ഇത്രയും neat and clean ആയി automobile ന്റെ ടെക്നിക്കൽ കാര്യങ്ങൾ വിശദീകരിച്ചു തരുന്ന ചാനെൽ വേറെ ഇല്ല, ഓരോ വീഡിയോ ചെയ്യാനും എടുക്കുന്ന effort ന്റെ ക്വാളിറ്റി എല്ലാ വീഡിയോയിലും കാണാൻ സാധിക്കും.. Well done bro, keep going
റബ്ബർ പാർട്സ് മാത്രം കിട്ടും (മൈനർ കിറ്റ് ) നോർമൽ ഗ്രീസ് പെട്ടന്ന് റബ്ബർ പാർട്സിനെ ഡ്രൈ ആകും യൂസ് സിലിക്കൺ ഗ്രീസ് വീഡിയോസ് എല്ലാം പൊളി ആ ബ്രോ keep going 😍😍😍😍
ഹോ.. ഒന്നര വർഷം ക്ലാസ്സിൽ പറഞ്ഞു പഠിപ്പിച്ചാൽ ഇതൊന്നും ഇങ്ങനെ മനസ്സിലാകില്ല... ajith bro ടെ vedio ഒറ്റ വട്ടം കണ്ടാൽ മതി.. ഒരു വർഷം experience കിട്ടിയത് പോലെ... 🌹🌹👍💪💪
ഇതാണ് എന്റെയും വണ്ടി.. 😍..ഇതിന്റെ ചെയിൻ 10000km ആയപ്പോ full ആയി... ചെറിയ മൈലേജ് പ്രേശ്നവും.... സർവീസ് തീരാറായി,.. ഇങ്ങനെ ഉള്ള പ്രേശ്നത്തെപ്പറ്റി ഒരു vdo ചെയ്യാമോ അജിത്തേട്ടാ 😍😍ഇൻസ്റ്റാഗ്രം ഉണ്ടോ എങ്കിൽ ഉപകാരം,.....
Bro Ella videos adipoli aanu, simple aayit explain cheyyunund, ellavarum manasilavunna pole, hats off. Just a suggestion, if you wear a gloves while doing these kind of works it will look much more professional and will add more safety for your hands.😊😊👍
Very well presented and useful video :) .. but oru karyam parayan vitupoi rubber bootil vekuna greese normal petroleum or mechanical grease use cheyaruthu enu sradhikuka.. high temperature and moisture resistant grease or silicone grease use cheyunathanu recommended . ithu master cylinder rebuildinum bhadahakam anu.. master cylinder MC kitil chilapol koode white silicone grease kanum ilenkil silicone grease chothichu vanganam.
ഞാൻ ബ്രേക്ക്പാഡ് മട്ടൻ വർക്ഷോപ്പിൽ പോയി മുൻപൊന്നും കൂടെ നിൽകാറില്ലായിരുന്നു പണി നടത്തുമ്പോൾ ഒരു ബ്രേക്ക്പാഡ് മമാറ്റാൻ അറിയാത്ത ആൾകാർ സിലിണ്ടർ അകത്തു കയറ്റാൻ നോക്കി എന്റെ ക്യാപിലെർ അടിച്ചു പൊട്ടിക്കാതിരുന്നത് എന്തോ ഭാഗ്യം ഫുൾ പെയിന്റ് പോയി പൊട്ടിയില്ല. എല്ലാ ടൂൾസ് ഇല്ലാത്തതുകൊണ്ടാണ് ഈ വീഡിയോ കണ്ടിട്ടും ഞാൻ മാറ്റത്തിരുന്നത് ഇപ്പോൾ വീൽ കൈകൊണ്ടു തിരിച്ചാൽ തിരിയുന്നില്ല്ലാ. എല്ലാ വർക്ഷോപ്കരും കുറ്റംപറയില്ല എന്നാലും എനിക്ക് തോന്നുന്നത് 80 % വർക്ഷോപ് കാറും വണ്ടി നശിപ്പിക്കും എല്ലാവരും ട്രയൽ ആൻഡ് എറർ പരിപാടി. സർവീസ് സെന്റർ കൊണ്ടുപോയാൽ അതിലും കഷ്ടം
Verygood and exellent demo explainations chetta i hope i will became a good technicion verysoon . Thankyou so much for your condribution for us god bless you
Nice video calipher bootil use silicon grease only multi purpose grease rubber bootinte life kurakum pine calipher holder bootil fix cheythu kazhinjal athu return section moolam valikunudo eanu test cheyanam allenkil brake drag undakum
ഈ ബ്രേക്ക് ലിവർ ട്രാവൽ കൂടുതൽ, ഈ ലിവറിൻ്റെ ജന്മ വൈകല്യമാകാം, ഇത്തരം മിക്കവണ്ടിക്കും same.പരിഹാരം: ലിവറിലെ പിസ്റ്റൺ തള്ളാനുള്ള Contact pit ൽ പാകമാകുന്ന ചെറിയൊരു spring lock washer ഓ മറ്റോ, വച്ചാൽ Travel കുറയും. രണ്ടു വിരലിൽ മികച്ച stopping brake കിട്ടും, മറ്റു വിരലുകളിൽ വന്നിടിക്കുകയില്ല - അനുഭവം.
