സർ, വളരെ ലളിതമായി ഉദാഹരണ സഹിതം വിവരിച്ചു തന്നതിന് നന്ദി. ഒരു കാരൃം സാർ വിട്ടു പോയോ എന്നൊരു സംശയമുണ്ട്. നാല് വശങ്ങളും തുല്യമായ അളവായാൽ അത് ചതുരം ആവണമെന്നില്ലല്ലോ.. അത് പോലെ ഈരണ്ടു വശങ്ങളിലും തുല്യമായ അളവായാൽ അത് ദീർഘചതുരവും ആവണമെന്നില്ലല്ലോ.. അതുകൂടി കണക്കിലെടുത്ത് വിവരിച്ചു കൊടുത്താൽ കൂടുതൽ ഉപകരിക്കും എന്ന് വിനീതമായി അറിയിക്കുന്നു.
വളരെ സിമ്പിൾ ആയി പറഞ്ഞു തന്നതിന് നന്ദി... അവസാനം കാണിച്ച ചിത്രത്തിലെ നാലുവശവും വ്യത്യസ്തമായ പ്ലോട്ടിന്റെ അളവ് കണ്ടു പിടിക്കുന്ന വിധം മാത്രം പറഞ്ഞില്ല...
സർ ഞാൻ 22വർഷം സർവേയർ ആയി വിദേശത്തു ജോലി ചെയ്ത ഒരാളാണ് അപ്പോഴെല്ലാം ടോട്ടൽ സ്റ്റേഷൻ ഉപയോഗിച്ചാണ് ചെയ്തത് എന്നാൽ ഇപ്പോഴെല്ലാം മറന്നു താങ്കളുടെ ഈ ഫോർമുല നന്നായി മനസ്സിലാക്കി തന്നതിൽ സന്തോഷം 🙏👍👍👍👌👏👏👏
സൂപ്പർ... ഇത്ര നാളും കണ്ടിട്ടുള്ള പലവിധത്തിലുമുള്ള യുട്യൂബ് വീഡിയോകളിൽ നിന്നും വളരെ വ്യത്യസ്തവും വളരെ സിമ്പിളായി ആർക്കും തന്നെ മനസ്സിലാകുന്ന വിധത്തിലുള്ള അതിലും വളരെ സിമ്പിളായിട്ട് ഇതിൽ പറയുന്ന മലയാള ഭാഷയുടെ പ്രയോഗം... ഇതൊക്കെയാണ് ഈ പരിപാടി വളരെ ഉയർന്ന നിലവാരം പുലർത്തുന്നതും..*******--....****..,,*****--****-..***🌹 🌹 🌹 🙏🙏🙏
വസ്തു അളന്നു തിട്ടപ്പെടുത്തുന്നത് ഒരു ലാഡ ചി കി ത്സ പോലെ ആയിരുന്നു.ഇത് അറിയാവുന്നവർ പറയുന്നത് വേദ വാക്യം പോലെ കേട്ടോളണം. പണ്ട് പള്ളിക്കൂടത്തിൽ പഠിച്ചതും പഠിപ്പിച്ചതും വല്യ വിശേഷമാ- ആ കണക്ക് ചെയ്തില്ലങ്കിലും ക്ലാസ് വാങ്ങി അന്നും ജയിക്കാം. അതിനും ഒരു പരിഹാരമായി. വളരെ നന്ദി.തുടർന്നും പ്രതീക്ഷയോടെ :-
അവതരണം ലളിതം, സുന്ദരം, സുവ്യക്തം ...... . മനോഹരമായ മലയാള ഭാഷ : മലയാളത്തിലുള്ള വിവരണങ്ങളിലും കണ്ടമാനം ആംഗലേയ ഭാഷ കടത്തിക്കൂട്ടി മാതൃ ഭാഷയെ വികൃതമാക്കുന്നവർ ഈ വിവരണം കേൾക്കുന്നത് നന്നായിരിക്കും. അഭിനന്ദനങ്ങൾ :
വളരെ ലളിത സുന്ദരമായ രീതിയിൽ പഠിപ്പിച്ചു മനസ്സിലാക്കി തന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാൻ കണ്ട ഒരുപാട് വീഡിയോകളിൽ ഏറ്റവും വ്യക്തമായും കൃത്യമായും മനസ്സിലാക്കി തന്ന അവതരണം.നന്ദി...അഭിനന്ദനങ്ങൾ
Subscribe comment ചെയതു. വീഡിയോ യില്‍ പറയുന്നത് പോലെയാണ് അളവ് എടുക്കുന്നത് എന്ന് അറിയാം പക്ഷെ ത്രികോണ ഫോര്‍മുല സ്കൂളിൽ പഠിച്ചത് മറന്ന് പോയി. മനസ്സിലാക്കി തന്നതിന് നന്ദി 👌👌
വളരെ ലളിതമായി, ഏവർക്കും മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ച സാറിന് വളരെയധികം നന്ദി. ഈ കാര്യങ്ങൾ ഇപ്പോൾ ഭൂമി വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും വളരെ ഉപകാരപ്രദമാണ്.
