സ്ഥലത്തിന്റെ അളവ് സെന്റില്‍ | How to measure plots in cents |

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 257

  • @LEVELUPACADEMY
    @LEVELUPACADEMY  3 ปีที่แล้ว +18

    Japanese Multiplication trick th-cam.com/video/Qg0gZ8Nikwk/w-d-xo.html

    • @ousephmechery3391
      @ousephmechery3391 3 ปีที่แล้ว +1

      Very informative class

    • @MadhuMadhu-es7kr
      @MadhuMadhu-es7kr 3 ปีที่แล้ว +1

      അദ്യാപകനാണോ ?

    • @Chakkochi168
      @Chakkochi168 ปีที่แล้ว +1

      താങ്കളുടെ ഫോൺ നമ്പർ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ജനത്തിന് ഉപകാരപ്പെട്ടേനെ.

    • @dhanyathampan4969
      @dhanyathampan4969 ปีที่แล้ว

      ​@@MadhuMadhu-es7kr❤ in😊in in

    • @SureshKumar-ym9fu
      @SureshKumar-ym9fu ปีที่แล้ว

  • @kochumonmannil
    @kochumonmannil 3 ปีที่แล้ว +18

    മാഷേ...... ശരിക്കും സ്കൂളിലെ കണക്ക് ക്ലാസിലോട്ട് പോയി....കണക്ക് ക്ലാസ്സ് ഇത്ര രസകരമായി ഞാൻ പഠിച്ചിട്ടില്ല.... വളരെ നന്ദി...

    • @surendrankk8363
      @surendrankk8363 2 หลายเดือนก่อน

      നല്ല അദ്ധ്യാപകൻ ❤❤ഞാനും പഴയ കാലത്തേക്ക് പോയി. അന്ന് ഇതൊക്കെ കൂടുതൽ പഠിച്ചെങ്കിൽ , ജീവിതംഇതിൽ കൂടുതൽ മെച്ചപ്പെടുമായിരുന്നു.

  • @hasankottopadam3293
    @hasankottopadam3293 10 หลายเดือนก่อน +2

    വർഷങ്ങളോളം സ്കൂളിൽ പോയിട്ട് മനസ്സിലാക്കാൻ പറ്റാത്തത് വെറും 17 മിനുട്ട് കൊണ്ട് മനസ്സിലാക്കി തന്നു👍👍👍 👌👌👌

  • @prasanthpankajakshan6655
    @prasanthpankajakshan6655 3 ปีที่แล้ว +10

    വിശദമായി ലളിതമായി പറഞ്ഞുതന്നതിന് നന്ദി. തുടർന്നും ഇതുപോലെ ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു.

    • @parameswar392
      @parameswar392 ปีที่แล้ว

      It is very usefull to common people..

  • @usmanop3027
    @usmanop3027 3 ปีที่แล้ว +8

    Thanks ഏത് സാതാരണക്കാർക്കും മനസ്സിലാകുന്ന കണക്ക്

  • @noushad8295
    @noushad8295 ปีที่แล้ว +6

    എന്റെ സ്വതസിദ്ധമായ ബുദ്ധിക്കുറവ്മൂലം കൂടുതൽ മനസ്സിലായില്ലെങ്കിലും എത്ര ലളിതവും മനോഹരവുമായ ക്ലാസ്സ്‌ 🙂👍

  • @sreedharanmvk
    @sreedharanmvk 4 ปีที่แล้ว +21

    സാര്‍ വളരെ നല്ല ക്ലാസ്സ് ഏത് സാധാരണക്കാരനും മനസിലാകുന്ന തരത്തിലുള്ള ക്ലാസ്സ്. നമസ്കാരം

  • @vijinirappel5742
    @vijinirappel5742 7 หลายเดือนก่อน +1

    സർ, വളരെ നല്ല അറിവാണ് കിട്ടിയത്. സാറിന് എല്ലാവിധ ഭാവുകങ്ങളും നേർന്നു കൊള്ളുന്നു....