I saw u lubricating seals o rings with break fluid itself. I heard that its better to use special break grease like 8025 silicon grease etc for it and also for pistons, back of break pads and piston pins. Is it ok to do like that? Lubricating with break fluid wont last long like grease do i think. Plz do a comment. I really appreciate your work, Great video!!!
especially for the pins the slicon grease is recommended is what i heard.. since its expensive many just use oil... cost benefit analysis needs to be considered i guess.. :)
Great Video Brother 😊♥ കാലിപ്പർ പിൻ ലൂബ്രിക്കേറ്റ് ചെയ്യാൻ സാദാ ഗ്രീസ് ഉപയോഗിക്കരുത്, നോർമൽ ഗ്രീസ് ഇട്ടാൽ പിന്നിന്റെ റബ്ബർ ബൂട്ട് വീർത്തു പെട്ടെന്ന് ഡാമേജ് ആകും. Use only Silicone Grease or Synthetic Brake Caliper Grease
Tvs RTR ന്റെ ക്യാലിപ്പർ കിറ്റ് ഇങ്ങനെ കിട്ടുമോ എന്റെ വണ്ടിക്ക് ബ്രെക്ക് തകരാർ വന്നപ്പോൾ ഷോറൂമിൽ ചോദിച്ചപ്പോൾ ഇങ്ങനെ പ്രശ്നം വന്നാൽ ക്യാലിബർ മൊത്തത്തിൽ മാറണം 3000രൂപയാകും എന്ന് പറഞ്ഞു ഷോറൂമിൽ നിന്ന്
കഴിഞ്ഞ ആഴ്ച 3000 രൂപയോളം കൊടുത്ത് എന്റെ കാലിപ്പർ Assembly മാറിയാതെ ഒള്ളു. ഇതിൽ 2200 രൂപ material cost എന്നാണ് പറഞ്ഞത്. വണ്ടി Unicorn ആണ്. 59k KM ഓടിയിട്ടുണ്ട്.
Ponnu chetta, 2 varsham munpu njan ithu cheyyanayi kure alanjatha. Oru workshopilum cheythu thannilla, youtubeil nokkiyittu onnum kittiyilla, spare vangan athinte peru ariyilla... Kure kashtappettu, orikkal oru Hindi video kitti, athu nokkiya enganeyokkeyo oppichathu. Ee video kure koodi munpe cheythu koodirunno?...