നാല് വശവും വ്യത്യസ്തമായ ചതുർഭുജത്തിൻ്റെ വിസ്തീർണം കൃത്യമായി കണ്ടു പിടിക്കാൻ വി കർണം വരച്ച് രണ്ടു ത്രികോണങ്ങൾ ആക്കിയാൽ മതി. വീഡിയോയിൽ പറഞ്ഞത് ഏകദേശ വിസ്തീർണമാണ്.
very good sir പഠിക്കുന്ന കാലത്ത് സ്കൂളിൽ പല അദ്ധ്യാപകരും ഇത്തരം കണക്കുകൾ മനസിലാക്കി തത്തിരുന്നില്ല. അന്ന് സംശയം ചോദിച്ചാൽ വീണ്ടും ആവത്തിക്കില്ല. ഇപ്പോൾ ഇത് ഇത്ര ഇയായി മനസിലാക്
സർ ഇതിൽ പറയുന്നുണ്ട് മറ്റു വിധത്തിലുള്ള ചതുർഭുജങ്ങൾ അളക്കുന്ന രീതി പറഞ്ഞു എന്ന് എന്നാൽ അത് പറഞ്ഞിട്ടില്ല. വിട്ടുപോയിട്ടുണ്ട്( 8 മിനിറ്റ് 52 സെക്കൻ്റിൽ) അതായിരുന്നു ശരിക്ക് അറിയേണ്ടത്, മറ്റുള്ളവ വളരെ നല്ല പോലെ മനസ്സിലാവും വിധം പറയുന്നുണ്ട് നന്ദി. ഞാൻ ഒരു വസ്തു വാങ്ങി , അത് നാല് വശങ്ങളാണ് നാല് അളവും ആണ് ,ത്രികോണം ആക്കാൻ ക്രിത്യമായി പറ്റില്ല. കാരണം മൂലക്ക് ഒരു ചെറിയ ബിൽഡിംഗ് ആണ് എന്തു ചെയ്യും, ഒരുവശം 41.4 മീറ്റർ ഒരു വശം 29.70 മീറ്റർ ഒരു വശം 25.5 മീറ്റർ ഒരു വശം 8 മീറ്റർ എന്ത് ചെയ്യാൻ പറ്റും
ഒരു ചതുർഭുജത്തിന്റെ നാല് വശങ്ങളും തന്നാൽ വിസ്തീർണം കാണുന്നത് ഒരു പുതിയ അറിവാണ്. അത് നിലവിലുള്ള ഗണിത ശാസ്ത്ര പ്രമാണങ്ങൾക്ക് എതിരും ആണ്. ചുരുക്കി പറഞ്ഞാൽ നാട്ടിൻപ്പുറത്തു ഭൂമി അളക്കുന്നതും മരം അളക്കുന്നതും ഒരു കൊട്ടതാപ്പിനാണ്.
