🔥🔥🔥 വാഷിംഗ് മെഷീന്‍ വാങ്ങാന്‍ വരട്ടെ..ഇത് കണ്ട് നോക്ക് 🔥🔥🔥

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 296

  • @muhammadsirajudheen7423
    @muhammadsirajudheen7423 3 ปีที่แล้ว +8

    നിങ്ങൾ ഉപയോഗിക്കുന്ന മൈക്ക് ഏതാ ഒന്ന് പറയൂ പ്ലീസ്?????, അതിനെക്കുറിച്ച് വീഡിയോ ചെയ്യാമോ 🌹🌹🌹

  • @HD-cl3wd
    @HD-cl3wd 3 ปีที่แล้ว +19

    Fully automatic top loading ആണ്‌ ഏറ്റവും നല്ലതു
    ആവശ്യാനുസരണം detergent add ചെയാം, കറന്റ്‌ പോയാലും തുണി എടുക്കാം തുണി വേണേൽ കൂടുതൽ ഇടാം, spare parts nu വിലയും താരതമ്യേനെ കുറവായിരിക്കും

    • @hallomsaid6775
      @hallomsaid6775 3 ปีที่แล้ว +1

      Top loding. Edak detergent edan open akiyal veendum onu muthal set cheyande. Atho continu aayit ad wrk avumo.

    • @izzuminnuzone9438
      @izzuminnuzone9438 3 หลายเดือนก่อน

      Yes​@@hallomsaid6775

    • @sreealwaystrue
      @sreealwaystrue 2 หลายเดือนก่อน

      Top load അഴുക്ക് പോകില്ല

  • @nazrinpz2860
    @nazrinpz2860 3 ปีที่แล้ว +24

    It was really informative.ഡീറ്റെയിൽസ് പറഞ്ഞ് തരുന്ന സ്റ്റാഫ് നന്നായി കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. കുറെയധികം സംശയങ്ങൾ മാറി.

  • @muhammadsirajudheen7423
    @muhammadsirajudheen7423 3 ปีที่แล้ว +12

    നിങ്ങളുടെ പുതിയ പുതിയ വീഡിയോസുകൾക്ക് ഞങ്ങൾ വെയിറ്റിംഗ് ആണ് bro, എല്ലാവർക്കും ഉപകാരപ്രദമായ ടെക് വീഡിയോ, അടിപൊളി 🌹🌹🌹👍🌹🌹🌹🌹🌹🌹🌹

  • @jeevanandane2802
    @jeevanandane2802 4 หลายเดือนก่อน

    Washing- machinesukalil, Haier 5 varsham Full warrantyum 10 varsham Motor warranty nalkunnu. IFB - 4 yr Full,10 yr Motor,10 yr Spares. Bosch -2 yr Full( now 3yrs New models), 12 yr motor. Samsung-2 yrs full, 20 yrs Motor.

  • @Dragon-jk
    @Dragon-jk 3 ปีที่แล้ว +3

    ഇൻവെർട്ടർ ടെക്നോളജി ഏതൊക്കെ പ്രോഡക്റ്റ് ഉണ്ടെന്ന് ഒന്ന് പരിചയപ്പെടുത്താമോ

  • @rajjtech5692
    @rajjtech5692 3 ปีที่แล้ว +3

    👆Semi automatic ൽ, drier ന് മുൻപുള്ള എല്ലാ function ഉം automatic അല്ലേ?. അതായത് water inlet open, after-filling stop, double wash, &stop. ഇത്രയും auto ആയിരിക്കില്ലേ?

  • @dr.nousherban8097
    @dr.nousherban8097 3 ปีที่แล้ว +8

    ഇത്തരം വീഡിയോകൾ വളരെ ഉപകാരപ്രദം
    ഇനിയും പോരട്ടെ

  • @workmate3894
    @workmate3894 2 ปีที่แล้ว

    White dress ellam separate aaye wash chaiyumbol Additives tray illl ujala blue edaamoo....

