അദ്ദാണ് ajith bro... താൻ വലിയ ആളാണെന്നോ താൻ ചെയ്തതെല്ലാം ശെരിയാകണമെന്നോ വാശിയില്ല... ഉള്ളത് ഉള്ളത് പോലെ പറയുന്നു.. ഈ വിനയവും സത്യസന്ധതയുമാണ് സഹോദരാ നിങ്ങളുടെ വിജയം... നന്മകൾ നേരുന്നു.. 🌹🌹🌹🌹🌹🌹🌹
ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല വീഡിയോയാണ് സർ അവതരിപ്പിച്ചത്. പ്രേക്ഷകർക്ക് പെട്ടെന്ന് മനസിലാകുന്ന തരത്തിൽ അവതരിപ്പിക്കുവാൻ സാറിന് സാധിച്ചു.ഗുരുനാഥന്റെ മുന്നിൽ നിന്നും പഠിക്കുന്ന പ്രതീതിയാണ് വീഡിയോ കണ്ടപ്പോൾ ഉണ്ടായത് .ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
മറ്റുള്ളവർ പണി പാളിയാലും ചെയ്തത് ശരിയാണെന്നു കാണിക്കാൻ fake റിസൾട്ട് കാണിക്കാറുണ്ട്. പക്ഷെ... ചേട്ടൻ സൂപ്പറ. കാര്യം കാര്യമായി തന്നെ പറഞ്ഞും കാണിച്ചും തന്നതിന് നന്ദി 🙏🙏
ഞാൻ ചെറുതായിട്ട് എൻ്റെ brake pads ഒന്ന് ഊരി നോക്കി, മുഴുവൻ പൊടി ആയിരുന്നു, അതൊക്കെ വൃത്തിയാക്കി ഇരുന്നതുപോലെ തിരികെ വെച്ചു, പുതിയ pads ഇടാനാകുമ്പോ ഒന്നൂടെ പൊളിച്ച് പഠിക്കണം.
കണ്ടിഷൻ നോക്കുന്നതെങ്ങനെ എന്നറിയില്ല but. ബാക്ക് ടയർ നു തെയ്മാന വ്യത്യാസം ഉണ്ടോ എന്നും ഷോക്കിൽ എവിടെയെങ്കിലും ബ്ലീഡിങ് ഉണ്ടോ എന്നും നോക്കി ഷോക്ക് കംപ്ലയിന്റ് മനസ്സിലാക്കാം
ബഡ്‌ഡി...😍 തുടക്കം മുതലുള്ള ഒരു സബ്സ്ക്രൈബർ ആണ് ഞാൻ.🤗 കമന്റ്സ് ഇടാൻ സമയം കിട്ടാറില്ല. വണ്ടി പ്രാന്തനും,അത്യാവശ്യം പണികളും അറിയുന്നതുകൊണ്ടു ബ്രോയുടെ വീഡിയോ ഒന്നും മുടക്കമില്ലാതെ കാണുന്നുണ്ട്.😍
I have similar issue on my fzs v3 bro..vandi innanu service centeril koduthath.. bleeding cheythu work aayilla.But avar Ajit chettan cheytha pole alla brake bleeding cheythath..air pinnem ketti ennanu ente doubt...ABS motor nu complaint aanu ennokkeya ippo avaru parayane.. if anyone has faced this kinda issue pls onnum comment cheyyane..