🙏 വൈകിയാണെങ്കിലും മനസ്സിലാക്കാ ൻ പറ്റാത്ത അറിവുള്ള അവിസ്മരണീയമായ അറിവ് (ഉത്തരം) പകർന്നു നൽകിയ സാറിന് 🙏 നമസ്കാരം 🏘️
75 വയസ്സ് കഴിഞ്ഞു . അവതരണത്തിൽ മുഴുകി പോയി. സുന്ദരമായിരിക്കുന്നു
സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇതുപോലെ പറഞ്ഞു തരാ൯ ആരെങ്കിലും ഉണ്ടായിന്നുവെംകിൽ ഇന്ന് ഈ ഗതി വരില്ലായിരുന്നു.
നല്ല അവതരണം ആയിട്ടുണ്ട് സാ൪. നന്ദി. 🙏🙏❤
വളരെ ഉപകാരപ്രദമായ അറിവ്
ആർക്കും ഈസിയായി മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ 👍👍
അഭിനന്ദനങ്ങൾ...
വളരെ ലളിതമായി മനസ്സിൽ പതിയുന്ന രീതിയിൽ അവതരിപ്പിച്ചതിനു ഹൃദയങ്കമായി നന്ദി രേഖപ്പെടുത്തുന്നു തുടർന്നും പ്രതീക്ഷിക്കുന്നു God bless you sir 🙏🌹
Verygood, explenation
@@bhaskarrachana2509
Ddd
THANK YOU SIR
@@bhaskarrachana2509 👆 just in case you need a break from the US has
@Master craft 🤓🤓:-
എത്ര സുന്ദരമായി പറഞ്ഞ് തരുന്നു പഠിക്കുന്നകാലത്ത് ഇതുപോലൊരു മാഷ് ഉണ്ടായിരുന്നതെങ്കിൽ എത്ര നന്നായിരുന്നു!
ഇതിനെ കുറിച്ച് അറിയണമെന്ന് ആഗ്രഹിച്ചതാണ് , വളരെ ലളിതമായി എല്ലാവർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചതിനും സാറിന് പ്രേത്യകം നന്ദി അറിയിക്കുന്നു...
വളരെ വിശദമായി ആരും ഇതുവരെ പറഞ്ഞ് മനസ്സിലാക്കി തന്നിട്ടില്ല. വളരെ നന്ദിയുണ്ട് സുസ്നേഹാശംസകൾ!!!
ഉപകാരപ്രഥം
സാധാരണ ബുദ്ധിക്ക് മനസ്സിലാക്കുന്ന ഭാഷ അഭിനന്ദനങ്ങൾ.....
സർ, വളരെ ലളിതമായി ഉദാഹരണ സഹിതം വിവരിച്ചു തന്നതിന് നന്ദി. ഒരു കാരൃം സാർ വിട്ടു പോയോ എന്നൊരു സംശയമുണ്ട്. നാല് വശങ്ങളും തുല്യമായ അളവായാൽ അത് ചതുരം ആവണമെന്നില്ലല്ലോ..
അത് പോലെ ഈരണ്ടു വശങ്ങളിലും തുല്യമായ അളവായാൽ അത് ദീർഘചതുരവും ആവണമെന്നില്ലല്ലോ.. അതുകൂടി കണക്കിലെടുത്ത് വിവരിച്ചു കൊടുത്താൽ കൂടുതൽ ഉപകരിക്കും എന്ന് വിനീതമായി അറിയിക്കുന്നു.
വളരെ സിമ്പിൾ ആയി പറഞ്ഞു തന്നതിന് നന്ദി... അവസാനം കാണിച്ച ചിത്രത്തിലെ നാലുവശവും വ്യത്യസ്തമായ പ്ലോട്ടിന്റെ അളവ് കണ്ടു പിടിക്കുന്ന വിധം മാത്രം പറഞ്ഞില്ല...
