ഇൻവെർട്ടർ ac ഉപയോഗിക്കുമ്പോ variable speed alle compressor work aavea. So watts even ayirikilallo(as u mentioned 1259 × 5 hours), apo ee kanakk engane??
@@Sandeepedapal 24° cut off aavan 5 hours okke edukumo? I don't think so. Temperature kurayunnathinu anusarich watts input koranj varum (even aayirikilla) ennanu njan manasilakiyath. If my thought is wrong please correct me. ☺️
തീർത്തും തെറ്റായ കണക്ക് ആണ് ഇത് Startingil എടുക്കുന്ന വാട്ട് ac റൺ ആയി half hour കഴിഞ്ഞാൽ പിന്നെ കുറഞ്ഞ് വരും 800/700/500/350/last 250 വരെ ഒക്കെ വരുന്നുണ്ട് പിന്നെ എങ്ങനെ ഇത്ര യൂണിറ്റ് ചിലവാകും മിക്കവാറും ac കൾ 5 hr ഓടിയാൽ 1.5 /2.5 യൂണിറ്റ് വരെ ഉപയോഗിക്കുന്നുള്ളൂ അധികം ac കളും 3350 ഒക്കെ ആണ് കൂളിങ് കപ്പാസിറ്റി ഒരു ദിവസം 6 യൂണിറ്റോ ശിവ ശിവ എജ്ജാതി ള്ളൂ
ഈ കണക്ക് പൊട്ട തെറ്റാണ് കേരളം ഞാൻ പുതിയ ബ്ലൂസ്റ്റാർ ഒന്നര ട്ടൻ എസി പുതിയത് വാങ്ങിച്ചു ഞാൻ രാത്രി പത്തുമണി മുതൽ രാവിലെ 5 മണി വരെ എസി ഓണാക്കി ഇടും 24 ഡിഗ്രി ടെമ്പറേച്ചർ ഇൻ ഞാൻ മൂന്നു ദിവസം വീട്ടിലെ ലൈറ്റുകൾ എല്ലാം എടുത്ത് കിടക്കാൻ നേരം ആകുമ്പോൾ മീറ്ററിൽ അപ്പോഴത്തെ കറണ്ട് റീഡിങ് നോട്ട് ചെയ്തു വെക്കും എന്നിട്ട് രാവിലെ എണീക്കുമ്പോൾ വീണ്ടും പോയി നോക്കൂ എനിക്ക് ആകെ വരുന്നത് ഒരു ദിവസം രണ്ട് യൂണിറ്റ് അല്ലെങ്കിൽ 3 യൂണിറ്റ് ഇത്രയേ വരാറുള്ളൂ
Brro വെറുതെ ആളെ തെറ്റി ധരിപ്പിക്കലേ ac സ്റ്റാർട്ടിങ് എനർജി ഒരിക്കലും ഒരുപോലെ എടുക്കില്ല അത് റണ്ണിങ്ങിൽ കുറഞ്ഞു വരും പിന്നെ എങ്ങനെ ഈ കണക്കു ശരിയാവും റോങ് ഇൻഫർമഷൻ ആണ് നിങ്ങൾ നൽകുന്നത്
Good information. Thanks
Panasonic new മോഡൽ ലിങ്ക് ഒന്ന് അയക്കുമോ
Good information video..
Thank you
ബ്രോ,, 👍👍
👍🏻👍🏻👍🏻
ഇൻവെർട്ടർ ac ഉപയോഗിക്കുമ്പോ variable speed alle compressor work aavea.
So watts even ayirikilallo(as u mentioned 1259 × 5 hours), apo ee kanakk engane??
24 ° cut off ആവുന്ന വരെ കമ്പ്രസ്സർ normal aayi work ആവും
@@Sandeepedapal 24° cut off aavan 5 hours okke edukumo? I don't think so.
Temperature kurayunnathinu anusarich watts input koranj varum (even aayirikilla) ennanu njan manasilakiyath.