Bro , normal grease use cheythaal chelleppo rubber components damage aagum , usually brakinte pinsin silicon grease or petroleum jelly aan use cheyyaar
bro എൻ്റെ വണ്ടിയും RTR 200 4V ആണ് 2vk ആയി എടുത്തിട്ട്. rear disk break inte ഭഗതൂന്ന് എന്തോ എടുത്ത് അടിക്കുന്ന പോലുള്ള സൗണ്ട് വരുന്നുണ്ട് panic breaking ചെയ്യുമ്പോൾ, ഫ്രണ്ട് and ബാക് ഒരുമിച്ച് പിടിക്കുമ്പോൾ പ്രശ്നം ഇല്ല, ബാക് മാത്രം apply chaiybo back tyre ഇളകി വരുന്ന സൗണ്ട് ആണ്, ഷോറൂമിൽ കാണിച്ചപ്പോ അബ്സ് ഇൻ്റെ ആണ് അങ്ങനെ ഉള്ളത്ത കുഴപ്പം ഒന്നും ഇല്ല ഒരു 1000km കഴിഞ്ഞ് ഇതേ പ്രോബ്ലം ഉണ്ട്നകിൽ check ചെയ്യാമെന്നാണ് പറയുന്നത്. അവിടെ ഇരുന്ന മറ്റൊരു വണ്ടി ഓടിച്ച് നോക്കിയപ്പോ ആഹ് പ്രോബ്ലം ഇല്ല, അത് 1000km kazhinja വണ്ടി ആയകൊണ്ടനാണ് പറഞ്ഞത്. ഈ പ്രോബ്ലം rtr inu ഉള്ളതാണോ? plz help..!!
ഇത്രയും neat and clean ആയി automobile ന്റെ ടെക്നിക്കൽ കാര്യങ്ങൾ വിശദീകരിച്ചു തരുന്ന ചാനെൽ വേറെ ഇല്ല, ഓരോ വീഡിയോ ചെയ്യാനും എടുക്കുന്ന effort ന്റെ ക്വാളിറ്റി എല്ലാ വീഡിയോയിലും കാണാൻ സാധിക്കും.. Well done bro, keep going
Sheriyaan
athu satyam anu bro
👍
❤️💪
എന്നിട്ടും ഏതവൻമാർ ആണോ എന്തോ dislike അടിക്കുന്നത് ?🤔 ഇനി കണ്ണ് തട്ടാതിരിക്കാൻ TH-cam ഒ Buddy യോ തന്നെ ചെയ്യുന്നതാണോ എന്തോ ?😂
❤️❤️❤️❤️❤️
ആസ്വദിച്ച് കാണാൻ പറ്റുന്ന ഒരേയൊരു മലയാളം ടെക് ചാനൽ..
English subtitle കൊടുത്താൽ നല്ല റീച്ച് കിട്ടും
Sathyam
Yes
Ye konsi bike hai Bhai..!?
വണ്ടിക്കു വേറെ mechanic നെ കാണാൻ ഭാഗ്യo ഇല്ല 😁😁
Pewer.....
വീഡിയോ കാണുന്നതിലുപരി ഇദ്ദേഹത്തിന്റെ വിശദീകരണം ഇഷ്ടപ്പെടുന്നു 👌🏻
💖
എന്തോ ഇഷ്ട്ടമാണ് ajith budy യുടെ വീഡിയോസാ ഇഷ്ട്ടമാന്നെന്ന് പറഞ്ഞാൽ ഒരുപാട് ഒരുപാട് ❤
ഞാനിപ്പോൾ എന്റെ ബൈക്ക് സ്വന്തം സർവീസ് ചെയ്യുന്നു....
Thank you Ajith💓💓💓
Bro idak work shopilum service cheyyoo avarkum jeevikande
@@harisivanandhks3906 😁😁
നിങ്ങളൊരു വല്യ സംഭവമാണ് ഭായി....🔥❤️
റബ്ബർ പാർട്സ് മാത്രം കിട്ടും (മൈനർ കിറ്റ് )
നോർമൽ ഗ്രീസ് പെട്ടന്ന് റബ്ബർ പാർട്സിനെ ഡ്രൈ ആകും യൂസ് സിലിക്കൺ ഗ്രീസ്
വീഡിയോസ് എല്ലാം പൊളി ആ ബ്രോ keep going 😍😍😍😍
Can we apply silicon grease on o rings and piston and pad inside
Athe bro
മൈനർ കിറ്റ് എവിടെ കിട്ടും ബ്രോ? ഓൺലൈനായി കിട്ടുമോ?
വളരെ നന്നായി വിശദീകരിച്ചു ബ്രോ❤️
use red rubber grease or HT copper grease or silicone grease for brake caliper slider pin. dont use bearing grease.
