FRONT ABS ഡിസ്ക് ബ്രേക്ക് REPAIR MALAYALAM | FLUID & PAD CHANGE | TRICKS & TIPS

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 1K

  • @bipinunnikrishnan
    @bipinunnikrishnan 4 ปีที่แล้ว +28

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ തന്നെ മനസിലാവുന്നുണ്ട് നിങ്ങൾ അതിനു വേണ്ടിയെടുക്കുന്ന Effort. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.. അഭിനന്ദനങ്ങൾ

  • @ranjith9969
    @ranjith9969 4 ปีที่แล้ว +28

    അനാവശ്യ വലിച്ചുനീട്ടലില്ലാത്ത നല്ല കൃത്യമായ അവതരണം

  • @sreejeshkannan284
    @sreejeshkannan284 5 ปีที่แล้ว +261

    നല്ല വ്യക്തമായ അവതരണം I like it

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 ปีที่แล้ว +17

      Thank you 💖

    • @kumarshobashoba2693
      @kumarshobashoba2693 4 ปีที่แล้ว +5

      വൃത്തിയായി മനസ്സിലാക്കാൻ പറ്റിയ അവതരണം നന്ദി

  • @rahulpradeep1992
    @rahulpradeep1992 4 ปีที่แล้ว +26

    ചേട്ടായി നിങ്ങൾ പൊളി ആണ്.. ആദ്യം ആയിട്ടാണ് ഇത്രയും നന്നായി കാര്യങ്ങൾ മനസിലാക്കി തരുന്ന ഒരു ചാനൽ കാണുന്നത്.. subscribed it before you said.

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว

      Thank you 💖

    • @LatheefMLP
      @LatheefMLP 4 ปีที่แล้ว

      ഇത് പോലെ ഒരു informative engineer ഉണ്ട് അയാളും സൂപ്പറാ....

  • @sijo420able
    @sijo420able 5 ปีที่แล้ว +48

    👌👌നല്ല വ്യക്തതയുള്ളതും നീട്ടി വലിക്കാത്തതുമായ അവതരണം👍👍

  • @abhilash1127
    @abhilash1127 3 ปีที่แล้ว +1

    മറ്റു പലരുടേയും അവതരണം അനാവശ്യമായ നീട്ടലുകളും ബോറടിപ്പിക്കലുമാണ്. താങ്കൾ ഇതിൽ നിന്നും വ്യത്യസ്ഥനാണ് .നല്ല ക്ലാരിറ്റിയുണ്ട്. താങ്ക്സ് bro

  • @babeeshapbabeesh9566
    @babeeshapbabeesh9566 5 ปีที่แล้ว +4

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല അവതരണം

  • @Millichk20
    @Millichk20 4 ปีที่แล้ว +3

    നിങ്ങളെ സംസാരം വളരെ വ്യെക്തത ഉണ്ട് ............അ ഡയലോഗ് ഡെലിവറി സൂപ്പർ ആണ്

  • @Mishab01
    @Mishab01 4 ปีที่แล้ว +4

    Njan kandathil vach ettavum nalla explained vedio.... world class level...❤️❤️

  • @siddiqabu985
    @siddiqabu985 4 ปีที่แล้ว +2

    ബ്രേക്ക് ലിവറിൽ തുണി കെട്ടി വെക്കുന്ന ഐഡിയ കൊള്ളാം ഞാൻ പരീക്ഷിച്ചു.
    lots of love from Kollam.

