ഒരു പാട് പേരുടെ സംശയങ്ങൾക്കുള്ള ഉത്തരമാണ് സാറിന്ന് മീഡിയയിൽ കൂടി അറിയിച്ചിരിക്കുന്നത്...അതിനെത്ര അഭിനന്തിച്ചാലും അധികമാവില്ല.കാരണം സാധാരണക്കാരായ ഭൂരിഭാഗം ജനങ്ങൾക്കും ഈയൊരു കണക്കറിയില്ലാ എന്നതാണ് സതൃം.അതിന്നൊരുത്തരം താങ്കളിൽ കൂടി അറിയാൻ കഴിഞ്ഞതിൽ അധിയായ സന്തോഷമുണ്ട്..ഒരിക്കൽ കൂടി അഭിനന്തങ്ങൾ...👌👌👌👍
50 വർഷത്തിലധികം ഞങ്ങളുടെ കൈവശം ഉപയോഗത്തിൽ ഇരുന്ന ഭൂമി അയൽവാസിയുടെ വസ്തു അളവിൽ അവരുടെ കൈവശമായി, ഞങ്ങൾക്ക് വസ്തുവിന്റെ ആധികാരികമായ സർവ്വകല്ല് ഇല്ലാത്തതിനാൽ ഞങ്ങൾക്ക് നഷ്ടമായ വസ്തു തിരികെ എടുക്കുവാൻ എങ്ങനെ സാധിക്കും?
One acre is 10 square gunters chain. Length of one giunters chain is 100links or 66 feet. 1acre 10X66X66 ie, 43569sq.ft. 1cent 43560divided by 100. Ie, 435.6sq.feet.
ഒരു സെറ്റിന് രണ്ടര ലക്ഷം രൂപ വെച്ച് അങ്ങിനെ 5 സെൻറ് സ്ഥലം അങ്ങനെയാവുമ്പോൾ നമ്മൾ ബ്രോക്കർ പൈസ എത്രയാണ് കൊടുക്കേണ്ടത് എത്ര രൂപയാണ് കൊടുക്കേണ്ടത് ഇതൊന്നും പറഞ്ഞുതരാമോ ഉപകാരം ആയിരുന്നു
😢 അപ്പൊ ഒരു സംശയം... 435.6 sqft ആണ് ഒരു സെന്റ് എങ്കിൽ, 800 sqft ഉള്ള വീട് വെറും 2 സെന്റിൽ പണിയാൻ പറ്റുമോ സർ 🤔.... മറുപടി പ്രതീക്ഷിക്കുന്നു... 10 സെന്ററിൽ ഒക്കെ ആണ് പലരും 800 sq ft വീട് വെച്ചത് ആയി പറയുന്നത്.. അതാണ് സംശയം... എനിക്ക് തെറ്റിയത് ആണോ സർ.. റിപ്ലൈ എങ്കിലും പ്രതീക്ഷിക്കുന്നു.... ആ സെന്റും ഈ സെന്റും വ്യത്യാസം ഉണ്ടോ ഇനി 🤔
വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിയുംവിധം വീഡിയോ ചെയ്തിരിക്കുന്നു Thanks
ഒരു പാട് പേരുടെ സംശയങ്ങൾക്കുള്ള ഉത്തരമാണ് സാറിന്ന് മീഡിയയിൽ കൂടി അറിയിച്ചിരിക്കുന്നത്...അതിനെത്ര അഭിനന്തിച്ചാലും അധികമാവില്ല.കാരണം സാധാരണക്കാരായ ഭൂരിഭാഗം ജനങ്ങൾക്കും ഈയൊരു കണക്കറിയില്ലാ എന്നതാണ് സതൃം.അതിന്നൊരുത്തരം താങ്കളിൽ കൂടി അറിയാൻ കഴിഞ്ഞതിൽ അധിയായ സന്തോഷമുണ്ട്..ഒരിക്കൽ കൂടി അഭിനന്തങ്ങൾ...👌👌👌👍