  • @marykuttythomas6198
    @marykuttythomas6198 3 ปีที่แล้ว +2

    Semi Automatic machine is the best. Fully automatic using is not good. Clothes life is becoming very bad.

  • @gireeshcp9293
    @gireeshcp9293 2 ปีที่แล้ว

    ചോദ്യം നല്ല ക്ലിയർ. ഉത്തരം ശരിയായി കേൾക്കുന്നില്ല. അടുത്ത വീഡിയോയിൽ ശ്രദ്ധിക്കണം.

  • @anishgopi7995
    @anishgopi7995 3 ปีที่แล้ว +34

    രതീഷ് ഭായ്.. പലരും മുൻപ് പറഞ്ഞിട്ട് ഉള്ള കാര്യമാണ്.... സൗണ്ട് പലപ്പോഴും ക്ലാരിറ്റി കുറവുണ്ട്... മിക്ക വീഡിയോയിലും ഇതുണ്ട്... അത് കൂടി ഒന്നു ശരിയാക്കിയാൽ നന്നായിരുന്നു... 👍

  • @aiggyabin1945
    @aiggyabin1945 2 ปีที่แล้ว +2

    Panasonic automatic front load washing machine nallathano?

  • @monoos3397
    @monoos3397 3 ปีที่แล้ว +4

    2wk നു മുന്നേ LG യുടെ full automatic front open 7.5kg machene ഞാൻ വാങ്ങി. But fit ചെയ്യാൻ പറ്റിയിട്ടില്ല. ഇവിടെ 1mnth കൊണ്ട് 3ble lockdown ആണ്.

    • @shimlithlal8302
      @shimlithlal8302 3 ปีที่แล้ว

      model and rate pls

    • @monoos3397
      @monoos3397 3 ปีที่แล้ว +2

      LG Front Open Fully Automatic 5star......27000/-

    • @CtNisar
      @CtNisar 3 ปีที่แล้ว

      Good selection 👍

  • @CampSetters
    @CampSetters 3 ปีที่แล้ว +38

    രതീഷേട്ടാ...... അലക്ക് ഡൗട്ട് മുഴുവൻ മാറി... Perfect Okay ❤❤❤

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 ปีที่แล้ว +7

      ആഹാ അപ്പോ ഇനി ഒരലക്കങ്ങ് അലക്കിക്കോ

    • @CampSetters
      @CampSetters 3 ปีที่แล้ว

      @@RatheeshrmenonOfficial next month vangunnundu

    • @thahirajalal1988
      @thahirajalal1988 3 ปีที่แล้ว

      @@RatheeshrmenonOfficial

    • @thahirajalal1988
      @thahirajalal1988 3 ปีที่แล้ว

      ĺ

  • @shajimathai1321
    @shajimathai1321 3 ปีที่แล้ว +1

    Sir, ഈ വീഡിയോയിൽ കാണിച്ചിരി ക്കുന്ന front load LG washing machinte model number ഒന്നു തരുമോ Please.(8Kg)

  • @muneerudeenm
    @muneerudeenm 3 ปีที่แล้ว +3

    💐 💐 💐 ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാൻ സാധിച്ചു വളരെ ഉപകാരപ്രദമായ perfect ok വീഡിയോ💐 കുറച്ചുകൂടി നേരത്തേ ആകാമായിരുന്നു. ഞാൻ തോംസണ്‍ 10.5Kg Front Load Fully Automatic വാങ്ങി but 10.5kg ഒന്നുമില്ലെന്നു തോന്നുന്നു

  • @shalinishalini1004
    @shalinishalini1004 3 ปีที่แล้ว +1

    Chetan ethu model washing machine vangiye .

  • @chinjuchinju-nw6bi
    @chinjuchinju-nw6bi 3 ปีที่แล้ว +2

    ഏത് ബ്രാൻ്റാ നല്ലത്?