വളരെ നന്നായിട്ടുണ്ട് ലളിതമായ രീതിയിൽ ഏതു സാധരണക്കാർക്കും മനസ്സിലാക്കുവാൻ പറ്റിയ രീതിയിൽ അവതരിപ്പിച്ചതിന് ബിഗ് സല്യൂട്ട്
എല്ലാവർക്കും നന്നായി മനസ്സിലാവുന്ന രീതി . സ്വന്തമായി ആർക്കും സ്ഥലം അളക്കാൻ പറ്റുന്ന നിങ്ങളുടെ സംസാരം അവതരണം എല്ലാറ്റിനും വീണ്ടും നന്ദി പറയുന്നു
താങ്കളുടെ മലയാള സംസാര അവതരണത്തിനു 👍👍👍👍👍
സർ ഞാൻ 22വർഷം സർവേയർ ആയി വിദേശത്തു ജോലി ചെയ്ത ഒരാളാണ് അപ്പോഴെല്ലാം ടോട്ടൽ സ്റ്റേഷൻ ഉപയോഗിച്ചാണ് ചെയ്തത് എന്നാൽ ഇപ്പോഴെല്ലാം മറന്നു താങ്കളുടെ ഈ ഫോർമുല നന്നായി മനസ്സിലാക്കി തന്നതിൽ സന്തോഷം 🙏👍👍👍👌👏👏👏
ഇത് പൊതു ജനങ്ങൾക്ക് വളരെ ഉപകാരം ആയിരിക്കും. 5 സെന്റ് ഭൂമി അളക്കാൻ പോലും ഇന്ന് പാവങ്ങളായ ജനങ്ങൾക്ക് ഇത് പുതിയ അറിവാണ്.
വളരെയധികം ഉപകാരപ്പെട്ടു ഇത്രയും ലളിതമായി വിവരിച്ച് തന്ന താങ്കൾക്ക് ഒരായിരം നന്ദി.
സൂപ്പർ... ഇത്ര നാളും കണ്ടിട്ടുള്ള പലവിധത്തിലുമുള്ള യുട്യൂബ് വീഡിയോകളിൽ നിന്നും വളരെ വ്യത്യസ്തവും വളരെ സിമ്പിളായി ആർക്കും തന്നെ മനസ്സിലാകുന്ന വിധത്തിലുള്ള അതിലും വളരെ സിമ്പിളായിട്ട് ഇതിൽ പറയുന്ന മലയാള ഭാഷയുടെ പ്രയോഗം... ഇതൊക്കെയാണ് ഈ പരിപാടി വളരെ ഉയർന്ന നിലവാരം പുലർത്തുന്നതും..*******--....****..,,*****--****-..***🌹 🌹 🌹 🙏🙏🙏
വളരെ വിലപ്പെട്ട അറിവും ഒപ്പം വളരെ വ്യക്തവും ലളിതവും മനോഹരവുമായ അറിവ് പകർന്നു നൽകലും...!!! വളരെ ഉപകാരം നന്ദി നമസ്കാരം ❤️❤️🌹🌹🌹🙏
പഠിക്കാൻ വിട്ടപ്പോൾ ഇതൊക്കെ കാരണം ആയിരുന്നു പോകാൻ മടി... ഇപ്പോ മനസിലാക്കാൻ പറ്റുന്നുണ്ട്.. Thanku..