വളരെ നന്ദി സർ നന്നായി മനസിലായി 🙏🙏🙏
Supper class
എല്ലാം വെക്തമായി മനസിലായി വളരെ ഉബകാരം
Thanks
സാറിനും കുടുംബത്തിനും ആരൊഗ്യവും ദീർഘായുസും നേരുന്നു
Super,എല്ലാം ശരിക്കും മനസ്സിലാക്കി തന്ന ഒരു ക്ലാസ്
വളരെ ഉപകാരപ്രദമായ വീഡിയോ 👍👍👌
Vaare krtyamayi karyangal paranju tanna angek valre nanni sure
എൻെറ സാറേ വളരേ നന്ദി ഒത്തിരി കാലം നോക്കി ഇരിക്കുവായിരുന്നൂ. ഈ കണക്ക് കിട്ടാൻ. ഒത്തിരി ഒത്തിരി നന്ദി. ഞാൻ ബാബു കൊച്ചേരി നടവയൽ
Very useful class sir... താങ്ക്സ്
എല്ലാവർക്കും പെട്ടന്ന് മനസിലാക്കാൻ കഴിയുന്ന മാർഗം നന്ദി 🙏👍✋
ok നന്ദി
സാധാരണക്കാർക്ക് പോലും മനസ്സിലാകുന്ന രീതിയിൽ വ്യക്തമായി ലളിതമായ ഭാഷയിൽ പഠിപ്പിച്ചതിന് നന്ദി 🙏
17 meeter neelam..2 meeterveethi..etracentvarum..arenkilum..paranjutharumo...vazhikkaanu..
മികച്ച അധ്യാപനത്തിന് നന്ദി സാർ❤️
.qqqqq🎉
താങ്ക്സ് സർ നല്ലതു പോലെ മനസ്സിലായി❤
താങ്ക്യൂ സാർ അത്യാവശ്യം ഉള്ള് ഒരു ഏര്യ വാങ്ങിക്കാൻ ആണ്
Sir payakala thotti alvil 1thotti ennuparnjal ethra meteranu
വളരെ ഉപകാരം സർ
വളരെ നന്ദി സർ ഒരു പാടുകാലമായി ഉള്ള ഒരു സംശയം ആയിരുന്നു
Z
Saas
Thanks sir❤❤
Thanks sir
Manasilayi god bless
Welcome
നന്ദി
Thank you
Vallare upakarra pettu ❤️
താങ്കളുടെ ക്ലാസ് വളരെ ഉപകാരപ്രദമാണ് ഒരു ടിപ്പർ ലോറിയിൽ വരുന്ന മണൻ മെറ്റിൽ എന്നിവ എത്ര അടിയുണ്ടെണ് അളക്കന്ന തെങ്ങനെയെന്നു കൂടി പറയാമോ?
ഒരു വീഡിയോ ചെയ്യാന്‍ ശ്രമിക്കാം
വണ്ടിയുടെ ലോഡിങ് ബോഡിയുടെ ...ഉള്ളിലെ നീളം ×വീതി ×ഉയരം = അളവ് ക്ലിയർ ആണ് ബ്രോ 👍
Thanks sir
11.95 meeter neelam
Veethi 3.5 ethu atharaya varuka sar
ഒരു സെന്റ്
50 വർഷത്തിലധികം ഞങ്ങളുടെ കൈവശം ഉപയോഗത്തിൽ ഇരുന്ന ഭൂമി അയൽവാസിയുടെ വസ്തു അളവിൽ അവരുടെ കൈവശമായി, ഞങ്ങൾക്ക് വസ്തുവിന്റെ ആധികാരികമായ സർവ്വകല്ല് ഇല്ലാത്തതിനാൽ ഞങ്ങൾക്ക് നഷ്ടമായ വസ്തു തിരികെ എടുക്കുവാൻ എങ്ങനെ സാധിക്കും?