  • @babuthomas3404
    @babuthomas3404 ปีที่แล้ว

    എത്ര നല്ല ക്ലാസ്സ്‌. സിമ്പിൾആയി മനസിലാക്കാൻ സാധിക്കുന്നല്ലോ. നല്ല അധ്യാപകൻ. കുട്ടികളുടെ മനസറിഞ്ഞു പഠിപ്പിക്കുന്നു

  • @TheMediaPlus
    @TheMediaPlus 3 ปีที่แล้ว +5

    നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി .. ദൈവം അനുഗ്രഹിക്കട്ടെ

  • @eramullankuttynpk6101
    @eramullankuttynpk6101 7 หลายเดือนก่อน +2

    നല്ല ക്ലാസ്സ്‌ വളെരെ ഉപകാര പ്രദം അഭിനന്ദനങ്ങൾ

  • @mohannair5951
    @mohannair5951 ปีที่แล้ว +3

    Very Clear measurement and calculation and is very useful for the common people
    Thanks Sir.

  • @josephgeorge9304
    @josephgeorge9304 4 ปีที่แล้ว +11

    Excellent teaching, very helpful. Thank you.

  • @premdas8269
    @premdas8269 ปีที่แล้ว

    നന്ദി എത്ര ലളിതമായി കണക്കു പഠിപ്പിച്ചു കണക്കിനെ പേടിക്കാത്തവർ ആരുണ്ടു ദൈവം സാറി ന്ന് ആരോഗ്യവും ആയുസ്സും തരട്ടെന്ന് പ്രാത്ഥിക്കുന്നു :❤

  • @vijayanc3206
    @vijayanc3206 3 ปีที่แล้ว +4

    Sir you are great.... പറഞ്ഞു മനസിലാക്കാക്കി കൊടുക്കാനുള്ള സാറിന്റെ കഴിവ് തീർത്തും ദൈവീകം.... വലിയൊരു കീറാമുട്ടി എത്ര ലളിതമായി പറഞ്ഞു തന്നു. ഈ വിഭാഗത്തിൽ ഞാൻ കണ്ട good video. കൂടുതൽ വീഡിയോകൾ ചെയ്യുക.... Subsribed.... വീണ്ടും വീഡിയോസ് പ്രതീക്ഷിക്കുന്നു.....

  • @shajahanpunnapra3099
    @shajahanpunnapra3099 3 ปีที่แล้ว +2

    ഉപകാരപ്രദമായ വീഡിയോ സാറിന് ഞങ്ങളുടെ നമസ്കാരം

  • @rajannarayanan2759
    @rajannarayanan2759 11 หลายเดือนก่อน +1

    ഇത്രയും കാലം അറിയില്ല വളരെ എളുപ്പത്തിൽ പറഞ്ഞു സൂപ്പർ 🙏🙏🙏

  • @prasannakumar8508
    @prasannakumar8508 9 หลายเดือนก่อน +1

    Super teaching and guidance. Thanks ❤

  • @sushilkrishna6929
    @sushilkrishna6929 4 ปีที่แล้ว +2

    valare nalla reethiyil ulla class

  • @harihark2893
    @harihark2893 3 หลายเดือนก่อน

    A good maths teacher, my salute 🙏🌹

  • @ambilijoseph3691
    @ambilijoseph3691 3 ปีที่แล้ว +1

    വളരെ നല്ല അവതരണം.സാർ അധ്യാപകനായിരുന്നോ.

  • @leenapr3400
    @leenapr3400 ปีที่แล้ว

    You have a good guality of o good teacher. 👌

  • @johnvarghese8493
    @johnvarghese8493 5 หลายเดือนก่อน

    Super teaching sir. Big salute 🎉🎉🎉🎉

  • @RajeshKumar-ev3ql
    @RajeshKumar-ev3ql ปีที่แล้ว

    സാറിന്റെ ക്ലാസ്സ്‌ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻🙏🏼🙏🏼🙏🏼🙏🏼.. എല്ലാവർക്കും മനസ്സിലായിട്ടുണ്ടാവും......

