneesh-bf5nw
    @ReshmaAneesh-bf5nw 7 วันที่ผ่านมา

    Sir, ഒരു വസ്തു വാങ്ങിയാൽ പഴയ വീട്ടുകാർ ഉപയോഗിക്കുന്ന വെള്ളത്തിന് പുതിയ party ക്ക് അവകാശം ഇല്ലെ 😢, പൊതു കുളത്തിൽ നിന്ന് വെള്ളം എടുക്കുന്നത് ആണ് പഴയ ആൾക്കാർ

  • @asmamuneer108
    @asmamuneer108 7 วันที่ผ่านมา

    Makkalitha sthreeyude ananthiravakasham engane barthavu marichu sahodarangalum marichu

  • @Saro_Ganga
    @Saro_Ganga 8 วันที่ผ่านมา

    Thank you so much

  • @Shimjilal
    @Shimjilal 8 วันที่ผ่านมา

    Thanks 🙏

  • @praveenpp7964
    @praveenpp7964 8 วันที่ผ่านมา

    Good ... ✨

  • @BasheerCm-c8d
    @BasheerCm-c8d 8 วันที่ผ่านมา

    270 cm നീളമുള്ള ബീമിന് എത് കമ്പി ഇടണം ബീമിന്റെ മുകളിൽ ചുമര് വരും

  • @BasheerCm-c8d
    @BasheerCm-c8d 8 วันที่ผ่านมา

    270 cm നീളമുള്ള ബീമിന് എത് കമ്പി ഇടണം ബീമിന്റെ മുകളിൽ ചുമര് വരും

  • @BasheerCm-c8d
    @BasheerCm-c8d 8 วันที่ผ่านมา

    270 cm നീളമുള്ള ബീമിന് എത് കമ്പി ഉപയോഗിക്കണം അഫ്സ്റ്റയർ എടുക്കുമ്പോൾ ബീമിന്റെ മുകളിൽ ചുമര് വരും

  • @Baby-xq7rl
    @Baby-xq7rl 8 วันที่ผ่านมา

    🙏

  • @sajishani838
    @sajishani838 9 วันที่ผ่านมา

    🥰

  • @merlinbabu4329
    @merlinbabu4329 9 วันที่ผ่านมา

    2R 83sq mtr എത്ര സെന്റ് ആകും

  • @sreejthchirakal2848
    @sreejthchirakal2848 9 วันที่ผ่านมา

    നന്ദി

  • @greenworld4027
    @greenworld4027 10 วันที่ผ่านมา

    Number നൽകാമോ

  • @stamingpheb1826
    @stamingpheb1826 10 วันที่ผ่านมา

    കോളത്തിനുള്ള കുഴിയെടുക്കുന്നതിൻടെ അളവ് കണക്ക് (താഴ്ച, വീതി) എങ്ങനെ കണ്ടുപിടിക്കും. ഒന്നു പറഞ്ഞുതരുമോ സാറെ

  • @bijuramakrishnan1655
    @bijuramakrishnan1655 10 วันที่ผ่านมา

    🙏🙏🙏

  • @shamlashamla.p.p5945
    @shamlashamla.p.p5945 11 วันที่ผ่านมา

    തന്ധപ്പേരിൽ എന്റെ പേര് ഇല്ല. എന്റെ ഏട്ടത്തിയുടെയും എന്റെ ഏട്ടന്റെയു. ആണ് പേര് ഉള്ളദ് ഉമ്മാന്റെ പേര് ആണ് ഉള്ളദ് ഉപ്പ മരിച്ചതിന്നു ശേഷം എന്ടെങ്കിലും പ്രശ്നമുണ്ടോ ഭാവിയിൽ അന്ന് ഞാൻ ചെറിയ കുട്ടിയാണ്

    • @LEVELUPACADEMY
      @LEVELUPACADEMY 11 วันที่ผ่านมา

      അത് പ്രശ്നമാകില്ല. Partition സമയത്ത് അവകാശികൾക്ക് എല്ലാം യഥാവിധി ലഭിക്കും

  • @nafitk23
    @nafitk23 11 วันที่ผ่านมา

    Proud civil engineer 👍

  • @shihab666tirur7
    @shihab666tirur7 11 วันที่ผ่านมา

    Sir ..btr ethallam office ninnu kittum .. adangal .btr. Onnano.. adagal ethallam office ninnu kittum. Tanda per number marumo..