അര, മുക്കാൽ കാൽ എന്നിവയെ കുറിച് പറയാമോ
1cent Eathra sqrfit,
adi kanakkil parayu
Thankyou
Sound increase cheiyanae. Plss
നല്ല
അറിവ്
മീറ്ററിനെ .3048 കൊണ്ട് ഹരിക്കുക
അപ്പോൾ സാറെ 3.18square mtr 1/2 cent ആകുമോ?
Tnks
1 cent etra feet varum?
Tks sir
Good information 🥰.. Thankyou sir
Sir, 6r, 42sq. Meter ആണ്, പുരയിടം, appo എത്ര cent വരും, calculate ചെയ്യുന്ന method പറഞു തരുമോ?
നാളെ ( 13/8/'21 ) ന് വീഡിയോ പ്രതീക്ഷിക്കാം..
6.42 ne 2.47 kond gunikuka. Appol cent kittum 15. 85 cent
One acre is 10 square gunters chain. Length of one giunters chain is 100links or 66 feet. 1acre 10X66X66 ie, 43569sq.ft. 1cent 43560divided by 100. Ie, 435.6sq.feet.
ഒരു സെറ്റിന് രണ്ടര ലക്ഷം രൂപ വെച്ച് അങ്ങിനെ 5 സെൻറ് സ്ഥലം അങ്ങനെയാവുമ്പോൾ നമ്മൾ ബ്രോക്കർ പൈസ എത്രയാണ് കൊടുക്കേണ്ടത് എത്ര രൂപയാണ് കൊടുക്കേണ്ടത് ഇതൊന്നും പറഞ്ഞുതരാമോ ഉപകാരം ആയിരുന്നു
5 sent sthalam vagan ethra cash vendi varum sir pls replay
അവിടുത്തെ മാർക്കറ്റ് വില നോക്കാൻ
അടിപൊളി
ഒരു സെന്റ് സ്ഥലതിന്റെ portion വാങ്ങുമ്പോൾ, വില കാണുന്നത് എങ്ങനെയാണ്
Tq sir 🔥❤️❤️❤️❤️🙏
എനിക്ക് വഴിക്ക് വാങ്ങാൻ വേണ്ടിയാണ് അര സെന്റ് സ്ഥാലം ഒരുമീറ്റർ 20സെന്റ്റീ മീറ്റർ വീതി എത്ര മീറ്റർ നീളം കിട്ടും പറഞ്ഞു തരുവോ?
Thanku sir
Video eppozha kanunne
40.48 CHADURASRA METER
😢 അപ്പൊ ഒരു സംശയം... 435.6 sqft ആണ് ഒരു സെന്റ് എങ്കിൽ, 800 sqft ഉള്ള വീട് വെറും 2 സെന്റിൽ പണിയാൻ പറ്റുമോ സർ 🤔.... മറുപടി പ്രതീക്ഷിക്കുന്നു... 10 സെന്ററിൽ ഒക്കെ ആണ് പലരും 800 sq ft വീട് വെച്ചത് ആയി പറയുന്നത്.. അതാണ് സംശയം... എനിക്ക് തെറ്റിയത് ആണോ സർ.. റിപ്ലൈ എങ്കിലും പ്രതീക്ഷിക്കുന്നു.... ആ സെന്റും ഈ സെന്റും വ്യത്യാസം ഉണ്ടോ ഇനി 🤔
വളരെനന്ദിസാർ.
55MTR നീളത്തിൽ ഒരു വശത്തെ മതിൽ കെട്ടാൻ എത്ര സെൻ്റ് വസ്തു വേണ്ടി വരും.... ഒന്ന് പറയാമോ.. ..അതെങ്ങനെ വിശദീകരിക്കാമോ.. ?
5 സെറ്റ് എത്ര sqarmeat ar വരും
Nhananassilakiyath 1 cent 20 meeteer neelavum 2 meeter veethiyum ennan edh sariyalla
👌👌👌super
Very interest class
ഒരു സെന്റ് എത്ര സ്ക്വർ ലിങ്ക്‌സാണ്?