@@Yyyyy-y6s brake lever pull cheyth 1 night full ketti vachappo thanne ith sheri aayi bro..brake bleeding polum cheyyendi vannittilla. Ithina Service center il abs motor poyi 11k venam ennokke paranjath😐
ആശാനേ പൊളിച്ചു.... ഞാനും ഇത് ചെയ്യാൻ വേണ്ടി ഇരിക്കുവായിരുന്നു.. Rtr ന് ഫ്രണ്ട് ബ്രേക്ക് പിടിക്കുമ്പോൾ ഇതേ same പ്രോബ്ലം ആണ്... മാത്രമല്ല ടയർ ഫ്രീ അല്ല ചെറിയ പിടുത്തം ഉണ്ട് 👍🏻പറഞ്ഞു മനസിലാക്കി തനത്തിന് ❤❤❤🙏🏻
Abs motor air valichalum ee problem indakum ( abs vandiyil key off cheyth bleed cheyyanam ennullath kootticherkkayirunnu , allenkil abs motor air valikkum. ) pinnea abs motor ntea damage kondum enganea sambavikkam 👍🏻
Abs motor chumma irunnu work vheyyumennu aranu bro yodu paranjath? Normal condition il abs nte passages vazhi fluid kayari irangi porum ennallathe non abs um aayi oru vyathyasavum illa. Bleed cheyyumbol avidulla air porum. Abs fluid pump on aavunnath ottathil braking il slip detect cheyyumbol mathram aanu
Njan mc kit vaangi chaythu.bro.my apche 160.problem brake liver play illairnnu back light nilkathe kathunnu.change chythapol problem solve.njan ellam seri aakitanu nigalude video kandathu.engilum upakarikkum.thudarnum video kaanum thank you.👍
Thankyou so much for making this video Please make a small video for advantages of swingle side swingams and double sided swingams and typees of swingams
വീഡിയോ കണ്ട് സർക്ലിപ് പ്ലേയർ ആമസോണിൽ ഓർഡർ ചെയ്തു കാത്തിരിക്കുന്നു. Brake ചെറിയ രീതിയിൽ ഉറയുന്നുണ്ട്, കൂടാതെ എംസി piston oru പിടുത്തം പോലെ ഉണ്ട്. വർക്ക്ഷോപ്പിൽ കാണിച്ചപ്പോൾ മാസ്റ്റർ സിലിൻസർ caliper എല്ലാം പുതിയത് വാങ്ങി ഇടണം എന്ന് പറഞ്ഞു. വണ്ടി 4 years പഴക്കം ഉണ്ട്. തനിയെ ചെയ്യാനുള്ള പ്രചോദനം അജിത്ത് ബ്രോ തന്നതിന് നന്ദി അറിയിക്കുന്നു.....
Maybe the Disc plate thickness is below the recomended level. Try changing the Disc Plate. I had the same issue in my Classic 500. Changing the disc plate resolved the issue.
Columbian EFI Apche RTR 200 4Vs get a steel braided brake line now. They might launch it here in India soon too. BTW, BS6 RTR 200s get a steel braided brake hose for the rear brake by default now .
Bhai oru doubt rx 100,morning starting onnum prasanm ela but oru 10 kms poyi kazinji oru 2 mins kazinji start chayan nokiyal oru 10 times ankelum kick chayanam.new spark plug,new air filter,recently cleaned carberator, no over flow Anthe ayrekum bro issue😔
hi, i did master cylinder overhaul and also disk caliper overhaul. I am facing issue as master cyclinder is able to build any pressure and no disk oil is coming out of master cyclinder assembly so i am unable to bleed brake as there is no lever feel. Please help me where will be the issue ? I have replaced new mc kit in master cylinder.
Ajith bro Please help me Innale splender bikinde tank Clean aakiyirunnu ippol fuel valve Off positionil vachittum adil ninnu Petroal varunnu endanu ingane
അദ്ദാണ് ajith bro... താൻ വലിയ ആളാണെന്നോ താൻ ചെയ്തതെല്ലാം ശെരിയാകണമെന്നോ വാശിയില്ല... ഉള്ളത് ഉള്ളത് പോലെ പറയുന്നു.. ഈ വിനയവും സത്യസന്ധതയുമാണ് സഹോദരാ നിങ്ങളുടെ വിജയം... നന്മകൾ നേരുന്നു.. 🌹🌹🌹🌹🌹🌹🌹
0
ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല വീഡിയോയാണ് സർ അവതരിപ്പിച്ചത്. പ്രേക്ഷകർക്ക് പെട്ടെന്ന് മനസിലാകുന്ന തരത്തിൽ അവതരിപ്പിക്കുവാൻ സാറിന് സാധിച്ചു.ഗുരുനാഥന്റെ മുന്നിൽ നിന്നും പഠിക്കുന്ന പ്രതീതിയാണ് വീഡിയോ കണ്ടപ്പോൾ ഉണ്ടായത് .ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
മറ്റുള്ളവർ പണി പാളിയാലും ചെയ്തത് ശരിയാണെന്നു കാണിക്കാൻ fake റിസൾട്ട് കാണിക്കാറുണ്ട്. പക്ഷെ... ചേട്ടൻ സൂപ്പറ.
കാര്യം കാര്യമായി തന്നെ പറഞ്ഞും കാണിച്ചും തന്നതിന് നന്ദി 🙏🙏
"ചേലോല്ലേ ശരിയാകും ചേലോലെ ശരിയാവില്ല ഇന്റെത് ശരിയായില്ല അതോണ്ട് നമ്മക് കൊയപ്പല്ല "😊
ഈ അവസരത്തിൽ ഓർക്കുന്നു......