  • @shameerpk5977
    @shameerpk5977 ปีที่แล้ว

    Motorola washing machine Nthan abiprym, service undavumo

  • @Bashert-z6h
    @Bashert-z6h 3 ปีที่แล้ว +11

    എല്ലാവർക്കും ഉപകാരം ഉള്ള വീഡിയോ ❤️❤️❤️

  • @kkvtk192
    @kkvtk192 3 ปีที่แล้ว +3

    ഫ്രണ്ട് ലോഡിങ് ടോപ് ലോഡിങ് നെ അപേക്ഷിച്ച് മൂനിൽ ഒന്ന് വെള്ളം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എങ്കിലും ഫ്രണ്ട് ലോഡിങ് ആണ് ഹൈജീനിക്ക്???????!!!!
    അത് എങ്ങിനെ വെള്ളം കുറയുബോൾ ഹൈജീൻ കുറയുക അല്ലെ ചെയ്യുക????

  • @JiThuCm321
    @JiThuCm321 3 ปีที่แล้ว +1

    രതിഷേട്ടാ നന്നായിട്ടുണ്ട്. എനിക്ക് ഇപ്പോൾ എല്ലാം ക്ലിയർ ആയി perfact okkk

  • @AnilKumar-kf8hz
    @AnilKumar-kf8hz 3 ปีที่แล้ว +21

    ഫ്രിഡ്ജിനെ പറ്റിയും ഇതേപോലെ ഒരു വീഡിയോ പ്രതീക്ഷിക്കട്ടെ

  • @rafiekrafiek9965
    @rafiekrafiek9965 3 ปีที่แล้ว +2

    രതീഷേട്ടാ ഇനി ഒരു ഗ്യാസ് ആൻഡ് ഹോബ് വീഡിയോ ചെയ്യോ ഫുള്ള് ഡീറ്റെയിൽസ് ആയിട്ട് ഇത്പോലൊ👍👍

  • @thasleemvalyad1323
    @thasleemvalyad1323 3 ปีที่แล้ว +1

    Best company parayamo...plzz

  • @famidashafi4083
    @famidashafi4083 ปีที่แล้ว

    Front load machine use cheyth kondirike current poyi 😢 washing continues cheyan nthann cheyandath pls rply me

  • @RaamnadhsMedia
    @RaamnadhsMedia 3 ปีที่แล้ว +4

    Uncle Ith oru series aakumo??

  • @kuruvi2000
    @kuruvi2000 3 ปีที่แล้ว +1

    Semi automatic ഇൽ എങ്ങനെ rinse cheyyum?

  • @adharshms260
    @adharshms260 2 ปีที่แล้ว +1

    Njan ethuvare oro cycle lu current charge ethra aavum nnu aaru paranjath kaettittilla.

  • @thanushaelizabath1560
    @thanushaelizabath1560 2 ปีที่แล้ว +1

    Realme washing machine nallathano

  • @rijojob9797
    @rijojob9797 3 ปีที่แล้ว +1

    Bosch Samsung or lg which is better?

  • @dhanya768
    @dhanya768 3 ปีที่แล้ว +6

    ഫുളളി ഓട്ടോമാറ്റിക്കിൽ വെള്ള മുണ്ടിനു ഉജാല ആരു മുക്കിതരും🤔

    • @susannammakayyalackakathis8286
      @susannammakayyalackakathis8286 ปีที่แล้ว

      മുണ്ട് ആരുടേതാണ്..

    • @dhanya768
      @dhanya768 ปีที่แล้ว

      ആരുടെ മുണ്ടാന്നറിഞ്ഞാൽ മിഷൻ ഉജാല മുക്കിതരുമോ🤔

  • @adhilhanan3706
    @adhilhanan3706 3 ปีที่แล้ว +1

    Sound quality kootanulla samayam athikramichirikunnu

  • @seenakumaris8230
    @seenakumaris8230 5 หลายเดือนก่อน

    മെഷീൻ ഉപയോഗിച്ച് കൊണ്ടിരിക്കുപോൾ 6E2enna സിഗ്നൽ കാണിക്കുന്നു അതിനുശേഷം വർക്കാവില്ല.എന്താണ് എന്ന് പറഞ്ഞുതന്നാല് കൊള്ളാമായിരുന്നു.