  • @cldaviscldavis2074
    @cldaviscldavis2074 ปีที่แล้ว +2

    സ്ക്വയർഫീറ്റ് അടിയിൽ പറഞ്ഞാലാണ് വേഗം മനസ്സിലാക്കുക

  • @renjudas5482
    @renjudas5482 4 ปีที่แล้ว +4

    Thanks master
    Informative

  • @abyaruvikkara
    @abyaruvikkara 3 ปีที่แล้ว +5

    Very effective class 👍👍👍👍

  • @balancm8167
    @balancm8167 4 ปีที่แล้ว +1

    better class congrajalation

  • @AbdulSalam-gm4jj
    @AbdulSalam-gm4jj 7 หลายเดือนก่อน

    All thebest sir

  • @anjabbar1490
    @anjabbar1490 หลายเดือนก่อน

    90 % ഭൂമികൾക്കും കുറെ ബെൻഡ്കൾ കാണും, കറക്റ്റ് അളവ് കിട്ടണമെങ്കിൽ അതിർത്തിയിലെ ഓരോ ബെൻഡിലേക്കും ഓഫ്‌സെറ്റ് പിടിച്ചു അളക്കേണ്ടതുണ്ട്.
    മട്ട തൃകൊണം, അല്ലെങ്കിൽ ലമ്പകം ആക്കി ഓരോ പോർഷനും അളന്നു അവസാനം മൊത്തം കൂട്ടി നോക്കണം.
    ഞാൻ സർവേ പഠിച്ച വ്യക്തി ആണ്

  • @TheArun010
    @TheArun010 ปีที่แล้ว

    കറക്റ്റ് ടൈമിൽ ആണ് recommendation വന്നത്. സ്ഥലം മേടിക്കാൻ പോകുവാണ്👍🏻

  • @abdulkadertpc8609
    @abdulkadertpc8609 3 ปีที่แล้ว +1

    വളരെ നന്ദി സന്മനസസി ന്

  • @reghuvaranv9021
    @reghuvaranv9021 4 ปีที่แล้ว +2

    Very good teaching.

  • @ravikk4116
    @ravikk4116 3 ปีที่แล้ว +3

    Best class.thak u sir

  • @JahfarCheriyil
    @JahfarCheriyil ปีที่แล้ว

    വളരെ ഉപകാര പ്രതമായ ക്ലാസ്സ്‌ എല്ലാവിധ ആശംസകളും, എന്റെ നാട്ടിൽ അളവിന് പോകുന്ന ഒരാളുണ്ട് ഒരു സെന്റ് എത്ര മീറ്റർ ആണ് എന്ന് പലപ്പോഴും ചോദിച്ചിട്ടുണ്ട്. അത് അങ്ങനെ മ്മീറ്ററിൽ പറയാൻ പറ്റില്ല. പലതും പല ഷൈപ്പിൽ ആയിരിക്കും എന്ന് പറഞ്ഞു ഉരുളും. അസുഖം നമുക്ക് അറിയാം. ഈ ക്ലാസ്സ്‌ കേട്ടപ്പോൾ കണക്ക് ഇത്ര ഈസിയായിരുന്നോ എന്ന് തോന്നി പോയി. എല്ലാവിധ ആശംസകളും നേരുന്നു, സാറിന്റെ ഫോൺ നമ്പർ ഒന്ന് കിട്ടുമോ

  • @shibutjoy3786
    @shibutjoy3786 2 หลายเดือนก่อน

    Good class sir.

  • @MV-yl8lw
    @MV-yl8lw 10 หลายเดือนก่อน

    സ്ഥലം വാങ്ങുമ്പോൾ സ്ഥലം വിൽകുന്നയാൾ ആണോ അതോ വാങ്ങുന്ന ആളാണോ സ്ഥലം അളക്കാനുള്ള ചിലവ് വഹിക്കുന്നത് എന്ന് അറിയാവുന്ന ആരെങ്കിലും comment ചെയ്താൽ നന്നായിരിക്കും

    • @mathewt.g4418
      @mathewt.g4418 7 หลายเดือนก่อน

      വാങ്ങുന്നയാൾ

  • @lukmantp3669
    @lukmantp3669 4 ปีที่แล้ว +2

    Excellent teaching

  • @akkuakbar776
    @akkuakbar776 2 ปีที่แล้ว +1

    Thank u respected teacher

  • @johnmy3624
    @johnmy3624 11 หลายเดือนก่อน

    Nice brief for any layman

  • @thahapv9
    @thahapv9 4 ปีที่แล้ว +1

    Tank u very nice class

  • @Rockworksbyashish
    @Rockworksbyashish 2 ปีที่แล้ว +4

    Thank you ❤️ ethu njan 10th classil vachu padichirunakkil nalla mark kittiyana 😒😒

  • @abyabraham9655
    @abyabraham9655 4 ปีที่แล้ว +1

    Excellent , Wishes

  • @rejidaniel1845
    @rejidaniel1845 8 วันที่ผ่านมา

    Sir super❤

  • @priyankadominic7309
    @priyankadominic7309 ปีที่แล้ว

    Super class...