🤩
😄😄
😃
Exactly
ഈ ചാനലിൽ നിന്നും ഒരുപാട് കാര്യങ്ങൽ മനസ്സിലാക്കാൻ പറ്റിയിട്ടുണ്ട്. ഇനിയും നന്നായിട്ട് മുന്നോട്ട് പോകാൻ സാധിക്കട്ടെ. ❤️♥️
ഞാൻ ചെറുതായിട്ട് എൻ്റെ brake pads ഒന്ന് ഊരി നോക്കി, മുഴുവൻ പൊടി ആയിരുന്നു, അതൊക്കെ വൃത്തിയാക്കി ഇരുന്നതുപോലെ തിരികെ വെച്ചു, പുതിയ pads ഇടാനാകുമ്പോ ഒന്നൂടെ പൊളിച്ച് പഠിക്കണം.
മോണോഷോക്ക് എത്രത്തോളം കണ്ടീഷൻ ആണെന്ന് എങ്ങനെ മനസ്സിലാക്കാം യൂണികോൺ ആണ്.... നിങ്ങളുടെ വീഡിയോ ഒന്നിന് ഒന്ന് മെച്ചം ആണ് buddy👌👌👌👌
എങ്ങിനെ റീ കണ്ടിഷൻ ചെയാം എന്ന വീഡിയോയും പ്രതീക്ഷിക്കുന്നു...
കണ്ടിഷൻ നോക്കുന്നതെങ്ങനെ എന്നറിയില്ല but. ബാക്ക് ടയർ നു തെയ്മാന വ്യത്യാസം ഉണ്ടോ എന്നും ഷോക്കിൽ എവിടെയെങ്കിലും ബ്ലീഡിങ് ഉണ്ടോ എന്നും നോക്കി ഷോക്ക് കംപ്ലയിന്റ് മനസ്സിലാക്കാം
പിന്നെ ടയർ തെയ്മാന വ്യത്യാസം സ്വിങ് ആമിന്റെയോ ബീറിങ്ങിന്റെയുമോ വരാം
അജിത്ത്.. Very nice. ഇത്രയും ഭംഗിയായി ആരും പറഞ്ഞുതരില്ല. ആ വലിയ മനസ്സിന് നന്ദി.
Video kandu njan swanthamayi ente Gixxer sf front brake master cylinder overhaul cheythu.nalla result und.. Credit goes to Ajith buddy..🤗
കുറവുകൾ മറച്ചു തട്ടിക്കൂട്ടത്തെ കൃത്യമായി എല്ലാം വിവരിച്ചുതന്നതിൽ വളരെ സന്തോഷം
ഉറപ്പായും മനസിലായി അജിത്തേട്ടാ...
എൻ്റെ pulsar- ൻ്റെ MC കിറ്റ് എനിക്ക് തന്നെ മാറാൻ കഴിയും.
💖
Thanks Buddy അപ്പൊ ഞായറാഴ്ച ഞാൻ പണി തുടങ്ങാൻ പോകുന്നു. വളരെ ഉപകാരപ്പെടുന്ന വീഡിയോ. 👍👍👍👍👍
Failure alla bro, A successful video ആശംസകള്‍ ❤
ബഡ്‌ഡി...😍
തുടക്കം മുതലുള്ള ഒരു സബ്സ്ക്രൈബർ ആണ് ഞാൻ.🤗
കമന്റ്സ് ഇടാൻ സമയം കിട്ടാറില്ല.
വണ്ടി പ്രാന്തനും,അത്യാവശ്യം പണികളും അറിയുന്നതുകൊണ്ടു ബ്രോയുടെ വീഡിയോ ഒന്നും മുടക്കമില്ലാതെ കാണുന്നുണ്ട്.😍
Njanum 🥰
bro nigade video kanditan njn ente fz v3 yude front brake bleeding chythath ath sucess aaayi .. your video very informative ❤️
I have similar issue on my fzs v3 bro..vandi innanu service centeril koduthath.. bleeding cheythu work aayilla.But avar Ajit chettan cheytha pole alla brake bleeding cheythath..air pinnem ketti ennanu ente doubt...ABS motor nu complaint aanu ennokkeya ippo avaru parayane.. if anyone has faced this kinda issue pls onnum comment cheyyane..