  • @aminamp9081
    @aminamp9081 3 ปีที่แล้ว

    Nammude veetile washing machine kurach divasam aayi oru direction il maatram karangunnu.... Karanam endu, endu cheyyanam parayamo?

  • @bennu1663
    @bennu1663 3 ปีที่แล้ว +7

    ഇനി ഫാവിയിലെങ്ങാനും വാങ്ങിയാലോ 😁ന്തായാലും കണ്ടേക്കാം 😉

    • @akj10000
      @akj10000 3 ปีที่แล้ว

      നല്ല ഫാവിയുണ്ട്

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 3 ปีที่แล้ว +1

    രതീഷ് ജീ, അലക്കു പ്രോബ്ലെംസ് മാറീട്ടാ, എയിംസും, നമ്മളും,ഐഎംസിനടുത്തായിരുന്നതിനാൽ, സ്റ്റാഫിനെയും കൊണ്ട് വരാറുണ്ട്.കൂട്ടുകാരെയും കൂട്ടി ഓഫിറിന്റെ പുറകെയായിരുന്നു, നമ്മുടെ, പിട്ടാ പ്പള്ളിൽ, വയനാട്ടിൽ,3 റേഞ്ച്സ്സുണ്ട്, S. ബത്തേരി, കൽപ്പറ്റ, മാനന്തവാടി... 👌👌👌👍👍👍🌹🌹🌹👏👏👏🙏🙏🙏❤❤❤...!!!!! ജസ്റ്റ്‌ WAIT& സീ... 🌹🌹🌹 CONGRATULATION'SSS!!!!!👏👏👏❤❤❤🙏🙏🙏🌹🌹🌹...!!!

  • @zainkaliyadan
    @zainkaliyadan 3 ปีที่แล้ว +3

    Mr. Ratheesh, very informative video. pls. include like this video about home appliances. Thank you & wish you more and more success.

  • @safarullachennankulangara1922
    @safarullachennankulangara1922 2 ปีที่แล้ว

    Frend load ano top load ano nallad

  • @dream_catcher77
    @dream_catcher77 2 ปีที่แล้ว

    Front load best company ഏതാണ്

  • @rafihslifestyle8392
    @rafihslifestyle8392 3 ปีที่แล้ว +8

    ഈ വീഡിയോ
    എല്ലാർക്കും എത്തട്ടെ....!!❤️

  • @ratheeshk6814
    @ratheeshk6814 2 ปีที่แล้ว

    ഹായ് രതീഷ്,നിങ്ങളുടെ വോയിസ് മാത്രം വളരെ നന്നായി കേൾക്കാം.ഒപ്പം ഉള്ളയാളുടെ വോയിസ് കേൾക്കാം,പക്ഷെ മനസ്സിലാക്കുവാൻ വളരെ ബുദ്ധിമുട്ട് തോന്നുന്നുണ്ട്.

  • @aminuismail7924
    @aminuismail7924 3 ปีที่แล้ว +6

    Pittappillil വില കൂടുതലാണ്, എക്സ്ട്രാ വാറന്റിക്ക് എക്സ്ട്രാ ക്യാഷ് കൊടുക്കണം

    • @RG-vh2ff
      @RG-vh2ff 2 ปีที่แล้ว

      Ella shoppilum agane anu extra warranty amount varum

    • @dream_catcher77
      @dream_catcher77 2 ปีที่แล้ว +1

      എക്സ്ട്രാ warranty free ആയിട്ടാണെങ്കിൽ അതിൻ്റെ കൂടെ തന്നാൽ പോരേ🤣

  • @sheryz986
    @sheryz986 2 ปีที่แล้ว +2

    IFB or LG which one is better?

  • @aneeshpayyanoor1477
    @aneeshpayyanoor1477 3 ปีที่แล้ว

    Pittappillil salesman ellavarkum super analo?