  • @francisdavid6262
    @francisdavid6262 19 วันที่ผ่านมา

    0.0506 hector yatra cent

  • @ajayaghoshs7165
    @ajayaghoshs7165 3 ปีที่แล้ว +1

    Great teaching

  • @rajendranr7544
    @rajendranr7544 หลายเดือนก่อน

    നന്ദി സർ,

  • @abdulsamad3233
    @abdulsamad3233 ปีที่แล้ว

    Very.... very thankyou sr

  • @sreekutty3946
    @sreekutty3946 4 ปีที่แล้ว +1

    Very nice class

  • @ayshusaynu6459
    @ayshusaynu6459 3 หลายเดือนก่อน

    Rectangle thanne 4 side um vere vere alavil vannal triangle aakiyitano alakendath

  • @kumarirajeev2181
    @kumarirajeev2181 4 ปีที่แล้ว +2

    Thanks

  • @abdulrahmanc1850
    @abdulrahmanc1850 10 หลายเดือนก่อน

    Very nice thanks too sir

  • @bijukurian2517
    @bijukurian2517 ปีที่แล้ว

    Useful video sir

  • @muhammedalimuhammed9686
    @muhammedalimuhammed9686 4 ปีที่แล้ว +4

    നിങ്ങൾ ഈ ചെയ്ത വീഡിയോയിൽTrayangle ൻ്റെ അവസാനത്തിൽ 8855 എന്ന Rout of കിട്ടിയ അളവിനെ എത്ര കൊണ്ട് ഹരിച്ചാണ് 94.10 M2 കിട്ടുന്നത്

    • @LEVELUPACADEMY
      @LEVELUPACADEMY  4 ปีที่แล้ว +2

      8855 ന്‍റെ square root ആണ് 94.10. ഇത് calculator ല്‍ ചെയ്യാവുന്നതാണ്.

    • @LEVELUPACADEMY
      @LEVELUPACADEMY  4 ปีที่แล้ว +3

      Square root കാണാനുള്ള ഒരു video അടുത്ത ദിവസം ചെയ്യുന്നതാണ്

  • @nowfelth7454
    @nowfelth7454 2 ปีที่แล้ว +3

    4vashamum diffrent alavulla place engane aanu kanuka
    Ex
    Trapazoidal
    Oru side 10m
    Oruside 15m
    Oru side 4m
    Oruside 6m

    • @jamesmo9041
      @jamesmo9041 8 หลายเดือนก่อน +2

      നാ ലു വശങ്ങളൾ വൃസത്യസ്തമായ ൽ എങ്ങിനെ കണ്ടുപിടിക്കാം.?

  • @devankumaran9114
    @devankumaran9114 2 ปีที่แล้ว

    Very good explanation

  • @piuschakola4795
    @piuschakola4795 3 ปีที่แล้ว

    Property card naea Pattie oreu video chayamoeo

  • @manojmanu12398
    @manojmanu12398 หลายเดือนก่อน

    6 adineelam 6afi veedhi ullasthalaanu 1 perukennu parayunnath angine 12 perukaanu 1 cent ..

  • @bapputtybapputty3664
    @bapputtybapputty3664 2 ปีที่แล้ว +1

    one side arch typil aayaal (round) endu cheyyum

  • @Jasmine-wy3hc
    @Jasmine-wy3hc 2 ปีที่แล้ว +1

    Sir,35മീറ്റർ നീളത്തിൽ രണ്ടടി വീതിയിൽ ഉള്ള സ്ഥലം എത്ര cent ഉണ്ടാവും എന്ന് പറയാമോ? വഴിക്ക് ആവശ്യമായി സ്ഥലം വാങ്ങാനാണ്.