@@akhileshjk agane abs motor prblm onnumalla avr verthe paraynthavum .motor prblm aanen ariyaa abs senser ooriyitu oodiku appo ariyam... ente mc kit maatan parnje ath stock illatha karana njn lock down tymil veetil irunu chythe ipo no issue
@@Yyyyy-y6s thanks bro. Will try that👍
@@Yyyyy-y6s brake lever pull cheyth 1 night full ketti vachappo thanne ith sheri aayi bro..brake bleeding polum cheyyendi vannittilla. Ithina Service center il abs motor poyi 11k venam ennokke paranjath😐
തീർച്ചയായും അശ്വസിക്കാം 💝
2 വിഡിയോയും നല്ല അവതരണമായിരുന്നു.
അഭിനന്ദന 👍❤️❤️👍
നല്ല അവതരണം ശബ്ദം വ്യക്തമായ ഭാഷ
Enik vandi onnulla ennalum ingane kandirikkum 😌. Bcz I love this person 🥰
ആശാനേ പൊളിച്ചു.... ഞാനും ഇത് ചെയ്യാൻ വേണ്ടി ഇരിക്കുവായിരുന്നു.. Rtr ന് ഫ്രണ്ട് ബ്രേക്ക് പിടിക്കുമ്പോൾ ഇതേ same പ്രോബ്ലം ആണ്... മാത്രമല്ല ടയർ ഫ്രീ അല്ല ചെറിയ പിടുത്തം ഉണ്ട് 👍🏻പറഞ്ഞു മനസിലാക്കി തനത്തിന് ❤❤❤🙏🏻
Ads vannappo thanne like button adichu pottichu😁🙌
Front shock absorber sealing change cheyyunnene patti oru video cheyyamo
Nice question bro
എന്റെ വണ്ടി റെഡിയായി ഇപ്പം ഒറ്റപിടുത്തം അറ്റത്ത് ബ്രേക്ക് ആയി❤️👍👍
Great efforts bro..all knowledgeable. We happy to have your Channel here, because I own an Apache👍🏻😍
You are the chris fix for malayalees :)
Valare upakaramullaNalloru youtube channel.. 👍👍
കാര്യങ്ങൾ വ്യക്തമായി...good
ആലപ്പുഴയിൽ ഈ ബ്രേക്കിക്കിൻ്റെ പാർട്സ് കിട്ടാൻ ബുദ്ധിമുട്ട് ആണ് റബ്ബർ കിറ്റും... സിലണ്ടർ കിറ്റും എവിടെ കിട്ടും...
Great video with keen and close description.. 👍
Great work😍❤️
Thank you Ajith bro💕
Another excellent video tutorial. Short and to the point. Thank You
Enthayalum vedios ellam nalla usefull aanu . Keep it up ❤️👍🏻
As usual thank you for another wonderful video with decent explanation......
🙏❤️🙏
Abs motor air valichalum ee problem indakum ( abs vandiyil key off cheyth bleed cheyyanam ennullath kootticherkkayirunnu , allenkil abs motor air valikkum. ) pinnea abs motor ntea damage kondum enganea sambavikkam 👍🏻
Abs motor chumma irunnu work vheyyumennu aranu bro yodu paranjath? Normal condition il abs nte passages vazhi fluid kayari irangi porum ennallathe non abs um aayi oru vyathyasavum illa. Bleed cheyyumbol avidulla air porum. Abs fluid pump on aavunnath ottathil braking il slip detect cheyyumbol mathram aanu
@@AjithBuddyMalayalam key on il itt bleed cheyyunna tymil abs air valicha oru experience enikkund , njan athu share cheythu ennu mathram . 👍🏻
Abs ulla vandiyil ee pani kurachu risk thanne anu. sometimes dol tool ellam vachu venam cheyyan royal Enfield bikes il
Ajith bro...bronu..workshop undoo..??
🤣
Ajith Buddy fan ആയ,ഇത് പോലെ നല്ല Passionate ആയി വർക്ക് ചെയ്യുന്ന Mechanics or Workshop, Kollam City യിൽ ഉണ്ടോ?
11:06 angane para🤣🤣
Enikkum ith thanne aanu presnam..
Innale njanum ithe pole ketti vechathe oll..
Ennittum oru maattom illa..
Cheruthayitt onn tight aayienne ollu
Loved ur teaching skill brother I always trys to correct my bike problems
പൊളിച്ചു അജിത് ബ്രോ ✌️✌️♥️❤️👍
9:16 reverse bleeding aanu bro eluppam.