  • @bin_n4sar194
    @bin_n4sar194 3 ปีที่แล้ว +71

    ഇതോന്നൂം മേടിക്കാൻ ഉദ്ദേശം ഇല്ലെങ്കിലും ഇതുപോലുള്ള റിവ്യൂ സ്ഥിരമായി കാണുന്നവരുണ്ടോ😁

    • @adithyan1549
      @adithyan1549 3 ปีที่แล้ว +4

      Dharidhram 😬😬 njan vedichu automatic top loaded 💵💵

    • @aniretheeshsurya2793
      @aniretheeshsurya2793 3 ปีที่แล้ว +1

      🙋

    • @sachinsimon178
      @sachinsimon178 3 ปีที่แล้ว +3

      Oru smartphone vangan Ulla cash Venda Oru washing machine vangan...😄
      14000Rs, Samsung full automatic, 2000 down payment, baaki instalment payment....
      Innathe kalathu dharithyam Ulla alkkum vaangam...😄

    • @sachinsimon178
      @sachinsimon178 3 ปีที่แล้ว

      @@adithyan1549 👍🏻

    • @adithyan1549
      @adithyan1549 3 ปีที่แล้ว +2

      Comment box dharidhram പറയാനുള്ളതല്ല

  • @shijukannur268
    @shijukannur268 3 ปีที่แล้ว +1

    Top load automatic washing machine lum pump type varunnund

  • @JayaPrakasanpv-ji7uu
    @JayaPrakasanpv-ji7uu 11 หลายเดือนก่อน +1

    കടയിൽ നിന്ന് പറഞ്ഞ ഒരു കാര്യം Samsung fully automatc three star മതി five star ആവശ്യമില്ല കറണ്ട് കുറച്ച് മതി എന്നാണ് രണ്ടിടത്ത് നോക്കിയപ്പോൾ ത്രീസ്റ്റാർ മാത്രമേ ഉള്ളൂ എന്താണത്

  • @shubu522
    @shubu522 3 ปีที่แล้ว

    Background noise parayunnathu vykthamayi kelkkunnathil buddimutundakkunnund athu shreddikkanam

  • @ppkcreative
    @ppkcreative 3 ปีที่แล้ว +4

    Video kollaam... audio gain & noise cancellation koodi onnu sradhichaal nannayirunnu.

  • @shafeek_melath
    @shafeek_melath 2 ปีที่แล้ว

    Samsung automatic മോഡൽ വാങ്ങി കമ്പനി കാര് വന്നു set ആക്കി ഇപ്പൊ door close ആയില്ല enna errer വരുന്നു തിരിച്ചു കമ്പനി കാർ വന്നു.... അവർ കംപ്ലയിന്റ് കൊടുക്കാന്നു പറഞ്ഞു പോയി ഇനി എന്താണ് next step?

  • @sheheenpaliyathazhathabdul6924
    @sheheenpaliyathazhathabdul6924 3 ปีที่แล้ว +1

    Eppolum olla pole sound clarity oru sugam ella..1 million adikkan aayi...plz update mic

  • @potatogaming9943
    @potatogaming9943 2 ปีที่แล้ว

    Oru LG washing machine vangiyirunnu 3 yrs ayi ippo prasnam rust stain anu endengilum permanent solution ithinundo

  • @shubu522
    @shubu522 3 ปีที่แล้ว +1

    Janangalku basic karyangalekurichu onnum ariyilla.electronics shopil poyi mikavarum poyi pedukayanu cheyyunnathu.

  • @pushpavallypalakkat9188
    @pushpavallypalakkat9188 3 ปีที่แล้ว +1

    Eniku daivathinte kai pole anu fully automatic washing machine

  • @vanajagopalannair4490
    @vanajagopalannair4490 3 ปีที่แล้ว +2

    In Fully automatic top load machine which brand is good ?

  • @praveenpathanapuram7025
    @praveenpathanapuram7025 3 ปีที่แล้ว

    Wash And Dry. Option pwolichu.... Orennam vanganam.

  • @shajimathew3969
    @shajimathew3969 3 ปีที่แล้ว +6

    ഞാനും പിടികിട്ടാപ്പുള്ളി ഏജൻസിയിൽ നിന്ന് ഒരു വാഷിംഗ് മെഷീൻ വാങ്ങി .