ഹോ.. ഒന്നര വർഷം ക്ലാസ്സിൽ പറഞ്ഞു പഠിപ്പിച്ചാൽ ഇതൊന്നും ഇങ്ങനെ മനസ്സിലാകില്ല... ajith bro ടെ vedio ഒറ്റ വട്ടം കണ്ടാൽ മതി.. ഒരു വർഷം experience കിട്ടിയത് പോലെ... 🌹🌹👍💪💪
കാത്തിരുന്ന വീഡിയോ ആയിരുന്നു ബഡീ. നിങ്ങൾക്ക് വ്യൂവേഴ്സിൻ്റെ മനസ്സ് വായിക്കാനുള്ള കഴിവുണ്ട്. നിങ്ങൾ വെറും മാസ്സ് അല്ല കൊല മാസ്സാണ് ബഡീ.
Etrayum nalla oru vedio kandittu comment chayadhirunnal mosamallai well done 👏broo ♡♡♡
💖
അജിത്ത് ഏട്ടൻ 😘😘😘😘Good വീഡിയോ ഇനിയും നല്ല വീഡിയോ കാത്തിരിക്കുന്നു എൻജിൻ replacement video ചെയ്യുമോ
ATHRAYOKKE VENO
@@hafilpv എൻജിൻ replacement സാധാരണ കുറച്ച് പാടുള്ള പണി അല്ലേ But Buddy അത് ചെയ്താൽ പിന്നെ എല്ലാം easy ആകും😂👍❤️
ഇതിലും മനോഹരമായ Tutorial സ്വപ്നങ്ങളിൽ മാത്രം... !! Quality യുള്ള video, വ്യക്തമായ, detailed അവതരണം, Hifi Voice.... Perfect vloger; Ajith bro..❤
ഇതാണ് എന്റെയും വണ്ടി.. 😍..ഇതിന്റെ ചെയിൻ 10000km ആയപ്പോ full ആയി... ചെറിയ മൈലേജ് പ്രേശ്നവും.... സർവീസ് തീരാറായി,.. ഇങ്ങനെ ഉള്ള പ്രേശ്നത്തെപ്പറ്റി ഒരു vdo ചെയ്യാമോ അജിത്തേട്ടാ 😍😍ഇൻസ്റ്റാഗ്രം ഉണ്ടോ എങ്കിൽ ഉപകാരം,.....
Love to see yr face😍
ശേ...രണ്ടു ഭാഗവും ഒരുമിച്ച് മതിയായിരുന്നു... ബഡ്ഡി എന്റെ ക്ഷമയെ പരീക്ഷിക്കുകയാണ്.... Eagerly waiting for the next.... 🧐🧐🧐
😄🙏🏻
രണ്ടാം ഭാഗം കൂടി കണ്ടിട്ടു വേണം എൻ്റെ പൾസർ 150 ൻ്റെ ഡിസ്കിൻ്റെ പണി തുടങ്ങാൻ. രണ്ടാം ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
നന്നായിട്ടുണ്ട്!
സഹോദരൻ്റെ സംസ്സാരം ഭയാനകം " നല്ല വ്യുത്തിക്ക് എനിക്ക് മനസ്സിലായി
ഒരുപാട് നന്ദിയുണ്ട്
Bro Ella videos adipoli aanu, simple aayit explain cheyyunund, ellavarum manasilavunna pole, hats off. Just a suggestion, if you wear a gloves while doing these kind of works it will look much more professional and will add more safety for your hands.😊😊👍
Super. Eni disc pad swondham thanne maatum. Thanks bro
രാവിലെ നോട്ടിഫിക്കേഷൻ വന്നു.. ഇപ്പോൾ ഫ്രീ ആയപ്പോ തന്നെ വിഡിയോ കാണുന്നു...buddy 👌😊
Ningal oru sambhavam thanne yaa. Keep going. FULL SUPPORT 😍😍😍😍😍
Very well presented and useful video :) .. but oru karyam parayan vitupoi rubber bootil vekuna greese normal petroleum or mechanical grease use cheyaruthu enu sradhikuka.. high temperature and moisture resistant grease or silicone grease use cheyunathanu recommended . ithu master cylinder rebuildinum bhadahakam anu.. master cylinder MC kitil chilapol koode white silicone grease kanum ilenkil silicone grease chothichu vanganam.