Pettann pani theerum air trap aakukayum illa
Last week njan thanne cheythathe ollu
100% perfect your explanation I didn't see like this video your awesome make like this video bro
Present Sir👍
Buddy ഇഷ്ട്ടം 😃
നിങ്ങള് പ്വൊളിയാണ്...😎
Bro back wheele disc break nte play kurakan nthu cheum?
Njan mc kit vaangi chaythu.bro.my apche 160.problem brake liver play illairnnu back light nilkathe kathunnu.change chythapol problem solve.njan ellam seri aakitanu nigalude video kandathu.engilum upakarikkum.thudarnum video kaanum thank you.👍
Bro പലതരം സിലിണ്ടറുകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ellam valare vekthamayi manasilai athil asan vijayichorikunni👍
Thankyou so much for making this video
Please make a small video for advantages of swingle side swingams and double sided swingams and typees of swingams
Buddy, please make videos about car and it's parts...
Especially about maintenance...
You are doing great buddy...
Bro വേറെ ബ്ടേക്കിങ് സെറ്റ് ച്യ്താൽ കുഴ്പം ഇണ്ടോ വണ്ടി aprilia sr 150 aan
Tvs accessories online purchace ചെയ്യാൻ എന്ത് ചെയ്യണം... Any comments.. Plsss🤔🤔
I am working in brembo Brakes india (BYBRE) IN SRIPERUMBUDUR LOVE THIS WORK
TVS Ntorq Scooteril Yamalube Upayogikkan Pattumo?????
വീഡിയോ കണ്ട് സർക്ലിപ് പ്ലേയർ ആമസോണിൽ ഓർഡർ ചെയ്തു കാത്തിരിക്കുന്നു.
Brake ചെറിയ രീതിയിൽ ഉറയുന്നുണ്ട്, കൂടാതെ എംസി piston oru പിടുത്തം പോലെ ഉണ്ട്. വർക്ക്ഷോപ്പിൽ കാണിച്ചപ്പോൾ മാസ്റ്റർ സിലിൻസർ caliper എല്ലാം പുതിയത് വാങ്ങി ഇടണം എന്ന് പറഞ്ഞു. വണ്ടി 4 years പഴക്കം ഉണ്ട്.
തനിയെ ചെയ്യാനുള്ള പ്രചോദനം അജിത്ത് ബ്രോ തന്നതിന് നന്ദി അറിയിക്കുന്നു.....
Hydraulic brake pattti oru video cheyumooo(for bike 🛵) please
Steel braided hose use cheythal bite koodumo
Tnks chetto . Next time njn tanne break fluid maari nokkatte.
Hi
Ntorq ൻ്റെ headlight set dismantle cheyyunn oru video cheyyamo
M/C kit vaaagan ulla link tharumo rtr 200 4v
rcb steel braided undo 95cm- 120cm
last fill cheyyumbo pad nte condition koode nokkanam beacause puthiya pad idumbol caliper piston thallumbol fluid oke purathekk pokum illenkil reservoir ulla fluid thirith edukkanam
Bro Enfield signals bs6 il 14amps battery kk pakaram 9amps vachal kuzhapm undakumo
Ajith bro , pulsar 220 nte steel brake line rtr le sett aanu 👍. Njn atha use cheyunea
Abs ano? Athinu 2 line venam, unit lekkum avidannu caliper lekkum
@@AjithBuddyMalayalam no bro abs ella , 2016
Disc plate nte minimum thickness onnu check cheyyavunnathanu chilappol adhavam. Or mostly master cylinder nte ulvasham theymanam varanum mathi.
Maybe the Disc plate thickness is below the recomended level. Try changing the Disc Plate. I had the same issue in my Classic 500. Changing the disc plate resolved the issue.
Chetta ningal steel braided line use chydu noku....hero xtreme 200 abs modelsil frontil steel braided line aan.
Ath suit aakumo ennu nokkam, thanks bro👍🏻
Bro... Vandi start aakkiyitt.. Frontwheel 13-15 speedil karakkiyitt break pidikanam.... Thanne tight aavum...fz v3 yil same problem und... Abs modelinu.
Ajith bro new vehicle edutha udane long drive cheytha enthagilum issues undo... Could you please make a video on that
Smart hybrid technology ന്റെ video ഒന്ന് ചെയ്യാമോ...