  • @faizotp8764
    @faizotp8764 5 ปีที่แล้ว +71

    ബൈക്ക് washingine പറ്റി ഒരു വീഡിയോ ചെയ്യോ

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 ปีที่แล้ว +22

      ഒത്തിരിപ്പേർ ചോദിച്ചു, ചെയ്യാം bro

    • @faizotp8764
      @faizotp8764 5 ปีที่แล้ว +3

      @@AjithBuddyMalayalam 😌

    • @Cj3b
      @Cj3b 5 ปีที่แล้ว

      Yamaha 135 mini cat
      th-cam.com/video/bZm1OactoOw/w-d-xo.html

    • @Vishnucpk
      @Vishnucpk 5 ปีที่แล้ว +1

      Athe washing ne patti oru video vanam death washing

    • @shamilpp451
      @shamilpp451 5 ปีที่แล้ว +1

      Cheyyanam

  • @cpsharanjith1581
    @cpsharanjith1581 5 ปีที่แล้ว +2

    താങ്ക്സ് ബ്രോ വലിയ ഉപകാരം ഞാൻ എന്റെ budy യുടെ ബ്രേക്ക്‌ പാഡ് മാറ്റാൻ വർക്ഷോപ്പ് ഇൽ കൊണ്ടുപോകാൻ ഇരിക്കുവായിരുന്നു ഇനിയിപ്പോ വേണ്ട ഞാൻ തനിയെ ശരിയാക്കും
    ഇത്ര നാൾ യൂട്യൂബ് ഇൽ കണ്ടതിൽ വെച്ചു എനിക്ക് ഏറ്റവും ഉപകാര പെട്ട ഒരു വീഡിയോ ആയിരുന്നു ഇത്
    മച്ചാനും ഇരിക്കട്ടെ ഒരു ലൈക് ഉം ബെല്ലും സുബ്സ്ക്രിബ് ഉം

  • @RudraPulse
    @RudraPulse 5 ปีที่แล้ว +14

    Clearly explained and have also added solutions for possible doubts. Thank you!

  • @arunthamaraseri5317
    @arunthamaraseri5317 3 ปีที่แล้ว

    ബ്രോ ഞാൻ ഈ വീഡിയോ കുറെ മുന്നേ കണ്ടിരുന്നു. ഇപ്പോൾ ആണ് ഒരു അവസരം വന്നേ... ഞാൻ എന്റെ ബൈക്കിന്റെ ഡിസ്ക് പാടും ഡിസ്ക് ഓയിലും മാറ്റി... സംഭവം സക്സസ് ആയി. താങ്ക്സ് അജിത് ബ്രോ.... 👍👍👍👍👍👍👍

  • @anooopmurali
    @anooopmurali 5 ปีที่แล้ว +17

    Nice effort, amazing presentation. You'll reach heights bro

  • @manojn1985
    @manojn1985 4 ปีที่แล้ว

    എനിക്കും ഇത് സംഭവിച്ചു . ഉടനെ അങ്ങയുടെ കണ്ട് മറന്ന ഇ വീഡിയോ കണ്ട് ഉടനെ ശെരിയാക്കി.❤️❤️Thank you for the usefull vedio.

  • @vimalraj8963
    @vimalraj8963 5 ปีที่แล้ว +6

    Time eduthalum kuzhappam illa ingane venam videos cheyyan🤩🤩👍
    The best👌
    Presentation🔥🔥

  • @manugeorge5385
    @manugeorge5385 2 ปีที่แล้ว

    തീർച്ചയായും ഉപകാര പ്രദമായ വീഡിയോ ആണ്..... താങ്കളുടെ വീഡിയോയിൽ നല്ല വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നുണ്ട് ഇങ്ങനെ വീഡിയോ ചെയ്യണം... താങ്ക്സ് ബ്രോ.....👍

  • @Sharath_sharavn
    @Sharath_sharavn 4 ปีที่แล้ว +9

    I liked the presentation and standard procedures
    Proper bleeding nn vere oru idea und try next time
    1) pump the liver more than usual
    2) Don't hold the liver
    3) loosen the bleed valve
    4)pump the liver suddenly and forcefully at the same time do it carefully but ensure that you're not releasing after this
    5) then tight the bleeders
    6) repeat for 3-4 times
    Surely will get better results 👍

  • @firozmusthafa
    @firozmusthafa 4 ปีที่แล้ว +2

    No one in TH-cam is as thorough and comprehensive as you
    Very good job

    • @thahirsait2753
      @thahirsait2753 8 หลายเดือนก่อน

      You are also our pride

  • @rahees8017
    @rahees8017 5 ปีที่แล้ว +5

    Polichu... oru raakshyam illa.. vere level.... 😍😍😍😍😍

  • @akhilrajpp1571
    @akhilrajpp1571 4 ปีที่แล้ว

    മികച്ച അവതരണം , ഒരു കൊച്ചു കുട്ടിക്ക് പോലും മനസ്സിലാക്കാവുന്ന രീതിയിൽ ആണ് , ചേട്ടൻ kidu ആണ് 😁