  • @yoosufkky1884
    @yoosufkky1884 3 ปีที่แล้ว +48

    രണ്ടുപേരും പറയാത്ത ഒരു കാര്യമുണ്ട്. ഞാൻ പറയാം. കല്ലിൽ അടിച്ച് അലക്കുന്ന വൃത്തിയിൽ അലക്കി തരുന്ന ഒരു വാഷിംഗ് മെഷീനും ഇന്നേവരെ കണ്ടുപിടിച്ചിട്ടില്ല.

    • @CtNisar
      @CtNisar 3 ปีที่แล้ว +9

      ഒരു ജീൻസ് പാൻ്റ് ഫ്രണ്ട് ലോട് മെഷീനിൽ അലക്കിയാൽ നിങൾ ഈ പറഞ comment പിൻവലിക്കും

    • @koyakuttyk5840
      @koyakuttyk5840 3 ปีที่แล้ว

      👌

    • @prakashpp9609
      @prakashpp9609 3 ปีที่แล้ว

      ആരു പറഞ്ഞു ഇല്ലാന്ന് നമ്മുടെ അമ്മമാർ

    • @muhammedmusthafa8092
      @muhammedmusthafa8092 3 ปีที่แล้ว +1

      Aaru paranju.. alakku kallil alakkiyathinekkal clean aavum front load washing machine nill.. athupole dress damage aakukayum illa.. entel ullath ifb 6 kg de machine aan..

    • @myworldbyhafishamz6801
      @myworldbyhafishamz6801 3 ปีที่แล้ว +1

      Ithokke paniyedukkatha alukalukalude oro kandupiduthangalanu...use cheyyenda pole cheythal nalla clean avum..

  • @Akhiltvla
    @Akhiltvla 3 ปีที่แล้ว +6

    Intro powli 🔥🔥🔥Ratheesh Etta...😍❤️💛

    • @chinjuchinju-nw6bi
      @chinjuchinju-nw6bi 3 ปีที่แล้ว

      ഏത് ബ്രാൻ്റാ നല്ലത്?

  • @richufaizal4229
    @richufaizal4229 3 ปีที่แล้ว

    Front load machinil karand athikam edukkille

  • @flgoo1
    @flgoo1 3 ปีที่แล้ว +2

    Are you using double mic?

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 ปีที่แล้ว

      രണ്ട് മൈക്കുണ്ട്,അവിടെ ഭയങ്കര തിരക്കായതിനാല്‍ ഒരു മൈക്കില്‍ വോയ്സ് കാപ്ചര്‍ ആകുന്നില്ല

  • @praveenkumarb6121
    @praveenkumarb6121 3 ปีที่แล้ว

    Boat,Rockers 235 enna Bluetooth headsetil call cheyunna timil mathram mic work avunnilla, wtsupil ekke voice ayakunathinu onnum kuzhpamilla, 3mobilesil mari use cheith nokki ellathilum ithanu avastha, blutooth option eduth check cheithu audio and call enabled anu 😔😔😔

  • @jacobpadayatty8287
    @jacobpadayatty8287 3 ปีที่แล้ว +2

    കേൾവിക്കാർക്ക് വളരെ അരോചകം തോന്നുന്ന വീഡിയോ ഒന്നും മനസ്സിലായില്ല. എന്നുള്ളതാണ് സത്യം

  • @baijupillai5825
    @baijupillai5825 3 ปีที่แล้ว

    Good vedeo.
    No clarity about price.
    Nothing mentioned about detergents used in various models.