  • @karthikab1869
    @karthikab1869 11 วันที่ผ่านมา

    സാർ നല്ല ക്ലാസ്സ്‌ ആണ് താങ്ക്സ്

  • @Maluzzz-ci1bv
    @Maluzzz-ci1bv 11 วันที่ผ่านมา

    Sir nalla coching.❤❤❤

  • @MTWOMEDIA
    @MTWOMEDIA 12 วันที่ผ่านมา

    2 2.0000 eth ethre centan

  • @Aboobacker-ul2tm
    @Aboobacker-ul2tm 12 วันที่ผ่านมา

    സാർ ഫോൺ നമ്പർ കിട്ടുമോ

  • @nishajose8165
    @nishajose8165 12 วันที่ผ่านมา

    5% എന്നു പറഞ്ഞാൽ ഏതു് തുകയുടെതാണ്. ഇവിടെ വെറുതെയാണ് കൊടുക്കന്നതെങ്കിൽ?

  • @sreejithps7351
    @sreejithps7351 12 วันที่ผ่านมา

    സാർ എൻ്റെ ഭൂമി നിൽക്കുന്ന സ്ഥലത്തിൻ്റെ ആധാരത്തിൽ പട്ടയ ഭൂമി വഴി ലബിച്ചു എണ് ഒരു ക്ലൗസ് ഉണ്ട് എന്നാൽ അതിൽ പട്ടയ നമ്പർ ഒന്നും തനെ പരാമർശിച്ചിട്ടില്ല 24/5/1970 എന്നുള്ള തീയതി മാത്രമേ ഉള്ളൂ ഇതിൻ്റെ പട്ടയം കിട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?

  • @sreejithps7351
    @sreejithps7351 12 วันที่ผ่านมา

    സാർ ഫോൺ നമ്പർ നൽകാമോ?

  • @jideshview6311
    @jideshview6311 12 วันที่ผ่านมา

    മരണപ്പെട്ട ആൾക്ക് ഉപ്പയും ഉമ്മയും ഭാര്യയും രണ്ടു പെണ് മക്കളുമുണ്ടെങ്കിൽ എങ്ങിനെ വീതിക്കും? ബ...ബ..ബ അടിക്കും

  • @MohammediqbalK
    @MohammediqbalK 12 วันที่ผ่านมา

    ഭർത്താവ് മരിച്ചു ഉമ്മയും അഞ്ചു മക്കളും മൂന്നുആണും രണ്ടു പെണ്ണും അവകാശികൾ ഉള്ളത് ഒന്നെകാൽ ലക്ഷം വിലമതിക്കുന്ന 75സെൻറ് ഭൂമിയും 20ലക്ഷം വിലമതിക്കുന്ന മൂന്നു മാസം കൂടുമ്പോൾ വാടക കിട്ടുന്ന 12സെന്റിൽ കെട്ടിടവും ഉണ്ട് 75സെന്റിൽ 10സെന്റ് ഉമ്മയുടെ പേരിലും വീടും സ്ഥലവും ഉമ്മയുടെ പേരിൽ ആണ് ഉമ്മയുടെ കാലശേഷം ചെറിയമകന് എന്ന് പറഞ്ഞിട്ടുണ്ട് തീരുമാനപ്രകാരം ചെറുമകന് ചെറുമകന് പറമ്പിലും വാടക കെട്ടിടത്തിലും ഉണ്ടാവില്ല എന്നുമാണ് ഇനി എന്താണ് ചെയ്യേണ്ടത്