  • @storiesofsha3297
    @storiesofsha3297 5 ปีที่แล้ว +23

    Perfect presentation 👍👍👍

  • @anoopvr4813
    @anoopvr4813 5 ปีที่แล้ว +1

    നല്ല അവതരണം.വലിച്ചു നീട്ടൽ ഇല്ല.content ക്ലിയർ ആയി പറഞ്ഞു.keep it up👍👏👏

  • @ratheepindia
    @ratheepindia 5 ปีที่แล้ว +12

    As Sreejesh told, perfect presentaion, all the best Bro. 👍

  • @Yadhukrishna-1995
    @Yadhukrishna-1995 5 ปีที่แล้ว +1

    താങ്കൾ ഇങ്ങനത്തെ വീഡിയോസ് ചെയ്യണം എന്ന് ഇല്ല
    എങ്ങനെ ആണ് വീഡിയോ ചെയ്യണ്ടത് എന്ന് മറ്റുള്ളവർക്ക് ക്ലാസ്സ് എടുത്താൽ മതി
    അത്രക്ക് ഗംഭീരം ആണ് വീഡിയോസ്
    എല്ലാം വേകതം ആണ്.
    സംസാര രീതി
    ആവിശത്തിന് മാത്രം sound
    അനാവിശ sound ഒന്നും തന്നെ ഇല്ല
    നല്ല അവതരണം

  • @rijup3121
    @rijup3121 5 ปีที่แล้ว +13

    Polichu machaaa enga a vanam video chayan.. 👍🏻

  • @rengoes3136
    @rengoes3136 5 ปีที่แล้ว +1

    Re-fit, ചെയ്യുന്നത് മുഴുവനായും കാണിച്ചത് നന്നായി. വളരെ നന്നിയുണ്ട്. നല്ല ഒരു video ആയിരുന്നു ചേട്ടാ..

  • @2255vsvs
    @2255vsvs 5 ปีที่แล้ว +75

    എന്നാലും ആളെ കണ്ടില്ല ല്ലോ
    അശരീരി മാത്രം ആണെകിലും നന്നായിട്ടുണ്ട്...

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 ปีที่แล้ว +5

      😄 Thank you 💖

    • @muhammadjazilkambran2010
      @muhammadjazilkambran2010 4 ปีที่แล้ว

      Aaaaaaaaaaaa

    • @footballhighlights3610
      @footballhighlights3610 3 ปีที่แล้ว

      @@AjithBuddyMalayalam ആ oil box nte അടിയുള്ള രണ്ട് pinn എന്തിനാണ് എന്ന് പറഞ്ഞു തരാമോ

  • @vishnusai469
    @vishnusai469 2 ปีที่แล้ว +1

    Very gud explanation , buddy ude explanation valare adhikam ishtamai swanthamai cheytu nokanam Enna agraham sadhyamakkan prajodanam nalkunnu,
    Njan IPO valare vekthamaya oru service history maintain cheyunundu , parts Maria time odia Kms angane Nalla oru maintenance history, ipol 11 yrs ayengilum fresh feel kitunundu vandi vangiapol ullapolathe feel ipolum kitunundu
    Thank you Ajith bhai

  • @mototechmalayalam2061
    @mototechmalayalam2061 5 ปีที่แล้ว +8

    വ്യെക്തമായ അവതരണം 👌

  • @nilavinte_kamukan
    @nilavinte_kamukan 4 ปีที่แล้ว

    എന്റെ വണ്ടിയുടെ ബ്രേക്ക്പാട് കഴിഞ്ഞു.ഇന്ന് മാറാൻ ഇരുന്നതാണ്.അപ്പോഴാണ് ബ്രോ മുൻപ് ചെയ്ത ഈ വീഡിയോയുടെ കാര്യം ഓർമവന്നത്..
    👌👍👍

  • @jijithravindran3664
    @jijithravindran3664 5 ปีที่แล้ว +5

    Work was very clean and a perfect presentation. Looks like u r in Goa. Keep it up

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 ปีที่แล้ว +1

      Thank you 💖 yes I've been to Goa last month 😊

  • @vishnusai469
    @vishnusai469 2 ปีที่แล้ว +1

    Thangalku TH-cam IL inium Nalla reach undakate, inium angeekarangal TH-cam taran idayavate , ente full support undakum,
    Thangalude passion ithu tanne Anu saho .
    Wish you all success
    Vishnu kollam

  • @shabinp.k2075
    @shabinp.k2075 5 ปีที่แล้ว +15

    നല്ല അവതരണം....

  • @thesignatur8264
    @thesignatur8264 4 ปีที่แล้ว +1

    നല്ല കിടുക്കാച്ചി അവതാരകനും നല്ല അവതരണവും " രണ്ടും പൊളിയാണ് 👍👍😍😍

  • @binstaaa
    @binstaaa 5 ปีที่แล้ว +16

    You Are Brilliant!!!