  • @thetru4659
    @thetru4659 2 ปีที่แล้ว

    Appreciate the video

  • @rajanvv3223
    @rajanvv3223 6 หลายเดือนก่อน

    ഒരു സെന്റ് = 40.4685 ചതുരശ്ര മീറ്റർ ആണ്.

  • @ramakrishnanvk9540
    @ramakrishnanvk9540 8 หลายเดือนก่อน +2

    94.10 എങ്ങനെ കിട്ടി

  • @ajmaljasmina4449
    @ajmaljasmina4449 5 หลายเดือนก่อน

    4side4alav engane kandupidikkam

  • @arundsouza175
    @arundsouza175 2 ปีที่แล้ว

    Root calculator engane type cheyyunne

  • @hasanahsanikaladi2319
    @hasanahsanikaladi2319 ปีที่แล้ว

    ദാനമോ ധന നിശ്ചയമോ നടത്തുമ്പോൾ അവകാശികളിൽ നിന്ന് ചിലർ എതിർത്താൽ ആധാരം അസാധുവാകുമോ..?

  • @ALFARNEBIN
    @ALFARNEBIN ปีที่แล้ว

    ഒരു വഴിയുടെ ആവശ്യത്തിനാണ്
    100 മീറ്റർ നീളമുള്ള 5 മീറ്റർ വീതിയുള്ള വസ്തു ആകുമ്പോൾ... അത് എത്ര സെൻറ് ആകും.....?

  • @joseedappattu7777
    @joseedappattu7777 ปีที่แล้ว

    Square, മീറ്റർ ഉം സ്‌ക്വാറലിങ്കസും, ഒന്നാണോ

  • @prasadputhur6001
    @prasadputhur6001 3 ปีที่แล้ว +1

    Good

  • @muhammedameen5366
    @muhammedameen5366 3 ปีที่แล้ว +3

    നമ്മൾക്ക് ഒരു സ്കെച്ച് കിട്ടി അതിലുള്ള വശങ്ങളുടെ അളവ് കിട്ടി അത് calculate ചെയ്യുമ്പോ അതിനെ നമ്മൾ തൃക്കോണത്തിലാക്കാൻ പുതുതായി വരയ്ക്കുന്ന വരയുടെ അളവ് എങ്ങനെയാണ് കണ്ട് പിടിക്കുക? അതിനുള്ള മാർഗം ഒന്ന് പറഞ്ഞു തരാമോ sir?

    • @santhoshp.g.8532
      @santhoshp.g.8532 2 ปีที่แล้ว

      Direct അളന്ന് തിട്ടപ്പെടുത്തി നോക്കണം എന്ന് തോന്നുന്നു

    • @100nithin100
      @100nithin100 ปีที่แล้ว

      Propertiyil angle varunnidathu okk kutti adikkanam. Athinu shesham kuttikal thammil kayarukondu valich kettuka ningalude paperil Ulla pole.

  • @vasusshows4069
    @vasusshows4069 28 วันที่ผ่านมา

    മാഷേ ,എതിർ വശങ്ങൾ 40m, 22m എന്നിങ്ങനെ അളവ് കിട്ടിയത് കൊണ്ട് മാത്രം അതൊരു ചതുരം(rec tangle )ആകുമോ? ഇല്ല. അതിന്റെ ഏതെങ്കിലും ഒരു കോൺ 90 ഡിഗ്രി(മട്ടകോൺ )ആവുകയും വേണം.എങ്കിലേ മാഷ് പറഞ്ഞ പോലെ വിസ്തീർണം കാണാനാവൂ. സമചതുരത്തിന്റെ കാര്യവും ഇങ്ങനെ തന്നെ ഏതെങ്കിലും ഒരു കോൺ 90ഡിഗ്രി ആവണം. പഠിപ്പിക്കുമ്പോൾ ശരിയായി പഠിപ്പിക്കണം.