1 dhandu etra meter anu ?
സ്ഥലത്തിന്റെ സ്ഥാനം എങ്ങനെ കണ്ടെത്തുക
Thanks
Very useful information,sir thank you
നന്ദി സർ, ഒരു സെന്റ് എന്ന് കെട്ടിട്ടുള്ളതല്ലാതെ അത് calculate ചെയ്യുന്നത് അറിയില്ലായിരുന്നു ഇപ്പൊ മനസ്സിലായി.
ഉപകാരം
4 അടി വഴിയിലൂടെ കാർ കൊണ്ട് പോകാൻ പറ്റുമോ
12mtr /12mtr square plot ethra cent varm
ഇ കണക്ക് അനുസരിച്ചാണെങ്കിൽ ഏകദേശം 2സെന്റ് കാണും
ഞാൻ കരുതി എനിക്ക് മാത്രമേ ഇതൊന്നും അറിയില്ലാത്തെ എന്ന് 🤭
Good sir
സർ കാർക്കു ലേറ്റർ വരുന്നതിന്റെ മുൻപ് റൂട്ട് കണ്ടിരുന്നല്ലോ അന്ന് അതിന് ഉപയോഗിച്ചിരുന്ന തിയറി ഏതായിരുന്നു
Tanks
അടികണക്ക് അറിയില്ല സാറെ മീറ്റർ പറയു
2ആര് 2 സ്ക്കോയർ മീറ്റർ 5 സെന്റ് അല്ലെ sir
1ആർ.90 സ്വ. മീ ഇത് ആകെ എത്ര മീറ്റർ ഉണ്ട്. നീളം വീതി
10ആർ 8ചതുരസ്ട്രാ means എത്ര സെൻറ് ആണ്
100 sq ft 1 cent
22r എത്ര സെൻറ് സ്ഥലം
435.6 SQUARFIT 1 SENT EARTH 🌍
1.1609ആർ എത്ര സെന്റ് ആണ് ?
83 1/2 sir eth ethra cent undakum
👍👍👍👍
👍
Sir, 1 cent ethra links anu.
5 cent എത്ര R, Sq.. Ft
ഒരു സെന്റ് എത്ര ലിങ്ങ്സ് ആണ്
Sr please oru sent etha gej aanu
Good
അര സെന്റ് എത്ര വരും അടി കണക്കിൽ തരാമോ സാർ
സമ ചതുരാകൃതിയിൽ അല്ലാത്ത ഒരു plot വശങ്ങൾ 13,12.20,3.50,3.10 ഇത് എത്ര സെൻ്റ് ഉണ്ട് എന്ന് പറഞ്ഞ തരാമോ? Pls 🙏?
ഒരു പേപ്പറിൽ വരച്ച ശേഷം triangle ആയി തിരിക്കുക അതിന്റെ ഏരിയ കാണുക
സർ 16 മീറ്റർ വീതി 20 മീറ്റർ നീളം എത്രെ സെന്റ് വരും സർ പ്ലീസ്
🙏
.01 ethrayan
2000 square feet ethre cent aan sir
ഒരു പറ നിലം എത്ര സെന്റ് ആണ്
👍👍
👍🏽
Please write a little more big letters
ആകെയുള്ളത് മൂന്നു മക്കൾ ഒരു മകൻ രണ്ട് പെൺമക്കൾ ഉമ്മ ജീവിച്ചിരിപ്പുണ്ട് ആകെ ഉള്ളത് 70 ലക്ഷം ഇത് ഒരാൾക്ക് എത്ര എന്ന് ഒന്ന് പറഞ്ഞു തരുമോ
23.33000
Super sir
0.0890 എത്ര സെന്റ് ആണ്
👏👏
02.02arഎത്ര സെന്റ് ആണ് സർ