If my thought is wrong please correct me. ☺️
തീർത്തും തെറ്റായ കണക്ക് ആണ് ഇത്
Startingil എടുക്കുന്ന വാട്ട് ac റൺ ആയി half hour കഴിഞ്ഞാൽ പിന്നെ കുറഞ്ഞ് വരും
800/700/500/350/last 250 വരെ ഒക്കെ വരുന്നുണ്ട് പിന്നെ എങ്ങനെ ഇത്ര യൂണിറ്റ് ചിലവാകും
മിക്കവാറും ac കൾ 5 hr ഓടിയാൽ 1.5 /2.5 യൂണിറ്റ് വരെ ഉപയോഗിക്കുന്നുള്ളൂ
അധികം ac കളും 3350 ഒക്കെ ആണ് കൂളിങ് കപ്പാസിറ്റി
ഒരു ദിവസം 6 യൂണിറ്റോ
ശിവ ശിവ എജ്ജാതി ള്ളൂ
Bro ende vtl solar ind Appo 3 start thanne edtha porre
Full solar energy ആണെങ്കിൽ നോ probs
എന്ത് കണക്കാണ് മാഷേ 😢😢
Marq AC engane an
ഇവിടെ യൊന്നും മനസ്സിലായില്ല.😅
ഈ കണക്ക് പൊട്ട തെറ്റാണ് കേരളം ഞാൻ പുതിയ ബ്ലൂസ്റ്റാർ ഒന്നര ട്ടൻ എസി പുതിയത് വാങ്ങിച്ചു ഞാൻ രാത്രി പത്തുമണി മുതൽ രാവിലെ 5 മണി വരെ എസി ഓണാക്കി ഇടും 24 ഡിഗ്രി ടെമ്പറേച്ചർ ഇൻ ഞാൻ മൂന്നു ദിവസം വീട്ടിലെ ലൈറ്റുകൾ എല്ലാം എടുത്ത് കിടക്കാൻ നേരം ആകുമ്പോൾ മീറ്ററിൽ അപ്പോഴത്തെ കറണ്ട് റീഡിങ് നോട്ട് ചെയ്തു വെക്കും എന്നിട്ട് രാവിലെ എണീക്കുമ്പോൾ വീണ്ടും പോയി നോക്കൂ എനിക്ക് ആകെ വരുന്നത് ഒരു ദിവസം രണ്ട് യൂണിറ്റ് അല്ലെങ്കിൽ 3 യൂണിറ്റ് ഇത്രയേ വരാറുള്ളൂ
എത്ര നാളായി വാങ്ങിയിട്ട്? performance എങ്ങനെയുണ്ട്?
3 star 1.5 anno 5 star 1.5 anno
Brro വെറുതെ ആളെ തെറ്റി ധരിപ്പിക്കലേ ac സ്റ്റാർട്ടിങ് എനർജി ഒരിക്കലും ഒരുപോലെ എടുക്കില്ല അത് റണ്ണിങ്ങിൽ കുറഞ്ഞു വരും പിന്നെ എങ്ങനെ ഈ കണക്കു ശരിയാവും റോങ് ഇൻഫർമഷൻ ആണ് നിങ്ങൾ നൽകുന്നത്
Inverter AC അങ്ങനെ പ്രവർത്തിക്കൂ
Wrong information
എന്റെ daikin എസി on ആയി വരാൻ ഒരു മിനുറ്റിന് മുകളിൽ സമയം എടുക്കുന്നുണ്ട്. അങ്ങനെ ആണോ daikin എസി
Inverter ആണോ. അതൊരു 40 sec എടുക്കും
@@Sandeepedapal inveter aan. പിന്നെ daikin കൂൾ ആയി വരാൻ time എടുക്കുന്ന പോലെ. 25 automatic speed ആണ് use ചെയ്യുന്നത്
@@bibinbabu7265 fan high flow ആക്കി വച്ച് നോക്കു. എന്നിട്ടും ആവുന്നില്ലേൽ gas check ചെയ്യു
@@Sandeepedapal new എസി ആണ്. 2 week ആയിട്ടുള്ളു
@@Sandeepedapal എന്റെ daikin 1 മിനുറ്റിന് മുകളിൽ ആവുന്നുണ്ട് on ആയി വരാൻ