സർ.. വളരെ ലളിതമായ അവതരണ ശൈലി.. ഒരുപാട് എജുക്കേറ്റഡ് ആയവർക്ക് പോലും സ്ഥലം അളക്കുന്നതിൽ വലിയ കൺഫ്യൂഷൻ ഉള്ളതായി കാണാം.. നന്ദി ജനോപകാരമായ വീഡിയോ ചെയ്തതിന്
വസ്തു അളന്നു തിട്ടപ്പെടുത്തുന്നത് ഒരു ലാഡ ചി കി ത്സ പോലെ ആയിരുന്നു.ഇത് അറിയാവുന്നവർ പറയുന്നത് വേദ വാക്യം പോലെ കേട്ടോളണം. പണ്ട് പള്ളിക്കൂടത്തിൽ പഠിച്ചതും പഠിപ്പിച്ചതും വല്യ വിശേഷമാ- ആ കണക്ക് ചെയ്തില്ലങ്കിലും ക്ലാസ് വാങ്ങി അന്നും ജയിക്കാം. അതിനും ഒരു പരിഹാരമായി. വളരെ നന്ദി.തുടർന്നും പ്രതീക്ഷയോടെ :-
നമസ്കാരം . വളരെ ഉപകാരമുള്ള വിഡിയോ കുറച്ചു കാലമായി ഈ കണക്ക് പഠിക്കാൻ ശ്രെമിക്കുന്നു ഇപ്പോൾ വളരെ കൃത്യമായി പഠിക്കാൻ കഴിഞ്ഞു
പിതാവ് മകന് പറഞ്ഞ് കൊടുക്കും പോലെ ......
നന്ദി വളരെ നന്ദി
സാറിനു അഭിനന്ദനങ്ങൾ 🤝🌹ഇപ്പോൾ ആണ് ഇത് കൊണ്ട് ഒക്കെ ഉള്ള ഉപകാരം മനസ്സിലായത്.... അന്ന് ഇത്രയും ബോർ അടിപ്പിച്ച ഒന്നും ഉണ്ടായിരുന്നില്ല...😂
അവതരണം ലളിതം, സുന്ദരം, സുവ്യക്തം ...... .
മനോഹരമായ മലയാള ഭാഷ :
മലയാളത്തിലുള്ള വിവരണങ്ങളിലും കണ്ടമാനം ആംഗലേയ ഭാഷ കടത്തിക്കൂട്ടി മാതൃ ഭാഷയെ വികൃതമാക്കുന്നവർ ഈ വിവരണം കേൾക്കുന്നത് നന്നായിരിക്കും.
അഭിനന്ദനങ്ങൾ :
സർ ,
നിങ്ങൾ വളരെ സുന്ദരമായി വിഷയങ്ങൾ അവതരിപ്പിക്കുന്നു .
ഒരു പാട് നന്ദിയുണ്ട്
കൊള്ളാം നല്ലകാര്യം, സാധാരണക്കാർക്കു വളരെ ഉപകാരപ്രദം. വളരെ നന്ദി 🙏😂🌹
വളരെ നാളത്തെ സംശയം തീർന്നു കിട്ടി thanks sir
വളരെ ലളിത സുന്ദരമായ രീതിയിൽ പഠിപ്പിച്ചു മനസ്സിലാക്കി തന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാൻ കണ്ട ഒരുപാട് വീഡിയോകളിൽ ഏറ്റവും വ്യക്തമായും കൃത്യമായും മനസ്സിലാക്കി തന്ന അവതരണം.നന്ദി...അഭിനന്ദനങ്ങൾ
Oru doubt..! 40.47 enthinte messurement aanu
വളരെ ലളിതമായ ശൈലിയിൽ വിവരിയുന്ന സാറിന് അഭിനന്ദനങ്ങൾ. ഇനിയും പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു. നന്ദി.
Thank you. Best class.I am 72 year old man.I forgot every thing.I remembere everthing.
നിങ്ങളുടെ ക്ലാസ് കേട്ടപ്പോൾ അന്ന് സ്കൂളിൽ പഠിച്ചിരുന്നപ്പോൾ എന്റെ കണക്കിന്റെ മാഷ് നിങ്ങൾ ആയിരുന്നുവെങ്കിൽ ഞാൻ ഇന്ന് നല്ല നിലയിൽ ആകുമായിരുന്നു
വളരെ ലളിതമായി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള നല്ല അവതരണം🌹
ലളിതമായ വിശദീകരണം. നാലു വശങ്ങളും വ്യത്യസ്ത അളവിലുള്ള ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതു കൂടി വിശദീകരിച്ചാൽ നന്നായിരുന്നു.