  • @ismu737373
    @ismu737373 3 ปีที่แล้ว +6

    കുറേ കാര്യങ്ങൾ അറിയാൻ സാധിച്ചു ... 👍ബാഗ്രൗണ്ട് സൗണ്ട് കുറച്ചു കൂടുതൽ ആയോ ...? ഫ്രിഡ്ജിന്റെ വീഡിയോ നല്ല ക്ലിയർ ആയിരുന്നു 👌

  • @Pranav_Cherukara
    @Pranav_Cherukara 3 ปีที่แล้ว +3

    Cheatan paranja polae mic medich ipo channelil quality indonn nokuvo

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 ปีที่แล้ว +1

      ഞാന്‍ ലാസ്റ്റ് വീഡിയോയില്‍ ഒരു സജഷന്‍ കമന്റ് ആയി ഇട്ടിട്ടുണ്ട്

    • @Pranav_Cherukara
      @Pranav_Cherukara 3 ปีที่แล้ว +1

      @@RatheeshrmenonOfficial ok cheataa kand ini muthal angana cheyyam❤️❤️

    • @jaisychacko9397
      @jaisychacko9397 3 ปีที่แล้ว +1

      ഞങ്ങളുടെ ചാനൽ കൂടി

  • @vasum.c.3059
    @vasum.c.3059 3 ปีที่แล้ว +3

    ഇൻവേർട്ടർ ടെക്‌നോളജി ഉള്ള ഫ്രണ്ട് ലോഡ് മെഷീനാണ് ഞാൻ വാങ്ങിയത്.നോർമൽ രീതിയിൽ അലക്കിയാൽ വൈദ്യുതി കൂടുന്നേയില്ല. വല്ലപ്പോഴും മാത്രം അഴുക്കു കൂടുതലുള്ള തുണികൾ മാത്രമേ കൂടുതൽ സമയം അലക്കാറുള്ളൂ.

  • @mohandasn.n8030
    @mohandasn.n8030 3 ปีที่แล้ว

    Explain cheyyunna aal mattullavarkku manasilavunna reethiyil speed kurachu.. samsaarikkanam. Onnu manasilaayilla

  • @ajdtvm
    @ajdtvm 2 ปีที่แล้ว +1

    Fully automatic front load IFB,Bosh,LG ഇതിൽ ഏതാണ് best...

  • @shinasyoosaf7017
    @shinasyoosaf7017 3 ปีที่แล้ว +3

    Very nice presentation well explained that staff

  • @TheRenuka60
    @TheRenuka60 3 ปีที่แล้ว +1

    Mattu shabdangal kaaranam kelkkaan preyaassam,

  • @ashraf29777
    @ashraf29777 3 ปีที่แล้ว +7

    എക്സ്ട്രാ സൗണ്ട് കൂടുതലാ

  • @shakeelasiraj835
    @shakeelasiraj835 3 ปีที่แล้ว

    .കറൻറ് കുറിച്ച് ഏതിനാണ്

  • @krishnakumarp421
    @krishnakumarp421 3 ปีที่แล้ว +7

    First half വരെ sound clarity കുറച്ചു മോശമായിരുന്നു

  • @cochin1100
    @cochin1100 3 ปีที่แล้ว +2

    Front load wahing machine 6.5kg capacity ക്ക് IFB or BOSH ano നല്ലത്

  • @shalinishalini1004
    @shalinishalini1004 3 ปีที่แล้ว

    Shop thurannu thudangiyo.

  • @goodwinarmy2008
    @goodwinarmy2008 3 ปีที่แล้ว +20

    ഇങ്ങനെയുള്ള വിഡിയോ ചെയ്യുമ്പോൾ ആദ്യം നല്ല ഒരു മൈക്ക് സംസാരിക്കുന്ന ആൾക്ക് കൊടുകണം

  • @Akhiltvla
    @Akhiltvla 3 ปีที่แล้ว +5

    Very informative video...👍👍
    Sound quality 🔥🔥🔥
    Nice Shirt 😍😍👌💛🧡❤️

  • @Sanal.Avitha
    @Sanal.Avitha 3 ปีที่แล้ว

    കുറെ കാര്യങ്ങൾ മനസ്സിലായി... നന്ദി 👍👍

  • @aadidev9158
    @aadidev9158 3 ปีที่แล้ว

    Audio quality SRADHIKKANE CHETTA

  • @travelbite_KL02
    @travelbite_KL02 3 ปีที่แล้ว +3

    ഗുഡ് ഇൻഫർമേഷൻ ബ്രോ

  • @safarullachennankulangara1922
    @safarullachennankulangara1922 2 ปีที่แล้ว +1