Amboo..🥳🥳
Machane poli💥💥
Chrisfix from kerala❤ quality content
sathyAm...Ajith ettan = chrisfix
ഞാൻ ബ്രേക്ക്പാഡ് മട്ടൻ വർക്ഷോപ്പിൽ പോയി മുൻപൊന്നും കൂടെ നിൽകാറില്ലായിരുന്നു പണി നടത്തുമ്പോൾ ഒരു ബ്രേക്ക്പാഡ് മമാറ്റാൻ അറിയാത്ത ആൾകാർ സിലിണ്ടർ അകത്തു കയറ്റാൻ നോക്കി എന്റെ ക്യാപിലെർ അടിച്ചു പൊട്ടിക്കാതിരുന്നത് എന്തോ ഭാഗ്യം ഫുൾ പെയിന്റ് പോയി പൊട്ടിയില്ല. എല്ലാ ടൂൾസ് ഇല്ലാത്തതുകൊണ്ടാണ് ഈ വീഡിയോ കണ്ടിട്ടും ഞാൻ മാറ്റത്തിരുന്നത് ഇപ്പോൾ വീൽ കൈകൊണ്ടു തിരിച്ചാൽ തിരിയുന്നില്ല്ലാ. എല്ലാ വർക്ഷോപ്കരും കുറ്റംപറയില്ല എന്നാലും എനിക്ക് തോന്നുന്നത് 80 % വർക്ഷോപ് കാറും വണ്ടി നശിപ്പിക്കും എല്ലാവരും ട്രയൽ ആൻഡ് എറർ പരിപാടി. സർവീസ് സെന്റർ കൊണ്ടുപോയാൽ അതിലും കഷ്ടം
Resole tyres vs New tyres comparison
Video cheyyo Bro..?
ആഗ്രഹിച്ചിരുന്ന വീഡിയോ 👍👍👍👍
Verygood and exellent demo explainations chetta i hope i will became a good technicion verysoon . Thankyou so much for your condribution for us god bless you
Verygood and exellent demo explaination chetta i hope i will became good mechanic verysoon Thankyou sooo much for your condribution god bless you
Nice video calipher bootil use silicon grease only multi purpose grease rubber bootinte life kurakum pine calipher holder bootil fix cheythu kazhinjal athu return section moolam valikunudo eanu test cheyanam allenkil brake drag undakum
ഇന്നലെ ഞാൻ തന്നെ മാറിയതേ ഒള്ളു breake pad. ചേട്ടന്റെ വീഡിയോ കണ്ടത് കൊണ്ട് മുഴുവൻ അഴിക്കാൻ പോകുവാ Sunday ❤️
👍🏻
Waiting aayirunnu. 😌😌
Very.. very good... you are really a good teacher (explanation is great).... 🥰👍 And your voice is nice... 👍 Keep it up.
Neat and clean work ningal aduthulla stalath anengil vandide work ningale kondu matre cheyyikkuvayirunnu
സൂപ്പർ നല്ല രീതിയിൽ മനസ്സിലാക്കി തന്നു.... good
Waiting for part 2
Ajith broi oreee poli😍😍
Ajith ന്റെ വീഡിയോ ഞാൻ മിസ്സ് ചെയ്യാതെ kanum
💖
very good & super explanation with Drawings & practicals, Thanks lot
Ajith bro bajaj BS6 electronic carburetor working video plzz plzz onu chaiyamo 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പോളിയാണ്, ചാനൽ ഒരുറക്ഷയുമില്ല... 👍
ഈ ബ്രേക്ക് ലിവർ ട്രാവൽ കൂടുതൽ, ഈ ലിവറിൻ്റെ ജന്മ വൈകല്യമാകാം, ഇത്തരം മിക്കവണ്ടിക്കും same.പരിഹാരം: ലിവറിലെ പിസ്റ്റൺ തള്ളാനുള്ള Contact pit ൽ പാകമാകുന്ന ചെറിയൊരു spring lock washer ഓ മറ്റോ, വച്ചാൽ Travel കുറയും. രണ്ടു വിരലിൽ മികച്ച stopping brake കിട്ടും, മറ്റു വിരലുകളിൽ വന്നിടിക്കുകയില്ല - അനുഭവം.