- idle stop
- torque converter etc
Chetta abs ulla vantiyil ethrayum risk eduth air bubbles kalayunnathe risk alle . thiriche cheythukude cyalipperil ulla air scru Loose cheythe athuvazhi fluid oru Siraj upayogich fluid kadathiyal pettennu lode akathille.
Bro... Liver play kurakan cheriyoru tip- air ozhuki load aakiyathinu shesham top ellaam set cheyuga, ennit syringe vech mugalilot adich kettuka.
Columbian EFI Apche RTR 200 4Vs get a steel braided brake line now. They might launch it here in India soon too. BTW, BS6 RTR 200s get a steel braided brake hose for the rear brake by default now .
Thanks for the update bro
i have a doubt, this apache break lever can fit gixxer is possible? tell me brother
Explanation areee waa ...pwolii💕💕
Caliperle allenky boltn munne ulla cheriya rand screw nte use enthan?
@Ajith Buddy Malayalam
👍👍 Nyz video bro
screw azhikkan ingane impact drive ullathu ariyillayirunnu. Thanks a lot bro .Ingane orupadu unscrew cheyyathe hammering cheyth damage cheythittund.
Well explained bro good✨❤️
Bro rcb brake livernte avidunnu oil leak enthealm vazhi indo solve akaan
Orikkalum faill alla buddy😍
Chetta ippol a master cylender screw ithuthanne ano atho mariyo
Cdi units waring problem ഒന്ന് വീഡിയോ ചെയ്യുമോ 😐
പണി കിട്ടിയല്ലേ....😥
@@sreekanthsreenivas401 no ath sheriyaki but najn vere idea ubayokichu 😄
@@mohammedniyas9286 njan cdi unit angana thanne matti😥
Spark plug cheriya edge potti cylinder akathu poyi ? Ini athu engane kittum? Prashnam undakumo
Brw use cheyuna grease eatha onn paryo vangikana
Normal rubber hose matti steel braided hose use cheytha nalla mattam varum...Ente non-abs NS200 nte njn mariyathanu frontil 220 de allel ktm nte non abs version nte line mathi ... Backil abs varunna vandik polum rubber line aanu.. athum njn maari ippo nalla difference ond bite nu... Nalla breaking feel and feedback aanu
Hose matramano . price
@@amoworld2009 220 de hose nu 1200 varum ktm nte rear hose allel rs nte length koodiya hose oke seconds vangan kittum under600
pulsar complaints video cheyamo ajitheta ?
Bro hydrolic break cheyyu e prashnam kanilla..rcb...same problem eppole solve..
കൊള്ളാം നല്ല അവതരണം
Bro brake fluid tank change chyamo pattumo . round fluid set chyamo
Counter steering നെ പറ്റി ഒരു വീഡിയോ ചെയ്യാമോ
Thanks bro. Telescopic hydraulic fork with cover tubes friction problem. Please explain alignment
Body yodu koodi puthiyathinu.. Almost eatra akum. Price
Bhai oru doubt rx 100,morning starting onnum prasanm ela but oru 10 kms poyi kazinji oru 2 mins kazinji start chayan nokiyal oru 10 times ankelum kick chayanam.new spark plug,new air filter,recently cleaned carberator, no over flow Anthe ayrekum bro issue😔
Bullet servicing de oru video cheyyamo
Bro back master cylinder oil leak avunnu. Athu repair chayyan pattumo pulsar annu
hi, i did master cylinder overhaul and also disk caliper overhaul. I am facing issue as master cyclinder is able to build any pressure and no disk oil is coming out of master cyclinder assembly so i am unable to bleed brake as there is no lever feel. Please help me where will be the issue ? I have replaced new mc kit in master cylinder.
Ajith bro bajaj BS6 electronic carburetor working video onnu chayamo 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അടിപൊളി വീഡിയോ ❤️
Yamaha fazer 2.0 ver mc kit fz yuda ok akumo?
Ajithettan❤️🔥
Aprilia sr 150 MC kit ഉണ്ടോ?
വേറെ ഏതെങ്കിലും വണ്ടിയുടെ suit ആകുമോ?
Ajith bro
Please help me
Innale splender bikinde tank
Clean aakiyirunnu ippol fuel valve
Off positionil vachittum adil ninnu
Petroal varunnu endanu ingane
Happy Teacher's day ajith eata.
Bro we kit vespa sxl support aanu, brake pedal leak varunu😢