ഭൂഗോളത്തിൻ്റെ സ്പന്ദനം മാത്തമറ്റിക് സിലാണെന്ന് പറഞ്ഞ ചാക്കോ മാഷെ ആരും അംഗീകരിച്ചില്ല. ഇപ്പോൾ കുറ്റബോധം തോന്നുന്നു. നന്ദി.
ഈ അവതരണം ഉറപ്പായും എല്ലാവർക്കും ഇഷ്ടപ്പെടും👌👍
ലളിതമായ ഭാഷയിൽ വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്, അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ.., ഞാൻ surveyor ആണ്., പാലക്കാട് , kasaragod, Re survey ഓഫീസിൽ ജോലി ചെയ്തട്ടുണ്ട്. (പപ്പൻ കാസറഗോഡ്.. Sgs )
ഒരു സാധാരണക്കാരന് മനസ്സിലാവുന്ന രീതിയിലുള്ള അവതരണം നന്നായിട്ടുണ്ട്👍
അഭിനന്ദനങ്ങൾ എളുപ്പത്തിൽ കാര്യങ്ങൾ മനസിലാക്കി ത്തന്നതിന്
വളരെ വിസ്തരിച്ചു പറഞ്ഞു തന്നു.അഭിനന്ദനങ്ങൾ. ദൈവകൃപാ
Subscribe comment ചെയതു. വീഡിയോ യില്‍ പറയുന്നത് പോലെയാണ് അളവ് എടുക്കുന്നത് എന്ന് അറിയാം പക്ഷെ ത്രികോണ ഫോര്‍മുല സ്കൂളിൽ പഠിച്ചത് മറന്ന് പോയി. മനസ്സിലാക്കി തന്നതിന് നന്ദി 👌👌
വ്യക്തമായ അവതരണവും സമർപ്പണവും,
അഭിനന്ദനങ്ങൾ
വളരെ ഉപകാരപ്രദമായ അറിവ് Thanks
ഏതൊരു സാധരണകാരനും മനസ്സിലാകുന്ന അവതരണം
Thank you sir
കുറെ കാലമായി അന്വഷിക്കുന്ന വീഡിയോ.... Thanks Sir👍
നിങ്ങൾ എന്റെ അദ്ധ്യാപകൻ ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി 🙏🙏🙏🙏
വളരെ ഉപകാരപ്രദമായ ഈ വീഡിയോ ചെയ്തതിന് നന്ദി പറഞ്ഞുകൊള്ളുന്നു മേലിൽ ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു, ഒത്തിരി ഒത്തിരി നന്ദി👍👍🌹🌹
ഒരദ്ധ്യാപകൻ ക്ലാസ്സെടുക്കുന്ന രീതിയിലുള്ള വിവരണം Super
ആർക്കും മനസ്സിലാകുന്ന വിധം വളരെ വിശദമായി വിവരിച്ചു തന്നു. അതിന് വളരെ നന്ദി. All the best, Keep It up
വളരെ നന്നായിരുന്നു നല്ലപോലെ മനസിലാക്കുവാൻ പറ്റി
വളരെ നല്ല അവതരണം... Thank you
ആദ്യമായി ആണ് ഈ ചാനൽ കാണുന്നധ് വളരെ നല്ല അറിവ്
നല്ല അവതരണം. ലളിതമായ വിശദീകരണം ഒരുപാട് ഇഷ്ടമായി
നല്ല അറിവ് വളരേ ലളിതമായ് പറഞ്ഞു തന്ന അങ്ങേക്ക് ഒത്തിരി നന്ദി
എല്ലാവർക്കും മനസ്സിലാകുന്ന അവതരണം, വളരെ നല്ല ഒരു അറിവ്👍👍
Unusual but very useful. Thankyou for enriching my knowledge.
വളരെ ലളിതമായ വിവരിച്ചിട്ടുണ്ട് അഭിനന്ദനങ്ങൾ അറിയിക്കുന്നു
ലളിതമായ അവതരണം, അഭിനന്ദനങ്ങൾ
വളരെ നല്ല ഒരു പാഠമാണ്.എനിക്ക് ഇത് ഒറ്റ പ്രാവശ്യം കണ്ടപ്പോൾ തന്നെ മനസ്സിലായി.thank you sir.