  • @afsalummathoor1297
    @afsalummathoor1297 4 ปีที่แล้ว +2

    Ithrem kalam ithil karangi thirinjittum ippozhanallo kandath. Adipoli video..😊nice presentation.
    I just subscribed🙂☺️

  • @onroad7265
    @onroad7265 5 ปีที่แล้ว +6

    Nighade videios ellaam usharan.. 😇

  • @eft5620
    @eft5620 3 ปีที่แล้ว +1

    Best automobile channel in malayalam👌

  • @Kilometers__08
    @Kilometers__08 5 ปีที่แล้ว +3

    Polii polii arum ethra nannayi paraju thannittilla good brooo thanks 😘😘😘

  • @FAIROOZBANNAPK
    @FAIROOZBANNAPK 4 ปีที่แล้ว

    പത്തു കൊല്ലം മുന്പ് ഞാനെന്റെ ബജാജ് പള്‍സര്‍ ബൈക്കിന്റെ ഡിസ്ക് പാഡ് മാറ്റിയ പോലെ ഒന്നും അല്ല ഇത് ... ഇപ്പളാണ് ഇങ്ങനെ ആണ് എന്ന് മനസ്സിലായത് ... സൂപ്പര്‍ ബ്രോ, ഗ്രേറ്റ്‌ ...

  • @sibineeshac6271
    @sibineeshac6271 4 ปีที่แล้ว +3

    വളരെ നല്ല വീഡിയോ I like it 🥰😍😍😍

  • @jeriljudes7822
    @jeriljudes7822 5 ปีที่แล้ว +1

    Best Malayalam maintenance video ever watched

  • @jithin918
    @jithin918 5 ปีที่แล้ว +2

    Quality making man🔥💓

  • @shalivahan7520
    @shalivahan7520 4 ปีที่แล้ว +2

    Your videos are of very high standard with clear explanation.

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +3

    bro very good video സൂപ്പർ👌😘😍❤അവതരണം കൊള്ളാം

  • @eliyasdgl
    @eliyasdgl 4 ปีที่แล้ว +2

    Every Parts Clearly Explained ...Perfect and must see video....after seeing this video I feel Pro...

  • @kvril2168
    @kvril2168 5 ปีที่แล้ว +11

    Strelline pole mugam kanikkathe ulla paripadi aanalle, athu thanneya nallath, kananulla curiosity undavum

  • @Rvideos270
    @Rvideos270 5 ปีที่แล้ว +1

    I had known only theory about discs.. practical kaanunnath ippazhanu. its a perfect presentation with minute details. thanks

  • @vishnumthss
    @vishnumthss 4 ปีที่แล้ว +4

    Man, this is really useful. You have explained everything clearly. Thanks! One doubt: how do we know how much we need to tighten a nut/bolt? Especially when we are tightening something related to the break and all, we don't want to risk it getting loosened, but we also don't want to tighten it so much that it gets damaged. So is there a way (some measurement or technique) to know when to stop tightening? Thanks.

    • @privacywarrior209
      @privacywarrior209 2 ปีที่แล้ว +1

      Use a torque wrench. Most good quality bolts specify the required torque right on their heads itself. Use a torque wrench to tighten the bolt to the specific torque.

  • @sdmhzn7581
    @sdmhzn7581 5 ปีที่แล้ว +1

    ആദ്യമായി ആണ് ചാനൽ കാണുന്നത്.. നല്ല അവതരണം.. ഇഷ്ടായി 😍

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 ปีที่แล้ว +1

      Thank you 💖

    • @sdmhzn7581
      @sdmhzn7581 5 ปีที่แล้ว +1

      @@AjithBuddyMalayalam മച്ചാനെ ബൈക്ക് വാഷിങിനെ പറ്റി വീഡിയോ ചെയ്യൂ

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 ปีที่แล้ว

      Yes

  • @febin4741
    @febin4741 5 ปีที่แล้ว +4

    Bullet 350x standard ne Patti video idummo
    Nice presentation e

  • @scottw550
    @scottw550 2 ปีที่แล้ว +1

    Learned a lot, even though I don't understand Malayalam.