    Edanu nalla brand

  • @mollypx9449
    @mollypx9449 2 ปีที่แล้ว

    Semi annu nallathu pedikkedda

  • @nisarmundupara1624
    @nisarmundupara1624 5 หลายเดือนก่อน

    ഫ്രണ്ട് ലോഡിന് prize കൂടുതൽ
    മൈന്റെനൻസ് expense കൂടുതൽ
    Weight കൂടുതൽ,കരണ്ട് കൂടുതൽ
    വികൃതി കുട്ടികൾ അകത്തു കയറി അപകടം ഉണ്ടാവാൻ സാധ്യത 🥴
    പക്ഷേ നല്ല വൃത്തി ഉണ്ടാവും. നൂൽ കുടുങ്ങില്ല.
    ഫ്രണ്ട് ലോഡ് വൃത്തി കുറവും നൂൽ കുടുങ്ങി ആകെ കിഴങ്ങും.
    പക്ഷേ, സാധാരണകാർക്ക് പറ്റിയ prize, വെള്ളം കൂടുതൽ, കരണ്ട് കുറവ്

  • @aswathyratheesh1651
    @aswathyratheesh1651 2 ปีที่แล้ว

    Instalment il home delivery undo

  • @maneeshavs811
    @maneeshavs811 3 ปีที่แล้ว +4

    Good presentation and explanations 😊👍

  • @annieantony3780
    @annieantony3780 3 ปีที่แล้ว +3

    Very informative video that i looking for

  • @Akhiltvla
    @Akhiltvla 3 ปีที่แล้ว +3

    1M loading...💥💥💥😍💛🧡❤️

  • @YezMedia77
    @YezMedia77 2 ปีที่แล้ว

    ഒരു വീട്ടിൽ ഫ്രിഡ്ജ് നേക്കാൾ ആവശ്യം ഉള്ളതാണ് വാഷിംഗ്‌ മെഷീൻ പലർക്കും അതറിയില്ല

  • @azmanchaachu7372
    @azmanchaachu7372 3 ปีที่แล้ว +5

    IFB 4 yr warranty
    BOSCH 10 yr warranty
    👍👍

    • @akshaykk6627
      @akshaykk6627 2 ปีที่แล้ว

      Bosch 2 year full warranty. Motor warranty is same for both machines 10 years

    • @selmaselvaraj5435
      @selmaselvaraj5435 2 ปีที่แล้ว

      @@akshaykk6627 bosch എക്സ്ട്രാ 2500 അടച്ചാൽ 3 വർഷം കൂടി ഫുൾ വാറന്റി ഉണ്ട് മൊത്തം 5 വർഷം സ്പെയർ പാർട്സ് 10 വർഷം

  • @shalinishalini1004
    @shalinishalini1004 3 ปีที่แล้ว

    Fridge vlog cheyyumo.

  • @atnvlogs333
    @atnvlogs333 3 ปีที่แล้ว +3

    രതീഷേട്ടൻ ഉയിർ✌️🤘

  • @ngkenway3550
    @ngkenway3550 3 ปีที่แล้ว +3

    1M soon

  • @fayazmuhammed8114
    @fayazmuhammed8114 3 ปีที่แล้ว +4

    രതീഷേട്ടോ *996K* 😍
    എന്റെ പ്രാർത്ഥന ഫലിക്കുന്നുണ്ട് 😄
    Waiting for my *gift* 📱

  • @sivadasps2617
    @sivadasps2617 3 ปีที่แล้ว

    Make sure voice clarity when doing such video. Very bad voice clarity

  • @sherin9590
    @sherin9590 3 ปีที่แล้ว

    Back ground sound nirthanam clear alla

  • @amithamrutham8083
    @amithamrutham8083 3 ปีที่แล้ว +1

    Bro audio clipping aanallo

  • @creativelovergirl6842
    @creativelovergirl6842 2 ปีที่แล้ว +1

    ഓഡിയോ ക്ലാരിറ്റി ഇല്ല