    • @hanibasi8014
      @hanibasi8014 วันที่ผ่านมา

      അതാണ് ഞാൻ നോക്കുന്നത് കാണുന്നില്ല 😄😇

  • @saidu294
    @saidu294 ปีที่แล้ว +1

    Sound ഇല്ല

  • @devankumaran9114
    @devankumaran9114 2 ปีที่แล้ว

    Congratulations

  • @skncreations9667
    @skncreations9667 3 ปีที่แล้ว +1

    super

  • @arun.v.s9213
    @arun.v.s9213 3 ปีที่แล้ว +1

    Thq sir

  • @ManikandanManikandan-ok5on
    @ManikandanManikandan-ok5on 2 ปีที่แล้ว

    Very helpful sir

  • @RajeshKumar-ev3ql
    @RajeshKumar-ev3ql ปีที่แล้ว

    Triangle അളക്കുമ്പോൾ S വശത്തേക്കാളും കുറവാണെങ്കിൽ എങ്ങനെ കാണും.. Example : 11.40+11.30+1.10 ഇതിന്റെ cent എങ്ങനെ കാണാം....

    • @Master_Royal
      @Master_Royal 8 หลายเดือนก่อน

      0.15cent

  • @raheempalamadathil7234
    @raheempalamadathil7234 4 ปีที่แล้ว +4

    👌 10 cent or 12 സെന്റ് ഭൂമിയിൽ നിന്നും 2 or 3 cent ഭൂമി മാത്രം അളന്നു എടുക്കൽ എങ്ങനെ എന്ന് ഒരു kanikamo

    • @LEVELUPACADEMY
      @LEVELUPACADEMY  4 ปีที่แล้ว +2

      മറ്റൊരു വീഡിയോ ചെയ്യാന്‍ ശ്രമിക്കാം..

    • @raheempalamadathil7234
      @raheempalamadathil7234 4 ปีที่แล้ว +1

      Ok thanks

    • @raheempalamadathil7234
      @raheempalamadathil7234 4 ปีที่แล้ว

      Ok

    • @LEVELUPACADEMY
      @LEVELUPACADEMY  4 ปีที่แล้ว +2

      ഞാന്‍ ഒരു Video ചെയ്തിരുന്നു. കണ്ടുകാണുമെന്ന് കരുതുന്നു..

    • @Krishnakumar-zw7tm
      @Krishnakumar-zw7tm 2 ปีที่แล้ว

      @@LEVELUPACADEMY sir link ഒന്ന് ഇടാമോ

  • @riyasriya7169
    @riyasriya7169 2 ปีที่แล้ว

    Thank you sir

  • @sunilmd5468
    @sunilmd5468 ปีที่แล้ว

    1r65sqmtr etra cent anu sir

  • @shyjukm5938
    @shyjukm5938 3 ปีที่แล้ว +2

    നികുതി റസീറ്റിലെ ഹെക്ടർ ആർ എന്നൊക്കെ കാണുന്നത് എങ്ങിനെ cent ആക്കാം എന്നു കൂടി പറയാമോ ?

    • @LEVELUPACADEMY
      @LEVELUPACADEMY  3 ปีที่แล้ว +1

      പറഞ്ഞു തരാം..

    • @shamsushamsu8210
      @shamsushamsu8210 3 ปีที่แล้ว

      ഒരു R എന്ന് പറയുന്നത്
      2. സെന്റ് 47. പോയിന്റ് ആണ് ഉദാഹരണം
      3 R ആണെങ്കിൽ
      3X 24.7
      = 7 .41
      7 സെന്റ് 41 പോയിന്റ്

  • @verygoodthampi4670
    @verygoodthampi4670 2 ปีที่แล้ว

    Sir. 5 സെന്റ് പോയിന്റ് 13.13 എന്ന് പറയുന്നത് സെന്റീമീറ്റർ അതോ മീറ്റർ എന്ന ഒന്ന് വ്യക്തമാക്കണം.

  • @jayakrishnanp2593
    @jayakrishnanp2593 ปีที่แล้ว

    വൃത്താകൃതിയിലുള്ള കുളത്തിൻ്റെ അളവ് എങ്ങനെ കണ്ടു പിടിക്കും???

  • @ShareefaMusthafa-f4r
    @ShareefaMusthafa-f4r 3 หลายเดือนก่อน

    5 സെൻറ് സ്ഥലം ആണ് ഉള്ളത്. അത് അളന്നപ്പോൾ 4 പോയന്റ് 5 ഉണ്ടെന്ന പറഞ്ഞത്. അപ്പോൾ 4 പോയന്റ് 5 എന്നത് എത്രയാ സ്ഥലം കണക്കാക്കുന്നത് സർ

  • @rajeevanrajeevan3957
    @rajeevanrajeevan3957 3 ปีที่แล้ว

    ഒരുവശം ആർച്ച് രൂപത്തിലാണെങ്കിൽ ഏതു രീതിയിലാണ് ഏരിയ കണക്കാക്കുന്നത്.