Thank you
വളരെ ലളിതമായി, ഏവർക്കും മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ച സാറിന് വളരെയധികം നന്ദി. ഈ കാര്യങ്ങൾ ഇപ്പോൾ ഭൂമി വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും വളരെ ഉപകാരപ്രദമാണ്.
വളരെ നന്നായി അവദരിപ്പിച്ചു. ആർക്കും മനസ്സിലാവുന്നരീതിയിൽ .താങ്ക്സ്..
വളരെ ലളിത ഭാഷയിൽ അവതരിപ്പിച്ചതിന് നന്ദി നന്ദി
താങ്കളിലുള്ള അറിവ് മറ്റുള്ളവരിലേക്ക് പകർന്നുകൊടുക്കുവാനുള്ളമനസിനെ ഞാൻ നമിക്കുകയാണ് സാർ 🙏👍
എല്ലാവർക്കും ഉപകരിക്കുന്നതാണ്.വളരെ നന്ദി.
വളരെ അധികം ഉപകാരപ്പെടും. Thankyou സാർ.
വളരേ എളുപ്പത്തിൽ പഠിക്കാൻ കഴിഞ്ഞു Thanks
എത്ര നന്നായി വിശദീകരിച്ചിരിക്കുന്നു
ഇത്ര കൃത്യമായി വിശദീകരിച്ചതാങ്കൾക്ക് നന്ദി
നാല് വശവും വ്യത്യസ്തമായ ചതുർഭുജത്തിൻ്റെ വിസ്തീർണം കൃത്യമായി കണ്ടു പിടിക്കാൻ വി കർണം വരച്ച് രണ്ടു ത്രികോണങ്ങൾ ആക്കിയാൽ മതി. വീഡിയോയിൽ പറഞ്ഞത് ഏകദേശ വിസ്തീർണമാണ്.
വളരെ പ്രയോജനകരമായ അറിവ് .നന്ദി.
വളരെ ഉപകാരം ഉള്ള അറിവ്. ഈസിയായി പറഞ്ഞു തന്നു. നന്ദി.
വളരെ valubel ആയ വിവരണം'
അറിയില്ലാത്താകാര്യങ്ങൾ അറിയിച്ചതിന് നന്ദി.
Very good വളരെ ഉപകാര പ്രദം
Sir,
Very impressive and informative
Vedio.Thanks a lot.
ലളിതമായി ഭൂമി അളവ് വിവരിച്ചു തന്നതിന് നന്ദി.
Valare nallavannam manassilakan kazhiju
Very good and simple styil of presentation. Thanks.
വളരെ നന്നായി വിശദികരിച്ചിരിക്കുന്നു. Good🥰
Super sir.... വളരെ വ്യക്തമായി മനസ്സിലായി... 🌹🌹🌹 നല്ല മനസ്സിന് നന്ദി സർ...
വളരെ പ്രയോജനകരം. താങ്ക് യു.
നല്ല വിശദീകരണം
Highly useful for everybody including school students.
വളെരെ ലളിതമായി ആർക്കും മനസ്സിലാക്കാൻ പറ്റുന്ന അവതരണം നന്ദി..,
manassilakunna reethiyil paranju thanna angekk abhinandanagal
നമസ്ക്കാരം..
So easy presentation and can understand easily..Thank u so much to get a chance to remind again been long years ago....