ഒരു വണ്ടി എടുത്തിട്ട് restoration ചെയ്യാമോ
Episodes ആക്കിയാൽ മതി
Super video bro❤️
നിങ്ങളൊരു നല്ല കലാകാരനാണ്....
അമ്മക്കുപോലും സ്വന്തം കുഞ്ഞിനെ ഇങ്ങനെ സംരക്ഷിക്കാൻ പറ്റോ......
Cone set change ,wheel baring change,chain sprocket change, ellam udane varum ennu prethekshiku 😌 ❤️😊 ajith bro
I saw u lubricating seals o rings with break fluid itself. I heard that its better to use special break grease like 8025 silicon grease etc for it and also for pistons, back of break pads and piston pins. Is it ok to do like that? Lubricating with break fluid wont last long like grease do i think. Plz do a comment. I really appreciate your work, Great video!!!
especially for the pins the slicon grease is recommended is what i heard.. since its expensive many just use oil... cost benefit analysis needs to be considered i guess.. :)
ഇപ്പോ ഒരു ധൈര്യം വന്നു. ഇനി ചെയ്തിട്ട് പറയാം. 🥰
നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ....
Great Video Brother 😊♥
കാലിപ്പർ പിൻ ലൂബ്രിക്കേറ്റ് ചെയ്യാൻ സാദാ ഗ്രീസ് ഉപയോഗിക്കരുത്, നോർമൽ ഗ്രീസ് ഇട്ടാൽ പിന്നിന്റെ റബ്ബർ ബൂട്ട് വീർത്തു പെട്ടെന്ന് ഡാമേജ് ആകും.
Use only Silicone Grease or Synthetic Brake Caliper Grease
Tvs RTR ന്റെ ക്യാലിപ്പർ കിറ്റ് ഇങ്ങനെ കിട്ടുമോ എന്റെ വണ്ടിക്ക് ബ്രെക്ക് തകരാർ വന്നപ്പോൾ ഷോറൂമിൽ ചോദിച്ചപ്പോൾ ഇങ്ങനെ പ്രശ്നം വന്നാൽ ക്യാലിബർ മൊത്തത്തിൽ മാറണം 3000രൂപയാകും എന്ന് പറഞ്ഞു ഷോറൂമിൽ നിന്ന്
Thank you so much ❤️
നമ്മുടെ വാഹനത്തിനെ പറ്റി ഒരു ചെറിയ ധാരണ നമുക്ക് ആവശ്യമാണ്
Fork alignment video cheyyumo bolts ellam loose cheythu front lootu push cheythu triple clamp and fork alignment aakunnath
Njn workshop udane thanne thudangum
... Chetta eniyum video varatte... 😁😍
Chettai , drum brake pad change and maintenance video cheyane
1st viewer and like🥰
Realy really helpful video brother.
Good job brother
Language samjh ni aya but samjh sab aya ❤
Pl put out video for honda unicorn 150 bike front disc brake calbir repair thank u
Pulsar 150 disc combine cheyyunna video idamo..
Thankyou ajith good information, where did you buy these parts from. Where can we buy .4 oil?
വളരെ വ്യക്തമായുള്ള വിശദീകരണം....👍👍👍👍
"LIfe is a succession of lessons which must be lived to be understood"
-Ralph Waldo Emerson
സൂപ്പർ video ,അവതരണം അടിപൊളി
👍☺🚴 informative
ആശാനേ അടിപൊളി ❤നന്നായിട്ടുണ്ട് 👍🏻
Good voice, Dubbing artist ആകാം .
Kawasaki ninja h2r Super charged engine explain cheyyamo ajith chetto plz 😶
ഇമ്പാക്ട് ഡ്രൈവർ,, എന്തു വില വരും,,,,,, നല്ല അവതരണം 👍👍👍👍
Chain and sprocket oru video cheyyamo, teeth nte ennam anisarich performance il undakunna difference etc...