  • @TRajan-p6y
    @TRajan-p6y ปีที่แล้ว

    Is apt

  • @soudaminikrishnan5121
    @soudaminikrishnan5121 2 ปีที่แล้ว

    Njan padikumbol 9tth or10th il oru chapter survey & field book Maths il ouendayirunnu

  • @ZuasWorld
    @ZuasWorld ปีที่แล้ว

    3 cone ulla plot oru side 12.3 ,onn 12.7 width 5 meter. 4 cone ulla plot onn 12.7,onn 12.4 opposite side 10m, length 13.5
    4 cone oru plot oru length 13.5, width 16.2,oru side 16.3onn 16.7
    Eth total ethra cent nn

  • @musictime440
    @musictime440 ปีที่แล้ว

    Saund illa ochathil parayugha

  • @koolipanikkaar1679
    @koolipanikkaar1679 3 วันที่ผ่านมา

    സ്ഥലത്തിൻറെ മൊത്തം അളവ് കിട്ടിയാൽ അതിൻറെ ഒരുവശം ഏകദേശം അറിയാൻ എന്താണ് മാർഗം

  • @rosilyfrancis659
    @rosilyfrancis659 3 วันที่ผ่านมา

    Square ഫീറ്റ് aghane

  • @arumughank.v3338
    @arumughank.v3338 2 ปีที่แล้ว

    9 ligs eannathu eathra feet aanu

  • @MoosaRafeek
    @MoosaRafeek 23 วันที่ผ่านมา

    സാർ. ഇപ്പോൾ. എല്ലാ സ്വലങ്ങളും അളന്ന് കൊണ്ടിരിക്കുകയാണ് ഇനി കൂടുതൽ. വന്നാൽ. എന്ത് ചെയ്യണം

  • @muhsinmanuofficial8765
    @muhsinmanuofficial8765 3 ปีที่แล้ว +1

    18meter length
    13.88 meter width
    Ethra cent kanum?

  • @jomythalappillil6258
    @jomythalappillil6258 2 ปีที่แล้ว +1

    നാലുവശങ്ങൾ തുല്യം ആയാലും വശം ഗുണം വശം എന്നത് ശരിയല്ല കോണുകൾ നാലും 90ഡിഗ്രി ആകണം

  • @buddy-sisters
    @buddy-sisters 2 ปีที่แล้ว

    ഇത് എത്ര സെന്റ് സ്ഥലം ഉണ്ട് ഈ അളവ്
    എ റജിസ്ത്രിൽ മേലെ അറപൊയില് നിലം അടുമാറിയിൽ താഴം നിലം ചാമക്കമണ്ണ് നി ലം നമ്പൂരി മണ്ണ് നിലം എന്ന അടുമാറിയിൽ താഴം നില ത്തിൽ കിഴക്ക് വടക്ക് ഭാഗം നിലം ജന്മം കുഴിക്കുറ് ചെറിയ പുര നടപ്പ് മുതലായ അവകാശ ങ്ങളോട് കൂടി 6 ഫീറ്റിന് തെക്ക് ഭാഗം കിപ 8 2/6 ) ( മി 15.24 ) വടക്ക് ഭാഗം കിപ 9 5/6 ( മീ17.98 ) കിഴക്ക് ഭാഗം തെവ 6 1/6 ( മി 11.28 ) പടിഞ്ഞാർ ഭാഗം തെവ 6 5/6 ( മി 12.51 )

  • @yousuftkhouse8384
    @yousuftkhouse8384 ปีที่แล้ว

    നാല് ആറ് അഞ്ച് ചതുരശ്ര മീറ്റർ ethra cent varum

  • @viswathvishu2257
    @viswathvishu2257 ปีที่แล้ว

    7 cent yethra are undakum sir

  • @rajujoseph9063
    @rajujoseph9063 5 หลายเดือนก่อน

    Sooper