Thank you very much brother GOD bless this knowledge is use ful for all
very good sir പഠിക്കുന്ന കാലത്ത് സ്കൂളിൽ പല അദ്ധ്യാപകരും ഇത്തരം കണക്കുകൾ മനസിലാക്കി തത്തിരുന്നില്ല. അന്ന് സംശയം ചോദിച്ചാൽ വീണ്ടും ആവത്തിക്കില്ല. ഇപ്പോൾ ഇത് ഇത്ര ഇയായി മനസിലാക്
സർ ഇതിൽ പറയുന്നുണ്ട് മറ്റു വിധത്തിലുള്ള ചതുർഭുജങ്ങൾ അളക്കുന്ന രീതി പറഞ്ഞു എന്ന് എന്നാൽ അത് പറഞ്ഞിട്ടില്ല. വിട്ടുപോയിട്ടുണ്ട്( 8 മിനിറ്റ് 52 സെക്കൻ്റിൽ) അതായിരുന്നു ശരിക്ക് അറിയേണ്ടത്, മറ്റുള്ളവ വളരെ നല്ല പോലെ മനസ്സിലാവും വിധം പറയുന്നുണ്ട് നന്ദി.
ഞാൻ ഒരു വസ്തു വാങ്ങി , അത് നാല് വശങ്ങളാണ് നാല് അളവും ആണ് ,ത്രികോണം ആക്കാൻ ക്രിത്യമായി പറ്റില്ല. കാരണം മൂലക്ക് ഒരു ചെറിയ ബിൽഡിംഗ് ആണ് എന്തു ചെയ്യും,
ഒരുവശം 41.4 മീറ്റർ ഒരു വശം 29.70 മീറ്റർ ഒരു വശം 25.5 മീറ്റർ ഒരു വശം 8 മീറ്റർ എന്ത് ചെയ്യാൻ പറ്റും
എല്ലാവർക്കും പ്രയോജനപ്പടുന്ന വീഡിയോ ആയിരുന്നു
വളരെ ലളിതമായ രീതിയിൽ പറഞ്ഞു തന്നു
വളരെ ഉപകാരപ്രദമായ video
Oranshapeta kilathralitter ellam irakkam
നല്ല ഒരു ക്ലാസ് ആയിരുന്നു താങ്ക്സ് വളരെ താങ്ക്സ് കേട്ടോ 👍
ലളിതമായി പറഞ്ഞു തന്നു . നന്ദി, നമസ്കാരം.
വളരെ ഉപയോഗ പ്രദമായ Post
നല്ല രീതിയിൽ അവതരിപ്പിച്ചു.
വളരെ ലളിതമായി പറഞ്ഞതിന് നന്ദി
ഞാൻ 1970 കളിൽ പഠിച്ച ഒരു വ്യക്തിയാണ്. അന്ന് 8-ാം ക്ലാസിൽ പഠിച്ച സർവെ ആന്റ് ഫീൽഡ് ബുക്ക് തന്നെ ഉപയോഗിച്ച് ഇപ്പോഴും സ്ഥലം അളക്കാറുണ്ട്.
വളരെ നന്ദി.എല്ലാവർക്കും മനസ്സിലാക്കാൻ കഴിയും
ഒരു ചതുർഭുജത്തിന്റെ നാല് വശങ്ങളും തന്നാൽ വിസ്തീർണം കാണുന്നത് ഒരു പുതിയ അറിവാണ്. അത് നിലവിലുള്ള ഗണിത ശാസ്ത്ര പ്രമാണങ്ങൾക്ക് എതിരും ആണ്. ചുരുക്കി പറഞ്ഞാൽ നാട്ടിൻപ്പുറത്തു ഭൂമി അളക്കുന്നതും മരം അളക്കുന്നതും ഒരു കൊട്ടതാപ്പിനാണ്.
നാലു വശങ്ങളും തുല്യം ആയാൽ rhombus ആയിക്കൂടെ, അതുപോലെ നീളവും വീതിയും അളന്നു ദീർഘചതുരം എന്നും സമാന്തരീകം എന്നും എടുത്തു കൂടെ
4 വശങ്ങൾ മാത്രം അറിഞ്ഞാൽ വിസ്തീർണം കാണാവൂന്ന ചതുർഭുജങ്ങൾ സമചതുരവും ദീർഘചതുരവും മാത്രമാണ്.
Very good
Explain nanni manasilakkan patti Tq
Thanks for your good and easy method of teaching...