  • @kaadansancharivlogz
    @kaadansancharivlogz 5 ปีที่แล้ว +3

    Usefulllllllllllll👌💐👌💐👌💐.....and saved

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 ปีที่แล้ว

      Thank you 💖

    • @Cj3b
      @Cj3b 5 ปีที่แล้ว

      Yamaha 135 mini cat
      th-cam.com/video/bZm1OactoOw/w-d-xo.html

  • @dibulal2647
    @dibulal2647 4 ปีที่แล้ว +1

    സൂപ്പർ ....നിലവാരം ഉള്ള വീഡിയോ ....😍😍😍😍😍😍

  • @anandhu1126
    @anandhu1126 5 ปีที่แล้ว +3

    Good information bro 👌

  • @sunilpn4447
    @sunilpn4447 2 ปีที่แล้ว

    കൃത്യമായി മനസ്സിലാക്കിയുള്ള അവതരണം.
    നന്ദി....
    കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @vishnumtrivandrum9722
    @vishnumtrivandrum9722 5 ปีที่แล้ว +4

    മികച review

  • @godfraydarwin3895
    @godfraydarwin3895 5 ปีที่แล้ว +1

    Bro valare usefull vdo ane. Pina aah lever play kudunathe disc theenju theerunathekondem varam.

  • @rufaid4228
    @rufaid4228 5 ปีที่แล้ว +3

    fz25 review cheyyumo

  • @vishnunarayanan8391
    @vishnunarayanan8391 5 ปีที่แล้ว +2

    ഇതുപോലുള്ള വീഡിയോകൾ കൂടുതൽ പ്രതീക്ഷിക്കുന്നു

  • @sujithstanly6798
    @sujithstanly6798 5 ปีที่แล้ว +4

    Thanks Broo 🏍️🏍️🏍️🏍️🏍️

  • @racex_motorsports
    @racex_motorsports 4 ปีที่แล้ว

    Break fluid fill cheydha sesham air edukkan air bolt 45° yil thirichu vechal pimp cheyyandhe thanne automatically fluid drop by drop ayitt olikkum, aa samayam thirichu 45° tite cheydhal perfect ayirikkkum

  • @fadhilz963
    @fadhilz963 5 ปีที่แล้ว +4

    Intresting

  • @manuss9424
    @manuss9424 4 ปีที่แล้ว +1

    ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചം....

  • @muhammedfarsan2536
    @muhammedfarsan2536 5 ปีที่แล้ว +6

    മലയാളിയുടെ chrisfix

  • @sangeethv5088
    @sangeethv5088 4 ปีที่แล้ว +2

    Brake fluid paint kedakkum that's the main point aarum parayatha point..(pani enikkum kittiyittund😂)ithupolulla minute mistakes parayan marakalle bro!(good presentation)

  • @DreamWorksCreations
    @DreamWorksCreations 3 ปีที่แล้ว

    Ningalude video kanan nalla ishtamanu. nalla clear avatharanam. Karyangal vyakthamay paranju tharunund

  • @safeercp9866
    @safeercp9866 4 ปีที่แล้ว

    ഏവർക്കും മനസ്സിലാവുന്ന രീതിയിലുള്ള അവതരണം

  • @jaisonvarghese4880
    @jaisonvarghese4880 3 ปีที่แล้ว

    നല്ല അവതരണം, സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ.

  • @saijuakshaya1983
    @saijuakshaya1983 3 ปีที่แล้ว

    ചില സമയങ്ങളിൽ ഒരു mechanicne കാൾ ഉപകാരം ചെയ്യാൻ പറ്റും 👍👍👍👍

  • @anilraghavan911
    @anilraghavan911 4 ปีที่แล้ว +1

    Its use to me disc break oil change and cleaning... Thanks sir
    Sir please who to service the bikes once do the video....
    when I am gave the service I told so many complaint but he can't do the all work this is the problem therefore you will teach the how to service the bike with my self... I will do it...

  • @maheshkumar-dc9fd
    @maheshkumar-dc9fd 5 ปีที่แล้ว +1

    I saved your video to my librarey😍😍😍😍😍

  • @diljith.cjithu8703
    @diljith.cjithu8703 5 ปีที่แล้ว +1

    Nalla video aayirunnu....rear discinte onn kanichal kollamayirunnu..... Same procedure anekilm rear break playilm athinte positionlm reservoirlm ellam vathyasam undallo

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 ปีที่แล้ว +1

      അതിൽ ഒന്നും ചെയ്യേണ്ടി വരാത്തത് കൊണ്ടാണ് ഇപ്പൊ കാണിക്കാത്തത്. ഉടനെ അതിലെയും fluid മാറും അപ്പോ ആ വീഡിയോ ഇടാം. Thank you 💖