Oru vehicle varunna ella problems um atinte pariharavum bhaviyil varum ethu sadaranakarude 2wheeler encyclopedia akum urap
Njan manasil kanumbol Ajith ettan youtube il kaanich tharum 😂❤️🔥
Ajith ചേട്ടായി:front fork oil& oil seal marunna video cheyiyamo plzzzzz🙏🙏🙏🙏🙏🙏😘
Brother u r amazing in this field.....
I'm so glad I'm subscribed to this channel
Ajithetta pettann 2nd part upload cheyuo, ennit venam overhaul cheyyan😂❤️
Bike related videos eniyum
venam bro
👍🏻
Super Demo.
കഴിഞ്ഞ ആഴ്ച 3000 രൂപയോളം കൊടുത്ത് എന്റെ കാലിപ്പർ Assembly മാറിയാതെ ഒള്ളു. ഇതിൽ 2200 രൂപ material cost എന്നാണ് പറഞ്ഞത്. വണ്ടി Unicorn ആണ്. 59k KM ഓടിയിട്ടുണ്ട്.
Very usefull..Waiting for next video ❤️❤️❤️
Hello sir , what grease is better AP3 multipurpose grease or silicone grease for caliper sliding pins ?
silicon grease is recommended but costly
ingerenne mechanic akiye adangu.😁 good video thanks 👍
thak you so much for this video ...
Very informative and explanation
Elecromagnetic breaking ne patti oru video cheyyamo please
Katta waiting for next video 👏👏👍🏻😍
Let's do it 😉✅
Very well explained ... Thanks 👍
Can see video and understand. But if you can add English subtitles, it will be very helpful.
Mallu Fix🔥
Buddy ഇഷ്ട്ടം 👍
Ipoo Confident ayi buddy ❤️👍👌
RLP (Rear wheel Liftoff Protection) patti oru video cheyumo.
ബ്രോ..
അടിപൊളി 👍👌
സൂപ്പർ.... വളരെ നന്ദി...
Ponnu chetta, 2 varsham munpu njan ithu cheyyanayi kure alanjatha. Oru workshopilum cheythu thannilla, youtubeil nokkiyittu onnum kittiyilla, spare vangan athinte peru ariyilla...
Kure kashtappettu, orikkal oru Hindi video kitti, athu nokkiya enganeyokkeyo oppichathu.
Ee video kure koodi munpe cheythu koodirunno?...
Bro , normal grease use cheythaal chelleppo rubber components damage aagum , usually brakinte pinsin silicon grease or petroleum jelly aan use cheyyaar
bro എൻ്റെ വണ്ടിയും RTR 200 4V ആണ് 2vk ആയി എടുത്തിട്ട്. rear disk break inte ഭഗതൂന്ന് എന്തോ എടുത്ത് അടിക്കുന്ന പോലുള്ള സൗണ്ട് വരുന്നുണ്ട് panic breaking ചെയ്യുമ്പോൾ, ഫ്രണ്ട് and ബാക് ഒരുമിച്ച് പിടിക്കുമ്പോൾ പ്രശ്നം ഇല്ല, ബാക് മാത്രം apply chaiybo back tyre ഇളകി വരുന്ന സൗണ്ട് ആണ്, ഷോറൂമിൽ കാണിച്ചപ്പോ അബ്സ് ഇൻ്റെ ആണ് അങ്ങനെ ഉള്ളത്ത കുഴപ്പം ഒന്നും ഇല്ല ഒരു 1000km കഴിഞ്ഞ് ഇതേ പ്രോബ്ലം ഉണ്ട്നകിൽ check ചെയ്യാമെന്നാണ് പറയുന്നത്. അവിടെ ഇരുന്ന മറ്റൊരു വണ്ടി ഓടിച്ച് നോക്കിയപ്പോ ആഹ് പ്രോബ്ലം ഇല്ല, അത് 1000km kazhinja വണ്ടി ആയകൊണ്ടനാണ് പറഞ്ഞത്. ഈ പ്രോബ്ലം rtr inu ഉള്ളതാണോ? plz help..!!
സൂപ്പര്‍ അജിത് സാര്‍