  • @mohemmedshareefp3605
    @mohemmedshareefp3605 3 ปีที่แล้ว

    അവതരണം പൊളിച്ചു ട്ടോ 👍
    വെക്തമായി മനസ്സിലായി..👍🌹

  • @sajithsachu4960
    @sajithsachu4960 4 ปีที่แล้ว +1

    Kidu bro manasilakum pole video cheyunnud pwolichu

  • @sanojKumaraadhya
    @sanojKumaraadhya 5 ปีที่แล้ว +1

    വളരെ വ്യക്തമായി അവതരിപ്പിച്ചു. ആശംസകൾ..👍 subscribe ചെയ്തു. 🤗

  • @naveennavi5189
    @naveennavi5189 5 ปีที่แล้ว +1

    നല്ല അവതരണം ഉപകാരപ്പെടും എല്ലാവർക്കും

  • @ahammanusme2883
    @ahammanusme2883 4 ปีที่แล้ว +2

    You're a brilliant man✌

  • @roshandivine5
    @roshandivine5 3 ปีที่แล้ว +1

    Best presentation and very informative... excellent delivery of valuable content, Thank you

  • @amaldev6028
    @amaldev6028 4 ปีที่แล้ว +2

    നല്ല വ്യക്തമായ അവതരണം 💯💯👌💓

  • @nmsdhanajayan4915
    @nmsdhanajayan4915 5 ปีที่แล้ว +1

    Valichu Neettathe, Repeating illatheyulla nalla avatharanam..
    Good Voice too..All the best Bro.

  • @sureshnair791
    @sureshnair791 5 ปีที่แล้ว +1

    നല്ല ശബ്ദ്ധം ഭംഗിയായ അവതരണംthanks

  • @ajeeshjacob694
    @ajeeshjacob694 5 ปีที่แล้ว

    ഇത് പോലെ ഉള്ള അവതരണം ഞാൻ ഇത് വരെ കണ്ടിട്ടില്ല

  • @jabirkavungal6126
    @jabirkavungal6126 5 ปีที่แล้ว +2

    Content based video
    Waiting for your new videos
    Thanks so much Ajith bro

  • @pradeepalfarah5118
    @pradeepalfarah5118 5 ปีที่แล้ว +2

    അവതരണം കൊള്ളാം ഉപകാരപ്പെടും

  • @explore_deep_with_Akhil
    @explore_deep_with_Akhil 5 ปีที่แล้ว +1

    Super macha.. explains like a pro...

  • @dxcreationz
    @dxcreationz 5 ปีที่แล้ว +2

    bro.. i dont.. know.. how front brake performing and how to remove it.. thanks for the video..👌👌🙂

  • @shefirahman8221
    @shefirahman8221 5 ปีที่แล้ว +1

    Video upakaramund.. *ithupole detailed explanation * chyth small maintenance video chynm plz

  • @avinak697
    @avinak697 4 ปีที่แล้ว

    Bro and i didn't understand the 180 digry and 360 digree math in the vidio of the parallel twin engin vidio you did. and nise work bro you are like my master 💛💚❤️💜

  • @Oktolibre
    @Oktolibre 4 ปีที่แล้ว +1

    Requesting you to put a video on Rear wheel disc brake removal, cleaning and maintenance.

  • @Marcfabio
    @Marcfabio 5 ปีที่แล้ว +1

    ഇതുപോലെ vedio പ്രതീക്ഷിക്കുന്നു.....🧡

  • @Vaisakhchandragiri
    @Vaisakhchandragiri 4 ปีที่แล้ว

    your videos are technically and literally international level ..

  • @lessinjose8641
    @lessinjose8641 3 ปีที่แล้ว

    Like prathyekam chodhikkanda avasyamilla thannirikkum, very informative video thanks

  • @ranjithvnair639
    @ranjithvnair639 5 ปีที่แล้ว +2

    Egale alluuu puli 🐯 Annaloooo . supper video 👍

  • @abhiramr5863
    @abhiramr5863 3 ปีที่แล้ว +1

    bro pls kollathe TVSnte nalla oru service center suggest cheyamo?🥰🥰

  • @ajeeshjacob694
    @ajeeshjacob694 5 ปีที่แล้ว +1

    നല്ല വൃത്തിയോടെ ഉള്ള സർവീസ്. നല്ല അവതരണം

  • @gireesanppm4202
    @gireesanppm4202 4 ปีที่แล้ว +1

    SUPER WORK AND SUPER VIDEO WISH YOU ALL THE BEST THANK YOU

  • @nivinkv7801
    @nivinkv7801 5 ปีที่แล้ว +2

    Good presentation...rear suspension adjustment ne patti pru vdio cheyamoooo...